സൗമ്യ മികച്ച ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണ്.സമൂഹത്തിന് മെസ്സേജ് നല്കുന്ന സ്ക്രിപ്റ്റ്. സ്ത്രീകൾ ചതിക്കുഴിയിൽ വീഴരുതെന്നുള്ള മുന്നറിയിപ്പ് അല്ലാതെ തന്നെ തിരക്കഥ നന്നായിരുന്നു.എല്ലാവരുടേയും അഭിനയവും കൊള്ളാം.
@@ഗോപികൃഷ്ണൻ2010രചന : സൗമ്യ ഭാഗ്യൻ പിള്ള. കണ്ടുടെ ചേട്ടാ എഴുതിയിരിക്കുന്നത്. കണ്ടില്ലെങ്കിൽ ആദ്യം മുതൽ ഒന്നുടെ കാണു. സൗമ്യ ഭാഗ്യൻ പിള്ള. നമ്മുടെ ലില്ലി പെണ്ണ് ആണ്
ലില്ലിയുടെ സ്ക്രിപ്റ്റ് അടിപൊളി 👍👍👏👏❤️❤️ ലില്ലി തങ്കത്തിനെ നല്ലതാക്കി സ്വയം മോശക്കാരിയായി 😊 സ്വന്തം സ്ക്രിപ്റ്റ് എങ്കിലും ലില്ലിയെ നല്ലതാക്കി എഴുതിക്കൂടെ 😀 സമൂഹത്തിന് നല്ലൊരു msg ആണ്....👍👍🌹🌹✨ ലില്ലി പറഞ്ഞത് സത്യം തല വെട്ടി മാറ്റുന്നത് 😀 ഇതൊക്കെ കൊണ്ടാണ് ഞങ്ങൾ ഒരു ഫോട്ടോ പോലും ഒന്നിലും ഇടാത്തത് 😀 എന്തായാലും ക്ലീറ്റോ സഹോദൻ കലക്കി 👍👍
ഇന്നലെ തങ്കത്തിന് ലില്ലി യോട് അസൂയ ഇന്ന് ലില്ലിയ്ക്ക് തങ്കത്തിനോട് അസൂയ എന്തായാലും ലില്ലിയുടെ സ്ക്രീപ്റ്റ് നല്ലൊരു മെസേജ് ആണ് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് തങ്കവും ലില്ലിയും സുന്ദരിമാർ തന്നെ 👌👌
ലില്ലിയുടെ കുശുമ്പ് കാരണം ചതിയിൽ വീണേനെ, തമ്പുരാൻ നേരാങ്ങളയുടെ രൂപത്തിൽ വന്നത് കൊണ്ട് പെങ്ങളൂട്ടിക്ക് ഒന്നും പറ്റിയില്ല!!!! ഇനി എങ്കിലും കുശുമ്പ് ഒന്ന് കുറക്കണം ലില്ലിപ്പെണ്ണേ.... ഫോട്ടോയിൽ തങ്കം എന്തു ഗ്ലാമറാ!! സോറി, ലില്ലി പെണ്ണും ഗ്ലാമറാ!!! ഇപ്പൊ മനസിലായല്ലോ ഞങ്ങൾ നേരങ്ങളമാരുടെ വില!!!!! സൗമ്യയുടെ സ്ക്രിപ്റ്റ് സൂപ്പർ 👏🏽👏🏽👏🏽👏🏽...
ലില്ലി തങ്കത്തിനെ പേടിപ്പിച്ച് ഒരു വശത്താക്കി എന്നിട്ട് തങ്കം മൊബൈൽ വന്നപ്പോൾ ലില്ലി ഒടുക്കത്തെ അസൂയയും കുശുമ്പും കാരണം കാരണം ലില്ലി പോയി ഫോട്ടോഗ്രാഫിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു നാണമില്ലല്ലോ ലില്ലി
Thangam chechi costume and super photography from camera man❤❤❤ Liily nalla Aasuya undu angane thanne venam😂😂😂 Cleeto kandathu bhagiyam ellangill kana maayirunnu😮😢 Ronald ❤ Ammavan❤ Ammayi❤.
