Gate Making | Gp Foldable ഗേറ്റ് | Square Tube Welding | Gate Making Class | Modern Wall Gate Making

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • In this video Iam Try to teach how to make a foldable gate in gp pipe.
    DISCLAIMER / CAUTION !!!!!!
    This Channel aims to teaching or educational purpose only,
    "DO SAFETY FIRST WORK NEXT"
    In this video I'm introducing many types of heavy machinaries and electrical power tools so don't try it at home without any experiance or guidence. Work with your own risk! We are not responsible to any misuse or accident occured during this types of activities.
    വീഡിയോ ഇഷ്ട്ടമായൽ ഒന്ന് ഗൗനിച്ചേക്കണം😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
    ഇതുവരെ വീഡിയോ കണ്ട് സപ്പോർട്ട് ചെയ്ത എല്ലാവർക്കും 💕💕💕 നന്ദി......
    Gi mesh കൊണ്ട് കിണർ വല ഉണ്ടാക്കുന്ന video കാണാം 👇🏻👇🏻👇🏻👇🏻👇🏻
    • നെറ്റ് കൊണ്ട് കിണർ വല ...
    Gypsum border making / strip light boarder
    • Gypsum Wedding room Wo...
    scrap ചോപ്പിംഗ് ബോർഡ് കൊണ്ടൊരു foot scrubber/ Heel cleaner 👇🏻👇🏻👇🏻👇🏻
    • Making Foot Scrubber B...
    ജിപ്സം ചാനൽ എങ്ങിനെ അടിക്കാം വീഡിയോ കാണാം ,👇🏻👇🏻👇🏻👇🏻👇🏻
    • Gypsum അടിക്കുന്ന Chan...
    സിങ്ക് അല്ലെങ്കിൽ വാഷ് ബേസിൻ ഫ്ലോർ ടാപ്പ് ഫിറ്റ് ചെയ്യുന്ന ഏറ്റവും പുതിയതും എളുപ്പമുള്ളതുമായ ടെക്‌നിക്ക് 👇🏻👇🏻👇🏻
    • Table Top Sink Tap Ins...
    Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
    പ്രാക്ടിക്കൽ ക്ക്ലാസ്സ് 👇🏻👇🏻👇🏻👇🏻
    • PVC BATHROOM DOOR MAKI...
    Pvc ബാത്ത്‌റൂം ഡോർ ഉണ്ടാക്കാൻ പഠിക്കണോ
    തീയറി ക്ലാസ്👇🏻👇🏻👇🏻
    • Bathroom Door Making ...
    വാൾ മൌണ്ട് ക്ലോസെറ്റ് അറിയേണ്ടത് എല്ലാം👇🏻👇🏻👇🏻
    • Wall Mount Closet Inst...
    steel rail ഫിറ്റിങ് പഠിക്കാം
    വരാന്തയിൽ ഹാഫ് സ്റ്റീൽ ഗ്രിൽസ് കാണാൻ👇🏻👇🏻👇🏻
    • Steel Hand Rail Instal...
    ജിപ്സം കൊണ്ട് ബീം ഉണ്ടാകുന്നത് പഠിക്കാം👇🏻👇🏻👇🏻
    • Gypsum Pergola Making ...
    സീലിംഗിൽ ഡിസൈൻ ഉണ്ടാക്കൻ പഠിക്കണോ👇🏻👇🏻👇🏻
    • Wedding Room Gypsum Ce...
    ജിപ്സം സീലിംഗ് ആദ്യം തൊട്ട് കാണാം 👇🏻👇🏻👇🏻👇🏻
    • Gypsum Ceiling | ജിപ്സ...
    ആട്‌ ഫാം/ വെൽഡിങ് വർക്ക് പഠിക്കാൻ 👇🏻👇🏻👇🏻👇🏻
    • Making A Goat Farm In ...
    Masterpiece idea
    Tricks malayalam
    #Techhackwork
    #gate
    #steel_Gate

