കൂക്കിവിളിയും വാക്കുതർക്കവും..എറണാകുളം ബസലിക്കയിൽ തർക്കം തീരാ കുർബാന

แชร์
ฝัง
  • เผยแพร่เมื่อ 23 ส.ค. 2024
  • കൂക്കിവിളിയും വാക്കുതർക്കവും..എറണാകുളം സെന്റ് മേരീസ് ബസലിക്കയിൽ കുർബാന തർക്കം തുടരുന്നു. പുലർച്ചെയായിട്ടും പിരിഞ്ഞുപോകാതെ ഇരുവിഭാഗവും
    StMarys Cathedral Basilica | Unified mass row
    #Unifiedmassrow #Holymass #StMarysCathedralBasilica
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Ranjith | Sreelekha Mi...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 92

  • @sucyjoseph9465
    @sucyjoseph9465 ปีที่แล้ว +32

    കഷ്ടം , എങ്ങോട്ട് തിരിഞ്ഞു നിന്ന് കുർബാനയർപ്പിക്കണം എന്ന് യേശുക്രിസ്തു പറഞ്ഞിട്ടില്ല . " നിങ്ങൾ ഒരുമിച്ചു കൂടുമ്പോൾ എന്റെ ഓർമ്മയ്ക്കായി ഇത് ചെയ്യുവിൻ " ഇത്രയുമേ പറഞ്ഞുള്ളു . നിന്നോ , ഇരുന്നോ , നടന്നോ , കിടന്നോ കുർബാന അർപ്പിച്ചോളു . മലർന്നു കിടന്നു തുപ്പുന്നത് നിർത്തിയാൽ മതി .😭😭😭 .

  • @vargheseec4858
    @vargheseec4858 ปีที่แล้ว +34

    ഒരിക്കൽ കൂടി ഇവർ കർത്തവിനെ ക്രൂശിക്കുന്നു പുരോഹിതൻമാരും വിശ്വസികളും ചേർന്ന് നടത്തുന്ന രണ്ടാം ക്രൂശികരണം 🥱

  • @narayanamoorthy4387
    @narayanamoorthy4387 ปีที่แล้ว +17

    കർത്താവേ ഇവർ ചെയ്യുന്നതെന്താണെന്ന് ഇവർക്കു നല്ലപോലെ അറിയാം .... ഇവരോടു പൊറുക്കരുതേ .... ദൈവ നിന്ദയിൽ ഈ കേവല മർത്ത്യ ജന്മങ്ങൾ ....കഷ്ടം , കലിയുഗം എന്നല്ലാതെ എന്തു പറയാൻ ...

  • @shiyaskareparamban9796
    @shiyaskareparamban9796 ปีที่แล้ว +17

    അവസാന നാളുകൾ അടുത്ത് കൊണ്ടിരിക്കുന്നു.... അതിന്റെ ആരംഭം ആണ് ലോകം കാണിച്ചു തരുന്നത്....

  • @Ian90666
    @Ian90666 ปีที่แล้ว +15

    വിവരം കെട്ട വിശ്വാസികൾ 🙆‍♂️

  • @sibysebastian5068
    @sibysebastian5068 ปีที่แล้ว +7

    ഈ പരിപാടികൾക്ക് യേശു ക്രിസ്തുവുമായി യാതൊരു ബന്ധമില്ല.

  • @rajan5177
    @rajan5177 ปีที่แล้ว +7

    ഈ കുർബാന ചൊല്ലണം എന്ന് ക്രിസ്തു എവിടെയാണ് എപ്പോൾ ആണ് പറഞ്ഞത്

  • @riyathomas4308
    @riyathomas4308 ปีที่แล้ว +1

    Kathav പറഞ്ഞത്. രണ്ടോ മൂന്നോ പേര് എന്റെ നാമത്തിൽ എവിടെ കൂടിയാലും അവിടെ ഞാൻ ഉണ്ടാകും എന്നാണ്. അല്ലാതെ തിരിഞ്ഞ് നില്ക്കാന്ന്ന് എവിടെയും പറഞ്ഞിട്ടില്ല. ബൈബിൾ പറഞ്ഞിട്ടുണ്ടോ ഇല്ലാലോ. പിന്നെ എന്തിനാണ് ഇഗ്ഗനെ കാണിക്കുന്നേ. കർത്താവ് വേഗം വരട്ടെ. ലോകം അവസാനിക്കട്ടെ Amen