ഒരു കാക്ക അബദ്ധത്തിൽ ഒരു കിണറ്റിൽ വീണു. പൊങ്ങി വന്നു നോക്കിയപ്പോൾ അതിന്റെ വായിൽ ഒരു സ്വർണ്ണക്കട്ടി. അത് കണ്ട വേറൊരു കാക്ക കിണറ്റിലേക്ക് എടുത്തു ചാടി, പൊങ്ങി വന്നപ്പോൾ വായിൽ ഒരു കരിക്കട്ട 🤪
Bro cleeto um sis lilly um super aayitund ketooo❤❤Aiyans ile ellarum abhimayikuka alla angu jeevikukaya❤❤ellarum super…. Innathe episode super aayirunu
This episode shows the exact mentality of Malayalis somehow they wants to get fame and money For that they will do anything Thank you for making this episode
സൗമ്യ മികച്ച ഒരു സ്ക്രിപ്റ്റ് റൈറ്റർ ആണ്.സമൂഹത്തിന് മെസ്സേജ് നല്കുന്ന സ്ക്രിപ്റ്റ്. സ്ത്രീകൾ ചതിക്കുഴിയിൽ വീഴരുതെന്നുള്ള മുന്നറിയിപ്പ് അല്ലാതെ തന്നെ തിരക്കഥ നന്നായിരുന്നു.എല്ലാവരുടേയും അഭിനയവും കൊള്ളാം.
നമ്മുടെ ലില്ലിപെണ്ണിന്റെ സ്ക്രിപ്റ്റ് ആണ് ഇന്ന് 👍
@@ഗോപികൃഷ്ണൻ2010തുടക്കം നോക്ക്
@@ഗോപികൃഷ്ണൻ2010അതെ ഇത് എഴുതിയത് സൗമ്യ ഭാഗ്യൻപിള്ളയാണ് ആ പെണ്ണ് ഇതിൽ അഭിനയിക്കുന്ന ലില്ലിയാണ്
Nice one
Athokke engana ariynne
@@Sree-rn5oeതുടക്കത്തിൽ എഴുതി കാണിക്കും
ലില്ലി ടെ സ്ക്രിപ്റ്റ്. കമന്റ് ബോക്സ് മുഴുവൻ ലില്ലിയെ എടുത്തിട്ട് അലക്കുന്നു 😂😂😂
ലില്ലിടെ സ്ക്രിപ്റ്റ് വിജയിച്ചിരിക്കുന്നു 👍🤩
@@ഗോപികൃഷ്ണൻ2010രചന : സൗമ്യ ഭാഗ്യൻ പിള്ള. കണ്ടുടെ ചേട്ടാ എഴുതിയിരിക്കുന്നത്. കണ്ടില്ലെങ്കിൽ ആദ്യം മുതൽ ഒന്നുടെ കാണു. സൗമ്യ ഭാഗ്യൻ പിള്ള. നമ്മുടെ ലില്ലി പെണ്ണ് ആണ്
ലില്ലി യുടെ സ്ക്രിപ്റ്റ് ഇഷ്ടമായവർ ഇതിൽ ലൈക് ചെയ്യൂ ❤❤❤❤
😂❤
ലില്ലിക്കു അസൂയപ്പെടേണ്ട കാര്യം ഒന്നും ഇല്ല. ലില്ലി സുന്ദരി തന്നെ ആണ്. Natural ബ്യൂട്ടി
ലില്ലിയുടെ സ്ക്രിപ്റ്റ് അടിപൊളി 👍👍👏👏❤️❤️
ലില്ലി തങ്കത്തിനെ നല്ലതാക്കി സ്വയം മോശക്കാരിയായി 😊
സ്വന്തം സ്ക്രിപ്റ്റ് എങ്കിലും ലില്ലിയെ നല്ലതാക്കി എഴുതിക്കൂടെ 😀
സമൂഹത്തിന് നല്ലൊരു msg ആണ്....👍👍🌹🌹✨
ലില്ലി പറഞ്ഞത് സത്യം തല വെട്ടി മാറ്റുന്നത് 😀 ഇതൊക്കെ കൊണ്ടാണ് ഞങ്ങൾ ഒരു ഫോട്ടോ പോലും ഒന്നിലും ഇടാത്തത് 😀
എന്തായാലും ക്ലീറ്റോ സഹോദൻ കലക്കി 👍👍
എന്തൊക്കെ പറഞ്ഞാലും തങ്കം ഒരു സുന്ദരി തന്നെ.
