Aliyans - 144 | വീണ്ടും കുഞ്ഞമ്മ | Comedy Serial (Sitcom) | Kaumudy

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024

ความคิดเห็น • 649

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 ปีที่แล้ว +70

    മണ്ണിൻ്റെ മണമുള്ള പരമ്പര അളിയൻസ് മാത്രമല്ല നാത്തൂന്മാരും സൂപ്പർ🎈🎀🎈🎀

    • @hananahhashim296
      @hananahhashim296 ปีที่แล้ว

      Sedrrh 😐🥲😄😁😟🥲😟🥲😟🥲🥲😟🥲😟🥲🥲😊😟🥲🤐😟😟🥲😊😚😆

  • @augustinani9873
    @augustinani9873 3 ปีที่แล้ว +45

    തങ്കം. കലിപ്പ് acting. സൂപ്പർ 👌👌👌👌👌👌👌

  • @athiramahesh3751
    @athiramahesh3751 3 ปีที่แล้ว +63

    തങ്കം പൊളിച്ചു natural acting... Keep it up

  • @djswonderland
    @djswonderland 3 ปีที่แล้ว +25

    പ്രേക്ഷകരുടെ നിരന്തര അഭ്യർത്ഥന മാനിച്ചു കുഞ്ഞമ്മയെ കൊണ്ടുവന്നു... അഭിനന്ദനങ്ങൾ...

  • @Foxtale24
    @Foxtale24 3 ปีที่แล้ว +176

    കുഞ്ഞമ്മയെ തിരിച്ചു കൊണ്ടു വന്നതിന് ഒരുപാട് നന്ദി...... ഇപ്പോഴെങ്ങും വിടല്ലേ.....

    • @navasmattanur7604
      @navasmattanur7604 3 ปีที่แล้ว +4

      😄😄🤩🤩👏👏

    • @savithriae3159
      @savithriae3159 3 ปีที่แล้ว +1

      🤣🤣🤣

    • @mohammedeyas7544
      @mohammedeyas7544 2 ปีที่แล้ว +1

      Vano

    • @bindusivadas6640
      @bindusivadas6640 หลายเดือนก่อน

      അയ്യോ അവരെ പറഞ്ഞു വിടട്ടെ. ചെവിതല കേൾപ്പിക്കാത്ത സാധാനം 😂😂

  • @Rashe-ziyan
    @Rashe-ziyan 3 ปีที่แล้ว +130

    ബല്ലാത്ത ജാതി... ഇനിയുള്ള episode Pwolikkum എന്ന് പ്രതീക്ഷിക്കുന്നു 😄😄😄😄

  • @ShivaPrasad-hj4wu
    @ShivaPrasad-hj4wu 3 ปีที่แล้ว +18

    കുഞ്ഞമ്മയുടെ നല്ല അഭിനയം. ഇവരൊക്കെ സിനിമയിൽ വരേണ്ടവർ

  • @azmeenaazmi8589
    @azmeenaazmi8589 3 ปีที่แล้ว +173

    കുഞ്ഞമ്മ വന്നാൽ പ്രശ്നം ആണേലും കാണാൻ നല്ല' രസാണ്😜😜😜😜😂😂😂😂👈🏼

  • @nimishak1601
    @nimishak1601 3 ปีที่แล้ว +34

    കുഞ്ഞമ്മേടെ കന്നട കേൾക്കുമ്പോൾ നല്ല രസം ഞങ്ങൾ ബാംഗളൂർ മലയാളീസ്

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +36

    ആനയെ പേടിക്കണം ആന പിണ്ടത്തെ പേടിക്കണോ..... തങ്കം റോക്ക്സ് 😂😂😂😂😂😂😂

  • @Suresh-tu3sw
    @Suresh-tu3sw 3 ปีที่แล้ว +29

    Manju chechyy ...Adipoli.. Acting Super.. 👌👌👌👌
    Mutheeeee 😊😊😊😊

  • @sanuben8109
    @sanuben8109 3 ปีที่แล้ว +20

    കൊച്ചപ്പന്റെ വരവുകൂടി ആകുമ്പോൾ പൊളിക്കും സ്നേഹത്തോടെയും വഴക്കടിക്കുമ്പോഴും മക്കളെ എന്ന് വിളിക്കുന്ന കുഞ്ഞമ്മച്ചി 😄😄😄😄

  • @thomasvjosephthomasvjoseph9867
    @thomasvjosephthomasvjoseph9867 3 ปีที่แล้ว +49

    പൊളിച്ചു.. കിടുക്കി.. കുഞ്ഞമ്മ സൂപ്പർ... തങ്കം ഒട്ടും കുറവല്ല...കട്ട വെയ്റ്റിങ് അന്തൊരൊസ് കൊച്ചപ്പൻ വരട്ടെ..