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +4

    ഇങ്ങനെ പോയാൽ പള്ളിപ്പിരിവ് ചോദിക്കുമ്പോൾ വിശ്വാസികളും തിരിഞ്ഞു നിൽക്കും 😜

  • @thulasishankar8243
    @thulasishankar8243 ปีที่แล้ว +5

    കർത്ത വേ ഒരു സംശയം ലേകത്തിൽ എത്ര യേശു ഉണ്ട്. ഒരോ സഭയ്ക്കും ഓരോ യേശു .ആർക്കും വിട്ടുവീഴ്ചയില്ല.

  • @gilsongeorge1696
    @gilsongeorge1696 ปีที่แล้ว +6

    കർത്താവിനു ഒരു പ്രശ്നവും ഇല്ല.കാരണം കർത്താവ് ഇവരുടെ ഒന്നും കൂടെ ഇല്ല.

  • @SpielerMibam
    @SpielerMibam ปีที่แล้ว +6

    ഭക്തി മൂത്ത് ഭ്രാന്തായി മാറി.

  • @sreedharanpk419
    @sreedharanpk419 ปีที่แล้ว +3

    ഇരിക്കാനുള്ള കസേരയും ബെഞ്ചും മാറ്റുക. അൽത്താര ഹാളിന്റെ രണ്ട് അറ്റത്തും തയാറാക്കുക. എല്ലാവരും ഇഷ്ടം പോലെ പ്രാർത്ഥിക്കുക.

  • @mathachen01
    @mathachen01 ปีที่แล้ว +7

    എന്ന് നന്നാവും കുഞ്ഞാടുകൾ

  • @maryyesudas507
    @maryyesudas507 ปีที่แล้ว +2

    പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും.
    ഹോസിയാ 4 : 5എന്നാല്‍, ആരും തര്‍ക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ്‌ എന്റെ ആരോപണം.
    ഹോസിയാ 4 : 4

  • @athirasajeevansajeevan779
    @athirasajeevansajeevan779 ปีที่แล้ว +5

    കിറുക്ക് ആയി

  • @udaybhanu2158
    @udaybhanu2158 ปีที่แล้ว +2

    നേരെയോ അതോ തിരിഞ്ഞോ എന്ന
    വിഷയത്തിൽ ഇത്രയും വലിയ പ്രശ്നം
    ഉണ്ടാകുന്നത് നിർഭാഗ്യകരം.

  • @devasiapm3972
    @devasiapm3972 ปีที่แล้ว +2

    എല്ലാം ഉഡായിപ്പ് തന്നെ... മുമ്പ് / പിമ്പ് അവർ ചെയ്യട്ടെ... കുഞ്ഞാടുകൾ മാറി നിൽക്കുക.... പണം പിരിവ് നൽകാതെ ഇരിക്കുക.... അപ്പോൾ ഇത് ശാന്തമാകും.
    ഇതിൻ്റെ അവർത്തനം മറ്റ് പള്ളികളിലും പ്രതീക്ഷിക്കാം.

  • @Deepak-00777
    @Deepak-00777 ปีที่แล้ว +5

    നല്ല വിശ്വാസികൾ .........
    പുരോഗമനം ഉണ്ട്

  • @georgekc2152
    @georgekc2152 ปีที่แล้ว +2

    The Christians, Priests, Bishops & Cardinals of Syro-Malabar Catholic Church who all wants Unified Mass should join & continue with Malankara Mar Thoma Syrian Catholic Church.

  • @knnpillai7438
    @knnpillai7438 ปีที่แล้ว

    യേശുവിന്റെ സ്നേഹത്തെയും ദയയെയും ചൊരിയുന്നു മുഖത്തെ നോക്കി നിന്നു വേണം ഏതൊരു വിധത്തിലുള്ള പ്രാർത്ഥനയും നടത്താൻ.. പിന്തിരിഞ്ഞു നിന്നുകൊണ്ട് ആരെങ്കിലും പ്രാർത്ഥനയോ യാചനയോ അഭ്യർത്ഥനയോ നടത്തിയതായി അറിവില്ല.

