രാത്രി ഈ വരാഹി മന്ത്രം ജപിച്ചാൽ അഞ്ചുദിവസത്തിൽ ആഗ്രഹം സാധിക്കാം. Varahi miracle mantra

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024

ความคิดเห็น • 632

  • @user-bg6mq1lw3e
    @user-bg6mq1lw3e 4 หลายเดือนก่อน +83

    ഒരുപാട് സത്യം ഉള്ള ദേവി ആണ് ഞാൻ സ്നേഹിക്കുന്ന പെൺകുട്ടിയെ വിവാഹം നടക്കാൻ ഒരുപാട് തടസ്സം ഉണ്ടാരുന്നു ജ്യോൽസ്യൻ മാർ ഉൾപ്പടെ എല്ലാരും പറഞ്ഞു നടക്കില്ല എന്ന് വീട്ടുകാരുടെ എതിർപ്പ് വേറെയും ഞാൻ അമ്മയെ നിരന്തരം പ്രാർത്ഥിച്ചു അമ്മ നടത്തി തന്നു 🙏🤍❤️

    • @user-bg6mq1lw3e
      @user-bg6mq1lw3e 4 หลายเดือนก่อน +10

      ഓം ഹ്രീം യോഗിനി യോഗഭയങ്കരി വരാഹി നമഃ എന്ന മന്ത്രം 1008 പ്രാവിശം വീതം 41 day ചൊല്ലി പ്രാർത്ഥിച്ചു അമ്മ നടത്തിത്തന്നു 🙏🙏🙏🙏🙏

    • @Diluu72
      @Diluu72 หลายเดือนก่อน +1

      Santhoshayit erikke❤😊

    • @moneykuten
      @moneykuten หลายเดือนก่อน +6

      സുഹൃത്തേ, നമ്മൾ ഇഷ്ടപ്പെടുന്ന ഒരു പെണ്കുട്ടിയെ വിവാഹം കഴിക്കാൻ ഒട്ടേറെ വഴിയുണ്ട്. നമ്മളെ ഇഷ്ടപ്പെടുന്ന പെണ്കുട്ടിയുമായും വിവാഹം കഴിക്കാനുള്ള വഴികളും ഉണ്ട്. അപക്വമായ രീതിയിൽ പ്രേമത്തിന്റെ വഴി മന്ത്ര ജപങ്ങളിലൂടെ തെളിയിച്ചാൽ അതു ഒരു വഴിക്ക് മാത്രമായി പോയാൽ ജീവിതത്തിൽ കാല്പനിക സുഖം ഉണ്ടാവില്ല.
      ആയതിനാൽ ദേവിയോട് പ്രാർത്ഥിക്കുമ്പോൾ പരസ്പരം സ്നേഹത്തോടെയും ബഹുമാനത്തോടെയും പ്രേമവായ്പൊടെയും ജീവിതം നയിക്കാൻ ഒരു ഇണയെ നൽകി അനുഗ്രഹിക്കുമാറാകാണേ എന്നു അപേക്ഷിക്കൂ. എങ്കിൽ മാത്രമേ വിവാഹജീവിതത്തിലെ അർത്ഥം ശരിയാം വിധം നുകരാൻ ആവൂ.
      അല്ലെങ്കിൽ ഇണചേരൽ എന്ന സുഖം മാത്രമേ ലഭിക്കൂ. അനുഭവസ്ഥൻ.

    • @moneykuten
      @moneykuten หลายเดือนก่อน

      ​@@user-bg6mq1lw3e 21 ദിവസം ചൊല്ലാൻ പറഞ്ഞിട്ടു എനത്തിനാ 41 ദിവസം ചൊല്ലിയത്

    • @Vim977
      @Vim977 20 วันที่ผ่านมา

      ​@@user-bg6mq1lw3eeppozha chellunne

  • @rajimols9436
    @rajimols9436 5 หลายเดือนก่อน +131

    എന്റെ വരാഹി അമ്മേ നല്ലൊരു തുക ലോട്ടറി അടിച്ചു എന്റെ കടങ്ങളും ബാധ്യത കളും തീർന്നു ചെറിയൊരു വീട് വച്ചുസന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ അനുഗ്രഹിക്കണേ 🙏🙏🙏🙏

  • @LeelaLeela-bh5pj
    @LeelaLeela-bh5pj 5 หลายเดือนก่อน +40

    വരാഹി അമ്മ കൈ വിടില്ല. മനം ഉരുകി സത്യസന്ധതയോടെ പ്രാർത്ഥിച്ചാൽ. എന്റെ അനുഭവം ആണ്. 🙏

  • @unnikrishnanunnikrishnan9239
    @unnikrishnanunnikrishnan9239 5 หลายเดือนก่อน +54

    എനിക്ക് അമ്മയിൽ വിശ്വാസംമായി
    ഹോ എന്റെ പൊന്നോ 15 വർഷമായി സിനിമയിൽ ജോലിക് നോക്കുന്നു, അങ്ങയുടെ വീഡിയോ കണ്ട് ഞാൻ വാരാഹി അമ്മയെ ആരാധിച്ചു 2month നുള്ളിൽ ജോബ് ശരിയായി , ഇനിയും ഒരുപാട് കാര്യങ്ങൾ അമ്മ എനിക്ക് നൽകുമെന്ന് ഉറപ്പായി, ഇപ്പോഴും എല്ലാ ദിവസവും വജ്രഘോഷം രാവിലേം വൈകിയിട്ടും 108സംഘ്യ ചൊല്ലുന്നു, ഒരുപാടു നന്ദി യുണ്ട് അങ്ങയോട് 🙏🙏🙏🙏

  • @GeethaK-hw2eb
    @GeethaK-hw2eb 6 หลายเดือนก่อน +153

    പ്രാർത്ഥിക്കു അമ്മ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരും. എനിക്ക് അനുഭവം ആണ്. Nammude എല്ലാ ആവശ്യങ്ങൾക്കും പണം ഏതേലും വഴിയിൽ വരും ഉറപ്പു

    • @remanivijayan1141
      @remanivijayan1141 6 หลายเดือนก่อน +4

      എനിക്ക് എത്ര പണം കയ്യിൽ കിട്ടിയാലും അത് പെട്ടന്ന് തന്നെ ചിലവാകും. എന്ത് ചെയ്തിട്ടും പണം കയ്യിൽ നിൽക്കുന്നില്ല. അതിന് എന്താ ചെയ്യേണ്ടത് സർ. 🙏

    • @ashamanoj9624
      @ashamanoj9624 6 หลายเดือนก่อน

      Athe sathyamane

    • @user-bw8us6dh6q
      @user-bw8us6dh6q 5 หลายเดือนก่อน

      നമസ്കാരം ജി. ഹരേ കൃഷ്ണ

    • @user-bw8us6dh6q
      @user-bw8us6dh6q 5 หลายเดือนก่อน

      താങ്ക്യൂ ജി 🙏🌹👍

    • @sheebasabu4061
      @sheebasabu4061 5 หลายเดือนก่อน +1

      Non veg കഴിച്ചുകഴിഞ്ഞാൽ ചൊല്ലാമോ

  • @sandhya2214
    @sandhya2214 4 หลายเดือนก่อน +31

    അമ്മേ വരാഹി അമ്മേ എന്നുള്ളിലെ അകാരണമായ ഭയം മാറ്റി തരേണമേ അമ്മേ.
    ആത്മ വിശ്വാസത്തോടെ കൂടിയും ധൈര്യത്തോടെയും പ്രവൃത്തി ചെയ്യാൻ കഴിയണേ

