Workshop welding VIDEO കുറച്ച് വേറെയും ചെയ്തിട്ടുണ്ട് പഠിക്കാൻ താൽപര്യമുള്ളവർക്ക് ലിങ്ക് ടാപ്പ് ചെയ്ത് കാണാം 🥰 th-cam.com/play/PLY7_RyzeQ8jT6rULnKt6wwXJ0R-ZQNfEG.html
ബ്രോ, താങ്കളുടെ വീഡിയോ സാധാരക്കാർക്ക് ഉപകാരപ്രധമാവുന്നതായത് കൊണ്ട് വളരെയധികം സന്തോഷമാണ്ട്.തുടർന്നും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു. അത് പോലെ തന്നെ സാധാരക്കാർക്ക് ഉതകുന്ന ഒരു നല്ല ഇലക്ട്രിക്ക് വെൽഡിംഗ് മെഷീൻ പരിചപ്പെടുത്തണമെന്ന പേക്ഷിക്കുന്നു.
കൊള്ളാം നല്ലരെസമുണ്ട് പണി ഒക്കെകണ്ടിരിക്കാം ഞാൻ ഇത് നെറ്റ്കെട്ടാൻ വർഷങ്ങൾക്ക് മുബ്ബ് എന്റെനാട്ട്ക്കാരനോട് ചെയിപ്പിച്ചത് 2500രുപക്കാണ് അതിന് ഇപ്പോഴും നല്ല ഉറപ്പാണ് ഒരുകുഴപ്പവുംഇല്ലാ രണ്ട് വർഷംക്കുടുബോൾ ഒരച്ച് പ്രയ്മർ അടിച്ച് പൈറ്റ് ചെയ്യൂം ഇപ്പോഎത്നാ ഭയഗരറൈറ്റാണ്
എല്ലാർക്കും usefull ആയിട്ടുള്ള വീഡിയോ ആണ്. ഡോർ അടക്കുമ്പോൾ മുകളിലോട്ട്ഡോർ ഹോൾഡർ പൊങ്ങി നിൽക്കുന്നത് ഒരു ബോർ ആയി തോന്നി, അടക്കുമ്പോൾ താഴോട്ട് ആയാൽ നന്നായിരുന്നു,
ഇത് 12 * 5 size mesh net ഉപയോഗിച്ച് ചെയ്യുന്നതും,6mm കമ്പി ഉപയോഗിച്ച് ചെയ്യുന്നതും തുലനം ചെയ്യുമ്പോൾ ഏതാണ് ചെലവ് കുറവും, ഈടു നില്കുന്നതും ? Mesh net ഏത് brand ആണ് നല്ല quality ? താങ്കളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ
റൗണ്ട് കവറിനായി വളക്കുന്ന റോഡ് എത്ര ഇഞ്ച് ആണ് . അളവുകൾ ഏതൊക്ക് എന്ന് കൂടി പറയണം. Description ൽ ആണ് നല്ലത്. Door വച്ചത് അതിന്റെ folding open ഉള്ളിലേക്ക് ചേർന്ന് നിൽക്കുന്ന രീതിയിൽ കുറച്ച് കൂടി നന്നാക്കാൻ കഴിയുമോ?
ഉപകാരപ്രതമായ വർക്ക് വ്യക്തമായി കാണിച്ചു തന്നതിന് നന്ദി (ആട്ടിൻ കൂട് നിർമാണം പുർണ്ണ വീഡിയോ വരുമോ?) തുടർന്നും സിമ്പിൽ വെൽഡഡിങ്ങ് മറ്റു വർക്കുകളും പ്രതീക്ഷിക്കുന്നു
Workshop welding VIDEO കുറച്ച് വേറെയും ചെയ്തിട്ടുണ്ട് പഠിക്കാൻ താൽപര്യമുള്ളവർക്ക് ലിങ്ക് ടാപ്പ് ചെയ്ത് കാണാം 🥰
th-cam.com/play/PLY7_RyzeQ8jT6rULnKt6wwXJ0R-ZQNfEG.html
ബ്രോ, താങ്കളുടെ വീഡിയോ സാധാരക്കാർക്ക് ഉപകാരപ്രധമാവുന്നതായത് കൊണ്ട് വളരെയധികം സന്തോഷമാണ്ട്.തുടർന്നും നല്ല വീഡിയോക്കായി കാത്തിരിക്കുന്നു.
