നല്ല പച്ച മലയാളത്തിൽ നാലെണ്ണം പറഞ്ഞപ്പോ എല്ലാ പ്രശ്നത്തിനും പരിഹാരമായി

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024

ความคิดเห็น • 274

  • @azeezazeez6558
    @azeezazeez6558 4 หลายเดือนก่อน +11

    ചങ്ങാതിമാരെ അവരൊക്കെ നിങ്ങളോട് എത്ര മാന്യമായിട്ടാണ് പെരുമാറുന്നത് അല്പം ഡീസന്റിൽ പെരുമാറും സുഹൃത്തുക്കളെ നമ്മുടെ നാടിനെ പറയിപ്പിക്കണ്ട നിങ്ങളുടെ സംസാരവും കളിയും ഒക്കെ വളരെ അരോചകമാണ് സത്യം

  • @siddeeqali2291
    @siddeeqali2291 ปีที่แล้ว +21

    സന്തോഷ്‌ ജോർജ് പറഞ്ഞത് ഓർമ വരുന്നു ഒരു രാജ്യത്ത് ഇന്ത്യക്കാർക്ക് ഹോട്ടെലിൽ വേറെ ബുഫെ
    മറ്റൊരു രാജ്യത്ത് ഹോട്ടലിൽ നിന്ന് ഇറങ്ങുമ്പോൾ ബാഗും മറ്റും പരിശോദിക്കുന്നു നമ്മൾ തന്നെ ഉണ്ടാക്കി വെക്കുന്ന വിന

  • @VETTA-Wibe
    @VETTA-Wibe ปีที่แล้ว +63

    ആ ബസ്സിലെ നിങ്ങളുടെ ഒച്ചപ്പാട് കേട്ടപ്പോൾ നമ്മുടെ നാട്ടിൽ എത്തിയ അണ്ണാച്ചി മാരെ ഓർമ വന്നു 😂😂😂

    • @Trendsmedia606
      @Trendsmedia606 ปีที่แล้ว +6

      അണ്ണാച്ചിമാർ അത്രക് മോശമാണോ

    • @വട്ടോളി
      @വട്ടോളി ปีที่แล้ว +6

      അവർക്ക് ഇതിലും മര്യാദ ഉണ്ട്.

    • @hemandmk5983
      @hemandmk5983 11 หลายเดือนก่อน

      അണ്ണാച്ചിമാർ എന്താ മൈതെണ്ടി മോശം. അവര് കൃഷി ചെയുന്ന മുള്ളങ്ങി നീ നല്ലോണം കെട്ടുന്നുണ്ടല്ലോ വായ മൂടി. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിക്കടാ പോയി

    • @mhdalicm4804
      @mhdalicm4804 2 หลายเดือนก่อน

      നിങ്ങൾ അലമ്പ് കാണിക്കല്ലെ സൂപർ ആണ്

    • @mhdalicm4804
      @mhdalicm4804 2 หลายเดือนก่อน +1

      നിങ്ങൾ അലമ്പ് കാണിക്കല്ലെ സൂപർ ആണ്

  • @smvptpm3627
    @smvptpm3627 ปีที่แล้ว +63

    ഒരു രാജ്യത്തു ചെന്നാൽ ആ നാട്ടിലെ നിയമങ്ങളും, ഡിസ്‌സിപ്ലിനും പാലിക്കുക. അല്ലാതെ ഒരുമാതിരി, വെറുപ്പിക്കൽ..

    • @Trendsmedia606
      @Trendsmedia606 ปีที่แล้ว +1

      നീ കാണേണ്ട പൊ

    • @അജിനേഹ
      @അജിനേഹ ปีที่แล้ว +1

      സത്യം

    • @muhammedMuhammedmt
      @muhammedMuhammedmt ปีที่แล้ว

      Oo ചാവുന്ന മുമ്പ് എന്തേലും ചെയ്യൂ

  • @AnilIpe
    @AnilIpe ปีที่แล้ว +98

    ഓരോ രാജ്യത്തു നമ്മൾ ചെല്ലുമ്പോൾ നമ്മൾ പ്രതിനിധീകരിക്കുന്നത് നമ്മുടെ രാജ്യത്തെ ആണ് . ഓരോരുത്തർ കാണിച്ചു കൂട്ടുന്നതിന്റെ ദുരിതം പിന്നാലെ ചെല്ലുന്നവർ ആയിരിക്കും അനുഭവിക്കുന്നത്.
    Be a responsible traveler.

