ലോകത്തെ മികച്ച ഡ്രൈവിംഗ് ബീച്ച് കേരളത്തില്‍!!! മുഴപ്പിലങ്ങാട് ബീച്ച് Muzhappilangad Beach Project

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 55

  • @artham112
    @artham112 4 หลายเดือนก่อน +11

    ഒരിക്കലും വൃത്തിയാക്കില്ല.
    വ്യത്തി കേടാക്കുന്നതിൽ മലയാളികൾ തന്നെ മുന്നിൽ

  • @anoopksd
    @anoopksd 4 หลายเดือนก่อน +22

    ഒരു ആറു മാസം കാണും ഈ പുതുമ... പിന്നെ എല്ലാം ഗുദാ ഹവാ 😂😂

    • @balanp4172
      @balanp4172 4 หลายเดือนก่อน +5

      6 മാസമെങ്കിലും കാണുമെല്ലൊ. അത് മതി. നിങ്ങൾ അത്രയും പോലും ഉണ്ടാക്കിയിട്ടില്ലല്ലോ. മുക്കി നക്കിയില്ലേ.

    • @anoopksd
      @anoopksd 4 หลายเดือนก่อน

      @@balanp4172 നിങ്ങൾ എന്ന് ഉദ്ദേശിച്ചത്.. ഞാൻ കൊങ്ങി അല്ല... ജനങ്ങളുടെ നികുതി പണം ഇങ്ങനെ വേസ്റ്റ് ആക്കി കമ്മീഷൻ അടിച്ചു നടക്കുന്ന കള്ളന്മാരെ നീ ന്യായീകരിച്ചു നടന്നോ..? എനിക്ക് പറ്റില്ല..

    • @Ardeshir83
      @Ardeshir83 4 หลายเดือนก่อน +1

      സത്യം 😂

    • @Wedding_Memoriez
      @Wedding_Memoriez 3 หลายเดือนก่อน

      പുതുമ നിലനിർത്തണേൽ സഞ്ചാരികളും മുൻകൈ എടുക്കണം

    • @jasminelatheef6908
      @jasminelatheef6908 3 หลายเดือนก่อน +1

      True 😊

  • @sruthiramachandran6967
    @sruthiramachandran6967 หลายเดือนก่อน

    ❤️❤️❤️

  • @kannursafari2652
    @kannursafari2652 4 หลายเดือนก่อน +2

    മീ൯കുന്ന് ചാൽ ബീച്ചും പഴയങ്ങാടി ചൂട്ടാട് ബീച്ചും അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിക്കാൻ കെ വി സുമേഷ് എം എൽ എ മുൻകൈ എടുക്കണം

  • @USA6rz
    @USA6rz 4 หลายเดือนก่อน +1

    🎉🎉

  • @kjroshan
    @kjroshan 3 หลายเดือนก่อน

    Kadalum koode angu concrete cheyyamaayirunnu!. Ethenthonna kanichu vechirikkunne. Thatha maarkku vaikunneram vannu nadannodu icecream umbaan aano ingane undakkiye?? aa nalla beechum nashippichappam samadhaanamaayi. Pottanmaar cheyyanariyillenkil angathirunna mathiyayirunnu ithu veruthe ellayidathum concrete ittu nashippichu.

  • @raghukumar8704
    @raghukumar8704 4 หลายเดือนก่อน +4

    ഇതിൻ്റെ ലൈഫ് എത്ര ദിവസമാണ്. ഈ മഴക്കാലം വരെയല്ലേ 🤗🤗🤗

    • @Wedding_Memoriez
      @Wedding_Memoriez 3 หลายเดือนก่อน +1

      ചാണ്ടി നിർമ്മിച്ചെ പാലത്തേക്കാൾ നിൽക്കും 😂

    • @raghukumar8704
      @raghukumar8704 3 หลายเดือนก่อน

      @@Wedding_Memoriez ഇരു കൂട്ടരും ഒരേ തൂവൽ പക്ഷികളാണ്. ജനങ്ങളെ കൊള്ളയടിയ്ക്കുന്ന കാര്യത്തിൽ ആരും മോശക്കാരല്ല 👍

