ആദ്യം മുതൽ അവസാനം വരെ ചിരിച്ച എപ്പിസോഡ്. നാഗാർകോവിൾ ബെൻസി സൂപ്പർ dance ആയിരുന്നു.. ഡയാന ഹെൽത്ത് ഒക്കെ അല്ലേ..ഫ്ലോറിൽ aa ക്യൂഷൻ ഇട്ടിരുന്നൊന്നറിയില്ല ഡയാന വീണപ്പോ പേടിച്ചു... സുസ്മിത നല്ല അഭിനയം രസങ്ങൾ നന്നായി ചെയ്തു... പിന്നെ മൃസുലയുടെ കാര്യം പറയണ്ടല്ലോ മൃദു പൊളി അല്ലെ.. ഓരോന്നും 100%മനോഹരം ആക്കി ❤❤.. ചിലങ്ക സ്മാർട്ട് ആയി വരുന്നു..ലക്ഷ്മി മൃദുല ഡയാന തങ്കച്ചൻ ഡ്രസ്സ് സൂപ്പർ... എല്ലാറ്റിനും ഉപരി മേനക ചേച്ചി പൊളിച്ചു ❤❤❤love you സ്റ്റാർ മാജിക് team
ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ❤❤, പഴയ ആളുകളെ കൂടി കൊണ്ട് വന്നാൽ ഇനിയും സൂപ്പർ ആകും പുതിയ ഗെയിമുകൾ അടിപൊളി ആണ്. തങ്കു അഖിൽ ചേട്ടൻ കോമ്പോ സ്കിറ്റ് ഒക്കെ പ്രതീക്ഷിക്കുന്നു.❤❤❤
എല്ലാവരും പൊളിച്ചു. ചിരിച്ചു ചത്തു. മൃദുല ശരിക്കും മേനക മാമിനെ ഞെട്ടിച്ചു. ടീമ് 😁ഉയ്യോ. ടീമിന്റെ ആ പഴയ look ൽ ഉള്ള vdo കണ്ടു.... ശരിക്കും ആ വാല് മുടി മിസ്സ് ആകുന്നു
ടീമേ ആദ്യ ഭാഗം തകർത്തു പൊളിച്ചു സമ്മതിച്ചു..... ചേട്ടാ ങ്ങള് എന്തു രസമായ പാടുകേം dance ചെയ്യികേം ചെയ്യുന്നത് ..... ആർക്കും ആ സ്റ്റേജിൽ കയറി വന്നു dance ചെയ്യാൻ തോന്നുന്ന അത്ര എനർജി ആയിരുന്നു ടീമിന്റെ performance 🥰🥰🥰🥰🥰
തങ്കൂ.. 😘😘😘😘10:49.. എനിക്കും ഇഷ്ടമാണ് തങ്കുവുമായുള്ള താങ്കളുടെ പെർഫോമൻസ്..സുസ്മിതേ..👏👏👏കിടു ❤️👍മൃദുല പെർഫോമൻസ് വേറെ ലെവൽ.. 👏👏👏👏❤️👍17:17..പിതൃ വികാരം.. പൊളിച്ചു മുത്തേ സ്റ്റാർട്ടിങ് ലെ expression..🔥❤️❤️❤️18:14.. Transformation.. 🔥🔥കിടു മുത്തേ.. സുസ്മിതേ നീ വന്നു.. 😂😂😍😍19:59.. ഉല്ലാസേട്ടാ കലക്കി.. 👏👏👏❤️👍20:30 കോമ്പോ സ്റ്ററിന്റെ ആ വികാരത്തെ പറ്റി പറയാനാണേൽ പ്രബന്ധം തന്നെ തയ്യാറാക്കേണ്ടി വരും തങ്കൂ... Coment box ൽ കോമ്പോ star ഫാൻസ് അങ്ങ് കുശുമ്പ് വികാരം ശർദിച്ചു വെക്കുന്നുണ്ട്.. തങ്കു.. സുസ്മിതേ നീ വന്നു.... കോമ്പോ star ഫാൻസ് വളരെയധികം ആസ്വസ്ഥരാണ്... 😂😂😂Content on 🔥🔥🔥🔥21:14.. Script writere.. മാമനും മരുമോനും തന്നെ call ചെയ്താൽ കൊള്ളാമായിരുന്നു.. അല്ലേൽ അതുപോലെ ലളിതമായ മറ്റു റിലേഷൻസ് തങ്കുവുമായി പരീക്ഷിച്ചാലും മതി.. ❤️❤️❤️❤️21:50..പിന്നെന്താ വിളി..സുസ്മിതയുടെ തങ്കുവുമായുള്ള പെർഫോമൻസ് കാണാനല്ലേ കാത്തിരിക്കുന്നത്..😍😍😍23:08.. ദാ ഇതുപോലെ തങ്കുവിന്റെ പെർഫോമൻസ് നൊപ്പം കട്ടയ്ക്ക് നിൽക്കാൻ ശ്രമിക്കണം.. ഇനിയും അവസരങ്ങൾ കിട്ടുമ്പോൾ..