അഞ്ചു വയസുകാരിക്ക് യാത്രാമൊഴിയേകി ഉറ്റവരും, നാടും | Aluva | Ernakulam

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 128

  • @jasminecarol4713
    @jasminecarol4713 ปีที่แล้ว +82

    ജാതി വർഗ്ഗ ഭേദമില്ലാതെ മറ്റു സംസ്ഥാനത്തെ മരണപ്പെട്ട കുട്ടിയോട് ഇത്രയും ആദരവും, സ്നേഹവും, സഹതാപവും നൽകിയ കേരള ജനതയ്ക്ക് അഭിനന്ദനങ്ങൾ

    • @ReenaJon
      @ReenaJon ปีที่แล้ว

      , :

    • @josejose-je6xu
      @josejose-je6xu ปีที่แล้ว +1

      Yes 💪

    • @Dayana-o3t
      @Dayana-o3t ปีที่แล้ว +1

      Abhinandanagal

    • @ReenaJon
      @ReenaJon ปีที่แล้ว

      @@josejose-je6xu r34443) mill 🕌

  • @shehna_binth_iqbal6167
    @shehna_binth_iqbal6167 ปีที่แล้ว +158

    ഒരാളെ എങ്കിലും ശിക്ഷിച്ചു കണ്ടിരുന്നേൽ ഒരുത്തൻ എങ്കിലും ഇങ്ങനെ ചെയ്യാൻ ഒന്ന് മടിച്ചേനെ 🥺

    • @srratheeshraj
      @srratheeshraj ปีที่แล้ว

      ഒരിക്കലുമില്ല.. ദില്ലിയിൽ ഒരു പെൺകുട്ടിയെ നാലു നരാ ധമൻമാർ പിച്ചി ചീന്തിയിട്ടു അവൻമാരെ തൂക്കി ക്കൊന്നു എന്നിട്ട് ആരെങ്കിലും പഠിച്ചോ.. പിന്നെന്താ

    • @allualluz6386
      @allualluz6386 ปีที่แล้ว +4

      Sathyam

    • @dhanyarajendran3584
      @dhanyarajendran3584 ปีที่แล้ว +1

      Sathyam. Oru thavana enkilum niyamum Nammal agrahikunna reethiyil nadannirunel… Enth cheyana agrahikaan matram alle pattu. Keralam maaranam. Engane poyal Eniyum engane sampavikum. Keralathilum penpilaarku suraksha illathe aakuva.

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      Athey

  • @aframariam8239
    @aframariam8239 ปีที่แล้ว +19

    തൂക്കുകയർ തന്നെ കൊടുത്ത് ഇതേപോലെയുള്ള മറ്റ് ആളുകൾക്ക് ഒരു പാഠമാകട്ടെ. ബഹു: കോടതി അതിൽ കുറഞ്ഞ ശിക്ഷ കൊടുത്തില്ലെങ്കിൽ പെൺമക്കൾ ഉള്ള മാതാപിതാക്കൾക്ക് ഉറങ്ങാൻ പറ്റില്ല... നിയമങ്ങൾ കാലത്തിനും കാഴ്ചപാടിനും അനുസരിച്ച് മറാത്തത്തിൻ്റെ അനുഭവങ്ങൾ ഇനിയും അവർത്തിക്കത്തിരിക്കട്ടെ. വർഷങ്ങൾ ജയിലിൽ തീറ്റി പോറ്റി പിന്നെ അയാളെ വധശിക്ഷക്ക് വിധിച്ചു പിന്നെ അയാളെ ശിക്ഷയിൽ ഇളവ് കൊടുത്ത് ജീവപര്യന്തമായി പിന്നെ പരോൾ ജമ്യം etc.. പിന്നെ എങ്ങനെ ഇതൊക്കെ നടക്കത്തിരിക്കും. അന്വേഷണം പൂർത്തിയാക്കി അപ്പോഴേ അവനെ തൂക്കിലേറ്റണം . എന്നൽപോലും ആ പൊന്നുമോൾക്ക് നീതി കിട്ടില്ല. വിടരും മുമ്പേ കൊഴിഞ്ഞുപോയി.. ഇനി ഒരു തലമുറ ഉണ്ടാകും അത് സത്യത്തിനും, നീതിക്കും, നിയമത്തിനും വേണ്ടി പോരാടാൻ... നമ്മുടെ മക്കൾക്ക് വെളുത്തത്തെല്ലം പാലാണെന്ന് പഠിപ്പിക്കുന്ന സമൂഹം.. സ്വന്തം മക്കളെ ബോധവാന്മാർ ആക്കി . ഈ വികൃതമായ വ്യവസ്ഥകളിൽ വീഴാതെ.. നിയമങ്ങൾ, അവകാശങ്ങൾ ഇതെല്ലാം സത്യസന്ധതയോടെ നേരിടാൻ സജ്ജരായി മാറട്ടെ ഇനിയുള്ള തലമുറ. ജനാധിപത്യം അത് എന്താണെന്ന് അവർ കാണിച്ചുതരുന്ന ഒരു നാളിന് വേണ്ടി കാത്തിരിക്കാം. ഈ പൊന്നുമോളെ ദൈവം വീണ്ടും ഈ ഭൂമിയിലേക്ക് ജനിപ്പിക്കട്ടെ ...