ความคิดเห็น • 190

  • @Quiktek
    @Quiktek 3 ปีที่แล้ว +5

    Hi ബ്രോ ..Laith work എങ്ങനെ മുഷുപ്പിക്കും ...കണ്ടിരിക്കാൻ എന്ത് രസം ...ഞാൻ അടുത്ത കാലത്താണ് താങ്കളുടെ വീഡിയോസ് കാണാൻ തുടങ്ങിയത് ...എല്ലാം ഒന്നിനൊന്ന് അടിപൊളി .
    ഞാൻ basic ആയി ഒരു കാർപെന്റെർ ആണ് കൂടാതെ വെൽഡിങ്ങും ..റൂഫ് work..ഗേറ്റ് ..ഗ്രിൽ ...Pvc സീലിംഗ് ..Dors..Etc..ചെയ്യുന്നുണ്ട് ...താങ്കൾ ഒരു സർവകാല വല്ലഭൻ തന്നെ ...ഇങ്ങനെ ഒരാളെ ആണ് കാത്തിരുന്നത് ...സന്തോഷം ..Thanks...😍😍😍😍

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Thanks bro 🥰❤️👍🏻

    • @Quiktek
      @Quiktek 3 ปีที่แล้ว

      Hi ഞാനും ഒരു പുതിയ ചാനൽ തുടങ്ങി ..Quik tek....കാണുക ..

  • @manuppahamza4738
    @manuppahamza4738 2 ปีที่แล้ว +3

    ഞാൻ ആദ്യമായി ആണ് ഈ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് 👍

  • @Techhackwork
    @Techhackwork  3 ปีที่แล้ว +2

    Workshop welding VIDEO കുറച്ച് വേറെയും ചെയ്തിട്ടുണ്ട് പഠിക്കാൻ താൽപര്യമുള്ളവർക്ക് ലിങ്ക് ടാപ്പ് ചെയ്ത് കാണാം 🥰
    th-cam.com/play/PLY7_RyzeQ8jT6rULnKt6wwXJ0R-ZQNfEG.html

    • @birman2938
      @birman2938 3 ปีที่แล้ว

      Baviyil eyes prblm undagumbo

  • @thinkerworld5603
    @thinkerworld5603 ปีที่แล้ว

    Valare ഉപയോഗം ulla വീഡിയോ അയിരുന്നു. Thanzk🥰

  • @Techhackwork
    @Techhackwork  3 ปีที่แล้ว

    Gate Hinges / വിജാഗിരി/ ക്കുഴ ഉണ്ടാക്കുന്നത് ചെറിയ ഭാഗം മാത്രമേ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളൂ. Hinges making video വേറേ ചെയ്തിട്ടുണ്ട് link താഴെ കൊടുക്കാം 👇🏻👇🏻👇🏻👇🏻👇🏻
    Heavy GATE Hinges
    th-cam.com/video/6RW8nUK1rBE/w-d-xo.html

  • @Techhackwork
    @Techhackwork  4 ปีที่แล้ว

    Sorry to say
    Whatsapp ൽ ഒരുപാട് അനാവശ്യ message വരുന്നത് കൊണ്ട് ഇനി Join ചെയ്തവർക്ക് മാത്രമേ നമ്പർ ലഭിക്കൂ. ജോലി സംബന്ധമായ കര്യങ്ങൾ ഇമേജ് വീഡിയോ ഒക്കെ whatsapp ൽ ലഭിക്കാൻ താൽപര്യമുള്ളവർക്ക് Join ചെയ്യാം.❤️❤️❤️🙏🙏🙏

    • @messi-ky4wc
      @messi-ky4wc 4 ปีที่แล้ว

      Squre feet calculation hip roof oru vedio cheyyo

  • @ice5842
    @ice5842 2 ปีที่แล้ว

    കഴിഞ ദിവസം ചെയ്ത mag welding use ചെയ്തു് stainless steel weld ചെയ്യാമോ അതിനു് gas വേണോ

  • @nellaishikkendar3729
    @nellaishikkendar3729 3 ปีที่แล้ว

    Super vidio chettai.nammal pipe gate cheiyumpol run weld adichu kaliumpol gatinde outer frame nalla bend aavunthundu. ee prasnam yenganey olzhivaakaam. ee prasanthunu vendi oru vidio cheiyyo chettai.

