Star Magic | Flowers | Ep# 682

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2024
  • രസകരമായ ചില ഗെയിമുകളും ഉല്ലാസകരമായ പ്രകടനങ്ങളും കൊണ്ട് ‘ഫ്‌ളവേഴ്‌സ് സ്റ്റാർ മാജിക്’ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുകയാണ്. ലക്ഷ്മി നക്ഷത്ര ആതിഥേയത്വം വഹിക്കുന്ന സെലിബ്രിറ്റി ഗെയിം ഷോയ്ക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. പുത്തൻ വിശേഷങ്ങളും പുതിയ അതിഥികളും ചിരി നിമിഷങ്ങളുമറിയാൻ സ്റ്റാർ മാജിക്കിന്റെ ഏറ്റവും പുതിയ എപ്പിസോഡ് കാണാം.
    'Flowers Star Magic' is winning the hearts of the audience with some interesting games and hilarious performances. The celebrity game show hosted by Lakshmi Nakshatra has a huge fan base. Watch the latest episode of Star Magic for new guests and laugh-out-loud moments.
    #StarMagic

ความคิดเห็น • 1.3K

  • @SindhuRatheesh-fe3qv
    @SindhuRatheesh-fe3qv 6 หลายเดือนก่อน +46

    സുസ്മിത 👌❤️ തങ്കു ❤️😍 എല്ലാവരുടെയും ഗെയിം അടിപൊളി

  • @anakhaanil8059
    @anakhaanil8059 6 หลายเดือนก่อน +174

    ടീം ഏറ്റവും മാന്യതയുള്ള കലാകാരൻ. God bless. ♥ പ്രതേകിച്ചു ആരേം അപമാനിക്കുന്ന സ്വാഭാവമില്ല

    • @GodUniverse111
      @GodUniverse111 6 หลายเดือนก่อน

      Athe🙌

    • @hamsakassimsubair9952
      @hamsakassimsubair9952 6 หลายเดือนก่อน

      അനഘ ട്ടീമിനെ ഒന്ന് ആലോചിക്കെട്ടെ

  • @aseesashraf254
    @aseesashraf254 6 หลายเดือนก่อน +202

    ടീമിന്റെ കൗണ്ടറുകൾ പൊളിയാണ്.ടീം ഇപ്പൊ ഓരോ എപ്പിസോഡും ചിരിപ്പിച്ചു കൊല്ലുകയാണ്. ടീം ഫാൻസ് നീലം മുക്കിക്കോ

    • @vishnurdev1165
      @vishnurdev1165 6 หลายเดือนก่อน

      Aha.. Nnitt. Aaraa chiriche🫡

    • @faisalazeez3508
      @faisalazeez3508 6 หลายเดือนก่อน +1

      Teaminte countero😂😂😂 kaliyakalle ayaale

  • @geetharaju7052
    @geetharaju7052 6 หลายเดือนก่อน +259

    ബിനു അടിമാലി താങ്കളെ കണ്ടപ്പോൾ സന്തോഷമായി എന്തൊക്കെ നെഗറ്റീവ് കേട്ടാലും തളരരുത് സ്റ്റാർ മാജിക്കിൽ ബിനു വേണം ബിനുവിന്റെ കോമഡി ഞങ്ങൾക്കിഷ്ട്ടമാണ് ബിനു ധൈര്യമായി മുന്നോട്ട് പൊയ്ക്കോളൂ നല്ലത് മാത്രം വരുള്ളൂ 🙏🏻🙏🏻🙏🏻 🥰🥰🥰🥰💕💕💕💕💕💕👍🏻👍🏻👍🏻

    • @anshadbava3665
      @anshadbava3665 6 หลายเดือนก่อน +3

    • @rafeekrafeek5910
      @rafeekrafeek5910 6 หลายเดือนก่อน +7

      വേണ്ട

    • @Ullathu_paranjal
      @Ullathu_paranjal 6 หลายเดือนก่อน

      കാല് നക്കി കേറിവന്ന തീട്ടമാലി

    • @JayaprakashJayaprakash-o6i
      @JayaprakashJayaprakash-o6i 6 หลายเดือนก่อน +12

      Binu good comedian.

    • @alexalex-dl3qc
      @alexalex-dl3qc 6 หลายเดือนก่อน +4

      അയാൾ ഒന്നും മിണ്ടാതിരുന്നാൽ ഏറ്റവും നല്ലത്

  • @manjusajeev1978
    @manjusajeev1978 6 หลายเดือนก่อน +37

    നല്ല എപ്പിസോഡ് ആയിരുന്നു ചിരിച്ചു ഒരു വഴിക്കായി... പുതിയ കുട്ടി സൂപ്പർ ഒരു ശാലീന സുന്ദരി സിനിമയിൽ ചാൻസ് കിട്ടാൻ സാധ്യത ഉണ്ട് സുസ്മിത ❤നല്ല മടി ഇല്ലാതെ ഫസ്റ്റ് ഡേ തന്നെ അടിപൊളി ആക്കി.. ലക്ഷ്മി ഡ്രസ്സ്‌ സൂപ്പർ.. ജസീല തൻവി സൗന്ദര്യം കൂടിയത് പോലെ...

