ബത്തയുടെ സുവർണകാലഘ ട്ട ത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയുടെയും മൂക സാക്ഷിയായ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നു... പഴയ കാലത്തെ ഒരുപാട് സുഹൃത്തുക്കളുടെ ഓർമയുടെ നൊമ്പരം പേറി കൊണ്ട്
15 വര്‍ഷം 2004 മുതല്‍ 2018 വരെ ഞാന്‍ നടന്ന വഴികള്‍. ബത്ത. മറക്കാന്‍ കഴിയില്ല. ഓര്‍മകള്‍ എന്നെ നൊമ്പര പ്പെടുത്തി. അതേസമയം സന്തോഷവും. കേരള മാര്‍ക്കറ്റ് കത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന പാലസ് റെസ്റ്റോറന്റ് ന്റെ മുന്‍വശം ഞങ്ങൾ മുക്കം കാരുടെ താവളം ആയിരുന്നു. പാലസ് റെസ്റ്റോറന്റ് ന്റെ പോസ്റ്റ് ബോക്സ് ല്‍ നിന്നും കത്ത് എടുത്തതും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. പഴയകാല ഓര്‍മകള്‍ സമ്മാനിച്ച സുഹൃത്ത്ന് ❤❤❤
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം
ഓർമ്മകൾ വല്ലാത്ത ഓർമ്മകൾ 😒😢 പതിനഞ്ച് വർഷം മുൻപ് ഒരുപാട് നടന്ന സ്ഥലം, ഓക്സിജൻ തീരുന്ന സ്ഥലം അത്ര തിരക്കായിരുന്നു എല്ലാ ദിവസവും വൈകുന്നേരം, നന്ദി സഹോദരാ 🙏
ഇരുപത് വർഷത്തെ പ്രവാസ ജീവിതം ബത്ഹയെ മറക്കാൻ കഴിയില്ലാ സംസം റസ്റ്റോറന്റ് അടഞ്ഞ കണ്ടപ്പോൾ എന്തോ മനസ്സിനൊരു വിഷമം എല്ലാ വെള്ളിയാഴ്ചയും കേറി ഫുഡ് കഴിക്കുന്ന ഹോട്ടൽ ആയിരുന്നു ഹാ അങ്ങനെയും ഒരു കാലം
പഴയകാല ഓർമ്മകൾ puthukkan സഹായിച്ച ഒരു വീഡിയോ. congratulation bro.1996 മുതൽ 2009 വരെ മലാസിൽ kudumbasametham ഉണ്ടായിരുന്നു. ഇപ്പൊൾ നാട്ടിൽ തന്നെ ഒരു ഫാർമസി run ചെയ്ത് ജീവിക്കുന്നു.എന്നാലും ഇപ്പോഴും അവിടുത്തെ ജീവിതം മറക്കാൻ കഴിയില്ല. നാട്ടിലെ കൾ ജീവിക്കാൻ സുഖം
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം ഇങ്ങനെ ഒരു വീഡിയോ ചെയ്ത അബു മണ്ണാർക്കാടിന് വളരെയേറെ നന്ദി
Construction work stopped. Indians srilanka Philippines all left to their countries. Saudi condition very pathetic because from the expartees they got good money like petrol visas Saudi airlines and room rent etc.
ആദ്യം നിങ്ങൾക്കു നന്ദി... അബു സാഹിബ് എന്താ നിങ്ങളോട് പറയാൻ അറിയുന്നില്ല 26 മിനിറ്റും 54 സെക്കൻഡും ആ പഴയ കാലം ഓർമയിൽ വരുത്തിയ അബുക്ക... മുറബ്ഹ. ഒലയ്യ ഒക്കെ കാണിക്കുമോ.. എല്ലാം സൂപ്പർ സൂപ്പർ
ബത്തയുടെ സുവർണ്ണകാലം കഴിഞ്ഞു . എന്തെല്ലാം ഓർമ്മകൾ .