  • @marker0016
    @marker0016 ปีที่แล้ว +1

    ഇവർ ചെയ്യുന്നത് ഇവർ നല്ലവണ്ണം അറിയുന്നൂ.... ഇവരോട് ക്ഷമിക്കരുതേ

  • @thomsonputhenpurackal19
    @thomsonputhenpurackal19 ปีที่แล้ว

    സൂര്യനിലും ചന്‌ദ്രനിലും നക്‌ഷത്രങ്ങളിലും അടയാളങ്ങള്‍ പ്രത്യക്‌ഷപ്പെടും. കട ലിന്റെയും തിരമാലകളുടെയും ഇരമ്പല്‍ ജനപദങ്ങളില്‍ സംഭ്രമമുളവാക്കും.
    ലൂക്കാ 21 : 25

  • @vazhipokka
    @vazhipokka ปีที่แล้ว

    ബൈബിളിന് വലിയ വില കൊടുക്കാത്തവൻമാരാ അവരോട് ചെന്ന് യേശുവിന്റെ സമാധാനം സുവിശേഷം പറഞ്ഞിട്ട് കാര്യമില്ല..

  • @PathaanOn25ThJan
    @PathaanOn25ThJan ปีที่แล้ว +3

    ദയവു ചെയ്തു x-mass ആണ് നാളെ ആരും തമ്മിൽ തല്ലി പ്രശ്നം ഉണ്ടാക്കരുത് പ്ലീസ് - for all very happy x-mass

  • @abinvarghese453
    @abinvarghese453 ปีที่แล้ว +1

    Last words 100% 👍

  • @SanthoshKumar-fo5ys
    @SanthoshKumar-fo5ys ปีที่แล้ว

    യേശു ദേവനെ വീണ്ടും അവർ ക്രൂശിക്കുന്നു ഈ ജൂതാസൻമാരിൽ നിന്നും അങ്ങയെ രക്ഷിക്കുവാൻ കർത്താവിനോട് പ്രാർത്ഥിക്കുന്നു

  • @riyathomas4308
    @riyathomas4308 ปีที่แล้ว +1

    കർത്താവിനെ ഒന്നും കൂടി krushikuvanu. കഷ്ടം. നാണമില്ലേ കർത്താവിനെ ഇഗ്ഗനെ അവഹേളിക്കാൻ. കർത്താവ് നിങ്ങളെ ഇതെല്ലാം കാനുണ്ട്.കർത്താവ് ശിക്സ്സികും. സാത്താൻ ആയിഞ്ഞാടുവാൻ. ലോകം അവസാനിക്കാറായി. നിങ്ങൾക് നമ്മയിലെ ഇഖോട് തിരിഞ്ഞു പ്രതിച്ചാലും എന്താ. ഇഖോട്ടാണെകിലും ദൈവം പ്രധാന കേൾക്കും. കഷ്ടം. സാത്താന്റെ മകൾ. ഇപ്പോൾ പിശാജ് chirikuva.

  • @shajics7778
    @shajics7778 ปีที่แล้ว +1

    Endhu ചെയ്തു കുർബാന ചൊള്ളിയാലം ദൈവം കേൽകില്ലെ

  • @jacobthomas59
    @jacobthomas59 ปีที่แล้ว +1

    Out of 35 only 1 diocese have problem. Don't say otherwise.

  • @marycherian2368
    @marycherian2368 หลายเดือนก่อน

    ജനാഭിമുഖം കുർബാന അർപ്പിക്കുമ്പോൾ പട്ടക്കാർക്ക് ഭക്തിയോടെ ശ്രദ്ധിച്ചു കുർബാന അർപ്പിക്കുവാൻ കഴിയില്ല. ആൾതാരാ അഭിമുകമായി കുർബാന അർപ്പിക്കണം. അത് അനുസരിക്കാത്ത വെള്ളയടിച്ച കഴിമടങ്ങളെ നിങ്ങൾക്കുള്ളത് വരുന്നുണ്ട്.
    കാത്തിരുന്നോളീൻ.