  • @vijineeshmavoor9754
    @vijineeshmavoor9754 6 หลายเดือนก่อน +19

    തങ്കു ❤ സുസ്മിത♥️♥️♥️♥️

  • @merykurian735
    @merykurian735 6 หลายเดือนก่อน +40

    ടീം ഇഷ്ട്ടം,ഒരു കാര്യം പറയാതെ പോകാൻ കഴിയില്ല ടീം എന്ന ബിനീഷ് ജീവിതം കൊടുക്കുന്ന പെൺകുട്ടി ജീവിത കാലം ദുഃഖി കേണ്ടിവരില്ല കാരണം ഒരു നല്ല മനസിന്റെ ഉടമയാണ് എന്നതാണ് സത്യം ഇനിയും നല്ല രീതി യിൽഉള്ള പാട്ട് അവതരിപ്പിക്കാനും പ്രേക്ഷകരെ സന്തോഷിപ്പിക്കാനും സാധിക്കട്ടെ ടീമിന്‌

    • @selina6564
      @selina6564 6 หลายเดือนก่อน +1

      Sathyiam

    • @muhammedrashid5881
      @muhammedrashid5881 6 หลายเดือนก่อน +1

      Oru jeevitham koduthoode enna

  • @latheeffila6199
    @latheeffila6199 6 หลายเดือนก่อน +14

    Binu അടിമാലി....❤❤❤👍👍👍👍

    • @regitom8858
      @regitom8858 6 หลายเดือนก่อน

      ബിനു അടിമാലീ❤️❤️🥰🥰🥰👍🙏🥰

    • @shameertp4385
      @shameertp4385 5 หลายเดือนก่อน

      ഗുണ്ടാ അടിമാലി

  • @vavavava6057
    @vavavava6057 6 หลายเดือนก่อน +8

    നല്ല മോള് 🥰ഒത്തിരി ഇഷ്ടം ആയി 🥰. രണ്ടു സെന്റ് ഒക്കെ എന്ത് മോളെ. നല്ലമനസിന് ഉടമയായിരിക്കുക അതാണ് ഏറ്റവും വലിയ സ്വാത്തു 🥰🥰❤️

  • @bijup.m2961
    @bijup.m2961 6 หลายเดือนก่อน +15

    സുസ്മിത.... ഇജ്ജ് പേടിയ്ക്കേണ്ട തങ്കു ഫാൻസ്‌ ആണേ പിന്നെ.. ഇജ്ജ് അടിച്ചു പൊളി... 😊👍

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 6 หลายเดือนก่อน +5

    തങ്കു ഐ ലവ് യു സുസ്മിതയുമായിട്ടുള്ള കോംബോ മുറുകെ പിടിച്ചോ ആ കുട്ടിക്കും ഒരു ജീവിതം ഉണ്ടാകട്ടെ

  • @vijineeshmavoor9754
    @vijineeshmavoor9754 6 หลายเดือนก่อน +14

    തങ്കു സുസ്മിത ❤❤❤👍👍👍

  • @shafikumarakam2002
    @shafikumarakam2002 6 หลายเดือนก่อน +167

    സ്റ്റാർ മാജികിൽ ടീമിനെ ആണ് എനിക്കേറ്റവും ഇഷ്ട്ടം...എനിക്ക് തോന്നുന്നു ഒരുപാട് പേർ സങ്കടം വരുമ്പോൾ ഈ ഒരു prgm കണ്ടാൽ ആ സങ്കടം മറക്കും, കാരണം ഒത്തിരി ചിരിച്ചാൽ നമ്മുടെ ഉള്ളിലെ കുറച്ച് വിഷമം മാറുമല്ലേ

    • @aneeshkumar7306
      @aneeshkumar7306 6 หลายเดือนก่อน +2

      👍

    • @SATHEESH-KOTTAKKAL
      @SATHEESH-KOTTAKKAL 6 หลายเดือนก่อน +2

      എനിക്കു൦

    • @faseelap2616
      @faseelap2616 6 หลายเดือนก่อน +2

    • @sheelajayan8864
      @sheelajayan8864 6 หลายเดือนก่อน

      എങ്കിലും ടമാർ പടാർ ആയിരുന്നു കണ്ടാൽ വിഷമം മാറുന്നത് ഇപ്പോൾ അത്ര പോരാ.. പിന്നെ കാണാം അത്ര തന്നെ

