പിരമിഡിന്റെ അൽഭുതം തന്നെയാണ് ചേട്ടന്റെ ഏടാകൂടങ്ങൾ കാണുമ്പോൾ തോന്നുന്നത് - എത്രയെത്ര കലാകാരന്മാരെ നമ്മൾ കാണാതെ പോകുന്നു - സത്യത്തിൽ ചളിയിലുള്ള മാണിക്യത്തെ കഴുകി വൃത്തിയാക്കി ഞങ്ങൾക്ക് കാണിച്ച് തരുന്ന ഹരീഷേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
നിങ്ങളുടെ സംസാരം എത്ര കേട്ടിട്ടും മടുക്കുന്നില്ല.... Haris ഇക്കാന്റെ വീഡിയോക്ക് ഭംഗി കൂട്ടുന്നത് ഇക്കാന്റെ സംസാരവും ആ ഇടക്കുള്ള പൊട്ടിച്ചിരിയുമാണ് 👍😍🔥❤️ന്റെ മോനെ പൊളി 👌....
ലോകത്തിന്റെ നെറുകയിൽ ആണ് ഈ സാധാരണ മലയാളിയുടെ സ്ഥാനം. അതുല്യ ബുദ്ധിശാലി. ഇദ്ദേഹത്തിൽ നിന്നും ലോകത്തിന് പഠിക്കാൻ ഉണ്ട്. ശെരിക്കും ഒരു അത്ഭുതം ആണ് ഇദ്ദേഹം. അഭിനന്ദനങ്ങൾ
ഇങ്ങനെ ഒരു പ്രതിഭ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം. അവിടെ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. അടവുകൾ കൊണ്ടുള്ള ഏടാകൂടത്തിനിടക്ക് ഇതിലെ ഗണിത ബുദ്ധി അപാരം തന്നെ.
ഈ ഉദ്ധാക്കിയ ചേട്ടന് ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏💯💯💯🙏💯💯💯💯🙏🙏💯🙏💯💯🙏🙏🙏💯💯💯🙏💯💯🙏🙏🙏🙏💯💯💯💯💯🙏🙏💯💯💯💯💯🙏🙏💯💯🙏🙏🙏🥰💯💯🙏🥰🥰💯🙏🙏🥰🥰💯🙏🙏🙏🙏💯🥰🥰💯💯🙏💯💯🥰🥰🥰💯💯💯💯🥰🥰🥰💯🙏🙏💯🥰🥰🥰💯💯🙏💯💯🥰🥰🥰💯🙏🙏💯🥰🥰🥰🥰🥰💯💯💯🥰🥰🥰🥰💯💯🥰🥰💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏💯🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ ചേട്ടൻ വേഗം അത് അഴിച്ച് തവിടുപൊടിയാക്കി കാണിച്ചുതന്നു, എനിക്കായിരുന്നെങ്കിൽ ദേഷൃം വന്നേനേ, ഒരു സാധനം നശിപ്പിക്കുക എന്നു പറഞ്ഞാൽ. Brilliant man,great effort. Hard worker.
വളരെ നല്ല ഒരു കാഴ്ച ..ഒരുപാട് ഇഷ്ടായി ഹരീഷ്‌ഭായി തികച്ചും വ്യത്യസ്തവും മനോഹരവുമുമായ വിഡിയോ പോസ്റ്റുചെയ്യുന്നതിലൂടെ ഞങ്ങളിൽ നിങ്ങൾ നിറഞ്ഞുനിൽക്കുന്നു ....ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു ...അഭിനന്ദനങ്ങൾ
എന്ത് ബുദ്ധിയുള്ള ചേട്ടൻ ഇത്രയും ഉണ്ടാക്കണമെങ്കിൽ എന്തുമാത്രം ക്ഷമ വേണം ഹരീഷ് ചേട്ടന്റെ മുമ്പിൽ നമ്മൾ നമിക്കുന്നു ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇത് വാങ്ങാൻ പറ്റുമോ
അത്ഭുതകരം. ഇത്രയും തരത്തിലുള്ള ഏടാകൂടങ്ങൾ ഞാൻ എവിടെയും കണ്ടിട്ടില്ല. ചൈനയിൽ യന്ത്രങ്ങളുപയോഗിച്ച് നിർമ്മിച്ച ഏടാകൂടങ്ങൾ വിൽക്കുന്ന Puzzle Shops കണ്ടിട്ടുണ്ട്. പത്മനാഭന്റെ കൈയിലുള്ള ചില ഏടാകൂടങ്ങൾ അവിടെയൊന്നും കാണാത്തതാണ്. ഇവയെല്ലാം ഡിസൈൻ ചെയ്തത് പത്മനാഭൻ തന്നെയാണെങ്കിൽ, അദ്ദേഹത്തിന് വലിയ അംഗീകാരം ലഭിക്കേണ്ടതാണ്. ഇവയിൽ പല ഡിസൈനുകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഗൂഗിളിൽ Timber Puzzles എന്ന് സെർച്ച് ചെയ്താൽ കാണാം. ചൈനീസ് ഏടാകൂടങ്ങൾക്ക് വില വളരെ കുറവുമാണ്.