ഒന്ന് ഊച്ച് വിട്ടാൽ, ഒന്ന് വളി വിട്ടാൽ നല്ല വാടയായിരിക്കും😅😅😅😅
💯 ❤
ഞാൻ കണ്ടിട്ടുണ്ട്. നല്ല ഭംഗിയാണ് പക്ഷെ ഓവർ തടിയാണ്.
Orupad thadi
@@bahubali68 പക്ഷേവളി, ഊച്ച് നല്ല വാടയായരിക്കും അതും ഇഷ്ടപ്പെടണം. എനിക്ക് ഇഷ്ടമാ
ക്ലീറ്റോ നന്നായി നല്ല ഒരു സഹോദരനായി
Hi
എന്തായാലും ലില്ലി പെണ്ണൻറ് screpptt അടിപൊളി,❤
Screpptt
ഇന്നലെ തങ്കത്തിന് ലില്ലി യോട് അസൂയ ഇന്ന് ലില്ലിയ്ക്ക് തങ്കത്തിനോട് അസൂയ
എന്തായാലും ലില്ലിയുടെ സ്ക്രീപ്റ്റ് നല്ലൊരു മെസേജ് ആണ് ഇന്നത്തെ എപ്പിസോഡിൽ പറഞ്ഞിരിക്കുന്നത് തങ്കവും ലില്ലിയും സുന്ദരിമാർ തന്നെ 👌👌
ലില്ലി കുട്ടി അടിപൊളി എപ്പിസോഡ്.ഫസ്റ്റ് സീൻ റൊണാൾഡിന്റെ കൂടെ എത്ര natural ആണ്. ആ ദേഷ്യം, ഡയലോഗ് ഡെലിവറി ഒക്കെ വളരെ നന്നായിരുന്നു.
തങ്കം:ക്ളീറ്റോ എനിക്ക് ഒരു തെറ്റ് പറ്റി?
ക്ളീറ്റോ:കുഴപ്പമില്ല നാളെ തിരുത്താം 😊😊😄
നിങ്ങളുടെ വർത്തമാനങ്ങളും പിണക്കങ്ങളും ഇണക്കങ്ങളും ഒക്കെ കാണുമ്പോൾ നിങ്ങളുടെ ഫാമിലിയിൽ കൂടാൻ തോന്നും അത്രയ്ക്ക് സൂപ്പർ ആണ് എല്ലാരും ❤❤❤
Sathyam aa veetil onn poi kurch neram irunalo enoke vijrkm
ഇവരിൽ ഏറ്റവും ഇഷ്ട്ടം തങ്കതിനെയാണ് ❤️😍🥰🥰
തങ്കവും ലില്ലിയും അവരവരുടെ റോളുകൾ നന്നാക്കി , സൂപ്പർ. ❤
പണ്ട് ലില്ലി വയറൽ ആയപ്പോൾ തങ്കത്തിനായിരിന്നു അസൂയ ഇപ്പോൾ ലില്ലിക്ക് ആണ് 👍👍സൂപ്പർ പൊളിച്ചു 👌👌👌❤
ചന്ദനം ചാരിയാൽ ചന്ദനം മണക്കും എന്ന പഴഞ്ചൊല്ല് അന്വർഥമാക്കി കൊണ്ട് ഇന്ന് രചന ലില്ലി 🥰🥰🥰🥰
ലില്ലിക്ക് ആസൂയ കുശുമ്പ്😂😂😂😂😂
അത് ആദ്യത്തെ റിയാക്ഷൻ ൽ തന്നെ അറിയാം 😂
അഭിനയം അല്ലെ എനിക്ക് ലില്ലി യെ ഒത്തിരി ഇഷ്ടം ആണ്
താങ്കവും ലില്ലിയും ക്ളീറ്റൊയും സൂപ്പർ നല്ല എപ്പിസോഡ് 👍👍
എന്ന കുശുമ്പാണ് ലില്ലിക്ക് 😂😂😂എന്നിട്ട് ആരോ ഒരുത്തനെ കൊണ്ട് ഫോട്ടോ എടുക്കാൻ പോയിരിക്കുന്നു ..avar chathikkum എന്നൊക്കെ പറഞ്ഞിട്ട് 😂😂😂😂
ഞാൻ മൊത്തം സീരിയലും യൂട്യൂബിൽ ആണ് കാണുന്നത് പ്രത്യേകിച്ച് അളിയൻസ്
എനിക്കും അളിയൻസിൽ അഭിനയിക്കാൻ കൊതിയാകുന്നു 🥰🥰