    • @AnithaAnitha-wj8bz
      @AnithaAnitha-wj8bz 6 หลายเดือนก่อน

      പറഞ്ഞത് correct ആണ്

  • @bijuvettiyar9282
    @bijuvettiyar9282 6 หลายเดือนก่อน +16

    തങ്കു ബ്രോ ഒരുപാട് ഇഷ്ട്ടം 🥰❤️❤️🥰❤️❤️❤️❤️

  • @dayanameryvargeese4531
    @dayanameryvargeese4531 6 หลายเดือนก่อน +79

    എന്തോ എനിക്കൊത്തിരി ഇഷ്ട്ടമുള്ള ആളാണ് ടീം ബ്രോ , നമ്മുടെ കുട്ടത്തിൽ ഒരാൾ,നമ്മുടെ ആരോ അങ്ങനെയൊക്കെ ഉള്ള ഒരു ഫീൽ ആണ് ടീമിനെ കാണുമ്പോൾ 🥰🥰🥰💞💞💞💞💞♥️♥️♥️♥️

  • @Kingini-id3iq
    @Kingini-id3iq 6 หลายเดือนก่อน +104

    തങ്കൂ ഇന്നലെ മൂക്കുമ്പുഴ അമ്പലത്തിൽ വന്നിരുന്നു.. തങ്കൂനെയും ശശുനെയും നേരിട്ട് കാണാൻ പറ്റി.. തങ്കൂനെ കാണാൻ ഞാൻ ഒരു പാട് നാളായി കാത്തിരിക്കുകയായിരുന്നു ❤❤

  • @rajanmalwari6962
    @rajanmalwari6962 6 หลายเดือนก่อน +7

    Thanguu spr

  • @JOJOPranksters-o6p
    @JOJOPranksters-o6p 6 หลายเดือนก่อน +13

    *anu+thangu=best combo ever💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @sumeshpai6559
    @sumeshpai6559 6 หลายเดือนก่อน +12

    Thanku Susmitha dance poli

  • @fanzeerashrafali8884
    @fanzeerashrafali8884 6 หลายเดือนก่อน +399

    വിദ്യാഭ്യാസം അല്പം കുറവാണെങ്കിൽ എന്താ നല്ല ഒരു മനസ്സിന്റെ ഉടമയാണ് ടീമേട്ടൻ ❤❤❤

    • @vijayapradeepnayar3113
      @vijayapradeepnayar3113 6 หลายเดือนก่อน +4

      സത്യം ❤

    • @MyKera123
      @MyKera123 6 หลายเดือนก่อน

      മൈരാണ് നിനക്ക് ടിവിയിൽ കണ്ടുള്ള അറിവല്ലേ ഉള്ളൂ....

    • @maryangel5891
      @maryangel5891 6 หลายเดือนก่อน +3

      സതൃം❤❤

    • @basheerabdulla2377
      @basheerabdulla2377 6 หลายเดือนก่อน

      ചീറ്റുലു

    • @shamnadkanoor9572
      @shamnadkanoor9572 6 หลายเดือนก่อน +3

      സത്യം 👍👍👍

  • @chrispinbenny3525
    @chrispinbenny3525 6 หลายเดือนก่อน +3

    Binu chettan kandathil santhosham

  • @bijeeshbiju2059
    @bijeeshbiju2059 6 หลายเดือนก่อน +8

    ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്ന താരം ടീം.എത്ര നന്നായി ഡിക്നിറ്റി Keep ചെയ്യുന്നു ടീം .

  • @veena1913
    @veena1913 6 หลายเดือนก่อน +36

    എന്തൊക്കെ പറഞ്ഞാലും ഈ മൊതല് 👌👌👌ടീം ഏട്ടൻ..സ്റ്റാർ മാജിക്കിലെ one & only ജനപ്രിയ നായകൻ

  • @jaseenthajaseentha.thomas6442
    @jaseenthajaseentha.thomas6442 6 หลายเดือนก่อน +37

    തങ്കച്ചന് ഒരിക്കലും ഫ്ലവേഴ്സ് ചാനലിൽ നിന്ന് ഒഴിവാക്കാൻ നോക്കരുത് അനൂപേ, നിങ്ങടെ ചാനൽ മുന്നോട്ടു പോകുന്നുണ്ടെങ്കിൽ തങ്കച്ചൻ വേണം വേണം

    • @nithinabraham7057
      @nithinabraham7057 6 หลายเดือนก่อน

      Thankachan enna kazhayano ?

