സർവ്വ നാശത്തിന്റെ കൂടെ കഥയാണ് രാമായണം! | Sunil P Ilayidam | Ramayana Speech

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 83

  • @sureshkumars4794
    @sureshkumars4794 9 วันที่ผ่านมา +2

    കോപ്പിയടിച്ച് ഡോക്ടറേറ്റ് നേടിയ സുനിൽ പി ഇളയണമേ ആദ്യം നീ സ്വന്തമായിട്ട് ഒരു ഡോക്ടറേറ്റ് അറിവിൻറെ അടിസ്ഥാനത്തിൽ സമ്പാദിക്കാൻ നോക്ക്. എന്നിട്ട് ആകട്ടെ രാമായണത്തെ വിമർശിക്കുന്നത്

  • @kolaveliraveendranraman3349
    @kolaveliraveendranraman3349 13 วันที่ผ่านมา +3

    ഇയാൾ രാമായണത്തെ കുറിച്ച് പറയാൻ കാര്യമായ പഠനം നടത്തിയിട്ടുണ്ടോ? ഡോക്ടറേറ്റിനു വേണ്ടി നടത്തിയ ശുഷ്കമായ റിസർച്ച് പോലും ഫലവത്തായില്ല. കമ്മ്യൂണിസ്റ്റു പാർട്ടി ജില്ലമേധാവിയുടെ ശുപാർശ കൊണ്ടാണ് ജോലി പോലും നേടിയത്. രാമസേതു നിർമാണത്തിന് വാനരന്മാർക്ക് ചട്ടി പൊക്കികൊടുക്കാൻ പോലും കഴിവില്ലാത്ത മർക്കടൻ!

  • @Vijayan-nf9ig
    @Vijayan-nf9ig 15 วันที่ผ่านมา +8

    ശ്രീനാരായണഗുരു കണ്ണാടിപ്രദിഷ്ട്ട നടത്തിയത് അവരവരുടെ രൂപം കാണാനായിരുന്നു. അവനവനാത്മസുഖത്തിനു ആചരിക്കുന്നത് അപരന് ദോഷമായി ഭവിക്കരുത്

  • @sanjeevn4515
    @sanjeevn4515 2 วันที่ผ่านมา +1

    ചുളുവിന് ജോലി തര പെടുത്തി അവൻ്റെ ഒരു കൊപ്രാ യം

  • @mayilpeeli5501
    @mayilpeeli5501 11 วันที่ผ่านมา +2

    രാമായണം മഹത്തായ കൃതി..
    എത്ര മഹാൻ ആയ വ്യക്തി ആണ് രാമൻ...
    ഇവനെ പോലെ ഉള്ള വർ ക്ക് ബുദ്ധി ഭ്രമം ആണ്...

    • @prasannankadalimattom9880
      @prasannankadalimattom9880 10 วันที่ผ่านมา

      ഇയാളെ കുറ്റം പറയാതെ പോയി പഠിക്ക്.

    • @mszeitgeist
      @mszeitgeist 3 วันที่ผ่านมา

      ഒളിയമ്പ് ,പൂർണ ഗർഭിണിയെ കാട്ടിൽ ഉപേക്ഷിച്ചവൻ മാന്യൻ രാമൻ!

  • @biya.a.v2241
    @biya.a.v2241 9 วันที่ผ่านมา +1

    ഖുറാനെയും ബുറാക്കിനെയും പറ്റി ഒരു പ്രഭാഷണം നടത്താൻ വെല്ലുവിളിക്കുന്നു

  • @anilkannur71kappad
    @anilkannur71kappad 9 วันที่ผ่านมา +2

    എന്തൊക്കെ പറഞ്ഞാലും
    കുറവുകൾ ഉണ്ടായാലും
    ഹിന്ദു ഐതിഹങ്ങൾ എന്ന് പറയുന്ന കാര്യങ്ങൾ വിമർശനവിധേയം ആണ്
    പക്ഷേ
    മറ്റു മത ഗ്രന്ഥങ്ങൾ
    അല്ലെങ്കിൽ ഒരു പേര് പോലും വിളിച്ചാൽ
    കൈ വെട്ട്
    തല വെട്ട്