അത് പോലെ തന്നെ സാധാരക്കാർക്ക് ഉതകുന്ന ഒരു നല്ല ഇലക്ട്രിക്ക് വെൽഡിംഗ് മെഷീൻ പരിചപ്പെടുത്തണമെന്ന പേക്ഷിക്കുന്നു.
Door oru sidelek thurakkunnath use cheyyunnavarkk eluppam... I'm a welder 👌👍
സഹോദരാ നിങ്ങൾ ഒരു പുലി തന്നെയാണ് എല്ലാവർക്കും അറിയാം Super
🥰
കൊള്ളാം നല്ലരെസമുണ്ട് പണി ഒക്കെകണ്ടിരിക്കാം ഞാൻ ഇത് നെറ്റ്കെട്ടാൻ വർഷങ്ങൾക്ക് മുബ്ബ് എന്റെനാട്ട്ക്കാരനോട് ചെയിപ്പിച്ചത് 2500രുപക്കാണ് അതിന് ഇപ്പോഴും നല്ല ഉറപ്പാണ് ഒരുകുഴപ്പവുംഇല്ലാ രണ്ട് വർഷംക്കുടുബോൾ ഒരച്ച് പ്രയ്മർ അടിച്ച് പൈറ്റ് ചെയ്യൂം ഇപ്പോഎത്നാ ഭയഗരറൈറ്റാണ്
ഈ ഡോറിന്റെ ഇൻജസ്സ് മുകളിൽ കൊടുക്കുന്നതിനേക്കാളും നല്ലത് സൈഡ് ഭാഗത്തു കൊടുക്കുന്നതാണ് നല്ലത് ഡോർ തുറക്കാനും അടക്കാനും വളരെ ഈസി യയായിരിക്കും
ശരിയാണ്. 💪🏻💪🏻👍🏻.
പുറത്ത് നിന്ന് ഉപയോഗിക്കുന്ന കിണർ ആണ്. Handling ബുദ്ധിമുട്ടൊന്നും ഇത് വരെ പറഞ്ഞിട്ടില്ല.
@@Techhackwork അന്നേരം ബാത്ത് റൂമിൽ നിന്ന് വെള്ളം കോരണ്ടേ .
വാതിൽ gap വച്ചിട്ടില്ല.
എന്തോ വാസ്തു....
Ya sathi material KY use kelay
Roofinginte kanakukalum alavugelum adangiya oru video pretheekshikunnu ella video kalum poliyanu 👍
എല്ലാർക്കും usefull ആയിട്ടുള്ള വീഡിയോ ആണ്. ഡോർ അടക്കുമ്പോൾ മുകളിലോട്ട്ഡോർ ഹോൾഡർ പൊങ്ങി നിൽക്കുന്നത് ഒരു ബോർ ആയി തോന്നി, അടക്കുമ്പോൾ താഴോട്ട് ആയാൽ നന്നായിരുന്നു,
നല്ല observation good idea. Thanks bro 🥰
Angler വരുമ്പോൾ താഴോട്ട് ചെയ്യാൻ പറ്റുമോ. ഞാൻ ചെയ്തിട്ടില്ല.
SO super work,,, nice talent brother 🙏🌹🌹🌹
I am from odisha
ഒരുപാട് ഉപകാരപ്പെട്ടു.. സ്ലൈഡ് ഗേറ്റ് കൂടി ചെയ്യുമോ..
ചേട്ടാ നിങ്ങളുടെ വീഡിയോ എല്ലാം
അടിപൊളി
മ്മ്മ്മ്മ്
Q
പോളിയാണ് ബ്രോ.... എല്ലാ വീഡിയോയും സൂപ്പർ.....