  • @moulikaharidas
    @moulikaharidas ปีที่แล้ว +70

    എന്തിനാണ് ഇവന്മാരെ കോടതിയിൽ ഹാജരാക്കുന്നത് ആ കുഞ്ഞിന്റെ അച്ഛന് വിട്ടുകൊടുക്കും വിധി അച്ഛൻ നടപ്പിലാക്കട്ടെ

    • @asokanck7299
      @asokanck7299 ปีที่แล้ว +3

      Sathyam

    • @aamikunjuzz7131
      @aamikunjuzz7131 ปีที่แล้ว +2

      Athee sathyam

    • @TeamInstinctPlays
      @TeamInstinctPlays ปีที่แล้ว

      അതേ ഒരു പോലീസ് ഓഫീസർ ക്രിമിനലുകളെ വെടി വെച്ചു കൊന്നപോലെ

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      Athey

  • @kunjolktkl7314
    @kunjolktkl7314 ปีที่แล้ว +2

    ഞങ്ങൾ ഒക്കെ അമ്മ മാർ ആണ് ഞങ്ങളുടെ മക്കൾ ക് ഈ അവസ്ഥ ഇനി ഉണ്ടാവരുത് നല്ല ഒരു നിയമം വേണം😢😢😢😢

  • @aswinprakash2286
    @aswinprakash2286 ปีที่แล้ว +68

    അമ്മമാർ ഇനിയെങ്കിലും പ്രതികരിച്ച് തുടങ്ങണം

    • @JishadMajeed
      @JishadMajeed ปีที่แล้ว +7

      ഇപ്പോഴത്തെ അമ്മമാർ റീൽസ് ഇടുന്ന തിരക്കിലാണ്

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      അതിന് അമ്മമാർക്ക് മക്കളെ ശ്രദ്ധിക്കാൻ എവിടാ നേരം

    • @Changgej
      @Changgej ปีที่แล้ว

      ​@@AleenaAhalya400Achan pihne ah scene illhey illeloo

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      @@Changgej മനസ്സിലായില്ല

