എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കുര്‍ബാന അര്‍പ്പിക്കുന്നതിനെ ചൊല്ലി എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ സംഘര്‍ഷം
    #church #ernakulam #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 92

  • @jincyjoshy8739
    @jincyjoshy8739 ปีที่แล้ว +14

    എല്ലാം കർത്താവിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോഴാണ്

  • @shijic8175
    @shijic8175 ปีที่แล้ว +8

    കർത്താവ് ഒന്ന് കൂടി ചാട്ടവാർ കൊണ്ടുവന്നു സിനടിലും, പള്ളിയിലും കയറണം.

  • @sivadasanm.k.9728
    @sivadasanm.k.9728 ปีที่แล้ว +3

    എല്ലാം കാലത്തിന്റെ കുസൃതികൾ ! മതത്തിനു വേണ്ടിയാണോ , വിശ്വാസത്തിനു വേണ്ടിയാണോ , ദൈവത്തിനു വേണ്ടിയാണോ അതോ മറ്റു വല്ലതിനും വേണ്ടിയാണോ ഇവരെല്ലാമിങ്ങനെ പോരടിയ്ക്കുന്നതും തമ്മിൽ തല്ലുന്നതും ? മതത്തിന്റെയും മത വിശ്വാസത്തിന്റെയും അടിസ്ഥാനം രാഷ്ട്രീയം പോലെ തന്നെ ചിലരുടെ സ്വാർഥ താല്പര്യങ്ങളാണെന്ന് ഇനിയും മനസ്സിലാകാത്ത മനുഷ്യരും അവരുടെ മനസ്സും ഏതു നൂറ്റാണ്ടിലാണ് ജീവിയ്ക്കുന്നത് ?

  • @jomoljomol863
    @jomoljomol863 ปีที่แล้ว +1

    എന്താണ് ദൈവമേ കലിയുഗവും തുടങ്ങി ഒരു ദിവ്യ ബെലി എന്ന് ഈ ജീവികൾക്കു ബോധം ഉണ്ടാകും

  • @jamesdavid6048
    @jamesdavid6048 ปีที่แล้ว +3

    എന്ത് കുർബാന. വിശുദ്ധ കുർബാന എന്ന് പറയാൻ പറ്റുന്നില്ല അത്ര തന്നെ. കഷ്ടം. ദൈവമേ അങ്ങയുടെ കയ്യിൽ ആ പഴയ ചാറ്റവാർ ഇല്ലേ. ഒന്ന് പ്രയോഗിക്കാൻ സമയമായില്ലേ

  • @johnyjosephelavanal5938
    @johnyjosephelavanal5938 ปีที่แล้ว +2

    ആ ബസലിക്ക ദൈവം ഇടിച്ചിട്ടിരുന്നെങ്കിൽ !! ഒന്നു പോലും ബാക്കി യാവാതെ ചത്തുപോയിരുന്നെങ്കിൽ.

  • @varghesenv2787
    @varghesenv2787 ปีที่แล้ว +3

    എന്തൊരു കഷ്ടം. വളരെ ദുഃഖം തോന്നുന്നു കുർബാനയെ അവഹേളിക്കുന്നത് കാണുമ്പോൾ.
    ഇശോയുടെ paschal mystry ആവർത്തിക്കപ്പെടുന്ന ഈ വേളയിൽ എങ്ങനെ കുബാനയെ അവഹേളിക്കുവാൻ തോന്നുന്നു.
    പിതാക്കമ്മാർ ഉടനെ പരിഹാരം കാണുക.

    • @thermavsrghese2597
      @thermavsrghese2597 ปีที่แล้ว

      Atleast the laymen should show respect to the holy kurbana. 🙃

  • @mathewvarghese2131
    @mathewvarghese2131 ปีที่แล้ว

    യക്കോബ സഭയിലെ ഭിന്നിപ്പ് പോലെ പാർട്ടികൾ ഈത് മുത് ലെടുക്കാൻ വളം വെച്ച് കൊടുക്കുന്നു.

  • @theenlightened5811
    @theenlightened5811 ปีที่แล้ว +6

    ഞാനിപ്പോൾ പള്ളിയിൽ പോകാറില്ല.... Closer to church and further from God

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว +1

      Its the hungry characters that tarnish everything. I agree, at times it is not acceptable for right thinking people to go with church.

  • @johnsonanthony5953
    @johnsonanthony5953 ปีที่แล้ว +1

    What does it mean . This is not Christians.