എന്റെ കണ്ണൂരിലെ ഒരു കൂട്ടുകാരൻ ഉണ്ട്... ജാസിൻ കൂടാളി നിങ്ങ രണ്ടാളും സെയിം ലുക്കാണ്
Oh. കൂടാളി ഞാൻ work ചെയ്യാറുണ്ട്.
🥰
Flat മാത്രം ഉപയോഗിച്ച് ചെയ്യുന്നതാണ് നല്ലത്
Angler ൽ വെള്ളം നിൽക്കുകയും ഭാവിയിൽ തുരുമ്പിക്കാനും സാധ്യതയുണ്ട്
ശരിയാണ്,നെറ്റ് ആയത് കൊണ്ട് അടുപ്പിച്ചു cut ചെയ്‌താൽ സുഖമായി വെൽഡും ചെയ്യാം
വെൽഡിംഗ് തുടക്കക്കാർക്ക് വേണ്ടി വെൽഡിംഗ ചെയ്യുന്ന രീതി വിഡിയോ
ചെയാമോ
Sure
ഈ പണി വീഡിയോസ് കണ്ട് പടികണ്ടതല്ല ബ്രോ
ഇത് 12 * 5 size mesh net ഉപയോഗിച്ച് ചെയ്യുന്നതും,6mm കമ്പി ഉപയോഗിച്ച് ചെയ്യുന്നതും തുലനം ചെയ്യുമ്പോൾ ഏതാണ് ചെലവ് കുറവും, ഈടു നില്കുന്നതും ? Mesh net ഏത് brand ആണ് നല്ല quality ? താങ്കളുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്. അഭിനന്ദനങ്ങൾ
6mm Ms rode ആണ് cost കുറയുക
പൊളി ബ്രോ ❤❤❤❤❤
Terracotta roof tress work video cheyyumo?
വീഡിയോ നന്നായി,10ന്റെ radu, 12 radu എന്നിവ മാറി ഉപേയാഗിക്കുമ്പോൾ ഇൻവെർട്ടർ മെഷിൻ എത്ര വോൾട്ടിലാണ് അളവു പറയുമോ (voltege ഉള്ള സ്ഥലമാണ് )self work ആണ്
70
100
Super
Roof sheet working video plz ...
Nice work bro
വളരെ നല്ല വീഡിയോ 🔥😍
For weld mesh design its better use 1" x 6 mm flat instead of 1" x 10 mm flat
വളരെ ഉപകാര പ്രദമായ വീഡിയോ Thanks മുത്തേ❤️❤️❤️❤️
Hand clause safety shoes nirbhadha
Maayittu Upayokikkuka.curent kooduthal kootiyal under cut undakum athu welding strong kurayum
ഷീറ്റ്, gp pipe weld cheyunna video venam
Aluminium section il cheyan patumo?
വെച്ചടിക്കുന്ന കട്ട റിംങ്ങ് എന്താണ് ' വാങ്ങാൻ കിട്ടുവോ?
good " Water Tank സ് ഉള്ള Stand ഒന്നു ചെയ്യുമാ ? ഏത് gage കമ്പി Extra ? please '
സൂപ്പർ Brother
good work 👍
വെൽഡിംഗ് യൂണിറ്റ് വീട്ടിൽ തുടങ്ങാൻ സാധിക്കുമോ ? എങ്കിൽ എന്തൊക്കെ ചെയ്യണം ?
ശരിക്കും, pls msg me on instagram
Link description ൽ ഉണ്ട്
Sliding doar anengil kuracchu koodi simple aayirikkilley, ithra risk illalo
അടിപൊളി work
ഒരു dog നു കൂട് ഉണ്ടാക്കാൻ പ്ലാനുണ്ട് gi പൈപ്പ് ലേക്ക് ഈ wiremesh വെൽഡ് ചെയ്യാൻ പറ്റുമോ
പറ്റും
Very usefull
പ്ലെയിൻ കമ്പി കൊണ്ട് ചെയ്യുബോൾ ഒരാൾ ആണെകിൽ എത്ര ദിവസം വേണ്ടി വരും
Support can be made flat , and the middle portion lines are not matching. If this might have been there it is a perfect work 👍
Video il skip cheyyalle door fitting engane ennu nokkam dialogue super
Bro sliding door cheythal adipoliyaan njhangale ivadokke sliding doors aan
Kannur evidaya?
