ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

'മാലിന്യം ഒന്ന് നോക്കാൻ പോലും പലരും മടിക്കുമ്പോൾ ഇവർ ചെയ്തത് വലിയ കാര്യം തന്നെയാണ്': Arya Rajendran

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ค. 2024
  • 'മാലിന്യം ഒന്ന് നോക്കാൻ പോലും പലരും മടിക്കുമ്പോൾ ഇവർ ചെയ്തത് വലിയ കാര്യം തന്നെയാണ്': Arya Rajendran
    'They have done a great thing when many people hesitate to even look at the garbage': Arya Rajendran

ความคิดเห็น • 211

  • @Ambaan.666
    @Ambaan.666 หลายเดือนก่อน +179

    ഈ വെള്ളത്തിൽ ഇറങ്ങിയ സഹോദരങ്ങൾക്ക് ഒരു അസുഖവും വരാതിരിക്കട്ടെ..

    • @lekshmylekshmy8108
      @lekshmylekshmy8108 หลายเดือนก่อน +4

      അതെന്നെ ഞാനും ഓർത്തു അത്രയും വൃത്തിഹീനമായ വെള്ളത്തിൽ എത്രയോ മണിക്കൂർ bless you all

  • @Netturan321
    @Netturan321 หลายเดือนก่อน +200

    തിരുവനന്തപുരത്തെ ഏറ്റവും വലിയ മാലിന്യം ആര്യ രാജേന്ദ്രൻ

    • @safarsafar39
      @safarsafar39 หลายเดือนก่อน +2

      😂😂😂😂😂😂😂😂🎉🎉🎉🎉

    • @amjadmansoorandimukkujunct7108
      @amjadmansoorandimukkujunct7108 หลายเดือนก่อน +2

      😂

    • @publicreporterpc5361
      @publicreporterpc5361 หลายเดือนก่อน +3

      അങ്ങനെ പറയല്ലേ ,
      തമ്പുരാട്ടി യാണ്

    • @venugopalp8686
      @venugopalp8686 หลายเดือนก่อน +1

      റോഡിലും, ഓടയിലും മുഴുവൻ മദ്യ കുപ്പികളാണ്. അതിന് ആരാണ് ഉത്തരവാദി.ബെവ്കോയാണോ മേയറെ.

    • @publicreporterpc5361
      @publicreporterpc5361 หลายเดือนก่อน +1

      @@venugopalp8686 ഈ മാല്യന്യം എന്നും പറയുന്നത് പൊതുജനത്തെ പറ്റിയാണ് ,
      കാരണം ഒരു മൃഗമോ പക്ഷിയോ , മത്സ്യമോ , മാലിന്യം ങ്ങൾ ലോകത്ത് ഒരിടത്തും നിക്ഷേപികുന്നില്ല

  • @siddiwayanad2212
    @siddiwayanad2212 หลายเดือนก่อน +87

    നിനക്ക് ആ വെള്ളം കാണുമ്പോൾ അറപ്പ് ഉണ്ടാകും പക്ഷേ അവർക്ക് ഒരു ജീവനാണ് വലുത്

  • @niteshr8790
    @niteshr8790 หลายเดือนก่อน +58

    റെയിൽ നീർ കമ്പനിയുടെ കുപ്പികൾ കണ്ടെത്തിയത് കൊണ്ട്😅❤ റെയിൽവെക്ക് ആണത്രേ ഉത്തരവാദിത്തം..ഈ മഹതി പറഞ്ഞതാണ്..
    പാൻ പരഗ് കാലി പാക്കറ്റുകൾ കണ്ടത്തിയാൽ അവർക്ക് ആയിരിക്കും ഉത്തരവാദിത്തം..

    • @sunithap8399
      @sunithap8399 หลายเดือนก่อน +1

      Ennal innoru video kandu...tvm corporation vandiyil kondu vanna malinyam ivide kondu vannu thallunnath.meyor marupadi parayatte

  • @babumathai4132
    @babumathai4132 หลายเดือนก่อน +48

    Ksrtc ബസ് തടയാൻ കാണിച്ച ആവേശത്തിന്റെ പകുതി സ്വന്തം ഉത്തരവാദിത്വം ചെയ്യാൻ എടുത്തിരുന്നെങ്കിൽ

    • @_riyahh_
      @_riyahh_ หลายเดือนก่อน

      സത്യം

    • @tonyks777
      @tonyks777 หลายเดือนก่อน

      Sathyam .

  • @rijinittuzzefx
    @rijinittuzzefx หลายเดือนก่อน +113

    അടുത്ത് നഗര സഭ ഭരിക്കാനുള്ള അവസരം കളഞ്ഞു ബിജെപിയ്ക്ക് കൊടുത്തു സഹായിക്കുന്ന മേയർക്ക് അഭിനന്ദനങ്ങൾ...രാജി വെച്ച് പുറത്തുപോകുക 🙏

    • @AkbarKhan-gc3rw
      @AkbarKhan-gc3rw หลายเดือนก่อน +9

      Arya , Sorry to say that you are a total failure as Mayor.Better to resign

    • @safvan9247
      @safvan9247 หลายเดือนก่อน +1

      A failure mayor. 😢

    • @krishnadasank5336
      @krishnadasank5336 หลายเดือนก่อน +1

      ഈ വേസ്റ്റിനെ ആദ്യം പുറത്താക്കൂ!