തങ്കുവിനോടൊപ്പം പെർഫോമൻസ് ചെയ്യുമ്പോൾ ജനുവിനിറ്റി കാത്തു സൂക്ഷിക്കുക...❤️👍26:48..ശെ വിഷയം മാറ്റി.. അതൊക്കെ ചെയ്യിച്ചിരുന്നേൽ.. 😂😂😂29:55..തങ്കൂ ഒരു കൈയ്യകലം പാലിച്ചുകൊണ്ട് അക്കയെ വിളിക്കൂ.. അക്കയ്ക്കു ഒരുപാടങ്ങു ഇഷ്ടപെടുന്നു..😂😂😂30:05.. ഏറെക്കുറെ.. 😂😂39:20.. പ്രത്യേകിച്ച് കാരണമൊന്നുമില്ല അർമാദിക്കുക അത് തന്നെ.. 😂😂വളരെ മനോഹരമായ എപ്പിസോഡ്.. ❤️❤️❤️👍
@@siya51 സുസ്മിതേ നീ വന്നു... വിസ്‌മൃത നേത്രനായ് നിന്നു.. 😂😂😂തങ്കുവിന്റെ care off ൽ closs ഒപ്പിച്ചു ഉണ്ടാക്കിയെടുത്ത കോമ്പോ star ഫാൻസ് സ്വന്തമായി കമെന്റിട്ടു തള്ളി മറിച്ചോണം... എന്റടുത്തു ഇറക്കണ്ട...
ഹായ് എന്റെ ടീമേ ♥️♥️ഇന്നാണ് ഒരു പാട് നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കാണുന്നത്.. ചുമ്മാ ഓടിച്ചു പോയപ്പോളാണ് ടീമിനെ കണ്ടത് ♥️♥️അതാണ് കണ്ടത് ♥️♥️💕💕💕ടീമേ ലവ് യൂ 💕💕💘💘💘💘😍😍😍😍😍
മേനക ചേച്ചി വരുമ്പോൾ തന്നെ അറിയാം ഇത് ഒരു പവർ full episode ആയിരിക്കും എന്ന് ഇവരുടെ നവരസങ്ങൾ എല്ലാം ഒന്നിനൊന്നു പൊളി ആയിരുന്നു മൃദുല പൊളിച്ചു മുത്തേ അനു തങ്കു അൺലിമിറ്റഡ് കുട്ടിത്തം ❤❤❤❤❤❤❤
Star magic ൽ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച കൗണ്ടറുകൾ എടുത്തു നോക്കിയാൽ അതിൽ 75% വും പറഞ്ഞിരിക്കുന്നത് ബിനു അടിമാലിയാണ്..... പറ്റുമെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരണം ❤️❤️❤️
Best കാര്യങ്ങള്‍ ഒന്നു full അതെ ഉണ്ടായിരുന്നു കണ്ടിലെ ഒന്നും binu adimaly varaam evida comment ഇടിട് എന്ത് കാര്യം flowers cannal തീരുമാനികണം ഇനി വരണമെകില്‍ വീടിയെ full അത് കണ്ട് നോക് ok അല്ലാത ഇനി വരില്ല
തീർച്ചയായും ബിനു അടിമാലി എന്നു പറയുന്ന ഒരു കലാകാരൻ ഒരു വേദിയിൽ കയറിയാൽ ചിരിക്കാത്തവരും ചിരിക്കും നല്ലൊരു കലാകാരനാണ്. ഈ ഫ്ലോറിന്റെ നല്ല ഒരു റേഞ്ച് ആണ് ബിനു അടിമാലി❤️
അനു തങ്കച്ചൻ കോമ്പോയെ ഇഷ്ടപ്പെടുന്ന ഒരു പാട് കുട്ടികളും വയസ്സായവരുമുണ്ട് അവർക്കത് കമന്റിട്ട് നിങ്ങളെ അറീക്കാൻ കഴിയാത്തവരാണ് അത് കൊണ്ട് അവർക്കും കൂടി വേണ്ടിയാണ് ഞാൻ ഈ കമന്റിടുന്നത് ഒന്ന് മനസ്സിലാക്കു ഞങ്ങൾക്ക് ഒക്കെ ഒരു പാടിഷ്ടമാണാ കോമ്പോ
അനൂപേട്ടാ സുമേഷേട്ടൻ്റെ കയ്യിൽ നിന്ന് ആ കൂളിങ് ഗ്ലാസ്സും മൊബൈലും ഒന്ന് വാങ്ങിച്ച് വൈക്കൂ.. ഫ്ലോറിൽ നിൽക്കുമ്പോൾ ആരുടെയും കയ്യിൽ ഫോണില്ലല്ലോ പിന്നെന്തിനാ സുമേഷേട്ടൻ്റെ കയ്യിൽ മാത്രം ഫോൺ..