വീഡിയോ കണ്ടത് വളരെ നല്ലൊരു കാര്യമായി വളരെ കാലത്തിനു ശേഷം ഓർമ്മ പുതുക്കാൻ പറ്റിയ ഒരു അവസരമായി വളരെ നന്ദി
Thanks
ഓർമ്മകളിൽ നിന്ന്
ഓർമ്മകളിലേക്ക് ഒരു തിരിച്ചു നടത്തും തന്നെ നടത്തിയിരിക്കുന്നു. സന്തോഷം,
Tahanks
ബത്തയുടെ സുവർണകാലഘ ട്ട ത്തിന്റെയും ഇപ്പോഴത്തെ അവസ്ഥയുടെയും മൂക സാക്ഷിയായ് ഞാൻ ഇപ്പോഴും ഇവിടെ തുടരുന്നു... പഴയ കാലത്തെ ഒരുപാട് സുഹൃത്തുക്കളുടെ ഓർമയുടെ നൊമ്പരം പേറി കൊണ്ട്
1990 മുതല്‍ 2020 വരെ ബത്ഹയിലെ പച്ചക്കറി വാങ്ങിയ കടയുടമ ibrahimine കാണാന്‍ pattiyathil ഒരുപാട് സന്തോഷം
Njan innu ee video kandath bathayil vechaanu 26/04/2024
Thanks ikkaaa orupad ishttapettu
6 Kollam nadanna vayikal
ok Thanks
Alhamdhulillaah khair...!?
15 വര്‍ഷം 2004 മുതല്‍ 2018 വരെ ഞാന്‍ നടന്ന വഴികള്‍. ബത്ത. മറക്കാന്‍ കഴിയില്ല. ഓര്‍മകള്‍ എന്നെ നൊമ്പര പ്പെടുത്തി. അതേസമയം സന്തോഷവും. കേരള മാര്‍ക്കറ്റ് കത്തുന്നതിന് മുമ്പ് ഉണ്ടായിരുന്ന പാലസ് റെസ്റ്റോറന്റ് ന്റെ മുന്‍വശം ഞങ്ങൾ മുക്കം കാരുടെ താവളം ആയിരുന്നു. പാലസ് റെസ്റ്റോറന്റ് ന്റെ പോസ്റ്റ് ബോക്സ് ല്‍ നിന്നും കത്ത് എടുത്തതും ഓര്‍മയില്‍ മായാതെ നില്‍ക്കുന്നു. പഴയകാല ഓര്‍മകള്‍ സമ്മാനിച്ച സുഹൃത്ത്ന് ❤❤❤
Alhamdhulillaah..!?
Bang vilikelkumbo bandhaakhaanparaa...!?
Batha orikkalkoodi kananayi
Jamaalkaa...!? Bankinaduthundaavum. Shifting. Time aanengil rest cheyyaanparaa...!? Parking area..bhoofeelundaaum..!?
Onnum thonandaa kaanaan vannadhaa...!? Alhamdhulillaah hiness. Salaam...!?
മാഷാഅല്ലാഹ് 18 വർഷം നടന്ന വഴികൾ 👍
Thanks
തീർച്ചയായും 20 വർഷങ്ങൾക്കു മുമ്പ് ഞാനും ഇവിടെ ഉണ്ടായിരുന്നു
പഴയകാല ഓർമ്മകളിലേക്ക് താങ്കൾ കൊണ്ടുപോയി വളരെ സന്തോഷം നടന്നവഴികൾ കാണാൻ സാധിച്ചതിൽ
താങ്ക്സ്👍🙏
Alhamdhulillaah. Khair..!?
Bathuwaa...!?
Epalomerry...khair. Ikkaa...!? Onnum thonandaa...!?
Bayakkendaa...good...!?
1990 മുതൽ 1997 വരെ ഈ വഴിയിലൂടെ ഒക്കെ നടന്നതാണ് zam zam ഹോട്ടലിൽ ഒരുപാട് ഇരുന്നു ചായ കുടിച്ചിട്ടുണ്ടോ
ഞാൻ zam zam ഹോട്ടലിൽ ജോലി ചെയ്തിട്ടുണ്ട് 2004ൽ അതിന്റെ ഓണർ ഗഫൂർക്ക മരണപ്പെട്ടു രണ്ട് വർഷം മുൻപ്.