  • @sreehariregi1832
    @sreehariregi1832 หลายเดือนก่อน +18

    എന്റെ മോൾക്ക്‌മുടങ്ങി പോയ കോഴ്സ് കംപ്ലീറ്റ് ചെയ്യാൻ വീണ്ടും അവസരം കിട്ടി എന്റെ വരാഹി ദേവി നന്ദി 🙏🙏🙏

  • @gopinathan2750
    @gopinathan2750 หลายเดือนก่อน +9

    അമ്മേ വരാഹി ദേവി എനിക്ക് സ്വന്തമായി ഒരു വീട് നൽകി അനുഗ്രഹിക്കണേ കാഞ്ചന

  • @prashanthn2341
    @prashanthn2341 5 หลายเดือนก่อน +37

    എനിക്ക് വിശ്വാസം ആണ്. ഞാൻ ടു വീലർ പഠിക്കുന്നുണ്ട്. കാൽ മേലെ വച്ചു ഓടിക്കാൻ കഴിയുന്നില്ല. ഇന്നലെ പ്രാർത്ഥിച്ചു. ഇന്ന് ഞാൻ ഓടിക്കാൻ തുടങ്ങി

    • @vinayan567
      @vinayan567 3 หลายเดือนก่อน +1

      കാൽ മുകളിൽ വച്ചാൽ വീഴില്ലേ...😧

  • @SajeevashaSajeevasha
    @SajeevashaSajeevasha หลายเดือนก่อน +15

    എന്റെ വരാഹി അമ്മേ അനുഗ്രഹിക്കേണമേ 🙏🏽.. ലോട്ടറി ഒന്നാം സമ്മാനം അടിക്കുവാൻ അനുഗ്രഹിക്കേണമേ.. ഞങ്ങൾക്കൊരു കുഞ്ഞിനെ ലഭിക്കുവാൻ. ഹോസ്പിറ്റലിൽ ചിലവിനു കയ്യിൽ ഇല്ല.. അത് നിറവേറ്റുവാൻ അവിടുന്ന് അമ്മയുടെ അനുഗ്രഹം നല്കണമേ 🙏🏽

  • @brothersvibes9596
    @brothersvibes9596 2 หลายเดือนก่อน +11

    സത്യം. മനമുരുക്കി വിളിച്ചാൽ വിളിപുറത്തുണ്ടാവും അമ്മ 🙏🙏

  • @deepadeepa2415
    @deepadeepa2415 6 หลายเดือนก่อน +31

    നമസ്തേ ഹരി ജീ വരാഹിഅമ്മയെ പ്രാർത്ഥിച്ചാൽ അമ്മ സഹായിക്കും ഓം വജ്രാഘോഷം 🙏

  • @anithagopan7739
    @anithagopan7739 5 หลายเดือนก่อน +26

    ഓം, വരാഹി അമ്മ എന്റെ ആവശ്യം സാധിച്ചു തന്നെ തരും എന്ന് വിശ്വാസം ഉണ്ട്, അമ്മയ്ക്ക് ഒരു സമയം ഉണ്ട് എന്ന് അറിയാമെങ്കിലും അവസ്ഥ കൊണ്ട് ഉടൻ തന്നെ പണം കിട്ടണം എന്ന് പ്രാർത്ഥിക്കുന്നു, എന്റെ എല്ലാ കടവും തീർക്കാനും പണയം ഉള്ള സ്വർണം തിരിച്ചു എടുക്കാനും വേണ്ടി പ്രാർത്ഥിക്കുന്നു ഒരു ലോട്ടറി യിലൂടെ തന്ന് സഹായിക്കാൻ പ്രാർത്ഥിക്കുന്നു.

    • @jayanJayans
      @jayanJayans 4 หลายเดือนก่อน +1

      🙏🙏എന്റെ ആവിശ്യം ഇങ്ങനെ തന്നെ ആണ് വേറെ ആരുമില്ല തരുവാൻ പിന്നെ ഉള്ളത് ദൈവം മാത്രം ആണ് അത് കൊണ്ട് ദൈവം ത്തോട് തന്നെ ചോദിക്കുന്നു 🙏🙏🙏🙏

  • @anandhankrishnan3440
    @anandhankrishnan3440 6 หลายเดือนก่อน +82

    വരാഹി അമ്മയെ പ്രാർത്ഥിച്ചിട്ടു സാമ്പത്തിക ബുദ്ധിമുട്ട് മാത്രം മാറുന്നില്ല 😞😔💔😭 അമ്മ അനുഗ്രഹിക്കും എന്ന് തന്നെ ഉറച്ചു വിശ്വസിക്കുന്നു 🙏

    • @user-qp9hq4ji1r
      @user-qp9hq4ji1r 5 หลายเดือนก่อน +3

      ഓം വാരാഹിഅമ്മേ എന്റെ മകന്റെ എല്ലാ ചീത്ത സ്വഭാവവും മാറ്റി തരണേ

    • @സാക്ഷി
      @സാക്ഷി 10 ชั่วโมงที่ผ่านมา

      @anandhakrishnan3440 ഏത് മന്ത്രം ആണ് ജപിച്ചത്...?

  • @sunilapd1361
    @sunilapd1361 5 หลายเดือนก่อน +66

    എനിക്ക് അനുഫവം ഉണ്ട് എന്റെ 1 ല്ലക്ഷത്തിന്റ ലോൺ എന്തോ കാരണം കൊണ്ട് കിട്ടില്ല എന്ന് ബാങ്ക് പറഞ്ഞു അതിനു ശേഷമാണു ഞാൻ ഈ മന്ത്രം ജപിക്കാൻ തുടങ്ങിയത് ഇന്ന് എന്നെ ബാങ്കിൽ നിന്ന് വിളിച്ചു ലോൺ ഓകെ ആയി ഒപ്പിടാൻ ചെല്ലാൻ അതുപോലെ എന്റെ മകന്റെ 4 വീലറിന്റെ ടെസ്റ്റ്‌ യിന്നായിരുന്നു അവനു നല്ല പേടിയുണ്ടായിരുന്നു ഞാൻ അമ്മയുടെ മന്ത്രം ജെപ്പിച്ചു പ്രാർത്ഥിച്ചു ഇന്ന് ടെസ്റ്റ്‌ പാസ്സായി എല്ലാരും പ്രാർത്ഥിക്കുക അമ്മ എല്ലാം നടത്തി തരും

    • @anilnadaikkave
      @anilnadaikkave หลายเดือนก่อน

      @@sunilapd1361
      Loan oru trap aanu brother!