ടീം ❤️എത്ര കളിയാക്കിയാലും എല്ലാം പോസിറ്റീവ് ആയി എടുക്കുന്ന ടീമിനെ ആണെനിക്ക് ഇഷ്ട്ടം ❤
👍
Ennna iyy kettikko
ആദ്യം മുതൽ അവസാനം വരെ ചിരിച്ച എപ്പിസോഡ്. നാഗാർകോവിൾ ബെൻസി സൂപ്പർ dance ആയിരുന്നു.. ഡയാന ഹെൽത്ത് ഒക്കെ അല്ലേ..ഫ്ലോറിൽ aa ക്യൂഷൻ ഇട്ടിരുന്നൊന്നറിയില്ല ഡയാന വീണപ്പോ പേടിച്ചു... സുസ്മിത നല്ല അഭിനയം രസങ്ങൾ നന്നായി ചെയ്തു... പിന്നെ മൃസുലയുടെ കാര്യം പറയണ്ടല്ലോ മൃദു പൊളി അല്ലെ.. ഓരോന്നും 100%മനോഹരം ആക്കി ❤❤.. ചിലങ്ക സ്മാർട്ട് ആയി വരുന്നു..ലക്ഷ്മി മൃദുല ഡയാന തങ്കച്ചൻ ഡ്രസ്സ് സൂപ്പർ... എല്ലാറ്റിനും ഉപരി മേനക ചേച്ചി പൊളിച്ചു ❤❤❤love you സ്റ്റാർ മാജിക് team
ഇന്നത്തെ എപ്പിസോഡ് പൊളി ആയിരുന്നു ❤❤, പഴയ ആളുകളെ കൂടി കൊണ്ട് വന്നാൽ ഇനിയും സൂപ്പർ ആകും പുതിയ ഗെയിമുകൾ അടിപൊളി ആണ്. തങ്കു അഖിൽ ചേട്ടൻ കോമ്പോ സ്കിറ്റ് ഒക്കെ പ്രതീക്ഷിക്കുന്നു.❤❤❤
സ്റ്റാർ മാജിക്കിൽ ടീമിനെ കടത്തി വെട്ടാൻ ആരുമില്ല മക്കളേ ..... ഏത് വേഷം കെട്ടാനും ടീം പൊളി👍
തങ്കു.. ❤❤❤സുസ്മിത ഇഷ്ടം
എല്ലാവരും പൊളിച്ചു. ചിരിച്ചു ചത്തു. മൃദുല ശരിക്കും മേനക മാമിനെ ഞെട്ടിച്ചു. ടീമ് 😁ഉയ്യോ. ടീമിന്റെ ആ പഴയ look ൽ ഉള്ള vdo കണ്ടു.... ശരിക്കും ആ വാല് മുടി മിസ്സ് ആകുന്നു
ലക്ഷ്മി ❤️തങ്കു ❤️അനു ഒരുപാട് ഇഷ്ട്ടം 🥰👍❤️❤️👍
🍌🍌
👙
ടീമിന്റെ songs ഒരു രക്ഷയുമില്ല നല്ല വൈബ് ആയിരുന്നു നെക്സ്റ്റ് എപ്പിസോഡ് ടീമിന്റെ പാട്ട് വേണം ❤️❤️❤️❤️
Thanku❤️anu❤️fullteemsuper❤️❤️❤️❤️❤️
ടീമിന്റെ ഭീഭൽസം കണ്ടിട്ടു ചിരി അടക്കാൻ കഴിയുന്നില്ല സൂപ്പർ സൂപ്പർ സൂപ്പർ ടീമിനെ പോലെ ടീം മാത്രം 😍😍😍😍😍😍😍😍😍😍😍
Thanku. And. Anu. Cbob❤️❤️
ടീമേ ആദ്യ ഭാഗം തകർത്തു പൊളിച്ചു സമ്മതിച്ചു..... ചേട്ടാ ങ്ങള് എന്തു രസമായ പാടുകേം dance ചെയ്യികേം ചെയ്യുന്നത് ..... ആർക്കും ആ സ്റ്റേജിൽ കയറി വന്നു dance ചെയ്യാൻ തോന്നുന്ന അത്ര എനർജി ആയിരുന്നു ടീമിന്റെ performance 🥰🥰🥰🥰🥰