    • @insafummer5310
      @insafummer5310 3 หลายเดือนก่อน

      ഈ ജീഷിനെ ഒക്കെ എന്തിനു ഇതിൽ നില നിർത്തുന്നു 🙄കോമഡി പറഞ്ഞാലും ആർക്കും ചിരിക്കാൻ തോന്നുന്നില്ല... കുറച്ചു എപ്പിസോഡ് നല്ല രസം ആയിരുന്നു without ചളി mali 😀

  • @Neam11111
    @Neam11111 6 หลายเดือนก่อน +10

    തങ്കു 🫡🫡🫡

  • @chrispinbenny3525
    @chrispinbenny3525 6 หลายเดือนก่อน +13

    🥰 Thanku 🥰 cute 🥰

  • @AkkuAkhilesh
    @AkkuAkhilesh 6 หลายเดือนก่อน +28

    അനുക്കുട്ടി❤️തങ്കച്ചേട്ടൻ The One And Only Combo

  • @sakajeb
    @sakajeb 6 หลายเดือนก่อน +5

    പുതിയ തങ്കുവിന്റെ കോമ്പോ കൊള്ളാലോ 🔥

  • @divine_asura
    @divine_asura 6 หลายเดือนก่อน +8

    1:38 binu chettan is back🎉🎉

  • @vasumathi.p.s8623
    @vasumathi.p.s8623 6 หลายเดือนก่อน +9

    സൂപ്പർ തങ്കു . suma👌👌👌👌👌👌👌

  • @praveenm9798
    @praveenm9798 6 หลายเดือนก่อน +10

    Thanku ❤susmitha compo spr Anu kazhinja episodil thankune adichathinulla prathikaram Eni e compo mati Anu theppa

  • @aneeshaneesh919
    @aneeshaneesh919 6 หลายเดือนก่อน +4

    സുസ്മിത നല്ല ഒരു എൻട്രി നല്ല നടി തങ്കു നിങ്ങൾ സൂപ്പർ ബിനു അടിമാലി തെറ്റ് തിരുത്തി തിരിച്ച് വന്നു

  • @user-jx1oq9xz1j
    @user-jx1oq9xz1j 6 หลายเดือนก่อน +14

    Anukutty thanku athan combo

  • @DileepKumar-gm9do
    @DileepKumar-gm9do 6 หลายเดือนก่อน +15

    Thanku susmitha super ❤❤❤

  • @navinxevior4143
    @navinxevior4143 6 หลายเดือนก่อน +75

    ടീം ഇനി ഇല്ല ബിഗ് ബോസ് പോകുന്നു എന്ന് കേട്ട് വിഷമിച്ചു പോയി ☹️☹️☹️☹️ടീം വേണം ടീമിന്‌ പകരം ആര് വന്നാലും പകരം ആകില്ല.. ടീം ❤

    • @MehuMehu-jy6be
      @MehuMehu-jy6be 6 หลายเดือนก่อน

      ടീം വരും വരെ ഇനി കാണണ്ട 😊😊

  • @mohammedsameer8024
    @mohammedsameer8024 6 หลายเดือนก่อน +14

    Benu adimale ❤

  • @ajeenafarhan557
    @ajeenafarhan557 6 หลายเดือนก่อน +19

    ടീം ആണ് ഇന്നത്തെ താരം. ഒരു രക്ഷയും ഇല്ല. എത്ര തവണ റിപീറ്റ് ചെയ്ത് കണ്ടു എന്ന് ഓർമ കൂടി ഇല്ല.

  • @muneerabasheer8289
    @muneerabasheer8289 6 หลายเดือนก่อน +32

    സൂപ്പർ എപ്പിസോഡ് ഒരു പാട് ചിരിച്ചു. നല്ല ഗൈയിം സൂപ്പർ ❤️❤️പിന്നെ ബിനു ചേട്ടൻ വന്നു ഇനിയും ഉണ്ടാവണം 👍👍

  • @vikramannarayanan5482
    @vikramannarayanan5482 6 หลายเดือนก่อน +7

    ബിനു അടിമാലിയുടെ പെട്ടന്നുള്ള കൗണ്ടരുകൽകേൾക്കാൻ ആഗ്രഹംമുണ്ട് വീണ്ടും ആ കലാകാരനെവിളിക്കണം

  • @Taniyathomas-ux9is
    @Taniyathomas-ux9is 6 หลายเดือนก่อน +38

    Anu thanku the one and only combo

    • @vishnujayan3592
      @vishnujayan3592 6 หลายเดือนก่อน +4

      Athoru pavam kutty thangunu Athu manasilayittu athinu perform cheyyan avasara kodukkunnatha Aa kutty paranjathu kettille kurachu sthalam ullu ennu pavam Athinum avasaram kittatte

  • @ushaushafranics3557
    @ushaushafranics3557 6 หลายเดือนก่อน +10

    Binu, chettan❤,sumesh❤❤❤ തങ്കച്ചൻ ചേട്ടൻ❤❤❤❤ ശ്രീവിദ്യ❤❤❤❤ ❤❤❤ ഇല്ല

  • @Karuna-wn2px
    @Karuna-wn2px 6 หลายเดือนก่อน +3

    Nice job ടീമേ ഗെയിം കലക്കി. ഇത്രയും നാള് കളിയാക്കപ്പെടുമോ എന്നൊരു ചിന്ത ടീമിന്റെ ഉള്ളിൽ ഉണ്ടായിരുന്നു. പക്ഷെ ഇന്നു നിങ്ങൾ നല്ല confidence ഓടെ കളിച്ചു. നിങ്ങള് ആരേം ഭയക്കണ്ടാ. നിങ്ങള് നല്ലൊരു entertainer ആണ്. We all are Waiting for you