  • @SawparnikMuthu
    @SawparnikMuthu 6 หลายเดือนก่อน +15

    അമ്മേ എന്റെ മനസ്സിലെ സങ്കടങ്ങളും കഷ്ടതകളും മാറ്റി തരണേ അമ്മേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @praveenaveena3514
    @praveenaveena3514 5 หลายเดือนก่อน +14

    സത്യം ആണ് വരാഹി അമ്മ അനുഗ്രഹിക്കും ഞാൻ മലേഷ്യ യിൽ ഒരു വീട്ടിൽ ജോലി ചെയുവായിരുന്നു കഷ്ട്ടപാട് ആണ് നാട്ടിൽ പോയാൽ മതി എന്ന് ആയി ഈ അമ്മേ വിളിച്ചു പ്രാർത്ഥിച്ചു ഇപ്പോൾ എംബസി യിൽ എത്തി

  • @SulochanaS-qs9ek
    @SulochanaS-qs9ek 4 หลายเดือนก่อน +9

    സത്യം ഇന്നലെ സാമ്പത്തിക ബുദ്ധി മുട്ട് കൊണ്ടു ഉറങ്ങാൻ കഴിഞ്ഞില്ല രാവിലെ കുറച്ചു രൂപ തരാം എന്നു വന്നു പറഞ്ഞു രൂപ കിട്ടി വരാഹി ദേവി നമഹ

  • @nimmimothilal9034
    @nimmimothilal9034 6 หลายเดือนก่อน +323

    ഞാൻ സത്യമായി പറയുന്നു. കാശു കയ്യിൽ വരാൻ ഒരു വഴിയും ഇല്ല എന്ന് വിഷമത്തിൽ ഇരിക്കുമ്പോൾ ആവും ഏതെങ്കിലും തരത്തിൽ കാശു കിട്ടും ഉറപ്പ്. ഒന്നുകിൽ ഫ്രണ്ട്‌സ് സഹായം ചെയ്തവർ 👍🙏🥰

    • @geethagopal9414
      @geethagopal9414 6 หลายเดือนก่อน +4

      Non veg. Kazhichal. Cholamo.

    • @nscmp4
      @nscmp4 6 หลายเดือนก่อน

      @@geethagopal9414 kuzhappam illa athyavashiyam gattathil allatha paksham ozhivakkuka

    • @priyamohan7902
      @priyamohan7902 5 หลายเดือนก่อน +2

      Epol anu japikendath ? Ardha rathri enn parayumpol..

    • @thulasigopan8726
      @thulasigopan8726 5 หลายเดือนก่อน +3

      Sariyanuto ammaye villichuthudangiyathil pinne sampathikamayi budhimuttu vannapolokke money vannucherunnundu

    • @thulasigopan8726
      @thulasigopan8726 5 หลายเดือนก่อน +3

      Om samayeswariye namaha

  • @soumyaajayan3290
    @soumyaajayan3290 5 หลายเดือนก่อน +13

    അമ്മേ 🙏🙏... എനിക്ക് ഒരു വീടിന് വേണ്ടി ഞാൻ പ്രാർത്ഥിച്ചു എന്റെ അമ്മ എനിക്ക് അത് നേടി തന്നു 🙏🙏അമ്മേ ദേവി

    • @moneykuten
      @moneykuten หลายเดือนก่อน

      എത്ര നാൾ എടുത്തു..
      എനിക്കും ഒരെണ്ണം നേടണം.

  • @akhilava-zm1ky
    @akhilava-zm1ky 2 หลายเดือนก่อน +6

    വരാഹി അമ്മേ ഈ video കണ്ടാ അന്ന് മുതൽ ഞാൻ ദേവിയെ പ്രാത്ഥിച്ചു തുടങ്ങി.. അന്ന് മുതൽ എനിക്ക് ധനം പരമായ ബുദ്ധിമുട്ട് നീങ്ങി.. ❤️എന്റെ ഏട്ടന് വേണ്ടി ആണ് പ്രതിച്ചത് അതു ദേവി സാധിച്ചു തന്നു.. എന്റെ ഏട്ടന് കുറച്ചു കാശിന്റെ അത്യാവശ്യം ഇണ്ടായിരുന്നു.. നല്ലൊരു തുക ദേവി ഞങ്ങൾക്ക് തന്നു

  • @anithabinu1095
    @anithabinu1095 วันที่ผ่านมา

    അമ്മേ വരാഹി അമ്മേ🙏🏻🙏🏻🙏🏻 ഞാൻ ആഗ്രഹിച്ച ജോലി എന്നിക്ക് പെട്ടെന്ന് കിട്ടണേ 🙏🏻 കൈ വിടല്ലെ അമ്മേ അനിത - ഉത്രം

  • @user-cl3zz9uv9r
    @user-cl3zz9uv9r 6 หลายเดือนก่อน +28

    ഓം വജ്ര കോശം 🙏
    വരാഹി അമ്മ അഭയ മാതാവാണ് 🙏🙏🙏🌹🙏🙏

  • @ajithakunjukutty1628
    @ajithakunjukutty1628 5 หลายเดือนก่อน +6

    എന്റെ അമ്മ മാതാവേ, വരാഹി അമ്മേ, എന്റെ അമ്മയെ എനിക്കു പൂർണ്ണ വിശ്വാസം ആണ് 🙏🙏🙏🙏🙏🙏❤❤❤❤ഓം സമീ ശ്വ രയ ദേവി

  • @ambilyr2083
    @ambilyr2083 6 หลายเดือนก่อน +19

    നമസ്തേ ജി 🙏🙏🙏. വാരാഹി അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ 🙏

  • @yamunar3486
    @yamunar3486 2 หลายเดือนก่อน +2

    നമസ്കാരം ഹരിജി എന്റെ വരഹിദേവി എന്റെ കുടുംബം തെ കാത്തുകൊള്ളണമേ കടം തിരനും മക്കൾക്കു ജോലി കിട്ടാനും വരാഹി അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏

  • @lokenathandlokesh1884
    @lokenathandlokesh1884 6 หลายเดือนก่อน +25

    അങ്ങ് പറയുന്ന ഓരോ അറിവും വളരെ വിലപ്പെട്ടതാണ് ഞാൻ പല കാര്യം ങ്ങളും അങ്ങ് പറയുന്നത് പോലെ ചെയ്യുന്നുണ്ട് അതിൽ മാറ്റങ്ങളും ഉണ്ട് മനുഷ്യ ജീവിതത്തിൽ ഉപാകാരപ്പെടുന്ന ഇത്തരം അമുല്യമായ അറിവുകൾ തരുന്ന അങ്ങയ്ക്ക് നൂറു കോടി പ്രണാമം🙏🙏🙏🙏

    • @Ayiravallimedia
      @Ayiravallimedia  5 หลายเดือนก่อน +1

      നന്ദി

    • @aartinehwal5623
      @aartinehwal5623 3 หลายเดือนก่อน

      ​@@Ayiravallimedia How many times should we want to recite this daily? Kindly reply

    • @moneykuten
      @moneykuten หลายเดือนก่อน +1

      ഗുരു ഉപദേശിച്ചു നൽകിയ വിഘ്നേശ്വര മന്ത്രം എനിക് വലിയ നേട്ടങ്ങളാണ് നല്കിയതും മറ്റും..
      ചിലമന്ത്രങ്ങൾ ഫലിയ്ക്കും ചിലതു ഫലിക്കില്ല. അങ്ങിനെയാണ് അതു.
      പെട്ടന്ന് മനഃപാഠമാക്കാൻ ആവുന്ന മന്ത്രങ്ങൾ അതു എത്ര ദൈർഘ്യമേറിയതാണ് എങ്കിലും, പൊതുവെ പെട്ടെന്ന് ഫലത്തെ നൽകും..