  • @mujeebrahaman1980
    @mujeebrahaman1980 3 ปีที่แล้ว +46

    കുഞ്ഞമ്മ യേ ഒരു ആഴ്ച കയ്യാതെ വിടല്ലേ 😂😂😂എന്താ രസം എപ്പിസോഡ് 👌👌👌👌

  • @manafkarimbanakkal3631
    @manafkarimbanakkal3631 3 ปีที่แล้ว +55

    തങ്കത്തിന്റെ ഡയലോഗ് .മാത്താഡ് ബേടാ പൊളിച്ചു 😂😂

  • @valsalaaravindan9514
    @valsalaaravindan9514 3 ปีที่แล้ว +41

    കുഞ്ഞമ്മച്ചിയുടെ നെഞ്ചത്തിടി കലക്കി 😄😄

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 ปีที่แล้ว +33

    🙏😄തങ്കവും. കുഞ്ഞമ്മയും ചേർന്നാൽ പിന്നെ പൊടിപുരം.👍😄. അതും പോരാഞ്ഞു നമ്മുടെ ആ പഴയ നടന വിസ്മയം. കാത്തിരിക്കുകയായിരുന്നു അദ്ദേഹത്തെ. അളിയൻസിൽ എല്ലാവരും ആയി 👍. ഒരുപാട് സന്തോഷം 👍. അമ്മയെ കൂടി ഇടക്കിടെ ഉൾപെടുത്തുക ❤🌹

    • @sudhakv156
      @sudhakv156 11 หลายเดือนก่อน +1

      😅😅

  • @tomsonthomas2647
    @tomsonthomas2647 3 ปีที่แล้ว +117

    അമ്മാവൻ ഉള്ളപ്പോൾ കുഞ്ഞമ്മച്ചിയെ കൊണ്ട് വരണം 🙊😬🤪

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +154

    വന്നല്ലോ കുഞ്ഞമ്മ
    ഇന്ന് പൊളിക്കും😅

  • @aaronarunmunnar8518
    @aaronarunmunnar8518 3 ปีที่แล้ว +16

    Thangam sister acting super 😃😃😙

  • @joankenreg
    @joankenreg 3 ปีที่แล้ว +16

    Thankam really showed her true colors very good performance reality at its peak ❤️👍👍👍

  • @akhilrajuangadiyil1141
    @akhilrajuangadiyil1141 3 ปีที่แล้ว +21

    Manju chechi.... Poli..... 😂😂😂😂😂😂😂😂😂😂😂😂😂😂😂🔥🔥😂😂🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥😂😂😂😂😂😂

  • @shafeenshafi9028
    @shafeenshafi9028 3 ปีที่แล้ว +75

    നല്ലൊരു എപ്പിസോഡ്. അടിപൊളി അഭിനയം 👍👍👍👍

  • @sachincalicut6527
    @sachincalicut6527 3 ปีที่แล้ว +33

    പഴയ അളിയൻസിലെ കോമ്പിനേഷൻ പുതിയ രൂപത്തിൽ വീണ്ടും വരുന്നു
    ക്ളീറ്റോയുടെ അമ്മയും ജമന്തിയുടെ അച്ഛനും അത് ഒരു ഒന്നൊന്നര കോമ്പിനേഷൻ തന്നെയാണ്

  • @mujeebrahaman1980
    @mujeebrahaman1980 3 ปีที่แล้ว +21

    പണ്ട് ലാസ്റ്റ് കുറച്ചു ഷൂട്ടിങ് കോളായഭാഗം വിടലില്ലേ അത് ഇനിയും വിടു ലാസ്റ്റ് സൂപ്പറാ....കുഞ്ഞമ്മച്ചി thagam ചൂടാകുന്ന രാഗംഷൂട്ട് ചെയ്തപ്പോൾ yettra തവണ ചിരിച്ചു അവർ 😀😀😀😀

  • @alexandergeorge9365
    @alexandergeorge9365 3 ปีที่แล้ว +51

    മക്കളും കുഞ്ഞമ്മച്ചിയും ആന്ധ്രോസ് വല്യപ്പച്ചനും..... ഇനി പൊളിക്കും......