  • @sn7123
    @sn7123 ปีที่แล้ว

    എന്റെ വീട്ടിൽ കഴിഞ്ഞ കാലത്ത് വെച്ച ഒരു square pipe ൽ ഉണ്ടാക്കിയ ഗേറ്റിന്റെ പൈപ്പ് ണ് ഉള്ളിൽ മഴവെള്ളം കയറുന്നു. അത് ഗേറ്റ് ന്റെ weight കൂട്ടുന്നുണ്ട്... ഇതിന് എന്താ പരിഹാരം?
    എല്ലാ പൈപ്പ് ന്റെയും അടിയിൽ ചെറിയ ഹോൾസ് നല്കിയാലോ? ഒരു idea share ചെയ്യാമോ.....

  • @rahulaudiouskalkunam1319
    @rahulaudiouskalkunam1319 3 ปีที่แล้ว +1

    Chetta calculatting vera level

  • @gazanshaik8463
    @gazanshaik8463 10 หลายเดือนก่อน

    Sir what is your size of lath machine and how much does it cost plz make a video on it

  • @galarya2124
    @galarya2124 3 ปีที่แล้ว +2

    Hinges പിടിപ്പിക്കുന്ന പോർഷനിൽ അല്പം ലെങ്ത്തിൽ ആംഗിൾ ഫിറ്റ്‌ ചെയ്യണം, ഹിന്ജ് ടൈറ്റായാൽ pipe കീറി പോകാൻ ചാൻസുണ്ട്

  • @leninchathoth8669
    @leninchathoth8669 4 ปีที่แล้ว

    Anik oru portable welding machine wich is the best

  • @vijayandamodaran9622
    @vijayandamodaran9622 3 ปีที่แล้ว +1

    excellent & accurate fabrication good design

  • @mansoorrimshi675
    @mansoorrimshi675 2 ปีที่แล้ว +1

    Suppar annaaaaaa

  • @anzara5744
    @anzara5744 3 ปีที่แล้ว +1

    ഗേറ്റ് ഉണ്ടാക്കുബോൾ ഫില്ലറിൽ നിന്ന് അളവ് എടുക്കുന്നത് ഒന്ന് parayumo

  • @velappanr8554
    @velappanr8554 2 ปีที่แล้ว +1

    Steel doormaking Vedo kanikamo

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 ปีที่แล้ว

    GP ennal galvanized pipe ennano?

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 ปีที่แล้ว +1

    Super

  • @AghilDas
    @AghilDas 3 ปีที่แล้ว

    Great work bro...... pipe16 inte aano? Total eathra lengath vendi vannu?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Frame 14 Swg
      ബാക്കി 16 Swg.
      Total length മറന്നു ബ്രോ. Length width അതിൽ പറയുന്നുണ്ട്. 🥰

  • @sureshi8755
    @sureshi8755 3 ปีที่แล้ว

    Hai Kudapirappa.... Now too late but not the least Due to Corona 2nd wave in a lockdown mood today I watch your few viedio not interesting but useful thanks for your effert.... meet again .....Iswerji

  • @rajbahadur2162
    @rajbahadur2162 3 ปีที่แล้ว +1

    Good video sar

  • @mjeedwayanad7671
    @mjeedwayanad7671 4 ปีที่แล้ว +1

    good bro
    ഇന്വെർറ്റെരിൽ arc force adjest ചെയ്യുന്നത് ഒന്ന് കാണിക്കണം

  • @shajushaju4821
    @shajushaju4821 3 ปีที่แล้ว +1

    Adi poli muttee 🌹🌹🌹🌹🌹👍👍👍👍👍👍👍👍👍👍🌷

  • @SunilKumar-ww6yh
    @SunilKumar-ww6yh 3 ปีที่แล้ว +1

    Stair case video chyyumo

  • @sijinjoseph8995
    @sijinjoseph8995 4 ปีที่แล้ว +2

    👌👌👌💗💗💗
    Rolling shutter video cheyyumo..???

