1988 -ല്‍ ബത്ഹയില്‍ വന്നതാണ് .ഇപ്പോഴും ഇന്ന് വരെ (30/10/2022) ബത്ഹയില്‍ തന്നെ ഉണ്ട്. എന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റി തന്നത് സൗദി എന്ന പുണ്ണ്യ ഭൂമിയിലെ ബത്ഹയിലെ ജോലിയാണ്. എപ്പോഴും നന്ദിയോടെ സ്മരിക്കുന്നു.
മുൻപ് റൂമിൽ ഇരിക്കാൻ ഇഷ്ടമില്ലാതിരുന്നു മിക്കവാറും വ്യാഴം വെള്ളി ദിവസം പുറത്ത് പോകുമ്പോൾ ചെറിയ പർച്ചസും നടത്തും ഇപ്പൊ അങ്ങനെ അല്ല എത്ര നേരം വേണമെങ്കിലും മൊബൈലും ഇൻ്റർനെറ്റും ആയി റൂമിൽ ചടഞ്ഞിരിക്കും ഒരു സുഹുർത്ത് പറഞ്ഞത്
താങ്കൾ പറയുന്നത് അതികവും ഓൺലൈൻ മാർക്കറ്റ് കാരണമാണ് എന്നാണ് എന്നാൽ ഇങ്ങിനെ ആവാൻ കാരണം സൗദി വൽക്കരണമാണ് അതിന്റെ ഒരു ഇരകൂടിയാണ് ഞാൻ ഞാൻ 8 വർഷം മുൻമ്പവരേയുണ്ടായിരുന്നു ബത്തയിൽ എന്റെ റും ദിരയിലായിരുന്നു
ബത്തയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം പലതാണ്.. ഓൺലൈൻ വ്യാപാരം ബത്തയെ കാര്യമായിട്ട് ബാധിച്ചിട്ടില്ല. ഹൈപ്പർ കാര്യമായി ബാധിച്ചിട്ടുണ്ട്.. പിന്നെ സദാസമയം ചെകിംഗ്, 2 റിയാലിന്റെ ചെറിയ ബസ്സുകൾ ഇപ്പോൾ ഇല്ല.... അങ്ങനെ അങ്ങനെ കുറേ കാരണങ്ങൾ ഉണ്ട്...
90 കളില്‍ ആയിരുന്നു ഇവിടുത്തെ എല്ലാം സുവര്‍ണ കാലഘട്ടം. അന്ന് ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് അനേകം തൊഴിലാളി കള്‍ ഇവിടെ ഉണ്ടായിരുന്നു. 1997 മുതല്‍ 3 വര്‍ഷം ഞാന്‍ അല്‍ Kharj ഇല്‍ ആയിരുന്നു. 20 10 ന് ശേഷം മലയാളികള്‍ പോക്ക് കുറഞ്ഞു. 20 15 ന് ശേഷം തീരെ ഇല്ലാതായി. പിന്നെ ബംഗ്ലാദേശില്‍ നിന്നുള്ള വരും മറ്റും വന്ന് കൂടി.
1988 -ല്‍ ബത്ഹയില്‍ വന്നതാണ് .ഇപ്പോഴും ഇന്ന് വരെ (30/10/2022) ബത്ഹയില്‍ തന്നെ ഉണ്ട്. എന്‍റെ സ്വപ്നങ്ങള്‍ നിറവേറ്റി തന്നത് സൗദി എന്ന പുണ്ണ്യ ഭൂമിയിലെ ബത്ഹയിലെ ജോലിയാണ്. എപ്പോഴും നന്ദിയോടെ സ്മരിക്കുന്നു.
ഞാൻ 29 വർഷക്കാലം കണ്ടുകൊണ്ടിരുന്ന സ്ഥലങ്ങളാണ് ഇതെല്ലാം ഇപ്പോൾ ഈ മാതിരി വിജനമായി അന്നൊക്കെ ജനനിടമായിരുന്നു ബുധൻ വ്യാഴം വെള്ളി ദിവസങ്ങളിൽ
Nice to see Bahtha again many memories and experience remain me 😸😸😸 thanks 👍🏻👍🏻👍🏻🙏🙏🙏🙏
Me too man
Hello, done connecting you host. Watching from Riyadh.