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +20

    കനകന്റെ ആ ഇരിപ്പ് എന്റെ പൊന്നോ 👌... തകർത്ത് ട്ടോ

  • @salihp2877
    @salihp2877 3 ปีที่แล้ว +55

    വന്നല്ലോ, കാത്തിരിക്കായിരുന്നു 😍😍😍മക്കളെ കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി 🥰🥰🥰🥰

  • @mridulam568
    @mridulam568 3 ปีที่แล้ว +22

    എഴുതാതിരിക്കാൻ വൈയ്യ ... Super acting.

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +100

    അവർക്ക് ഉത്തരം മുട്ടുമ്പോൾ മാത്താട് വേണം മാത്താട് വേണം എന്ന് പറഞ്ഞ് കൊണ്ടിരിക്കും
    THANGAM😂

  • @ponnusworldmedia1094
    @ponnusworldmedia1094 3 ปีที่แล้ว +6

    കിടിലൻ എപ്പിസോഡ്‌.
    പ്രകൃതി തത്തമായ വഴക്ക്‌
    ശരിക്കും വഴക്കാണോന്ന് തോന്നിപ്പോയി
    ആണ്ട്രോസ്‌ കൊചപ്പന്റെ മാസ്സ്‌ എന്റ്രി.
    എല്ലാം ഒരു മികച്ച എപ്പിസോട്‌

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 ปีที่แล้ว +15

    കുഞ്ഞമ്മ വന്നു ഇനി പൊളിക്കും😃😃😃...

  • @ridha7323
    @ridha7323 3 ปีที่แล้ว +22

    Kunjamma bhayankara style aan enn thonunnavan like adiiii

  • @leelamonin.c7561
    @leelamonin.c7561 3 ปีที่แล้ว +11

    കുഞ്ഞമ്മ അടിപൊളി 👏🏿👏🏿

  • @user-fs1zr2cc9w
    @user-fs1zr2cc9w 3 ปีที่แล้ว +257

    ഈ അളിയൻസ്, തട്ടീം മുട്ടീം, m80 moosa, uppum mulakum ഒക്കെ ഫോണിൽ കാണുന്ന സുഖം ടീവിയിൽ കിട്ടില്ല

  • @sreeraj9715
    @sreeraj9715 3 ปีที่แล้ว +55

    വെറുപ്പിച്ചാലും കുഞ്ഞമ്മ സൂപ്പർ ആക്ടിങ്....

  • @sudhiba1256
    @sudhiba1256 3 ปีที่แล้ว +22

    അടിപൊളി കുറെ ചിരിച്ചു അടുത്ത ഭാഗത്തിന് കട്ട വെയ്റ്റിംഗ് 🎈🤣👌

    • @mohamedabdullah322
      @mohamedabdullah322 3 ปีที่แล้ว

      സുദി മോനെ ഞാനും വെയിറ്റിങ്ങ

    • @sudhiba1256
      @sudhiba1256 3 ปีที่แล้ว

      @@mohamedabdullah322 🤣

  • @rahinasuneer5654
    @rahinasuneer5654 ปีที่แล้ว +4

    Thagam പൊളിച്ചു നാച്ചുറൽ acting

  • @Chinnux_here
    @Chinnux_here 3 ปีที่แล้ว +3

    കുഞ്ഞമ്മ ആള് പാവായാലും ഭയങ്കരിയാ😁😁

  • @lathavimal220
    @lathavimal220 3 ปีที่แล้ว +7

    ആരെവിടെ വന്നാലും പോയാലും കിടക്കപ്പൊറുതി ഇല്ലാത്തത് ക്ലിറ്റോയ്ക്കു,സംഗതി ഉഷാർ ആവട്ടെ