Nice....ബ്രോ.....🕊️🕊️🕊️
താങ്ക്സ്
19:51 എൻ്റെ പോക്കറ്റടിച്ച സ്ഥലം 2008
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം
👌🏻👌🏻👌🏻ഓർമ യിൽ എന്നും
Thanks
25 വർഷം മുമ്പ് ഞാനു ഇവിടെ ഉണ്ടായിരുന്നു
Very helpful
🌹
Testery desine...!?
Bukum bhoofiyaaah...khair...!? Alhamdhulillaah..!? Riyaas...!?
ഞാനും കുറേകാലം ഉണ്ടായിരുന്നു വീഡിയോ നന്നായി,,😀
താങ്ക്സ്
തീർച്ചയായിട്ടും ഇതൊരു അനുഭവം തന്നെയാണ്പഴയ ഓർമ്മകൾ അബു മണ്ണാറക്കാടിന് ആയിരമായിരം നന്ദികൾ അർപ്പിക്കുന്നു
താങ്ക്സ്🙏
ഓർമ്മകൾ വല്ലാത്ത ഓർമ്മകൾ 😒😢 പതിനഞ്ച് വർഷം മുൻപ് ഒരുപാട് നടന്ന സ്ഥലം, ഓക്സിജൻ തീരുന്ന സ്ഥലം അത്ര തിരക്കായിരുന്നു എല്ലാ ദിവസവും വൈകുന്നേരം, നന്ദി സഹോദരാ 🙏
Thanks 🙏
Very good this vidio
Thanks
സൂപ്പർ ബ്രോ
Ok thanks
ഇരുപത് വർഷത്തെ പ്രവാസ ജീവിതം ബത്ഹയെ മറക്കാൻ കഴിയില്ലാ സംസം റസ്റ്റോറന്റ് അടഞ്ഞ കണ്ടപ്പോൾ എന്തോ മനസ്സിനൊരു വിഷമം എല്ലാ വെള്ളിയാഴ്ചയും കേറി ഫുഡ് കഴിക്കുന്ന ഹോട്ടൽ ആയിരുന്നു ഹാ അങ്ങനെയും ഒരു കാലം
Jamsu cotten kuppaayam...nok.mubaare...!?
Food...!?
ഞാൻ 20 വർഷം മുംബ്ബ് ജോലി ചെയ്യ്ത സ്ഥലം ഹോട്ടൻകൂളിൽ
Hot & Cool Epozhum und
Market ability abel...kaaka nadathiyadhaanenn thonunnu alhamdhulillaah. Khair...!? Caremel bag..termo...cheytho...!? Alhamdhulillaa khair..!?
Jamaaludhin faizal...!? Kozappamillaa...!?
Paniyaano nokanam ikkaa...!? Bathakkaa kazikkunundaavum. Nokane...onn.!?
Steppinadelulla veedeo..!?
Betlan pipe...!?
Veerygood
Nice
Sahaaraa sahad...sathwaa...saudh...salaam ayyubiyaa passport..!? Food...!?
15.varsham.munbathe.ormagal.12.varsham.batha.enthallam.anubavichu
Jameeliyaaa..!?
Etentially area...book mark area...!? Vizlim...!? Wahad areyaal..!?
പഴയകാല ഓർമ്മകൾ puthukkan സഹായിച്ച ഒരു വീഡിയോ. congratulation bro.1996 മുതൽ 2009 വരെ മലാസിൽ kudumbasametham ഉണ്ടായിരുന്നു. ഇപ്പൊൾ നാട്ടിൽ തന്നെ ഒരു ഫാർമസി run ചെയ്ത് ജീവിക്കുന്നു.എന്നാലും ഇപ്പോഴും അവിടുത്തെ ജീവിതം മറക്കാൻ കഴിയില്ല. നാട്ടിലെ കൾ ജീവിക്കാൻ സുഖം
താങ്ക്സ്
Avide ninn left. Mumbulla flat..leftilumndaavum. !?
25 വർഷം നടന്നവഴിയോരങ്ങൾപലപല മുഖങ്ങളെയും കണ്ടതായി തോന്നുന്നു നന്ദി അബു
Pandatte batha orkunnu
Food& delivery serve...!?