    • @rafeeqqatar7712
      @rafeeqqatar7712 ปีที่แล้ว +5

      സത്യം

    • @leokuriakose2690
      @leokuriakose2690 ปีที่แล้ว +4

      Correct

    • @noushadmukkam9543
      @noushadmukkam9543 ปีที่แล้ว

      പട്ടി ഷോ ആണ് എന്തിനാണ് ആ നാട്ടിൽ പോയി അവരെ തന്നെ പുഛിന്നത്

    • @vappalajayarajmenon4417
      @vappalajayarajmenon4417 ปีที่แล้ว +16

      ഇവർ irresponsible ആയി വല്ലതും കാണിക്കുന്നുണ്ടോ ചെറിയ ചെറിയ തമാശകൾ കേൾക്കുന്നവരും ആസ്വദിക്കുന്നുണ്ടല്ലോ Yathra Today യുടെ സ്ഥിരം പ്രേക്ഷകർക്ക് മനസ്സിലാവും ദിൽഷാദ് ആരെന്നും അവരുടെ പെരുമാറ്റം എന്താണെന്നും

    • @safuvansafu3097
      @safuvansafu3097 ปีที่แล้ว +2

      oohh pinneee avar bomb vachitt alle varunne onnu poyedaa😂😂

  • @53539
    @53539 ปีที่แล้ว +147

    ഇതെല്ലാം കാണുമ്പോൾ മണ്ടൻമാർ ലണ്ടനിൽ എന്ന സിനിമ ഓർമ്മ വരുന്നു

    • @rafeeqqatar7712
      @rafeeqqatar7712 ปีที่แล้ว +6

      സത്യം 😄😄😄

    • @yasmiyashh5527
      @yasmiyashh5527 ปีที่แล้ว +1

      😅

    • @hashi1841
      @hashi1841 ปีที่แล้ว +1

      😅

    • @VISHNUMOHAN-hj9sj
      @VISHNUMOHAN-hj9sj ปีที่แล้ว +1

      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @Karakkuttil
      @Karakkuttil ปีที่แล้ว

      😂😂😂😂😂

  • @vishnuvc525
    @vishnuvc525 11 หลายเดือนก่อน +14

    നാട്ടിലെ ബംഗാളികൾ ബസ്സിൽ കേറിയപോലെ ഉണ്ട് അലമ്പ് ,

  • @Karakkuttil
    @Karakkuttil ปีที่แล้ว +29

    Vietnamese വളരെ calm ആയിട്ടുള്ള ആളുകൾ ആണ്.. എന്റെ ക്ലാസ്സ്‌ മേറ്റ്‌ ഉണ്ടായിരുന്നു..public ആയി ഇങ്ങന്നെ sound ഉണ്ടാക്കുന്നത് മറ്റുള്ളവർക്ക് അരോചകം ആവും

    • @venugopalan3973
      @venugopalan3973 11 หลายเดือนก่อน

      പണം ഉള്ളവർക്ക് എവിടെയും യാത്ര ചെയ്യാം. പക്ഷെ യുറ്റൂബുമായി നടക്കാനുള്ള തോൽക്കനം അപാരം .. ചളി : വിളമ്പാൻ നാട്ടിൽത്തന്നെ ധാരാളം. യു റൂസർമാരെയും പ്രത്യേകിച്ച് കേരളത്തിനെ പറയിപ്പിക്കാനുള്ള ... ബർത്താനം ... മുഴുവനും എഴുതാൻ കഴിയുന്നില്ല. ഇതപ്പോ😮ലത്തെ .. മൊയന്ത് കൾക്ക് മുൻപിൻ ... യാസിൻ ബ്ലോക് നൽകുന്ന ഹൃദ്യവും, വീണ്ടും. വീണ്ടും കാണാനുള്ളതാല്പര്യം : ആദ്യമായിട്ടാണ് ഇത്തരം കടിഞ്ഞികളുടെ ചാനൽ കാണുന്നത്🥱😇🥱🙃

  • @open_toker
    @open_toker ปีที่แล้ว +47

    ബ്രോ അലമ്പാതെ വീഡിയോ എടുക്കു... വേറെ ഒരു രാജ്യത്ത് പോകുമ്പോൾ മാക്സിമം കൂതറ സ്വഭാവം ഒഴിവാക്കു. Plz respect everyone

    • @zahshanvlogs3044
      @zahshanvlogs3044 ปีที่แล้ว

      篇小了栲了鋛瀕

    • @latheefpurayil51
      @latheefpurayil51 11 หลายเดือนก่อน +1

      Lokal canal mayrugal

    • @divyalalraveendran1647
      @divyalalraveendran1647 4 หลายเดือนก่อน

      Satyam ee video vallathe oru negativee vibe- Kanjavu adichu video edutha pole

  • @rajanr3649
    @rajanr3649 11 หลายเดือนก่อน +16

    അച്ചടക്കവും മാന്യതയും കാണിക്കുന്നത് ഒരു തെറ്റല്ല. ബസ് കണ്ടക്ടർ വരെ മിണ്ടാതിരിക്കാൻ പറഞ്ഞത് നാണക്കേടല്ലേ?