  • @drdvlogz9967
    @drdvlogz9967 6 หลายเดือนก่อน +9

    ഇന്നത്തെ എപ്പിസോഡ് കുറെ ചോദ്യങ്ങൾക്ക് ഉള്ള ഉത്തരം ആയി ഇനിയും ബിനു ചേട്ടൻ സ്റ്റാർ magikil തുടരട്ടെ

  • @bohemian1996
    @bohemian1996 6 หลายเดือนก่อน +4

    "ഈ മനസ്സിൽ ആവശ്യം പോലെ സ്ഥലമുണ്ടെന്ന് എനിക്കറിയാം " നല്ല ഒരു വാക്ക് ആണ് 🥹🎉❤

  • @malumalumalu1947
    @malumalumalu1947 6 หลายเดือนก่อน +22

    ഗെയും സൂപ്പർ തങ്കു ❤സുമ ❤

  • @SreejaMohan-t4r
    @SreejaMohan-t4r 6 หลายเดือนก่อน +16

    ഞങ്ങടെ അനു തങ്കു കോമ്പോ ആണ് ഇഷ്ട്ടം

  • @sanjugopal5302
    @sanjugopal5302 6 หลายเดือนก่อน +34

    പണ്ട് സന്തോഷ്‌ പണ്ഡിറ്റ്‌ നെ വച്ച് അടിമാലി ക്ക് എതിരെ ഒന്ന് പണിഞ്ഞു നോക്കിയതാ അത് ചീറ്റിപ്പോയി,😛😛😛

    • @gopalkrishna2440
      @gopalkrishna2440 6 หลายเดือนก่อน +5

      ഇവനെ എന്നാലും തിരിച്ചെടുത്തല്ലോ

    • @shyamayoor
      @shyamayoor 6 หลายเดือนก่อน

      അതേ

  • @shanukutoor1644
    @shanukutoor1644 6 หลายเดือนก่อน +12

    ബിനു അടിപൊളി 🥰🥰🥰

  • @themessenger1534
    @themessenger1534 6 หลายเดือนก่อน +6

    Anumolum thankachanum orumichulla combination aan best

  • @hariskp2303
    @hariskp2303 6 หลายเดือนก่อน +13

    Thankku❤

  • @shibk7102
    @shibk7102 6 หลายเดือนก่อน +4

    Binu chettan nanne❤❤

  • @rafidappi3108
    @rafidappi3108 6 หลายเดือนก่อน +15

    തങ്കച്ചൻ ചേട്ടനെ അയച്ച് കൊടുത്തൂടെ ഡാൻസ് കളിക്കാൻ അതാണ് ഞങ്ങൾക്ക് ഇഷ്ട്ടം

  • @aleenatreasa2627
    @aleenatreasa2627 6 หลายเดือนก่อน +10

    ടീമിനെ ഇഷ്ട്ടമുള്ളവർ ഉണ്ടോ..എന്ത് നിഷ്കളങ്കൻ ആണ് കാണാൻ അതുപോലെ തന്നെ ആ ചിരിയും 😍

    • @brk7796
      @brk7796 6 หลายเดือนก่อน

      അതെ

  • @rinshanalatheef7569
    @rinshanalatheef7569 6 หลายเดือนก่อน +93

    ബിനു അടിമാലിയെ കൊണ്ട് വന്നതിൽ സന്തോഷം

    • @johnlloyd8528
      @johnlloyd8528 6 หลายเดือนก่อน +6

      ആര് കൊണ്ടുവന്നു.... എന്നോ ഷൂട്ട്‌ ചെയ്തത് ആണ്... Bro

    • @prinujohnson2491
      @prinujohnson2491 6 หลายเดือนก่อน +2

      😂

    • @aneesp8569
      @aneesp8569 6 หลายเดือนก่อน +2

      Yes❤️

    • @bilalmuhammed406
      @bilalmuhammed406 6 หลายเดือนก่อน

      ഇത് കഴിഞ്ഞിട്ടാണ് കഥ...😂

    • @Ismathfathihh
      @Ismathfathihh 6 หลายเดือนก่อน

      Kadha iniyan aarambikkunnath😅😂

  • @anshidhaakbarsha4543
    @anshidhaakbarsha4543 6 หลายเดือนก่อน +5

    ടീം നമ്മുടെ മുത്ത് ആണ് ഇന്നും പൊളിച്ചു❤❤❤❤

  • @lalprasadlalprasad7911
    @lalprasadlalprasad7911 6 หลายเดือนก่อน +68

    Haters ഇല്ലാത്ത artist തങ്കു ❤

  • @syamavijayan7412
    @syamavijayan7412 6 หลายเดือนก่อน +5

    ടീമിനെ movie ആയാലും സ്റ്റാർ മാജിക് ആയാലും കാണാൻ പ്രത്യേക ഇഷ്ടമാണ്..❤❤😘

  • @sanjugopal5302
    @sanjugopal5302 6 หลายเดือนก่อน +22

    ബിനു ചേട്ടൻ ഉയിർ❤

    • @aneesp8569
      @aneesp8569 6 หลายเดือนก่อน

      Yes🔥❤️

  • @sethumadhavan3686
    @sethumadhavan3686 6 หลายเดือนก่อน +15

    Thankus new pair also good. Showing some promising future.