Mukmin..jamaaludhin fasal...!?
Ikkaak engane..sughandham perfume ayacho..!? Ikkaa..jamaalkaak manassilaavum..!?
Soap..!?
Porsuaaelninn mugalil nokiyo...!?
പ്രവാസം അവസാനിച്ച ഒരു 80 % ആളുകളും മരിച്ചു കഴിഞ്ഞു
Masha allah
❤
റിയാദിന്റെ യും
Darskudielkaanum...!?
👌👌
അബു ഞാൻ എല്ലാ വിഴാം വെള്ളി യും ഇവിടെ varumayirunnu15വർഷം മുമ്പ് കാലിക്കറ്റ് ഹോട്ടലിൽ ഭക്ഷണം 👍
🙏👍
Givk way ..!?
Sharuk khaan...!? Gate ..employmentery...xact time...!? Torch..on..!?
Zam zam റെസ്റ്റോറന്റ്ന്റെ മുതലാളി രണ്ടു വർഷം മുൻപ് മരണപ്പെട്ടു ഞാൻ അവിടെ കുറച്ചു നാൾ ജോലി ചെയ്തിട്ടുണ്ട്
Trissur swedheshi aano??
@@mohayaskv7762 അദ്ദേഹം ചാവക്കാട് കറുകമാട് എന്ന സ്ഥലത്താണ് താമസിച്ചിരുന്നത്. ഞാൻ അവിടുന്ന് 13കിലോമീറ്റർ ദൂരെ.
@@iamanindian.9878 mooparude oru makan aale riyadhil accidentil marichath.. oru makande per anas ennalle… ende koode padichatha avarude makan
@@mohayaskv7762 മകൻ മരിച്ച വിവരം എനിക്കറിയില്ല ഒരു മകനെ എനിക്കറിയാം ഫഹീം എന്നാണ് പേര് അവനാണ് മൂത്തത്. അവനാണോ മരിച്ചത് നല്ലൊരു മോനായിരുന്നു.
@@iamanindian.9878 sansar restaurantum iyaludeth alle?
എന്തോ പ്രവാസം കോറിയിട്ട മുറിവുകളിൽ sanitizer ഒഴിച്ച പ്രതീതി
23 വർഷങ്ങൾക്ക് മുമ്പ് എന്റെ ആദ്യ ശമ്പളം 400 SR മരിച്ചു പോയ ഭാര്യയുടെ ഫോട്ടോ പുതിയ പേഴ്സ് അടക്കം പോക്കറ്റടിച്ച സ്ഥലം ഭാഗ്യത്തിന് ഇഖാമ വേറെ പോക്കറ്റിൽ വെച്ചത് കൊണ്ട് നഷ്ടപ്പെട്ടില്ല എന്നാലും ബത്ത വളരെ ഇഷ്ടമായിരുന്നു ജദീദ് സനഹി യയിൽ നിന്നും എല്ലാ വ്യാഴാഴ്ചയും ദീമ ബിസ്കറ്റ് കമ്പനിയിൽ നിന്നും ബത്തയിലെ ജ്യേഷ്ഠൻന്റെ ( മരണപ്പെട്ടു)റൂമിൽ വന്ന് വെള്ളി ഴാഴ്ച രാത്രി പത്ത് മണിക്ക് തിരിച്ചു പോക്ക് 2 റിയാലിന്റെ ബസിൽ അന്നത്തെ ബത്ത ഒരു കടലിരമ്പം തന്നെ ആ തീപിടുത്തം കഴിഞ്ഞ സമയം മായിരുന്നു എന്നാലും ബത്തയെ ആ പയയ രീതിയിൽ തിരിച്ചു കാണാൻ മോഹം ഇങ്ങനെ ഒരു വീഡിയോ ചെയ്ത അബു മണ്ണാർക്കാടിന് വളരെയേറെ നന്ദി
👍👍👍
Faraaskaande...!? Pipe. Line... Pillo pleeep ..pilippen word...!? Shaaruk...!?
വീഡിയോ നന്നാവുണ്ട....
