ഭാര്യയുംഭർത്താവും വ്യത്യസ്ത ജില്ലകളിലാണ് സർക്കാർ ജോലി ചെയ്യുന്നത്. ഭാര്യ അധ്യാപികയാണ്. ഇന്റർ ഡിസ്റ്റിക് ട്രാൻസ്ഫർ അനുസരിച്ച് ഒരേ ജില്ലയിലെ രണ്ടുപേർക്കും ജോലി ചെയ്യാൻ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ
സാർ കംബനി കോർപ്പറേഷൻ ബോർഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ എന്ന തസ്തികയിൽ ഉള്ളവർക്ക് തസ്തിക മാറ്റത്തിന് അപേക്ഷിക്കാൻ കഴിയുമോ ? അതിന്റെ സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞു തരാമോ സാർ 🙏
പ്രൊബേഷൻ ടൈമിൽ മെഡിക്കൽ പ്രോബ്ലം വന്നാൽ അല്ലെങ്കിൽ അസുഗം വന്നാൽ എന്ത് ചെയ്യും. എന്ത് ലീവ് എടുക്കും. Leave എടുത്താൽ പ്രോബ്ഷൻ അത്രയും എടുത്ത ദിവസം കൂടി കഴിഞ്ഞിട് ഡിക്ക്ളാർ ചെയ്യും അങ്ങനെ ആണോ
സർ ഞാൻ എന്റെ ഡെലിവറി കഴിഞ്ഞു ഒരു മാസം ആയപ്പോൾ ജോലിക്ക് ജോയിൻ ചെയ്തു. പഞ്ചായത്തിൽ ആണ്. ലീവ് നു കൊടുത്തു കിട്ടിയില്ല. ജോലിക്ക് പോയി തുടങ്ങിയും ഇല്ല. എനിക്ക് പകരം അവർക്ക് പുതിയ ആളിനെ എടുക്കാൻ റൂൾ ഉണ്ടോ
Bro Lgs ന് പൊതുവെ അധികം പ്രൊമോഷൻ ഇല്ല എന്നുള്ള കാര്യം ആദ്യം മനസിലാകു. Health department ൽ promotion വളരെ കുറവാണു. Ratio promotion vazhi clerk ആക്കാം. ഈ ഗ്രൂപ്പിലെ പല videos കണ്ടാലും തോന്നും Lgs ആയി കേറി ഉടനെ തന്നെ promotion വാരി കോരി നൽകും എന്ന്. Lgs ഇൽ ഇരിന്നു കൊണ്ട് വേറെ ജോലികൾക്ക് പഠിച്ചു മുന്നേറുന്നതാണ് നല്ലത്.
@@GSMedia-dc2gl LGS ന് പണി പണി വളരെ കുറവാണ്, OA Post ഒക്കെ എന്നെ ഒഴിവാക്കേണ്ട കാലം കഴിഞ്ഞു 🙃 നമ്മുടെ Section ൽ ഒരു OA ഉണ്ട് morning വരുക attendance reg ഒന്ന് അവിടെ കൊണ്ട് വക്കുക, പിന്നെ പത്രം വായിക്കുക and മൊബൈൽ വീഡിയോ കണ്ടു അവിടെ ഇരിക്കുക ഉച്ചക്ക് ഊണ് and ഈവെനിംഗ് വീട്ടിൽ പോകുക
Night watchman മാർക്ക് ഏതൊക്കെ അവധി എടുക്കാം. അവരുടെ സമയക്രമം എങ്ങനെ ഒന്നു വിവരിക്കാമോ
Sir.. Servicil kayariya oral next oru psc examin apply cheyyumbol enthelm sradhikan indo?
കമ്പനി / ബോർഡ് / കോർപറേഷനിൽ ഇത് ബാധകമാണോ
ഒരാൾ ജനുവരി ജോലി യിൽ കേറി ഫെബ് യിൽ LWA 4 വർഷം live with spouse
എടുക്കാൻ പറ്റുമോ
Lsgd(പഞ്ചായത്ത് ) oru വീഡിയോ cheyyo
Appointment letter kityo ?