അഭിനയിക്കാൻ കഴിവ് വേണം ആഗ്രഹം മാത്രം പോര. കഴിവുണ്ടെങ്കിൽ ശ്രമിച്ചു നോക്കൂ. 👌
ആണുങ്ങളുമായിട്ട് അഡ്ജസ്റ്റ് ചെയ്യേണ്ടി വരും.(കിടക്ക പങ്കിടേണ്ടി വരും) ആണുങ്ങൾ എല്ലാവരും കാമഭ്രാന്തന്മാരാണ്
@@kaimalanil7017 correct
@@kaimalanil7017എല്ലാവരും അങ്ങനെ alla
😂
ലില്ലിടെ രചന വളരെ ഇഷ്ടപ്പെട്ടു. പുതുമ ഉള്ള theme. വല്ലപ്പോഴും ഇങ്ങനെ എഴുതണം. Thumps up.
കൊടുങ്ങാവിളക്കാർക്ക് ബുദ്ധിയും ഇല്ല 😂 എന്റെ റൊണാൾഡ് ഒഴികെ 😌❤
😂😂😂😂😂😂😂😂😂😂
ഭയങ്കര ബുദ്ദിയ റൊണാൾഡിന് 😂😂😂😂
@@truevision3622 അണ്ണാ വെ പറ്റി സൊന്ന 😂
റൊണാൾഡിന്റെ വയറു നിറയെ ബുദ്ധിയാ...
ക്ലീറ്റോയുടെ ഉറക്കം കണ്ടാൽ പ്രസവ വേദന അനുഭവിക്കുന്ന സ്ത്രീയെ പോലെയുണ്ട്.
😂😂
😅😅😅😅😅
ലില്ലിക്കു അസൂയ തന്നെ
Lillide script aahnu
തങ്കത്തിന് തീരെ ഇല്ല 🤣🤣
എന്തിന്... ലീല്ലിയുടെ സൗന്ദര്യം,അഭിനയമികവ്, നൃത്തവൈഭവം ഒന്നും തങ്കത്തിനില്ല...
💯👍
@@shajivarghese6078: Thankam- thinte beauty- yude nalu ayyalvakkathu, Lilly varilla.
Veluppu anu beauty ennu vicharikkunna ninte manassu anu , evil. 😅
സൂപ്പർ സ്ക്രിപ്റ്റ് ലില്ലിയുട സാരീ ബ്ലൗസ് സൂപ്പർ 🥰😘
നന്നായി.ലില്ലിക്ക് ഒരു പണി കിട്ടി...ചില്ലറ അസൂയ ആണോ ആ തങ്കത്തിനോട്....😅😅😂
ലില്ലിക്ക് അസുയ തന്നെ😅😅😅😅😅
കിട്ടേണ്ടത് കിട്ടിയപ്പോൾ ലില്ലി ഒതുങ്ങി
ലില്ലിപെണ്ണിന് പാവം തീരെ അസൂയ ഇല്ലേ ഇല്ല..കഷ്ടം.. അത് തന്നെ വേണം.. എന്തുo കൊണ്ടും മഞ്ചുവിനെ കാണാൻ നല്ല ഭംഗിയാ ... തടി ഇച്ചിരി കുറച്ചാൽ മതി.❤❤
ലില്ലിമോളുടെ കൊതത്തിന്റെ ഭംഗി പോലും തങ്കത്തിന്റെ മുഖത്തിന് ഇല്ല
@@kaimalanil7017chiiii entuvado
ഇത് കിട്ടണം അസൂയ ലില്ലിക്
ലില്ലിക് അങ്ങനെ തന്നെ വേണം 👍🏻
ലില്ലിയുടെ കുശുമ്പ് കാരണം ചതിയിൽ വീണേനെ, തമ്പുരാൻ നേരാങ്ങളയുടെ രൂപത്തിൽ വന്നത് കൊണ്ട് പെങ്ങളൂട്ടിക്ക് ഒന്നും പറ്റിയില്ല!!!! ഇനി എങ്കിലും കുശുമ്പ് ഒന്ന് കുറക്കണം ലില്ലിപ്പെണ്ണേ.... ഫോട്ടോയിൽ തങ്കം എന്തു ഗ്ലാമറാ!! സോറി, ലില്ലി പെണ്ണും ഗ്ലാമറാ!!! ഇപ്പൊ മനസിലായല്ലോ ഞങ്ങൾ നേരങ്ങളമാരുടെ വില!!!!!