  • @mariyammaliyakkal9719
    @mariyammaliyakkal9719 2 ปีที่แล้ว

    Caption kaanicha gate ethra expence varum?

  • @dreamsofnila1356
    @dreamsofnila1356 3 ปีที่แล้ว

    ബ്രോ എനിക്ക് ഒരു വെൽഡിങ് വർക്ക്‌ ഷോപ്പ് ഓപ്പൺ ചെയ്യാൻ താല്പര്യം ഉണ്ട്. അതിനു വേണ്ട ലൈസൻസ്, പെർമിറ്റ്‌. എന്തൊക്കെ കാര്യം ആണ് ചെയ്യാൻ ഉള്ളതു. Plzzz reply

  • @no-lw9ez
    @no-lw9ez ปีที่แล้ว

    Ee gatinu price enthavum

  • @rajbahadur2162
    @rajbahadur2162 3 ปีที่แล้ว

    Good warning you sar

  • @nishumon5868
    @nishumon5868 4 ปีที่แล้ว +2

    Nice work bro
    Waiting next video s

  • @abdulrazakcpabdul522
    @abdulrazakcpabdul522 4 ปีที่แล้ว +2

    Super 😍😍😍😍🥰

  • @cfRahman
    @cfRahman 3 ปีที่แล้ว

    Nice making.. കൂടുതൽ പ്രതീക്ഷിക്കുന്നു

  • @allinall8937
    @allinall8937 3 ปีที่แล้ว +1

    Sprrb

  • @babeeshnb5379
    @babeeshnb5379 3 ปีที่แล้ว +1

    Good work

  • @sreejithpriya1837
    @sreejithpriya1837 4 ปีที่แล้ว +2

    Gaite ഫ്രെയിം ഉണ്ടാകുമ്പോൾ corner to corner mesherment.check ചെയ്യണം...

    • @Harshan472
      @Harshan472 4 ปีที่แล้ว

      കോച്ചം 😊

    • @JOKER-f8e
      @JOKER-f8e 4 ปีที่แล้ว

      Correct aanu

  • @nidhindevassy
    @nidhindevassy 4 ปีที่แล้ว +1

    sliding gate with GI Suare പൈപ്പിൽ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് ഒരു വീഡിയോ ചെയ്യാമോ .... അതിന്റെ ലെങ്ത്തിനനുസരിച്ച് എങ്ങനെ മാറ്റങ്ങൾ വരുത്തണം, ഉപയോഗിക്കേണ്ട പൈപ്പിന്റെ guage, tools, മറ്റു വേണ്ടിവരുന്ന വസ്തുക്കൾ, അളവുകൾ തുടങ്ങി എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്തിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു .... ഉദാഹരണത്തിന് എനിക്ക് എന്റെ വീട്ടിൽ 12 ft 'ൽ ഒരു sliding gate ഉണ്ടാക്കേണ്ടതുണ്ട് ... അതിനായി എന്തെല്ലാമാണ് ചെയ്യേണ്ടത് ....
    ....... വേണ്ട നിർദ്ദേശങ്ങൾ ഉൾപ്പെടുത്തുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു ....

  • @visakhvijayan9757
    @visakhvijayan9757 10 หลายเดือนก่อน

    Long വീഡിയോ ആര് കാണും

  • @shajikaruvath4426
    @shajikaruvath4426 3 ปีที่แล้ว

    On good

  • @santhoshjanardhanan6661
    @santhoshjanardhanan6661 4 ปีที่แล้ว +1

    ഉഷാർ

  • @shijomonalappeyalappey9753
    @shijomonalappeyalappey9753 3 ปีที่แล้ว

    Squaer tube. Gi ഉണ്ടോ

  • @dineshdivakaran96
    @dineshdivakaran96 4 ปีที่แล้ว +1

    Nice

  • @aknmedia2463
    @aknmedia2463 4 ปีที่แล้ว +1

    പൊളിച്ചു ഇക്ക

  • @SamSam-ds2hd
    @SamSam-ds2hd 3 ปีที่แล้ว +1

    Truss works full kaniko plz

  • @techhackworkfans9207
    @techhackworkfans9207 4 ปีที่แล้ว +1

    Super, nice work.