ഞാൻ അവിടെ വരുമായിരുന്നു 2007 മുതൽ 2014 എന്ത് രസമായിരുന്നു അന്ന് എല്ലാം പോയി
👏👏👏
ബത്ത യിൽ വെള്ളിയാഴ്ച നടക്കാൻ പറ്റാത്ത തിരക്ക് ആയിരുന്നു
1990 ഞങൾ ബത്തക്ക മഹ്ശറ എന്നും പറഞ്ഞു വന്നിരുന്നു എല്ലാം ഒരു കാലം നഷ്ട വസന്ദം
Best helpful and best wishesh
Thanks
Pilipein markatu yee avasthayil kanumbol sangadam varunu 5 bildingil soney showroomil munp joli undayirunu yepozhum jananibidamayirunu 1991avasthayum yipozhathe avasthayum thatichunokiyal yipo sangadamvarunu
Gothamb factory ariyamo karj roadil onnu kanikkane
സൂപ്പർ
Hi bro, how are you.
Mid you bhata camarseal market
ഏറ്റവും ജനത്തിരക്ക് ഉള്ള സ്ഥലങ്ങളായിരുന്നു ഇതെല്ലാം ഓർമ്മകൾ അയവിറക്കുബ്ബോൾ
ഇപ്പോൾ വലിയ തിരക്കില്ല.
ഉമ്മുൽ ഹമാം കാണിക്കാമോ
റിയാദിൽ used മൊബൈൽ ലാപ് ടോപ്പ് കിട്ടുന്ന സ്ഥലം ഒന്ന് പറയോ
കോട്ടക്കലിലെ അഭിലാഷ് ഉയിര്
Awesome bro
മുൻപ് റൂമിൽ ഇരിക്കാൻ ഇഷ്ടമില്ലാതിരുന്നു മിക്കവാറും വ്യാഴം വെള്ളി ദിവസം പുറത്ത് പോകുമ്പോൾ ചെറിയ പർച്ചസും നടത്തും ഇപ്പൊ അങ്ങനെ അല്ല എത്ര നേരം വേണമെങ്കിലും മൊബൈലും ഇൻ്റർനെറ്റും ആയി റൂമിൽ ചടഞ്ഞിരിക്കും ഒരു സുഹുർത്ത് പറഞ്ഞത്
അൽ രാജി അല്ലങ്കിൽ അഞ്ചു ബിൽഡിങ്
പാലത്തിന്റെ ചുവട്ടിൽ നിങ്ങളും ............ 😀
ഒരുപാട് ഒരുമകകൾ ഉണ്ട്
Thanks
ഞാൻ ഒന്നും പറയുന്നില്ല 👌👌👌👌സൂപ്പർ സൂപ്പർ 👌👌👌❤❤❤❤❤
താങ്കൾ പറയുന്നത് അതികവും
ഓൺലൈൻ മാർക്കറ്റ് കാരണമാണ് എന്നാണ്
എന്നാൽ
ഇങ്ങിനെ ആവാൻ കാരണം
സൗദി വൽക്കരണമാണ്
അതിന്റെ ഒരു ഇരകൂടിയാണ് ഞാൻ
ഞാൻ 8 വർഷം മുൻമ്പവരേയുണ്ടായിരുന്നു ബത്തയിൽ എന്റെ റും ദിരയിലായിരുന്നു
ബത്തയുടെ ഇന്നത്തെ അവസ്ഥക്ക് കാരണം പലതാണ്..
ഓൺലൈൻ വ്യാപാരം ബത്തയെ കാര്യമായിട്ട് ബാധിച്ചിട്ടില്ല.
ഹൈപ്പർ കാര്യമായി ബാധിച്ചിട്ടുണ്ട്..
പിന്നെ സദാസമയം ചെകിംഗ്, 2 റിയാലിന്റെ ചെറിയ ബസ്സുകൾ ഇപ്പോൾ ഇല്ല.... അങ്ങനെ അങ്ങനെ കുറേ കാരണങ്ങൾ ഉണ്ട്...
@@Ashiqanas രണ്ടു റിയാലിന്റെ ബസ് ആണോ മെയിൽ കാരണം 😂
എന്നിട്ട് ഇപ്പൊൾ ജനങ്ങൾ ജീവിക്കുന്നില്ലെ
നിങളുടെ വാഡ് സപ്പ് നമ്പർ തരാമോ?
009665458957
90 കളില്‍ ആയിരുന്നു ഇവിടുത്തെ എല്ലാം സുവര്‍ണ കാലഘട്ടം.
അന്ന് ഇന്ത്യയില്‍ നിന്ന് പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് അനേകം തൊഴിലാളി കള്‍ ഇവിടെ ഉണ്ടായിരുന്നു. 1997 മുതല്‍ 3 വര്‍ഷം ഞാന്‍ അല്‍ Kharj ഇല്‍ ആയിരുന്നു.
20 10 ന് ശേഷം മലയാളികള്‍ പോക്ക് കുറഞ്ഞു.
20 15 ന് ശേഷം തീരെ ഇല്ലാതായി.
പിന്നെ ബംഗ്ലാദേശില്‍ നിന്നുള്ള വരും മറ്റും വന്ന് കൂടി.