  • @tech4sudhi837
    @tech4sudhi837 11 หลายเดือนก่อน +29

    ദിൽഷു...ഉള്ള നിലവാരം പോയി.....😓😓

  • @mahdqtr4476
    @mahdqtr4476 ปีที่แล้ว +41

    നമുക്ക് oru പരിജയവും ഇല്ലാത്ത ആളുകളെ അവര്‍ക്ക് അറിയാത്ത ഭാഷയില്‍ ഇങ്ങനെ കളിയാക്കുന്നത് comedy അല്ല ഒന്ന് manassilaakku bro

  • @minafvlogs3178
    @minafvlogs3178 ปีที่แล้ว +28

    നിങ്ങൾ കാണിക്കുന്ന തേടിത്തരത്തിനു നല്ലവരായ മലയാളികൾക്ക് താനെ നാണക്കേടാണ് അന്നും ഇന്നും ഒരു മാറ്റവും ഇല്ല നാവ് ഇണ്ട് എന്ന് വിചാരിച്ചു ഇങ്ങനെയും ഇണ്ടോ മനുഷ്യർ

  • @prashobmantech6048
    @prashobmantech6048 ปีที่แล้ว +16

    വളരെ മോശപ്പെട്ട അവതരണം ഒരു സ്ത്രീയെ പണം കാണിച്ചു വില പറഞത് വളരെ മോശമായിപ്പോയി
    ഒരു സ്ഥിരം പ്രഷകന്

    • @departurearrivals7767
      @departurearrivals7767 ปีที่แล้ว +2

      0.4---0.5kg എന്ന് എഴുതിയത് 400ഗ്രാം to 500ഗ്രാം എന്നാണ്,4കിലോ മുതൽ 5കിലോ വരെ എന്നല്ല.

    • @divyalalraveendran1647
      @divyalalraveendran1647 4 หลายเดือนก่อน +1

      Yes. That part was very sad?????? Never expected such a talk from you

    • @sudheesvk
      @sudheesvk 3 หลายเดือนก่อน

      ദിൽഷാദിന്റെ ഉമ്മയ്ക്ക് 250 വില ഉള്ളു പറഞ്ഞാൽ എങ്ങനെ ആയിരിക്കും 😆

    • @saheernk1517
      @saheernk1517 3 หลายเดือนก่อน

      @@sudheesvk
      ഓന്റെ ഉമ്മ ഫ്രീയായി കളിക്കാൻ തരും
      😂😂😂

  • @Brigadier007
    @Brigadier007 ปีที่แล้ว +45

    Dilshad bro …കൊറചു നിലവാരം പ്രതീക്ഷിക്കുന്നു …. നിങ്ങളുടെ solo trip തന്നെ ആണു നല്ലത്‌ ... ഇത്‌ ഫുൾ അലംബ്‌
    Give respect & take respect

    • @divyalalraveendran1647
      @divyalalraveendran1647 4 หลายเดือนก่อน

      Well said. When is with friends his language is different. Verum alambu. Friendsinte munnil aal aakan kanikkunna pole oru feel. Please do solo videos

  • @manuppakthodi
    @manuppakthodi ปีที่แล้ว +67

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ,, 🥰🙏🏻 ഉളുപ്പില്ലാത്തരം കാണിക്കരുത് 🙏🏻🙏🏻🙏🏻 ഓരോ രാജ്യത്ത് പോയാലും അവരുടെ സംസ്കാരവും പ്രവർത്തനവും കണ്ടും ഉൾകൊണ്ടും നല്ലരീതിയിൽ പെരുമാറുക,, നമുക്ക് ഒരു സ്വഭാവമുണ്ടാവും എല്ലായിടത്തും ആ തനി കൊണം കാണിക്കരുത്,, 🙏🏻🥰 കൂട്ടത്തിൽ കൂടിയതുകൊണ്ടാണോ ഇങ്ങനെ? 🤔 വളരെ മോശം പെരുമാറ്റം ഉള്ള വീഡിയോ 👎🏻