റൗണ്ട് കവറിനായി വളക്കുന്ന റോഡ് എത്ര ഇഞ്ച് ആണ് . അളവുകൾ ഏതൊക്ക് എന്ന് കൂടി പറയണം. Description ൽ ആണ് നല്ലത്. Door വച്ചത് അതിന്റെ folding open ഉള്ളിലേക്ക് ചേർന്ന് നിൽക്കുന്ന രീതിയിൽ കുറച്ച് കൂടി നന്നാക്കാൻ കഴിയുമോ?
Ring cheyumbol 1/4 part ayi cheyukaynel perfect round pettennu thenne kittum.
അടിപൊളി നാടൻ ഗിൽസ്
Work ariya sheet ittu .sheet oru parlingnta mukalil vachu ane screw tharachathu .parlingintaum sheetinta edailum ulla gapelooda snake kari akathu vannu ithu angana adakkam annu parachu tharamo pls.
ഈ ഗണറിൻ്റെ അടിപ്പിന് എത്ര രൂപയാണ് ആങ്കിൾ അങ്ങന വെച്ചാൽ അടപ്പ് പൊങ്ങിയും താന്നു ഇരിക്കോല്
Nyc ബ്രോ
വാർപ്പ് പണിക്കുള്ള കട്ട ഷീറ്റിന്റെ ഒരു വീഡിയോ ചെയ്യാമോ
Fabricated stair cheyyunnathinte oru video cheyyamo
Sure bro 🥰
Ss ഇപ്പൊ എടുക്കനുണ്ട്. വെളിച്ച കുറവ് പ്രശ്നം ആണ്. നല്ല സ്പേസ് ഉള്ള സ്ഥലം വന്നാൽ വീഡിയോ ചെയ്യും.
Hy bro ആ ഇരുമ്പ് cut ചെയ്യുന്ന ബ്ലൈഡ് കൊണ്ട് അലുമിനിയം ഫാബിറിanഷൻ പൈപ്പ് cut ചെയ്യാൻ പറ്റുമോ
ഇല്ല ബ്രോ. ചൂടയിട്ട് coating പോവും. പിന്നെ അറ്റം ചിതറിയിരിക്കും. Mitre saw ഉപയോഗിക്കണം.🥰
@@Techhackwork ok ആ ബ്ലെഡ് ന് എത്ര വരുന്നുണ്ട്
2700 to start
SUPER brother 🤝👌
കിണറിൻ്റെ കെട്ട് കറക്റ്റ് ഹാഫ് circle അല്ലല്ലോ?
Workshop location
എങ്ങളയർ എങ്ങനെ കിണറിനെ വളയ്ക്ക
ഉപകാരപ്രതമായ വർക്ക് വ്യക്തമായി കാണിച്ചു തന്നതിന് നന്ദി (ആട്ടിൻ കൂട് നിർമാണം പുർണ്ണ വീഡിയോ വരുമോ?) തുടർന്നും സിമ്പിൽ വെൽഡഡിങ്ങ് മറ്റു വർക്കുകളും പ്രതീക്ഷിക്കുന്നു
Thanks bro. ആട്ടിൻ കൂട് flop ആയി. മെമ്മറി ഫോർമാറ്റ് ചെയ്യേണ്ടി വന്നു. അടുത്ത അവസരം വന്നാൽ കാണിക്കാം.
@🇹 🇪 🇨 🇭 🇭 🇦 🇨 🇰 🇼 🇴 🇷 🇰 bro നാട്ടിൽ നിന്നും ഓൺലൈനിൽ വാങ്ങാൻ പറ്റിയ നല്ല ഒരു welding machine പറഞ്ഞ് തരുമോ?
