സാധനങ്ങൾ വിറ്റ് വിറ്റ് ഞങ്ങൾ കബൂച്ചിയുടെ അതിർവരമ്പും ലംഗിച്ചു കയറി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 75

  • @ridharidhu9263
    @ridharidhu9263 10 หลายเดือนก่อน +19

    വീഡിയോ ക്കു വേണ്ടി കാത്തിരിക്കുവാരുന്നു... ഭയ്യ...പിന്നെ..നമ്മ വീട്ടിൽ ഒരു കുഞ്ഞു മോളുണ്ട്...ഭയ്യാ ന്റെ വീഡിയോ കാണാൻ ഒത്തിരി ഇഷ്ടാവാ....
    ഭയ്യാ ന്റെ വെൽക്കം ബാക്ക് എഗൈൻ ദില്ഷാദ് ആണ്..ഈ വാക്ക് അവൾക്കു ഒത്തിരി ഇഷ്ടം ആണ്...അവൾ കളിക്കുമ്പോ ഈ വാക്ക് ആണ് ഏറെ ഉപയോഗിക്കുന്നത്....ഫാത്തിമ റിദ...എന്നാണ് അവളുടെ പേര് 👍🏻👍🏻👍🏻👍🏻 യാത്ര പൊളിച്ചടുക്കു ഭയ്യ
    ..❤❤

  • @faslurahman879
    @faslurahman879 10 หลายเดือนก่อน +23

    എത്ര ദിവസമായി വീഡിയോ കാത്തിരിക്കുന്നു

  • @thinkgoodanddogood5843
    @thinkgoodanddogood5843 10 หลายเดือนก่อน +4

    ആ വന്നല്ലോ ഏമാൻമാറ്
    എവിടെയായിരുന്നു ഇത്രയും കാലം😂
    ഇനി പറയാതെ മുങ്ങിയാൽ ഇടിച്ചു മൂക്ക് പരത്തും ഓർമ ഇരിക്കട്ടെ

  • @sonujacob7432
    @sonujacob7432 10 หลายเดือนก่อน +3

    ആ സൂപ്പർ മാർക്കറ്റ് വണ്ടി പൊളിച്ചു 😂😂😂😂😂

  • @moideenmenatil9894
    @moideenmenatil9894 10 หลายเดือนก่อน +1

    ഇതിൽ പലതും നേരെത്തെ ഇട്ടിരുന്നല്ലോ ദിൽഷാദേ..
    എന്നാലൊ എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകൾ തന്നെ.,

  • @abiyasherin
    @abiyasherin 10 หลายเดือนก่อน +3

    എവിടായിരുന്നു ഇത്രയും ദിവസം ❤❤❤❤

  • @eajas
    @eajas 10 หลายเดือนก่อน +1

    😍✌️ welcome back again,trip kazhinju naatil etheennu thonunnu ippozhum combodia vedios theernitille😇

  • @girishkumar9117
    @girishkumar9117 10 หลายเดือนก่อน

    1980കളിലെയും 90കളിലെയും ഇന്ത്യ,,,,,

  • @mohamedshihab5808
    @mohamedshihab5808 10 หลายเดือนก่อน +2

    അന്യ ഗ്രഹത്തിലേക്കുള്ള യാത്രയിൽ ആണ് ആ വാഹനം 😂😂😂

  • @jamsheerjamshi6869
    @jamsheerjamshi6869 10 หลายเดือนก่อน

    1million aagaan ethrayethra videos 😮😮😮😮

  • @safezone779
    @safezone779 10 หลายเดือนก่อน

    Yathra to day..yesterdays എവിടെയായിരുന്നു...??
    ന്റെ മോന് ഹാജർ വളരെ കുറവാണ്. CE മാർക്കിനെ ബാധിക്കുന്ന ഗുരുതര വീഴ്ചയാണ്. ഇനിയും ആപ്സന്റ് ആയാൽ ....
    രക്ഷിതാവിനെ കൂട്ടി വരേണ്ടി വരും ...❤

  • @yoonusmuhammad
    @yoonusmuhammad 10 หลายเดือนก่อน

    Nigal ippo nattilaano

  • @nizamudeenp6295
    @nizamudeenp6295 10 หลายเดือนก่อน

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @kumarsugu1852
    @kumarsugu1852 10 หลายเดือนก่อน

    Hi dishad brother happy journey ❤❤😂😂 God bless you

  • @HafsathVp-gf3jj
    @HafsathVp-gf3jj 10 หลายเดือนก่อน

    സൂപ്പർ

  • @arifathikkal1564
    @arifathikkal1564 10 หลายเดือนก่อน

    ഇജ്ജ് evde ആയിരുന്നു chengayie 🤔

  • @abduljaleelkt8426
    @abduljaleelkt8426 10 หลายเดือนก่อน

    എവിടെയായിരുന്നു സുഹൃത്തുക്കളെ ഒരു മാസമായി ഒരു വിവരവും ഇല്ല

  • @azharudheenkolathur7947
    @azharudheenkolathur7947 10 หลายเดือนก่อน

    കുറച്ുദിവസമായി ട്ടനെങ്കിലും
    കുറെ നാളയി പോലെ.എവടെ ആയിരുന്നു മുത്തു മണികളെ .