കേരളത്തിൽ പണ്ട് കാലത്ത് പ്ലാസ്റ്റിക് blocks നു പകരം കുട്ടികൾ കളിച്ചിരുന്നത് ഇത് ആയിരിക്കാം, ഇന്ന് കുട്ടികൾ ഇത് കളിച്ചു വളർന്നാൽ എത്ര ചിന്തശേഷി കൂടിയ തലമുറകൾ ഉണ്ടാവും. ഏറെ ബഹുമാനം ഈ ചേട്ടനോട് 😍🙏. ഒരു വെബ്സൈറ്റ് ഉണ്ടാക്കി മാർക്കറ്റ് ചെയ്താൽ ലോകം മുഴുവൻ ചേട്ടന്റെ എടാകുടങ്ങൾ എല്ലാവരിലേക്കും എത്തുമല്ലോ.
ഇത്രയും കഴിവ് ഉള്ള വ്യക്തിയെ ലോകത്തിനു പരിചയപ്പെടുത്തിയ ഹാരിഷിനഭിനന്ദനം.👍👍
Correct. 😍
ഈ എടാകൂടങ്ങൾ ഉണ്ടാക്കിയ ചേട്ടനെയും, ആ ചേട്ടനെ കണ്ടു പിടിച്ച ഹാരിസിനെയും.. മനസ്സുകൊണ്ട് നമിക്കുന്നു... 💖💖💖
തലയിൽ ആൾതാമസമുള്ള മനുഷ്യനാണ് അദ്ദേഹത്തേ ദൈവം അനുഗ്രഹിക്കട്ടെ അദ്ദേഹത്തേ പുറം ലോകത്തെത്തിച്ച ഹാരിസിനും നന്ദി
Harish കാണിക്കുന്ന ഓരോരുത്തരെയും നേരിൽ കാണാൻ ആഗ്രഹം തോന്നാറുണ്ട്..... ഓരോരുത്തരും ഓരോ അത്ഭുതങ്ങൾ..ക്ഷമയും കഴിവും ഉള്ള 'പെരിയ' മനുഷ്യർ ..
💯💯
പിരമിഡിന്റെ അൽഭുതം തന്നെയാണ് ചേട്ടന്റെ ഏടാകൂടങ്ങൾ കാണുമ്പോൾ തോന്നുന്നത് - എത്രയെത്ര കലാകാരന്മാരെ നമ്മൾ കാണാതെ പോകുന്നു - സത്യത്തിൽ ചളിയിലുള്ള മാണിക്യത്തെ കഴുകി വൃത്തിയാക്കി ഞങ്ങൾക്ക് കാണിച്ച് തരുന്ന ഹരീഷേട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
വല്ലാത്ത അതിശയം തന്നെ. എത്ര കഴിവുള്ള ആൾക്കാരാണ് അധികം ആരും അറിയാതെ പോകുന്നത്! അവതാരകനും വളരെ നല്ല content ആണ് കൊണ്ട് വരുന്നത്. അവതരണവും നന്ന്.
നിങ്ങളുടെ സംസാരം എത്ര കേട്ടിട്ടും മടുക്കുന്നില്ല.... Haris ഇക്കാന്റെ വീഡിയോക്ക് ഭംഗി കൂട്ടുന്നത് ഇക്കാന്റെ സംസാരവും ആ ഇടക്കുള്ള പൊട്ടിച്ചിരിയുമാണ് 👍😍🔥❤️ന്റെ മോനെ പൊളി 👌....
🥰
ഇക്കയോ 🤣🤣
ഇതാണ് ഞമ്മന്റെ കൊണം... ലെവന് ഇഷ്ട്ടപെട്ടത് ഇക്കാന്റെ endi
ഒരു ലൈക് ബട്ടൺ മാത്രേ ഉള്ളലോനൊള്ള വിഷമമെയ് എനിക്കുള്ളൂ...
