Ep 460...,അളിയൻ vs അളിയൻ ഞാനും കറണ്ട് ബില്ല് അടച്ചിട്ടില്ല. ഓർമയായി... ബോധം വന്നു. ബില്ല് നോക്കി ഡിസ്കണക്ടു ഡേറ്റ്ൻ ഇനിയും രണ്ടു ദിവസം കൂടി ഉണ്ട്... ഞാൻ വീണ്ടും അലസനായി. നാളെ നാളെ...നീളെ നീളെ.. എന്നാലും കനകൻ എന്ന ലൈൻമാനേപ്പോലുള്ള ഒരു അഹങ്കാരി ksebക്കാരൻ ഞാൻ താമസിക്കുന്ന വീട് അധികാരത്തിൽ വരുന്ന kseb ഓഫീസിൽ ഇല്ല. സൗമ്യമായി പെരുമാറുന്ന ജീവനക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു. ആത്മാർത്ഥ കൂടി അഹങ്കാരം വരുന്ന ഒരു രാസപ്രക്രിയ പൊതുവെ എല്ലാ മനുഷ്യരിലും ഉണ്ടെന്നു തോന്നുന്നു. ആത്മാർത്ഥത വർധിച്ചു.. അഹങ്കാരിയും അമിതാത്മവിശ്വാസവും ഉള്ള കനകൻ എന്ന കഥാപാത്രത്തെ അവിശ്വസനീയമായ രീതിയിൽ അനീഷ് രവി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു. എന്നാലും ബില്ല് അടക്കാൻ മറന്നുപോയ ഒരു വീട്ടിൽ കയറി ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ? ഇനിയും കാണേണ്ടവരല്ലേ..... ചില അയുക്തികൾ ഈ രംഗങ്ങളിൽ ഫീൽ ചെയ്യുന്നു. സാരമില്ല നമ്മുടെ അളിയൻസ് അല്ലേ?,,, ക്ഷമിച്ചേക്കാം. പക്ഷെ കനകനു മാത്രമല്ല.... പ്രേക്ഷകനും സഹിക്കാൻ പറ്റാത്ത പരിപാടിയായിപ്പോയി ക്ളീറ്റോ ചെയ്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ??.... സാരമില്ല നമ്മുടെ അളിയൻസ് അല്ലേ... ക്ഷമിച്ചേക്കാം. അഭിനേതാക്കൾ എല്ലാവരും അവരുടെ ജോലി ഭംഗിയാക്കി. ഹാസ്യഭാവങ്ങൾ എപ്പിസോഡിൽ നിന്ന് വിട്ടു നിന്നെങ്കിലും കഥയുടെ ഒഴുക്ക് കാരണമാകാം പ്രേക്ഷകഹൃദയം കഥ ആസ്വദിക്കുന്നതിൽ ഉത്സാഹം പൂണ്ടത്. ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ശരാശരി എപ്പിസോഡ്. നിസാർ കോഴിക്കോട് 🖋
ബില്ലടച്ച റെസിറ്റ് തുടക്കത്തിൽ ആവശ്യപ്പെടുകയോ, കാണിക്കുകയോ ചെയ്തിരുന്നേൽ അവിടെ തീരുമായിരുന്നു ഈ എപ്പിസോഡ്... തട്ടിക്കൂട്ട് എപ്പിസോഡ് ഇല്ലാതെ നല്ല മികച്ച സംഗതികൾ പോരട്ടെ... ✌😍😍😍
Manju, y r u not in Marimayam now? Last two episodes u were not there. Missed u. In television I watch only Aliyan vs Aliyan and Marimaayam..just because of the cast, crew and script. No other programmes can match ur level.
ക്ലീറ്റോയോടു നിവേദ്യം എന്ന വീട്ടുപേര് പറഞ്ഞിരുന്നെങ്കിൽ മറ്റൊരു വീട്ടിൽ പോയി ഫ്യൂസും ഊരില്ല, അവിടുത്തെ പയ്യനേയും അടിക്കില്ലായിരുന്നു... ടീമിനു,ആശംസകൾ ............