  • @vishnujayan3592
    @vishnujayan3592 6 หลายเดือนก่อน +10

    Thangu aa kutty pavam aanennu arinjukond athinu performance cheyyan avasara kodukkunnatha pavam athinum kittatte
    Anu ennum undallo anu evidem pokula 😅❤

  • @Venugopal-sm8ku
    @Venugopal-sm8ku 6 หลายเดือนก่อน +4

    ടീമിന്റെ മുഖം തെളിഞ്ഞപ്പോൾ ഞങ്ങടെ മനം തെളിഞ്ഞു ടീമേ 🥰🥰🥰🥰

  • @akashkrishna1896
    @akashkrishna1896 6 หลายเดือนก่อน +4

    ടീമേ സാരമില്ല പഠിക്കാൻ പറ്റാത്തത്തിൽ വിഷമിക്കണ്ട tv പ്രേക്ഷകരെ ഒരുപാട് രസിപ്പിച്ചു കൊണ്ടു ഇനിയും നിങ്ങൾ ഉയരങ്ങളിൽ എത്തും.

  • @Neam11111
    @Neam11111 6 หลายเดือนก่อน +4

    തങ്കു

  • @ammedevi6260
    @ammedevi6260 6 หลายเดือนก่อน +13

    ആദ്യമായി ടീമിനെ അപമാനിക്കാത്ത ഒരു എപ്പിസോഡ് കണ്ടു. ഇതാണ് ഞങ്ങള് കാത്തിരുന്നത്.... എല്ലാവരോടും സ്നേഹം

  • @royjosaph9226
    @royjosaph9226 6 หลายเดือนก่อน +16

    ടീമിന്റെ പത്താം ക്ലാസ്സ്‌ സംസാരം ഒത്തിരി ഒത്തിരി ഇഷ്ട്ടപ്പെട്ടു.💕💕💕💞

  • @anilkumarchoorakode707
    @anilkumarchoorakode707 6 หลายเดือนก่อน +1

    നല്ല അടിപൊളിയായി സന്തോഷിച്ചു. ടി.വി ചാനലിൽ ഇതുപോലെ ഒരു programeവേറേയില്ല Star magic Team - ന് എൻ്റെ അഭിനന്ദനങ്ങൾ പ്രത്യേകിച്ചും തങ്കുവിനും ടീമേട്ടനും💓💓💓💓

  • @sumeshpai6559
    @sumeshpai6559 6 หลายเดือนก่อน +5

    Thanku
    Team
    Ellarum
    Poli

  • @GodUniverse111
    @GodUniverse111 6 หลายเดือนก่อน +15

    1 മണിക്കൂർ പോലും ഇല്ലാത്ത എപ്പിസോഡ് ഇടാൻ 1 ആഴ്ച. 🙏ഉടൻ തന്നെ upload ചെയ്യ് upload അമ്മാവാ ❤

  • @keerthikishor1725
    @keerthikishor1725 6 หลายเดือนก่อน +12

    ഞാൻ ദുബായിൽ ആണ്
    താമസിക്കുന്നത് ഒരു ജനകീയ
    പ്രോഗ്രാം ആണ് സ്റ്റാർ മാജിക് അതിലെ ജനകീയ താരമാണ് ടീം ബ്രോ.

  • @linoraju7038
    @linoraju7038 6 หลายเดือนก่อน +21

    Thanku❤❤

  • @AsiyaAsiya-m7p
    @AsiyaAsiya-m7p 6 หลายเดือนก่อน +27

    Ethil binu adimaliye kandappol bayagara sandosham aayi❤❤

  • @themessenger1534
    @themessenger1534 6 หลายเดือนก่อน +16

    Thankachan Anumolum aan sm nta power source ath nashippikkaruth

  • @kingsj1910
    @kingsj1910 6 หลายเดือนก่อน +3

    Team & thankachan 🤣🔥

  • @pachalambhasi6348
    @pachalambhasi6348 6 หลายเดือนก่อน +5

    Our karthu and our Thanku ever green jodi

  • @muralidharan5103
    @muralidharan5103 6 หลายเดือนก่อน +9

    Thanku. And. Vob. Good. 👍

  • @ManMan-bp9iy
    @ManMan-bp9iy 6 หลายเดือนก่อน +44

    16:28...... സുമേഷിന്റെ നാവ് ന്റെ പൊന്നെടാ വ്വേ.... അച്ചട്ടാ

  • @മധുരണ്ണൻ
    @മധുരണ്ണൻ 6 หลายเดือนก่อน +24

    anu+thanku : Star magic

  • @sajmasivaraman8285
    @sajmasivaraman8285 6 หลายเดือนก่อน +14

    Binu Adimali യെ ഇനിയും കൊണ്ട് വരണം. അദ്ദേഹത്തെ മാറ്റരുത്.