    • @dipujoseph9012
      @dipujoseph9012 หลายเดือนก่อน

      Bjp കേറിയാൽ കേമം ആയി..😂

    • @jumuomal
      @jumuomal หลายเดือนก่อน +1

      @@dipujoseph9012ഇപ്പൊ പിന്നെ ഭയങ്കര കേമം ആണല്ലോ 😡

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 หลายเดือนก่อน +25

    ഏറ്റവും വലിയ മാലിന്യം ഇവർ തന്നെ ആണ്, പറച്ചിൽ കേട്ടാൽ റെയിൽവേ ഭാഗത്തിന് അപ്പുറവും ഇപ്പുറവും ശുദ്ധ ജല തടാകം ആണെന്ന് തോന്നുന്നു

  • @balasundaranpattath2679
    @balasundaranpattath2679 หลายเดือนก่อน +41

    Mayor ഇപ്പോഴാണ് പൊതു ബോധം ഉണ്ടാകാൻ പോകുന്നത്. കഷ്ടം. കുറെ റെയിൽവേയെ കുറ്റം പറഞ്ഞു.

  • @raywl2770
    @raywl2770 หลายเดือนก่อน +48

    മേയർ ആര്യ രാജിവെക്കുക.. ഒരു ജീവൻ വില കൽപിക്കാതെ നിന്ന് പ്രസംഗിക്കുവാ 😡😡

    • @josephkool833
      @josephkool833 หลายเดือนก่อน +1

      Aval kyarua annu thottu keralthil dhurandham..ella communistnayum gaza ayikku

  • @kalarikkalpadmanabhan1062
    @kalarikkalpadmanabhan1062 หลายเดือนก่อน +68

    അവളെ ആ തോട്ടിൽ ഇറക്കണമായിരുന്നു. അവളുടെ നിൽപ്പ് കണ്ടില്ലേ, കുത്താൻ വരുന്ന കാട്ടുപോത്തിനെ പോലെ. ഇവളാണ് ആ മനുഷ്യനെ കൊന്നത്.

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf หลายเดือนก่อน +32

    ഇവൾ അടിച്ചു ഓടിക്കാൻ ആണുങ്ങൾ ഇല്ലേ അവിടെ 🥶🥶🥶🥶🥶🥶

    • @seyon440
      @seyon440 หลายเดือนก่อน

      നീ പെണ്ണാണോ???😊

    • @Melbatalks
      @Melbatalks หลายเดือนก่อน

      നിങ്ങൾക്ക് പൊയ്ക്കൂടേ ❓❓

    • @Melbatalks
      @Melbatalks หลายเดือนก่อน

      പെണ്ണുങ്ങൾക്ക് എന്താണ് ആണുങ്ങളെ ഓടിക്കാൻ പറ്റില്ലേ❓

  • @NivyaSarath-nv4nt
    @NivyaSarath-nv4nt หลายเดือนก่อน +8

    അവിടെ നിന്നു തപ്പാതെ വെള്ളം ഒഴുകി എത്തുന്ന സ്ഥലത്ത് നോക്കിയിരുന്നുന്നെങ്കിൽ 😔
    വെള്ളത്തിൽ ഇറങ്ങിയ ആളുകൾക്കു യാതൊരു വിധത്തിലുള്ള അസുഖവും വരുത്തരുതേ ഭഗവാനെ 😔😔🙏
    സ്ഥിരം തൊഴിലാളി ആണെങ്കിൽ ഇവർ എല്ലാവരും എടുത്തു ചാടിയേനെ?

  • @anusreekumar-np9ib
    @anusreekumar-np9ib หลายเดือนก่อน +1

    ഒരാളുടെ ജീവൻ നഷ്ട്ടപെട്ടപ്പോൾ തിരുവന്തപുരം മേയർക്കും ജീവനക്കാർക്കും സന്തോഷം ആയല്ലോ പാവപെട്ട ഒരമ്മ യുടെ മനസിന്റെ വേദന എന്നെങ്കിലും ഇവർക്കൊക്കെ തിരിച്ചും കിട്ടും

  • @raywl2770
    @raywl2770 หลายเดือนก่อน +27

    മേയർ രാജി വെക്കുക 😡😡😡

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +13

    മൃതദേഹം കിട്ടിയ സ്ഥലത്ത് ക്യാപ്റ്റൻ വിജയനൂം, മരുമോൻ റിയാസും , മേയർ ആര്യയും നിൽകുന്ന ഒരു ഫ്ലക്സ് റെഡിയാക്കിക്കോ.... നമ്മുടെ ക്യാപ്റ്റൻ വിജയൻ.