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 14 วันที่ผ่านมา +2

    പ്രശംസനീയമായ ഒരു അക്കാദമിക് സേവനം

    • @satheeshkumar1904
      @satheeshkumar1904 13 วันที่ผ่านมา

      Enthe, is abig fraud, evanu pattumo ramayan ezhuthuvaan,

  • @RAJADHOOTH
    @RAJADHOOTH 9 วันที่ผ่านมา +1

    ഇദ്ദേഹത്തിന്റെ സ്ഥാനലബ്ധി യെപ്പറ്റി പല കഥകളും കേൾക്കുന്നു. ഒരു
    പഠനം അനിവാര്യമാണ്

  • @madhuunnithan6336
    @madhuunnithan6336 12 วันที่ผ่านมา +1

    പ്രായവും വിവരവും തമ്മിൽ യാതൊരു ബന്ധവുമില്ല 😁

  • @Abraham-dh5we
    @Abraham-dh5we 15 วันที่ผ่านมา +6

    സാഹിത്യo ചരിത്രമാക്കാൻ ശ്റമിച്ചാൽ ലോകം മുടിയും!

    • @sanalkumar4749
      @sanalkumar4749 15 วันที่ผ่านมา

      Poda poora charithram enthanu sahothyam enthanennu njangalkkariyam..ithihasam ennu parayunnathu veritheyalla

    • @satheeshkumar1904
      @satheeshkumar1904 13 วันที่ผ่านมา +1

      Bible enthu thaangal Bible vishosikkunnundo

    • @sukumarapillai2490
      @sukumarapillai2490 12 วันที่ผ่านมา

      ​@@satheeshkumar1904 ഒരു കള്ളസർട്ടിഫിക്കട്ടും ഇനിയും ഒരു പിൻവാതിൽ നിയമനവും കിട്ടിയാൽ ; ഇവൻ സ്വന്തം തള്ളേടെ മുൻവാതിൽ നിയമനക്കഥവരെ എഴുതും .

  • @vivekshenoy6735
    @vivekshenoy6735 11 วันที่ผ่านมา +1

    ഹൈന്ദവമായ ഏതിനേയും നഖശിഖാന്തം പുച്ഛിച്ചിരുന്ന കമ്യൂണിസ്റ്റ് ബുദ്ധിജീവി വിഭാഗം ഇന്ന് അതൊക്കെ ഗഹനമായി പഠിക്കാൻ നിർബന്ധിതരായിരിക്കുന്നു. ഭാരതത്തിൽ ഉയർന്നെഴുന്നേൽക്കുന്ന ഹൈന്ദവ ആത്മീയത എന്തുകൊണ്ടാണ് ഇക്കൂട്ടരുടെ ഉറക്കം കെടുത്തുന്നത്?
    കമ്യൂണിസം അപ്രസക്തമാകുന്നതിലെ ഭീതിയിലാണ് ഈ ബുദ്ധിജീവികൾ

  • @baijur.s.9257
    @baijur.s.9257 9 วันที่ผ่านมา +2

    സുനിൽ സാർ ഖുർആൻ ഒരു കെട്ടുകഥയാണോ എന്ന വിഷയത്തിൽകൂടി ഒരു പ്രഭാഷണം നടത്തണമെന്ന് താല്പര്യപ്പെടുന്നു 🙏

    • @babu1966m
      @babu1966m 7 วันที่ผ่านมา

      അവന്റെ മുട്ട് വിറക്കും...

  • @rajup.p.1715
    @rajup.p.1715 11 วันที่ผ่านมา +1

    Caption കണ്ട് ആരേലും നോക്കണം ഇല്ലേ?. രാമായണം വായിച്ചിട്ട് ആരാണെടോ മുടിഞ്ഞത്? പിന്നെയല്ലെ സർവ്വനാശം.

  • @paulm.k.8740
    @paulm.k.8740 14 วันที่ผ่านมา +1

    🙏

  • @mohangs1578
    @mohangs1578 15 วันที่ผ่านมา +4

    ഭാരതീയ രാമായണം,
    ഗോഡ്‌സെ രാമായണം,
    മോദി രാമായണം....
    എന്നിവ ഉടനെ പ്രസിദ്ധീകരിക്കും !