    • @departurearrivals7767
      @departurearrivals7767 ปีที่แล้ว +12

      500രൂപയ്ക് നിന്നെ വാങ്ങാൻ ഉള്ള ക്യാഷ് ഉണ്ട് എന്ന് പറഞ്ഞത് മോശം ആണ്,

    • @Trendsmedia606
      @Trendsmedia606 ปีที่แล้ว +3

      ആഹാ വന്നല്ലോ വനമാല ഒന്നു പോടോ ഇവരെന്താ സംസ്കാരകുറവാണു കാണിക്കുന്നത്

    • @manuppakthodi
      @manuppakthodi ปีที่แล้ว +3

      @@Trendsmedia606 ഓഹോ,, അങ്ങനാണോ... എന്നാ എനിക്ക് തോന്നിയതാവും,, അവര് ഒന്നും ചെയ്തില്ല 🙏🏻ചേട്ടന് സന്തോഷമായില്ലേ..

    • @minafvlogs3178
      @minafvlogs3178 ปีที่แล้ว +2

      ഇവൻ മറ്റുള്ളവരെ കളിയാക്കുന്നതിനു പണ്ടേ മിടുക്കാനാണ് 😤

    • @mohammedanshedk3063
      @mohammedanshedk3063 11 หลายเดือนก่อน

      Poda...

  • @althafhussain3712
    @althafhussain3712 ปีที่แล้ว +17

    ദിൽഷാദ് ഒറ്റക്ക് യാത്ര ചെയ്യുമ്പോഴുള്ള ആ ഗുമാലിറ്റി കിട്ടുന്നില്ല മാസ്റ്റർ പീസിനോടൊപ്പം. അതുകൊണ്ട് അടുത്ത യാത്ര ഒറ്റക്ക് മതി ട്ടോ

  • @pnnair5564
    @pnnair5564 ปีที่แล้ว +8

    മര്യാദക്ക് മാന്യമായി പെരുമാറാൻ പഠിക്കണം. വലിയ മിടുക്കൻ ആണെന്ന് ധരിച്ചു വശയപോലെ തോന്നുന്നു. നിന്നെ ഒകെ പോലെ ഉള്ളവർ ഇങ്ങനെ പെരുമാറിയാൽ നമ്മുടെ നാട്ടിനെ കുറിച്ച് എന്ത് കരുതും. എന്തായാലും നല്ല മയ ഉണ്ടല്ലോ?

  • @noornew82
    @noornew82 ปีที่แล้ว +33

    ഓരോ രാജ്യത്തും അവിടത്തെ രീതികൾ ഉണ്ട് സമ്സരിക്കരുത് എന്ന് പറഞ്ഞിട്ടും ഓരിയിടുന്ന പരിഷകൾ കഷ്ടം തന്നെ മുതലാളി !

  • @SadikHajara
    @SadikHajara 17 วันที่ผ่านมา

    എന്റെ ചിന്തയും അത് തന്നെയാ, ഈ ലോകത്ത് മുഴുവൻ ഒരു ഭാഷയാണെങ്കിലോ 😂😂നമ്മൾ വെറുതെ ഇംഗ്ലീഷ് പഠിച്ചു വർഷം തീർക്കുന്നു 😂

  • @noushadmukkam9543
    @noushadmukkam9543 ปีที่แล้ว +24

    പട്ടി ഷോ ഒഴിവാക്കി അടുത്ത വീഡിയോ നല്ലതാവും എന്നു പ്രതിക്ഷിക്കുന്നു

  • @nr-vu9dz
    @nr-vu9dz ปีที่แล้ว +8

    ഇതേതാ അലമ്പ് ടീം എന്ന് പറയിപ്പികല്ലെ

  • @mujeebpakkadakad
    @mujeebpakkadakad ปีที่แล้ว +4

    ഇങ്ങനെ ആണ് തുടർന്നും വീഡിയോ ആണെങ്കിൽ ലെഫ്റ്റ് അടിച്ചു പോകേണ്ടി വരും ഈ ചാനലിൽ നിന്നും... മറ്റൊരു രാജ്യത് ചെന്നിട്ട് അവിടെ ഉള്ള ആളുകളെ കളിയാക്കുക... സ്വന്തം രാജ്യത്തിന്റെ പേര് ചീത്തയാക്കുക ഇതൊന്നും കാണാൻ താല്പര്യം ഇല്ല.. അതിനൊക്കെ പുറമെ ഒരു സ്ത്രീ യുടെ വിലക് വാങ്ങാനുള്ള പണം ഉണ്ടെന്ന് പറഞ്ഞതിലൂടെ സ്ത്രീകളെ മൊത്തത്തിൽ അപമാനിച്ചു... ഒരു സ്ത്രീ ക് വിലയിടാൻ താനാരാ... ഫൂൾ