  • @rajivevalapad1829
    @rajivevalapad1829 3 ปีที่แล้ว +19

    മക്കളും, കുഞ്ഞമ്മത്തിയും എത്തി. സംഭവവിപുലമായ എപ്പിസോഡിനായി കാത്തിരിയ്ക്കുന്നു . തങ്കം തകർത്തു

  • @shaijojose2481
    @shaijojose2481 3 ปีที่แล้ว +21

    ഇതിന്റെ second part പൊളിക്കും... കട്ട waiting👍👍

  • @soumyavs7057
    @soumyavs7057 3 ปีที่แล้ว +50

    Monday avumbol oru സന്തോഷമാണ്.

  • @venugopal2347
    @venugopal2347 3 ปีที่แล้ว +45

    Kunjamma rocking again.. what a talent this actress is having.. good start to the week.. eagerly waiting for next episode.. great going team Aliyans 👍💐👌

  • @vedsukumar1489
    @vedsukumar1489 3 ปีที่แล้ว +22

    Kunchammachi super 🤩🤩

  • @_sumayyasulfikar_2135
    @_sumayyasulfikar_2135 3 ปีที่แล้ว +14

    ചക്ക പഴത്തിൽ പുതിയ കഥാപാത്രം വന്നപ്പോൾ ആരും അക്സപറ്റ് ചെയ്തില്ല എന്നാലിവിടെ നേരേ തിരിച്ചാ കുഞ്ഞമ്മ ഫാൻസ് ഇങ്ങ് പോര്

  • @basheerchbasheerch6656
    @basheerchbasheerch6656 3 ปีที่แล้ว +17

    ഈ തല വെക്കാൻ ഇന്ത്യയിൽ ഇതിനു പറ്റിയ ട്രെയിൻ ഉണ്ടോ😆😆😆

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +26

    നമ്മുടെ കുഞ്ഞമ്മച്ചി വന്നേ 👍👍🌹🌹🌹🌹🤩🤩

  • @rayyanahmmednahaz9975
    @rayyanahmmednahaz9975 3 ปีที่แล้ว +5

    തങ്കം ചേച്ചി dressing onnu shredhikkane..... Orupaad istam❤

  • @jorlyabrahamabraham4755
    @jorlyabrahamabraham4755 3 ปีที่แล้ว +22

    Kazhinja episode il Clittode nakshthram pooyam ayirunno ippam pooram😅

  • @user-yv4lm3fb8u
    @user-yv4lm3fb8u 3 ปีที่แล้ว +15

    ക്ളീറ്റോക് , 'മൂലം' നാള് പറയാമായിരുന്നു 🤣🤣

  • @pkquizworld-Prajul
    @pkquizworld-Prajul 3 ปีที่แล้ว +33

    അളിയൻസ് ഫാൻസ്‌ ലൈക്‌ അടി

  • @nouzeernoushad8179
    @nouzeernoushad8179 2 ปีที่แล้ว +1

    എന്റെ പൊന്നോ തങ്കം കുഞ്ഞമ്മച്ചി ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣😂

  • @shaansharaf7204
    @shaansharaf7204 3 ปีที่แล้ว +18

    സ്ഥിരം കാണുന്നവർ ഇവിടെ ലൈക്കിക്കോളീം.....

  • @shibikp9008
    @shibikp9008 3 ปีที่แล้ว +4

    Thankam sooper😀😀

  • @bibeeshsouparnika677
    @bibeeshsouparnika677 3 ปีที่แล้ว +2

    പൊളിച്ച്... 🎈🎈🎈🎈❤️❤️❤️🙏ഇനി അവന്റെ വരവാണ്,,,,,.....