  • @MrPnambiar
    @MrPnambiar หลายเดือนก่อน +5

    ബസ്സ് നടുറോഡിൽ തടയുന്ന ആ പൊതുബോധം നമ്മൾ എല്ലായിടത്തും കാണിക്കണം. 4:09

  • @AVRFASTFOODCHANNEL
    @AVRFASTFOODCHANNEL หลายเดือนก่อน +6

    ഓരോ വാർഡിലെ മെമ്പർമാർക്കും അറിയാം അവിടെ ആരൊക്കെ അസുഖ ബാധ്യതയുള്ള വീടുകളും സ്വന്തമായി വീട് ഇല്ലാത്തവരും ഉണ്ടെന്ന് വ്യക്തമായി അറിയാം ഒരു നേരം ഭക്ഷണം കഴിക്കാൻ പോലും ബുദ്ധിമുട്ടുന്ന കുറെ ആളുകൾ ഉണ്ടെന്നും എല്ലാവർക്കും ആ വാർഡിലെ മെമ്പർമാർക്കും അവിടത്തെ ജനപ്രതിനിധികൾക്കും വ്യക്തമായി അറിയാം ഇങ്ങനെയുള്ളവർക്ക് എന്തെങ്കിലുമൊന്ന് സംഭവിച്ചു കഴിഞ്ഞാൽ അങ്ങോട്ട് ഓഫറുമായി പല പാർട്ടിക്കാരും പല ബിസിനസ്സുകാരും എത്തും അതുവരെ ആരും തിരിഞ്ഞു നോക്കില്ല എല്ലാവരുടെയും ലക്ഷ്യം പാർട്ടിക്കാരുടെ വോട്ടും ബിസിനസുകാരുടെ ലക്ഷ്യം അവരെ ഫെയ്മസ് അകലും ഇതാണ് ഇപ്പോൾ നാട്ടിൽ നടക്കുന്നത് അല്ലെന്നു പറയാൻ ആർക്കെങ്കിലും കഴിയുമോ

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +16

    ഇവിടത്തെ മാലിന്യമായ ഭരണകർത്താക്കൾ ആദ്യം മാറണം, നമുക്ക് ശുചിത്വവും പുരോഗതിയുമുള്ള നാട് വേണം

    • @CODERED999
      @CODERED999 หลายเดือนก่อน

      Manippoorum gujarathum kathichavar veno atho kochiyil palarivattom palam paninjavar veno OPKV...

    • @ajilpm3534
      @ajilpm3534 หลายเดือนก่อน

      @@CODERED999 51 vettu vettiyavanmareyuum maaradum keralavum kannurum palakkaqdum oke kathichavareyum ethayalum venda aduthal bengal keralathil avarthikuka thane cheyum

  • @SidharthanSidharthan-ii4gu
    @SidharthanSidharthan-ii4gu หลายเดือนก่อน +2

    ആര്യ രാജേന്ദ്രന് ഇതിൽ ഒരു റോളും ഇല്ല
    അങ്ങനെ മുതലെടുക്കാൻ നോക്കണ്ട
    കാരണം ഈ വേസ്റ്റ് കുന്നു കൂടിയതിനു കാരണം മേയർ ആണ് ഉത്തരവാദിത്വം നിർവഹിച്ചില്ല
    പിന്നെ ഇപ്പോൾ വന്ന് ന്യായം വിളമ്പേണ്ട ജനങ്ങൾക് അറിയാം നേവി സ്കൂബ ഇവർക്കു ആണ് എല്ലാ ക്രെഡിറ്റും
    അല്ലാതെ ഒരു നേതാവും ആളാവണ്ട
    നേവി സ്കൂബ സഹോദരങ്ങൾ ആണ് മലിന്യത്തിൽ ഇറങ്ങിയത്
    അവർക്ക് ബിഗ്‌
    സല്യൂട്ട്

  • @neyyarragesh
    @neyyarragesh หลายเดือนก่อน +18

    യെദു അവിടെയെങ്ങാനും ഉണ്ടോന്നു നോക്കിക്കോ😂

  • @PrakashPrakashB-wn8oi
    @PrakashPrakashB-wn8oi หลายเดือนก่อน +7

    ഒരു മെയറും ഒരു കലക്ടർ കളക്ടർ പഠിച്ചു ഐഎഎസ് നേടി കലക്ടറായി മേയർ ഉടായിപ്പ് കാണിച്ച് ജനങ്ങളെ പറ്റിച്ച് മേറായി രണ്ടിനും ഇടയിൽ ഒരു പ്രശ്നമുണ്ട് വിദ്യാഭ്യാസം കോളിഫിക്കേഷൻ

  • @rajum.george3432
    @rajum.george3432 หลายเดือนก่อน +6

    ഒരു നുണച്ചി മേയർ അത് ksrtc ഡ്രൈവറിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്. ഈ കാര്യത്തിലും അത് തന്നെ സ്ഥിതി. ന്യായികരിച്ച് വെളുപ്പിക്കാൻ ശ്രമിക്കുകയാണ്. She is total faiure.

  • @lekshmirevu4572
    @lekshmirevu4572 หลายเดือนก่อน +1

    ഇവർക്ക് ഏതെങ്കിലും ഒരു ജീവൻ പോയാൽ ധനസഹായം പ്രെഖ്യപിക്കും, പോയവർക്ക് എന്നെന്നേക്കുമായി നഷ്ട്ടവും, വീണ്ടും ഇത് തന്നെ ആണ് അവസ്ഥ, എന്തെങ്കിലും വന്നാ ആരെയെങ്കിലും തോളിൽ വച്ചു കെട്ടും, ഇതിന് മനുഷ്യർ ആയ ഓരോരുത്തരും ഉത്തരവാദികൾ ആണ് 😢🙏😭😭😭