  • @revathyv9453
    @revathyv9453 ปีที่แล้ว +17

    പൊന്നുമോൾക്ക് ആദരാഞ്ജലികൾ 😢😢😢

  • @binu151
    @binu151 ปีที่แล้ว +4

    പറയാൻ വാക്കുകൾ ഇല്ല 😔😔😔😭😭😭😭ആർക്കും ഈ ഗതി വരുത്തല്ലേ ദൈവമെ 🙏🙏🙏🙏😔😔😭😭

  • @Oruchennaimalayali
    @Oruchennaimalayali ปีที่แล้ว +5

    കുഞ്ഞുമക്കൾ ഒരു ചോക്ലേറ്റ് മറ്റെന്തെങ്കിലും ആഗ്രഹിച്ച അന്നേരം നമ്മുടെ കയ്യിൽ ക്യാഷ് ഇല്ലെങ്കിലും എങ്ങനെയെങ്കിലും വാങ്ങിച്ചു കൊടുക്കാൻ ശ്രമിക്കു. ഇങ്ങനെ കിട്ടാതാവുമ്പോഴാണ് മറ്റൊരാളതും വെച്ച് നീറ്റുമ്പോൾ അവർക്ക് കിട്ടാത്തത് കിട്ടുമ്പോൾ തരാമെന്ന് പറയുന്നവരുടെ കൂടെ ഒന്നു ആലോചിക്കാതെ പോകുന്നതും കുരുന്നുകളെ നമുക്ക് ഒന്നും കുറ്റം പറയാൻ പറ്റില്ല.. നമ്മുടെ മക്കളെയും നമുക്ക് ചുറ്റും കാണുന്ന മക്കളെയും നമ്മൾ തന്നെ ശ്രദ്ധിക്കുക. ഇനിയെങ്കിലും ഇതുപോലെ ആരുടെയെങ്കിലും കൂടെ ഒരു മോളെ അല്ലെങ്കിൽ മോനെ കാണുമ്പോൾ പിന്നീട് എന്തോ ആയിക്കോട്ടെ ഒന്ന് അന്വേഷിക്കുക.

    • @sabithathampi
      @sabithathampi ปีที่แล้ว +5

      എങ്ങനെ എങ്കിലും വാങ്ങിച്ചു കൊടുത്തു വളർത്തുന്നത് തെറ്റാണ്.. മാതാപിതാക്കൾ ളുടെ അവസ്ഥ മനസിലാക്കി കൊടുത്തു വളർത്തുക

    • @Oruchennaimalayali
      @Oruchennaimalayali ปีที่แล้ว +1

      @@sabithathampi രണ്ട് രീതിയിലും ചിന്തിക്കാം. മകളുള്ള അമ്മ എന്ന നിലയ്ക്ക് എന്ത് ചെയ്യണം എന്നു കൂടി അറിയുന്നില്ല. പെൺമക്കൾ എന്നുമാത്രമല്ല ആൺകുട്ടികൾ ആയാലും അവനവന്റെ മക്കളെ അവനവൻ സൂക്ഷിക്കുക..

  • @pushpalathacp6487
    @pushpalathacp6487 ปีที่แล้ว +9

    ഒരു ജന്മം അനുഭവിക്കുന്ന വേദന സഹിച്ചു. നിയമം പോരാ. ഞങ്ങളെല്ലാം നിസ്സഹായരായി... 🌹🙏

  • @vinodpalan7867
    @vinodpalan7867 ปีที่แล้ว +8

    യൂപി ആയിരുന്നാൽ നാളെ അവൻ സൂര്യന്റെ ഉദയം കാണില്ല. ഇരട്ട ചങ്ക് ഉണ്ടായിട്ടു കാര്യം ഇല്ല ആണ്‌ കുട്ടി ആയാൽ മതി.

  • @sajuthankappanthaukappan2601
    @sajuthankappanthaukappan2601 ปีที่แล้ว +16

    ജയിലിലിട്ട് നല്ല ഫുഡ്‌കൊടുത്തു,ഗോവിന്ദച്ചാമിയേക്കാളും സുന്ദരനാക്കി വിടണം അവനെ...അതാണല്ലോ കേരളപോലീസിൻെറ പതിവ് രീതി...

  • @jencymathews6447
    @jencymathews6447 ปีที่แล้ว +10

    ഗോവിന്ദ ചാമി യെ ഒന്നും ചെയ്യ് തില്ല. സൗമ്യയെ എല്ലാരും മറന്നുപോയി.

  • @treesajacob7249
    @treesajacob7249 ปีที่แล้ว +2

    പൊന്നു മോൾക്ക് ആദരാജ്ഞലികൾ❤❤❤

  • @Klm531
    @Klm531 ปีที่แล้ว +19

    അവനെ ജീവനോടെ കുഴിച്ചിടണം 🤮🤮🤨. മോളെ 😞😞😞😞🌹🌹🌹

  • @selinjose7749
    @selinjose7749 ปีที่แล้ว +5

    Mole chakkara ummaaaaa 😢😢❤❤

  • @VASU-
    @VASU- ปีที่แล้ว +10

    ഫോൺ പൊക്കി പിടിക്കാതെ നിക്കുന്നവർക്ക് salute..❤

  • @rejithakp8947
    @rejithakp8947 ปีที่แล้ว +6

    അവന്റെ 60മത്തെ വയസ്സിൽ ശിക്ഷാവിധിച്ചാമതി. അതുവരെ അവൻ സുഖമായി ജീവിക്കട്ടെ. അല്ലെ നീതിപീഠമേ.