    • @sanalkumar4749
      @sanalkumar4749 15 วันที่ผ่านมา

      Ninte ammede poottilo

    • @mayilpeeli5501
      @mayilpeeli5501 11 วันที่ผ่านมา

      ഞാനും പ്രസിദ്ധീ കരി ക്കും മഹത്തായ രാമ ന്റെ ചരിത്രം..

  • @MOHANDASV-v1s
    @MOHANDASV-v1s 11 วันที่ผ่านมา +1

    ഇദ്ദേഹം അത്ര ബുദ്ധിജീവി ഒന്നും അല്ല. Dr എന്ന് സ്വയം വിശേഷിപ്പിക്കുകയാണ്.

  • @mszeitgeist
    @mszeitgeist 3 วันที่ผ่านมา

    രാമായണം വെറുമൊരു നാടൻ കഥ

  • @anilpanangat5650
    @anilpanangat5650 15 วันที่ผ่านมา +1

  • @mayilpeeli5501
    @mayilpeeli5501 11 วันที่ผ่านมา

    മഹാൻ ആയ രാമന്റെ ചരിത്രം നോവൽ രൂപത്തിൽ ഉടൻ...
    പേര് : രാമ നോടൊപ്പം..

  • @AnilKumar_1966
    @AnilKumar_1966 17 วันที่ผ่านมา

    Super👌👌👌👌👌

  • @padmanabhadas1860
    @padmanabhadas1860 14 วันที่ผ่านมา +2

    His explanation is like a blind man trying to his experience of an elephant....nobody with any sense. Will say to view mahabharatham as part of geetha.....after reading even one upanishad and then read the gita...then you will understand...Arjunana represents you..and that war was fought for what...if you give picturization of those ithihasa...that means you need to go a long way to go...dont guve lecture with half baked knowledge

  • @ajayankt7252
    @ajayankt7252 14 วันที่ผ่านมา

    👌👌👌👌👌👌👌👌👌👌👌👌👌👌👌🌹🌹👌🌹

  • @prasannanvp2791
    @prasannanvp2791 15 วันที่ผ่านมา +3

    ഫിക്ഷൻ ചരിത്രം ആക്കുന്നതാണ് ലോകത്തിനു ഏറ്റവും ദ്രോഹം....

    • @mayilpeeli5501
      @mayilpeeli5501 11 วันที่ผ่านมา +1

      ചരിത്രം ഫിക്ഷൻ ആക്കരുത്..

  • @ajithkumarp.t306
    @ajithkumarp.t306 7 วันที่ผ่านมา

    അവനവൻ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നവൻ...
    കാളിദാസൻ ആകാൻ ആഗ്രഹമുണ്ടാകാം......

  • @prematilakan4553
    @prematilakan4553 11 วันที่ผ่านมา +1

    അപ്പൊ ഒന്നും അറിയില്ലല്ലേ?😂ബുദ്ധി ഉള്ളവർക്കേ മനസ്സിലാവൂ 😂

  • @remeshvijayan9486
    @remeshvijayan9486 12 วันที่ผ่านมา

    താങ്കൾ അടുത്ത ഡിഗ്രി യെ കുറിച്ച് ഒരുപാട് അപവാദങ്ങൾ കേൾക്കുന്നുണ്ടല്ലോ!! നട്ടെല്ലില്ലായ്മ എന്നത് ഒരു അലങ്കാരമായി കൊണ്ടുനടക്കുന്ന വ്യക്തി ആണ് താങ്കൾ.

