ഇന്ത്യൻ മിലിട്ടറി | T G MOHANDAS | Col. DINNY S ( Retd ) |

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 282

  • @vsankar1786
    @vsankar1786 6 ชั่วโมงที่ผ่านมา +96

    ഭാരതത്തിൻ്റെ കാവലാളായിരുന്ന കേണൽ ഡിന്നിസാറിനും ,TG യ്ക്കും അഭിനന്ദനങ്ങൾ , നന്ദി.

    • @Tristar-1080
      @Tristar-1080 3 ชั่วโมงที่ผ่านมา +1

      അതിനു മോഹൻദാസ് ശ്വാസം മുട്ടുള്ള ഇയാൾ പട്ടാളക്കാരനാണോ??. 😂😂

    • @rekhars6667
      @rekhars6667 ชั่วโมงที่ผ่านมา +2

      എന്തിന് സഹോദര ഒരു മനുഷ്യനെ ഇങ്ങനെ വിലയിരുത്തുന്ന നിനക്ക് നാളെകളിൽ ഇങ്ങനെ ഒന്നും വരില്ലേ TG എന്തായിരുന്നു ജോബ് നിനക്ക് അറിയുമോ?

    • @Tristar-1080
      @Tristar-1080 51 นาทีที่ผ่านมา

      @@rekhars6667 ഇവൻ പട്ടാളക്കാരൻ ആണെന്ന പോലെ അല്ലേടാ എഴുതി വെച്ചിരിക്കുന്നത്?. ഭാരതത്തിന്റെ ഏതു അതിർത്തി ആണ് ഈ വലിവുള്ള കുട കമ്പി കാത്തിട്ടുള്ളത്?.ഇവനെയൊക്കെ ആർമിയുമായി ചേർത്ത് തൊട്ടിത്തരം പറഞ്ഞാൽ പൗരൻ എന്ന നിലയിൽ പ്രതികരിക്കും. നിന്റെ സൗകര്യം നോക്കേണ്ടതില്ല. നാളെ നിനക്കും എന്ത് സംഭവിക്കും എന്നു നിനക്ക് അറിയുമോ?. ഒന്ന് പോടാ..!!

  • @thampikumarvt4302
    @thampikumarvt4302 6 ชั่วโมงที่ผ่านมา +67

    T G സാറിന്റെ ചോദ്യങ്ങളിൽ ഒരു ദേശസ്നേഹിയുടെ വികാരം തൊട്ടറിയാം.
    ഒരു ദേശസ്നേഹിയുടെ ആശങ്കകളെ വസ്തുതകൾ ചൂണ്ടിക്കാട്ടി ആശ്വസിപ്പിക്കുന്ന ഭാരതത്തിന്റെ വീര സൈനീക മേധാവി !❤
    അഭിമാനകരമായ നിമിഷങ്ങൾ ❤

  • @sureshm1808
    @sureshm1808 3 ชั่วโมงที่ผ่านมา +18

    ഇത്രയും ആധികാരികമായ വിവരങ്ങൾ ലഭ്യമാക്കിയ ടി ജി സാറിനും, ഡിന്നി സാറിനും ബിഗ് സല്യൂട്ട് 🙏. 😍👌

  • @GirijaMavullakandy
    @GirijaMavullakandy 4 ชั่วโมงที่ผ่านมา +24

    T.G.സാർ ഇങ്ങനെയൊരു മഹത് വ്യക്തിയുമായി പത്രികയിൽ ഒരഭിമുഖം നടത്തിയതിന് ആദ്യമേ അഭിനന്ദനങ്ങൾ. നമ്മുടെ രാജ്യത്തെയും ജനങ്ങളേയും സംരക്ഷിക്കുവാൻ വേണ്ടി നമ്മുടെ പ്രിയ സൈനികർ നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണല്ലെ. സൈന്യത്തെയും കർഷകരേയുമാണ് ഏറ്റവും ആദ്യമായി നമ്മളൊക്കെ ബഹുമാനിക്കേണ്ടത്.

