നമ്മുടെ സ്വന്തം ഉസ്മാൻ കുട്ടി... Pain &paliyetive വിലും പൊതു പ്രവർത്തനങ്ങളിലും മെഡിക്കൽ കോളേജിലുംetc..... ഇപ്പോഴിതാ മിണ്ടാ പ്രാണികളെ സംരക്ഷിക്കുന്ന അതിമനോഹരമായ കാഴ്ച..... അഭിനന്ദനങ്ങൾ മോനെ.... നിന്റെ കൂട്ടുകാരനും നന്ദി...
ജീവൻ പണയം വെച്ച് ഇവർ ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ചെയ്യുന്നില്ല എന്ന് പറയുന്നത് കേട്ടിട്ട് വല്ലാത്ത സങ്കടം ഇതൊക്കെ സർക്കാർ കാണുന്നില്ലേ
അബന്ധവശാൽ പോലും വന്യജീവികളുടെ ജീവൻ നഷ്ടപ്പെട്ടാൽ കേസെടുത്ത് ജയിലിലടക്കുന്ന സർക്കാർ , ജീവൻ രക്ഷിക്കുന്ന ശ്രമകരമായ പ്രവർത്തനമൊന്നും കണ്ട ഭാവം നടിക്കില്ല.
മാഷാഅല്ലാഹ് 😍 മിണ്ടപ്രാണികളോടുള്ള സ്നേഹം നല്ല മനസ്സുള്ളവർക്ക് മാത്രം ഉണ്ടാവു.... ദൈവം അനുഗ്രഹിക്കട്ടെ 🤲🏼 ഒരു കാര്യം ഓർമപ്പെടുത്തൽ നിങ്ങൾ അതിന്റ തല കുഴലിലേക് കയറ്റുമ്പോൾ അത് ആക്രമിക്കുന്നുണ്ട് അതിന്റ തല കുഴലിൽ തട്ടി അവിടെ മുറിവ് വരാനും ഒരുപാട് സാദ്യത ഉണ്ടല്ലോ.... കുഴൽ ന് പകരം മറ്റെന്തെങ്കിലും വഴി നോക്കുന്നതല്ലേ നല്ലത്... ഇത് എന്റെ ഒരു സംശയവും, അഭിപ്രായവുമാണ് ട്ടോ 🙏🏻
ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റിൽ നിന്ന് ഇവർക്ക് കാഷും വേണ്ടതുമേലാം കൊടുക്കണം, അവന്മാർ അവിടെ തിന്നു മുടിച്ചു മാസ ശമ്പളവും പിന്നെ കുമ്പളവും വാങ്ങി ഒരു ജോലിയുമില്ലാതെ കിടക്കുവല്ലേ
നെജിയ നെജി എന്ന പേരുള്ള ഒരു കമന്റ്സ് കണ്ടു എന്തിനെ സഹോദരൻ ഈ കോബ്ലാക്സും ഈഗോയും തനിക്കു ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള അസ്സൂയ ഇതിനെ മരുന്നില്ല
ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്. ഇവർ ആ പാമ്പിനെ പിടിക്കുന്ന സമയത്ത് ഒന്നും അവരോട് സംസാരിക്കരുത്... ഇപ്പൊ ഒരു വേഷം ഉള്ള പാമ്പ് അണ്ണേൽ ആരേലും വിളിച്ചാൽ അറിയാതെ ശ്രദ്ധിച്ചാൽ ആ പാമ്പ് അവരെ കടിക്കും... ശ്രെദ്ധിക്കുക.... 🙂
@@usmanpappinippara1181 news onnum kekarillale annorikal oru penn kutti roomil kidakumbol janalayil ninn an perumbamb vizungiyath alla ith iyy videsyil paranja usman alle 😱
മിണ്ടാപ്രാണികളോടുള്ള സ്നേഹം ... ഡോക്ടർക്കും , ആ രണ്ട് സഹോദരങ്ങൾക്കും , ബിഗ് താങ്ക്സ് ... കൂട്ടത്തിൽ മൊയ്നു ബായിക്കും നന്ദി....