  • @lakshmilachu8237
    @lakshmilachu8237 ปีที่แล้ว

    ഇനി ആളൂർ വരുമോ.....

  • @lilymj2358
    @lilymj2358 ปีที่แล้ว +7

    മദ്യം വിറ്റു വരുമാനം ഉണ്ടാകി പൊതു ജനത്തിനെ സമ്രേക്ഷിക്കുഗയാണോ അതോ ദ്രോഗിക്കികുയാണോ. ഉത്രവാതപെട്ടവർ മറുപടി പറയട്ടെ

  • @puttus
    @puttus ปีที่แล้ว +12

    അവൻ തട്ടിക്കൊണ്ട് പോയത് ഹെൽമെറ്റ് ഇല്ലാത്ത വല്ല ബെെക്കിലും ആയിരുന്നേൽ ...എപ്പഴെ പോലീസ് പൊക്കീയേനേ...

  • @SulfathVk
    @SulfathVk ปีที่แล้ว +3

    അവൻ്റെ ആ അവയവം തന്നെ മുറിച്ച് കളയണം അങ്ങനൊരു നിയമം വന്നാലേ ഇനി നമ്മുടെ മക്കൾക്കൊക്കെ രക്ഷയുള്ളൂ

  • @lissymukkungal4681
    @lissymukkungal4681 ปีที่แล้ว +6

    ഇനി ദൈവം പെൺകുട്ടികൾ സൃഷ്ടിക്കരുത്.

  • @manuayyappan3114
    @manuayyappan3114 ปีที่แล้ว +4

    Kannuneer mazhayil keralam 😢😢

  • @jijimol5158
    @jijimol5158 ปีที่แล้ว +1

    മോളെ 😢😢

  • @sheejarahim7868
    @sheejarahim7868 ปีที่แล้ว +1

    😢

  • @lisujo5638
    @lisujo5638 ปีที่แล้ว +2

    Eni enkilum jolik ayit Verna alakrder background check cheyanam.nanai jolik ayi Verna alkare vare ith affect cheyum.
    Install more cameras .people lost their humanity.

  • @nichusvlogfans3670
    @nichusvlogfans3670 ปีที่แล้ว +1

    മരിച്ച കുട്ടിയുടെ മാതാപിതാക്കളോട് ചോദിക്കുക പ്രതിയെ എന്ത് ചെയ്യണമെന്ന് അവർ പറയും അതിനു മറുപടി അല്ലാതെ ആർക്കും അതിനുള്ള അർഹതയില്ല അവർ പറയുന്നത് ചെയ്യുക

    • @josejose-je6xu
      @josejose-je6xu ปีที่แล้ว

      Avar kollanam ennu thanney parayoo kaaranam avarudey swantham mol aanu poyath

  • @Dhanyamol.C
    @Dhanyamol.C ปีที่แล้ว +1

    Adutha news varunnathuvare ithinekurich parayum aduthath varumbol athinte purakil pokum athrathanne ..allathe ithil vere oru maattavum undavilla..😒😓

  • @JasmineThomas-dt1cz
    @JasmineThomas-dt1cz ปีที่แล้ว +1

    ഇങ്ങനെ ഉള്ളവനെ കൊന്നു കളയണം അതാ വേണ്ടത്. പിന്നെ ആരും ചെയൂല 😢😢😢

  • @sunisuni947
    @sunisuni947 ปีที่แล้ว +1

    എന്നെ നാട്ടിലുള്ളവരെ ഒരു പാവപ്പെട്ട മനുഷ്യൻ കർമ്മം ചെയ്തതുകൊണ്ട് അവനെ അവൻ നല്ലവനല്ല പീഡിപ്പിച്ചു കൊണ്ടുവന്ന

  • @mumandbabymalayalam
    @mumandbabymalayalam ปีที่แล้ว +2

    ആ കുഞ്ഞിനെ നോക്കാൻ മലയാളി വീട്ടിൽ ഏല്പിച്ചാണല്ലോ അവർ പോയത്... ആ കുഞ്ഞിന് വിശന്നപ്പോൾ അവർ ഒന്നും കൊടുത്തു കാണില്ലേ... അയാൾ വാങ്ങി കൊടുക്കാമെന്നു പറഞ്ഞു കൊണ്ടോയെ ആണോ.... അങ്ങനെ എങ്കിൽ എല്ലാരും കുറ്റക്കാർ ആണ്

