Jaquar wall hung closet fitting in malayalam(ONS-WHT-10953BIUFSM)
ฝัง
- เผยแพร่เมื่อ 4 ก.พ. 2025
- #LTechElectricalPlumbing
#LTechVideos #electrical #plumbing #cpvcplumbingwork #upvcplumbingwork #jindalmlcpipe #9562180397 #plumbingmalayalam #electricalmalayalam #housewiring #houseplumbing #thrissur #kerala
ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഇലക്ട്രിക്കൽ പ്ലംബിംഗ് സംബദ്ധമായ എന്തേങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ TH-cam search ൽ അത് ടൈപ്പ് ചെയ്തതിനു ശേഷം നമ്മുടെ ചാനലിന്റെ പേര് L Tech Electrical & Plumbing കൂടി ടൈപ്പ് ചെയ്താൽ ചാനലിൽ ആ വിഡിയോ ഉണ്ടെങ്കിൽ അത് വരുന്നതായിരിക്കും
നിങ്ങൾ കാണുന്ന ഓരോ വീഡിയോയ്ക്കും കമന്റ് ഇടുവാൻ ശ്രമിക്കുക കമന്റുകൾ കാണുമ്പോൾ ആണ് അടുത്ത വീഡിയോ ചെയ്യാനായി പ്രചോദനം കിട്ടുന്നത്
നമ്മുടെ വീഡിയോയിൽ എന്തേങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ അതും പറയുക
ഞാൻ ചെയ്തീട്ടുള്ള വീഡിയോകൾ playlist കൾ ആയാണ് description ൽ കൊടുത്തീട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകളുടെ ലിങ്ക് അതിൽ നിന്നും കിട്ടും സ്ഥല പരിമിധി ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എല്ലാവരും ക്ഷമിക്കുക
നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒന്നു കൊണ്ട് മാത്രമാണ് വീഡിയോ ചെയ്യാനുള്ള എനർജി ലഭിക്കുന്നത് ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും നന്ദി
House wiring
• House wiring
Flat Plumbing
• Flat Plumbing
MLC Plumbing work
• MLC pipe plumbing
House Plumbing
• House Plumbing
Diverter Plumbing
• Diverter Plumbing
Concealed Flush Tank Plumbing
• Concealed Flush Tank P...
Closet Fitting
• Closet Fitting
Body Jet
• Body Jet
Pressure Pump work
• Pressure pump plumbing
Solar Water Heater
• Solar Water Heater Plu...
Profile led work
• profile led work
wash basin
• Wash basin
My work videos
• My other work videos
Shorts
• Shorts
how to bathroom plumbing mesurement malayalam
how to concealed flush tank malayalam
how to electrical wiring digram malayalam
how to plumbing work in house
how to closet fitting malayalam
how to geberit concealed flush repair
how to gebrit concealed flush installation
how to single piece closet installation malayalam
how to bathroom plumbing
how to wash basin fitting
how to closet fitting
how to concealed flush tank fitting
how to diverter fitting
how to rain shower fitting
how to helth faucet fitting
how to tap fitting
how to spout fitting
how to nish setting
how to outside plumbing
how to septic tank work
how to man hole work
how to waist pit work
how to thread rod plumbing work
how to flat plumbing work
how to jindal mlc plumbing work
how to cpvc plumbing work
how to upvc plumbing work
how to pressure plumbing work
how to thermostatic shower mixer setting
how to booster pump work
how to pump work
how to thermostatic diverter work
how to body jet fitting
how to jacuzzi bath tub fitting
how to wall hung closet fitting
how to shower area drain setting
how to table top wash basin setting
how to vetrified tiles holing
how to stainless steel tank installation
how to water tank instalation
how to outside plimbing line
how to outside pipe laying
how to p trap setting
how to house plumbing work
how to house electrical work
how to 3 phase db
how to 3 phase mb
how to phase sellector setting
how to rottary setting
how to inverter wiring
how to motore wiring
how to outside meter board setting
how to cable crimbing
how to laching relay work
how to pipe bending wiring
how to wiring box fixing
how to wire pulling
how to switch board setting
how to db setting
how to ferrule db setting
how to rccb connection
how to mccb connection
how to profile work
how to strip light work
how to cupboard profile work
how to stair case wiring
how to bed switch board work
ഞാൻ ഒരു electrician ആണ്
എനിക്കു ഈ ചേട്ടൻ ഒരു പാട് helpfull ആണ്
ഫോൺ വിളിച്ചാൽ പോലും ഒരു മടിയിൽ കൂടാതെ പെട്ടന്നു ഫോൺ എടുത്തു എന്റെ എല്ലാ സംശയങ്ങൾക്കും ക്ഷമയോടെ കറക്റ്റ് ഇല്ലാ കാര്യങ്ങളും പറഞ്ഞു മനസ്സിലാക്കി തരും
ജാഡ ഇല്ലാത്ത ഈ ചേട്ടൻ 👍👍👍👍💥💥💥❤️❤️❤️❤️❤️❤️
Thanks bro
@@mmhomemade9904 phone വിളിച്ചിട്ട് കിട്ടിയിലെങ്കിൽ വീഡിയോയിലെ നമ്പറിൽ whatsapp ഇട്ടാൽ മതി reply തരുന്നതായിരിക്കും അതായിരിക്കും കൂടുതൽ സൗകര്യം
Thanks chetta ❤
നൈസ് വീഡിയോ ഗുഡ് effort 👍👌
Thanks bro
Closettum frsh tanghum koodi rait etra varum 👍👍👍
നല്ല അറിവ് നൽകുന്നതിനു നന്ദി
Thanks
Great very good explanation. Keep it up
Thanks
Nicely Presented 👏👏👏👏
ഇതിന്റെ ഫ്ലഷ് ടാങ്ക് ലീക് വരാൻ സാധ്യത ഉണ്ടോ ? വന്നാൽ മൈന്റെനൻസ് ബുദ്ധിമുട്ടാനോ ?