  • @kannankannan47962
    @kannankannan47962 11 หลายเดือนก่อน +2

    എനിക്ക് ബാംബൂ ബോയ്‌സ് ഓർമ വരുന്നു

  • @safwankyrlm4993
    @safwankyrlm4993 ปีที่แล้ว +5

    8:37 മിണ്ടല്ലേ ഹംക്കേ 😅😅

  • @naashmuhammed780
    @naashmuhammed780 ปีที่แล้ว +14

    Viatnam വീഡിയോ വളരെ നന്നായിട്ടുണ്ട് , പക്ഷെ വേറെ ഒരു രാജ്യത്ത് പൊയി കുറച്ചു കൂടി മാന്യമായി പെരുമാറണം

  • @alameen9988
    @alameen9988 ปีที่แล้ว +2

    Anne vanganulla paisa und:nthadey nale nite wife nteduth 500 rupa neetty parayam anne vanganulla paisa undenn, ath ninakk OK aano?? Ithiri control cheyyade

  • @tomythomas6981
    @tomythomas6981 ปีที่แล้ว +4

    Nalla nalla Viyatnam kazchakal kanichu thannathil happy 😅😅. Mandanmar Viyatnamil. 😅😅❤Tomy Veliyannoor ❤❤❤ waiting next 😊

  • @abhijithms7234
    @abhijithms7234 ปีที่แล้ว +6

    Nalla umbiya thumbnail

  • @haseebmhs
    @haseebmhs ปีที่แล้ว +16

    അന്റെ വർത്താനം കേൾക്കാനാണ് ചെങ്ങായി ഇത് കാണുന്നത് തന്നെ 😀

    • @sudheesvk
      @sudheesvk 3 หลายเดือนก่อน

      Ee alavalathikale ale😂

    • @haseebmhs
      @haseebmhs 3 หลายเดือนก่อน

      @@sudheesvk നീ ആണല്ലോ കോടതി

    • @sudheesvk
      @sudheesvk 3 หลายเดือนก่อน

      @@haseebmhs ഒരു പെണ്ണിന് 500 വില പറഞ്ഞ ഇവനോ

  • @TheCpsaifu
    @TheCpsaifu 11 หลายเดือนก่อน +3

    ചളി വാരിയറിഞ്ഞു മലയാളികളെ പറയിപ്പിക്കുന്നു 😮

  • @kiranmm4316
    @kiranmm4316 11 หลายเดือนก่อน +3

    നിങ്ങൾക്ക് അവിടുന്ന് തല്ല് കിട്ടാഞ്ഞത് ഭാഗ്യം😂

  • @mubarakkottakkal6708
    @mubarakkottakkal6708 ปีที่แล้ว +5

    4:21 😂😂😂😂😂എവിടെന്നാ ഇങ്ങനെ പറയാൻ കിട്ടുന്നത് 😂😂😂😂😂😂

    • @Navafvichon
      @Navafvichon ปีที่แล้ว +1

      😂😂😂😂😂😂😂😂😂😂

  • @saidalviak7789
    @saidalviak7789 4 หลายเดือนก่อน +1

    തല്ലിപ്പൊളി സ്വഭാവം കേമറയേ ഉള്ളൂ സംസ്കാരം ഇല്ല😮

  • @lone_wolf1991
    @lone_wolf1991 ปีที่แล้ว +3

    Thumbnail offensive statement⚠️⚠️⚠️⚠️⚠️🚫🚫🚫 കേസ് വരാതെ നോക്കിക്കോ 🙏

  • @harisaa1587
    @harisaa1587 11 หลายเดือนก่อน +1

    നോക്കൂ കമൻ്റുകൾ
    നാടിനെ പറയിപ്പിക്കാൻ മാന്യത ഇല്ലാത്ത പെരുമാറ്റം

  • @mohammadisham-et3ei
    @mohammadisham-et3ei ปีที่แล้ว +3

    നിങ്ങൾക്ക് എന്തും പറയാമെന്ന് ആയോ ഒരു സ്ത്രീയെ വിലകൊടുത്തു വാങ്ങാൻ പറ്റുന്ന പണം ഉണ്ടെന്ന് അങ്ങനെയെങ്കിൽ നിൻറെ ഉമ്മാനെയും പെങ്ങളെയും വാങ്ങും എന്ന് വേറൊരാൾ പറഞ്ഞാൽ എങ്ങനെയിരിക്കും സുഹൃത്തെ മിനിമം ഒരു മര്യാദ രീതിയിൽ എങ്കിലും അവതരിപ്പിക്കും സംസാരം ശരിയല്ല