  • @femyrj
    @femyrj หลายเดือนก่อน +2

    ഇത്രേം മാലിന്യം മൂക്കിന്റെ തുമ്പത് ഉണ്ടായിട്ടും mayor കണ്ടില്ലേ.. കഷ്ടം 🙏

  • @preethirajeevan1012
    @preethirajeevan1012 หลายเดือนก่อน +4

    എന്നിട്ടും വാചകമടിക്ക് ഒരു കുറവും ഇല്ലല്ലോ ആര്യേച്ചീ

  • @SreekanthParassery
    @SreekanthParassery หลายเดือนก่อน +4

    അച്ചടിഭാഷയിൽ എന്നെ പഠിപ്പിച്ചതു മാത്രമേ എനിക്ക് പറയാൻ അറിയുള്ളൂ 😂

    • @manushyan183
      @manushyan183 หลายเดือนก่อน +1

      😂😂😂അതേ, വിഷയമനുസരിച്ചു പുതിയ വാക്കുകൾ കൂട്ടിച്ചേർക്കും...format is same.

  • @basathtrad2802
    @basathtrad2802 หลายเดือนก่อน +17

    കുണുവാവേ അപ്പോൾ തന്നെ ഫോണിൽ വിളിച്ചല്ലോ ഫോൺ എടുത്തോ ഇല്ലല്ലോ എന്നിട്ടു ഇപ്പോൾ അവകാശവാദം ആയി വന്നിരിക്കുന്നു...

  • @user-pk1qn5cy2b
    @user-pk1qn5cy2b หลายเดือนก่อน

    മാധ്യമങ്ങൾക്ക് എല്ലാവർക്കും നന്ദി അർപ്പിക്കുന്നു ഹൃദയത്തിൻറെ ഭാഗം തിരുവനന്തപുരം വൃത്തികേടായ ഒരു ഭാഗം കാണിച്ചതിന്

  • @Ashi6666
    @Ashi6666 หลายเดือนก่อน +1

    രാവും പകലും പ്രയത്നിച്ച ഓരോരുത്തർക്കും 🙏🙏🙏🙏🙏🙏🙏🙏
    സ്വർഗം എന്നൊന്നുണ്ട് എങ്കിൽ 😢😢അതിന്റെ ഒന്നാം സ്ഥാനത്ത് ഇരിക്കുന്ന ഒരു പാവം ഇദ്ദേഹം ആയിരിക്കും 😢😢അങ്ങനെ ആവണേ പടച്ചോനെ 🤲
    ഇന്നാ ലില്ലാഹി വ ഇന്നാ ഇലയ്ഹി റാജിഊൻ 😔😔😔😢

  • @Nation89902
    @Nation89902 หลายเดือนก่อน +14

    നശിച്ച ഭരണം.... നശിച്ച കാലഘട്ടം

  • @anjuAnjali5271
    @anjuAnjali5271 หลายเดือนก่อน

    എല്ലാം മേയർ പറഞ്ഞപോലെ നടന്നു ദീർഘ വിക്ഷണമുള്ള മേയർ 👍
    ഇനി എല്ലാവരും പിരിഞ്ഞു പോകുക . ഇനിയെല്ലാം പഴയ പോലെ തന്നെ
    N:B
    മാലിന്യം എറിഞ്ഞു കളയാനുള്ളവർ മഴ തീരുന്നതിനു മുന്പേ തൊട്ടിലേക്ക് കൃത്യമായി തന്നെ എറിയുക വെള്ളം കുറഞ്ഞാൽ തനിയെ ഒഴിക്കിപോകാൻ സാധ്യത കുറവാണ് 🫵🫵🫵

  • @user-pk1qn5cy2b
    @user-pk1qn5cy2b หลายเดือนก่อน

    ഈ സർക്കാരിൻറെ ഭരണമാണ് വൃത്തികേടായ ഓട കാണിച്ചതിന് എല്ലാ മാധ്യമ കാർക്കും നന്ദി അർപ്പിക്കുന്നു

  • @safvan9247
    @safvan9247 หลายเดือนก่อน +3

    മൈരത്തി 😢 എന്തിന് നന്നു. ആ ബസ് നിർത്താൻ കാണിച്ച എഫോർട്ട് എടുത്തിരുന്നേൽ ആ കനാൽ നന്നാക്കാമായിരുന്നു.😢

  • @MrHabitat007
    @MrHabitat007 หลายเดือนก่อน +2

    കുറേ മാലിന്യം, ഓളുടെ അണ്ണാക്കിലേക്ക് തള്ളിക്കൊടുക്ക് സഖാക്കളേ.എന്നിട്ട് ആ സഹോദരന്റെ മൃദദേഹം ഒരു ദിവസം ഓളുടെ വീട്ടിൽ പൊതുദർശനത്തിനും വെക്ക്. എന്നാലെങ്കിലും ഉളുപ്പില്ലാത്ത ഓളൊക്കെ പഠിക്കുമോ എന്ന് നോക്കാം.
    ലാൽസലാം 💪🏼

  • @silokumarp3684
    @silokumarp3684 หลายเดือนก่อน +6

    മലയാളത്തിൽ ചോദ്യം ചോദിക്കാൻ റിപ്പോർട്ടർമാരോട് നിർദ്ദേശിക്കണം

  • @sanalkumar.s8993
    @sanalkumar.s8993 หลายเดือนก่อน +9

    ആര്യ ഉറക്കമൊഴിച്ചു കണ്ടുപിടിച്ചു 🚩😂

  • @SureshKumar-zh9lj
    @SureshKumar-zh9lj หลายเดือนก่อน +2

    ഈവേറ്റ് വാരി മാറ്റാനുള്ള കാശ് വരെ സ്വന്തം പോക്കറ്റില്ലാക്കിയിട്ട് വന്ന് കൊണവതിയാരം പറയുന്നു.