  • @sameervpsameervp1845
    @sameervpsameervp1845 4 ปีที่แล้ว +1

    Mammucha 🤩🤩🤩

  • @anil_james9379
    @anil_james9379 3 ปีที่แล้ว

    Kannur evideya

  • @balakrishnannambiar3609
    @balakrishnannambiar3609 3 ปีที่แล้ว

    എസ്.എസ്.,304ൽ12അടിയിൽ ഗേറ്റ് ഉണ്ടാക്കാമോ, എന്ത് ചെലവു വരും

  • @rasheedmathoor3804
    @rasheedmathoor3804 3 ปีที่แล้ว +2

    ഇതിന് ഏകദേശം എത്രയാകും വില

  • @prakashmadav8928
    @prakashmadav8928 4 ปีที่แล้ว +1

    Love from mangalore

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว

    ബ്രോ ഈ Gp pipe ഉം Gi pipe ഉം തമ്മിലുള്ള വ്യത്യാസം എന്താ pls replay

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Gp means Pre galvanized sheet കൊണ്ട് ഉണ്ടാക്കുന്നത് കൊണ്ടാണ് gp
      Gi. After galvanized. Sheet കൊണ്ട് pipe ഉണ്ടാക്കിയ ശേഷം sink coat ചെയ്യുന്നു. Gi ആണ് നല്ലത്. ജിപിയിൽ tube ആക്കിയ ഭാഗം വെൽഡ് തുരുമ്പ് വരും. Gi യിൽ joint കൂടി കോട്ടിങ് വരും 🥰

  • @shareefshanu8000
    @shareefshanu8000 4 ปีที่แล้ว +1

    Super bro

  • @nazarnaseer138
    @nazarnaseer138 2 ปีที่แล้ว +1

    💞💞💞❤️

  • @abdulkhadervp5037
    @abdulkhadervp5037 4 ปีที่แล้ว +2

    👍

  • @rashidk5375
    @rashidk5375 4 ปีที่แล้ว +1

    Sper

  • @muhammadm4078
    @muhammadm4078 4 ปีที่แล้ว +1

    👌

  • @shihabshamsudheen2288
    @shihabshamsudheen2288 3 ปีที่แล้ว

    Price , kg kk aano. Ethravarum kg price and design price

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Kg und കോൺട്രാക്ട് ഉണ്ട്.

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Kg 150 യിൽ താഴെ.

  • @talk2sibi
    @talk2sibi 3 ปีที่แล้ว

    Pipe nte size etra aanu bro

  • @basheersadiq7091
    @basheersadiq7091 4 ปีที่แล้ว +1

    ഇക്കാ video ചെയ്യുംപ്പോൾ സ്ക്യുയർ പൈപ്പിന്റെ അളവ് പറയാത്തത് എന്താണ്

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      അളവ് എഴുതി കാണിച്ചിട്ടുണ്ട് ബ്രോ.🥰

  • @v.kcreationz4797
    @v.kcreationz4797 2 ปีที่แล้ว

    Ee gate nte price etra

  • @salamcc3402
    @salamcc3402 3 ปีที่แล้ว

    Bro ഒരു Sliding gate കാണിക്കാമോ?

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Sure. ia

    • @salamcc3402
      @salamcc3402 3 ปีที่แล้ว

      മുൻപ് ചെയ്ത ആട്ടിൻ കൂട് റൂഫ് ചെയ്തില്ല അവരുടെ പദ്ധതി ഒഴിവാക്കിയോ 😂

    • @e.hashim9362
      @e.hashim9362 3 ปีที่แล้ว

      @@Techhackwork ഏകദേശം ഇതേ ഗേറ്റ് വീട്ടിലുണ്ട്. അത് സ്ലൈഡിങ് ആക്കണം. Details അയച്ചു തരിക.