തങ്കച്ചേട്ടൻ❤️ അനുക്കുട്ടി The unlimited fun combo
Etra rup kitti
Enth my.... Thanku... Onnu nirthittup pode
anu+ thanku : star magic
Anu❤️
തങ്കു ❤
നവരസങ്ങൾ എല്ലാവരും മനോഹരമാക്കി,മേനക ചേച്ചി നല്ല പിന്തുണയാണ്,,എടുത്തു പറയണം നക്ഷത്രകുട്ടീടെ അവതരണം 👌👌👌👌👏👏👏👏👏❤💕
നോബിച്ചെട്ടൻ ഒക്കെ ഉണ്ടാരുന്നപ്പോൾ കൗണ്ടരുകൾ ഇഷ്ടം പോലെ ആയിരുന്നു.ഷശൂ,നെൽസൺ,അടിമാലി,സുധി സ്കിട്ടുകൾ എന്താരുന്ന്.ഇപ്പൊൾ എല്ലാം പോയി
Adinali k kayil iruppu kondu ale
മൃദുല സൂപ്പർ
😡 Nallath 😡. 🤣One 🤣 And 🤣 OnlY 🤣 Chupperr............. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣...................... 🤣🤣🤣🤣🤣🤣 [TvM ] BoY 🦁🔥🔥🔥🔥
മൃദുലക്ക് ശരിക്കും സിൽക്ക് സ്മിതയുടെ ലുക്ക് ഉണ്ട്
തങ്കൂ.. 😘😘😘😘10:49.. എനിക്കും ഇഷ്ടമാണ് തങ്കുവുമായുള്ള താങ്കളുടെ പെർഫോമൻസ്..സുസ്മിതേ..👏👏👏കിടു ❤️👍മൃദുല പെർഫോമൻസ് വേറെ ലെവൽ.. 👏👏👏👏❤️👍17:17..പിതൃ വികാരം.. പൊളിച്ചു മുത്തേ സ്റ്റാർട്ടിങ് ലെ expression..🔥❤️❤️❤️18:14.. Transformation.. 🔥🔥കിടു മുത്തേ.. സുസ്മിതേ നീ വന്നു.. 😂😂😍😍19:59.. ഉല്ലാസേട്ടാ കലക്കി.. 👏👏👏❤️👍20:30 കോമ്പോ സ്റ്ററിന്റെ ആ വികാരത്തെ പറ്റി പറയാനാണേൽ പ്രബന്ധം തന്നെ തയ്യാറാക്കേണ്ടി വരും തങ്കൂ... Coment box ൽ കോമ്പോ star ഫാൻസ് അങ്ങ് കുശുമ്പ് വികാരം ശർദിച്ചു വെക്കുന്നുണ്ട്.. തങ്കു.. സുസ്മിതേ നീ വന്നു.... കോമ്പോ star ഫാൻസ് വളരെയധികം ആസ്വസ്ഥരാണ്... 😂😂😂Content on 🔥🔥🔥🔥21:14.. Script writere.. മാമനും മരുമോനും തന്നെ call ചെയ്താൽ കൊള്ളാമായിരുന്നു.. അല്ലേൽ അതുപോലെ ലളിതമായ മറ്റു റിലേഷൻസ് തങ്കുവുമായി പരീക്ഷിച്ചാലും മതി.. ❤️❤️❤️❤️21:50..പിന്നെന്താ വിളി..സുസ്മിതയുടെ തങ്കുവുമായുള്ള പെർഫോമൻസ് കാണാനല്ലേ കാത്തിരിക്കുന്നത്..😍😍😍23:08.. ദാ ഇതുപോലെ തങ്കുവിന്റെ പെർഫോമൻസ് നൊപ്പം കട്ടയ്ക്ക് നിൽക്കാൻ ശ്രമിക്കണം.. ഇനിയും അവസരങ്ങൾ കിട്ടുമ്പോൾ..