  • @ravipullur5520
    @ravipullur5520 3 ชั่วโมงที่ผ่านมา +13

    ഇതുപോലുള്ള ഒരു ചർച്ച നമ്മുടെ മാമമാധ്യമങ്ങളിൽ വരില്ല

  • @vipinvijayan9088
    @vipinvijayan9088 6 ชั่วโมงที่ผ่านมา +52

    വളരെ നന്ദി സർ 🙏🙏🙏
    എൻ്റെ രാജ്യത്തിനെയും എന്നെയും കുടുംബത്തിനെയും സമൂഹത്തിനെയും സംരക്ഷിച്ചതിന് നന്ദി സർ 🙏🙏🙏🙏🙏

    • @Jkvp534
      @Jkvp534 5 ชั่วโมงที่ผ่านมา +3

      Sensible comment❤❤️

    • @sureshm1808
      @sureshm1808 3 ชั่วโมงที่ผ่านมา +3

      👌😍🙏

    • @0081jithu
      @0081jithu 3 ชั่วโมงที่ผ่านมา

      What, they ate doing there duty, I don't understand, may be you will not do your duty properly that's why you are thanking a person should is doing his duty

    • @vipinvijayan9088
      @vipinvijayan9088 3 ชั่วโมงที่ผ่านมา +1

      @0081jithu കമ്മി കൊങ്ങി ആകാനെ വഴിയുള്ളൂ, മറ്റൊന്നും പറയാനില്ല 🙏🙏🙏🙏

  • @RadhaPadmavati
    @RadhaPadmavati 7 ชั่วโมงที่ผ่านมา +31

    Proud of the Indian Army

  • @govindankuttykg652
    @govindankuttykg652 5 ชั่วโมงที่ผ่านมา +12

    കേണൽ ഡിന്നി സാറിനും
    ശ്രീ ടി ജി ക്കും അഭിനന്ദനങ്ങൾ🙏

  • @Indian-o6i
    @Indian-o6i 6 ชั่วโมงที่ผ่านมา +28

    ഭാരതത്തിന്റെ ജവാന്മാർ ഞങ്ങളുടെ ചങ്കാണ്❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉

  • @dharmikvew
    @dharmikvew 3 ชั่วโมงที่ผ่านมา +8

    അറിഞ്ഞതിനേക്കാൾ കൂടുതൽ അറിഞ്ഞിട്ടില്ലാത്ത വസ്തുതകൾ ആയിരിക്കാം.
    നല്ലൊരു ചർച്ച തന്നെ. ഭാരത് മാതാ കീ ജയ് 👍.

  • @johnytn13
    @johnytn13 4 ชั่วโมงที่ผ่านมา +7

    Big salute... Sir.. T. G. പറയുന്നത് പോലെ ഒരു feel എനിക്കും.. ചാനൽ ചർച്ചകളിൽ അദ്ദേഹത്തിന്റെ രാജ്യ സ്നേഹം തുളുമ്പുന്ന നിലപാടുകൾ, കാണുമ്പോൾ,, രാജ്യ സ്നേഹം കൊണ്ടു എന്റെ രോമം kolmayir kollum...💞💞💞

  • @sumeshks3592
    @sumeshks3592 ชั่วโมงที่ผ่านมา +1

    ആദ്യം തന്നെ, നമ്മുടെ രാജ്യത്തിന്റെ അഭിമാനമായ പട്ടാളക്കാർക്ക് ഒരു ബിഗ് ബിഗ് ബിഗ് സല്യൂട്ട് ❤️❤️❤️ഈ ഒരു വിഷയം തിരഞ്ഞെടുത്ത TG സാറിനും, എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകിയ ഡിന്നി സാറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ❤️❤️❤️ഈ കാലഘട്ടത്തിൽ ഈ ഒരു ഇൻഫർമേഷൻ വളരെ ആവശ്യകത ആയിരുന്നു. Once again thank u TG sir👍👍👍

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 5 ชั่วโมงที่ผ่านมา +10

    നമസ്തേ TG സർ & ഭാരതത്തിൻ്റെ കാവലാൾ ഡിന്നി സർ...വളരെ ഗംഭീരമായ വിഷയം/ചർച്ച...കാരണം ശത്രുക്കൾ ഭാരതത്തിന് എതിരെ ഓരോ NARRATIVE ചമച്ച് അതു വിശ്വസിച്ച് /വിശ്വസിപ്പിക്കാൻ ശ്രമിക്കുന്ന ഭാരതത്തിന് അകത്ത് തന്നെ രാഷ്ട്രീയമായും അല്ലാതെയും ഉള്ള ശത്രുക്കൾ...ഓരോന്ന് പടച്ച് വിട്ട് സ്വന്തം രാഷ്ട്രത്തെ ഇക്കാഴ്താൻ ശ്രമിക്കുന്ന രാജ്യ ദ്രോഹികൾ...അതിന് യോജിക്കുന്ന നെറികെട്ട മാധ്യമ വർഗ്ഗങ്ങൾ ഉള്ള സമയത്ത് നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ച് നടക്കുന്ന തെറ്റായ വിവരങ്ങളെ ശരിയായ ബോധിപ്പിക്കാൻ ശ്രമിപ്പിക്കുന്ന ഘമ്പിറ സംവാദം...വന്ദേ ഭാരത മാതരം 🕉️🙏🕉️