  • @techhackworkfans9207
    @techhackworkfans9207 3 ปีที่แล้ว

    Great work. Keep going

  • @anilpillai10
    @anilpillai10 4 ปีที่แล้ว

    👍🏻 Good Work

  • @alivcp5011
    @alivcp5011 3 ปีที่แล้ว

    വിശദമായി വർക്കേഴ്സനു ഉപകരിക്കും വിതം അവതരിപ്പിക്കൽ താങ്കളുടെ മാത്രം prathyakathaynu

  • @vaishnavss2839
    @vaishnavss2839 3 ปีที่แล้ว

    Bro എങ്ങനെ ഗ്യാപ്പിൽ പൈപ്പ് edannerattu eqal ആക്കാം pls

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Video മുഴുവൻ കാണൂ

    • @vaishnavss2839
      @vaishnavss2839 3 ปีที่แล้ว

      @@Techhackwork കണ്ടു മനസിലായില്ല
      ഇനി റൂഫ് വർക്ക്‌ വേണം

  • @jayanunnithan7395
    @jayanunnithan7395 3 ปีที่แล้ว

    ഇതിൻ്റെ ഫിട്ടിങ്സ് കൂടി കാണിക്കണം ആയിരുന്നു..

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Fitting concrete workers ആണ് ചെയ്യുക. 🥰

  • @karthikk1884
    @karthikk1884 3 ปีที่แล้ว

    Can you give exact name of metal putty and cost

  • @sunusunu.8512
    @sunusunu.8512 3 ปีที่แล้ว

    Hole ittu kodukkunnathu sariyalla...hole pettannu thurumbu pidichu adi bhaagam full thurumbu eduthu pokum future,il.....

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      ശരിയാണ് ബ്രോ. വെള്ളം അകത്ത് നിന്നാൽ അതിനേക്കാൾ ബുദ്ധിമുട്ടാണ്. 🥰

  • @noushadk2787
    @noushadk2787 3 ปีที่แล้ว

    Actually what's your real job

  • @sanoopak487
    @sanoopak487 2 ปีที่แล้ว

    Total material cost ethrayayi broo

    • @Techhackwork
      @Techhackwork  2 ปีที่แล้ว

      ഓർമ്മ ഇല്ല ബ്രോ. 1 yr ആയില്ലേ

  • @kunhumohammedathikkayi
    @kunhumohammedathikkayi 4 ปีที่แล้ว

    ഒരു work shed തുടങ്ങാൻ ഉദ്ദേശിക്കുന്നുണ്ട് അതിലേക്ക് വർക്ക് സ്പീടിനും സൗകര്യത്തിനും വേണ്ടി ഏതെല്ലാം മെഷീനുകൾ വേണം

  • @ajuasokanav8560
    @ajuasokanav8560 4 ปีที่แล้ว

    Hello bro angle cuting improve cheyyanam

  • @killerop2610
    @killerop2610 3 ปีที่แล้ว

    Gate installation cheyyunna video undo

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Ilaa ബ്രോ

    • @killerop2610
      @killerop2610 3 ปีที่แล้ว

      @@Techhackwork orannam cheyyumo..

    • @killerop2610
      @killerop2610 3 ปีที่แล้ว

      Nigalude video kandu palathu undakkan oru inspiration / confidence kittunnundu... Nice videos.. Kurachude detailed akku.. Polikkum

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      Slide gate ഫിറ്റാക്കും. Foldable gate concrete workers ആണ് ഫിറ്റ് ചെയ്യുന്നത്.
      ആരെങ്കിലും ആവശ്യപ്പെട്ടാൽ വീഡിയോ ചെയ്യാം. 🥰

    • @killerop2610
      @killerop2610 3 ปีที่แล้ว

      @@Techhackwork onnu cheyyumo

  • @bineeshstephen74
    @bineeshstephen74 3 ปีที่แล้ว

    നിങ്ങളുടെ സ്ഥലം എവിടെയാ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Kannur

    • @bineeshstephen74
      @bineeshstephen74 3 ปีที่แล้ว

      @@Techhackwork കണ്ണൂരിൽ എല്ലായിടത്തും ചെയ്യുമോ?