  • @mishalrashi4446
    @mishalrashi4446 ปีที่แล้ว +5

    keep standereds malappuram teams

  • @shafeenack8352
    @shafeenack8352 ปีที่แล้ว +4

    നിങ്ങൾ പോയപ്പോ അവിടെ ബഹളം 🤣🤣🤣🤣

  • @hamzatharayil4283
    @hamzatharayil4283 ปีที่แล้ว

    ഇത് എവിടെയാണ് സ്ഥലം എങ്ങനെ എങ്ങനെയാണ് അവിടേക്ക് ഏതാണ്

  • @siyadkp1
    @siyadkp1 10 หลายเดือนก่อน

    സൂപ്പർ വീഡിയോ ടൈറ്റിൽ ൽ place മെൻഷൻ ചെയ്യണം ബ്രോ ❤

  • @ayshareeha1862
    @ayshareeha1862 9 หลายเดือนก่อน

    ഒരു രക്ഷയുമില്ല

  • @shafeekh6223
    @shafeekh6223 ปีที่แล้ว +4

    വലിച്ചണ്ടാ.... മാണ്ട... മണ്ടൻഡ്ഡാ 😢😂

  • @amaljithbiju6589
    @amaljithbiju6589 ปีที่แล้ว

    Grab app download cheyy chengayiee

  • @abduljabbarcchatholi2671
    @abduljabbarcchatholi2671 ปีที่แล้ว +1

    ഹായ് ബല്ലാത്ത ജാതി .........

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว +1

    ആദിൽക എന്ന് വിളിക്കാൻ മാത്രം വയസ്സുണ്ടോ ആ മനുഷ്യന് .
    അന്യനാട്ടിൽ ടൂറിസ്റ്റായ് പോവുന്ന വർ യൂറോപ്യൻസിനെ കണ്ടു പഠിക്കണം അവർ നമ്മളെ നാട്ടിൽ വന്നാൽ നമ്മുടെ അറിവില്ലായ്മ ഭാഷ.
    പരിഹസിക്കില്ല
    കാരണം അവർ ഇംഗ്ലീഷ് മാതൃഭാഷ സ്വീകരിച്ചത് പോലെ ഇവർ അവരുടെ മാതൃ ഭാഷ അഭിമാനത്തോടെ കാണുന്നതാണ് എന്ന്

  • @gost1244
    @gost1244 ปีที่แล้ว

    Welcome back agine.. Adh keknee yendhoo oruu sugamm kettoo❤❤❤

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 4 หลายเดือนก่อน

    കേരളക്കാരെ പറയ പ്പിക്കരുത് ഇന്ത്യക്കാരേയും ലോക ഭാഷ താളത്തിൽ സംസാരിക്കുക

  • @moideenmaanu4696
    @moideenmaanu4696 ปีที่แล้ว +1

    അത്കൊണ്ട്തന്നെ നമ്മുടെപതാക മറ്റ് രാജ്യങ്ങളിലുള്ളവർക്ക്ഒന്നുംതന്നെ പരിചിതമല്ല കഷ്ടം എന്നല്ലാതെ എന്ത്പറയാൻ

    • @user-ud7tl1fh6w
      @user-ud7tl1fh6w 11 หลายเดือนก่อน

      Nammale polee atra socialised aayavar alla bakki aalkar, America kaark avide ulla States nte peru polum arilla entin ente koode padicha Philippine students n avidute cebu city enna tourist sthalathe kurich polum arilla, ath kond ellarm nammale pole loka vivaram ariyan atra eager alla.

  • @firosfiros474
    @firosfiros474 ปีที่แล้ว +12

    ഫിറോസ് മേപ്പാടി ഹാജർ ❤

  • @kumarsugu1852
    @kumarsugu1852 ปีที่แล้ว

    Hi dished bro happy January God bless you 🤝👍🙏

  • @kiranst303
    @kiranst303 ปีที่แล้ว +1

    Captain was your best company man. I really miss the sound of the captain.