  • @mukundadascp5947
    @mukundadascp5947 3 ชั่วโมงที่ผ่านมา +4

    ഭാരതത്തിൻറെ ദേശസ്നേഹിയായ ഡെന്നിസ് സാറിനുംഇത്രയേറെ നല്ല കാര്യങ്ങൾ പൊതുജനങ്ങൾക്ക് അറിയാൻ സാധിച്ചതിൽ ടിജി സാറിനും അഭിനന്ദനങ്ങൾ

  • @omanaroy1635
    @omanaroy1635 6 ชั่วโมงที่ผ่านมา +13

    പത്റികേ നമസ്കാരം...TG Moha sir,Dinny Sir ഒരുപാട് ഒരുപാട് നന്ദി.... ഇങ്ങനെയുള്ള അനുഭവങ്ങൾ അറിയാൻ ഇനിയും ഞങ്ങൾ കാത്തിരിക്കുന്നു... നന്ദി.

  • @binduprathap928
    @binduprathap928 3 ชั่วโมงที่ผ่านมา +5

    Patrika ക്ക് നന്ദി ഇങ്ങനെ ഒരു ചർച്ച ്് ഒരിക്കിയതിന് ❤

  • @AnmayaAn
    @AnmayaAn 6 ชั่วโมงที่ผ่านมา +26

    TG Sir എനിക്കും നിങ്ങൾക്കും നമ്മുടെ ജവാൻമാരോട് ബഹുമാനവും പേടി ഒക്കെ ഉണ്ട് . SFI ക്കാരെ കണ്ട് പടിക്കണം ഇല്ലാത്ത ഭക്ഷ്യവിഷബാധയുടെ പേരിൽ ഒരു പാവം കേണലിൻ്റെ കുത്തിന് പിടിച്ചു അതിനെ പറ്റിയൊന്നും പിന്നെ കേട്ടില്ല നമ്മുടെ മാധ്യമങ്ങൾ ഒന്നും ഇങ്ങനെത്തെ കാര്യങ്ങൾ Follow ച്ചെയ്യുന്നില്ല. ( ഇത് സാറ് ചർച്ചയുടെ ആദ്യം പറഞ്ഞത് കേട്ടിട്ട് എഴുതിയതാണ്)

    • @GopakumarGopakumar-g8q
      @GopakumarGopakumar-g8q 4 ชั่วโมงที่ผ่านมา +1

      കൊല്ലം കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ നടന്ന സംഭവത്തിൽ എന്ത് നടപടി എടുത്തു ? ഒരു കോപ്പും നടക്കില്ല......

    • @rekhars6667
      @rekhars6667 ชั่วโมงที่ผ่านมา

      ഡിന്നി കൊല്ലം അല്ലേ അന്നും മേജർ രവി സർ എല്ലാം പറഞ്ഞു ഇത് മിലിട്ടറി ഇടപെട്ട് പിന്നെ ഒന്നും അറിഞ്ഞില്ല

  • @sanalkumar645
    @sanalkumar645 5 ชั่วโมงที่ผ่านมา +12

    അഭിമാനിക്കുന്നു,, ❤️❤️🌹🌹Indian army 👍🙏🙏🙏🙏

  • @kvijayakumar8299
    @kvijayakumar8299 6 ชั่วโมงที่ผ่านมา +13

    TG Sir, അങ്ങയെ പോലെ ഒരു ദേശ സ്‌നേഹി, എന്തിനാണ് nervous ആകുന്നത്. കേണൽ ഡിന്നിക്ക്, ഒരു ഭാരതീയനായ ഞാൻ എന്റെ സ്നേഹവും ആദരവും അർപ്പിക്കുന്നു 🙏🏻

  • @vsdvn
    @vsdvn 2 ชั่วโมงที่ผ่านมา +1

    👌Pathrika discussion is always on top. Love to hear with TGMD and waiting for new messages🎉🎉🎉

