ഗുരുവിന്റെ പാദ കമലങ്ങളിൽ ഈ ഗാനം സമർപ്പിക്കുന്നു ഈണം നൽകി പാടുമോ "മരുത്വാ മലയിലെ പുനർജ്ജനിയിൽ പരിശുദ്ധപ്പൊരുളായി ഗുരുദേവൻ മലയുണർന്നു മരുത്വാമലയുണർന്നു -ഔഷധ സസ്യലതാദികൾ പൂത്തുലഞ്ഞു." "കുഷ്ഠനോടൊത്തു ഭുജിചില്ലേ ദേവാ ഇരുപുറവും പുലിയും പാമ്പുമില്ലേ തിരിച്ചറിഞ്ഞു ദേവൻ തിരിച്ചറിഞ്ഞു-കുഷ്ഠനെ അരുവിപ്പുറത്താദ്യം പ്രതിഷ്ഠ ചെയ്തു" "ഭ്രാന്താലയമായ് തീർന്നൊരു നാട്ടിൽ ഔഷധക്കനിയായ് പിറന്നു ദേവൻ ലോകമുണർന്നു മഹാപ്രഭോ -അവശ ലോകരുണർന്നു മഹാപ്രഭോ "🙏🏻
ഈ ഗാനം മുഴുവൻ കേട്ട് എഴുതിയെടുത്തു ഇനി ഞങ്ങളുടെ ഗുരു ക്ഷേത്രത്തിൽ ഉത്സവത്തിന് ഈഗാനം ഞാൻ പാടും 🙏🏻
ഗുരുവെന്ന മൊഴി കേട്ടാൽ ഒരു മുഖം മാത്രം ഗാനം കൂടി കേട്ടു നോക്കൂ... ഈ ചാനലിൽ upload chaithittu unde....
@@chillyredentertainment4260😊😊
എഴുതിയെടുത്തെങ്കിൽ ഞങ്ങൾക്കു കൂടി തരാമോ. ഒത്തിരി ഇഷ്ടമുള്ള ഒരു ഗാനം ആണിത്
@@remyamojeesh6408 അത് യൂ ട്യൂബിൽ തിരഞ്ഞാൽ കിട്ടും 🙏🏻
🥰
എൻ്റ അച്ഛൻ തന്നെയാണ് ഭഗവാൻ അങ്ങനെ വിശ്വസിക്കുന്നത് കൊണ്ട് മാത്രമാണ് ഞാൻ അച്ഛൻ marichttum ഇന്നും santhoshathodu കൂടി ജീവിക്കുന്നത്
ഓം ശ്രീ 🌻നാരായണ 🌹പരമ 🌻ഗുരോ നമഃ 🦚
ഭഗവാന്റെ നിരവതി പഴയ ഗീതങ്ങൾ ഉണ്ട് പക്ഷെ അതൊന്നും കിട്ടാൻ ഇല്ല ഇനിയും പോസ്റ്റ് ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നു 🙏
ശ്രീനാരായണ ഗുരുദേവ ശരണം ശരണം ഗുരുദേവൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ❤❤❤
🕉️🇮🇳🖤🤍👏🏻
ഗുരുദേവന്റെ പഴയ ഗീതങ്ങൾ കേൾക്കാൻ ആഗ്രഹം ഉണ്ട്.
ഓം ശ്രീ നാരായണ പരമഗുരവേ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
സദ്ഗുരുവേ ശരണം 🙏
ശ്രീ നാരായണ ഗുരു ദേവാശരണം,,🙏🙏🙏🙏
ഓം ശ്രീ നാരായണ ഗുരുദേവ ശരണം.ഓം ശ്രീ സത് ഗുരുവേ നമഃ ഓം പരബ്രഹ്മസ്വരൂപയാ നമഃ 🙏🙏🙏
ശ്രീനാരായണഗുരുദേവചരണം...... 🙏🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️👌👍
നല്ല പാട്ട്👍👍👌🏻👌🏻👍🏼👍🏼👌
Really a super song.
Om Sree Narayana Guruve Namaha
Om sree.narayana.parama.gurave.namaha
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഹ 🙏🏾🙏🏾🙏🏾🙏🏾🙏🏾
വിദ്യ കൊണ്ട് ശക്തരാക്കുക സംഘടന കൊണ്ട് പ്രബുദ്ധരാക്കുക❤
Srernarayana paramagurave nama
Good morning☀
Good morning
OM SREE NARAYANA PARAMA GURUVE NAMAHA 🙏🙏🙏🙏🙏🙏🙏
ഗുരുവിന്റെ പാദ കമലങ്ങളിൽ ഈ ഗാനം സമർപ്പിക്കുന്നു ഈണം നൽകി പാടുമോ
"മരുത്വാ മലയിലെ പുനർജ്ജനിയിൽ
പരിശുദ്ധപ്പൊരുളായി ഗുരുദേവൻ
മലയുണർന്നു മരുത്വാമലയുണർന്നു -ഔഷധ
സസ്യലതാദികൾ പൂത്തുലഞ്ഞു."