ക്ളീറ്റോയോ പോലുള്ളവരെ പിടിച്ചു ജയിലിലിടണം. ക്ളീറ്റോക്ക് ശിക്ഷ കിട്ടുന്ന ഒരു എപ്പിസോഡ്ങ്കിലും കാണിക്കണം.അല്ലെങ്കിൽ kanakane പോലെ കാണുന്നവരും മണ്ടന്മാറാവുകയില്ലേ
Soumya Chechi ne Estam ollavar like adiii 👍👍👍
യൂറ്റ്യൂബിൽ സ്ഥിരമായി .... കാണുന്ന..... ചങ്ങായി മാർ .... ഒരു like ഇട്ടോ. .... ക്ലീറ്റോ ഫാൻസ്
എന്റെ
Gyyyyyytt😅ytcffujiffffrtgtttyyt😮uddusuxfudujx,k🌟😦😄🌟
Sssessd😂wavvfdfff🚚🚚🚚🚚🚚😐😐😐😋😋
😭😭😭❤❤❤👍👍👍
2023 കാണുന്നവർ ഉണ്ടോ സൗദിയിൽ നിന്നും😂 ഓൾഡ് അടിപൊളി ആണ് ഇടക് ക്ലിറ്റോ വിനു അടി കൊല്ലുന്നത് കാണാൻ നല്ലത് ഉണ്ട് 😂😂 new എപ്പിസോഡ് അടി ഉൾപെടുത്തുക 😂😂
Yes
Njan😅
9990
നിങ്ങളുടെ അളിയൻസ് സീരിയൽ വളരെ ഇഷ്ടമാണ്
2:35 tuitionu povan late aaya 2 piller backil de odunnu
Ep 460...,അളിയൻ vs അളിയൻ
ഞാനും കറണ്ട് ബില്ല് അടച്ചിട്ടില്ല. ഓർമയായി... ബോധം വന്നു. ബില്ല് നോക്കി ഡിസ്കണക്ടു ഡേറ്റ്ൻ ഇനിയും രണ്ടു ദിവസം കൂടി ഉണ്ട്... ഞാൻ വീണ്ടും അലസനായി. നാളെ നാളെ...നീളെ നീളെ..
എന്നാലും കനകൻ എന്ന ലൈൻമാനേപ്പോലുള്ള ഒരു അഹങ്കാരി ksebക്കാരൻ ഞാൻ താമസിക്കുന്ന വീട് അധികാരത്തിൽ വരുന്ന kseb ഓഫീസിൽ ഇല്ല. സൗമ്യമായി പെരുമാറുന്ന ജീവനക്കാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളു.
ആത്മാർത്ഥ കൂടി അഹങ്കാരം വരുന്ന ഒരു രാസപ്രക്രിയ പൊതുവെ എല്ലാ മനുഷ്യരിലും ഉണ്ടെന്നു തോന്നുന്നു.
ആത്മാർത്ഥത വർധിച്ചു.. അഹങ്കാരിയും അമിതാത്മവിശ്വാസവും ഉള്ള കനകൻ എന്ന കഥാപാത്രത്തെ അവിശ്വസനീയമായ രീതിയിൽ അനീഷ് രവി മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
എന്നാലും ബില്ല് അടക്കാൻ മറന്നുപോയ ഒരു വീട്ടിൽ കയറി ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ? ഇനിയും കാണേണ്ടവരല്ലേ.....
ചില അയുക്തികൾ ഈ രംഗങ്ങളിൽ ഫീൽ ചെയ്യുന്നു.
സാരമില്ല നമ്മുടെ അളിയൻസ് അല്ലേ?,,, ക്ഷമിച്ചേക്കാം.
പക്ഷെ കനകനു മാത്രമല്ല.... പ്രേക്ഷകനും സഹിക്കാൻ പറ്റാത്ത പരിപാടിയായിപ്പോയി ക്ളീറ്റോ ചെയ്തത്. ഇങ്ങനെയൊക്കെ സംഭവിക്കുമോ??.... സാരമില്ല നമ്മുടെ അളിയൻസ് അല്ലേ... ക്ഷമിച്ചേക്കാം.
അഭിനേതാക്കൾ എല്ലാവരും അവരുടെ ജോലി ഭംഗിയാക്കി. ഹാസ്യഭാവങ്ങൾ എപ്പിസോഡിൽ നിന്ന് വിട്ടു നിന്നെങ്കിലും കഥയുടെ ഒഴുക്ക് കാരണമാകാം പ്രേക്ഷകഹൃദയം കഥ ആസ്വദിക്കുന്നതിൽ ഉത്സാഹം പൂണ്ടത്.
ബോറടിക്കാതെ കണ്ടിരിക്കാൻ പറ്റിയ ഒരു ശരാശരി എപ്പിസോഡ്.