സൗമ്യയുടെ സ്ക്രിപ്റ്റ് സൂപ്പർ 👏🏽👏🏽👏🏽👏🏽...
സൗമ്യ ആണ് super
തങ്കത്തിനു ഭംഗി ഉണ്ട് എന്ന് ആര് പറഞ്ഞു
ലില്ലി തങ്കത്തിനെ പേടിപ്പിച്ച് ഒരു വശത്താക്കി എന്നിട്ട് തങ്കം മൊബൈൽ വന്നപ്പോൾ ലില്ലി ഒടുക്കത്തെ അസൂയയും കുശുമ്പും കാരണം കാരണം ലില്ലി പോയി ഫോട്ടോഗ്രാഫിയുടെ കയ്യിൽ നിന്ന് രക്ഷപ്പെട്ടു നാണമില്ലല്ലോ ലില്ലി
ലില്ലിക്ക് അങ്ങനെ തന്നെ വേണം 😂😂..കുശുമ്പ്😂
ലില്ലിക്കു അങ്ങനെത്തന്നെ വേണം 😀
Kushumbillatha lilliyude oru kushumbe😂😂😂 ithippol thankam ayirunnel ellarum koode ponkala ittenne
Very truly said
Thankam sundari thanne❤️
Only the face is beautiful . Beauty is not just about a face
ഇന്ന് ലില്ലിക്കു അറ്റാക്ക് വരാതിരുന്നാൽ ഭാഗ്യം 😂😂😂
Lilly superb expression at 4:35 😂😂❤❤❤
ഇന്നത്തെ സ്ക്രിപ്റ്റ് ലില്ലിയുടെ വക, ഫോട്ടോഷൂട്ട് രണ്ടും കലക്കി
അതെങ്ങനെയാ നിങ്ങൾ അറിഞ്ഞേ ലില്ലിയുടെ സ്ക്രിപ്റ്റ് ആണെന്ന്
@@simplestyleszumeeesതുടക്കത്തിൽ എഴുതിക്കാണിക്കുന്നുണ്ടല്ലോ
ലില്ലി പണ്ടേ ഒരു അസുയ കാരിയാ
Oh തങ്കത്തിനെ ഒട്ടും ഇല്ല അല്ലോ അല്ലെ 😄
Thankam pole ala
ഇതിന്റെ തിരക്കഥ ആരാണ് നോക്കൂ 😂😂😂
@@Anjaliprincehomevlog: Lilly- yude athra Ella.😅
നല്ലൊരു മെസേജ് ഉണ്ട നല്ല സക്രിപ്റ് ലില്ലിയ്ക്ക് അഭിനന്ദനം
Thangam chechi costume and super photography from camera man❤❤❤
Liily nalla Aasuya undu angane thanne venam😂😂😂
Cleeto kandathu bhagiyam ellangill kana maayirunnu😮😢
Ronald ❤
Ammavan❤
Ammayi❤.
ഒരു കാക്ക അബദ്ധത്തിൽ ഒരു കിണറ്റിൽ വീണു. പൊങ്ങി വന്നു നോക്കിയപ്പോൾ അതിന്റെ വായിൽ ഒരു സ്വർണ്ണക്കട്ടി. അത് കണ്ട വേറൊരു കാക്ക കിണറ്റിലേക്ക് എടുത്തു ചാടി, പൊങ്ങി വന്നപ്പോൾ വായിൽ ഒരു കരിക്കട്ട 🤪
പിന്നെ ആളും അനക്കവും ഇല്ലാത്ത സ്ഥലത്ത് വച്ച് ലില്ലിയുടെ ഓരോ ഫോട്ടോ എടുപ്പ് 😂😂😂
വില്ലത്തി ആകാൻ, കഥ എഴുതിയ സൗമ്യ(ലില്ലി)യെ അഭിനന്ദിക്കുന്നു.