  • @haripalace
    @haripalace 16 วันที่ผ่านมา

    👍👍👍 0:09

  • @prasannanpp3689
    @prasannanpp3689 15 วันที่ผ่านมา +4

    എല്ലാം തികഞ്ഞ ഒറ്റ ഗ്രന്ഥമേ ഉള്ളു.
    അത് ദാസ് ക്യാപിറ്റൽ ആണ്.
    ദാസന്മാർക്കായ് എഴുതിയത്.
    അതുവഴി ആഖ്യാന പടുക്കൾക്കു അത്യാവശ്യം ക്യാപിറ്റൽ ആയി

    • @PramodS-q6i
      @PramodS-q6i 14 วันที่ผ่านมา

      ആദ്യം നീ രാമായണം വായിക്കു. മറ്റു മതഗ്രന്തങ്ങളും വായിക്ക് എന്നിട്ട് എന്നിട്ട് തലയിൽ വല്ല വെളിച്ചവും ബാക്കി ഉണ്ടെങ്കിൽ ദാസ് ക്യാപിറ്റൽ വായിക്ക്.. അപ്പോൾ നിന്റെ 😂ബുദ്ധി തെളിഞ്ഞാൽനിനക്ക് മനസിലാകും ആരാണ് ദാസന്മാർ എന്ന്

    • @Vijayan-nf9ig
      @Vijayan-nf9ig 14 วันที่ผ่านมา

      @@prasannanpp3689 ബ്രാമണൻ നെറ്റിയിൽ നിന്ന് ക്ഷത്രിയൻ കക്ഷത്തിൽ നിന്ന് വൈശൻ തുടയിൽ നിന്ന് ശുദ്രൻ ( നായർ) പാദത്തിൽ നിന്ന് നമ്മളെ വിടുന്നാവോ?

    • @VishnuVS-y3n
      @VishnuVS-y3n 13 วันที่ผ่านมา

      ​​@@PramodS-q6iUrban naxel ലുകളോട് Geeta ഉപദേശച്ചിട്ട് കാര്യം ഇല്ലാ.

  • @raghukumarc1647
    @raghukumarc1647 13 วันที่ผ่านมา

    അല്ലാ, ഡോക്ടേ, ഈ title ൻറെ relevance തന്നെ എന്താണ് ?
    രാമായണത്തിലെ ബഹുസ്വരത തപ്പി, പ്രസംഗിക്കാൻ ഒരു കാര ണം ഉണ്ടാക്കുന്നത് നല്ല കോമഡി തന്നെ.
    ഈ topic ഒന്ന് ട്രൈ ചെയ്യൂ : "രാമായണത്തിലെ omlette recipe". ഒരു PhD യും തരമാകും !!!

  • @zpb1951
    @zpb1951 17 วันที่ผ่านมา

    Where is ramakadha available?

  • @ZachariasThomas-j3p
    @ZachariasThomas-j3p 13 วันที่ผ่านมา

    Parayunnathokka manasilakkanulla vivram undakanam. Alavudeenum Alphtha vilkku polulla ju

    • @aadiandjithuvlogs4160
      @aadiandjithuvlogs4160 12 วันที่ผ่านมา

      ആദത്തിനും ഹവ ക്കും 1 മകൻ അവൻ്റെ ഫാര്യ ആരാ

  • @Mohandas1957
    @Mohandas1957 13 วันที่ผ่านมา +1

    Oru pinvadhil ramayanam koodi erakkanam😅

  • @ravindranpoomangalath4704
    @ravindranpoomangalath4704 15 วันที่ผ่านมา +1

    താങ്കൾ പറയുന്ന ത് മുഴുവൻ തെറ്റാണല്ലോ. വാൽമീകി രാമായണത്തിന്റെ മുമ്പുള്ള രാമകഥ എന്ന സാഹിത്യ കൃതി എവിടെഉണ്ട്?
    ആരെഴുതി?

    • @thrideeppillai5971
      @thrideeppillai5971 15 วันที่ผ่านมา

      അങ്ങനെ അല്ലല്ലോ പറഞ്ഞത്. രാമകഥ ഒരു എഴുതപ്പെട്ട കൃതി എന്ന രീതിയിൽ അല്ല. അത് ഈ ഭൂഖണ്ഡത്തിൽ ഉണ്ടായിരുന്ന ഒരു കഥ ആണ്. അതിന്റെ ഒരു എഴുത്തു രൂപം മാത്രമാണ് രാമായണം. വാത്മീകി രാമായണം പോലെ തന്നെ വേറെയും രാമായണങ്ങൾ ഉണ്ട് -കഥകൾ കുറച്ചു വ്യത്യസ്തമായി.