  • @kingofdarkness7328
    @kingofdarkness7328 2 หลายเดือนก่อน +2

    എനിക്ക് ഒരാളെ ഇഷ്ടമാണ് ചേട്ടനെ കിട്ടാൻ പ്രാർത്ഥിക്കുന്നു ❤ ജയ് വരഹി നമഃ

  • @user-cf3yx2ji1l
    @user-cf3yx2ji1l 5 หลายเดือนก่อน +17

    100% ഹരിജിയുടെ വീഡിയോ ഞാൻ പ്രാർത്ഥിക്കാറുണ്ട് എനിക്ക് 100% ശരിയായി വന്നിട്ടുണ്ട് താങ്ക്യൂ 👍👍👍👍🥰

  • @Vinodkumar.V.S
    @Vinodkumar.V.S 6 หลายเดือนก่อน +29

    ശ്രീ വാരാഹി സത്യദേവതയാണ്

  • @achudevuachudevu6127
    @achudevuachudevu6127 4 วันที่ผ่านมา

    സത്യമായിട്ടും 10 പൈസ കയ്യിലില്ലാത്ത സമയത്ത് ഈ വീഡിയോ ഞാൻ കണ്ടു എനിക്ക് ഒരുപാട് സന്തോഷമായി എന്റെ ഓരോ ദിവസത്തെയും കാര്യങ്ങൾ നല്ല രീതിയിൽ നടന്നു പോകുന്നു അമ്മയെ സമയേശ്വരി വരാഹേ നമഹ 🙏🏻🙏🏻🙏🏻

  • @gangothri8117
    @gangothri8117 6 หลายเดือนก่อน +15

    ഹരി ഓം 🙏🙏🙏
    നമസ്കാരം ഹരിമോനെ 🙏❤️
    എനിക്ക് അനുഭവം ഞാൻ മനസുരുകിവിളിച്ചപ്പോൾ അമ്മയുടെ അനുഗ്രഹം എനിക്ക് ലഭിച്ചിട്ടുണ്ട് സത്യം 👌

    • @bindhubindhu3545
      @bindhubindhu3545 6 หลายเดือนก่อน +1

      Eanikkum

    • @binduk5220
      @binduk5220 หลายเดือนก่อน

      വിവാഹം ശരിയാവാൻ ഈ മന്ത്രം മതിയോ

  • @BeenaVishnu-z5s
    @BeenaVishnu-z5s 5 หลายเดือนก่อน +4

    എന്റെ മകന്റെ മറ്റുള്ളവരെ വേദനിപ്പിക്കുന്ന തരത്തിൽ സംസാരിക്കുന്ന സ്വഭാവം മാറ്റി തരണേ വൈഷ്ണവ്പുനർത്ഥം

  • @sivansivan941
    @sivansivan941 3 หลายเดือนก่อน +2

    അമ്മേ വരാഹീ ദേവീ
    എല്ലാ ദുരിതത്തിൽ നിന്നും
    കര കയറ്റാണമേ എന്റെ
    കടങ്ങളൊക്കെ പണംകൊണ്ടുള്ള
    കടങ്ങളൊക്കെ എത്രയും വേഗം
    വീട്ടാനുള്ള വഴി തുറന്ന് തരണമേ
    അമ്മേ 🙏🙏🙏

    • @rugminiamma6217
      @rugminiamma6217 2 หลายเดือนก่อน

      @@sivansivan941 💯👍🙏🙏🙏🙏🙏

  • @nscmp4
    @nscmp4 6 หลายเดือนก่อน +68

    ഓം വജ്ര കോശം പറയുന്നത് സത്യം ആണ് എനിക്ക് അനുഭവം.. അമ്മേ വരാഹി ദേവി 🙏

    • @jayanJayans
      @jayanJayans 4 หลายเดือนก่อน +2

      ദിവസം വും ഞാൻ ചെല്ലുന്ന ഒരു മന്ത്രം ആണ് ദേവിയുടെ സഹായം ഉണ്ടാവും ആയിരിക്കും 🙏🙏

    • @nscmp4
      @nscmp4 4 หลายเดือนก่อน

      @@jayanJayans തീർച്ച ആയും ഉണ്ടാവും 🙏

  • @sanithasasikumar9271
    @sanithasasikumar9271 3 หลายเดือนก่อน +6

    വരാഹി ദേവിയെ എനിക്കൊരു കുഞ്ഞിനെ തരണേ 😔🙏🙏

  • @sumithapramod5495
    @sumithapramod5495 6 หลายเดือนก่อน +12

    വരാഹി ദേവി, അമ്മയെ എനിക്ക് വിശ്വാസമാണ്. ഞാൻ ഇപ്പോൾ അറിഞ്ഞുകൊണ്ടിരിക്കുന്നു. Thanks അമ്മേ ദേവീ 🙏🏼🙏🏼🙏🏼

  • @ajs__designer__studio
    @ajs__designer__studio 5 หลายเดือนก่อน +25

    ഇതൊക്കെ ആരെങ്കിലും വിശ്വസിക്കുമോ എന്നെനിക്കറിയില്ല പക്ഷെ എനിക്ക് വരാഹി ദേവിയുടെ അനുഗ്രഹം കിട്ടിയിട്ടുണ്ട്.. നടക്കില്ല എന്ന് വിചാരിച്ച പല കാര്യങ്ങളും വരാഹി ദേവിയെ പ്രാർത്ഥിച്ചതിനു ശേഷം നടന്നുകിട്ടിയിട്ടുണ്ട് 😍😍😍

  • @anusukumaran5484
    @anusukumaran5484 5 หลายเดือนก่อน +3

    എന്നും വരാഹി അമ്മയെ പ്രാർത്ഥിക്കാറുണ്ട്. അമ്മ അനുഗ്രഹിക്കും എന്നു വശ്വസിക്കുന്നു 🙏🏻🙏🏻അമ്മേ വരാഹി അമ്മേ 🙏🏻

    • @anas.t.o.5733
      @anas.t.o.5733 5 หลายเดือนก่อน

      Amme ente kadangal veetan e

  • @LalitaPk-t6w
    @LalitaPk-t6w 8 วันที่ผ่านมา

    അമ്മേ ഇന്നുതന്നെ എന്റെ ലോൺ ശരിയായി കിട്ടണേ ലളിത വിശാഖം തിരുമേനി പ്രാർത്ഥി ക്കണ്ടേ