  • @sheejarahim7868
    @sheejarahim7868 ปีที่แล้ว +1

    🥀😔😥😥

  • @vineethpv7785
    @vineethpv7785 ปีที่แล้ว +1

    Pranamam molu

  • @sureshsure456
    @sureshsure456 ปีที่แล้ว +2

    പൊന്നുമോളെ മാപ്പ്... പൊതു ജനങ്ങൾ നടപ്പാക്കണം അവന്റെ വിധി.....

  • @ramnelliyott157
    @ramnelliyott157 ปีที่แล้ว +3

    പ്രണാമം 🙏🙏🙏🌹🌹🌹

  • @sindhipradeepsindhipradeep8023
    @sindhipradeepsindhipradeep8023 ปีที่แล้ว +1

    Mooluu thangakudameee Maaaapppuuuuu 🙏🙏🙏🙏🙏🙏🙏🙏

  • @gamingwithnidhin3680
    @gamingwithnidhin3680 ปีที่แล้ว +1

    Aaa padiye kollannam

  • @aswothik9207
    @aswothik9207 ปีที่แล้ว +1

    Daivam thanna oru jeevitham aah kunjinu etavum vedhana anubhavichukond avasanichu poiii onnum cheyyan kazhiyathathil lajjja thonnnunnu😢 .eeh nadinte neethiyodum niyamathodum viswasavum bhagumanavum illa ennu urappichu parayunnu.neethi arhikkathe theeernnu poya jeevanukalde koode oru kunji jeevanum😢😢😢😢😢😢😢😢😢😢😢😢

  • @raviactionkingarjunfansund6980
    @raviactionkingarjunfansund6980 ปีที่แล้ว

    Chirichum kallichum nadana ponnumole onnum ariyathe vedhanichu marichu pokunu 😢😢😢😪😪 ammayude koode kidanu uragum mittayi vangitharan paraju nadakunna chirichiruna ammayude kai pidichu nadanu

  • @ushakumari-oc3rw
    @ushakumari-oc3rw ปีที่แล้ว +1

    നാവില്ലാത്ത പ്രതിപക്ഷം

  • @annaphilip1502
    @annaphilip1502 ปีที่แล้ว

    The case to be forwarded to Nirbhaya case Judge.

  • @rahanajijon1886
    @rahanajijon1886 ปีที่แล้ว

    naadu neele camara unnde valla upakaram unndo nethakalku kudumbam nannakaan .kayittuvaraan alathe enthu kaaryam

  • @Inmeeeeee
    @Inmeeeeee ปีที่แล้ว

    onnum cheyan patilla mole njnglkm😢nallathin vendi irangyal illandakn madikathe nikunor orupad ind😢maapp mole athrakm vedhana ind😊

  • @shazzzcreation1034
    @shazzzcreation1034 ปีที่แล้ว +2

    7 manik cese kodukumbol aavan konn kalnjile pinne police kaare parayarud sarkaaran idhin uttaram parayndath

  • @jeevan-db1pv
    @jeevan-db1pv ปีที่แล้ว

    😢😢

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +2

    😔🌹🌹🌹

  • @Dayana-o3t
    @Dayana-o3t ปีที่แล้ว

    Ayyyyyyyyooooo enta ponnu deivameee enta ponnu.mol . Aa kaamachekuthaanta kodum krroorathakk irayaayi enta ponnu.mol anubhavicha vedana manushyarkkaarkkum sahikkaa pattunnilaaaa