  • @shibuthomas9950
    @shibuthomas9950 ปีที่แล้ว +1

    കഷ്ടം ആൻഡ്രൂസ് മെത്രാനെ കഷ്ടം

  • @riyathomas4308
    @riyathomas4308 ปีที่แล้ว +1

    നല്ല വിശ്വാസികൾ. കഷ്ടം

  • @josephthomas5805
    @josephthomas5805 ปีที่แล้ว +3

    Inganokke prarthichitte enna kittana... 🥴😅

  • @muthukrishnan-qo8vb
    @muthukrishnan-qo8vb ปีที่แล้ว

    Praise god

  • @davidanil2244
    @davidanil2244 ปีที่แล้ว

    Last,Christ,ComingSoon,👁️

  • @jobsandfuture5982
    @jobsandfuture5982 ปีที่แล้ว

    Merry Xmas to all

  • @jomonjose4942
    @jomonjose4942 ปีที่แล้ว +1

    പള്ളീൽ പോക്ക് പണ്ടേ നിർത്തിയത് നന്നായി

    • @Ian90666
      @Ian90666 ปีที่แล้ว

      Why?.. The LORD is always good.. HE used to go to church when he was in human form and so are we... If you believe in the LORD you won't be afraid of these fake Christians...

  • @thomas9803
    @thomas9803 ปีที่แล้ว +1

    കായേന്റെ ബലി.

  • @MANOJKumar-ss9qo
    @MANOJKumar-ss9qo ปีที่แล้ว

    കർത്താവേ കുഞ്ഞാടുകളെ കാത്തോണേ.....

    • @anilsreesreeja1576
      @anilsreesreeja1576 ปีที่แล้ว

      കുഞ്ഞാടുകളെ അടിച്ചോടിക്കണം.. കർത്താവ് പണ്ട് അത് ചെയ്തിട്ടുണ്ടല്ലോ

  • @SAJUCHAKKALAKKAL
    @SAJUCHAKKALAKKAL ปีที่แล้ว

    Criminal allenchery is playing dirty game to spoil the church. Church doesnt mean synod. Its nothing but the people of god.

  • @raginin8763
    @raginin8763 ปีที่แล้ว

    ഇവരെ തമ്മിൽ അടി കൂടിപ്പിക്കുന്നവരെ ആരും വിമർശിച്ചു കണ്ടില്ലാ.

  • @JosephThomas-wn8zo
    @JosephThomas-wn8zo ปีที่แล้ว

    Following yakopaya

  • @sunilsanjay3804
    @sunilsanjay3804 ปีที่แล้ว

    വ്യാജ രേഖ ഉണ്ടാക്കിയർ ഇതിലപ്പുറവും ചെയ്യും. The greedy priests made d Parishes as haven of thugs nd scoundrels.
    Shame.. worse than d Orthodox പള്ളി പിടുത്തം still continuing. May d days are numbered for Jesus coning. വിശ്വാസികൾ പുരോഹിതന്മാരാൽ മലിനപ്പെടാതിരിക്കാൻ കരിതുകൊള്ളുക..

  • @georgedavis2554
    @georgedavis2554 ปีที่แล้ว

    The result of synod on synodality

  • @georgesoney3594
    @georgesoney3594 ปีที่แล้ว

    The Bishop and the priest of Ernakulam diocese has somehow convinced The lay people , that the synod of Bishops are a bunch of fools.
    The synod after meditating for a week took a decision and promulgated it. Out of the 35 diocese in syro malabar catholic church, 34 have obeyed the decision.
    At the time of ordination, all priest take VOW OF OBEDIENCE. Wonder what sort of Vow these priest and bishop took !!!
    They also claim that they are the largest diocese so the Synod has to obey them !
    If you Google, you would understand that its a false statement. Diocese of Irangalakuda is the largest

  • @muhammedsameeh43
    @muhammedsameeh43 ปีที่แล้ว

    ISA IBNU MARYAM( AS) AND IMAM MAHDI COMING VERY SOON❤

    • @Leo-do4tu
      @Leo-do4tu ปีที่แล้ว

      Issa is not JESUS. Who is the father of Issa ibnu mariam,the nephew of Prophet Musa?

  • @abidklrv1202
    @abidklrv1202 ปีที่แล้ว

    കുർബാന ആദ്യംA രണ്ടുമണിക്കൂർ b,, രണ്ടുമണിക്കൂർ

  • @shahlaajmal243
    @shahlaajmal243 ปีที่แล้ว

    inganum kure vishwaasikal

  • @ibyvarghese113
    @ibyvarghese113 ปีที่แล้ว

    Hebru ..(. Hebrayarkku. ). Ezhuthiya. Lekanam. Adheyem. 10.

