Workshop welding VIDEO കുറച്ച് വേറെയും ചെയ്തിട്ടുണ്ട് പഠിക്കാൻ താൽപര്യമുള്ളവർക്ക് ലിങ്ക് ടാപ്പ് ചെയ്ത് കാണാം 🥰 th-cam.com/play/PLY7_RyzeQ8jT6rULnKt6wwXJ0R-ZQNfEG.html
I like your videos, though i dont understand your language. Your videos deserve more viewership across the globe. Kindly add sub titles in English & partlist for all videos. All the best for 1billion viewers..
Mashayy oru doubt ..ee strip light 1 metres cut annu mark but nammalu 1.5 meter venam ankil enthu chaiyum plz reply 1.5 meter cut chaithappol kurachu led on akunilla
14 അടിയുടെ ലാഡർ ഉണ്ടാക്കുമ്പോൾ അത് ഏഴടിയാക്കി മടക്കാനുള്ള അതുകൂടി ചെയ്യാമായിരുന്നു. ഉണ്ടാക്കാമായിരുന്നില്ലേ . അത് ഏറ്റവും സിമ്പിൾ ആയും നല്ല ലോക്കായും ചെയ്യാവുന്ന വഴികൾ ഉണ്ടല്ലോ.
Workshop welding VIDEO കുറച്ച് വേറെയും ചെയ്തിട്ടുണ്ട് പഠിക്കാൻ താൽപര്യമുള്ളവർക്ക് ലിങ്ക് ടാപ്പ് ചെയ്ത് കാണാം 🥰
th-cam.com/play/PLY7_RyzeQ8jT6rULnKt6wwXJ0R-ZQNfEG.html
ഉള്ള അറിവ് മറ്റുള്ളവർക്ക് പകരുന്ന ഈ മനസ്സ്... ഏറ്റവും വലിയ ദാനം ആണ് അറിവ് പകരുക എന്നത്.. കൊള്ളാം
നല്ല അറിവുകൾ ആദ്യമായിട്ടാ ഒരു മലയാളം ടെക്നിക്കൽ ടിപ്പ് വീഡിയോ കാണുന്നെ നന്നായി..
Hip roofing athinta measure ment athinta charivum cheyavo??
Aashanu ariyan melatha work vallathum undo???😍😍😍👏👏👏👏
Nice vedeo, usefull, informative thank you for sharing
Nice vedeo, good idea well explained cutting at 75 & 15 degree most safest method from slipping thank you for sharing
ലൈവിങ്ങ് റൂം പാർടീഷൻ ചെയ്യുന്ന വീഡിയോ ചെയ്യാമോ?
താങ്കളുടെ വീഡിയോ വളരെ പ്രയോജനം ഉണ്ട്.🤝🤝🤝🤝👍👍👍👍
Mash poli aanu tto. New ideas.. Keep it up
I like your videos, though i dont understand your language. Your videos deserve more viewership across the globe. Kindly add sub titles in English & partlist for all videos. All the best for 1billion viewers..
🥰
അടിപൊളി vdo ചേട്ടായി.........vdo കണ്ടതിനു ശേഷം ഞാൻ ഒരു ലാഡർ ഉണ്ടാക്കി......welding എന്തോ താല്പര്യം ഉള്ള ഒരു വിഷയം ആണ് 🥰🥰🥰🥰🥰
💪🏻🥰
Welding raditte smoke mudi koychil undakumo smoke kond anthengilum prashnagal undakumo
മുക്കാലി ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ
Super. Great effort. Wishing, God bless you
Nice,സെകച്ച് വലുതായിട്ട് വരക്കയരുതോ ?
Your all video's are inspiration 👍👍
Thanks bro 🥰
Kitchen cabbinet video cheythittundo??
Chetta with yetra rupa kaboom yetra height undu
Helo degree cuttinginte measurement cutting onnum parayamo
good work bro👍
Ladder undakkan measurement engane edukkanom?
Bro... main pipe ethra gauge venam? 16 mathiyo. Atho 14 veno?
16
@@Techhackwork Thanks bro...
Bro എനിക്ക് ഇലക്ട്രിക്കൽ wall പോയിന്റ് chip ചെയ്യാൻ ഒരു ഏണി ഉണ്ടാക്കണം ഏറ്റവും കംഫേർട് ആയ അളവ് ഏതാണ് നല്ലത്
Welding kurich oru video cheyo
Super. 👍
Sir Can u give a detail about chopsaw machine ?
DCA 14 inch chop saw
Rectangular pipe size athra ????
Oru rectangular pipe athra metre aanu ?
Oru rectangular pipe cost athra ???
Please reply
Chetta round pipe kond door cheith kanikkavo.