  • @binuvp9048
    @binuvp9048 ปีที่แล้ว +1

    ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്‌തമാണ്‌. നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല; തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.
    1 യോഹന്നാന്‍ 3 : 10

  • @oldtar20
    @oldtar20 ปีที่แล้ว +2

    ശരിക്കും യേശു ജനാഭിമുഖ കുര്‍ബ്ബാനയുടെ ആളായിരുന്നോ അതോ ഏകീകൃത കുര്‍ബ്ബാനക്കാരനോ.

  • @LaxinPJose
    @LaxinPJose ปีที่แล้ว +2

    So sad to see this 😢😢.

  • @santhoshkumar-en3sl
    @santhoshkumar-en3sl ปีที่แล้ว +3

    എവിടെ ചെന്നാലും കുരിശ് തന്നെ ഈ വിഭാഗം

  • @babupa7834
    @babupa7834 ปีที่แล้ว +1

    അന്ത്രയോസിന്റെ ചീറോ മലബാർ

  • @jamesvplathodathil798
    @jamesvplathodathil798 ปีที่แล้ว +1

    "സീ , റോ" ആയതിന്റെ സങ്കരഗുണമാണ് ഈ കാണുന്നത് .!

  • @jn5193
    @jn5193 ปีที่แล้ว +1

    Shameless Bishops and administrators

  • @shibineditsbadassmallus7633
    @shibineditsbadassmallus7633 ปีที่แล้ว +1

    these guys are the ones going to bring world peace

  • @thomasvt1976
    @thomasvt1976 ปีที่แล้ว

    Shame shame shame, ഞാനും ഒരു ജനാഭിമുഖ കുർബാന അനുകൂലിയാണ്, പക്ഷെ ഇത് അതിരു കടന്നുപോയി, കഷ്ടം, നാണക്കേട്

  • @sunilkumarc9081
    @sunilkumarc9081 ปีที่แล้ว

    ഇത്രയും തരംതാഴമോ...... കഷ്ടം.... 🤔🤔🤔

  • @sasikollon588
    @sasikollon588 ปีที่แล้ว +1

    ഏകികൃത കുർബാനയും ജനഭിമുഖ കുർബാനയും ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്?

    • @josephsabu604
      @josephsabu604 ปีที่แล้ว

      ബൈബിൾ തുറന്നു വായിക്കാമൊ
      ഹെബ്റായർ 10 : 11-14 വരെ

    • @josephsabu604
      @josephsabu604 ปีที่แล้ว

      പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
      ഹെബ്രായര്‍ 10 : 11

    • @prcreations9303
      @prcreations9303 ปีที่แล้ว

      കുർബാന അർപ്പിക്കുന്ന വൈദീകൻ പകുതി സമയം ജനങ്ങൾക്ക് നേരെയും ബാക്കി പകുതി ആൾതാരാ അഫിമുഖവും ആയി ചെല്ലുന്നതിനാണ് എകികൃത കുർബാന എന്ന് പറയുന്നത്..... ഈ പറഞ്ഞ ജനഅഫിമുഖകുർബാന ഇൽ വൈദീക്കൻ മുഴുവൻ സമയവും ജനങ്ങൾക്ക് നേരെയാണ്.... അതാണ്‌ വെത്യാസം

    • @mathewgeorge957
      @mathewgeorge957 ปีที่แล้ว

      @@prcreations9303 റോമൻ കത്തോലിക്കരുടെ തലവൻ പ ഫ്രാൻസിസ് മാർപാപ്പ കുർബാന ചൊല്ലുന്നത് മുഴുവൻ സമയവും ജനങ്ങളെ അഭിമുഖീകരിച്ചു കൊണ്ടാണല്ലോ.
      സീറോ മലബാർ സഭ മാർപാപ്പയുടെ കീഴിലല്ലേ .

  • @vargheseedathiruthikaran9244
    @vargheseedathiruthikaran9244 ปีที่แล้ว +1

    Let's these priests fight for the qurbana world cup. Priests are really like volcanoes, the most vengeance people within them each other. The name zero (syro) fullfilled now.

  • @rahultk
    @rahultk ปีที่แล้ว

    ഇതൊക്കെ മുകളിൽ ഇരുന്ന് കാണുന്ന ദൈവം 😂😂

  • @pbharshan7690
    @pbharshan7690 ปีที่แล้ว

    St. Peter's Besilica യിൽ എന്താണ് ചെയ്യുന്നത്, അത് രണ്ടു കൂട്ടരും, തർക്കമില്ലാതെ സ്വീകരിക്കുക.