  • @niyasniyas1770
    @niyasniyas1770 11 หลายเดือนก่อน +3

    സൂപ്പർ വീഡിയോ ആണ് ദിൽഷാദ് ബ്രോ ഇങ്ങനെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു 😂😅ചിരിച്ചു മടുത്തു

  • @designwardwoodworks7643
    @designwardwoodworks7643 ปีที่แล้ว +1

    അവിടെ ജനങ്ങളുടെ പ്രധാന വരുമാന മാർഗ്ഗം എന്താ ബ്രോ . തമാശക്കിടയിൽ കാര്യങ്ങളും പറ👍

  • @user-ty5mf5ip3f
    @user-ty5mf5ip3f ปีที่แล้ว +2

    ഭക്ഷണം ടേസ്റ്റ് പറയാമായിരുന്നു

  • @ramshidabd308
    @ramshidabd308 ปีที่แล้ว +2

    Ola chiri ishtaayi😊😊

  • @theboss-oz7jr
    @theboss-oz7jr ปีที่แล้ว +1

    താങ്കൾ ഒറ്റക്ക് യാത്ര ചെയ്യുന്നതാണ് നല്ലത്.

  • @shimnu.s
    @shimnu.s 10 หลายเดือนก่อน

    നിങ്ങൾ 3പേരും ഒന്ന് ഉത്തര കൊറിയയിൽ പോണേ അവിടുത്തെ അവസ്ഥയൊക്കെ ഒന്ന് കാണാനാ 😂😜

  • @MohammedHussain-oy9sm
    @MohammedHussain-oy9sm 10 หลายเดือนก่อน

    നിങ്ങളെ എല്ലാം സഹിക്കണമെഗിൽ നല്ല ക്ഷമവേണം

  • @SamsuusmangdrUsman
    @SamsuusmangdrUsman 5 หลายเดือนก่อน

    Bro ninghalude videos ellam kararundu really enjoying but oru small request ethu naatil poyalum nammal avarudu culturerum avarude language neyum respect cheyyanam allathe ningal comedy yaannu vijarichu aareyum aakaruthu viewers nu athra valiya comedy aayitonnum thonunilla

  • @shibinasa1258
    @shibinasa1258 ปีที่แล้ว +7

    റെസ്റ്റോറന്റ് ക്യഷർ കൊള്ളാം 👌

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว

    Happy journey 🎉

  • @StairToFuture
    @StairToFuture ปีที่แล้ว +1

    ഒറ്റക്ക് പോവുംബോൾ ഉള്ള ആ ഒരിത് കിട്ടുന്നില്ലല്ലോ ...

  • @Sameer7707-z
    @Sameer7707-z ปีที่แล้ว +1

    15:49 allbiyakaa😂😂😂

  • @rajk3164
    @rajk3164 11 หลายเดือนก่อน

    Inside train on seat some area painted yellow, what for that?

  • @shameeralibeeran8667
    @shameeralibeeran8667 ปีที่แล้ว

    ആ തൊപ്പി ബാബുവിന് നന്നായിട്ടുണ്ട്
    നല്ല തൊപ്പി.