@@amaljith1465 inn kitty
@@sugin6063ldc aano
ഭാര്യയുംഭർത്താവും വ്യത്യസ്ത ജില്ലകളിലാണ് സർക്കാർ ജോലി ചെയ്യുന്നത്. ഭാര്യ അധ്യാപികയാണ്. ഇന്റർ ഡിസ്റ്റിക് ട്രാൻസ്ഫർ അനുസരിച്ച് ഒരേ ജില്ലയിലെ രണ്ടുപേർക്കും ജോലി ചെയ്യാൻ എന്തെങ്കിലും വ്യവസ്ഥകൾ ഉണ്ടോ
Life enjoyment poi 🤦
Policil probation timil CML ILLALLO?
Regional holidayuda അവധി Compensation leave ആയി പിന്നീട് എടുക്കാൻ പറ്റുമോ....
സാർ
കംബനി കോർപ്പറേഷൻ ബോർഡ് ഡ്രൈവർ കം ഓഫീസ് അറ്റൻഡർ എന്ന തസ്തികയിൽ ഉള്ളവർക്ക് തസ്തിക മാറ്റത്തിന് അപേക്ഷിക്കാൻ കഴിയുമോ ? അതിന്റെ സാദ്ധ്യതകളെക്കുറിച്ച് പറഞ്ഞു തരാമോ സാർ 🙏
സാർ, ഞാൻ പ്രൊബേഷൻ പീരിയഡ് ഇൽ 6മാസം മേറ്റർണിറ്റി ലീവ് എടുത്തു...ഇനി കുട്ടിയെ നോക്കാൻ പ്രൊബേഷൻ പീരിയഡ് ഇൽ ലീവ് കിട്ടുമോ ..എത്ര നാൾ ലീവ് കിട്ടും...
Thanks
അപകടം മാത്രമേ മെഡിക്കൽ ലീവ് അനുവദിക്കൂ
പനി പിടിച്ചു ജോലി ചെയ്യാൻ പറ്റില്ലെങ്കിലോ
Appo LWA 3 month kittum nu paranjatho mattoru video yil
Revanue promotion?
Usefull
Sir,earned leave edukkan kazhiyile?
RH nu pakaram compensatory off edukamo?
LWA എടുക്കാൻ പറ്റില്ലേ.... എത്ര നാൾ വരെ
ഹോസ്പിറ്റൽ ലീവ് എത്ര ദിവസം വരെ എടുക്കാം
സർ പ്രൊബേഷൻ കാലത്തു 20 CL തീർന്നു എന്ന് കരുതുക അപ്പോൾ പിന്നെ ലീവ് എടുക്കാൻ എന്താ ചെയ്യുക
തീർക്കരുത് 😁😁😁
Probation കാലത്ത് ഡീസന്റാവണം
ഒരേ റാങ്ക് ലിസ്റ്റിൽ നിന്നും ഒരേ വേതത്തിൽ ullavakum
Chowkidar നു oa ആയി തസ്തിക മതത്തിനു അപേക്ഷിക് പ്രൊബേഷൻ കാലത്തു pattumo
സർ, പ്രൊബേഷൻ ടൈമിൽ മെഡിക്കൽ ലീവ് ലഭിക്കുമോ?
Anual leave eduthal probation ne badikkuo
സർ ഞാൻ ജനുവരിയിൽ സർക്കാർ സർവ്വീസിൻ കയറിയതാണ്.
എനിക്ക് CML എല്ലാം എടുക്കാൻ പറ്റുമോ
Leave yedutha karanam 3 yearil probation declare chaiyan sadhichillengil job il nine pirich vidumoo
പ്രൊബേഷൻ ടൈമിൽ മെഡിക്കൽ പ്രോബ്ലം വന്നാൽ അല്ലെങ്കിൽ അസുഗം വന്നാൽ എന്ത് ചെയ്യും. എന്ത് ലീവ് എടുക്കും. Leave എടുത്താൽ പ്രോബ്ഷൻ അത്രയും എടുത്ത ദിവസം കൂടി കഴിഞ്ഞിട് ഡിക്ക്ളാർ ചെയ്യും അങ്ങനെ ആണോ
Thankyou sir
സർ ഞാൻ എന്റെ ഡെലിവറി കഴിഞ്ഞു ഒരു മാസം ആയപ്പോൾ ജോലിക്ക് ജോയിൻ ചെയ്തു. പഞ്ചായത്തിൽ ആണ്. ലീവ് നു കൊടുത്തു കിട്ടിയില്ല. ജോലിക്ക് പോയി തുടങ്ങിയും ഇല്ല. എനിക്ക് പകരം അവർക്ക് പുതിയ ആളിനെ എടുക്കാൻ റൂൾ ഉണ്ടോ
Leave without allownace 3 month leave aduppichu edkanam ennundo?