തങ്കുവിനോടൊപ്പം പെർഫോമൻസ് ചെയ്യുമ്പോൾ ജനുവിനിറ്റി കാത്തു സൂക്ഷിക്കുക...❤️👍26:48..ശെ വിഷയം മാറ്റി.. അതൊക്കെ ചെയ്യിച്ചിരുന്നേൽ.. 😂😂😂29:55..തങ്കൂ ഒരു കൈയ്യകലം പാലിച്ചുകൊണ്ട് അക്കയെ വിളിക്കൂ.. അക്കയ്ക്കു ഒരുപാടങ്ങു ഇഷ്ടപെടുന്നു..😂😂😂30:05.. ഏറെക്കുറെ.. 😂😂39:20.. പ്രത്യേകിച്ച് കാരണമൊന്നുമില്ല അർമാദിക്കുക അത് തന്നെ.. 😂😂വളരെ മനോഹരമായ എപ്പിസോഡ്.. ❤️❤️❤️👍
Onnu poda
🍌🍌🍌
അനു ഇല്ലാതെ എന്ത് തങ്കു
@@siya51 സുസ്മിതേ നീ വന്നു... വിസ്‌മൃത നേത്രനായ് നിന്നു.. 😂😂😂തങ്കുവിന്റെ care off ൽ closs ഒപ്പിച്ചു ഉണ്ടാക്കിയെടുത്ത കോമ്പോ star ഫാൻസ് സ്വന്തമായി കമെന്റിട്ടു തള്ളി മറിച്ചോണം... എന്റടുത്തു ഇറക്കണ്ട...
Anu thanku susmitha combo superb❤❤
Susmita ❤❤❤
Thanku💜Anu
ചിലങ്ക ചേച്ചി സൂപ്പർ.. നല്ല ഭംഗി ഉണ്ട് കാണാൻ ❤❤❤😍
എന്റെ അപ്പൂപൻ ടീമിന്റെ പാട്ട്
ചിരിച് ചിരിച് പാടും ടീമിന്റെ പാട്ടുകളുടെ ഫാൻ ആണ് അപ്പുപ്പൻ
സുസ്മിത അത്ഭുതത്തിന്റെ നവരസം ചെയ്തപോൾ അതിൽ സ്നേഹം നിറഞ്ഞ അത്ഭുതം കാണാൻ സാധിച്ചു,,, ഒന്നും പറയാനില്ല സൂപ്പർ ആക്കി 🥰❤💕
Anumol what a lovely person smile voice dress look like a butterfly today
തങ്കച്ചൻ ചേട്ടൻ സുസ്മിത ♥️♥️♥️♥️
Thanku and anu rockzz
തങ്കുവും സുഷ്മിതയും ചേരുന്നില്ല
അനു❤ തങ്കു❤ സൂപ്പർ
*anu+thangu=best combo ever💯🔥*
*10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
ഹായ് എന്റെ ടീമേ ♥️♥️ഇന്നാണ് ഒരു പാട് നാളുകൾക്കു ശേഷം സ്റ്റാർ മാജിക് കാണുന്നത്.. ചുമ്മാ ഓടിച്ചു പോയപ്പോളാണ് ടീമിനെ കണ്ടത് ♥️♥️അതാണ് കണ്ടത് ♥️♥️💕💕💕ടീമേ ലവ് യൂ 💕💕💘💘💘💘😍😍😍😍😍
*anu+thangu=best combo ever💯🔥*
*no one can replace this combo😻*
അനു , തങ്കച്ചൻ) മൃദുല . വാവ, അഖിൽ . ചിന്നു , എല്ലാവരേയും വളരെയധികം ഇഷ്ടപ്പെടുന്നു.