  • @muraleedharankurichiyath8350
    @muraleedharankurichiyath8350 6 ชั่วโมงที่ผ่านมา +13

    🙏🙏🙏 നമസ്കാരം രണ്ടു സർമാർക്കും

  • @Mahakumbhamela25
    @Mahakumbhamela25 4 ชั่วโมงที่ผ่านมา +4

    Colonel S Dinny 🙏🇮🇳
    TG 🧡🙏
    informative !!
    കേണൽ സാബിൻ്റെ conclusive റിമാർക്ക് വളരെ motivating അതുപോലെ തന്നെ അലേർട്ട് ചെയ്യുന്നതും🙏
    പത്രിക, രണ്ടാം ഭാഗം പ്രതീക്ഷിക്കുന്നു❤

  • @NationFirst-u3l
    @NationFirst-u3l 3 ชั่วโมงที่ผ่านมา +4

    TG & Colonel Dinny ❤❤❤

  • @ashokanvk4143
    @ashokanvk4143 5 ชั่วโมงที่ผ่านมา +11

    ജയ് ജവാൻ ജയ് ഭാരത് ❤❤❤

  • @ravinair1736
    @ravinair1736 19 นาทีที่ผ่านมา

    രണ്ടു ദേശ സ്നേഹികളുടെ സംഭാഷണങ്ങൾ കേട്ടതിൽ അതിയായ സന്തോഷം രേഖപ്പെടുത്തുന്നു ജയ് ഭാരത് 🙏🏾

  • @successonfiremalayalam2098
    @successonfiremalayalam2098 2 ชั่วโมงที่ผ่านมา +2

    സൈനികർ രാജ്യത്തിൻ്റെ അഭിമാനം ഇന്ത്യൻ ആർമിയുടെ മഹത്വം എന്ത് ആണ് എന്ന് അറിയണമെങ്കിൽ ഒരു ദിവസം കശ്മീർ പോയാൽ മതി അത് നമുക്ക് കാണാൻ പറ്റും ഞാൻ ഇങ്ങനെ പറയാൻ ഒരു കാരണം ഉണ്ട് ഒരു ദിവസം ഞാൻ കശ്മീർ പോയപ്പോൾ അവിടെ ഉള്ള ജനങ്ങളോട് കശ്മീരിൽ ജീവിക്കാൻ പേടിയില്ലേ ഇവിടെ എപ്പോളും യുദ്ധം അല്ലേ എന്ന് ചോദിച്ചു ആ സമയത്ത് അവിടെ ഉള്ള ഓരൾ എന്നോട് ഇങ്ങനെ പറഞ്ഞു കശ്മീരിൽ ഞങ്ങൾക്ക് പേടിക്കേണ്ട കാര്യമില്ല കരണം എന്തു വന്നാലും അത് ഇന്ത്യൻ ആർമി നോക്കിക്കോളും എന്ന് ആണ് എന്നോട് പറഞ്ഞത് എനിക്ക് ആ സമയത്ത് ഇന്ത്യൻ ആർമിയെ പറ്റി ഓർത്ത് അഭിമാനം തോന്നി big salute for INDIAN ARMY jai hind 🇮🇳🇮🇳💪💪

  • @rajeshkelakam3512
    @rajeshkelakam3512 5 ชั่วโมงที่ผ่านมา +6

    ദി സ് ഈസ് എ ബ്രീഡിംഗ് ഗ്രൗണ്ട് ഇൻ കേരള.കേരള പോലീസ് ഡിജിപി,,,, വിരമിച്ച ശേഷം പറഞ്ഞ കാര്യങ്ങൾ,,,TP സെൻ കുമാർ സർ,,, ജേക്കബ് പുന്നു സ്,,, ലോക നാഥ് ബെഹ്റ,,, ജനങ്ങളോട് പറഞ്ഞത്,,.👍

  • @vysakh51
    @vysakh51 6 ชั่วโมงที่ผ่านมา +12

    ഇദ്ദേഹത്തെ ഇനിയും ക്ഷണിക്കണം

  • @kavyamadhavanful
    @kavyamadhavanful 6 ชั่วโมงที่ผ่านมา +7

    Big salute for indian army

  • @vladimirp5260
    @vladimirp5260 4 ชั่วโมงที่ผ่านมา +2

    A very enlightening discussion. Super, Jai Hind🫡

  • @gpalthoroppala178
    @gpalthoroppala178 6 ชั่วโมงที่ผ่านมา +4

    SOLDIERS,
    OURTERRITORY
    OUR FREEDOM,
    OUR PRIVACY ,
    Our peaceful life
    THANKYOU ALL, Sir