  • @jayapk4401
    @jayapk4401 3 ปีที่แล้ว +3

    അമ്മാവനും കുഞ്ഞമ്മച്ചിയും തമ്മിലുള്ള ഒരു വഴക്ക് വേണം

  • @joyabraham1511
    @joyabraham1511 3 ปีที่แล้ว +4

    സൂപ്പർ എപ്പിസോഡ്, ഇനി നലെവരെ കാത്തിരിക്കണമല്ലോ

  • @annukurian5868
    @annukurian5868 3 ปีที่แล้ว +5

    Kunjammachi is super from where you are getting such talented artists?the actors are so realistic

  • @roshu5622
    @roshu5622 3 ปีที่แล้ว +20

    കാഞ്ഞമ്മച്ചിയെ (കുഞ്ഞമ്മ) ഇഷ്ടമുള്ളവർ ഒരു ലൈക് തരുവോ

  • @shibinnazeer4772
    @shibinnazeer4772 3 ปีที่แล้ว +25

    കുഞ്ഞമ്മ കുറച്ചൂടെ ചെറുപ്പം ആയല്ലോ...🙄

  • @anusmanus9530
    @anusmanus9530 3 ปีที่แล้ว +17

    Aliyans 💞

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 3 ปีที่แล้ว +7

    ആരാപ്പാ ആൻഡ്രോസ് കുട്ടപ്പൻ
    നാളെ നോക്കാ എന്താകും ന്നല്ലേ.?
    അമ്മച്ചി നാട് വിടുമോ ? തങ്കച്ചി തിരിച്ചു വരുമോ .... നാളെ വരെ കാത്തിരിക്കൂ ?

  • @lathavimal220
    @lathavimal220 3 ปีที่แล้ว +7

    തങ്കം rocks

  • @ranafathima6333
    @ranafathima6333 3 ปีที่แล้ว +3

    നല്ല രസമുണ്ട് കുഞ്ഞുങ്ങൾ എത്തിയപ്പോൾ

  • @ShareefKA-du3uo
    @ShareefKA-du3uo 8 หลายเดือนก่อน +1

    തങ്കം പൊളിച്ചു അടിപൊളി

  • @navasmattanur7604
    @navasmattanur7604 3 ปีที่แล้ว +65

    ഇതിന്റെ അടുത്ത ഭാഗം ഉണ്ട് അല്ലേ അടിപൊളി കാത്തിരിക്കുന്നു 🌹🌹🌹🤩🤩

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      അടുത്ത ഭാഗം ഇല്ലാട്ടോ

    • @shakairathulmubashira3919
      @shakairathulmubashira3919 3 ปีที่แล้ว

      @@shamishami3735 und

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      @@shakairathulmubashira3919 😀😀😀😀😀

    • @navasmattanur7604
      @navasmattanur7604 3 ปีที่แล้ว

      @@shamishami3735 ഉണ്ടെട്ടോ 😄😄🤩

    • @shamishami3735
      @shamishami3735 3 ปีที่แล้ว

      @@navasmattanur7604 ഞാൻ പറ്റിച്ചേ

  • @razakraza2281
    @razakraza2281 3 ปีที่แล้ว +8

    Kunjamma
    Hahaha 😂😂
    Adipoli episode 😃

  • @shiyasrahim8078
    @shiyasrahim8078 3 ปีที่แล้ว +23

    Aliyanzz ishttam❤️

  • @shajikdch6098
    @shajikdch6098 2 ปีที่แล้ว +2

    കുഞ്ഞമ്മ അടിപൊളി ഇനിയും കുഞ്ഞമ്മയെ കൊണ്ടു വരണം

  • @rekhatabharam6806
    @rekhatabharam6806 3 ปีที่แล้ว +4

    Thankathinte nave kunjamachiye vettichu😁

  • @anishabinoj7151
    @anishabinoj7151 3 ปีที่แล้ว +6

    കുഞ്ഞമ്മ വേറെ ലെവലാണല്ലോ 😅😅

  • @Devincarlospadaveedan804
    @Devincarlospadaveedan804 3 ปีที่แล้ว +6

    ഒരു ഒന്നൊന്നര കുഞ്ഞമ്മ തന്നെ കുടുംബം കലക്കി കുഞ്ഞമ്മ

  • @shellipangil
    @shellipangil 3 ปีที่แล้ว +5

    കലക്കി adipoli👍എപ്പിസോഡ്. തങ്കം ഇങ്ങനെ തന്നെ പറയണം. അല്ലാതെ ആ തള്ളേടെ മുൻപിൽ ഒച്ചാനിച്ചു നിൽക്കേണ്ട ഒരു കാര്യവും ഇല്ല...