Nooo wordsss.... 👏👏👏 പെരുന്തച്ചൻ മാറിനിൽക്കുന്ന പ്രതിഭ....
വല്ലാത്തൊരു എടാകൂടം തന്നെ. ഇങ്ങനെയുള്ളവരെ തെരഞ്ഞുപിടിച്ചു പ്രേക്ഷകർക്കുമുന്നിൽ എത്തിക്കുന്ന ഹാരീഷ് തളി അഭിനന്ദനങ്ങൾ.
ലോകത്തിന്റെ നെറുകയിൽ ആണ് ഈ സാധാരണ മലയാളിയുടെ സ്ഥാനം. അതുല്യ ബുദ്ധിശാലി. ഇദ്ദേഹത്തിൽ നിന്നും ലോകത്തിന് പഠിക്കാൻ ഉണ്ട്. ശെരിക്കും ഒരു അത്ഭുതം ആണ് ഇദ്ദേഹം. അഭിനന്ദനങ്ങൾ
താങ്കൾ ഒരു മലയാളി ആയതിൽ എനിക്ക് അഭിമാനം തോന്നുന്നു അപാര കഴിവ് തന്നെ 👏🏻👏🏻👏🏻👏🏻
പത്മനാഭൻ ചേട്ടന് തീർച്ചയായും ഒരു excellency അവാർഡ് കിട്ടും
ഈ ചേട്ടൻ ഒക്കെ ആണ് അവാർഡ് കൊടുക്കേണ്ടത്❤️❤️❤️
ഇങ്ങനെ ഒരു പ്രതിഭ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷം.
അവിടെ വന്നു പെട്ടാലുള്ള അവസ്ഥ ആലോചിക്കാൻ വയ്യ. അടവുകൾ കൊണ്ടുള്ള ഏടാകൂടത്തിനിടക്ക് ഇതിലെ ഗണിത ബുദ്ധി അപാരം തന്നെ.
നമ്മുടെ നാട്ടിൽ ആയതുകൊണ്ടാ വല്ല സായിപ്പിന്റെ നാട്ടിൽ ആയിരുന്നുവെങ്കിൽ ലോകപ്രശസ്തനായേനെ.👍👏
ഹരിഷേ എന്ത് കഴിവുള്ള മനുഷ്യൻ അദ്‌ഭുതം തന്നെ ഇവർക്കൊക്കെ അവാർഡും കൊടുക്കാൻ ആരുമില്ലല്ലോ ഹരിഷിനും നന്ദി
ഈ ഉദ്ധാക്കിയ ചേട്ടന് ഒരായിരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯🙏🙏💯💯💯🙏💯💯💯💯🙏🙏💯🙏💯💯🙏🙏🙏💯💯💯🙏💯💯🙏🙏🙏🙏💯💯💯💯💯🙏🙏💯💯💯💯💯🙏🙏💯💯🙏🙏🙏🥰💯💯🙏🥰🥰💯🙏🙏🥰🥰💯🙏🙏🙏🙏💯🥰🥰💯💯🙏💯💯🥰🥰🥰💯💯💯💯🥰🥰🥰💯🙏🙏💯🥰🥰🥰💯💯🙏💯💯🥰🥰🥰💯🙏🙏💯🥰🥰🥰🥰🥰💯💯💯🥰🥰🥰🥰💯💯🥰🥰💯💯💯💯💯🙏🙏🙏🙏🙏🙏🙏🙏💯🥰🥰🥰🥰🥰🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ആ ചേട്ടൻ വേഗം അത് അഴിച്ച് തവിടുപൊടിയാക്കി കാണിച്ചുതന്നു, എനിക്കായിരുന്നെങ്കിൽ ദേഷൃം വന്നേനേ, ഒരു സാധനം നശിപ്പിക്കുക എന്നു പറഞ്ഞാൽ. Brilliant man,great effort. Hard worker.