  • @user-Tripboys
    @user-Tripboys ปีที่แล้ว

    ഇവിടെ ഒരു വീട്ടിൽ തന്നെ രണ്ട് ടീമിന്റെ ക്രിസ്മസ് പാപ്പ ഒരുമിച്ചു വന്നപോഴാ അവരുടെ രണ്ട് കുറുബാന..........

  • @jincyjoshy8739
    @jincyjoshy8739 ปีที่แล้ว +1

    എന്തു പ്രഹസനം ആണ് ഇത്

  • @adamscreations
    @adamscreations ปีที่แล้ว

    ഇതാണ് കുഞ്ഞാടുകളുടെ തനി സ്വഭാവം.

  • @thomaskc229
    @thomaskc229 ปีที่แล้ว

    DEVILS

  • @citizenMan
    @citizenMan ปีที่แล้ว +2

    Qurbana ethayalum duration kurakkanam ennanu ente oru ith.. Ennu oru vishvasi 😐

  • @pkindia2018
    @pkindia2018 ปีที่แล้ว

    മതത്തിലും ഔദ്യോഗിക വിഭാഗമോ? മതം എന്തെന്ന് മനുഷ്യന് മാത്രമല്ല ദൈവത്തിന് പോലും മനസ്സിലാകുന്നില്ല!

  • @sudheerkarakkadavath1956
    @sudheerkarakkadavath1956 ปีที่แล้ว

    എന്തിനാണ് കാണിച്ചുകൂട്ടുന്നത് എവിടെ നിന്ന് പ്രാർത്ഥിച്ചാൽ ദൈവം കേൾക്കും ......... കഷ്ടമാണ്

  • @najeemibm8368
    @najeemibm8368 ปีที่แล้ว

    ഫിഫ്റ്റി പെർസെന്റ് സംവരണം കൊടുത്തത് കുഴപ്പമായോ

  • @bileshv
    @bileshv ปีที่แล้ว

    Christmas is joy ness and not argument ...

  • @bijunair9800
    @bijunair9800 ปีที่แล้ว

    എന്തുവാ ഇതെ

  • @renjithunni6617
    @renjithunni6617 ปีที่แล้ว +1

    ഇതു കാണുന്ന യേശു:😁😁 😁😁

  • @Deepak-00777
    @Deepak-00777 ปีที่แล้ว

    എന്താണ് ഈ വിഷയം

  • @nishadtmnishadtm5481
    @nishadtmnishadtm5481 ปีที่แล้ว +3

    ഈ ചാനലുകാർ വല്ലാത്ത കഷ്ടം
    എത്രാമത്തെ തവണയാണ് ഈ ന്യൂസ്
    ഒരു ടീമിനെ അപമാനിക്കുന്നു
    അതുപോലെ ആളുകളെ തമ്മിലടിപ്പിക്കുകയും ചെയ്യുന്നു
    പരസ്പരം വൈരാഗ്യം വച്ചിട്ടുണ്ട് ജനം

  • @georgekc2152
    @georgekc2152 ปีที่แล้ว

    The Christians, Priests, Bishops & Cardinals of Syro-Malabar Catholic Church who all wants Uniform Mass should join & continue with Malankara Mar Thoma Syrian Catholic Church. 👍

    • @TomTom-yw4pm
      @TomTom-yw4pm ปีที่แล้ว +1

      'Fishing in Trouble waters' ?

    • @shijic8175
      @shijic8175 ปีที่แล้ว

      👍👍👍👍👍

  • @ashkarpattambi-kl-52
    @ashkarpattambi-kl-52 ปีที่แล้ว +2

    ബല്ലാത്ത ജാതി 😂

  • @firotec8393
    @firotec8393 ปีที่แล้ว

    മലയാളി രാഷ്ട്രീയം
    കേരള വികസനം

  • @regeemathew2336
    @regeemathew2336 ปีที่แล้ว

    നാണക്കേടു തന്നെ

  • @GJ-yl8mq
    @GJ-yl8mq ปีที่แล้ว

    ഇവന്മാരുടെ ഒരു കാര്യം തമ്മിൽ തല്ലിച്ചവ്

  • @msnworld2
    @msnworld2 ปีที่แล้ว

    ഒക്കെ ശരിയാകും കൊറോണ വീണ്ടും വന്നോട്ടെ

  • @jamesgeorge1507
    @jamesgeorge1507 ปีที่แล้ว

    ബലി ആയി ഈശോ ക്രൂശിൽ മരിച്ചു. അടക്കപ്പെട്ടു ഉയർത്തു എന്നേക്കും ജീവിക്കുന്നു. ഇതല്ലേ ക്രിസ്ത്യൻ വിശ്വാസം. ഇതിന്റെ ഓർമ്മക്കായി കുർബാന നടത്തി വിശ്വാസികൾക്ക് ക്രിസ്തുവുമായി കൂട്ടായ്മ നൽകുന്നു
    Holy Communion എന്നല്ലേ പറയുന്നതേ അച്ചന്മാരെ മെത്രാൻമാരെ നിങ്ങൾ എത്രത്തോളം ക്രിസ്തുവിൽ നിന്ന് അകന്നു!!!മറ്റുള്ളവരെയും അകറ്റുന്നു