  • @Sunithamanjunath
    @Sunithamanjunath ปีที่แล้ว

    😢😢😢😢😢

  • @riyamubi6334
    @riyamubi6334 ปีที่แล้ว +1

    Very sad very poor safety

  • @arunkumar-wm1nq
    @arunkumar-wm1nq ปีที่แล้ว

    ente ponnu molku ummaa

  • @Ummumeharn
    @Ummumeharn ปีที่แล้ว +2

    😭😭😭🤲🤲😘

  • @nichusvlogfans3670
    @nichusvlogfans3670 ปีที่แล้ว

    ഇന്ത്യ രാജ്യത്ത് ഫ്രീയായിട്ട് ഭക്ഷണം വസ്ത്രം റൂം എങ്ങനെ ലഭിക്കും ചിന്തിക്കുന്നവർക്ക് ഇങ്ങനെയൊക്കെ ചെയ്താൽ മതി ഒരു ജോലിക്കും പോവണ്ട 🤣🤣🤣 അതാണ് ഇവിടെ നിയമം നിയമം മാറ്റേണ്ട സമയം എപ്പോഴോ കഴിഞ്ഞു എന്തുകൊണ്ട് നിയമം മാറ്റിക്കൂടെ നിയമം ഏത് വച്ചവർ മനുഷ്യരല്ലേ എന്തുകൊണ്ട് മാറ്റുന്നില്ല?

  • @fkzjghggucus884
    @fkzjghggucus884 ปีที่แล้ว

    A kunjine konnadhupoole avaneyum kollanam 😭😭😭😭

  • @shaniatheed5446
    @shaniatheed5446 ปีที่แล้ว

    ഇതിനും വരുമോ ആളുരാൻ ayalayum നാട് ഒറ്റപ്പെടുത്തനം

  • @ayshafiaz785
    @ayshafiaz785 ปีที่แล้ว +1

    Molude. Saskkaaram. Theerum munppe. Avane. Kollaan. Pattumo. Evideyulla. Sarkkarinu. Pattoo

  • @britepolayadisebastian1550
    @britepolayadisebastian1550 ปีที่แล้ว +1

    ഇന്ത്യൻ ജനസംഖ്യ💔😥😥

  • @YeshodaYeshoda-e6p
    @YeshodaYeshoda-e6p ปีที่แล้ว +1

    🙏🙏🙏🙏🙏

  • @Dayana-o3t
    @Dayana-o3t ปีที่แล้ว

    Enta ponnu.moleeee sahikaan pattunnilaaa

  • @CREATIVESOUL0021
    @CREATIVESOUL0021 ปีที่แล้ว

    😭😭😭

  • @aswothik9207
    @aswothik9207 ปีที่แล้ว +1

    Pand makale peedippichu konna aale vedivechu konna achane orkkunnu.ingne ullavare okke konnu jail poii samadhanaytt kedakkam allathe jeevithakalam muzhuvanum eeh vedhanaa perandalloo....randennathine thallikonnaaa pinned ingne kunjungalem sthreegaleyum upadravikkunnavare angu public aaytt konnukalayanam appo aduthavanmarkk oru pedi varum😢😢😢😢😢😢😢😢

  • @PradeepSukumaran-nh2ow
    @PradeepSukumaran-nh2ow ปีที่แล้ว

    Pranamam Kunje...

  • @affordablelifestyle
    @affordablelifestyle ปีที่แล้ว

    Small coffins are the heaviest 😔

  • @PrejiJose-dr6dg
    @PrejiJose-dr6dg ปีที่แล้ว

    Evane enkilum thetta koduth kozhupich purathekku vidalle neethipeedame 🙏🏻🙏🏻🙏🏻

  • @mohamedzakariyahamza2035
    @mohamedzakariyahamza2035 ปีที่แล้ว

    Lahariyum madyavum

  • @manuaravindkaravind8425
    @manuaravindkaravind8425 ปีที่แล้ว

    Evdie avnu 14 divasm rimand avide vech avane nigalkk kollan pattile

  • @riyamubi6334
    @riyamubi6334 ปีที่แล้ว

    A 3yrsnold girls also killed like this.. remember?

  • @aparnnak2855
    @aparnnak2855 ปีที่แล้ว

    Ariyan padillathondu choikka. Njangal okke indiayil janichathano thettayi poyath. Oru rape case undavumpol annu ningal strict aayitula laws konduvannurynkil ingne onnum sambavikkillarnnu.

    • @aparnnak2855
      @aparnnak2855 ปีที่แล้ว

      Yethu naatil jenichavarnkilum athoru manushya kutty aanado ingne ithrem kroramayi illande ayath. Iniyum naatu baranam ingne aankil iniyum maranam sambavikum.