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      Ys

    • @bineeshstephen74
      @bineeshstephen74 3 ปีที่แล้ว

      @@Techhackwork ok

  • @truevision75
    @truevision75 3 ปีที่แล้ว

    താങ്കളുടെ സ്ഥലം?

  • @nareshbhaivasava8730
    @nareshbhaivasava8730 3 ปีที่แล้ว

    Sir, aap kitne no. ka rod use karte ho

  • @mohamedsuhail4683
    @mohamedsuhail4683 4 ปีที่แล้ว

    ഇതുപോലത്തെ ഗേറ്റ് നു എത്ര ചെലവ് വരും

  • @sukeshsblr
    @sukeshsblr 4 ปีที่แล้ว +1

    How much cost for this gate??

  • @krajaykumar1261
    @krajaykumar1261 3 ปีที่แล้ว

    Sliding gate

  • @aksharaakshara2166
    @aksharaakshara2166 4 ปีที่แล้ว +1

    cutteril cut chaeubol cutting vallailae

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      കുറച്ച്

    • @aksharaakshara2166
      @aksharaakshara2166 4 ปีที่แล้ว

      @@Techhackwork heavy duty anno eathanoo machine

  • @siyadsi9304
    @siyadsi9304 4 ปีที่แล้ว +1

    Bro ലാസ്റ്റ് ഉണ്ടാക്കിയ കോഴ സേറ്റ് ചെയ്‌യുന്നത് കാണിച്ചില്ലല്ലോ

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      th-cam.com/play/UUMOF8FJLsjtk_qS_w3EODhSig.html

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      Bro. Link tap ചെയ്ത് ജോയിൻ ചെയ്യൂ
      th-cam.com/play/UUMOF8FJLsjtk_qS_w3EODhSig.html

  • @salamvppullur
    @salamvppullur 3 ปีที่แล้ว

    G a t e ൻ്റെ വീ തി എട്രായാ......

  • @prapinv8875
    @prapinv8875 3 ปีที่แล้ว

    Ues full video

  • @hain.amariyil5953
    @hain.amariyil5953 4 ปีที่แล้ว

    👍👍👍 ഹെൽമെറ്റ്‌ ഓട്ടോ ഡാർക്ക്‌ ആണോ

  • @kasimmajeed8589
    @kasimmajeed8589 4 ปีที่แล้ว +1

    140in to in ano

  • @suhailk2908
    @suhailk2908 3 ปีที่แล้ว

    ഈ ഗേറ്റ് നു total എത്ര ആകും

  • @kalarikkalk7857
    @kalarikkalk7857 4 ปีที่แล้ว

    After paint add video

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      😢
      Paint വീട്ടുകാരാണ് ചെയ്യുന്നത്.

  • @abdulsalamk15
    @abdulsalamk15 3 ปีที่แล้ว

    മുമ്പിലുള്ള വീട്ടിൽ ഒര് gate വേണ്ടേ ഒര് ഐഡിയ തരോ

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      🥰😂😂😂😂👍🏻

  • @krishnadoznayar3245
    @krishnadoznayar3245 3 ปีที่แล้ว

    Finished gate not shown

  • @mohdyasi7
    @mohdyasi7 4 ปีที่แล้ว +1

    ഫുൾ വെൽഡ് ചെയ്യുന്ന ഗേറ്റ് ബെൻഡ് ആവാൻ സാധ്യതയുണ്ടോ

    • @Techhackwork
      @Techhackwork  4 ปีที่แล้ว +1

      Bend ആവതെ ചെയ്തത് എടുക്കാൻ പറ്റും. ഫ്രെയിം ചെയ്യുമ്പോൾ ശ്രദ്ധിക്കണം ഒക്കെ ഉൾപ്പെടുത്തി ഒരു വീഡിയോ ചെയ്യാം...🥰