Parii
എന്താ നിൻ്റെ അമ്മ ആണോ@@jominjose9293
നമ്മുടെ സ്വന്തം ഉസ്മാൻ കുട്ടി...
Pain &paliyetive വിലും പൊതു പ്രവർത്തനങ്ങളിലും മെഡിക്കൽ കോളേജിലുംetc.....
ഇപ്പോഴിതാ മിണ്ടാ പ്രാണികളെ സംരക്ഷിക്കുന്ന അതിമനോഹരമായ കാഴ്ച.....
അഭിനന്ദനങ്ങൾ മോനെ....
നിന്റെ കൂട്ടുകാരനും നന്ദി...
നമ്മുടെ സ്വന്തം ഉസ്മാൻ കുട്ടി
മച്ചാന്മാർക്ക് അഭിനന്ദനങൾ ❤️ കൂടാതെ ആ മാഡം ത്തിന്റെ ധൈര്യം മനസ്സ് ❤️
ഫോറസ്ററ് ഒന്നും പറയുന്നില്ലഡോക്ടർ മറ്റു സഹോദരൻ മാർക്കും 👌👌👌👌ബിഗ് സല്യൂട്ട്
Ivark വനംവകുപ്പിൽ ജോലിയാണ് നൽകേണ്ടത് കാരണം ഇങ്ങനെയുള്ളവരാണ് ആ പോസിഷനിൽ ഉണ്ടാവേണ്ടത് ✨️✨️👍🏻👍🏻
ലക്ഷ്യം അതുതന്നെ ആണ് 😂😂
ആ ഡോക്ടർ പൊളി... ധൈര്യം സമ്മതിച്ചു 💞💞💞
Njum athaaan chindichath
Alla appo aa pumbine pidicha allukal nth mandan maru ano😌🙏
@@mskvlogs5626 . . . L. .
Ayysheri 😂
ഡോക്ടർ ആണോ ട്രെയിനിങ് എടുത്തു പാമ്പിനെ പിടിച്ചത്... അവരുടെ തൊഴിൽ അല്ലെ പാമ്പ് പിടുത്തം... ശെടാ @@mskvlogs5626
ഡോക്ടറുടെയും ആ രണ്ട് ഇക്ക മാരുടെയും പവർ പൊളി thnne🤍🤍🤍❤❤
😘😘yete ammayi àan doctor ❤️👍
🥰Yenik adhiyam aayi àan ethra like and reply
🥰👏👏
Uff aa guts sammaikkanam💥🔥
Mashallah
Sammadichu 🙏🙏🙏🤔 ധൈര്യം നോക്കണം
അയിന് 😕😊
@@nikkarooriyakinavukal6500 ഒയിന്
😳😳ആ ഡോക്ടർ പൊളി യാണ് 🤩കാണുമ്പോൾ തന്നെ പേടി ആവുന്നു ♥👍👍ആ കൂട്ടുകാർക്കും ഒരു ബിഗ് സല്യൂട്ട് ♥👍
നിങ്ങളാണ് മനുഷ്യൻ 100% ❤
You'r ❓
Appo neeyoo
ഡോക്ടർ നിങ്ങളെ സമ്മതിക്കണം.