  • @gopalakrishnanbabu1610
    @gopalakrishnanbabu1610 4 หลายเดือนก่อน +3

    . മുൻപ് പിണുങ്ങാണ്ടിയും ഇത് പോലെയായിരുന്നു പറഞ്ഞത്. ന്യൂയോർക്കിലേതു പോലെ റോഡ് പണിഞ്ഞെന്നും വിദേശികൾ അത്ഭുതപ്പെട്ടു പോയെന്നും ഉള്ള തള്ള് ആരും മറന്നു പോയി കാണില്ല. അത് മോദി ഗവണ്മെന്റ് പണം കൊടുത്ത് ചെയ്യിച്ചതാണെന്നു നമ്മൾ പിന്നീട് മനസ്സിലാക്കി. ഇപ്പോൾ ഈ ബീച്ച് പണി. കക്കൂസ് ഉണ്ടാക്കാൻ പോലും പണമില്ലാത്ത കേരള സർക്കാർ ഇതൊക്കെ ചെയ്യുമോ? അല്പം കാത്തിരുന്നാൽ ഇതിന്റെയും സത്യാവസ്ഥ നമുക്ക് മനസ്സിലാകും.

    • @balanp4172
      @balanp4172 4 หลายเดือนก่อน

      മോദിയുണ്ടാക്കിയതെ ല്ലാം കൊടും അഴിമതി മൂലം ഇടിഞ്ഞ് പൊളിഞ്ഞ് പോയിട്ടുണ്ട്. 3 വിമാനത്താവളത്തിന്റെ മേൽ ക്കൂരകൾ, രാമ ക്ഷേത്തിന്റെ ചോർച്ച, പാർലമെന്റ് ചോർച്ച, പാലങ്ങൾ പൊളിഞ്ഞ് വീഴൽ, അവസാനമായി 3500 കോടി ചെലവിൽ മഹാരാഷ്ട്രയിൽ നിർച്ച മഹാരാജാവ് ശിവജിയുടെ പ്രതിമ. മോദിയുടെ ശമ്പളത്തിൽ നിന്നല്ല സംസ്ഥാനങ്ങൾക്ക് പണം അനുവദിക്കുന്നത്.

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 หลายเดือนก่อน +6

      മോദിയുടെ അച്ചിവീട്ടിൽ നിന്നായിരിക്കും പണം തന്നത് . ഇവിടെ നിന്നും പിരിച്ചു കൊണ്ട് പോകുന്ന (ഇപ്പൊ മോഷിടിച്ചു കൊണ്ടുപോകുന്ന ) പണം തന്നെ ആണ്

  • @jankiresorts370
    @jankiresorts370 4 หลายเดือนก่อน

    🎉🎉🎉🎉

  • @entekeralam2284
    @entekeralam2284 4 หลายเดือนก่อน

    2005 മുതൽ വികസനം തുടങ്ങി.. ഇനി രക്ഷപ്പെടുമായിരിക്കും.... ആലപ്പുഴയിൽ ബീച്ച് ഉണ്ടോ...

  • @thomasjoseph9431
    @thomasjoseph9431 4 หลายเดือนก่อน

    പുതിയത് ഉണ്ടാക്കിയാൽ മാത്രമേ കമ്മീഷൻ കിട്ടുകയുള്ളൂ നമ്മുടെ ഈ രാജ്യത്ത് എത്രയോ സോളാർ ലാമ്പുകളും എത്രയോ ഹൈബ്ബാസ് ലൈറ്റുകളും മിഴി അടച്ചിരിക്കുന്നു അതു നന്നാക്കുകയില്ല പകരം പുതിയ മേടിച്ചു വെക്കും ഇതാണ് നമ്മുടെ വികസനം

  • @jithinlakshman9605
    @jithinlakshman9605 3 หลายเดือนก่อน +1

    Myranmar എന്താണ് ആ ബീച്ച് ആക്കി വെച്ചിരിക്കുന്നത് . Waterfront concrete കൊണ്ട് മറൈൻ ഡ്രൈവ് റോഡ് ആക്കുന്നതാണോ ടൂറിസം . ഇത് കണ്ടിട്ട് അങ്ങോട്ട് പോകാനേ തോന്നുന്നില്ല . ശെയ്യ്‌ നിരാശ തോന്നുന്നു .

  • @ajalbiju4687
    @ajalbiju4687 4 หลายเดือนก่อน

    Ent putiyath panithalum karyam illaa....aaath maintain cheyyanm.........ith ingrulation nadathi pitte day ivide plastic ayi pattu parikal kondoyi idum..........ithinte Oppam Thane oru waste management and oru maintenance management koodi kond varikaaa

  • @vsomarajanpillai6261
    @vsomarajanpillai6261 4 หลายเดือนก่อน +3

    കേരളത്തെ Re build ചെയ്തു കഴിഞ്ഞു ഇനി ഇതും കൂടി ആയാൽ എല്ലാം ശരി ആകുമായിരിക്കും

  • @raaaadhan
    @raaaadhan 4 หลายเดือนก่อน

    Renowate Fort kochi beach also

  • @Shinu3993
    @Shinu3993 4 หลายเดือนก่อน +1

    Waste management illenkil motham naarum...waste manage ment urgently required

  • @abijithabi5205
    @abijithabi5205 4 หลายเดือนก่อน

    Angot lle road kooda set akanm .. Pinne keralthile eka beach alla.. Thikodi nd driving beach

