തിരുവനന്തപുരം സിറ്റിയിലെ ജോർജിന്റെ ഉദ്യാനവസന്തം | George's Garden Spring in Thiruvananthapuram City

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Video Partner:
    Milleto Cafe
    Millet Food Experience Centre
    Trivandrum
    ==============
    കേരളത്തിന്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്തെ ഭരണകാര്യാലമായ സ്റ്റാച്യുവിലെ സെക്രട്ടറിയേറ്റിന് പിൻവശം. ഊറ്റുകുഴി റോഡിൽ നഗര തിരക്കുകൾക്കിടയിൽ ഒരു പച്ചത്തുരുത്തുണ്ട്. പുറത്തു നിന്നും നോക്കിയാൽ പഴമ വിളിച്ചോതുന്ന ഒരു വീടിന്റെ മുകൾ ഭാഗവും ചെറി ബ്ലോസം പൂക്കളാലും ഇലകളാലും മറഞ്ഞു നിൽക്കുന്ന ഒരു മതിലും ഗേറ്റും മാത്രം. എന്നാൽ ആ ഗേറ്റിനപ്പുറം ആരെയും വിസ്മയിപ്പിക്കുന്ന ഒരു ഉദ്യാനമാണ്. തിരുവനന്തപുരം പട്ടണത്തിന് നടുവിലെ ജോർജ് ഫെർണാണ്ടസിന്റെ ഉദ്യാന വസന്തം .
    ==========
    പ്രേക്ഷകർക്ക് കർഷകനെ ബന്ധപെടുനുള്ള ഫോൺ നമ്പർ, വിലാസം എന്നിവ വീഡിയോയുടെ അവസാനഭാഗത്ത് നൽകിയിട്ടുണ്ട്
    ..........
    ഞങ്ങളുടെ WhatsApp ചാനലിൽ ജോയിൻ ചെയ്യാൻ 👇
    whatsapp.com/c...
    ===================
    Instagram : / deepupdivakaran
    നിങ്ങളുടെ നാട്, പാരമ്പര്യം, കൃഷി, ഫാം തുടങ്ങിയപ്പറ്റി ഈ ചാനൽ പരിചയപ്പെടുത്താൻ ഞങ്ങളുമായി ബന്ധപെടുക:
    For Farm Promotion etc, Please Contact:
    adithi Public Relations & Media
    Contact: 90610 25550
    WhatsApp: wa.me/+9190610...
    മനസ്സിനുള്ളിലെ ആ പഴയ മലയാളി മാറിയിട്ടില്ലങ്കിൽ സബ്സ്ക്രൈബ് ചെയ്യൂ : / @thodiyumpadavum
    പഴമയെ സ്നേഹിക്കുന്നർക്കായി... കൃഷിയെ സ്നേഹിക്കുവർക്കായി...ഒരു എളിയ സംരംഭം.. ചാനൽ സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹനം തരണേ,
    കൂടുതൽ വിഡിയോകൾ കാണാം.
    വരൂ... നമുക്കൊരുമിച്ച് യാത്ര ചെയ്യാം മനസിനെ തണുപ്പിക്കുന്ന പഴമയുടെ ആ ഗൃഹാതുരത്തിലേക്ക്...
    #thiruvananthapuram #thiruvananthapuramnews #trivandrum #trivandrumnews #keralagarden #garden #gardening #gardeningtips #gardentour
    #agriculture #kerala #Malayali #farmimg #keralagarden #keralaagriculture #keralatourism

ความคิดเห็น • 4

  • @vkmjayan8621
    @vkmjayan8621 3 หลายเดือนก่อน

    Super

  • @nandinidevi6700
    @nandinidevi6700 3 หลายเดือนก่อน

    Congratulations Sir.May God bless you abundantly.

  • @bobanjude6545
    @bobanjude6545 3 หลายเดือนก่อน

    Great Effort.. Adipoli. Congratulations sir.