എന്നാലും, പൊന്നാങ്ങള കാത്തു.
Lilly is right, I am with her😃😃😃😃
ഇത്രയും കുശുമ്പ് വരുമോ, തിരിച്ചും ഇങ്ങനെ തന്നെ.... കുശുമ്പി പെണ്ണുങ്ങൾ.....
17:56- Good Punishment for Lily😂😂😂😂😂😂
Oru minnayam pole kandu😂
ആ ക്യാമറ വേടിച്ചു ഫോട്ടോ ഡിലീറ്റക്കണമായിരുന്നു
അസൂയ ലില്ലി 😄😄😄
അസൂയുടെ മൂർത്തിമത് ഭാവം ലില്ലി.😂😂😂
Bro cleeto um sis lilly um super aayitund ketooo❤❤Aiyans ile ellarum abhimayikuka alla angu jeevikukaya❤❤ellarum super…. Innathe episode super aayirunu
ഇഷ്ട്ടം ആയി. നല്ല സ്ക്രിപ്റ്റ്. ❤️
താങ്കത്തെ പോലെ അവ്വാൻ ലില്ലിക് കഴിയില്ല ..... അതാണ് സത്യം 😂
ഫോട്ടോ ഡിലീറ്റ് ചെയ്യിപ്പിച്ചില്ലല്ലോ അയാളെ അടി കൊടുത്തു വിട്ടത് ഒള്ളല്ലോ!കഥയിൽ ചോദ്യം ഇല്ലല്ലോ 😄
ഞാനും ആലോചിച്ചാരുന്നു അത് 😂😂
Aliansilyy kandandukal walary adhikam nalladan enikk bayangara ishtamaan please like
ലില്ലിക് അസൂയ കണ്ണ് കടി അസൂയ കുശുമ്പ്
പെങ്ങൾ കാണിച്ച തെമ്മാടിത്തരത്തിനു ചെക്കിടത് ഒന്ന് കൊടുത്തിരുന്നേൽ ക്ളീറ്റോ ആണാണെന്ന് പറയാമായിരുന്നു
സ്ത്രീകളെ തല്ലുന്നത് കൊണ്ട് ഒരു പുരുഷനും ആ ണാണെന്ന് തെളിയില്ല 👍
ലില്ലിയുടെ സ്റ്റോറി കലക്കി :
ഇന്നത്തെ episode കൊള്ളം കനകന് അനീഷ് ചെട്ടന കഴിഞ്ഞ ശനിയാഴ്ച മുതല്കാണുന്നില്ല എന്ത് അറില്ല
മുടി നട്ടു പിടിപ്പിക്കാൻ പോയതാ
നല്ല ത്രെഡ് ആയിരുന്നു...
But കനകൻ കൂടി ഉള്ളപ്പോൾ ഇത് എടുത്തിരുന്നേൽ അല്പം കൂടെ intresting ആക്കാമായിരുന്നു...
അഹങ്കാരത്തിന് കയ്യും കാലും വെച്ചാൽ ഇങ്ങനെ ഇരിക്കും😂 അളിയൻസിന് ആശംസകൾ❤
സ്ത്രീമനസ്സെത്ര ദുർബലം - അവർക്ക് ഒരു നല്ല മുന്നറിയിപ്പ് തന്നെയല്ലേ ' ഇത്.
lillimole thakarppan rechana.thkarthutto😍🥰Lillikuttikku story writing okke ariyalo nannayittundutto. eniyum prektheeshikkunnu. wish you all the best
കുശുമ്പ് തന്നെ ലില്ലിക്ക് വല്ലാത്ത അസൂയ
അനീഷ് ചേട്ടൻ ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്യാൻ പോയിട്ട് വന്നില്ലല്ലോ.......
This episode shows the exact mentality of Malayalis somehow they wants to get fame and money For that they will do anything Thank you for making this episode
Azhukka Script. Ammayi doesn't look good. Funny face. Boru episode.