BIG SALUTE
ഞാനൊക്കെ ആയിരിക്കണം കണ്ടം വഴിഓടിയേനെ(സത്യം പറഞ്ഞ പാമ്പ് എന്ന് പറഞ്ഞാൽ തന്നെപേടിയാ😁😁
ഉസ്മാൻ, മജീദ്, പൊളി മക്കളേ... മൊയ്‌നുക്ക പിന്നെ പണ്ടേ പൊളി യാണല്ലോ 👍👍
ജീവൻ പണയം വെച്ച് ഇവർ ചെയ്യുന്ന ജോലിക്ക് തക്കതായ പ്രതിഫലം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് ചെയ്യുന്നില്ല എന്ന് പറയുന്നത് കേട്ടിട്ട് വല്ലാത്ത സങ്കടം ഇതൊക്കെ സർക്കാർ കാണുന്നില്ലേ
അബന്ധവശാൽ പോലും വന്യജീവികളുടെ ജീവൻ നഷ്ടപ്പെട്ടാൽ കേസെടുത്ത് ജയിലിലടക്കുന്ന സർക്കാർ , ജീവൻ രക്ഷിക്കുന്ന ശ്രമകരമായ പ്രവർത്തനമൊന്നും കണ്ട ഭാവം നടിക്കില്ല.
ജസിബിക്ക് മണ്ണ് എടുക്കുമ്പോൾ പാമ്പ് ചത്ത് പോയതിന് ഡ്രൈവറെ ജയിലിലടച്ച നാടാണ്
സർക്കാരിന് തന്നെ ഇവിടെ ജീവിക്കാൻ മാർഗം ഇല്ല അപ്പോഴാ 😂😂
Vene case edukam
Doctere sammadhikkanam
Great..👍അല്ലെങ്കിലും മനുഷ്യനല്ലേ നാട്ടിൽ ജീവന് വില ഇല്ലാത്തത് ...
നല്ല സ്നേഹമുള്ള മക്കള് പരിചരിക്കുന്ന ഡോക്ടർക്കും എൻറെ ബിഗ് സല്യൂട്ട്
അള്ളാഹു അനുഗ്രഹിക്കട്ടെ ❤️
ഇവരെയൊക്കെയാണ് അക്ഷരം തെറ്റാതെ മനുഷ്യർ എന്ന് വിളിക്കേണ്ടത് 🙏🏻🙏🏻🙏🏻🙏🏻
ഡോക്ടറെ സമ്മതിച്ചു .കാണുമ്പോൾ തന്നെ പേടി ആണ്. 👍👍👍👍
ഡോക്ടറെ ഇങ്ങളെ സമ്മതിച്ചു..👍
ആ പിള്ളേരും പൊളി ❤️
Usmaan...majeedh... big salute 👍👍👍...moinukka.... congratulations 🎈🎈🎈😅😅😅
ആ. ഡോക്ടർക്കും. സഹോദരങ്ങൾക്കും നല്ല പ്രതിഫലം. കൊടുക്കാൻ വേണ്ട നടപടികൾ. ഗവണ്മെന്റ്. ഭാഗത്തുനിന്നും. ഉണ്ടാവണം
മലപ്പുറം നാട്ടുകാർ ❤️
ഒരു മനുഷ്യനേ വിഴുങ്ങാൻ കെൽപ്പുള്ള പാമ്പ് 🙁🙁 അവരെ ധൈര്യം സമ്മധിക്കണം 👍🏻👍🏻
ആ രണ്ടു സഹോദരങ്ങൾക്കും ഡോക്ടർക്കും ബിഗ് സല്യൂട്ട്
എന്റെ പൊന്നോ.. Vetinary ഹോസ്പിറ്റലിൽ സാധാരണ മൃഗങ്ങളെ ഒക്കെ കണ്ടിട്ടുണ്ട്.. ആദ്യമായാണ് പാമ്പിനെ ചികിൽസിക്കാൻ കൊണ്ട് വരുന്നത് കാണുന്നത്
നിങ്ങളുടെ നല്ല മനസ്സിനെ നമിക്കുന്നു ❤
നിങ്ങളാണ് യഥാർത്ഥ dr.. കണ്ടിട്ട് ഒരുപാട് സന്തോഷം തോന്നുന്ന് ❤️❤️❤️
മാഷാഅല്ലാഹ് 😍 മിണ്ടപ്രാണികളോടുള്ള സ്നേഹം നല്ല മനസ്സുള്ളവർക്ക് മാത്രം ഉണ്ടാവു.... ദൈവം അനുഗ്രഹിക്കട്ടെ 🤲🏼