  • @snusnumatth8590
    @snusnumatth8590 ปีที่แล้ว

    Ayaale ith pole. Kollanam😡😢ennale nammale nad nannnavum ege cheyithal oraalum oralee kollukayikleyy😡😡😡😡

  • @sulfikkarsulfikkar3383
    @sulfikkarsulfikkar3383 ปีที่แล้ว +1

    Please avane kollanam

  • @josejose-je6xu
    @josejose-je6xu ปีที่แล้ว

    Paaavam mol

  • @Nethra_Vyga
    @Nethra_Vyga ปีที่แล้ว +2

    Avane konnu kalayanam. Athil kuranja oru shikshayum avanu kodukkaruthe bahumanappetta neethipeedame😢

    • @rafibadkanrafi3099
      @rafibadkanrafi3099 ปีที่แล้ว

      Aa അച്ഛന്ക്കും അമ്മയ്ക്കും നൽകണം അവനെ കൊല്ലാൻ ഇനി ഒരാളും ഒരു കുരുന്നിനോടും ഇങ്ങനെ ചെയ്യരുത് ഒരാളും

    • @JishadMajeed
      @JishadMajeed ปีที่แล้ว

      ​@@rafibadkanrafi3099ഒരു മനുഷ്യനെ കൊല്ലാൻ ആർക്കും അവകാശമില്ല

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว

      ​@@JishadMajeed എന്നാൽപ്പിന്നെ ഒരു രൂപക്കൂട് പണിഞ് അതിൽ പ്രതിഷ്ടിച്ചു പൂജിക്കാം 😏
      സ്വന്തം മകൾ ആണേൽ മാത്രേ പൊള്ളൂ അല്ലെ

    • @daffodils65484
      @daffodils65484 ปีที่แล้ว

      Konnal ottadikku chakkillae ..angannu kollalu oru Kai murikanam pinne mattethu pinne kallu enittu kollanam

    • @rafibadkanrafi3099
      @rafibadkanrafi3099 ปีที่แล้ว

      @@AleenaAhalya400 എന്താ സംഭവം

  • @aathira5863
    @aathira5863 ปีที่แล้ว +1

    Govindhachamiye orkunu .. theeti potuna niyamam😏

  • @sindhu7766
    @sindhu7766 ปีที่แล้ว

    X ponnu molk adaranjalikal

  • @manuaravindkaravind8425
    @manuaravindkaravind8425 ปีที่แล้ว +1

    Avane avide thanne vech kollnam neeri neeri mariknam Aa vedana avn ariynam

  • @Melvin523
    @Melvin523 ปีที่แล้ว

    Ividuthe thozhilali sajachariyum
    Pokamo onnu

  • @latarajan6897
    @latarajan6897 ปีที่แล้ว +2

    Avane thuki kollanam

    • @AleenaAhalya400
      @AleenaAhalya400 ปีที่แล้ว +1

      Hey, ഒറ്റയടിക്ക് കൊല്ലരുത്. ഇഞ്ചിഞ്ചായി വേദന അറിയിച്ചു കൊല്ലണം

  • @bejoyjohn1951
    @bejoyjohn1951 ปีที่แล้ว

    Pinaray neeroru maranam

  • @sajini1566
    @sajini1566 ปีที่แล้ว

    😂

  • @noufinaazim425
    @noufinaazim425 ปีที่แล้ว

    Kunjinde mugam kanikkunnillallooo?

  • @presannapm9578
    @presannapm9578 ปีที่แล้ว

    🙏🙏🙏🌹

  • @sajithadileepdileep3464
    @sajithadileepdileep3464 ปีที่แล้ว

    😢😢

  • @snusnumatth8590
    @snusnumatth8590 ปีที่แล้ว

    Ayaale ith pole. Kollanam😡😢ennale nammale nad nannnavum ege cheyithal oraalum oralee kollukayikleyy😡😡😡😡

  • @NewsVideoslatest
    @NewsVideoslatest ปีที่แล้ว +1

    😢😢😢

  • @Shebeera-og2wy
    @Shebeera-og2wy ปีที่แล้ว

    😢😢😢

  • @vinodsv553
    @vinodsv553 ปีที่แล้ว

    😢😢🌹

  • @bushrak.a3071
    @bushrak.a3071 ปีที่แล้ว

    😥😥😭😭😭