  • @Samah_kb
    @Samah_kb 3 ปีที่แล้ว +10

    ലില്ലിടെ മക്കൾ വന്നോ അടിപൊളി

  • @alwayswithaperson4737
    @alwayswithaperson4737 3 ปีที่แล้ว +5

    അടുത്ത ഭാഗം കാണട്ടെ ഈ പ്രശ്നങ്ങൾ കണ്ട് ഞമ്മള് ട്രെയിനിന് തവച്ചു പോകോ 🤔😍

  • @subhadrasubhadra5822
    @subhadrasubhadra5822 3 ปีที่แล้ว +7

    അടിപൊളി... കുഞ്ഞമ്മ rocks........ ക്‌ളീറ്റോ......... പാവം...

  • @shabnatk5427
    @shabnatk5427 3 ปีที่แล้ว +49

    Corona kunjamma fans evidea like adi

  • @cookingwithme8674
    @cookingwithme8674 3 ปีที่แล้ว +3

    ആദ്യമായിട്ടാണ് ഒരു കമൻറ് ഇടുന്നത് എല്ലാ എപ്പിസോഡും കാണാറുണ്ട്
    അടുത്ത എപ്പിസോഡിന് കട്ട വെയ്റ്റിംഗ്

    • @Priya_x_Sana
      @Priya_x_Sana 3 ปีที่แล้ว +2

      Ningalde comment etho oru episodil kandirunnallo iyaal super ennaarnnu comment itta

    • @cookingwithme8674
      @cookingwithme8674 3 ปีที่แล้ว

      @@Priya_x_Sana ഇതിൽ ആദ്യമായിട്ടാണ് മുമ്പ് അളിയൻ വിഎസ് അളിയൻ അതിൽ എല്ലാ എപ്പിസോഡും കമൻറ് ഇടാറുണ്ട്

  • @AtoZ76411
    @AtoZ76411 3 ปีที่แล้ว +4

    അന്തറോക്സ് kochappan പൊളിക്കും

  • @shineandrayose8322
    @shineandrayose8322 3 ปีที่แล้ว +4

    തങ്കം പൊളിച്ചു

  • @shibinasa1258
    @shibinasa1258 3 ปีที่แล้ว +33

    കുഞ്ഞമ്മ മോഡേൺ ആണല്ലേ.....

    • @shirlyjohn7833
      @shirlyjohn7833 3 ปีที่แล้ว +2

      മഞ്ചുനെ സമ്മതിക്കണം

    • @shibikp9008
      @shibikp9008 3 ปีที่แล้ว +1

      Inganante saadhaangal ondayal veettile penugalude kaaryam pokka

    • @navasmattanur7604
      @navasmattanur7604 3 ปีที่แล้ว

      അതെ അടിപൊളി കുഞ്ഞമ്മ 🤩🤩

  • @vincyvincylivin9988
    @vincyvincylivin9988 3 ปีที่แล้ว +7

    Va kunjammachi annu parayumbozhulla thankathinte expression polichu.thani kushumbiparu

  • @aswaniratheesh404
    @aswaniratheesh404 2 ปีที่แล้ว +4

    കുഞ്ഞമ്മച്ചി സൂപ്പർ 🥰

  • @Thatsfunny-Sbt
    @Thatsfunny-Sbt 3 ปีที่แล้ว +2

    ഇപ്പോൾ പഴത് പോലെ എപ്പിസോഡുകൾ വേഗം വേഗം വരുന്നില്ല 😭😭

  • @nayananair4600
    @nayananair4600 3 ปีที่แล้ว +67

    Lilly fans evide varu

  • @subajoyal8069
    @subajoyal8069 3 ปีที่แล้ว +3

    Kanaan entha sugam ee episode. Super. Next episode will be more thrilling. 🥰❤❤👌👌👌👌

  • @suveds1900
    @suveds1900 3 ปีที่แล้ว +1

    അമ്മാവനെ എപ്പോഴും ഉൾപ്പെടുത്തണം pls... ആളു ആണ് ഏറ്റവും natural അളിയൻസിൽ.. pls

  • @shineandrayose8322
    @shineandrayose8322 3 ปีที่แล้ว +10

    തങ്കം നിയാണ് ഈ എപ്പിസോഡിലെ ഹീറോ

  • @unniunni-dc5tq
    @unniunni-dc5tq 3 ปีที่แล้ว +3

    തങ്കം പൊളിച്ചു...