  • @sinojkt9291
    @sinojkt9291 4 หลายเดือนก่อน

    കേരളത്തിലെ ടൂറിസം മന്ത്രി അറിയാൻ ഇതുവരെയുള്ള നമ്മുടെ ടൂറിസം സ്ഥലങ്ങൾ എങ്ങനെയിരിക്കുന്നു അത് പോയി കാണുക അവിടെ വൃത്തിയാക്കുക പ്ലീസ് പ്ലീസ് സൗകര്യങ്ങൾ വർദ്ധിപ്പിക്കുപ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പ്ലീസ് പുതിയത് ഉണ്ടായിട്ടില്ല

  • @entekeralam2284
    @entekeralam2284 4 หลายเดือนก่อน

    മുഴിപ്പിലങ്ങാട് എന്നല്ല മുഴപ്പിലങ്ങാട് എന്നാണ് പറയേണ്ടത്....

  • @vishnumohannair8300
    @vishnumohannair8300 4 หลายเดือนก่อน +1

    ബീച്ചിലേക്ക് മെയിൻ റോഡിൽ നിന്നു എത്താൻ ഉള്ള ബുദ്ധിമുട്ടു അറിയാമോ?? ആഥ്യം അത് ശരിയാക്ക് 🤭

  • @SadiqMoidu
    @SadiqMoidu 3 หลายเดือนก่อน

    Road singapporinnu konduvarumo😂😂

  • @dev7745
    @dev7745 4 หลายเดือนก่อน +4

    റിയാസ് പിആർ ചാനൽ

  • @sanujureghunathan5337
    @sanujureghunathan5337 4 หลายเดือนก่อน

    See the horrible condition of varkala beach, foreigners used to pick the wastes from the beach, shame on administration

  • @joyjoy3359
    @joyjoy3359 4 หลายเดือนก่อน

    Swaha

  • @ThomasMathewMathew-g6x
    @ThomasMathewMathew-g6x 4 หลายเดือนก่อน

    മം തള്ളിക്കോ 🙏

  • @hamzakp3842
    @hamzakp3842 4 หลายเดือนก่อน

    നിന്നെപ്പോലുള്ളവനുണ്ടാങ്കിൽമുനുമാസമ്മതി

  • @mkumaramban5991
    @mkumaramban5991 4 หลายเดือนก่อน +1

    Flotting bridge നാലാമത്തെ ദിവസം പണ്ടാരമടങ്ങി

  • @sudeeshmathew6132
    @sudeeshmathew6132 4 หลายเดือนก่อน

    Etha ivinnn

  • @chandrandec31
    @chandrandec31 4 หลายเดือนก่อน

    Endhada thallunnadhu, ividey toilet illatha kurey boat jetty panithu vechittund. Singapore? Dubai marina? Edey ividathey yeettavum mosham ivudathey infrastructure aanu, adhu naintain cheyyaanum ariyilla. Kandu nokkaam. Ee project inde builder um operate cheyyunnadhu aaraanu ennaanu ariyaan ulladhu. Commie coprati society aayirikumo?

  • @DhyanJeevasVlogs
    @DhyanJeevasVlogs 3 หลายเดือนก่อน

    Ok.ok.but...മുഴു..nahi.മുഴppilangadu

  • @jithinlakshman9605
    @jithinlakshman9605 4 หลายเดือนก่อน

    ഇതൊന്നും ഇങ്ങനെ അല്ല് ഉണ്ടാക്കേണ്ടത് . ഇത് ലോട്ട നാടൻ ഇന്റര്ലോക്കും ഇട്ട് കൊളമാക്കും . Australia ഒക്കെ വാട്ടർ ഫ്രണ്ട് ഉണ്ടാക്കിയത് കാണണം .