ഒരു കാര്യം ഓർമപ്പെടുത്തൽ നിങ്ങൾ അതിന്റ തല കുഴലിലേക് കയറ്റുമ്പോൾ അത് ആക്രമിക്കുന്നുണ്ട് അതിന്റ തല കുഴലിൽ തട്ടി അവിടെ മുറിവ് വരാനും ഒരുപാട് സാദ്യത ഉണ്ടല്ലോ.... കുഴൽ ന് പകരം മറ്റെന്തെങ്കിലും വഴി നോക്കുന്നതല്ലേ നല്ലത്... ഇത് എന്റെ ഒരു സംശയവും, അഭിപ്രായവുമാണ് ട്ടോ 🙏🏻
Good👍
ചേട്ടന്മാരും ഡോക്ടറും 👍👍🥰
ഉസ്മാൻ കുട്ടീ ഇജ്ജ് പൊളിയാ
Great job buddies 🙂🙂🙂❤️❤️❤️
Allahu avark arhikkunna prathiphalm ihatthilum paratthilum nalki anugrahikkatte Aameen.......
God bless both of u👍🙏
Big Salute for all the personalities in the video
ഈ doctor name yasmoona ennano, PHSS PANDALLURE പഠിച്ചതാണോ
Le vava suresh .. New generation nigalane
വളരെ നല്ല കാര്യമാണ് ചെയ്യുന്നത് 🔥👍🏻
Big Salute dears👌👌
ഡോക്ടർ 👍👍masha allah🥰
Haimax daily പുരട്ടിയാൽ 10 ദിവസം കൊണ്ട് ok ആകും, .. അനുഭവം ... എല്ലാവർക്കും ദൈവാനുഗ്രഹമുണ്ടാകട്ടെ!
ഫോറെസ്റ്റ് ഡിപ്പാർട്ട് മെന്റിൽ നിന്ന് ഇവർക്ക് കാഷും വേണ്ടതുമേലാം കൊടുക്കണം, അവന്മാർ അവിടെ തിന്നു മുടിച്ചു മാസ ശമ്പളവും പിന്നെ കുമ്പളവും വാങ്ങി ഒരു ജോലിയുമില്ലാതെ കിടക്കുവല്ലേ
Powerful people coming from powerful place.. 🥰
അഭിനന്ദനങ്ങൾ 👏👏👏
Your kindness and care ❤
Great 🙏🙏🙏
ഇക്കാ ഞാൻ പുതിയ സബ്സ്ക്രൈബർ ആണ്
Ente brother aan usman
ഇനിയും പാമ്പിന്റെ വീഡിയോ ചെയ്യണം 🥰🥰🥰
Dr yasmoona 👍👍👍
Machane perumpambinte muriv vegam koodi, thanne unagum, adhungalude janidhaka gadana angane aan😇
Dr അടിപൊളി
Good bro keep it up we Are Always together
പാവം പാമ്പ് നല്ല വേദന സഹിക്കുന്നുണ്ട്
❤❤എല്ലാം നല്ലതിന്
Hats of you..... ❤️❤️❤️❤️❤️
നെജിയ നെജി എന്ന പേരുള്ള ഒരു കമന്റ്സ് കണ്ടു എന്തിനെ സഹോദരൻ ഈ കോബ്ലാക്സും ഈഗോയും തനിക്കു ചെയ്യാൻ കഴിയാത്തത് മറ്റുള്ളവർ ചെയ്യുമ്പോഴുള്ള അസ്സൂയ ഇതിനെ മരുന്നില്ല
മുറിവ് ഉണ്ണങ്ങിയാൽ ഒരു വീഡിയോ ചെയ്യൂ
Keep going❤️😍
Big salute to Brothers &Doctoe
ചേട്ടാ ഒരു റിക്വസ്റ്റ് ഉണ്ട്. ഇവർ ആ പാമ്പിനെ പിടിക്കുന്ന സമയത്ത് ഒന്നും അവരോട് സംസാരിക്കരുത്... ഇപ്പൊ ഒരു വേഷം ഉള്ള പാമ്പ് അണ്ണേൽ ആരേലും വിളിച്ചാൽ അറിയാതെ ശ്രദ്ധിച്ചാൽ ആ പാമ്പ് അവരെ കടിക്കും... ശ്രെദ്ധിക്കുക.... 🙂