  • @bijukumar961
    @bijukumar961 2 หลายเดือนก่อน +1

    നമസ്കാരം ഹരി ജി 🙏
    തീർച്ചയായും ചെയ്യും കാരണം എനിക്ക് വരാഹി ദേവിയിലും അങ്ങയുടെ വീഡിയോ യിലും നല്ല വിശ്വാസം ഉണ്ട്.
    അമ്മേ ശരണം 🙏
    ദേവി ശരണം 🙏
    ലക്ഷ്മി ശരണം 🙏
    ഭദ്രേ ശരണം 🙏
    വരാഹി ദേവി ശരണം 🙏🙏🙏

  • @keerthanakeerthana3332
    @keerthanakeerthana3332 4 หลายเดือนก่อน +7

    Orupaad thanks hariji. Nadakkilla ennu vijaricha oru important karyam enik varahi mantra jepatiloode nadannu kitty. Enik ammaye orupaad viswassm aanu. Varahi devi saranam. 🙏🙏🙏

  • @gopukrishna5288
    @gopukrishna5288 28 วันที่ผ่านมา

    വീട് വിൽപ്പനയും വീട് വാങ്ങലും നടക്കാൻ പ്രാർത്ഥിയ്ക്കണേ തിരുമേനി. കുടുംബത്തിൽ സമാധാനവും മക്കൾക്ക ജോലിയും കിട്ടാൻ സാധിയ്ക്കണേ.

  • @LasiTp
    @LasiTp 6 หลายเดือนก่อน +11

    നമസ്കാരം. Dear friend, അറിവിന്റെ അത്യുന്നതങ്ങളിൽ എത്തിച്ചു തരുന്നതിനു കോടി പ്രണാമം

  • @varshavarsha3671
    @varshavarsha3671 23 วันที่ผ่านมา

    അമ്മേ വരാഹി ദേവീ 🙏🏻🙏🏻🙏🏻എനിക്ക് പൂർണ്ണ വിശ്വാസമാണ് അമ്മയെ🙏🏻🙏🏻🙏🏻 എന്റെ ആഗ്രഹം സാധിച്ചു തന്നിട്ടുണ്ട് എന്റെ ഈ ആഗ്രഹവും സാധിച്ചു തരണേ അമ്മേ ദേവി 🙏🏻🙏🏻🙏🏻❤️ എന്റെ വിഷമം എല്ലാം മാറ്റിത്തരും അമ്മ 🙏🏻🙏🏻🙏🏻

  • @Sreebadhra6886
    @Sreebadhra6886 2 หลายเดือนก่อน +1

    ഞാൻ വിചാരിച്ച രണ്ട് കാര്യങ്ങൾ അമ്മ സാധിച്ചു തന്നു 🙏🙏🙏🙏🙏🙏🙏🙏🙏അമ്മേ ദേവീ ഭക്തവത്സലേ..... നമഹ 🙏🙏🙏🙏🙏🙏

  • @shajinandhanam4117
    @shajinandhanam4117 5 หลายเดือนก่อน +4

    അമ്മേ വരാഹി എന്റെ കട ബാധ്യത തീർത്തു തരേണമേ ..

  • @Sajitha-f9f
    @Sajitha-f9f 27 วันที่ผ่านมา

    ഞാനും എന്റെ ഭർത്താവും എത്രയും പെട്ടന്ന് ഒരുമിക്കണമേ അമ്മേ. ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ

  • @ShailajaMN-ry3en
    @ShailajaMN-ry3en 5 หลายเดือนก่อน +5

    ഓം വജ്രകോശം വരാഹി അമ്മേ എന്റെ വിഷമങ്ങൾ മാറ്റിതരണേ 🙏🏻🙏🏻🙏🏻

    • @vmnair1
      @vmnair1 5 หลายเดือนก่อน

      Vishamangal ozhivaalki tharoo amme ennu pray cheyyoo bro

  • @NeethumolkbNeethukb
    @NeethumolkbNeethukb 23 วันที่ผ่านมา

    വരഹി അമ്മേ എനിക്കു ലോൺ എടുത്തുള്ള കടങ്ങൾലും ഒരുആളുടെ കൈയിൽ നിന്നും 3ലക്ഷം രൂപയുഉം അങ്ങനെ എല്ലാം കുടി 7ലക്ഷം അടുത്ത് ഉള്ള കടം തീർത്തു തരണേ

  • @miniak6422
    @miniak6422 5 หลายเดือนก่อน +1

    എനിക്ക് ഒരു 10000 രൂപയുടെ ആവശ്യം ഉണ്ട്. അമ്മേ വരഹിയെ ഇ കാര്യം സാധിച്ചു തരേണമേ 🙏🙏നല്ല കാര്യങ്ങൾ പറഞ്ഞു തരുന്ന അങ്ങേക്ക് നന്ദി. 🙏ഓം ക്രീം യോഗിനി. യോഗ ഭയങ്കരി വരാഹി നമഃ 🙏🙏

    • @abhijithvfc737
      @abhijithvfc737 5 หลายเดือนก่อน

      കിട്ടിയോ

  • @RajinaRatheesh
    @RajinaRatheesh 5 หลายเดือนก่อน +5

    Aadhyam viswasichilleklum pareeshichu nokki. Sr paranjath valare correct aane.devi...amme...

  • @nayanacnair3830
    @nayanacnair3830 หลายเดือนก่อน +1

    അമ്മേ ദേവീ ആഗ്രഹിക്കുന്ന പോലെ നല്ലൊരു ജോലിയും ജീവിതവും കിട്ടണെ

    • @dhanyamohan5577
      @dhanyamohan5577 หลายเดือนก่อน

      അമ്മേ എൻറെ കടം തീർത്തു തരണേ 🙏

  • @shalinichinju7530
    @shalinichinju7530 8 วันที่ผ่านมา

    സത്യം ഉള്ള ദേവി ആണ് എന്റെ വരാഹി ദേവി അമ്മ സാമ്പത്തിക പ്രയാസം മാറ്റി തരും 🙏🙏🙏

  • @SandhyaSoorya-sx8qi
    @SandhyaSoorya-sx8qi 4 หลายเดือนก่อน +1

    സത്യം എനിക്ക് അനുഭവം ആണ് ഒരു മാർഗവും ഇല്ലാതെ ഇരുന്ന എനിക്ക് അമ്മ ഒരു ജോലിയും ഒന്ന് പിടിച്ചു നിൽക്കാൻ ഉള്ള പൈസക്കുള്ള വഴിയും തന്നു 🙏🙏🙏🙏🙏

  • @akhilava-zm1ky
    @akhilava-zm1ky 2 หลายเดือนก่อน

    ദേവിയെ മനസ് ഉരുകി പ്രാത്ഥിക്കാം.. വിശ്വസിക്കാം... എല്ലാം നടക്കും..❤❤

  • @rincyrincy567
    @rincyrincy567 หลายเดือนก่อน +1

    എനിക്ക് ജോലി കിട്ടി, എൻ്റെ വരാഹി amma എനിക്ക് നേടി തന്നു

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz 6 หลายเดือนก่อน +7

    നമസ്കാരം ജി 🙏🙏🙏അറിയാത്ത ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്ന അങ്ങേക് ഒരുപാട് നന്ദി ജി 🙏

  • @priyapillay4368
    @priyapillay4368 5 วันที่ผ่านมา

    എന്റെ ഭർത്താവ് എന്നെ ഇഷ്ടപ്പെടാണേ. എന്നെയും കുഞ്ഞുങ്ങളെയും നല്ല പോലെ സ്നേഹിക്കണേ.

