A trip through the robbery street of Riyadh Batha, expoloring

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2022
  • A trip through the robbery street of Riyadh Batha
    A trio through the thief _ infested byways of Riyadh Batha

ความคิดเห็น • 55

  • @anilkumarmp2789
    @anilkumarmp2789 ปีที่แล้ว +5

    താങ്കളുടെ വളരെ ബഹുമാനത്തോടുകൂടിയുള്ള വിവരണം വളരെ നന്നായിട്ടുണ്ട് ഗോഡ് ബ്ലെസ് യു

  • @farisbabu6648
    @farisbabu6648 ปีที่แล้ว +6

    റിയാദിന്റെ പുതിയ കാഴ്ച്ചകൾ കണ്ടതിൽ സന്തോഷം

  • @saidhm9445
    @saidhm9445 ปีที่แล้ว +4

    എന്താ എന്നറിയില്ല. ഈ വിഡിയോ കണ്ടാൽ ഒരു ചങ്കിടിപ്പ് - അത്രക്ക് ഇഷ്ടമായിരുന്നു. ഈ നാട് എനിക്ക് . വീണ്ടും വിണ്ടും കാണും . കണ്ടാ പുതി തിരുല😭😭😭👍👍👍

  • @arifmhdhas5819
    @arifmhdhas5819 ปีที่แล้ว +4

    മദീന ഹോട്ടൽ... മട്ടൺ തല കറി പൊളിയാണ്... 😍😍...

  • @agijohn7938
    @agijohn7938 ปีที่แล้ว +3

    Super vedio .I lived just 3 km from here. lot of memories recalled this street.

  • @jaleelpareed5320
    @jaleelpareed5320 ปีที่แล้ว +4

    റിയാദിലെ അൽബാബ്തൈൻ കമ്പനിയിലെ മുൻ എംപ്ലോയീസിന്റെ കുടുംബങ്ങൾ ഈ കഴിഞ്ഞ ദിവസം തിരുർ പുറത്തൂരിൽ ഒത്തുകൂടി അയവിറക്കിയതിൽ ഇത്തരം കാര്യങ്ങളും ഉണ്ടായിരുന്നു.

  • @shajahanabu9244
    @shajahanabu9244 ปีที่แล้ว +7

    പഴയ ഓർമകളിലേക്ക് പോയി

  • @majeedmajeed7212
    @majeedmajeed7212 ปีที่แล้ว +8

    ആ ഒരു സുവർണ കാലം നഷ്ടവസന്തം

  • @shajishajishajishajishaji8443
    @shajishajishajishajishaji8443 ปีที่แล้ว +3

    1988 mudal 1996vare njan riyadil undayirunnu

  • @alimanithodi2921
    @alimanithodi2921 ปีที่แล้ว +4

    ആ മണ്ണ് ബിൽഡിംഗ്‌ കണ്ടപ്പോൾ....
    മുപ്പതു കൊല്ലം പിന്നോട്ട് പോയി.
    അവിടെ ഒരു എ വൺ റെസ്റ്റോറന്റ് ഉണ്ടായിരിന്നു.
    പിന്നെ അനേകം ബക്കാലകളും.

  • @shezin8254
    @shezin8254 ปีที่แล้ว +4

    Riyadil vannitt oru nalla joli kittan oro kaduda mumbilum nokalund malyalikal mind cheyyal illa nalla vishamam manassilund

  • @abdurahman1259
    @abdurahman1259 ปีที่แล้ว +1

    പാക്കിസ്ഥാനിയെ തൊട്ടാൽ സൗദിക്ക് വിവരം അറിയും

  • @kizerbava6927
    @kizerbava6927 ปีที่แล้ว +1

    Super

  • @jamaludheenck4165
    @jamaludheenck4165 ปีที่แล้ว +2

    AL kharjil. 20 years 1988. 2008

  • @eprohoda
    @eprohoda ปีที่แล้ว +2

    supe~r stunning channel~Abu. 😇

  • @sreekuttypdr8026
    @sreekuttypdr8026 ปีที่แล้ว +1

    Batha veendum kandathil santhosham

  • @poyyayilashraf5966
    @poyyayilashraf5966 ปีที่แล้ว +2

    കാക്കതൊള്ളയിരം മലയാളീ സംഘടനകൾ ഉണ്ട് എന്ത് കൊണ്ട് സൗദി ഗോവെര്മെന്റിനെ നമ്മുടെ എംബസി വഴി അറിയിക്കുന്നില്ല.

  • @jameskennedy190
    @jameskennedy190 3 หลายเดือนก่อน

    I am in here

  • @sreerahul498
    @sreerahul498 ปีที่แล้ว +1

    PLEASE EXPLORE 5 BUILDINGS CURRENT STATUS

  • @soofimm8274
    @soofimm8274 ปีที่แล้ว +3

    ഞാൻ ചെല്ലുന്ന കാലഘട്ടത്തിൽ അവിടെ പിടിച്ചു പറയോ കളവു മോഷണമോ ഒന്നും തന്നെ ഇല്ലായിരുന്നു എന്ന് പറയാം സല ടൈമിങ്ങിൽ പോലും കടകൾ അടച്ചിടാതെ യാണ് മിക്കവരും പള്ളിയിൽ പോയിരുന്നത്

    • @Ashiqanas
      @Ashiqanas  ปีที่แล้ว +1

      അതൊക്കെ പണ്ട് ....
      ഇപ്പൊ കഥമാറി...

