ഈ ശുചീകരണ തൊഴിലാളികളും മനുഷ്യരാണ്; മാലിന്യം വലിച്ചെറിയുമ്പോൾ ഒരുനിമിഷം ഓർക്കണം ഇവരെ

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 10

  • @jobkx5493
    @jobkx5493 3 หลายเดือนก่อน +1

    ഈ തൊഴിലാളികളെ ഓർത്തെങ്കിലും ദയവായി പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയരുതേ..... ഈ സഹോദരന്മാരും നമുക്ക്ചെയ്യുന്ന സേവനം വളരെ വലുതാണ്. നാo ചെയ്യുന്ന തെറ്റുകൾ കാരണം വിലപ്പെട്ട ഒരു ജീവനാണ് നഷ്ടപ്പെട്ടത്.

  • @vinithaktvinitha
    @vinithaktvinitha 3 หลายเดือนก่อน +3

    ഇങ്ങനെ ഉള്ള തൊഴിലാളികൾക്കാണ് പുരസ്കാരവും ബഹുമാനം നൽകേണ്ടത്, അല്ലാതെ എല്ലാ സൗകാര്യത്തോടെ ac റൂമിൽ ഇരുന്നു ജോലി ചെയ്യുന്നവർക്ക് മാത്രം പോര

  • @leenaphilip
    @leenaphilip 3 หลายเดือนก่อน +4

    പ്രബുദ്ധ മലയാളി കോപ്പന്മാർ എന്ന് നന്നാവും ? ഇങ്ങനെ എറിയുന്നവർക്കു നല്ല ശിക്ഷ കൊടുക്കണം

  • @vijayanmt1598
    @vijayanmt1598 3 หลายเดือนก่อน +2

    ഇവിടെ മാലിന്യം നിശ്ചേപിക്കു എന്ന ബോർ ഡുകൾ നഗരത്തിൽ പല ഭാഗത്തും വരട്ടെ

  • @santhoshantony1727
    @santhoshantony1727 3 หลายเดือนก่อน +2

    പത്തു രൂപ ക്കു വിൽക്കാൻ വെച്ചേക്കുന്ന സോഫ്റ്റ്‌ ഡ്രിങ്സ് ബോട്ടേൽ 10 കോടി വർഷം ഭൂമിയിൽ കിടന്നാലും നശിക്കില്ല.. വൻകിട കമ്പിനി കളെ നിരോധിക്കാൻ സർക്കാർ ഒന്നും ചെയ്യില്ല

  • @harivison7212
    @harivison7212 3 หลายเดือนก่อน

    ഓരോ സ്ഥലതും മാലിന്യം സംസ്കർണ പ്ലാന്റ് സ്ഥാപിക്കുക ഇപ്പോൾ മാസം 50രൂപ വെച്ച് പിരിവ് നടത്തുന്നു പ്ലാസ്റ്റിക് കൊണ്ട് പോകുന്നു പിന്നെ വെള്ളത്തിൽ ഒഴുക്കി വിടുന്ന സാധനം അത് കോര്പറേഷൻ/ പഞ്ചായത്ത് കണ്ടെത്തി നീക്കം ചെയ്യണം അവരുടെ ജോലി.. അത് റെയിൽവേ യിൽ എത്തി തടയുമ്പോൾ അവർ അല്ല ഒത്തരവാദി.. റെയിൽവേ യെ കുറ്റം പറയാനും പറ്റില്ല ഗവണ്മെന്റ് ജോലിക്കാർ ശെരി ആയി ജോലി ചെയ്യുന്നില്ല മൊത്തം അഴിമതി മുക്ക് മാത്രം രാഷ്ട്രീയ കാരും യൂണിയൻ കാരും മുതൽ എടുപ്പ്.. നിയമം നീതി ആരോഗിയ വകുപ്പ് നോക്കു കുത്തി

  • @leenaphilip
    @leenaphilip 3 หลายเดือนก่อน +3

    I don’t know why we still allow people to dump trash in water bodies…. When will this society improve

  • @sunnypaulson4292
    @sunnypaulson4292 3 หลายเดือนก่อน

    എല്ലായിടത്തും ബാഗ് വെക്കുക. അതിൽ മാത്രം വെയ്സ്റ്റ് നിഷ്പിക്കുക