ലീക്ക് വരാൻ സാധ്യത കുറവാണ് പിന്നെ വരുന്നത് ഫ്ലോട്ട് വാൽവിൽ വെള്ളത്തിലെ അഴുക്ക് വന്നിരുന്ന് ഓവർ ഫ്ലോ വരാറുണ്ട് മെയിന്റൻസ് ബുദ്ധിമുട്ടില്ല
ഒരു വർഷം മുമ്പ് ഞാൻ ക്ലോസറ്റ് ഫിറ്റ് ചെയ്തിട്ടുണ്ട് അതിലെ ബോട്ടിൽ പിടിപ്പിക്കുന്ന ഞെട്ട് ഉണ്ടായിരുന്നു അതുകൊണ്ടാണ് ഞാൻ ചോദിച്ചത് ആ കാണുന്ന വീഡിയോയിൽ അതിന്റെ ഭാഗം കാണിക്കുന്നുണ്ട് ഒന്ന് കണ്ടു നോക്കൂ ഇനിയിപ്പോ വരുന്ന ക്ലോസെറ്റിൽ ഇങ്ങനെയാണ് എനിക്കറിയില്ല
അത് വേറെ മോഡൽ ആണ് ഉള്ളിൽ കട്ടിംഗ് ഉളള നെട്ട് അല്ലേ ഇത് വേറെയാണ് ഇത് L& key ട്ടൈറ്റ് ചെയ്താൽ ഉള്ളിൽ ഒരു നെട്ട് തിരിയും അങ്ങനെയാണ് ടൈറ്റ് ആവുന്നത്
Ok ചേട്ടാ ഈ മോഡൽ ഞാൻ fitting ചെയ്തിട്ടില്ലഅതുകൊണ്ടാണ് ചോദിച്ചത് tku😍
ഇതിൻ്റെ ബോൾട്ട് അവര് ട്രിൽ ചെയ്ത് പിടിപ്പിച്ചതല്ല അത് ഫ്രയിം വിത്ത് ഫ്രഷ്ടാങ്ക് ആണ് ഫ്രയിമിന് ഒപ്പം ക്ളോസ്റ്റിന് കയറാനുള്ള ബോൾട്ട് ഉണ്ട്
நல்லா பொறுமையாக சொல்லித்தந்தமைக்கு மிக்க நன்றி அண்ணா...... என்னோட சந்தேகம் தீர்ந்தது.... நன்றி நன்றி நன்றி அண்ணா....,
Very good Class, Thank you so much !!!
നിങ്ങളുടെ work . ഒരു ഒന്നൊന്നര ഐറ്റം തന്നെ. .
Thanks bro
Cera. Closets ..washer where we can get. ?