നിസാർ കോഴിക്കോട് 🖋
*ജയന്തി സൂപ്പർ💕*
ജയന്തി അല്ല ജമന്തി
തങ്കം നോക്കിയതുപോലെ സ്കെയിലിന്റെ ഇടയിലൂടെ എത്ര പേര് നോക്കിയിട്ടുണ്ട്..
തങ്കത്തിന്റെ നിഷ്കളങ്കത കാണാൻ നല്ല രസം
Tt😮😮😮
എന്റെ പൊന്നു Aneeshetta😘
kanakan cheatan super...jamandhiyum acting super....
ബില്ലടച്ച റെസിറ്റ് തുടക്കത്തിൽ ആവശ്യപ്പെടുകയോ, കാണിക്കുകയോ ചെയ്തിരുന്നേൽ അവിടെ തീരുമായിരുന്നു ഈ എപ്പിസോഡ്...
തട്ടിക്കൂട്ട് എപ്പിസോഡ് ഇല്ലാതെ നല്ല മികച്ച സംഗതികൾ പോരട്ടെ... ✌😍😍😍
ENKIL,,EE,EPISODINU,,VAKUPPILLA
Bashir pandiyath ithan samooham
@@rainaraheena8753 ബില്ല് അടക്കാത്തതോ... 😆😆
bashir pandiyath thamashakkaran 😖😛😜
Cleetos adipoli😂😂😂
Hi
All teems ❤️❤️❤️❤️😍😍
Thangam, sirassil kai vekkaruthu, pakaram
Clitus pramugante mughathuvechu adi.
Manju 💞💞💞
അല്ല നേതാവേ മുളയിലിട്ട് എങ്ങനാ നുള്ളുന്നത്- നടരാജന് റോക്സ്
Well ടൈമിംഗ്
Hai
ഫ്യൂസ് മാറി ഊരി ക്ളീറ്റോ അണ്ണൻ 😂
Manju, y r u not in Marimayam now? Last two episodes u were not there. Missed u. In television I watch only Aliyan vs Aliyan and Marimaayam..just because of the cast, crew and script. No other programmes can match ur level.
Me too watching only Aliyan v/s aliyan and marimayam
Mee too
''' കറന്റ് ബില്ലു വന്നു ക്ലീറ്റോ ചേട്ടന് ഷോക്കടിച്ചു '''
തക്കിളി മോളേ......😍😍😍
Good luck💖💖💖
Entha Anzar white nd white idaathe😉
Athanu nallath
ക്ലീറ്റോക്ക് ഒരു ജോലി ... കിട്ടണം എന്നുള്ള മച്ചാൻ മാർ. ,, ',
അരോചകം ടൈറ്റിൽ song
Ee Kanakan definitely increased the standard in many ways.😍
കനകാ... ബില്ല് അടച്ചു എന്ന് ആരേലും പറഞ്ഞാൽ രസീത് കാട്ടാൻ പറയണം. അല്ലാണ്ട് ഇതെന്തോന്ന്....
Clitoo on fire 🔥 🔥 🔥🔥
Awesome
തങ്കം സ്കെയിലിൽ കൂടെ എന്താണ് നോക്കിയത്? 🤔😉
എല്ലാം സൂപ്പർ പക്ഷെ സ്റ്റാർട്ടിങ് treble. ബില്ല് അടച്ച റെസിപ്റ് കാണിച്ചാൽ തീരുന്ന പ്രശ്നം ഊതി വീർപ്പിച്ചു. കഥയിൽ ഒരു ത്രിൽ വന്നില്ല.
Super your videos
I like your videos
Super video
Waiting for next episode
Waiting 😊
മഞ്ജു മറിമായം വിട്ടോ... അവിടെ കാണുന്നില്ല... മഞ്ജു അവിടെ ഇല്ലെങ്കില് ഞാനും അങ്ങോട്ട് വരില്ല.
😂
Episode kollila
Wonderful program
ഹായ് 🌹🌹
ഈ എപ്പിസോഡ് കൊള്ളൂല
Still okay,where they will go for new,new theme?still these artists are good,public like them.We watch it quite often
കൊള്ളില്ലെങ്കിൽ കാണണ്ട
👍👍👍
ബില്ല് എവടെ അത് കാണിച്ചാൽ മതിയല്ലോ ഏഹ് 🤔🤔 ക്ലൈമാക്സ് പ്രതീക്ഷിചത് തന്നെ mm സാരമില്ല waiting for next episode?