  • @RockyBhai-cm6gf
    @RockyBhai-cm6gf ปีที่แล้ว +3

    It's better for your priest to join the Latin Catholic church since they are a minority and there are a lot of Latin churches in Eranakulam.
    Also I would like to see the dna result of these priest to know whether they are having Portuguese descent. Portuguese missionary always tried to impose western liturgy on Syro malabar church

    • @Leo-do4tu
      @Leo-do4tu ปีที่แล้ว +1

      Do you have the DNA of the Syrian Merchants in you?.By any measures,the western European (Latin) culture is far better than the West Asian(Syrian)culture,who were not able to defend their Faith and succumbed to Islamic invaders and their culture.

  • @anishmathew7108
    @anishmathew7108 ปีที่แล้ว

    Nanam ellallo😢😢

  • @muthukrishnan-qo8vb
    @muthukrishnan-qo8vb ปีที่แล้ว

    Salvation no

  • @pauljoseph2811
    @pauljoseph2811 ปีที่แล้ว

    കഷ്ടം.

  • @divyarachel7953
    @divyarachel7953 ปีที่แล้ว

    Daivathe nindinunna manushyar

  • @divyarachel7953
    @divyarachel7953 ปีที่แล้ว

    Cashinuvendi ningal enthoke chaiunne ariyam .ningalk oke varanikinnuath orth kastam thounnunnu

  • @minnu918
    @minnu918 ปีที่แล้ว

    Njangala pole ulla Anya mathaster Christmas varavelkkan thayarayi ente kunju makal pulkoodu nirmikkuna thirakkilanu kashtam kure franthanmar

  • @pious.mathew8411
    @pious.mathew8411 ปีที่แล้ว +6

    ഇവിടെ അപ്പനെ അനുസരിക്കാത്ത മക്കളാണ്‌ കുർബ്ബാനയെ അവഹേളിക്കുന്നത് ഇവർ പുരോഹിതരല്ല .ഇവന്മാരെ പിന്തുക്കുന്നവരും,സഭയിൽ നിന്നും പുറത്തേക്ക് പോകും അതിനായി കാത്തിരിക്കാം.

    • @rosh1724
      @rosh1724 ปีที่แล้ว

      Anyway both fractions should compromise. Its a shame for all Christians.
      For what purpose bishops and peoples competing?
      Very bad culture
      less Christians.

  • @muthukrishnan-qo8vb
    @muthukrishnan-qo8vb ปีที่แล้ว

    Sneham illa

  • @aminasiya8802
    @aminasiya8802 ปีที่แล้ว

    Ithellam davivathin vendi aanallo samadhanam🤦

    • @shajiantony2820
      @shajiantony2820 ปีที่แล้ว +1

      Ami Nasiya.. ആരേയും വെട്ടി കൊന്നില്ലല്ലോ 40പെണ്ണുങ്ങളെ വച്ചു ഭോഗിച്ചില്ലല്ലോ... സമാധാനം മതക്കാർ പൊട്ടിത്തെറിച്ചില്ലല്ലോ

    • @aminasiya8802
      @aminasiya8802 ปีที่แล้ว

      @@shajiantony2820 thanikkenna vattano njan oru mathathilum ulla aal alla
      Thanne polulla viswasikalude samskaram thante bhashayil ninn thanne ariyam enthayalum thallu koodi ayalum daivathine rakshikk 😂🤣🤭🤦

    • @aminasiya8802
      @aminasiya8802 ปีที่แล้ว

      @@shajiantony2820 bishop frankoye pole ullavar alle achanmar ethra kanyasthreekalyde deadbody kinaril ninnum kitti kodikalude thattip nadathunna pallil achanmar ithokke alle nadakunath ella mathavum onninon mechamaan aalukale pattukunnathil🤭

    • @shajiantony2820
      @shajiantony2820 ปีที่แล้ว

      @@aminasiya8802 ഞാനും

    • @vishnusnair3698
      @vishnusnair3698 ปีที่แล้ว

      @@shajiantony2820 kashtam

  • @juvelpbaiju7561
    @juvelpbaiju7561 ปีที่แล้ว

    😂😂😂

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    🤣🤣🤣

  • @ratnamrajan4202
    @ratnamrajan4202 ปีที่แล้ว

    2047 keralam Islam country avum enu kekundu apol engane Christmas agoshikum christan sahodharmare christuvende peril adi undakruthe enu oru hindu sahodhri