  • @anoopanil302
    @anoopanil302 7 ชั่วโมงที่ผ่านมา +9

    Indian army ❤❤

  • @sudheeshskutty7567
    @sudheeshskutty7567 ชั่วโมงที่ผ่านมา

    ഏതൊരു ഇന്ത്യാകാരനും കേൾക്കണ്ട സ്പീച് 🙏

  • @ajeeshkumar3168
    @ajeeshkumar3168 2 ชั่วโมงที่ผ่านมา

    Salute കേണൽ ഡിന്നി സർ🙏
    അഭിനന്ദനങ്ങൾ TG🙏

  • @akhilkrishna4661
    @akhilkrishna4661 6 ชั่วโมงที่ผ่านมา +4

    കോംഗോ ഒരു ചെറിയ രാജ്യമല്ല സാർ. ആഫ്രിക്കയിലെ രണ്ടാമത്തെ വലുതും ലോകത്തിലെ പതിനൊന്നാമത്തെ വലിയ രാജ്യവുമാണ് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ അഥവാ DMRC. വളരെ ഹൃദ്യമായ സംഭാഷണം ആയിരുന്നു .താങ്ക്യൂ...

  • @ajithakumarin618
    @ajithakumarin618 2 ชั่วโมงที่ผ่านมา

    👏👏👏👏Col Dinny.🎉❤ Thank you TG 🎉👏👏👏

  • @kumarcv7181
    @kumarcv7181 3 ชั่วโมงที่ผ่านมา +1

    Good sir salute jai hind 🎉🎉🎉🎉🙏🙏🙏🙏🙏🙏🌹🌹🌹

  • @sandeepsanthosh3439
    @sandeepsanthosh3439 6 ชั่วโมงที่ผ่านมา +5

    Good talk❤️

  • @shermmiladasa8848
    @shermmiladasa8848 3 ชั่วโมงที่ผ่านมา

    അഭിനന്ദനങ്ങൾ tg സാർ &ഡിന്നി സാർ 🙏🙏🙏🌹🌹🌹🌹

  • @chandrasekharan9760
    @chandrasekharan9760 3 ชั่วโมงที่ผ่านมา

    TG സർ 🙏 വളരെ നന്നായി. ഇങ്ങനെ ഒരു അതിവിശിഷ്ഠ വ്യക്തിയെ പരിചയപ്പെടുത്തിയതിന് വളരെ നന്ദി. 🙏

  • @imraniqbal7447
    @imraniqbal7447 2 ชั่วโมงที่ผ่านมา +1

    ഭാരത്‌ മാതാ കീ ജയ്‌. ജയ്‌ കേണല്‍ ഡിന്നി.❤❤❤❤

  • @psivakumar1485
    @psivakumar1485 ชั่วโมงที่ผ่านมา

    Excellent interview../ discussion...colonel made clear the ground realities...salute to both...❤

  • @radhakrishnan705
    @radhakrishnan705 5 ชั่วโมงที่ผ่านมา +2

    Denny sir. Big. Salute 🎉🎉🎉❤❤

  • @sobharajanunnithan774
    @sobharajanunnithan774 2 ชั่วโมงที่ผ่านมา

    Informative discussion.A big salute to our Indian Army.

  • @jmahalekshmymenon9309
    @jmahalekshmymenon9309 3 ชั่วโมงที่ผ่านมา +1

    yes.... he is a non-nonsense officer and efficient in his ways ...🙏

  • @sugunank7557
    @sugunank7557 2 ชั่วโมงที่ผ่านมา

    ഭാരതത്തിന്റെ അഭിമാനമായ കേണൽ ഡിന്നി സാറിന് ഹൃദയ പൂവ്വം അഭിനന്ദനങ്ങൾ, പ്രിയങ്കരനായ TG മോഹൻദാസ് സാർ അങ്ങയോട് എങ്ങിനെ നന്ദി പറയന്നമെന്ന് അറിയില്ല.❤❤❤

  • @sureshbtasb4060
    @sureshbtasb4060 33 นาทีที่ผ่านมา

    JAI BHARAT , JAI HIND . Salute Indian Difence Force .