anumol anukutty ❤💃😍
പൊളിച്ചു ടീം ഏട്ടാ ♥️🤩🤩🤩ടീംഏട്ടൻ ഒരുപാട് പാവം ആണല്ലേ 🤩🤩
Thanku ചിരിച്ചു വയ്യ ഈ എപ്പിസോഡ് കണ്ടു ചിരിച്ചു മൃദുല ... 👍 എല്ലാവരും കൊള്ളാരുന്നു...
ടീം ബ്രോ ആണ് എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള സ്റ്റാർ മാജിക് ⭐സ്റ്റാർ ❣️❣️❣️💖 l❣️u ❣️❣️❣️❣️
സുസ്മിത❤❤❤❤
അടിമാലി ബിനു Fully missing.. എപ്പിസോഡ് Silent പോലെ
Yes
Binu ❤️❤️❤️
Anu, thanku super
Sumash ❤nice
ആയിരിന്നു
ഇപ്പൊൾ തറ ആവാൻ തുടങ്ങി
Susmitha & tankuu superrrr
മേനക ചേച്ചി വരുമ്പോൾ തന്നെ അറിയാം ഇത് ഒരു പവർ full episode ആയിരിക്കും എന്ന് ഇവരുടെ നവരസങ്ങൾ എല്ലാം ഒന്നിനൊന്നു പൊളി ആയിരുന്നു മൃദുല പൊളിച്ചു മുത്തേ അനു തങ്കു അൺലിമിറ്റഡ് കുട്ടിത്തം ❤❤❤❤❤❤❤
Thankkku ❤and Anumol❤
Unda
മേനക ചേച്ചി സൂപ്പർ❤
മേനക ചേച്ചി അത് വേറെ ലെവലാ
Anu❤❤❤❤❤❤❤,,,sumesh❤❤❤❤❤, തങ്കച്ചൻ ജിത്തു❤ജിത്തു❤❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ ജിത്തു❤ജിത്തു❤❤❤❤ചിലങ്ക❤ചിലങ്ക❤❤ചിലങ്ക❤❤❤ഡയാന❤ഡയാന❤❤ഡയാന❤❤❤ ഉല്ലാസ് ചേട്ടൻ❤ ചേട്ടൻ❤മൃദുല❤മൃദുല❤❤മൃദുല❤❤❤ ടീം❤❤
സുസ്മിത തങ്കച്ചൻ ചേട്ടൻ❤❤❤❤😂😂😂
അവർ ഒപ്പരം നോക്കുബോൾ വരുന്ന ആ bjm ഒന്ന് പറഞ്ഞു തരുമോ
ചന്ദനക്കുറിയുമായി വാ അല്ലേ? മേനക ശങ്കർ song
@@saradaagrasala8548 yes
പൊളി ❤❤❤❤
17:47 million dollar moment (Anu & Thanku)
Star magic ൽ എല്ലാവരെയും പൊട്ടിച്ചിരിപ്പിച്ച കൗണ്ടറുകൾ എടുത്തു നോക്കിയാൽ അതിൽ 75% വും പറഞ്ഞിരിക്കുന്നത് ബിനു അടിമാലിയാണ്..... പറ്റുമെങ്കിൽ അദ്ദേഹത്തെ കൊണ്ടുവരണം ❤️❤️❤️
കാമറയുടെ പൈസയാക്കിയിട്ട് വരും
Best കാര്യങ്ങള്‍ ഒന്നു full അതെ ഉണ്ടായിരുന്നു കണ്ടിലെ ഒന്നും binu adimaly varaam evida comment ഇടിട് എന്ത് കാര്യം flowers cannal തീരുമാനികണം ഇനി വരണമെകില്‍ വീടിയെ full അത് കണ്ട് നോക് ok അല്ലാത ഇനി വരില്ല
ഏയ് അതിന്റ ആവശ്യം ഇല്ല അഹങ്കാരം ആണ് അവനു
ന്താ ഉണ്ടായേ @@abeedkhanabeed3373
തങ്കു നീ എന്ത് ചെയ്താലും പൊളിയാണ്
🍌🍌🍌
സുഷ്മിത. മൃദുല പൊളിച്ചു ❤
തങ്കു പൊളിയാണ് 💞
തങ്കു സുസ്മിത 😘😘😘