Pls check Google.delar near you
ബോൾട്ട് ഇട് സെറ്റ് ചെയ്താൽ കുഴപ്പം ഉണ്ടോ
rack bolt -ൽ കിറ്റിൽ 10 രൂപ കോയിൻ ഉണ്ട്
Nice explain
Thanks
Good
Bro European closet set cover chariya potal ottikan valla vazi ondaa
ഒട്ടിച്ചാലും നിൽക്കില്ല
E closet kazivathum half frame conceild flush tank kootiye set cheyyavu .conceild valveil(switch) set cheythal .nammal set cheyyunna bolt drill cheyyumbol millimeter mariyal panikittum
Yes good
Flush Tankil ninnum theeray water pressure illa
Pls contact your plumber
Nice well done
Useful video
Good Work Bro
Thanks bro
ഇതിന്റെ ഫിറ്റി ഗ് സ് എല്ലാം ഒരു ക്വളിറ്റിയും ഇല്ലാത്തതാണ് പ്രത്യേകിച്ച് എൽഎങ്കി നട്ട് സംവിധാനം
സത്യം, jaguar bolt set വളരെ മോശം
Wall hang closet fit cheyyan ulla plan und. Nalla kurach company suggest cheyyamo... Total price(closet+tank) ethra aavum ennonn parayamo?
Jaguar
Tile inte mukalinnu clossetinte adiyillulla gap ethra anu I mean hight
അത് ക്ലോസെറ്റിൻ്റെ മോഡൽ അനുസരിച്ച് മാറും (രണ്ടര മൂന്ന് ഇഞ്ച് ഗേപ്പ്) FFL CLOSET TOP 41cm,42cm
ഞങ്ങൾ പുതിയ വീട് വെക്കുകയാണ്.. വാർപ്പ് കഴിഞ്ഞു.. ഏതു ഇനി സാനിറ്ററി ഇതെംസ് എടുക്കണം... നല്ലതു ഏതാണെന്നു പറഞ്ഞുതരുമോ... ഞങ്ങൾ നാട്ടിൽ ഇല്ല...
ഇന്നാണ് തങ്ങളുടെ വീഡിയോസ് ഒക്കെ കാണാൻ തുടങ്ങിയത്.....
Jaquar സ്ഥലം എവിടെയാ
@@LTechElectricalPlumbing thiruvalla kumbanad..full contract koduthekkaya...
@@talentzone287 ok no problem ഇലക്ട്രിക്കലും പ്ലംബിംഗും ചെയ്യുന്ന ആൾക്കാരുടെ അടുത്ത് അവരുടെ മുൻമ്പ് ചെയ്ത വർക്കിന്റെ ഫോട്ടോസ് ചോദിക്കുക വർക്ക് എങ്ങനെ ഉണ്ട് എന്ന് നോക്കുക കാരണം ഈ വർക്കിന് മാത്രമാണ് മെയിന്റൻസ് ഉള്ളത് ok
@@LTechElectricalPlumbing thank you so much sir.... Innu electric work start chaithu...
@@LTechElectricalPlumbing കുടിക്കുന്ന വെള്ളത്തിനു ഏതു തരം പൈപ്പ് ആണേ നല്ലതു... കേളചന്ദ്ര,ടോംസ് ഇതു നല്ലതാണോ...
Thanks
തൊരടി പിടിച്ച ഫിറ്റിംഗ് സാണ് ഈ രോമം ..😬
👍
Expirense aayal redy aavum ,,
after finishing leval ethtjanai inch orukkanum 4"and1 !/4pipe
മനസ്സിലായില്ല
amazing bro
അടിപൊളി
Thanks bro
Bro nice work
Thanks bro
Flash ന്റെ pipe ഇട്ടതു തിരിഞ്ഞു പോയോ....
ആ വീഡിയോ ഒന്നുകൂടി കണ്ട് നോക്കു Pls
Wall hang closet വാങ്ങുമ്പോൾ flesh ടാങ്ക് പ്രത്യേകം വാങ്ങണോ?
Same company ആണെങ്കിൽ കുറച്ച് ഈസിയാണ്
Jaquar ന്റെ തന്നെ closet fitting ന് മുമ്പ് seat cover fittings ഇടേണ്ട ക്ലോസെറ്റിൽ Allen key hole താഴേക്ക് ആക്കിയാൽ മതിയോ?
താഴെ നിന്ന് ഫിറ്റിങ് ചെയുന്ന മോഡലിനു മാത്രം
👍👍👍👍r
L കീ ബോൾട് fit ചെയ്യണത് കാണിച്ചില്ല.
ഇത് ബോൾട്ട് ഇടുന്ന ടൈപ്പല്ല അതിൻ്റെ വീഡിയോ വരുന്നുണ്ട്
🔥🔥😍😍
Closet fit ചെയ്യുന്ന bolt എത്ര size ആണ്. Normal rack bolt ആണോ വരിക. അതായത് conceiled tank fitting അല്ലാതെ flush valve വെക്കുമ്പോൾ bolt size വിത്യാസം ഉണ്ടോ?