  • @renjiniremesh
    @renjiniremesh วันที่ผ่านมา

    Enikku ente varahi ammaye poorna viswasaman.,ente orupad karyangal nadathi thannittund ente varahi devi❤

  • @parvathyparvathy1688
    @parvathyparvathy1688 4 หลายเดือนก่อน +4

    സത്യം ഞാൻ മനസ്സ് തുറന്നു പ്രാർഥന നടത്തിയ എല്ലാം എന്റെ അമ്മ നടത്തി തന്നു 🙏🏼🙏🏼🙏🏼.. ദേവി ശരണം... അമ്മ കൈ വിടില്ല ഉറപ്പ്..... വിശ്വാസം വരും....അത്രയും പെട്ടെന്ന് അമ്മ പ്രാർഥന കേൾക്കും അനുഗ്രഹിക്കും 🙏🏼🙏🏼🙏🏼

    • @sandraarun1999
      @sandraarun1999 3 หลายเดือนก่อน

      നോൺവെജിറ്റേറിയൻ വിഭവങ്ങൾ കഴിച്ചിട്ട് ഈ ജപം ചൊല്ലാൻ പറ്റുമോ

  • @sumamanoj847
    @sumamanoj847 25 วันที่ผ่านมา

    🙏🙏🙏മനം ഉരുകി പ്രാർത്ഥിച്ചാൽ അമ്മ കൂടെ ഉണ്ടാകും... സങ്കടങ്ങൾ മാറ്റി തരും. എനിക്ക് അനുഭവം ആണ്... വജ്ര ഘോഷം 🙏🙏

  • @SreeJithu-v2g
    @SreeJithu-v2g 4 หลายเดือนก่อน +1

    ഓം വജ്ര കോശം അമ്മേ വരാഹി ദേവി 😢😢😢
    ജിഷ്ണു - തിരുവോണം
    ഐശ്വര്യ - ഉത്രം
    Enneyum jishnuvine ഒരുമിപ്പിക്കണേ വരാഹി അമ്മേ 🙏😢😢

  • @anjuk139
    @anjuk139 หลายเดือนก่อน +1

    എന്റെ ആഗ്രഹം സാധിച്ചു, നന്ദി വാരാഹി അമ്മേ

  • @BinduBiju-qo8ch
    @BinduBiju-qo8ch 3 หลายเดือนก่อน +1

    അമ്മേ ദേവി ശരണം വരാഹി അമ്മേ എനിക്ക് എന്റെ ജീവിതത്തിൽ ഒരു പാട് പ്രശനങ്ങൾ ഉണ്ട് കടബാധ്യത കൊണ്ട് വീട്ടിൽ നിൽപറ്റുന്നില്ല ഒരു വീട് ഇല്ല ചെറിയ ഒരു ഷെഡിലാണ് താമസിക്കുന്നത്: കുടുംബ പ്രശനങ്ങൾ വേറെയും ഉണ്ട് അങ്ങനെ ഒരു പാട് പ്രശ്നങ്ങൾ ഉണ്ട്. എന്നാലും ഇപ്പോൾ എനിക്ക് വേണ്ടത് കടബാദ്യത തീരണം അത് പോലെ വീടിന്റെ പണി തീർത്ത് കിട്ടണംവരാഹി അമ്മേ ശരണം ദേവീ ശരണം അനുഗ്രഹിക്കണം അമ്മേ👏👏👏

    • @BinduBiju-qo8ch
      @BinduBiju-qo8ch 3 หลายเดือนก่อน

      8 ലക്ഷത്തോളം കടബാധ്യത ഉണ്ട് ദേവീ.... അമ്മ

    • @moneykuten
      @moneykuten หลายเดือนก่อน

      മലയാളി ആണല്ലേ, തെങ്ങു വയ്ക്കുന്നത് കണ്ടിട്ടുണ്ടോ. അതിന്റെ വളർച്ച നന്നാവണമെങ്കിൽ പറിച്ചു മാറ്റി നടണം. എത്രയും വേഗം നാട് വിട്ടോ.. കേരളത്തിന് വെളിയിൽ എന്നല്ല, പഞ്ചായത്തിന് പുറത്തു പോയാൽ പോലും നിങ്ങൾക് ജീവിതത്തിൽ ഉയർച്ച ഉറപ്പാണ്..

  • @NivikunjhiSareesh-jm9ie
    @NivikunjhiSareesh-jm9ie 6 หลายเดือนก่อน +24

    ഞാൻ വിഷ്ണു മായ ഭക്ത ആണ്. എനിക്ക് ഈ ദേവിയെ പ്രാർത്ഥിക്കണം എന്നുണ്ട് എന്നാലും ചെറിയൊരു പേടി. പിന്നെ ഫോൺ തുറന്നാൽ യുട്യൂബിൽ ആയാലും ഇൻസ്റ്റ യിൽ ആയാലും വരാഹി ദേവി യുടെ എന്തെങ്കിലും കാണും.

    • @arunkm2828
      @arunkm2828 6 หลายเดือนก่อน +1

      Etranal aayi

    • @NivikunjhiSareesh-jm9ie
      @NivikunjhiSareesh-jm9ie 6 หลายเดือนก่อน

      @@arunkm2828 കുറച്ച് മാസം ആയി

    • @rincyrincy2738
      @rincyrincy2738 3 หลายเดือนก่อน

      ഞാനും എനിക്കും പേടിയാ പക്ഷേ കാര്യ സാധ്യത്തിന് ipo vere vazhi entha ith thanne alle avide പ്രാർത്ഥിച്ച് ഫലമില്ലെങ്കിൽ പിന്നെ ദുർദേവദ എല്ലാ വിഷ്ണുമായ അല്ലെ പിന്നെ കോപിക്കില എന്ന് തോനുന്നു ഇതും ഒരു ദൈവം തന്നെയല്ലേ സ്പോൾ ഞാനും എത്ത ipo ഉത്തരം കണ്ടെത്തിയിരിക്കുന്നു

    • @moneykuten
      @moneykuten หลายเดือนก่อน +1

      അതു ഗൂഗിളിന്റെ മിടുക്കാണ്..
      നിങ്ങളുടെ ചിത്രങ്ങൾ, ആ ചിത്രങ്ങളുടെ സന്ദർഭങ്ങൾ, സ്ഥലങ്ങൾ, നിങ്ങൾ കേൾക്കുന്ന പാട്ടുകൾ, വാർത്തകൾ, ഒകെ നിങ്ങളെ പറ്റി ഗൂഗിൾ മനസിലാക്കി നിങ്ങൾക്കെത്തിച്ചു നൽകും.
      യൂ ട്യൂബിന്റെ history ഒന്നു disable അക്കൂ.. ഒരാളും നിങ്ങളെ അന്വേഷിച്ചു വരില്ല, നിങ്ങൾ അന്വേഷിച്ചു പോയാൽ കൂടിയും.