    • @Cheguverah
      @Cheguverah 4 ปีที่แล้ว +1

      Experience, youtube video കണ്ടാൽ കിട്ടുമോ? 😂😂ചക്ക ഇടാൻ എളുപ്പമാണ് എന്ന് തോന്നും.. മരത്തിൽ കയറുക ചക്കക്കിട്ട് ഒരു വെട്ട് കൊടുക്കുക.. സിമ്പിൾ.. !! എന്ന് തോന്നും, പക്ഷെ, മരം കയറാൻ പഠിക്കണം.. വെട്ടേണ്ടപോലെ വെട്ടാനും, വീഴെണ്ടിടത്തു തന്നെ വീഴ്ത്താനും, ചക്ക പൊട്ടിതകരാതെ നോക്കാനും, പണിയാണ്.. !😂

    • @Techhackwork
      @Techhackwork  4 ปีที่แล้ว

      പോളി. 🥰🥰👍🏻👍🏻👍🏻👍🏻👍🏻😘

  • @sajincjohn9850
    @sajincjohn9850 3 ปีที่แล้ว

    Gate length ethraya?

  • @monish.v.m.1789
    @monish.v.m.1789 3 ปีที่แล้ว

    Aaaa bend cheythath kaanikaamayrunnu

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      വേറേ വിഡിയോയിൽ കാണിച്ചിട്ടുണ്ട്

  • @vishnuragh143
    @vishnuragh143 3 ปีที่แล้ว

    Total weight and cost

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      മറന്നു bro, പഴയ comment നോക്കുമോ

  • @jobinsamudra2218
    @jobinsamudra2218 3 ปีที่แล้ว

    ഗേറ്റ് ഉണ്ടാക്കുന്നത് വിഡിയോ കണ്ടു പഠിക്കാൻ എളുപ്പം അല്ലാ കുറെ നാൾ ഒരു വർക്ഷോപ്പിൽ നിന്ന് കണ്ടു പഠിക്കണം പിന്നെ വെൽഡിങ്‌ ചെയ്തു കൈ തെളിയണം പ്രതെയ്കിച്ചു ട്യൂബിൽ വെൽഡ് ചെയ്യുമ്പോൾ

  • @TIMEPASS-ci5oz
    @TIMEPASS-ci5oz 3 ปีที่แล้ว

    15 പൈപ്പുകൾ വെക്കുന്നുണ്ട് എന്ന് പറഞ്ഞല്ലോ അത് കൃത്യമായി എങ്ങനെ അറിയും..? ഗ്യാപ്പ് എങ്ങനെ equal ആകും

    • @Techhackwork
      @Techhackwork  3 ปีที่แล้ว +1

      video മുഴുവൻ കാണൂ ബ്രോ. calculate ചെയ്യുന്ന സ്ക്രീൻ റെക്കോർഡ് ഉണ്ട്. ❤️

    • @e.hashim9362
      @e.hashim9362 3 ปีที่แล้ว

      @@Techhackwork nalla work🌹

  • @mithutaji1552
    @mithutaji1552 4 ปีที่แล้ว +1

    metal putty enn parayunnath NC putty alle..

  • @ajanurajaj9025
    @ajanurajaj9025 3 ปีที่แล้ว

    Aj

  • @longskycom4503
    @longskycom4503 3 ปีที่แล้ว

    Rate paranchilla

  • @pmanasar7761
    @pmanasar7761 4 ปีที่แล้ว +2

    സ്ലൈഡിങ് ഗേറ്റ് നിർമാണം ഒന്നും കാണിച്ചാൽ നന്നായിരുന്നു.

  • @fasalulrahmanp8605
    @fasalulrahmanp8605 4 ปีที่แล้ว

    സൈഡ് ഇൻചേസ് ഹാൻഡൽ ഉണ്ടാക്കുന്നത് കാണിച്ചില്ല

    • @Techhackwork
      @Techhackwork  3 ปีที่แล้ว

      video വേറേ ചെയ്തിട്ടുണ്ട്.