  • @tpmohammed1394
    @tpmohammed1394 18 วันที่ผ่านมา

    Grand !

  • @vvoom8124
    @vvoom8124 15 วันที่ผ่านมา

    let me stop now to hear the flow of speach next time

  • @ahmedfazil3365
    @ahmedfazil3365 15 วันที่ผ่านมา +1

    ഇത് പഴയത് അല്ലേ 🤔

  • @bhaskaranvengara1102
    @bhaskaranvengara1102 16 วันที่ผ่านมา +1

    രാമായണം മാത്രം വിമർശിക്കാൻ എന്ത്‌ എളുപ്പം. ഇങ്ങിനെ ഖുർആനും, ബൈബിളും ഒരു വാക്ക് കൊണ്ടെങ്കിലും തൊടാമോ? അതല്ലേ ഹീറോയിസം?

    • @appu.v.nappukuttan5417
      @appu.v.nappukuttan5417 15 วันที่ผ่านมา +1

      എല്ലാ മത പുസ്തകങ്ങളും വിമർശിക്കപ്പെടുന്നുണ്ട് കാണത്തതിനു ആരുടെ കുറ്റം. മതപുസ്തങ്ങൾ വിമർശിക്കുന്നത് അതു പഠിച്ചിട്ടുള്ളവരും അതു പ്രാക്ടിസു ചെയ്തിട്ടുള്ളവരുമായിരിക്കണം അതു കൃത്യമായി നടക്കുന്നുണ്ട്

    • @sasikunnathur9967
      @sasikunnathur9967 15 วันที่ผ่านมา

      താങ്കൾ പഠിക്കു അതിനു ശേഷം വിമർശിക്കു. ഖുറാൻ മലയാള വിവർത്തനം ഉണ്ട്.

    • @venkataramansankaranarayan9767
      @venkataramansankaranarayan9767 13 วันที่ผ่านมา

      അതിന് മുതിർന്നാൽ ഇവന്റെ കഴുത്തിന് മുകളിൽ തല കാണില്ല.... അത് ഈ കഴുവേറിക്ക് നന്നായി അറിയാം 😊

  • @Abraham-dh5we
    @Abraham-dh5we 15 วันที่ผ่านมา

    ബൈബിൾ ആരെല്ലാം വിമർശിക്കുന്നു!ഒന്നും സംഭവിക്കുല്ല?

    • @josephs4044
      @josephs4044 15 วันที่ผ่านมา

      Bible believers are in eastern Europe, South America. And in the Bible belt in the US. Does anyone go any of those places.

  • @vineethv7360
    @vineethv7360 14 วันที่ผ่านมา

    👊🐖

  • @chandrasekharanmk9808
    @chandrasekharanmk9808 14 วันที่ผ่านมา

    രാമായണം മാനവരാശിയെ ഉത്തമമായ ജീവിതം എങ്ങനെ എന്ന് പഠിപ്പിച്ച് തരുന്ന മഹത് ഗ്രെന്ധമാണ്. ഇവനൊക്കെ എന്തിനാ ഇങ്ങനെ ആദരവ്യായാമം നടത്തുന്നത്.

  • @puthurashtram8614
    @puthurashtram8614 15 วันที่ผ่านมา +2

    പിൻവാതിൽ നായ വീണ്ടും ഇറങ്ങി..

    • @sasikunnathur9967
      @sasikunnathur9967 15 วันที่ผ่านมา

      നവരാഷ്ടം കൊള്ളാം!

    • @thrideeppillai5971
      @thrideeppillai5971 15 วันที่ผ่านมา

      പറഞ്ഞത് മനസിലാക്കാനോ തർക്കിക്കാനോ ഉള്ള ബുദ്ധി ഇല്ലെങ്കിൽ പിന്നെ ഇതാണ് എളുപ്പം

  • @Mylovelypets1.5M
    @Mylovelypets1.5M 7 วันที่ผ่านมา

    Ivan thaadivechappol oru islamist aaayi... my... friend...talk about Islam if your 1/3 have urapp 😅

  • @Mylovelypets1.5M
    @Mylovelypets1.5M 5 วันที่ผ่านมา

    Talk about kuran u tahadivecha 😅😅😅😅