  • @Aju_Lonewolf
    @Aju_Lonewolf หลายเดือนก่อน +3

    സ്ത്രീകൾ എന്തു കൊണ്ട് വെള്ളത്തിൽ ഇറങ്ങുന്നില്ല equality എല്ലായിടത്തും വേണ്ടേ

  • @ShobhaSathy
    @ShobhaSathy หลายเดือนก่อน +3

    ഇവർ വെയ്സ്റ് ആണ് മേയർ

  • @arunbabu-um9ty
    @arunbabu-um9ty หลายเดือนก่อน

    ജനങ്ങളെ കാണിക്കാൻ ആര്യ 3ദിവസം ഉറങ്ങാതെ ഭക്ഷണം കഴിക്കാതെ ജീവിച്ചു big salute comrade

  • @ManuTech88
    @ManuTech88 หลายเดือนก่อน +1

    ജോയ് മാപ്പ്... പക്ഷേ ഒന്ന്.. അദ്ദേഹം മരിച്ചാലും, അദ്ദേഹം ഏറ്റെടുത്ത ജോലി, എല്ലാവരയും കൊണ്ട് ജയിച്ച്പിച്ചു ആ മാലിന്യം 90% ക്ലീൻ ചെയ്പിച്ചു.... ഇനി എങ്കിലും ജോയ് പോലെ ഒരാളും പെടാതെ ഇരിക്കാൻ

  • @grgcxghh
    @grgcxghh หลายเดือนก่อน +3

    മേയറേ ആ അഴുക്ക് വെള്ളത്തിൽ ഇറക്കണമായിരുന്നു....

  • @Adaywithothers
    @Adaywithothers หลายเดือนก่อน

    ആദ്യമായി കണ്ട ഒരുപാടുപേർ പല ചാനൽ ഇൽ ഉണ്ടല്ലോ.. മാധ്യമ ധർമം

  • @abhijithshsh5795
    @abhijithshsh5795 หลายเดือนก่อน +2

    അതിനു മേയർ കൊച്ചമ്മേടെ സർട്ടിഫിക്കറ്റ് വേണ്ടാ മോള് പോയി ബസ്സ് തടയു

  • @bosskannur4295
    @bosskannur4295 หลายเดือนก่อน +1

    എന്തിനാണ് മേയർ എന്ത് പല്ലിനാണ് ഇവർക്ക് ശമ്പളം കൊടുത്ത് അവിടെ ഇരുത്തുന്നത്

  • @bisnibismi2611
    @bisnibismi2611 หลายเดือนก่อน +1

    നേരേ നോക്കി കള്ളം പറയുന്ന ആര്യയെ മേയർ സ്ഥനത്തിരിക്കാൻ ഒരു യോഗ്യതയില്ല രാജിവെക്കുക pls യദുവിൻറ കാര്യം ഉദാഹരണം😢😢😢

  • @tinu1588
    @tinu1588 หลายเดือนก่อน +6

    രാജിവെച്ചു ഇറങ്ങി പോകു 🙏🏻 mayor വൻ പരാജയം

  • @farsanarehman867
    @farsanarehman867 หลายเดือนก่อน +2

    നിങ്ങൾക്കൊന്നും അവളുടെ പിറകെ പോകാതെ വേറെ പണിയില്ലേ. ഒരു ജീവൻ പൊക്കിയിട്ട് ഡയലോഗ് അടികാൻ വന്നിരിക്കുന്നു. അവളൊക്കെ തന്നെയാ aa പാവത്തിനെ കൊന്നത്

  • @geethab3235
    @geethab3235 หลายเดือนก่อน +1

    The varius agencies including legal system &CAG must examine about the fund allowwed for cleaning 😢

  • @Gypsy29242
    @Gypsy29242 หลายเดือนก่อน +3

    അവള് കണ്ടെത്താൻ ആളെ നിയോഗിച്ചിരുന്നു.... അത്രേ.... ക്രെഡിറ്റ്‌ എടുക്കാൻ ഓടി എത്തും.... Mai@#@@*

  • @Mr_Mrs_gosa
    @Mr_Mrs_gosa หลายเดือนก่อน

    Mish. Arya rajendran താങ്കൾക്കുംപറ്റും മാലിന്യം നീക്കംചെയ്യാനും അവിടേക്ക്ഒന്ന് തിരിഞ്ഞുനോക്കാനും …എല്ലാം മറ്റുള്ളവരുടെ കുറ്റം മറ്റുള്ളവരുടെ കുറ്റം എന്ന് പറഞ്ഞ് നടന്നു കാര്യമില്ല… ജനങ്ങൾക്കു വേണ്ടി എന്തെങ്കിലു ഒക്കെ ചെയ്തുകൊടുക്കൂ……

  • @sonimarajesh2415
    @sonimarajesh2415 หลายเดือนก่อน +3

    കൃത്യമായി പ്ളാസ്റ്റിക് ശേഖരണം , QR code scanning... ഒന്നും പറയാനില്ല ഹരിതകേരളത്തിൻറെ സത്യസന്ധ പണി.ഒരു മാസം വീട്ടിൽ ഇല്ലായിരുന്നു ഞങ്ങൾ.... എന്നിട്ടും പ്ളാസ്റ്റിക് കൊടുക്കാത്തതിൽ ..ഹൊ എന്തൊരു കൃത്യ നിർവഹണം.... എല്ലാ മേഖലകളിലും ഇതേ ശുഷ്കാന്തി കാണിച്ചിരുന്നെങ്കിൽ.....