  • @chelannur..
    @chelannur.. 10 หลายเดือนก่อน +1

    Master piece

  • @rashidvt2043
    @rashidvt2043 10 หลายเดือนก่อน

    Evdka poyinn inn vattappara yil ninn kandallo

  • @NOUFALMAMPADVLOGS
    @NOUFALMAMPADVLOGS 10 หลายเดือนก่อน

    എവിടെയായിരുന്നു കുറെ ആയല്ലോ കണ്ടിട്ട്

  • @mukhthar_7838
    @mukhthar_7838 10 หลายเดือนก่อน

    എവിടേനി ചെങ്ങായി ഇത്രീസം 🥺

  • @vasumathisuma751
    @vasumathisuma751 3 หลายเดือนก่อน

    ദിൽഷാദ്.......❤❤❤❤❤

  • @Thenseebmk74
    @Thenseebmk74 หลายเดือนก่อน

    22:35😅😅😅😅😅😅

  • @akj10000
    @akj10000 10 หลายเดือนก่อน

    ലംഗിച്ചു അല്ല ലംഘിച്ചു

  • @askmajeed
    @askmajeed 10 หลายเดือนก่อน

    Welcome back to yatra today

  • @radhakrishnanek7196
    @radhakrishnanek7196 10 หลายเดือนก่อน

    master piece channel few of us avoid sorry no slander about us we mean low class program where comrades insult even those who don't make a comment

  • @pulikkalmannathjamsheer6782
    @pulikkalmannathjamsheer6782 10 หลายเดือนก่อน

    എത്ത ചെങ്ങായി എബടേ നീ .ഇജി ..😢

  • @pothiyilvlogs
    @pothiyilvlogs 10 หลายเดือนก่อน +1

    വീഡിയോ ലേറ്റ് ആയല്ലോ ബ്രോ 😊

  • @Rinshad986
    @Rinshad986 10 หลายเดือนก่อน +2

    എത്ര ദിവസം ആയി എന്നറിയോ ഞങ്ങൾ കാത്തിരിക്കുന്നു ❤❤❤

    • @georgemenachery9942
      @georgemenachery9942 10 หลายเดือนก่อน +1

      കുറച്ച് നാൾ ജയിൽവാസം. ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങി..... വീണ്ടും തെണ്ടാനിറങ്ങി. ?

    • @SbnDiaries
      @SbnDiaries 10 หลายเดือนก่อน

      @@georgemenachery9942എല്ലാരും താങ്കളെ പോലെ ആകില്ല ചേട്ടാ.. സമയം കളയാതെ തെണ്ടാൻ നോക്ക്‌

  • @vappalajayarajmenon4417
    @vappalajayarajmenon4417 10 หลายเดือนก่อน

    ഇപ്പോൾ വീഡിയോസൊന്നും കാണുന്നില്ലല്ലോ

  • @mujeebidl
    @mujeebidl 10 หลายเดือนก่อน

    എത്ര ദിവസമായി ഒരു വീഡിയോ കണ്ടിട്ട് എന്ത് പറ്റി

  • @mohammedajasaliv.v4084
    @mohammedajasaliv.v4084 10 หลายเดือนก่อน

    Dilluka is back ❤❤❤

  • @ismailch8277
    @ismailch8277 10 หลายเดือนก่อน

    👍👍👌👌

  • @saifis190
    @saifis190 10 หลายเดือนก่อน

    ماشاء الله

  • @Riyasdd1000
    @Riyasdd1000 10 หลายเดือนก่อน

    Evide poyi

  • @ibrahimibru735
    @ibrahimibru735 10 หลายเดือนก่อน

    ഇതെന്താ വെള്ളപ്പൊക്കം

  • @Lifeofmalayali2.0
    @Lifeofmalayali2.0 10 หลายเดือนก่อน

    Missed you 😢

  • @muhsinkc5933
    @muhsinkc5933 10 หลายเดือนก่อน

    Vedio idan time aayykkilla 😂

  • @anuamjadh1276
    @anuamjadh1276 10 หลายเดือนก่อน

    Amjad 👋

  • @travelworldpts9120
    @travelworldpts9120 10 หลายเดือนก่อน

    🎉

  • @shoujnaaneesudheen2305
    @shoujnaaneesudheen2305 10 หลายเดือนก่อน

    Y r u late?