  • @chandranpadalikunnumel469
    @chandranpadalikunnumel469 4 หลายเดือนก่อน +1

    പൂർണ്ണമായും പണി കഴിയട്ടെ എന്നിട്ട് നമുക്ക് നോക്കാം

  • @ashrafp.k5070
    @ashrafp.k5070 4 หลายเดือนก่อน

    pinne thirinju nokkilla

  • @Reminder2000
    @Reminder2000 4 หลายเดือนก่อน

    പല ബീച് കളിലും കോൺഗ്രീറ്റ് പാകി നാച്ചുറൽ ആയിട്ടുള്ള സൗന്ദര്യം നശിപ്പിച് കാണുന്നു. ഇതിനു പിന്നിൽ ഇന്റർലോക്, മാഫിയ കൂട്ട് കെട്ട് ആണോന്നു സംശയിക്കേണ്ടിരിക്കുന്നു

  • @MadhuMadhumadhi-t8g
    @MadhuMadhumadhi-t8g 4 หลายเดือนก่อน +1

    ഇദ് കൊണ്ടെന്നും കണ്ണൂർ നന്നാവില്ല രണ്ട് സങ്കദി മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റി സ്ഥാവിചാലല്ലാതെ റെയിലും മിലിറ്ററിയും

  • @sudheerkn6408
    @sudheerkn6408 4 หลายเดือนก่อน +1

    മത യാഥാസ്തിതികരുടെയും അന്ധമായി പിൻ തുടരുന്ന രാഷ്ട്രിയക്കാരുടയും നാടാണ് കേരളം ? അത് കൊണ്ട് തന്നെ കേരളീയർക്ക് ഇപ്പോഴും പ്രിയം ഗോവ തന്നെയാണ്? ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിദേശ ടൂറി സ്റ്റുകളും അവിടെ എത്തുന്നു ! നമ്മൾ ഒരു പാട് മാറേണ്ടതുണ്ട് ; ബീച്ച് അൽപ്പം ഭംഗിയായി എന്ന് വിചാരിച്ച് ടൂറിസ്റ്റ് കൾ ഒഴുകി വരില്ല ? Culture മാറണം

  • @chachuzepachu
    @chachuzepachu 4 หลายเดือนก่อน +1

    ഇപ്പോ അത് മനോഹരം ആണ് പക്ഷെ നിങ്ങളുടെ സർക്കാർ സ്റ്റാഫ്‌ അവിടെ സ്ഥിരമാവുന്നതോടെ അതൊരു വില്ലേജ് ആപ്പീസ് കൊമ്പൗണ്ട് പോലെ ആവും അതായത് മരുമോൻ സാറേ, 5.00 പിഎം ആവുമ്പോ താഴിട്ടു പൂട്ടി നിങ്ങടെ സാറന്മാരും സാറിമാരും പോകും, പിന്നെ പ്രവേശനവും ഉണ്ടാവില്ല ലൈറ്റും ഉണ്ടാവില്ല 😂😂😂
    ഇതാണ് നിങ്ങടെ സ്ഥിരം പരിപാടി.
    ഉദാഹരണമാണ് തിരുവനന്തപുരം പൊന്മുടി. വൈകുന്നേരം പോയ്‌ ഇരിക്കേണ്ട സ്ഥലത്ത് 5മണിക്ക് പൂട്ട് ഇട്ടു പോകുന്ന വിവരമില്ലാത്ത ഏർപ്പാട്.
    ഇതും വ്യത്യസ്തമാവില്ല എന്ന് കരുതുന്നു, വ്യത്യസ്തം ആയാൽ അതാണ്‌ വികസനം

    • @JosephJoseph-ij5sr
      @JosephJoseph-ij5sr 4 หลายเดือนก่อน

      രാത്രിയിൽ കയറി വെള്ളമടിക്കാൻ അല്ലെ ?

    • @chachuzepachu
      @chachuzepachu 4 หลายเดือนก่อน

      @@JosephJoseph-ij5sr അതിന് ഇവര് പൂട്ടി ഇടുന്നത് തന്നെയാ നല്ലത്, അപ്പോ നമ്മൾ മാത്രമേ കാണൂ അകത്ത്

  • @rexogaming3505
    @rexogaming3505 4 หลายเดือนก่อน

    Dharmadathanu njsn othinte thota aduthu

  • @SadiqMoidu
    @SadiqMoidu 3 หลายเดือนก่อน

    Angott Nalla Roadilla😂😂

  • @SajithSajeev-wt3xl
    @SajithSajeev-wt3xl 4 หลายเดือนก่อน

    😂

  • @hastalavistababy111
    @hastalavistababy111 4 หลายเดือนก่อน +1

    🐮 god ennu parnjunadakunna patti puri makka BJP evide illa that is the reason

    • @hastalavistababy111
      @hastalavistababy111 4 หลายเดือนก่อน +2

      @@Rajanpk-nv4lv no no ninte ammaum polayadi mon anum pennum ketta Pattik indaya vanam modi um kalichappo indaya vaneme 🤣🤣🤣🤣 North Indian vanam 😂