  • @shanukutoor1644
    @shanukutoor1644 6 หลายเดือนก่อน +10

    ബിനു താങ്കളെ ചീത്ത പറയുന്നവർ ഉണ്ടാവും തരം താഴ്ത്തുന്നവർ ഉണ്ടാവും തളരരുത് താങ്കളുടെ ഉയർച്ചയിൽ അസൂയ തോന്നുന്നവർ ആണ് അവരൊക്കെ.. തളരരുത്.മുന്നോട്ട് തന്നെ. ഫുൾ സപ്പോർട് 🥰🥰

  • @aiswaryababu4202
    @aiswaryababu4202 6 หลายเดือนก่อน +8

    Binuchetta we love you❤

  • @noushadkp3403
    @noushadkp3403 6 หลายเดือนก่อน +1

    ബിനീഷ് ഏട്ടൻ ഉയിർ. അടിമാലി അങ്ങ് നന്നായല്ലോ. ഉല്ലാസ് ഏട്ടൻ കൂടി നന്നായാൽ പൊളിക്കും

  • @Meenuarun927Santha
    @Meenuarun927Santha 6 หลายเดือนก่อน +4

    ഓല കണ്ണടയിലൂടെ ജീഷിൻ ന്റെ നോട്ടം 👍👍ആ നിപ്പും നോട്ടവും 😂😂

  • @smithasethu2177
    @smithasethu2177 6 หลายเดือนก่อน +6

    ടീമ് ഇന്ന് പൊളി ആയിരുന്നു. Keep going.
    ബിനു ചേട്ടന്റെ മടങ്ങി വരവിൽ സന്തോഷം 👏🏻👏🏻👏🏻👏🏻
    ഇനി എങ്കിലും നാവ് ശ്രദ്ധിക്കണം

  • @ArtistManu-xu3rv
    @ArtistManu-xu3rv 6 หลายเดือนก่อน +10

    Misssing my lovely butterfly Anumol

  • @SanthoshV-i3o
    @SanthoshV-i3o 6 หลายเดือนก่อน +61

    എന്ത് യോഗ്യതയുണ്ട് ബിനു അടിമാലി, താങ്കൾക്ക് തങ്കുവിനെ കളിയാക്കാൻ ? തന്റെ യോഗ്യത യുട്യൂബ് ചാനലിലൂടെ ജനങ്ങൾ അറിയുന്നുണ്ട്.

    • @nandakumarannair216
      @nandakumarannair216 6 หลายเดือนก่อน +12

      എടൊ ഇത് ഒരു കോമഡി പരുപാടി ആണ് എല്ലാവർക്കും ഇഷ്ടം ആയതു കൊണ്ടല്ലേ ടെലികാസറ്റ് ചെയ്യുന്നത് ഇതിൽ യോഗ്യത എന്തിനാണ്

    • @shabeersabir9516
      @shabeersabir9516 6 หลายเดือนก่อน +5

      എന്തുവാടെ ഇത് ഒക്കെ അവർ ലൈവ് ആയി വന്നു പറന്നത് അല്ലെ ഇത് ഒക്കെ കോമഡി ആയി എടുക്കണം എന്ന്

    • @Tharseena
      @Tharseena 6 หลายเดือนก่อน +3

      അത് പറയാൻ നിനക്ക് എന്ത് യോഗ്യത ഉണ്ട്

    • @aneesp8569
      @aneesp8569 6 หลายเดือนก่อน

      ഇറങ്ങി പോടാ :"#%@&

    • @SanthoshV-i3o
      @SanthoshV-i3o 6 หลายเดือนก่อน

      @@Tharseena ഒരാളുടെ കൊള്ളരുതാഴ്മ ചോദ്യം ചെയ്യാൻ ഉള്ള മനസ് അത് തന്നെയാടാ എന്റെ യോഗ്യത

  • @sudisudeesh7985
    @sudisudeesh7985 6 หลายเดือนก่อน +4

    ശാന്തി കൃഷ്ണ മാം കലക്കി 👍🏻👍🏻👍🏻👍🏻ടീമേ സൂപ്പർ ❤️❤️❤️

  • @reghukochappybhaskaran7455
    @reghukochappybhaskaran7455 5 หลายเดือนก่อน +1

    Thanku & Sushmitha combo very nice❤❤

  • @വയനാട്-ച4ഗ
    @വയനാട്-ച4ഗ 6 หลายเดือนก่อน +108

    ബിനു അടിമാലിയെ ഔട്ട്‌ ആകുന്നതിന്റെ മുൻപ് എടുത്ത എപ്പിസോഡ് ആയിരിക്കും

    • @RKV-f7f
      @RKV-f7f 6 หลายเดือนก่อน +25

      കഷ്ടം... ഒരാളെ തെറ്റ് പറയുന്നതിനുമുൻപ് രണ്ടുപേരെയും അറിയണം..