    • @DrSpidey.999
      @DrSpidey.999 ปีที่แล้ว

      Celebrating a hum@n sacrifice 😂narabali.
      Eventhough it is fictional story

  • @albinbabu3588
    @albinbabu3588 ปีที่แล้ว

    ☺️

  • @rajeevrajan329
    @rajeevrajan329 ปีที่แล้ว

    കുർബാന കൂടാൻ പറ്റിയ സമയം

  • @john110503
    @john110503 ปีที่แล้ว

    Following christ???

  • @abdulnisar4461
    @abdulnisar4461 ปีที่แล้ว

    Yeshuvinte Uyartheyunelp

  • @abdulg1528
    @abdulg1528 ปีที่แล้ว

    Tamil talli chavu.very good 👍

  • @prasadthomasmanjukappillil1186
    @prasadthomasmanjukappillil1186 ปีที่แล้ว

    Zero Jesus there... stop all this nonsense

  • @athullal9414
    @athullal9414 ปีที่แล้ว

    വരുന്നുണ്ട് കൊറോണ
    അവിടെ തന്നെ അടക്കം ചെയാം
    കുറെച് സലo നോക്കിവെച്ചോ

  • @jojojosephm3
    @jojojosephm3 ปีที่แล้ว

    ഭ്രാന്തന്മരെ ദൈവമേ നീ kaatholaname

  • @georgejoseph7678
    @georgejoseph7678 ปีที่แล้ว

    പിതാവേ ഇവർ ചെയ്യുന്നത്........

  • @peaceandtruth371
    @peaceandtruth371 ปีที่แล้ว +2

    ക്രിസ്ത്യാനി ☕

  • @jossin99
    @jossin99 ปีที่แล้ว

    Ithiri engilum Naanam undenkil...

  • @ekmtimes2768
    @ekmtimes2768 ปีที่แล้ว

    Verum mucham mathram ........SHIRIYAAAA💩💩💩💩

  • @anzarium7805
    @anzarium7805 ปีที่แล้ว

    CASA kurbana

  • @rahulsls
    @rahulsls ปีที่แล้ว

    Christumas kalathu thane venoo ethu ,,,

  • @jafarwayanadk8276
    @jafarwayanadk8276 ปีที่แล้ว +1

    👍🤣🤣🤣🤣🤣🤣🤣🤣👍

  • @ദ്രാവിഡൻ
    @ദ്രാവിഡൻ ปีที่แล้ว

    സൂപ്പർ ക്രിസ്ത്യൻ.........

  • @josephthomas3059
    @josephthomas3059 ปีที่แล้ว

    Ithinokke poyi thoongi chakallo.

  • @muraleedharankarippali139
    @muraleedharankarippali139 ปีที่แล้ว

    🤣🤣.

  • @ansaraziz123
    @ansaraziz123 ปีที่แล้ว +2

    കഅബ ഉണ്ടായത് എന്തിനാണ് എന്ന് ഇപ്പോൾ മനസ്സിലായി. അല്ലെങ്കിൽ ഇതേ അടി മുസ്ലിം പള്ളികളിലും ഉണ്ടായേനെ. കഅബാലയം പരിശുദ്ധമായി നിലനിൽക്കട്ടെ. 🌹

    • @jomonjore1199
      @jomonjore1199 ปีที่แล้ว +2

      അവിടെ ഞമ്മക്ക് പൊട്ടിത്തെറിയോടാണ് താല്പര്യം 🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @aajose3946
      @aajose3946 ปีที่แล้ว

      Uninvited intruder, please mind your own business with PFI!

  • @mohammedbasheerbasheer7086
    @mohammedbasheerbasheer7086 ปีที่แล้ว +1

    ദൈവം ആരുടെ കൂടെ നിക്കും

  • @kunhamooassainar5254
    @kunhamooassainar5254 ปีที่แล้ว +3

    കുർബാന ജിഹാദ്