ഡയാന വേറെ ലെവൽ ആണ് 🥰❤💕 വീണപ്പോൾ ശരിക്കും പേടിച്ചു പോയി
ANU THANKU ❤️❤️❤️നവരസം task super എല്ലാവരുടെ നവരസങ്ങൾ സൂപ്പർ Chinnu ചേച്ചിയുടെ ശബ്ദാത്തിന് ഏതു പറ്റി
എന്താ ഈ എപ്പിസോഡിൽ ചാട്ട അടി ഇല്ലാത്തത് അത് ഉണ്ടങ്കിൽ ആണ്.... പൊളി ❤❤
Anu chechi thangu chattan combo varannam allakkille anu chechi varra combo koddukkannam
Thanku Susmitha
Lekshmi
Team
Ellarum poli
Meanka mama❤❤❤❤❤❤❤full power .my favorite actor love you
ഉല്ലാസ് ചേട്ടാ super 😍😍
Thanku susmitha ❤
തങ്കു 🥰❤️✨
❤❤❤❤❤❤❤❤❤❤❤❤❤❤
തങ്കൂ ❤️സുസ്മിത
തങ്കു സുസ്മിത അടിപൊളി. എല്ലാരും സൂപ്പർ. ഡയാനമോൾക്ക് ഒന്നും പറ്റിയില്ലല്ലോ. കിട്ടുണ്ണിച്ചേട്ടൻ സൂപ്പർ. മേനക ചേച്ചി അടിപൊളി. ❤❤❤❤
Akil Ettante commentary 😂😂😂
anuMol sissy super 😘
ടീം വല്ലാത്തൊരു ജിന്ന് തന്നെ..സകലകലാ വല്ലഭൻ..ഗുഡ് ആറ്റിട്യൂട്, 😍😍😍😍എല്ലാം കയ്യിലുണ്ട്😍😍
ഉല്ലാസ് പന്തളം പുതിയ സ്കൂൾ ബാഗ് എവിടെ നിന്ന് വേണ്ടിച്ച എന്തോ.?
ടീം എന്ന true ആര്ടിസ്റ്റിന്റെ real ഫേസ് കാട്ടി തന്ന പ്രോഗ്രാം സ്റ്റാർ മാജിക് .ടീമേ പാട്ട് ഫാൻ of you 🙏🙏🙏
Thanku and Dayana performance venm
തങ്കു 🤩സുസ്മിത 🤩🤩🤩👍👍👍അടിപൊളി മ്യുസിക് 👍👍♥️♥️♥️♥️😍😍😍😍
Thaku ❤anu
ടീം ഇഷ്ട്ടം ❤എന്നെ പ്പോലെ ആരെങ്കിലും ഉണ്ടോ അവിടെ പോയിരുന്നു ടീമിന്റെ പെർഫോമൻസ് കാണാൻ ആഗ്രഹം ഉള്ളവർ 😍😍😍😍
Chilanka ഇന്ന് comedy ayiruni.. Vanna time serious ayitt feel cheythu.. Ipol set ayi👍🏻👍🏻😍😍😍.. Ir beauty❤
മേനക ചേച്ചി , തങ്കു, സുസ്മിത❤❤❤
ഉല്ലാസ് ഏട്ടൻ, തങ്കു and സുമ supper❤️❤️❤️❤️❤️
Susmitha thangu pollichu
ടീമ് അടിപൊളി ❤❤❤
ഒരു പാട് പേർ കുട്ടികൾ മുതൽ മുതിർന്നവർ വരെ ഇഷ്ടപെടുന്ന കോമ്പോയാണ് അനു തങ്കച്ചൻ കോമ്പോ അതിൽ മറ്റുളളവരെ കൊണ്ട് വന്ന് ആ രസം കളയരുത്
പോടാവ്വേ
Yes
Eppole negative comments eddanne arakkilum varru
അയിന്
കണ്ണ്
തീർച്ചയായും ബിനു അടിമാലി എന്നു പറയുന്ന ഒരു കലാകാരൻ ഒരു വേദിയിൽ കയറിയാൽ ചിരിക്കാത്തവരും ചിരിക്കും നല്ലൊരു കലാകാരനാണ്. ഈ ഫ്ലോറിന്റെ നല്ല ഒരു റേഞ്ച് ആണ് ബിനു അടിമാലി❤️