ഇത്തരം വീഡിയോ സ് ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്കും ഇതു നിർമിച്ച ആ കലാകാരനും ഒരു Big Salut 👏👏👏👏👏👏
കലാകാരനായ എഞ്ചിനീയരെ അഭിനന്ദനങൾ
വളരെ നല്ല ഒരു കാഴ്ച ..ഒരുപാട് ഇഷ്ടായി ഹരീഷ്‌ഭായി തികച്ചും വ്യത്യസ്തവും മനോഹരവുമുമായ വിഡിയോ പോസ്റ്റുചെയ്യുന്നതിലൂടെ ഞങ്ങളിൽ നിങ്ങൾ നിറഞ്ഞുനിൽക്കുന്നു ....ഇനിയും ഇതുപോലെയുള്ള വിഡിയോ പ്രതീക്ഷിക്കുന്നു ...അഭിനന്ദനങ്ങൾ
അപാരമായ കഴിവ് ത൬െ കണ്ടിട്ടു എൻെറ തല തെരുക്കു൬േ നിങ്ങളുടെ തലചോറ് എങ്ങെനെ എ൬റിയില എ൬ാലു൦ അൽഭുത൦ പോലെ സമ്മതിച്ചു ഹെൻെറമോ ❤❤❤❤❤
ഭാരതത്തിന്റെ സ്വന്തം റുബിക്സ് ക്യൂബ്😊👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഇത്തരക്കാരെ എല്ലാവരു ടെ യും മുന്നിൽ എത്തിക്കുന്ന " താങ്കൾക്ക് 'ബിഗ് സല്യൂട്ട്
ഇത്രയും കഴിവ് ഉള്ളവർ നമുക്ക് ഇടയിൽ ഉണ്ടല്ലോ.... Great.. 👏👏👏
എന്ത് ബുദ്ധിയുള്ള ചേട്ടൻ ഇത്രയും ഉണ്ടാക്കണമെങ്കിൽ എന്തുമാത്രം ക്ഷമ വേണം ഹരീഷ് ചേട്ടന്റെ മുമ്പിൽ നമ്മൾ നമിക്കുന്നു ഇനിയും ഇനിയും ഉയരങ്ങളിൽ എത്തട്ടെ ഇത് വാങ്ങാൻ പറ്റുമോ
"ഇതുപോലെ ആണി കൊണ്ടുള്ള puzzle ഉണ്ടാക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.
മരം ചൂടാക്കി മരം വളച്ചിട്ടാണ് ആണി അടിക്കുന്നത്."
ഇക്ക സംസാരിക്കുബോൾ ഇടക്ക് പറയും,, "അതാണ് "👍😍
എന്ത് ഭംഗി ആണ് സഹോദരാ നിങ്ങൾ ഇവിടെ ജനിക്കണ്ട ആളൊന്നുമല്ല ഈ കഴിവിനെയൊക്കെ അല്ലെ അംഗീകാരം നൽകേണ്ടത് സൂപ്പർ ഹാരിഷ് 👍👍👍🙏🙏🙏🌹
വളരെ വിലപ്പെട്ട ഒന്നായി ഈ ഏടാകൂട കാഴ്ച - ചിന്തിച്ചാൽ ഒരെത്തും പിടിയുമില്ല - നിർമ്മാതാവിൻ്റെ ബുദ്ധി സാമർത്ഥ്യത്തെ നമിക്കുന്നു!!!
എത്ര മാത്രം കഴിവ് ഉള്ള ആള് ആണ് ഇയാൾ 🥰👍🌹🌹🌹🌹
ഒരിടത്തും ഇദ്ദേഹത്തെ കുറിച്ച് കേട്ടിരുന്നില്ല എടാ ക്കൂടങ്ങൾ ❤️🙌
ഓരോരോരോ എടക്കൂടങ്ങളെ😜... അപ്പോ ഇതാണ് അല്ലെ എടാകൂടങ്ങൾ.. Wow super
ചേട്ടന്റെ എല്ലാ വീഡിയോ അടിപൊളി ആണ്
😍
Ee ikkaaye lokathinu parichayapeduthuka...Aammeen.
ഹരീഷ് ഭായി ഒരു സംഭവം തന്നെ ഇങ്ങിനെ കഴിവ് ഉള്ളവരെ കണ്ടുപിടിക്കാൻ അതിനും വേണം വലിയൊരു കഴിവ് സമ്മതിച്ചിരിക്കുന്നു .
ഇദ്ദേഹത്തെ പോലെ യുള്ളവർ ആണ്ശെരിക്കും കലാകാരൻ
À must appreciate talents.. wondered why none of the medias could not find him..A big salute to him..
ഇക്കാ ഇങ്ങടെ ചിരി പൊളി ആട്ടോ..... അവരുടെ കഴിവിനെ പ്രോത്സാഹിപ്പിക്കും ഫീൽ ആ ചിരിക്ക്.... 😘🥰
🥰
അത്ഭുതം ...