    • @jaleelpareed5320
      @jaleelpareed5320 ปีที่แล้ว

      Ippozhum Jeddahyil chila areayil ingane cheyyunnundu.

  • @saidalavikoppam1495
    @saidalavikoppam1495 ปีที่แล้ว +2

    അറബ്യൻ നാടുകളിലെ ദുരാവസ്ഥ

  • @muhammedsadiq7287
    @muhammedsadiq7287 ปีที่แล้ว +1

    👍👍

  • @arshadarshad8391
    @arshadarshad8391 ปีที่แล้ว +1

    Memories,....

  • @orumannarkkadfamilyvlog2464
    @orumannarkkadfamilyvlog2464 ปีที่แล้ว +1

    😍👍

  • @rafinesi840
    @rafinesi840 ปีที่แล้ว +1

    10 വർഷത്തിന് ശേഷം റിയാദ് കണ്ടു എന്റെ പൊന്നേ ഓര്മിപ്പിക്കല്ലേ

  • @ishaquctgi3313
    @ishaquctgi3313 ปีที่แล้ว

    96 മുതൽ 2018വരെ ഇവിടെ ഉണ്ടായിരുന്നു

  • @aneestkn1978
    @aneestkn1978 ปีที่แล้ว +2

    പിടിച്ച് പറിക്ക് ഒരു പരിഹാരമില്ലേ?

    • @Ashiqanas
      @Ashiqanas  ปีที่แล้ว

      ഇടക്ക് പോലീസ് നീരീക്ഷണം ശക്തമാക്കുമ്പോൾ ഒരു കുറവുണ്ടാവും.

  • @ibrahimk.v.maniyil6620
    @ibrahimk.v.maniyil6620 ปีที่แล้ว

    ലേബർ കോടതിയിൽ സ്പോൺസർക്കെതിരെ കേസ് ഫയൽ ചെയ്ത ഞാൻ മൂന്നുവർഷത്തോളം ആ കേസ് നീണ്ടുനിൽക്കുന്ന വേളയിൽ ഒരു ദിവസംദമാമിലെ അൽ ഖലീജി ൽ നിന്നും ഞാനും ഇതുപോലെ പിടിച്ചു പറിക്കാരുടെ അക്രമത്തിന് ഇരയായിപ്രതിയുടെ വീട് പോലും എനിക്കറിയാം ഞാൻ തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടു പോലീസ് പറഞ്ഞത് സ്പോൺസറിയും കൊണ്ട് പോലീസ് സ്റ്റേഷനിലേക്ക്വവാ രാ നാണ് 😄😄😄
    എല്ലാം ഒരു അണ്ടർസ്റ്റാൻഡിങ് പോലെ സെറ്റപ്പാണ് 😄

  • @manuvlog3511
    @manuvlog3511 ปีที่แล้ว

    Hai

  • @musthafa188
    @musthafa188 ปีที่แล้ว

    ഞാന്‍ നടന്ന് നടന്ന് തഴമ്പിയ സ്ഥലം

  • @jameskennedy190
    @jameskennedy190 3 หลายเดือนก่อน

    Police not responding police waste

  • @shamsudheennarayampara467
    @shamsudheennarayampara467 ปีที่แล้ว +1

    യമനി ഗല്ലി ,,അലങ്കാർ ഹോട്ടൽ കാണിക്കുമോ

    • @Ashiqanas
      @Ashiqanas  ปีที่แล้ว

      യമനി ഗല്ലി ഇതിന് മുൻപത്തെ ഒരു വീഡിയോയിൽ കാണിച്ചിരുന്നു. യമനി ഗല്ലി. ഗോൾഡ് മാർക്കറ്റ്

  • @muhammedazgar274
    @muhammedazgar274 ปีที่แล้ว +1

    ഗല്ലി വീഡിയോ ഇറക്കി ആളെ കൈപ്പിക്കുകയാണോ

  • @nasimudeenmampadam1230
    @nasimudeenmampadam1230 ปีที่แล้ว

    Hi

  • @shoukathali5080
    @shoukathali5080 ปีที่แล้ว

    Batha ende pottamma,

  • @sihassl7851
    @sihassl7851 ปีที่แล้ว +1

    ഒന്ന് പെട്ടന്ന് സംസാരിക്കു സഹോദരാ

  • @muhammadessa3252
    @muhammadessa3252 ปีที่แล้ว

    നല്ല സംസാരം

  • @alexgeorge586
    @alexgeorge586 ปีที่แล้ว

    മൊതലാളിക്ക് മോഷ്ടിക്കാം, തൊഴിലാളി വിശപ്പടക്കാൻ ഒരു ബിസ്ക്കറ്റ് എടുത്താൽ കൈ വെട്ടും.. ഇതൊക്കെ എന്ത് നിയമമാണ്. രാജാവും രാജകുമാരനും കുടുംബത്തിനും എന്ത് തെമ്മാടിത്തരവും കാണിക്കാം.. ഇതാണോ നീതി???

  • @shajithomas7406
    @shajithomas7406 ปีที่แล้ว +4

    സൗദി കള്‍ ആണ്‌ ലോകത്തിലെ ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് ഉപഭോക്താക്കള്‍. അതിന്റെ ഭാഗമായാണ് പിടിച്ചു പറി

  • @nazik6942
    @nazik6942 ปีที่แล้ว +1

    Hai