  • @zubair.makasaragod
    @zubair.makasaragod 3 ปีที่แล้ว +23

    *അളിയൻസിന്റെ മാത്രം നോട്ടിഫിക്കേഷൻ വരുന്നില്ല 🙄🙄🙄*

    • @jasminshajahan6292
      @jasminshajahan6292 3 ปีที่แล้ว +1

      Enikkum

    • @zubair.makasaragod
      @zubair.makasaragod 3 ปีที่แล้ว +1

      @@jasminshajahan6292
      ഞാൻ വിചാരിച്ചു എനിക്ക് മാത്രം എന്ന് 😂😂😂

    • @blueskygujarat3171
      @blueskygujarat3171 3 ปีที่แล้ว +1

      Yenikum😭

  • @snehalathanair427
    @snehalathanair427 ปีที่แล้ว +1

    Wonderful kunjammachi❤❤❤

  • @abhilashkerala2.0
    @abhilashkerala2.0 3 ปีที่แล้ว +1

    Kanakan child's come back
    Kunjnuammachi powlichu...
    Elephant na sahikaam elephant pindam thinaa yendhinu sahikanam thangam chechi super..
    Thangam maha kacharaya.....

  • @veenaratheesh8753
    @veenaratheesh8753 3 ปีที่แล้ว +2

    Kunjamma vannal super aayirikkum.nalla abhinayamanu kunjammayudethu

    • @veenaratheesh8753
      @veenaratheesh8753 3 ปีที่แล้ว +1

      Kunjammachi vannathode aliyans onnum koodi usharayi.kunjammachiye othiri ishtam

  • @sajithasunil2633
    @sajithasunil2633 3 ปีที่แล้ว +4

    Hai....vannallo...Monday Akan wait cheythirikkukayirunnu...

  • @alpha1344
    @alpha1344 3 ปีที่แล้ว +72

    Lilly മോൾക്ക് അങ്ങളയുടെ നാൾ അറിയില്ലേ

    • @shahnaaaaaah
      @shahnaaaaaah 3 ปีที่แล้ว +8

      Christian allayirunno nokkiyittundavilla

    • @mridulam568
      @mridulam568 3 ปีที่แล้ว +1

      അതെല്ല .... ചോദിക്കുമ്പോൾ ഒരു രസം ...

    • @ranju1091
      @ranju1091 3 ปีที่แล้ว +1

      @@shahnaaaaaah mm

    • @joseabraham3569
      @joseabraham3569 3 ปีที่แล้ว +2

      @@shahnaaaaaah ക്രിസ്ത്യൻ നാളുകൾ noku എല്ലാർക്കും അറിയാം

    • @oachirasreekumar1189
      @oachirasreekumar1189 3 ปีที่แล้ว +6

      സ്വന്തം ആങ്ങളയുടെ നാൾ അറിയാത്ത ഹത ഭാഗ്യയായ ഒരു സഹോദരി 😀

  • @user-tv3kf4zs7x
    @user-tv3kf4zs7x 3 ปีที่แล้ว +3

    ജറാൾഡ് 😂😂, വേറെ നല്ല പേരൊന്നും കിട്ടിയില്ലേ 😂😂😂😂😂

    • @Actonkw
      @Actonkw 2 ปีที่แล้ว +1

      Athinenthaa kuzhappam

  • @Priya-gl1db
    @Priya-gl1db 3 ปีที่แล้ว +4

    Adipoli episode 😂

  • @ambikap8184
    @ambikap8184 3 ปีที่แล้ว +4

    Very good

    • @radhakrishnanv9584
      @radhakrishnanv9584 3 ปีที่แล้ว

      സുപ്പർ ആയിട്ട് ഉണ്ട്

  • @jayanthys8814
    @jayanthys8814 3 ปีที่แล้ว +9

    Kunjammae ithra modern akkandayuru nu, avaruda entry dress valarae mossamayi poyi