ക്ഷമീര് jp ക്ഷമീര്
bill adacha receipt kanichal theerunna prashname ullu.....
Njan vijaricha climax tanne veed maripoy..
BILL ADACHA RECEIPT,KAANICHAAL,,MATHIYAKUM
@@ajithgs803 😃👍
2024 kanunnavar undo
😀 പൊട്ടക്കഥ! വേറൊന്നും പറയാനില്ല.
ഈ എപ്പിസോഡ് തട്ടികൂട്ടാ ഇല്ലേ
Soumya ...!!!
എന്റെ ക്ലീറ്റോ പാവാടാ!!!!
2024 kaanunnu
Super
എന്തോന്നടെ ഇത് മാറ്റിപിടിയിടെയ് കഷ്ട്ടം
നടരാജൻ മന്ദ ബുദ്ധി അഭിനയം,, ഫാസിലിനെ വാഗം കൊണ്ട് വരിക
waiting
Ee episode theere pora..Aliyansinu ithu enthu patti?
സർക്കാർ ഉദ്യോഗസ്ഥക്ക് അല്ലേലും തണ്ട് കൂടുതലാ
Receipt evide
2024 il kanunnavar like addi
Why not they ask for the receipt of the paid or shown.defective naration.
👍🏻💐
Koppile Episode...Story onnulla😡😡😡😡😠😠😠😠😠😠😠
Bill adachankill receipt yaduth kanichudado .....monaaa
ക്ലീറ്റോയോടു നിവേദ്യം എന്ന വീട്ടുപേര് പറഞ്ഞിരുന്നെങ്കിൽ മറ്റൊരു വീട്ടിൽ പോയി ഫ്യൂസും ഊരില്ല, അവിടുത്തെ പയ്യനേയും അടിക്കില്ലായിരുന്നു...
ടീമിനു,ആശംസകൾ ............
Ath coorrect
😛😛😛😛😛
Programme bore avununde
Jamnthi fans like💖
Eannaalum clito anghine chaadi onnum cheyyindillaayirunnu
Eanthaayaalum nalla rasamundaayirunnu
Cleetoykk kanakanodulla sneham enikk ishttapettu.. but ee reethiyil snehikkumenn karuthiyilla...
Fasil ne ozhivakyo?🤔
Aara fsil
🤣🤣🤣🤣🤣
ഒരു തട്ടിക്കൂട്ടു എപ്പിസോഡ് അടുത്ത തവണ നന്നാക്കണം
😘😜😃😃😃👍
Oru thakkili fan
അടച്ചെങ്കിൽ അടച്ച ബിൽ കാണിച്ചാൽ പോരെ
Marimayathil manju chechiye kanunilla 😔
😀😀
Kanakante acting boring. Over acting. Bill adacha receipt kanikyan parayathe fuse uran onnum pattilla. Boring script
ക്ളീറ്റോയോ പോലുള്ളവരെ പിടിച്ചു ജയിലിലിടണം. ക്ളീറ്റോക്ക് ശിക്ഷ കിട്ടുന്ന ഒരു എപ്പിസോഡ്ങ്കിലും കാണിക്കണം.അല്ലെങ്കിൽ kanakane പോലെ കാണുന്നവരും മണ്ടന്മാറാവുകയില്ലേ
Yhhfdfgddfttggghhhhggggggggggg 😮😮😅
😂😂
അടച്ച റെസ്റ്റ് കാണിച്ച തീരാവുന്ന തെ ഉള്ളു
പഴയ കനകനേയും ജമന്തിയേക്കും ഫാസിലിനേയും തിരിച്ചു കൊണ്ടവരൂ
അളിയാ വേണ്ട അവരെ ?
16 mnt..
thatti koottiya episode..
Nadarajane ishttamayi.
Dislike cheyyunnu
Fazil...eaveda.othirenaalaye kandetu
first coment
Potenmarano billedachaൽ ബില്ല് u dakille
Bore episode thattikoote
പാവ
Taitmakxi
Forth najanum
bore episode........... bill chodhicha avide theernene ee episode
5th
വല്ലപ്പോളും ഒക്കെ ചളം ഒള്ളത് നല്ലതാ
boring
third comment
ok
ഇതവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു,............... നാളെ ഫസ്റ്റ് ആവണം 😀😀😀😀👍
Himanjukdeetputakhbihgenu
Super
Supper