Adipoli allahu anugrahikkatte..m
ലെ vava സുരേഷ് അണ്ണൻ : ഞാൻ വരണോ 💪🏻😌😌😌😌
അദ്ദേഹത്തിന് ഉള്ള ഇര ഇല്ല. പിള്ളേർ കൈകാര്യം ചെയ്തോളും 😁
ഷോ കാണിക്കാനാണോ 😃
venda
മനുശ്ശ്യർ 😍👍
Leave it out. Nature heals😮
Mashaallaah 👍👏👏
big salut brothers god ples you 😍🔥❣️
Place yevide
dr ❤️👍👍👍
സല്യൂട്ട് all dr and usman
Super🙌🔥
എണ്ണക്കായ് കിട്ടോ അത് ഇഷ്ടപ്പെട്ടു
Good vidio thanks
Ee doctor aayal dogne okke enganeya touch cheidh chikilsikuo?
Pinne cheyadhe
Yes
Pamppadumo
God bless u all.k
ഞാൻ ആണേൽ ജോലി രാജി വെച്ച് ഓടിയേനെ.. 🙄
Nalla channel
God bless
മലയാളി ❤️🤟🏻
Nice video ❤️🙏
മക്കളെ, പിടിച്ചു, തിന്നുമ്പോൾ, വേണം, ഇ, ആത്മാർത്ഥ
Najiya Najiലോകത്ത് ഒരിടത്തും കേരളത്തിൽ കാണുന്ന പെരുമ്പാമ്പ് ഇതുവരെ മനുഷ്യനെ തിന്നതായി ഒരു റിപ്പോർട്ടും ഇല്ല
@@usmanpappinippara1181 news onnum kekarillale
annorikal oru penn kutti roomil kidakumbol janalayil ninn an perumbamb vizungiyath
alla ith iyy videsyil paranja usman alle 😱
Ith pookotur alle
നിങ്ങൾ പോളി ആണു
Verygood makkalee
ithineyoke enthinu vendi manushyanu illatha vilayanu Eenadu engotanu .
വനം വകുപ്പ് തേങ്ങ കൊടുക്കും
Crrct
Usmaan ❤❤❤
ഇവരെ പോലുള്ളവർ വനം വകുപ്പിൽ ഉള്ളത് ആ നാടിന്റെ ഭാഗ്യം ആണ്. സർക്കാർ ഇതൊക്കെ കാണുന്നുണ്ടോ ആവോ...
Minda pranikhale sahaikham pakshe palu kodukhumna kaiku thirinju kadikunna sadanagl aanu evattakal evide kandalum kollanam
Nalla kaaryam...pinne vere vishayam Manushyanmaarod illatha sneham paambinod.....yella manushyam maarum oru pole alla..yennathum parayatte .....
ഇന്നെങ്ങാനും സ്റ്റിച് ഇടുമോ
Kadikkumbozhum venam we sneham
ഡോക്ടർ നെ ഒന്ന് ഇന്റർവ്യൂ ചെയ്യാമോ 😊
Ethaane Avastha Vanam Vagupe Kai Ozhinu Uvaakalludy thalail
Cheruthayitonn tharipichude Dr.pavam vedana ellarkum onnalle😢
Ho sammathichu👌👌
Vet❤
Edhu nammude usmananallo
സൂപ്പർ 👍👍