🤔
Pwoli
🥰👍🏻🤝❤️
നിങ്ങള് കണ്ണൂർ എവിടെയാണ് ബ്രോ
Round staircase cheyyumo
ia
Mashayy oru doubt ..ee strip light 1 metres cut annu mark but nammalu 1.5 meter venam ankil enthu chaiyum plz reply 1.5 meter cut chaithappol kurachu led on akunilla
3 bulb കഴിയുമ്പോൾ ഒരു soldering point ഇല്ലേ അവിടെ നിന്നും cut ചെയ്യൂ. അപ്പോ work ചെയ്യും.
Sir.
Size of square tube?
1.5*3/4 inch
Good👍👍👍
Bro Welding glass ഏതാണ്
Auto darkening .
@@Techhackwork എങ്ങനുണ്ട് glass ഞാനും welder ആണ്
നല്ലതാണ് ബ്രോ. ഇരുട്ടിൽ ചെയ്യാൻ വളരെ ഉപകാരമാണ്.
Glass evidunnan vangiyath details please
Chettante sthalam KANNUR aano
Ys
Kannur evide
Kannur evideya Chettan
Good
ബ്രോ നിങ്ങൾ കണ്ണൂരിൽ ആണോ
Ys
Join eduthathu kondu enthanu upayokam
Whats app assist കിട്ടും. ഒപ്പം photos, live വീഡിയോ 🥰🥰🥰🥰🥰
🙏🙏🙏🙏
ചേട്ടാ ഇതിലും എളുപ്പം ഉണ്ട് 😄😄
ഇ ചേരിവ് പൈപ്പിൽ വരക്കലോ
👍👍👍👍🙏
14 അടിയുടെ ലാഡർ ഉണ്ടാക്കുമ്പോൾ അത് ഏഴടിയാക്കി മടക്കാനുള്ള അതുകൂടി ചെയ്യാമായിരുന്നു. ഉണ്ടാക്കാമായിരുന്നില്ലേ . അത് ഏറ്റവും സിമ്പിൾ ആയും നല്ല ലോക്കായും ചെയ്യാവുന്ന വഴികൾ ഉണ്ടല്ലോ.
👍🏻 Forgot it
👍👌👌
😍👌
ഗേറ്റ് ഉണ്ടാക്കുന്നത് കാണിക്കണേ..
Video already ചെയ്തിട്ടുണ്ട് . 🥰❤️
ഞാൻ ഒരു ആട്ടോ ടാർ കിംഗ് വെൽഡിങ് ഗ്ലാസ് വാങ്ങി Price. 919.
Enganund bro
@@ameera904 വർക്കിംഗ് ഒക്കെ ഒരു കുറവുണ്ട് മുഖത്ത് വെച്ചാൽ ഫുള്ള് ഗ്യാപ്പ് ആണ്
A ladder agane analo base
ഈ ലാഡറിന് എന്ത് വിലവരും
2300
@@Techhackwork aluminium pipe Etra degreeyil ane cut chaiyunnathe 15 ano 75 ano
7000 രൂപയ്ക്കുള്ളിലുള്ള നല്ല വെൽഡിങ് മെഷീൻ ഏതാ?
Ibell, sai gb
നിങ്ങൾക്ക് യഥാർത്ഥത്തിൽ എന്താണ് പണി 🤔
😄😄😄
😄😄
എതാണീ മെറ്റീരിയൽ...G i ആണോ!?
Gp
ഇതിനൊക്കെ എന്തിനാണ് diss like അടിക്കുന്നത് എന്നാണ് എനിക് മനസ്സിലാകാത്തത്
❤️🤝👍🏻🥰
Pandeganum koniyil ninnum veenitundavum athormavannapo adichathavanan chanc
🙆🏻♂️😀😂👌🏻.
❤️👍🏻🤝
അസൂയ അല്ലെങ്കിൽ കണ്ണ് കടി. അല്ലാതെ എന്ത് പറയാൻ.
ഇതിന് ലാഡറ് എന്നു പറയില്ല Bro കോണിന്നാ പറയാറ്
കോണി അല്ല ഏണി
അറിയാൻ വയ്യാത്തൊണ്ട് ചോദിക്കുവാ,
നിങ്ങൾക്ക് അറിഞ്ഞൂടാത്ത എന്തേലും പണി ഉണ്ടോ😂😂
😂😂
😀😀😀😀
കുറച്ചൂടെ ചെറുതായി എഴുതിയാൽ മൈക്രോസ്കോപ്പ് വെച്ചു കാണാമായിരുന്നു. എനിക്ക് കണ്ണാടി ഇല്ല. വീട്ടിൽ മൈക്രോസ്കോപ്പ് ഉണ്ട്.
😬😂🤪👍🏻
Super 👍
Super🙏❤️
Super
😍😍
🥰👍🏻😍
Super 👍👌
Super
Super