  • @mujeebrahman5491
    @mujeebrahman5491 10 หลายเดือนก่อน

    ❤❤👍👍

  • @AbdulNasar-bv4fe
    @AbdulNasar-bv4fe 10 หลายเดือนก่อน

    Hie

  • @basheer_bachi_kasargod
    @basheer_bachi_kasargod 10 หลายเดือนก่อน

  • @subairking5086
    @subairking5086 10 หลายเดือนก่อน

    ❤❤❤

  • @orchissoftdrinks1495
    @orchissoftdrinks1495 10 หลายเดือนก่อน

    🕶️🤩🙋‍♂️

  • @rafivettichira5677
    @rafivettichira5677 10 หลายเดือนก่อน

    😍💐👍🔥🔥💚👍💐😍👍💚🔥👍💐

  • @salman__kodakkadan1384
    @salman__kodakkadan1384 10 หลายเดือนก่อน

    U again 🚶‍♂️

  • @user-wf7wp2jf1q
    @user-wf7wp2jf1q 10 หลายเดือนก่อน

    കാത്തിരുന്നു അവസാനം വീഡിയോ എത്തിപ്പോയി, hai bro's 🤞

  • @abdulhakeem8430
    @abdulhakeem8430 10 หลายเดือนก่อน +1

    നല്ലോണം ചളി അടിക്കുന്നുണ്ടല്ലോ..

  • @sunildamodarsunildamodar5878
    @sunildamodarsunildamodar5878 10 หลายเดือนก่อน

    ദിൽഷാത് എവിടാ

  • @abhinavct3471
    @abhinavct3471 10 หลายเดือนก่อน

    Anna missing cold start video 😢

  • @user-bw2fy6mv4v
    @user-bw2fy6mv4v 10 หลายเดือนก่อน

    യോടെനീ ചങ്കുo മഗ്ഗും

  • @ishaqmkishaq4379
    @ishaqmkishaq4379 10 หลายเดือนก่อน

    😂

  • @firosfiros474
    @firosfiros474 10 หลายเดือนก่อน

    ഫിറോസ് മേപ്പാടി ഹാജർ 🤪🤪

    • @Comment_boxy2.088
      @Comment_boxy2.088 10 หลายเดือนก่อน

      മരപ്പട്ടി😂😂😂

  • @naseernaseernaseer3104
    @naseernaseernaseer3104 10 หลายเดือนก่อน

    ഇവുടെയിനി

  • @ameerpombra8075
    @ameerpombra8075 10 หลายเดือนก่อน

    ഹായ്

  • @sureshbabu-yx5fj
    @sureshbabu-yx5fj 10 หลายเดือนก่อน

    എഡിറ്റിംഗ് മോശം

  • @namsheedalitk1212
    @namsheedalitk1212 10 หลายเดือนก่อน

    ഇജ്ജ് കളിചാതെ വീഡിയോ എന്ന് ഇടുട്ടോ

  • @sevenstar8516
    @sevenstar8516 10 หลายเดือนก่อน

    നിന്നക് പറഞ്ഞത് അല്ല യൂട്യൂബ്... മാസത്തിൽ 4 ദിവസം വന്ന് പോയാൽ പൂട്ടി വീട്ടിൽ ഇരിക്കാം... ഇപ്പോ ഒരു പ്രതീക്ഷ ഇല്ല നിന്നെ... Video കാത്ത് നിൽക്കാറില്ല... Unsubscribe ആക്കിട്ടുണ് 👍🏻👍🏻

  • @jaridmon8937
    @jaridmon8937 10 หลายเดือนก่อน +1

    വിറ്റ് വിറ്റ് നടക്കാൻ യൂറ്റൂബ് ഒഴിവാക്കി ആക്രികച്ചവടം തുടങ്ങിയോ ?

  • @mukhthar_7838
    @mukhthar_7838 10 หลายเดือนก่อน

    എവിടേനി ചെങ്ങായി ഇത്രീസം 🥺

  • @sonyanish3421
    @sonyanish3421 10 หลายเดือนก่อน

    ❤❤❤

  • @mukhthar_7838
    @mukhthar_7838 10 หลายเดือนก่อน

    എവിടേനി ചെങ്ങായി ഇത്രീസം 🥺

  • @mukhthar_7838
    @mukhthar_7838 10 หลายเดือนก่อน

    എവിടേനി ചെങ്ങായി ഇത്രീസം 🥺

  • @mukhthar_7838
    @mukhthar_7838 10 หลายเดือนก่อน

    എവിടേനി ചെങ്ങായി ഇത്രീസം 🥺

  • @sujithkrishna7026
    @sujithkrishna7026 10 หลายเดือนก่อน

    ❤❤❤❤