  • @mariyamary6424
    @mariyamary6424 ปีที่แล้ว

    സഭയുടെ രീതി കയ്യേറ്റത്തിന്റെയും അടിച്ചമർത്തലിന്റെയും അല്ല. അതുകൊണ്ടുതന്നെ അനുസരണക്കേടിന്റെ വഴിയിലൂടെ ആർക്കും ഒന്നും നേടാൻ സാധിക്കുകയില്ല. സിനടിന്റെ കുർബാനയാണ് യഥാർത്ഥ പരിശുദ്ധ കുർബാന .എറണാകുളം അങ്കമാലിക്കാർക്ക് അത് വേണ്ട എന്നുണ്ടെങ്കിൽ നമുക്കൊന്നും ചെയ്യാൻ സാധിക്കുക ഇല്ല .സിനടിന്റെ കുർബാന ചൊല്ലിയാൽ അവർക്ക്, ക്രിസ്മസിന് പരിശുദ്ധ കുർബാന കാണാം .അല്ലെങ്കിൽ ഒരു കലാപരിപാടി കാണാം .അത്രയേ ഉള്ളൂ .പരിശുദ്ധ കുർബാന കാണണമെന്നുള്ളവർ സിനട് പറഞ്ഞിട്ടുള്ള രീതിയിൽ കുർബാന അർപ്പിക്കുന്ന സ്ഥലങ്ങളിൽ പോയി അർപ്പിക്കുക. അതല്ലെങ്കിൽ മറ്റുള്ള ഏതെങ്കിലും സഭയിലെ കുർബാന കണ്ടാൽ ക്രിസ്മസിന് കുർബാന കാണാം. ഈ ജനാഭിമുഖ കുർബാന എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്ന ആളുകളുടെ ഒരു ഹിസ്റ്ററി എന്ന് പരിശോധിച്ചു നോക്കി കഴിഞ്ഞാൽ അവർക്ക് ആർക്കും യേശുവിനോട് സ്നേഹമൊന്നുമില്ല .അടിക്കും ബഹളത്തിനും ഒക്കെ മുൻപിൽ നിൽക്കുന്നു എന്ന് മാത്രമേയുള്ളൂ.

    • @rosh1724
      @rosh1724 ปีที่แล้ว

      Bishops and priests can forgive and agree with peoples. Its better than these type of competition inside church. Its a shame for all Christians.

    • @miser_hit_hiker9646
      @miser_hit_hiker9646 ปีที่แล้ว

      അന്തപ്പൻ (ആൻഡ്രസ് താഴത്തു ) ഒലത്തും

    • @melvinmathewsabraham5678
      @melvinmathewsabraham5678 ปีที่แล้ว

      Can you explain?? എന്താണ് ശരിക്കും പ്രശ്നം??

  • @jacobsamuel5117
    @jacobsamuel5117 ปีที่แล้ว

    ദിനം തോറും ഞങ്ങൾ ബിഗ്‌ സ്‌Iറോയാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന. സ്‌Iറോ മലബാർ സഭ. മാർപ്പാപ്പാ പിരിച്ചുവിട്ട്‌. ശുദ്ധികലശം നടത്തുമോ? എങ്കിൽ തിരുസഭ. നന്നായേനേ
    കള്ളനും കൊലപാതകിയും പീഡകരും പിടിച്ചുപറിക്കാരും. തിങ്ങി നിറഞ്ഞ ഇടയ്ക്കൂട്ടത്തെ കുഞ്ഞാടുകൾ. നേർവ്വഴി കാട്ടി നടത്തേണ്ടിവരും
    കുഞ്ഞാട്ടിങ്കൂട്ടമേ. ഇടയരുടെ കുപ്പായത്തിൽ. ഒളിച്ചിരിക്കുന്ന ചെന്നായ്ക്കളെ തിരിച്ചറിഞ്ഞ്‌. ഒറ്റപ്പെടുത്തുക

  • @dfghhvg45v
    @dfghhvg45v ปีที่แล้ว

    😂😂😂😂😁😁😀😀😀