  • @anitharavindranath3109
    @anitharavindranath3109 หลายเดือนก่อน

    രാഹുൽ അവനു നല്ല ജോലി കിട്ടുവാൻ വരാഹി ദേവി അനുഗ്രഹിക്കണേ

  • @Lathalatha-y8k
    @Lathalatha-y8k 2 หลายเดือนก่อน

    അമ്മേ കട ബാധ്യത മാറാൻ പ്രർത്ഥിക്കണമേ ഒരു മനസമാധവും ഇല്ല കടം കാരണം ഭയം ആണ് കടം മാറാൻ ഒരു വഴിമാറി കിട്ടുവാൻ ഒരു വഴികാട്ടി തരണമേ

  • @afsalsalimafsalsalim1951
    @afsalsalimafsalsalim1951 หลายเดือนก่อน +12

    എനിക്ക് ഒരാൾക്കു 30000 കൊടുക്കണം ഇ ആഴ്ച ഇപ്പോൾ വീട്ടിൽ വന്നു അവർ വഴക്ക് പറഞ്ഞു.16 നു 50000 ബാങ്കിൽ, നാളെ ലോൺ അടവ് 20000 മൊത്തം കടത്തിൽ പെട്ട് നില്കുന്നു. എന്നും ടെൻഷൻ ആണ് എങ്ങനെ എങ്കിലും ഇ ആഴ്ച തന്നെ എല്ലാ ക്യാഷും കിട്ടാൻ വേണ്ടി ദേവി എന്ന അനുഗ്രഹിക്കണേ 🙏🙏

    • @meenu2500
      @meenu2500 19 วันที่ผ่านมา +1

      എന്തെങ്കിലും വഴി ദേവി കാണിച്ചു തരും 👌

    • @afsalsalimafsalsalim1951
      @afsalsalimafsalsalim1951 19 วันที่ผ่านมา

      @@meenu2500 ഇന്നു ക്യാഷ്‌ കൊടുക്കാനുള്ള ആള് വിളിച്ചു കുറേ തെറി പറഞ്ഞു

    • @Krishna100-t9e
      @Krishna100-t9e 2 วันที่ผ่านมา

      Ethe avastayil kudi njanum pokunnu,om varahi devi nama
      Om vajarakosham nama ❤❤❤❤❤❤

  • @athiraarun-es9zx
    @athiraarun-es9zx 3 หลายเดือนก่อน +3

    Enik ee aduthanu ammayepatti ariyan kazhinjathu. Varahiamme sharanam

  • @user-ci2vm9wg4x
    @user-ci2vm9wg4x 6 หลายเดือนก่อน +6

    നമസ്കാരം തിരുമേനി മദ്യപാനത്തിന്റെ വീഡിയോ ഒന്ന്കൂടി ഇട്ടുതരുമോ

  • @rasithaam0
    @rasithaam0 2 หลายเดือนก่อน

    വരാഹി അമ്മേ ശരണം എൻ്റെ മകൻ അതുൽ രാജ് ഭരണി നക്ഷത്രം മകൻ്റെ ഭാര്യ കീർത്തിക ഉത്രം നക്ഷത്രം ഇവരിക്ക് രണ്ട് പേർക്കും ഗൾഫിലേക്ക് പോകാൻ കഴിയാൻ അവിടുന്ന് പ്രാർത്ഥിക്കണം അവ രിക്ക് അവിടെ പോയാൽ ജോലി ശരിയാവാനുള്ള പഠിപ്പാണ് ഉള്ളത് അതിന് വേണ്ടി അവിട്ടന്ന് പ്രാത്ഥിക്കണം അവര് രക്ഷപ്പെട്ടാൽ മാത്രമേ ഞങ്ങളുടെ കുടുംബം രക്ഷപ്പെടുകയുളൂ അത്രയും കടത്തിലാണ് ഞങ്ങൾ

  • @Adusworld-y2l
    @Adusworld-y2l 6 หลายเดือนก่อน +2

    തിരുമേനി ബാങ്കിൽ നിന്നും ലോൺ എടുത്തു വിവാഹ ആവശ്യത്തിനായി തവണ കൾ അടയക്കുകയും ചെയ്തു എന്നാൽ അവർ പറയുന്നത് അത് അവരുടെ കണക്കിൽ ഇല്ല അതുകൊണ്ട് തുകയു പലിശ യും അടക്കണമെന്നാണ്കൂലി പണി ചെയതാണ് മൂന്ന് പെൺ മക്കളെ വിവാഹം നടത്തയത് പ്രായമായ അചഛ ഇനി ബത്രയും തുക എവിടന്ന് ഉണ്ടാക്കാനാണ് ഞങ്ങൾക്ക് നീതി കിട്ടാ പ്രാർത്ഥിക്കണം. തിരുമേനി🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @goldenscorpiomovies3893
      @goldenscorpiomovies3893 6 หลายเดือนก่อน +1

      അടച്ച രസീത് കാണിച്ചു കൊടുത്തിട്ടുണ്ടൊ

  • @anandhankrishnan3440
    @anandhankrishnan3440 6 หลายเดือนก่อน +11

    ഓം വജ്രഘോഷം 🙏

  • @SajimonAs-pg3ht
    @SajimonAs-pg3ht 13 วันที่ผ่านมา +1

    ദയവായി ഇത്തരം മന്ത്രങ്ങൾ സാധാരണ ജനങ്ങളെ കൊണ്ട് ചൊല്ലികേരുത്. നന്മ കരുതി ചെയ്യുന്ന ഇത്തരം കർമ്മ ഫലം തിക്തമായിരിക്കും.. കൃത്യമായാ ഉപസാന കൊണ്ടാണ് മന്ത്രം ജപിക്കാവും

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 5 หลายเดือนก่อน +4

    അമ്മേ.... എനിക്ക് സമാധാനം ഉണ്ടാകണമേ..... എനിക്ക് നീതി ലഭിക്കണമേ..... എന്റെ പ്രാർത്ഥന നീ കേൾക്കണമേ.... 🙏🙏🙏

  • @anjusharajithaadvinridvin400
    @anjusharajithaadvinridvin400 18 วันที่ผ่านมา

    അമ്മേ ദേവി സാമ്പത്തിക ബുദ്ധിറ്റുകൾ അനുഭവിക്കുന്നു ദേവി രക്ഷിക്കണേ

  • @LathikaThankamma
    @LathikaThankamma 5 หลายเดือนก่อน +6

    Enik anubhavam und Amma enta sampathika budhimutt...ipozhum enta avashyangal nadathi tharunund ...om vajrakosham❤❤❤