മൃദുല ഡയാന തകർത്തു
പഴയ ആളുകളെ തിരിച്ച് കൊണ്ടുവരണം
ശശാങ്കൻ ഷിയാസ് ഇവരെല്ലാം ഉള്ളപ്പോൾ നല്ല രസമുണ്ടായിരുന്നു
Shiyas unda thinnan poyee , ningslkkum veno
Shiyaas lock-up alle😂😂😂
നോബി നെൽസൺ ശശങ്കൻ അസീസ് എന്നിവരെ കൊണ്ടുവാ
Assevarilla pulli judge say comedy sho
Ani baloon pottikkan onnum.pulya kitulla😅😅
Super അനു ചേച്ചിയേ ഒത്തിരി ........ഒത്തിരി ഇഷ്ടമാണ്❤❤❤😂😂
Including thanku anumol dance performance and skits
ഹെയറിന്റെ ഹൈറ്റ് കുറച്ചു കുറയ്ക്കാൻ മാ യിരുന്നു ഡയാനവീണപ്പോൾ പേടിച്ചുപോയി 🥰❤️❤️👍
അനു തങ്കച്ചൻ കോമ്പോയെ ഇഷ്ടപ്പെടുന്ന ഒരു പാട് കുട്ടികളും വയസ്സായവരുമുണ്ട് അവർക്കത് കമന്റിട്ട് നിങ്ങളെ അറീക്കാൻ കഴിയാത്തവരാണ് അത് കൊണ്ട് അവർക്കും കൂടി വേണ്ടിയാണ് ഞാൻ ഈ കമന്റിടുന്നത് ഒന്ന് മനസ്സിലാക്കു ഞങ്ങൾക്ക് ഒക്കെ ഒരു പാടിഷ്ടമാണാ കോമ്പോ
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤❤❤❤
Yes your wright
❤❤❤❤❤
Yes
19:44 😂എന്റെ ഉല്ലു.... ടീമ് ചാവി കൊടുത്തത് പൊളി. ഞാനും അപ്പോൾ അങ്ങനെ ഒരു act ആണ് പ്രതീക്ഷിച്ചത് 😂
Just മനസ്സിൽ വിചാരിച്ചു game...and ഡയാന... അൽപം ബുദ്ധി....1 water...nd നടത്തം.. പക്ക സ്ലിപ് ആകും.....many examples ഫ്രം thamar padar........thanvi.........
Mridula chechi sooper ❤❤
ടീം ബ്രോ,ഒട്ടും ജാഡ ഇല്ലാത്ത കലാകാരൻ...... എല്ലാർക്കും ഒരേ പോലെ ഇഷ്ടം ഉള്ള സ്റ്റാർ മാജിക് താരം.
Mrdhune kond oru rakshayilla..kannu niraj😂
ടീം എന്തൊരു പാവമാ.... അതോണ്ടാണല്ലോ എല്ലാർക്കും ടീമിനെ ഇഷ്ട്ടം❤
Thanku prabul patel 😂😂😂😂
Sume 😂😂😂 poli ❤❤❤
അനൂപേട്ടാ സുമേഷേട്ടൻ്റെ കയ്യിൽ നിന്ന് ആ കൂളിങ് ഗ്ലാസ്സും മൊബൈലും ഒന്ന് വാങ്ങിച്ച് വൈക്കൂ.. ഫ്ലോറിൽ നിൽക്കുമ്പോൾ ആരുടെയും കയ്യിൽ ഫോണില്ലല്ലോ പിന്നെന്തിനാ സുമേഷേട്ടൻ്റെ കയ്യിൽ മാത്രം ഫോൺ..
Thanku anu combo is best
അഖിൽ എപ്പോഴും കുപ്പി വാറ്റ് ഇതു മാത്രമേ പറയാൻ ഉള്ളോ
ടീമേ ഒരു രക്ഷയുമില്ലാത്ത പെർഫോമെൻസ് ആയിരുന്നു.ഈ എപ്പിസോഡ് നിങ്ങടെ കയ്യിലായിരുന്നു.ഭീഭത്സം ശരിക്കും ആസ്വദിച്ചു ❤️❤️❤️