  • @ramdaspp2202
    @ramdaspp2202 หลายเดือนก่อน

    3 divasam kazhinjal jivanode kitto meyare vivaradosham porayalle entha epol meyarude rol ellam kazhijappol pinugadiye pole rthiyirikkukaya

  • @shyalajavr497
    @shyalajavr497 หลายเดือนก่อน

    ഇവർ വെള്ളം ഒഴുകി പോകുന്ന സ്ഥലത്തു പോകുന്നതിനു പകരം റെയിൽവേ ട്രാക് അടിയിലും പരിസരത്തും മാത്രം തിരഞ്ഞു കൊണ്ടിരുന്നത് അമയിഴചാൻ തോട് ഒഴുകി പോകുന്ന ഇടതൊക്ക തിരഞ്ഞിരുന്നു എങ്കിൽ ആ മനുഷ്യനെ രക്ഷിക്കാമായിരുന്നു

  • @Yello123
    @Yello123 หลายเดือนก่อน +1

    രാജീവ്യ്ക്ക് മെയ്യർ

  • @SajeevNaiyr
    @SajeevNaiyr หลายเดือนก่อน +8

    Very waste kunuvava😂😂😂😂

  • @jeromvava
    @jeromvava หลายเดือนก่อน +1

    Sണലീൽ ഇനിയും ഒരുപാട് മാലിന്യം തള്ളുന്നത് നിർത്താം

  • @valsageorge5663
    @valsageorge5663 หลายเดือนก่อน +1

    മേയരുടെ തലയിൽ കുറച്ചു കോരി ഇട്ടു കൊടുക്കാമോ തലക്കു അകത്തും അതുതന്നെ

  • @advpsnair
    @advpsnair หลายเดือนก่อน +1

    തിരുവനന്തപുരത്ത് മാലിന്യ നിർമാർജ്ജനം ബഹു കേമം.. മേയർക്ക് ഇതിനൊന്നും നേരമില്ല..ബസ്സ് തടയാനും കേസ് ഉണ്ടാക്കാനും ഒക്കെയാണ് നേരം. പിന്നെങ്ങനെ നഗരസഭയിലെ കാര്യങ്ങള് നടക്കും.

  • @harshavadakkechalil6157
    @harshavadakkechalil6157 หลายเดือนก่อน +2

    മേയർ രാജിവെക്കണം

  • @lineeshap2881
    @lineeshap2881 หลายเดือนก่อน +2

    മാലിന്യത്തിൽ മേയർ

  • @seyon440
    @seyon440 หลายเดือนก่อน +3

    രാജി വെക്കു പുറത്തു പൊകൂ...