Branded ano ഉദ്ദേശിക്കുന്നത്. ആണെങ്കിൽ DWlt,
@@Techhackwork iBELL welding machine എന്താ നല്ലതാണോ
കുഴപ്പം ഇല്ല. 👍🏻
Auto darkeninginte pravarthanam enganeyaanu bro
Video ചെയ്യാം
@@Techhackwork vegam cheyyanee
Iniyum pradeekshikunnu dresswork video
Good video 👍👍👍 🏆🏆🏆
സൂപ്പർ
Super bro
Steel staircase workcheyyumo
Nice bro
ആംഗ്ലെർ nd ഫ്ലാറ്റ് ഉപയോഗിക്കുന്നതിനു പകരം square പൈപ്പ് വെച്ച് outer ഫ്രെയിം ചെയ്യാമോ.??
പറ്റും
@@Techhackwork Ok.. Ethu vechu cheyyumbol anu kooduthal balam.? Athupole chilavu kooduthal ethinaanu.??
Flat, pipe കൂടും
Good Work 😍 Love from Mangalore
Protable welding machine athanu nallath onu parayamo
Good job
good work superrrr
🥰😘
ഹലോ നമസ്കാരം നെറ്റിൽ വെൽഡിങ് ചെയ്യേണ്ടതെങ്ങനെ എന്ന് പറഞ്ഞുതരാമോ
Bro oru unjalll idakkamo
What is the cost for 15 feet diameter well?
13000
God bless you
Thanks bro 🥰
സൂപ്പർ മച്ചാ
സൂപ്പർ ബ്രോ.നിങ്ങൾ കണ്ണൂര് ആണോ?😊
M .🥰
Kannuril evideya
Nice work bro,
Waiting for the next video ✌️
Price pleaee
Super.. super.....
Masha Allah
Moilaali pwoli
🥰
Sliding gate chayyavo
Sure
On good
Useful video'👍
Bro nalu moola varunna vedinu tile vaykanulla alavukal enghaneya kandupidikunath
നീളം * വീതി. Sq feet
@@Techhackwork sq ft kananalla hight monthayam neelam can lever lenghth enniva kanan
Oh. ഓട് ആണോ ഉദ്ദേശിച്ചത്. 🤪
വീഡിയോ ചെയ്യാം.
Mobaile number @@Techhackwork
... Bro Kannur എവിടെയാണ് NJanum oru welder ആണ്
ഫൗള്...!
😍👌
Dog cage ith vch chyn pattmo, cost kurav ayrkkmo ith vch chythaal
3mm കിട്ടും 12*5 ഷീറ്റ് 1200₹. 🥰
Super video
ബ്രോ നാട്ടിൽ എവിടെയാണ്, ഷീറ്റ് വർക്ക് എങ്ങിനെയാണ് റേറ്റ് എന്ന് അറിയാൻ താല്പര്യം ഉണ്ട്
Knr
Door open 👏👏👏👏👍👍👍
Bro hamer weight correct aano 2 kg aano atho pount aano
2 lb
Suppar
Good..
Door slide cheyyanath anu hingesinekkalum nallath
Video മുഴുവൻ കണ്ടില്ല അല്ലേ. 😜👍🏻
😍😍👍
ട്രെസ് വർക്ക് വീഡിയോ venam
കോഴി കൂട് ഉണ്ടാക്കുന്ന വീഡിയോ ഇടണേ..
🥰
മൊത്തം എത്ര ചിലവായി
നിങ്ങളുടെ സ്ഥലം എവിടെ ഇതുപോലെ ഉണ്ടാക്കി കൊടുക്കുമോ
ഉണ്ട്. Kannur, മയ്യിൽ
നല്ല വീഡിയോ ആണ് ഒരു വർക് ബഞ്ച് ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ളീസ്
Mabrook
Thank You
സ്റ്റെപ്പിന്റെ ഷീറ്റ് ചെയ്യാമോ ഫുൾ വാർപ്പ് പണിക്കുള്ളത്
Supar👍👌👌👌👌👌👌