ലില്ലി natural ബ്യൂട്ടി
Arjun chettanu aadaranjalikal.....
Ennum njngalude manasil jeevikum.
10:17 ഞാൻ വിചാരിച്ചുവല്ലോരേം കൊന്നതാവുംന്ന്😂😅
Thankom lilly randum അസൂയക്കാരികൾ
സ്ക്രിപ്റ്റ് പൊളി ❤️...lesson 👍👍
16:16- Kanakan kandaalu,Male chauvinist Kanakan will divorce😂😂😂😂
Only face of Thakam is.good
,!!!
Good episode-- shows many things-- the rights and wrongs-- and brotherly support and affection
*അളിയൻസ് 914 എപ്പിസോടും യൂട്യൂബിൽ കണ്ട ആരൊക്കെ ണ്ട് 😌😌😌😌*
👍👍
Yes
🙄
😂😂@@bincyyohannan7653
Njaan😅
ലില്ലിക്ക് ഒരു അടിയുടെ കുറവ് ഉണ്ടായിരുന്നു 😌
റൊണാൾഡിന്റെ കോടങ്ങാവിളയിൽഎല്ലാവരും പോകുന്ന ഒരു എപ്പിസോഡ് വേണം
തങ്കം പൊളിയാണ്
രണ്ട് അടി കൊടുക്കാമായിരുന്നു ലില്ലിക്ക്... Cleeto 😬
Ayee.. enthinu?? Neeyoke entha vala 18nootandil aano jeevikune.. adikaanoke… njan edaku orkarundu ee serial kaanumbo kurachude nilavaaram aakam enu.. athengana serial eyuthunavarude atgem poolum nilavaaram ilatha neeyoke ale etgu kaanuneee
തങ്കം...സൂപ്പർ❤അടിപൊളി beautiful ❤
ഇതിന്റെ എല്ലാം ആവിശ്യം ഉണ്ടായിരുന്നോ പെണ്ണെ 😂😂
Lily mol kalaki
Super 👌 👍 😍 Thankom karachil
Super 👌 👍 😍cleetto
Bro.yum adipoliy
സൂപ്പർ ലില്ലിപ്പെണ്ണേ കൺഗ്രാഡ്സ്❤❤
സൂപ്പർ സൂപ്പർ ക്ലീറ്റോ കലക്കി🎉🎉🎉
Episode thudakkam super 😂 chiririchu oru vazhiyayi 😂😂
എത്ര സ്നേഹമുണ്ടെന്ന് പറഞ്ഞാലും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും അസൂയയും കുശുമ്പും ഉണ്ട് രണ്ടെണ്ണത്തിനും പ്രതേകിച്ചു ലില്ലിക്ക് 😂😂
Lilly yude pakuthi budhi thankathinu illathepoyi😂😂😂😂
Shehin page photo kandavarundo ? Thankam chehciye kananillallo🙄
ലല്ലി സൂപ്പർ 👍👌
തങ്കത്തിന്റ കുശുമ്പ് ലില്ലി ക്ക് കിട്ടിയോ
ഇന്നത്തെ എപ്പിസോഡിൽ ക്ലീറ്റോ സൂപ്പർ
3:52 ലില്ലി, പാത്രം കൊണ്ട് റൊണാൾഡോയുടെ എവിടെയാണ് ഇടിച്ചത്!😄😄😄 പാവം റൊണാൾഡോയുടെ "production tool " പോയിക്കാണും
''ആ, സാരീം ഉടുത്ത് മുടീം അഴിച്ചിട്ടല്ലേ ഡാൻസ് പഠിപ്പിച്ചത്. ക്ഷീണം കാണും.'' എന്നൊരു dialogue ആകാമായിരുന്നു തങ്കത്തിന്.
18:12- Cleeto,pengaley thallanam. Ayaaliney vilichathu Lilyaanu😂😂😂😂😂😂😂😂
ലില്ലി, റൊണാൾഡ് 🥰🥰🥰🥰
മഞ്ചുവിന് കാവ്യാ മാധവൻ്റെ മുഖച്ഛായ ഉണ്ട്. ❤' വളരെ നല്ല ഒരു എപ്പിസോഡ് സൗമ്യ❤