1 month aayi break cheythu edukkan pattumo
LWA patti kooduthal detilas ariyavao bruh ngan athu nokund onu parayavo...
വികലാംഗർക്കായി അനുവദിച്ചിട്ടുള്ള സ്പെഷ്യൽ ലീവ് പ്രോബേഷൻ പീരിഡിൽ എടുക്കാമോ?
Ple Replay
Third pregnancy kk maternity leave 180 days thanne kittumo with salary
Angkorwat❤
Study leave എടുക്കാമോ?
miscarriage leave probation നെ ബാധിക്കുമോ
Revenue department related oru video cheyyumo? promotion scope okke ulkkollich
Appointment letter kittiyo. Revenue department
Which district
@@lathikaanilkumar2697 no..waiting
@@neethuss4249 ok
@@neethuss4249enikum revenue aanu.. collectorate, RDO, taluk office ithil etha first join cheyyunnath nallath?
Cpo ku probation period undo
Sir entae husband second paternity leave edithilla,ipol njan third carrying anu, apol edukkatha paternity leave kittumo
Sir probation പീരീഡിൽ 1 വർഷം കഴിഞ്ഞാൽ HPL എടുക്കാമോ? പ്രൊബേഷൻ നീളുമോ?
Sir ഇതൊക്കെ police കാർക്ക് കിട്ടൂല്ലല്ലോ 😁
Sir medical education OA promotion scopes?
Bro Lgs ന് പൊതുവെ അധികം പ്രൊമോഷൻ ഇല്ല എന്നുള്ള കാര്യം ആദ്യം മനസിലാകു. Health department ൽ promotion വളരെ കുറവാണു. Ratio promotion vazhi clerk ആക്കാം. ഈ ഗ്രൂപ്പിലെ പല videos കണ്ടാലും തോന്നും Lgs ആയി കേറി ഉടനെ തന്നെ promotion വാരി കോരി നൽകും എന്ന്. Lgs ഇൽ ഇരിന്നു കൊണ്ട് വേറെ ജോലികൾക്ക് പഠിച്ചു മുന്നേറുന്നതാണ് നല്ലത്.
@@GSMedia-dc2gl LGS ന് പണി പണി വളരെ കുറവാണ്, OA Post ഒക്കെ എന്നെ ഒഴിവാക്കേണ്ട കാലം കഴിഞ്ഞു 🙃 നമ്മുടെ Section ൽ ഒരു OA ഉണ്ട് morning വരുക attendance reg ഒന്ന് അവിടെ കൊണ്ട് വക്കുക, പിന്നെ പത്രം വായിക്കുക and മൊബൈൽ വീഡിയോ കണ്ടു അവിടെ ഇരിക്കുക ഉച്ചക്ക് ഊണ് and ഈവെനിംഗ് വീട്ടിൽ പോകുക
@@blueskymedia9046 അതെ. സർക്കാർ lgs ന് വേണ്ട വിധത്തിൽ പ്രൊമോഷൻ നൽകേണ്ടത് വളരെ വളരെ ആവിശ്യമാണ്
Telgrm channl link notte
Njn watchman aayi keriyathe ullu oru leavum illa
Department എതാണ്?
Which department?
Salary?
Calander leave ille
Probotion കാലഘട്ടത്തിൽ duty leave എടുക്കാമോ? (യൂണിയൻ്റെ സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കാൻ )
അടിമപ്പണി ആണോ 🤦😅
ടീച്ചർമാർക്ക് hospital leave എടുക്കാമോ, probation സമയത്ത്