  • @soorajlal1235
    @soorajlal1235 หลายเดือนก่อน +7

    മേയർ വന്നോ

    • @Ammusskannan
      @Ammusskannan หลายเดือนก่อน

      Avl ithrem days evdrnn

  • @nasheednash4444
    @nasheednash4444 หลายเดือนก่อน +1

    Ara ith ksrtc driveri

  • @Short_Story_Vlog
    @Short_Story_Vlog หลายเดือนก่อน +1

    Mayor show kanikane Mataram ariyam. Dialogue Adi oru kurav illa

  • @ssnanj8014
    @ssnanj8014 หลายเดือนก่อน

    ഇവരെ 1 മണിക്കൂർ അതിൽ ഇറക്കി നിർത്തിയാൽ അഹങ്കാരം കുറയും

  • @anoobmathew3158
    @anoobmathew3158 หลายเดือนก่อน +4

    ഇവൾ ആരാണ്

  • @manushyan183
    @manushyan183 หลายเดือนก่อน

    ഒരു നഗരത്തെ സമ്പൂർണ നഗരം എന്ന് വിളിക്കണമെങ്കിൽ അവിടുത്തെ മാലിന്യ നിർമാർജനം ഏറ്റവും കൃത്യമായി ചെയ്തിരിക്കണം. അല്ലാതെ ഒരു നഗരവും നഗരമല്ല... കുറേ ബഹുനില കെട്ടിടങ്ങളും, വാഹനങ്ങളും, മാളുകളും ഉണ്ടായിട്ടു കാര്യമില്ല... വിദേശ യാത്ര നടത്തുന്ന മുഖ്യൻ വിദേശത്തെ മാലിന്യ നിർമാർജന രീതികൾ കൂടി പഠിക്കേണ്ടതായുണ്ട്. അല്ലാതെ എന്തിലും ഇതിലും കുറ്റം കണ്ടുപിടിക്കയല്ല വേണ്ടത്. വേസ്റ്റ് വലിച്ചെറിയുന്ന പൗര ബോധം അഥവാ സിവിൽ സെൻസ് ഇല്ലാത്ത മൂടന്മാർ എല്ലാ രാജ്യത്തും ഉണ്ട്‌. എന്നാൽ അവിടെ സർക്കാർ അതിനു വേണ്ട നടപടികൾ എടുക്കുന്നുണ്ട്... ഇതുപോലെ മലിന ജലം കുടിച്ചു മരിക്കേണ്ടി വരുന്നില്ല ഒരു മനുഷ്യനും. ഇന്ത്യയുടെ പ്രധാന പ്രശ്നം തന്നെ അമിത ജനപ്പെരുപ്പം. ഉള്ളവർക്ക് ബോധവുമില്ല.. പിന്നെ ഇവിടെ മനുഷ്യന് പുല്ലു വിലയും....

  • @mahmoodpallakan9999
    @mahmoodpallakan9999 หลายเดือนก่อน +2

    Ellam meyarude parajayam

  • @satishnarekkat613
    @satishnarekkat613 หลายเดือนก่อน +4

    Mayor parayunnu namukk ariyam ennu. Enthu *My..a* ariyam ennu parayunnath ? Disgusting

  • @prasanth6792
    @prasanth6792 หลายเดือนก่อน

    മേയർ തന്നെ ആണ് വലിയ മാലിന്യം

  • @dineshan.k.pdineshan.k.p5233
    @dineshan.k.pdineshan.k.p5233 หลายเดือนก่อน

    അവർ ചെയ്ത തൊക്കെ നമസ്കരിക്കണ്ട കാര്യം തന്നെ കോർപറേഷൻ ആണ് ജോയിയുടെ ജീവൻ കളഞ്ഞത് ട്രയിനിൽ നിന്നും വലിച്ചു ചാടിയ മാലിന്യമൊന്നുമായിരുന്നില്ലല്ലോ തോട്ടിൽ റയിൽവേയിൽ നിന്നും പെർമിഷൻ വാങ്ങി ശുചീരിക്കാത്തത് നിങ്ങളുടെ പിടിപ്പ് കേട് കരഞ്ഞി ടെന്തു കാര്യം ഇനി എങ്കിലും ജനങ്ങൾക്കു വേണ്ടി ഭരിക്കു അല്ലെ വിട്ടൊഴിയൂ അറിയാവുന്നവർ ഭരിക്കട്ടെ

  • @sajivs1100
    @sajivs1100 หลายเดือนก่อน +5

    Ivale aayam nagarasabayil ninnu adichirakkanam.

  • @publicreporterpc5361
    @publicreporterpc5361 หลายเดือนก่อน +1

    ഇവളുടെ സാമാനം വിശാല മാക്കി ത്തരമേ ,
    റബ്ബേ

  • @chitramahendran469
    @chitramahendran469 หลายเดือนก่อน

    Rail Neer കുപ്പി കൾ ആണ് കടുതൽ എന്നാ Mayor സ്ത്ര പറഞ്ഞത്. ഇതിനെ വല്ല വിവരഉം ഉണ്ടോ? തിരുവനന്തപുരത്തുകാർക്ക് ഇതിനെ എവിടെ നിന്ന് കിട്ടി..

  • @zchannelzchannel6880
    @zchannelzchannel6880 หลายเดือนก่อน

    ഇവളയും പാർട്ടിയും അടിച്ചു ഇറക്കി പുണ്യഹം തളിക്കണം

  • @travelingtripodbyfavassana66
    @travelingtripodbyfavassana66 หลายเดือนก่อน

    എന്തെകിലും ഒന്ന് നടക്കുമ്പോ കണ്ണെതുറന്നിട്ട് കാരിയമില്ല നമ്മൾ ജനങ്ങളും ഭരണാധികാരികളും. ഈ ഭരണാധിഗാരികൾ എന്ന പദം തന്ന മാറ്റണം കാരണം ഇവരെ വിചാരം നമ്മള ഭരിച്ച മതി എന്ന 🤪. ആപ്പോ നാട്ടിൽ പുഴയുടെ അവസ്ഥ ഒന്നും കാണില്ല

  • @user-kd2iy9vb9k
    @user-kd2iy9vb9k หลายเดือนก่อน

    Evalenthonn Meyer aa evalekude erakanamayirunnu aa wastil 2 days ee wastil kidannal pinne jervan kanumallo

  • @happysoul9063
    @happysoul9063 หลายเดือนก่อน

    What is the duty of the Mayor?She is responsible for this.She could have taken proper proactive measures before this.That space has been filled with garbage for years.