"കുഷ്ഠനോടൊത്തു ഭുജിചില്ലേ ദേവാ
ഇരുപുറവും പുലിയും പാമ്പുമില്ലേ
തിരിച്ചറിഞ്ഞു ദേവൻ തിരിച്ചറിഞ്ഞു-കുഷ്ഠനെ
അരുവിപ്പുറത്താദ്യം പ്രതിഷ്ഠ ചെയ്തു"
"ഭ്രാന്താലയമായ് തീർന്നൊരു നാട്ടിൽ
ഔഷധക്കനിയായ് പിറന്നു ദേവൻ
ലോകമുണർന്നു മഹാപ്രഭോ -അവശ
ലോകരുണർന്നു മഹാപ്രഭോ "🙏🏻
തീർച്ചയായും ശ്രമിക്കാം....
നാരായണാ അഖിലഗുരോ... നമസ്തേ 🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 💗
🙏🏻🌹ഗുരു ഓം 🌹🙏🏻
Ohm sree narayana gurudeva ❤
🙏🙏 Om Sree Narayana Gurudeva Namo Namaha .
Good 🎉🎉❤❤
OM...Sree..Narayana...Parama.Guruve..Namaha..🙏🙏🙏🙏🙏🙏🙏
Kran🙂🎶🎧🎶❤️❤️❤️ ഓം ശ്രീനാരായണ പരമ ഗുരവേ നമ 🙏🙏🙏
Super song
Guru saranm sree sade guru saranam
ശ്രീ നാരായണ namo nama
ഗുരു ചരണം ശരണം🙏🙏🙏 ❤❤
Sandyasamayam e ganom veetilecku oranugraham thanne
❤Om sree Narayana parama Guruve Namaha....
Om sree narayana parama guruve nama 🙏🏾🙏🏾🙏🏾🙏🏾🙏🏾
ഗുരുദേവന് പ്രണാമം🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Om sree Narayan parama Guruve Namaha...
Wh🙏🙏❤️
Guruvesaranam
ഓം.ശ്രീ.നാരായണ.പരമ.ഗുരുവേ നമ:
ഈ ഗാനം സൂപ്പർ 🌹🌹
❤
Namaskarippu enna eenam
ഈ കീർത്തന ത്തിന്റെ ലിറിക്സവേണം
Sorry lyrics labhyamalla
Supper,Supper🎉❤
Supper
🙏❤🙏❤🙏
🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
Good song
നല്ല ഗാനത്തിന് നന്ദി
🙏🏻🙏🏻🙏🏻🙏🏻🙏🏻
Mahagurudeva namaha.SREENARAYANA SARANA SANGHAM(Trvndrnm)
♥️♥️♥️🙏🙏🙏🙏♥️♥️♥️♥️
Ee songil thanne sivante song undo
🙏🙏❤❤
🙏🙏🙏🙏
Guruchra😊namcharanamgurusaranam🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡🟡💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
🙏🏻🙏🏻🙏🏻
🙏🏻🙏🏻🙏🏻 11:43
❤❤
ഇനിയും ഇതു പോലെത്തെ കൊറേ ഗുരുവിന്റെ നല്ല songs കുറെ ഒണ്ട്.. എല്ലാം uplod chyvvoo💖
Manish❤
E song nte karoke kittumo
Gurudeva..keerthanam
Kaykottikali..udo
Sorry labhyam alla.... thankalude kayy vasham undel share chaiyumo
ഗുരുദേവ ശരണം ശരണം
🙏🙏🙏🙏
🙏🥲
😅
ഓം ശ്രീഗുരുദേവചരണം
Really good song.
Om Sree Narayana Paramagurave Namaha
ശ്രീനാരായണ പരമഗുരുവേ നമഃ 🙏🙏🙏🙏
Santhamma sadanandan😢
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
❤️🙏🙏🙏🙏🙏🙏
❤
🙏🙏🙏♥️♥️
🕉️🇮🇳🖤🤍👏🏻
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ
🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻♥️♥️
🙏🙏🙏🌹👏
🙏🙏🌹
ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ 🕉️🇮🇳🖤🤍👏🏻
🙏🙏🙏
ഓം ശ്രീനാരായണ പരമ ഗുരുവേ നമഃ 🙏🏻
🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ 🙏
🙏🙏🙏🙏🙏
ഓം ശ്രീനാരായണ പരമ
ഗുരുവേ നമഹ.
🙏🙏🙏🙏
🙏🙏🙏🙏🙏