  • @ponnammavenugopal8699
    @ponnammavenugopal8699 6 หลายเดือนก่อน +3

    നമസ്കാരം ഹരിജി 🙏ആധാരം പണയത്തിലാണ് പൈസ അടക്കാൻ ഒരു മാർഗവും ഇല്ല പ്രാർത്ഥിക്കണമേ വേണുഗോപാൽ പൂരം പൊന്നമ്മ തിരുവോണം

  • @bijib1210
    @bijib1210 26 วันที่ผ่านมา

    വരഹി അമ്മേ എന്റെ മോളുടെ ഡിഗ്രി റിസൾട് പെട്ടന്ന് വരണേ ദേവീ

  • @krishnakumarimk8717
    @krishnakumarimk8717 2 หลายเดือนก่อน

    ഹരി മോനെ ഞാൻ ആദ്യം ഇവീഡിയോ കണ്ടായിരുന്നു ഞാൻ വരാഹി അമ്മയുടെ മുദ്ര എടുത്ത് രാത്രി വജ്രാ ഹോഷംജപിച്ചു നടക്കില്ല എന്ന് പറഞ്ഞ കാര്യം നടന്നു കിട്ടി അമ്മേ ദേവി നമോസ്തുതേ ഹരി നല്ലത് വരട്ടെ moneu

  • @bijithakudu9165
    @bijithakudu9165 5 หลายเดือนก่อน +3

    എൻറെ കടം അത് മാറ്റിയാൽ മതിയാകും ജീവിതം തന്നെ മടുത്തു ദേവി

  • @user-pt8wq9if2f
    @user-pt8wq9if2f หลายเดือนก่อน

    വരാഹിനി ദേവി അനുഗ്രഹിക്കണമേ ഞാൻ ഒരുപാട് പ്രശ്നങ്ങൾ പെട്ട് കിടക്കണം എന്നെ ഒന്ന് കര കേറ്റണ 🙏🙏🙏

  • @kingofdarkness7328
    @kingofdarkness7328 หลายเดือนก่อน +1

    എനിക്ക് ഒരാളെ ഇഷ്ടമാണ് അയാളെ സ്വന്തമാക്കാൻ സകായിക്കനെ അമ്മെ❤❤

  • @user-qp9hq4ji1r
    @user-qp9hq4ji1r 5 หลายเดือนก่อน +1

    അമ്മേ എന്റെ മകന്റെ സ്വഭാവം നന്നാക്കി തരണേ

  • @simikt1794
    @simikt1794 4 หลายเดือนก่อน

    Njan varahi deviye prarthichathinu shesham ente kayyil orupadu PanAm vannu,ente problems ellam solve cheythu..ohm sree varahi Devi nama🙏🙏🙏

  • @priyapillay4368
    @priyapillay4368 5 วันที่ผ่านมา

    എന്റെ അമ്മക്ക് നല്ല ഒരു തുക ലോട്ടറി അടിക്കണേ അമ്മേ

  • @renjithaa4961
    @renjithaa4961 หลายเดือนก่อน

    ഞാൻ 1008 ടൈംസ് ചൊല്ലുന്നുണ്ട് ഒരു ആഗ്രഹം ഉണ്ട് അതെ അമ്മ സാധിച് തരാൻ പ്രാർത്ഥകണേയ് 🙏🙏

  • @dev4rsh
    @dev4rsh 20 วันที่ผ่านมา

    അമ്മയുടെ എപ്പോഴും കൂടെ ഉണ്ട്🙏🏼.🙏🏼🙏🏼

  • @sudakshinasunil2431
    @sudakshinasunil2431 หลายเดือนก่อน

    എന്റെ വരാഹി അമ്മേ എന്റെ മോളുടെ അരങ്ങേറ്റം ഞാനും എന്റെ ചേട്ടനും കൂടി ചേർന്ന് ഭംഗി ആയിട്ട് നടത്താൻ കഴിയണേ 🙏🙏🙏🙏🙏

  • @sheebavelappan1779
    @sheebavelappan1779 6 หลายเดือนก่อน +7

    നൂറു ശതമാനം സത്യം ആണ് അറിഞ്ഞു വിളിച്ചാൽ വിളിപ്പുറത്താണ് അമ്മ ഞാൻ അനുഭവസ്‌ഥ ആണ് 🙏🙏🙏🙏🙏

  • @sajisaji3761
    @sajisaji3761 3 หลายเดือนก่อน

    ദേവി എനിക്ക് ചെറിയ ലോട്ടറി അടച്ചിച്ചാൽ തന്നെ കുറച്ച് കടം വീട്ടാൻ കഴിയും
    അല്ലെങ്കിൽ എനിക്ക് പൈസ തരാൻ ഉള്ളവർ തന്നാൽ മതി ആയിരുന്നു
    ഞാൻ വിവാഹ മോചനത്തിന് വേണ്ടി ഒരു കേസ് കൊടുക്കുവൻ തീരുമാനിച്ചു അത് വേഗം തീർത്ത് തരണം
    പണിയ്ക് ഉള്ള തടസം മാറ്റി തരുവാൻ ഞാൻ പ്രർത്ഥനയോടെ ദേവിയോട് പ്രർത്ഥിക്കുന്നു

  • @anupamasanthosh5971
    @anupamasanthosh5971 หลายเดือนก่อน

    ഓം വജ്ര കോശം അമ്മേ ദേവി എൻ്റെ husband നാട്ടിൽ വരാൻ കഴിയണം തടസ്സങ്ങളെ എല്ലാം നീക്കി നാട്ടിൽ വരാൻ സാധിക്കണം അമ്മേ ദേവി

  • @anoopaniyan4899
    @anoopaniyan4899 4 หลายเดือนก่อน +1

    അമ്മയുടെ വീഡിയോ ഇനിയും ചെയ്യണേ സ്വാമി ❤️

  • @Nigitha.S.R
    @Nigitha.S.R 25 วันที่ผ่านมา

    തിരുമേനി എന്റെ പെര് സന്ധ്യ നാൾ ഉത്രാടം
    എന്റെ അഗ്രഹം നടതി തരണ

  • @deepasekhar9856
    @deepasekhar9856 20 วันที่ผ่านมา

    100% സത്യമാണ്. എനിക്ക് അനുഭവം ഉണ്ട്

  • @AshaPrakash-x4b
    @AshaPrakash-x4b 6 หลายเดือนก่อน +6

    ശ്രീ വരാഹി നമോസ്തുതേ 🙏🙏🙏

  • @user-yx6oh8pu4k
    @user-yx6oh8pu4k 5 หลายเดือนก่อน +1

    തീർച്ചയായും പ്രാർത്ഥിക്കും ഫലമുണ്ടാകും എനിക്ക് ഫലമുണ്ട്

  • @user-mz9of9pu8n
    @user-mz9of9pu8n 6 หลายเดือนก่อน +10

    Varahi Amma is a powerful god

  • @vishnudascpvishnudascp8057
    @vishnudascpvishnudascp8057 5 หลายเดือนก่อน +2

    Devi varahi ...enteh prarthana kai kollum...100%..urappaNu...prarthikku..safalamaagum