  • @nishanthjayan9756
    @nishanthjayan9756 หลายเดือนก่อน

    ഇവൾ ആണ് ഇതിനു ഉത്തരം പറയേണ്ടുന്നത്. മേയർ.. മേയർ.. എന്ന് പറഞ്ഞ് നിൽക്കാൻ നാണമില്ലേ മാധ്യമങ്ങളെ..??. കഷ്ട്ടം

  • @whitewolf12632
    @whitewolf12632 หลายเดือนก่อน

    ഒളുപ്പ് ഇല്ലാത്ത സ്ത്രീ... സ്വന്തം ജോലി നേരെ നോക്കിയിരുന്നെൽ 😢

  • @asharafthali
    @asharafthali หลายเดือนก่อน +1

    പിന്നെ നാട്ടുകാർ നടക്കുന്ന വഴി പോലും റെയിൽവെ അടക്കുന്നു ഒരു പുല്ല് പറിച്ചാൽ വരേ കേസ്. എന്നിട്ട് അത് വൃത്തി ആക്കാൻ സ്വന്തമായി പണിക്ക് ആളെ വെക്കുന്നു ഇപ്പൊ പറയുന്നു അവർക്ക് ഇതിൽ പങ്ക് ഇല്ല ഒന്നു പോയി പണിനോക്കാൻ പറസാറെ

  • @Sinjyo367
    @Sinjyo367 หลายเดือนก่อน

    ഒരു പാവത്തിനെ ബലിയാടാക്കി ഇതിനു ശേഷം നഗരസഭ ശക്തമായ ഇടപെടൽ നടത്തുമെന്ന്.......നാണമില്ലേ മേയറെ. ഈ ശുഷ്കാന്തി നേരത്തെ കാണിച്ചിരുന്നെങ്കിൽ ഒരു ജീവൻ പോകുമായിരുന്നോ...

  • @user-lz3rw5vd8x
    @user-lz3rw5vd8x หลายเดือนก่อน

    Namide nattill risk ulla jobsne onnum salary kodukkilla, enganethe job cheyunnavsrke military karude athe level consideration kodukkanam

  • @ashok554
    @ashok554 หลายเดือนก่อน

    ആര്യ രാജേന്ദ്രൻ അവിടെ കൂറേ സമയം ചിലവഴിച്ചിട്ടുണ്ടാവും മേയറുടെസ്വന്തം നാടിൻ്റെ അവസ്ഥ മനസ്സിലാക്കുന്നത് ഇപ്പഴാണ്

  • @basheert4939
    @basheert4939 หลายเดือนก่อน

    എല്ലാം വരുത്തി വച്ച് ഇപ്പോൾ കിടന്നു മോങ്ങിയിട്ട് എന്ത് കാര്യം ?

  • @Basil-ig6py
    @Basil-ig6py หลายเดือนก่อน

    Mayor of Gowtham city❤

  • @menswear5365
    @menswear5365 หลายเดือนก่อน +1

    പൊതു ബോധം ഉണ്ടായത് കൊണ്ടാണോ Madam KSRTC തടഞ്ഞത്...

  • @BinuCt-gi5ti
    @BinuCt-gi5ti หลายเดือนก่อน +1

    Avale Adichu kollu aa meyare

  • @vishnupriyaks7013
    @vishnupriyaks7013 หลายเดือนก่อน

    ഇത്രേം കാലം പിന്നെ ഈ മേയർ വന്ന് നോക്കാതെന്താ 😏 ഒരാളുടെ ജീവൻ പോയപ്പോഴാണോ ബോധോദയം വന്നത് 😡

  • @shameermh6733
    @shameermh6733 หลายเดือนก่อน +1

    നഗരസഭയുടെ പിടിപ്പ് കേട് തന്നെ

  • @santhoshcj4
    @santhoshcj4 หลายเดือนก่อน +1

    Panniyariyathelle veettil eriku Mayor kochamme

  • @MartinMicheal-yg9fn
    @MartinMicheal-yg9fn หลายเดือนก่อน +1

    Ival purathaayillea aarya

  • @sureshani9400
    @sureshani9400 หลายเดือนก่อน

    എല്ലാം കേന്ദ്രം തന്നെ.. ഇത് മാത്രമേ പറയാൻ പാടുള്ളൂ.... മേയർ ഇതേ പറയാവൂ. സർക്കാരിന് രക്ഷപെടാൻ വേറെ
    വഴിയില്ല... ഇതിൽ ഒരു പങ്കും ഇല്ലെന്ന് കാണിക്കാൻ വേണ്ടി റെയിൽവേ കുറ്റം പറഞ്ഞാല് മതിയല്ലോ

  • @pink35day5
    @pink35day5 หลายเดือนก่อน +1

    Ivarde bharthavinte show ille ithavana

  • @ramdaspp2202
    @ramdaspp2202 หลายเดือนก่อน

    Entha egaboru meyar ]paranariyuday alalle

  • @adhiladhil9142
    @adhiladhil9142 หลายเดือนก่อน +1

    മാലിന്യം ആര്യ

  • @chitramahendran469
    @chitramahendran469 หลายเดือนก่อน

    ഈ സ്ത്രീ യേ ഇനി ദയവു ചെയ്തേ ഞങ്ങടെ കണ്ണിൽ കാണിക്ക ലേ. അത്ര വെറും അറുപ്പും ആണ്.

  • @vineethvasudevanpillai5344
    @vineethvasudevanpillai5344 หลายเดือนก่อน

    അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭയേ രക്ഷിക്കുക

  • @user-lz3rw5vd8x
    @user-lz3rw5vd8x หลายเดือนก่อน

    Kudi poya oru month athe kazhinjal ellam theeram namude nattile ella preshnangalum enganeyane athe vahi kure reach undakkum medias ennitte athe avide upeshikkum eniyum ethe pole sambhavangal undakkum namude nadu aganeyane