  • @leokuriakose2690
    @leokuriakose2690 ปีที่แล้ว +3

    Indiakare nanam keduthiii😢...show some manners bro

  • @vasumathisuma751
    @vasumathisuma751 ปีที่แล้ว

    Hi.thilshad........Howareyou...❤

  • @razackkoyilandy
    @razackkoyilandy ปีที่แล้ว +1

    Neeyendinado Ellavareyum kaliyakkunnath

  • @abdussalamanchukandan1797
    @abdussalamanchukandan1797 ปีที่แล้ว +1

    ഇത് ഒരു മാതിരി അലമ്പ് yathra Today dilshad ഒറ്റക്ക് ആ ബുള്ളറ്റിൽ

  • @rangithpanangath7527
    @rangithpanangath7527 9 หลายเดือนก่อน

    👍👌👌👌

  • @user-br4sz7rt1m
    @user-br4sz7rt1m ปีที่แล้ว

    Alavikakaavedo

  • @abdullahfia3119
    @abdullahfia3119 ปีที่แล้ว

    Super ❤️💝💖

  • @SKumar-dt9bu
    @SKumar-dt9bu ปีที่แล้ว +1

    👍👍👍

  • @yasirhussain7692
    @yasirhussain7692 ปีที่แล้ว

    😂😂😂😂 പൊളിച്

  • @habeeozil4321
    @habeeozil4321 ปีที่แล้ว +2

    ഇതൊക്കെ മാസ്റ്റർ പീസിൽ വന്ന വീഡിയോ ആണ് ബ്രോ

  • @MALLUKDY
    @MALLUKDY ปีที่แล้ว

    7:09 Hanoi Bus ഇത് ഈ ബസ്സ് C ombony പേര് ആണലോ Bro ഇപ്പോഴാണ് മനസിലായത് 7:09

  • @kabeerpk2160
    @kabeerpk2160 ปีที่แล้ว

    Full vibe set

  • @moideenkunhi7066
    @moideenkunhi7066 10 หลายเดือนก่อน

    മത്സല്യവും മുട്ടയും കഴിച്ചാൽ മതി ഇറച്ചി , കോഴി എല്ലാം ശ്രദ്ധിച്ച് കഴിക്കുക ബ്രോ

  • @arive3934
    @arive3934 ปีที่แล้ว

    മലപ്പുറത്തുകാർ പൊളിയല്ലേ

  • @user-kk6dq7os5v
    @user-kk6dq7os5v 11 หลายเดือนก่อน

    there is a thin line between being smart and being over smart, seems you are crossing that line more often, good luck

  • @shibeenashibeena8711
    @shibeenashibeena8711 ปีที่แล้ว

    ഇ ബുൾ ജെറ്റ് സഹോദരന്മാർ ഒരു മാസം മുൻപ് നെപോളിയനുമായി കറാഗിയസ്ഥലമാണല്ലോ പൊളിക്കു ദിലു

  • @askuayanikkode
    @askuayanikkode ปีที่แล้ว +1

    💚❤💗💙💜

  • @sivasankaran3745
    @sivasankaran3745 11 หลายเดือนก่อน

    മുന്നിലിരിക്കാം ആദ്യം എത്തും

  • @muhammedrafeeq4673
    @muhammedrafeeq4673 7 หลายเดือนก่อน

    ആൽബിയക 😂

  • @irfanirfu4283
    @irfanirfu4283 ปีที่แล้ว

    ❤❤❤❤welcome back again❤

  • @MuneerKvKv-db1xl
    @MuneerKvKv-db1xl ปีที่แล้ว

    സൂപ്പർ മച്ചാ

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc ปีที่แล้ว +1

    ❤❤❤👍👍👍

  • @alphonsjosephjoseph4810
    @alphonsjosephjoseph4810 6 วันที่ผ่านมา

    Dilshu..... Hotel manager kollam... ❤️
    Instagramil undo olu😌

  • @anoopvp9475
    @anoopvp9475 ปีที่แล้ว

    Chiripichu kollum poli muthe

  • @Abdulmajeedkurbana-di8ie
    @Abdulmajeedkurbana-di8ie 4 หลายเดือนก่อน

    കണ്ടക്ടർ വായടക്കാൻ വാണിങ് തന്നു

  • @mumbaiperumbavoormalayali2187
    @mumbaiperumbavoormalayali2187 ปีที่แล้ว

    😂greAt💐

  • @nishadkoya1067
    @nishadkoya1067 11 หลายเดือนก่อน

    Hi yatra today 3perum kalaki

  • @sanoojdevk872
    @sanoojdevk872 11 หลายเดือนก่อน

    Bro parayunnondonnum thonnardh public sthalath povumbo orupaad sabdham uyarthaand ninghal endh thamasayo endho samsaricho pashe busil kerumbolum oke inghane urake samsarikunnadhum urake chirikunnadhim okke oru tharam disturbance ahnu mattullavark idh avdek tourist ayi povunna mattu indiakareyum badhikum ohh avaru inghane ahn oru disciplineum illatha ahlkaranenn avdathe ahlkar chindhikum..idhoru request ahn alland upadesam onnuallappaa

  • @nithinthomas7527
    @nithinthomas7527 11 หลายเดือนก่อน +1

    വള വള വള.... എന്തൊരു അരോചകം.

  • @hashimchemban3087
    @hashimchemban3087 ปีที่แล้ว +1

    Saudi Saptco same bus

  • @jijubhaskar2118
    @jijubhaskar2118 2 หลายเดือนก่อน

    Please behave you're self, keep our manners

  • @babysaneerbaby5173
    @babysaneerbaby5173 ปีที่แล้ว +1

    👍🏻👍🏻🥰

  • @hasheem811
    @hasheem811 ปีที่แล้ว

    MLA അസീസ്ന്റെ അസ്തിവികസനഫണ്ട് 🤣🤣

  • @thoompattu177
    @thoompattu177 11 หลายเดือนก่อน

    🤠