Harish ബ്രോ ഞാൻ പോയി ചെയ്തിരുന്നു....വീഡിയോ,പൊളിയാണ് പദ്മനാഭേട്ടൻ 🙏
ഇതൊക്കെ ഷെയർ ചെയ്യ്തിട്ടില്ലെങ്കിൽ നമ്മൾ മനുഷ്യരല്ല. Super
അടിപൊളി.... ആളൊരു സിമ്പിൾ ആണെങ്കിലും ആളുടെ വർക്കുകൾ പവർഫുൾ
🙏🙏🙏 ഇദ്ദേഹത്തിന് ഗിന്നസ് ബുക്കിൽ ഇടം നേടാൻ കഴിയും 🙏🙏🙏
അടിപൊളി അവതരണം!!SUPER VIDEO!!😀😀😀 Ttalent ആയ ഇവരെപ്പോലുളളവരെ തീർച്ചയായും ലോകം അറിയണം!!
താങ്കൾക്ക് അഭിനന്ദനം - ഇത്തരം Video കൾ ലോകത്തിന് കാണിച്ചതിന് -
Kazhivullavar varatte . Angeekaaram labikkatte🙏
Ellam bhangiyulla itemsann .chetanu orupad angikarangal kittatte 🙏
ആദ്യം തന്നെ ഇതൊക്കെ ഉണ്ടാക്കിയ ചേട്ടന് ഒരു കൂപ്പുകൈ. ബല്ലാത്ത ജാതി എടാകൂടം തന്നെ..
Wowww... അപ്പൊ ഇതാണ് ഏടാകൂടം.... 🤯Harish 💖💖
ഇതൊക്കെ ആണ് കഴിവുകൾ.... so amazing ♥️😨
ലോകം അറിയണം ഈ ചേട്ടനെ......
ഇത് ബല്ലാത്തൊരു എടാകൂടം ആയല്ലൊ ..😂🥰🥰 superb bro 😎
Kasaragod ninnu pokunnilla ,njangade Kasaragod waw 👌👌👌🥰 hanish njettikkunna karyangal namukku kanikkunne 🙏
അത്ഭുതകരം. ഇത്രയും തരത്തിലുള്ള ഏടാകൂടങ്ങൾ ഞാൻ എവിടെയും കണ്ടിട്ടില്ല. ചൈനയിൽ യന്ത്രങ്ങളുപയോഗിച്ച് നിർമ്മിച്ച ഏടാകൂടങ്ങൾ വിൽക്കുന്ന Puzzle Shops കണ്ടിട്ടുണ്ട്. പത്മനാഭന്റെ കൈയിലുള്ള ചില ഏടാകൂടങ്ങൾ അവിടെയൊന്നും കാണാത്തതാണ്. ഇവയെല്ലാം ഡിസൈൻ ചെയ്തത് പത്മനാഭൻ തന്നെയാണെങ്കിൽ, അദ്ദേഹത്തിന് വലിയ അംഗീകാരം ലഭിക്കേണ്ടതാണ്. ഇവയിൽ പല ഡിസൈനുകളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഗൂഗിളിൽ Timber Puzzles എന്ന് സെർച്ച് ചെയ്താൽ കാണാം. ചൈനീസ് ഏടാകൂടങ്ങൾക്ക് വില വളരെ കുറവുമാണ്.
He is a genie. He should really be given a Padmasree. Please do the necessary things to bring him to attention of the appropriate authorities
*ഒന്ന് ഒന്നര കഴിവ് 👍👍♥*
കേരളത്തിൽ പണ്ട് കാലത്ത് പ്ലാസ്റ്റിക് blocks നു പകരം കുട്ടികൾ കളിച്ചിരുന്നത് ഇത് ആയിരിക്കാം, ഇന്ന് കുട്ടികൾ ഇത് കളിച്ചു വളർന്നാൽ എത്ര ചിന്തശേഷി കൂടിയ തലമുറകൾ ഉണ്ടാവും. ഏറെ ബഹുമാനം ഈ ചേട്ടനോട് 😍🙏. ഒരു വെബ്സൈറ്റ് ഉണ്ടാക്കി മാർക്കറ്റ് ചെയ്താൽ ലോകം മുഴുവൻ ചേട്ടന്റെ എടാകുടങ്ങൾ എല്ലാവരിലേക്കും എത്തുമല്ലോ.