    • @FMTrades
      @FMTrades 6 หลายเดือนก่อน

      Yes . ee ഊളയെ സപ്പോർട്ട് ചെയ്യരുത്. പുറത്താക്കാൻ ഫ്ലവർ ആർജവം കാണിക്കണം 😡

    • @sajisajikumarvasu7307
      @sajisajikumarvasu7307 6 หลายเดือนก่อน +9

      അതെ ഇതു പഴയ എപ്പിസോടാണ്

    • @ishalmuhibba4062
      @ishalmuhibba4062 6 หลายเดือนก่อน +1

      😅

    • @3dpressusallc267
      @3dpressusallc267 6 หลายเดือนก่อน +15

      വേണ്ട, 🙄 ആ നാറിയുള്ള എപ്പിസോഡ് കാണുന്നില്ല 😭

  • @shafeekshafee9139
    @shafeekshafee9139 6 หลายเดือนก่อน +25

    അനുകുട്ടി miss you 🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @anandkrishnan3813
    @anandkrishnan3813 6 หลายเดือนก่อน +3

    ടീം ഇഷ്ട്ടം..9തവണ കണ്ടു ഇടയ്ക്കു ചിരിക്കാൻ ഇതുപോലുള്ള പരിപാടിയാണ് ഇതിൽ നീന്ന് നമ്മൾ പ്രതീക്ഷിക്കുന്നത് ❤❤❤

  • @jishathomas7190
    @jishathomas7190 6 หลายเดือนก่อน +2

    ഇന്ന് ഓരോ മിനിറ്റിലും ചിരിക്കാൻ ഉണ്ടായിരുന്നു 👏🏻👏🏻👏🏻👏🏻👏🏻ടീമ്നെ ഒരുപാട് ഇഷ്ടപ്പെട്ടു 👌🏻

  • @jibuomminthomas9783
    @jibuomminthomas9783 6 หลายเดือนก่อน +4

    ടീമിൻ്റെ കൗണ്ടറുകൾ ഇപ്പൊ നന്നാകുന്നുണ്ട് 👏

  • @nikeshnichu437
    @nikeshnichu437 6 หลายเดือนก่อน +3

    ടീമേ പഠിക്കാൻ പറ്റിയില്ലെങ്കിൽ എന്താ എവർക്കും ഒരു കഴിവ് ദൈവം കൊടുക്കും 👍👍👍👍പവർ ആണ് ടീം.

  • @shilpashilu442
    @shilpashilu442 6 หลายเดือนก่อน +4

    ടീം പൊളിച്ചു ഈ എപ്പിസോഡ് ടീമിന്‌ സ്വന്തം

  • @remyakrishnans4373
    @remyakrishnans4373 6 หลายเดือนก่อน +1

    Binuchettan is back❤

  • @aswathiakash9373
    @aswathiakash9373 6 หลายเดือนก่อน +12

    ടീം സ്റ്റാർ മാജിക് ഫ്ലോർ നല്ലോണം ആസ്വദിക്കുന്നുണ്ട് നമ്മളെ നല്ലോണം രസിപ്പിക്കുന്നുണ്ട് ടീം 😍😍😍

  • @sunithaalikaparambil8029
    @sunithaalikaparambil8029 6 หลายเดือนก่อน +3

    ടീമേ love you ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ് നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ടീമേ 💖💖💖💖💖💖

  • @anilkumarchoorakode707
    @anilkumarchoorakode707 6 หลายเดือนก่อน +1

    സ്റ്റാർ മാജിക്കിൽ ഉള്ള ഓരോ കലാകാരൻമാരും കലാകാരികളും സൂപ്പർ അവരെ കുറിച്ച് ഓരോന്ന് പറഞ്ഞ് ഈ ഒരു പരിപാടി പൊളിക്കാനാണോ എന്ന സംശയം

  • @muneerk1372
    @muneerk1372 6 หลายเดือนก่อน +3

    അടിമാലിയോട് ചേട്ടാ ചേട്ടൻ ഇന്ന് മാത്രമേയുള്ളു ..കൂടുതൽ കോമഡി അടിക്കുന്നു ...സത്യമായല്ലോ ...പഹയാ .....😂

  • @sumeshkunni3848
    @sumeshkunni3848 6 หลายเดือนก่อน +7

    ടീമിന്റെ പുതിയൊരു പാട്ട് എങ്ങനേലും ഒപ്പിച്ചു തരണേ.. 😍😍😍ടീം ഇഷ്ടം.. ❤️❤️❤️❤️