സഞ്ചാരത്തിന്റെ ഒരു കോപ്പി പോലെ തോന്നുന്നു....
സഫാ മക്കാ 2 ന്റെ അഭാഗം ഒന്ന് കാണിക്കുമോ?
ആറ് വർഷം ഉണ്ടായിരുന്നു അവിടെ
2002 മുതൽ 2005 വരെ ബത്ഹയിൽ ജോലി ചെയ്തു ഞാൻ വളരെ കഷ്ടപ്പെട്ട ഒരു സ്ഥലമാണ് പക്ഷെ എനിക്ക് ഇപ്പോഴും അങ്ങോട്ടൊന്നു കൂടി പോകാൻ ആഗ്രഹമുണ്ട്.
ഒകെ.... ഒരു വിസിറ്റ് എടുക്കുക.
@@Ashiqanas ഇപ്പൊ എത്ര ചിലവ് വരും?
വിസിറ്റിംഗ് ആണൊ ഉദ്ദേശിക്കുന്നത്.. ഒരു വർഷത്തെ മൾട്ടി എടുക്കുകയാണങ്കിൽ 12 ആയിരം വിസയും സ്റ്റാമ്പിഗും പിന്നെ ടികറ്റും വേണം..
Thanks ikka
Ormagal veendum nalkiyathin
Zaith...!?
ഏതാ camara
sony
Dheera abaya shopnte video cheyyumo?
Coming soon
ഞാൻ. അങ്ങട് വന്നിട്ടുണ്ട് 👍🏻👍🏻
Old memmorable moment
Second hand mobile shop video review cheyyamo
ചെയ്യാം.....👍
മുംതാസ് video ഷോപ്പിൽ ദിവസവും പോകുന്ന തു
ശരിയാണ് ..... കഴിഞ്ഞ വീഡിയോയിലും മുംതാസ് പരാമർഷ്ച്ചിരുന്നു....
അന്ന് ആ വഴി എടുത്തപോൾ യാദൃശികമായി പെട്ടതാണ്..
സോറി...
Construction work stopped. Indians srilanka Philippines all left to their countries. Saudi condition very pathetic because from the expartees they got good money like petrol visas Saudi airlines and room rent etc.
realy
ബത്തയിൽ ഇപ്പോൾ പാൻ 120 കിട്ടുമോ
പാൻ ബിസിനസ് ഇപ്പോൾ ബംഗാളികൾ ചെയ്യുന്നുണ്ട്
Barkath poyi
Mook maafeee...!?
Zameerkaa...!?
1988. 2008 20years 💯👌😁
അന്ന് ആ വഴിയിലൂടെ നടന്ന്നീങ്ങിയ ഒരുപാട് പ്രവാസികൾ ഇന്ന് മരിച്ചുപോയിട്ടുണ്ടാവാം,.
അന്നം തേടി നാം പല വേഷം കെട്ടിയ വേദികൾ ഇന്ന് ഒഴിഞ്ഞ് കാണുമ്പോൾ വിഷമം
.1993മുതൽ 2009വരെ ഉള്ളപ്രവാസജീവിതം ബത്തകാണുബോൾ സങ്കടംതോന്നുന്നു.വീണ്ടും കാണാൻ കഴിഞ്ഞതിൽ വളരെനന്ദി
بطحاء ബത്തയല്ല ബത്ഹ
🙏
ആദ്യം നിങ്ങൾക്കു നന്ദി... അബു സാഹിബ് എന്താ നിങ്ങളോട് പറയാൻ അറിയുന്നില്ല 26 മിനിറ്റും 54 സെക്കൻഡും ആ പഴയ കാലം ഓർമയിൽ വരുത്തിയ അബുക്ക... മുറബ്ഹ. ഒലയ്യ ഒക്കെ കാണിക്കുമോ.. എല്ലാം സൂപ്പർ സൂപ്പർ
Ok Sramikkam❤
ഞാൻ മുറബ്ഹ, ഒലയ്യ വിഡിയോ കണ്ടു 👌👌👌👌❤❤❤❤വളരെ നന്നായിട്ടുണ്ട്
ഓരമ തിരിച്ച് വന്നു സന്തോഷം
താങ്ക്സ്