അത് ഓരോ കമ്പനിക്ക് അനുസരിച്ച് മാറും 16mm,18mm ആണ് വരുക concealed flush with frame 12mm ബോൾട്ട് ആണ്
🌹🌹🌹🌹
ചേട്ടാ ആ പ്ലാസ്റ്റിക് കൺട്രി ന് മുമ്പ് അതിന്റ ബോട്ടിൽ കണക്ട് ചെയ്യുന്ന മൂന്ന് ഇഞ്ച് നീളത്തിലുള്ള ഒരു ബോട്ട് പോലത്തെ സാധനം ഉണ്ടാവില്ല അത് ക്ലോസറ്റ് fitting ഉണ്ടായിരുന്നില്ല
ആ മോഡൽ ഫിറ്റിംഗ്സ് അല്ല ഇത്
th-cam.com/video/KpcbfT3v0fk/w-d-xo.html
ചേട്ടാ ഈ വീഡിയോയിൽ കാണുന്ന പോലെ
Concealed flush ന് floor mount closet നാട്ടില്‍ ഉണ്ടോ? ഇതിനേക്കാള്‍ ഭംഗി ആണ്
Yes available,, back to wall closet
ലഭിക്കും.
Jaquaril തന്നെ രണ്ടു മോഡൽ ഉണ്ട്.
Jaquar back to wall closet എന്ന് സെർച്ച് ചെയ്യാം...
Yes
ഇത് ഒരു വൃത്തികെട്ട ഫിറ്റിംഗ് ആണ്
ഈ ഫിറ്റിങ്ങ്സ് സേഫ്റ്റിയാണ് നോ പ്റോ ബ്ളം.... ഞാൻ ചെയ്തിട്ടുണ്ട്
ശെരിയണ് lenki ത്രെഡ് കംപ്ലയിന്റ് ആവും 3പ്രാവശ്യം തിരിക്കാൻ പാടുള്ളു lenki പ്ലാസ്റ്റിക് ത്രെഡ് പ്ലാസ്റ്റിക് പെട്ടന് കംപ്ലയിന്റ് ആവും ശൈഖു ഉണ്ടവും 10ഇയർ എക്സ്പീരിയൻസ് undu grohe കോളർ duravait ഈ കമ്പനി ഒരു പ്രശ്നം ഇല്ല jaqar very bad
@@jeslyvjjeslyvj8335 yes, പേര് മാത്രേ ഉള്ളൂ, വെറും തല്ലിപ്പൊളി കമ്പനി. കംപ്ലൈൻറ് കൂടുതലാണ്.
ഒരു ക്ളോസറ്റ് വെയ്റ്റ് ഉള്ള ആൾ ഇരുന്നപ്പോൾ രണ്ടായിട്ട് പിളർന്ന് പോയി😃.
എന്നിട്ട് അവന്മാർ അത് മാറി തന്നില്ല (160kg ഭാരം താങ്ങുമെന്നാണ് അതിൽ എഴുതി വച്ചിരിക്കുന്നത്)
👍👍
Super
Hindi tranclet
Ok
ഈ rack bolt ൽ fit ചെയ്യുന്ന fittings spare കിട്ടുമോ ?
ഇത് സെറ്റിൻ്റെ കൂടെ വരുന്നതാണ് സ്പെയർ കിട്ടാൻ ബുദ്ധിമുട്ട് ആണ്
അടുത്തുള്ള Jaquar ഷോറൂമുകളിൽ കിട്ടും.
വില ഏകദേശം 900/- വരും.
2" വെള്ളം ഇൻലെട് പൈപും ലഭിക്കും. റെഡി സ്റ്റോക് കാണാൻ വഴിയില്ല, ഓർഡർ ചെയ്യേണ്ടി വരാറുണ്ട്. തൊടുപുഴയിൽ Nova Sanitariyil ലഭിക്കും. 9656099727 ൽ whatsapp ചെയ്യാം. എല്ലാ detailsum ലഭിക്കും. മികച്ച ഈ വീഡിയോക്ക് നന്ദി 🙏
Spare കിട്ടും
@@backerviruthiyil എവിടെയാ കിട്ടുക?
ഈ rack Bolt ഒരിക്കലും ഫിറ്റ് ചെയ്യരുത്
Gud
👍
👌👌👌👌
Wrong seting
@@surajps7928 wrong ആണ് എന്ന് പറഞ്ഞാൽ പോരാ കാര്യകാരണം കൂടി വ്യക്തമാക്കുക
Bad കമ്പനി no qality ഫിറ്റിങ്സ് qalitty കസ്റ്റമർ sevice very bad jaqar വർക്കിംഗ് ഐഡിയ ഈസ് very bad to
Contact no തരാമോ
Video ൽ ഉണ്ട്
👍