ഇതാണ് ദൈവശക്തി 👍
Super talented person, in wood works
ചേട്ടൻ ആൾ പുലിയാ ❤️🌹🌹
ചേട്ടന് ഗിന്നസ് അവാർഡ് കൊടുക്കണം 👍
Chettan nallakayivund adipoli
പുതു തലമുറയ്ക്ക് തബസ്സ് ചെയ്താൽ Polum Eee ഏടാകൂടം നിർമ്മിക്കാൻ ആവില്ല.. 100%💪🏻💪🏻💪🏻♥️♥️💪🏻💪🏻🙏🏻🙏🏻🙏🏻
ആശംസകളുടെ പൂച്ചെണ്ടുകൾ
സ്നേഹപൂർവ്വം
Mashaallah..... 👏
ഇവര് എന്തെല്ല ഏടാകൂടങ്ങളാ ഒപ്പിച്ചു വെച്ചേക്കണ് 😍
WOWWW no words to say,,,, really genius ahhh 😍😍😍😍😍😍😍😍😍
Super
Nammude ee thalamurayil ulla kuttikalkk phone use kurachittu ithu polathe cheriua activity toys medichu koduthaal kutyikalude brain developmentinu athoru help aakum. Wonderful creations. 🤩👍
റൂബിക് ക്യുബു പോലെ പഴയ ഒരു ടൈം പാസ്സ്ന് വേണ്ടി ഉള്ള ഒരു സാധനമാണ് എടാകൂടം
നമ്മുടെ സ്വന്ധം കാസറഗോഡ് ❤🔥
ലോകത്തിനു മുന്നിൽ പ്രദർശിപ്പിക്കണം
Chettante videos ok supper ann namuk ariyathe kargloke ariyunnu😊
ഇത്രയും കഴിവുള്ള വ്യക്തിയെ ലോകത്തിന് മുന്നിൽ പരിചയപെടുത്തിയ harisന് ഇരിക്കട്ടെ ഒരു like👍🏻
ഹാരിഷ് അടിപൊളി 👍👍👍
Njna kasaragod ane.. Pulliya polulla aline idhuvare kettittilla🥲🥲urapayittum njna chennu kanum😇 thank you bro.. Iniyum venom idhupolulla video
I am tamil nadu aasariyar, ,salute for you work
വെള്ളത്തിൽ ഇട്ട് തിളപ്പിച്ച് ചൂടാക്കിയാൽ മതി. മരം flexible ആവും.
Ath aaani adich vech maram valatthunnth aaAn maram valaru kazhija aaaani ullil aaavum aaah bhagam edthe ondakum simple
?? Manassilaayillaaa
Spelling correct aaki parayu
വെറുതെ അസൂയ പറയല്ലേ
@@anilakumari1257 asooya alla😀 aaal paranjath correct aaaan
Pakka content olla vedios anu….keep it up
Machanta videos allam powliyanu ❤️❤️🔥🔥i like you
ഏതെങ്കിലും ഒരു കൂതറ സിനിമയിൽ അഭിനയിച്ചവരാണ് ഇപ്പോൾ ഭയങ്കര ഹീറോകൾ ഇദ്ദേഹത്തെ കണ്ടുപഠിക്കട്ടെ ഇയാളാണ് ശരിക്ക് ഹീറോ
Highly talented 👍
What a creativity! 👏
Hole itt ani kettit adach fevicol itt adechbsimple
സൂപ്പർ
സമ്മതിച്ചു
Malayalam bossy, Salute your hard work Sir 👏 💯👏👏👏👏👏😘💥💥💥💥💥
രണ്ടു പേർക്കും അഭിനന്ദനങ്ങൾ
നല്ല കേമറ വങ്ങു മാഷേ.. പ്ലീസ് 🙏🙏🙏
ആ ചേട്ടനാണ് ഏറ്റവും വലിയ ഏടാകൂടം........ 🤓🤓🤓
എന്ത് പറഞ്ഞാലും മതിയാവില്ല.🙏
Illusion പോലെ തോന്നിക്കുന്നു ഓരോന്നും 😳✨️👌
അത്ഭുതം...👌💪👍
പഴം ചൊല്ലുപോലെ കേട്ടതാണ് ഏടാകൂടം എന്ന്, ഇങ്ങനെ ഒരു സംഭവം ഉണ്ടന്ന് ഇപ്പോഴാ അറിയുന്നത്
അറിഞ്ഞു കൊണ്ട് ചെന്ന് കാണാൻ തോന്നുന്ന എടാകൂടം
ഒന്നും പറയാനില്ല 🔥🔥🔥 തന്നെ w
കൈപ്പണിയാണ്.... കൈപ്പണി... 👍👍
അത്ഭുതം തന്നെ
അടിപൊളി ഹരീഷ് chetta