  • @sreelekshmimr2604
    @sreelekshmimr2604 2 ชั่วโมงที่ผ่านมา

    TG... Sir
    മലയാളം..... മതി... 🙏 കേണൽ Sir മലയാളം ആണല്ലൊ പറയുന്നത് 👍🥰
    ഇത് ഒരു മലയാളം ചാനൽ അല്ലേ.TG Sir☺️🙏
    .... കേണൽ Sir.....TG..Sir.. വളരെ നന്ദി......❤
    ... ജയ് ഹിന്ദ്..🥰💪

  • @MohanDas-iz5ud
    @MohanDas-iz5ud 6 ชั่วโมงที่ผ่านมา +4

    Jaimodiji jaibharat ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Citizen.380
    @Citizen.380 5 ชั่วโมงที่ผ่านมา +3

    സേനയെ അപമാനിക്കുന്നവരെ ശിക്ഷിക്കുന്ന നിയമം കൊണ്ടു വരണം എത്ര വലിയ ആളായാലും ശിക്ഷിക്കപ്പടണം

  • @mohang7545
    @mohang7545 6 ชั่วโมงที่ผ่านมา +2

    , A good information to the public 👍👌🙏

  • @tatabit
    @tatabit 2 ชั่วโมงที่ผ่านมา +1

    അഭിമാനം,Jai Hind, Bharat Matha ki Jai ( 🇮🇳 ❤ 🪖)

  • @sangeethsajeev518
    @sangeethsajeev518 ชั่วโมงที่ผ่านมา

    Watched full. Nice interview

  • @rajeshp5200
    @rajeshp5200 ชั่วโมงที่ผ่านมา

    നമസ്കാരം TG സർ & കേണൽ ഡിന്നി സർ❤❤

  • @radhakrishnante6510
    @radhakrishnante6510 3 ชั่วโมงที่ผ่านมา

    Excellent talk. Mr. TG raised the concerns on behalf of each one of us. Col. Dinny(Retd) could present his opinions/views with clarity throughout the interview.
    Congratulations 🎉🎉

  • @anandkrishna2952
    @anandkrishna2952 5 ชั่วโมงที่ผ่านมา

    Thank you for your service ❤.
    And thanks to you TG for bringing these hidden gems to public. Appreciate your efforts

  • @syamalasreedharan9200
    @syamalasreedharan9200 4 ชั่วโมงที่ผ่านมา

    Useful vedeo 👌കേണൽനെ ഇനിയും കേൾക്കണം. നന്ദി ABC, കേണൽ, T. G. 🌹🌹🌹

  • @rekhavenu2159
    @rekhavenu2159 6 ชั่วโมงที่ผ่านมา +1

    We salute you Both.
    Jai Hind!

  • @rajajjchiramel7565
    @rajajjchiramel7565 7 ชั่วโมงที่ผ่านมา +2

    Good evening to you Sir and Colonel Sir

  • @unnikrishnannambiar3259
    @unnikrishnannambiar3259 3 ชั่วโมงที่ผ่านมา

    🙏🙏🙏big salute sir❤❤❤

  • @RM_Seven
    @RM_Seven 4 ชั่วโมงที่ผ่านมา +1

    Thank you for serving the country col.Dinny🙏Respect.
    Thank you TG for the conversation🙏❤️

  • @thomaspc59
    @thomaspc59 4 ชั่วโมงที่ผ่านมา +1

    TG നെയ്യാറ്റിന്കര ഗോപന്റെ
    സമാധിയെപ്പറ്റി sir ന്റെ അഭിപ്രായം

  • @unnikc3030
    @unnikc3030 6 ชั่วโมงที่ผ่านมา +4

    എൻ്റെ പൊന്നു TG ദയവായി ഇടയിൽ കയറി സംസാരിക്കാതിരിക്കൂ.🙏

  • @vincentva8176
    @vincentva8176 3 ชั่วโมงที่ผ่านมา

    Very good & useful debate, thanks to you both Sir.Jai Hind...🙏🏻👍🏻

  • @sureshpattatt8844
    @sureshpattatt8844 3 ชั่วโมงที่ผ่านมา

    So super excited ❤❤❤Happy Dear Sir 👍 🙏🏾

  • @tonymathew7438
    @tonymathew7438 5 ชั่วโมงที่ผ่านมา +2

    Very meaningful interview - Congratulations TG 🙏

  • @VijayKumar-u4r1v
    @VijayKumar-u4r1v 3 ชั่วโมงที่ผ่านมา

    Good sar Jai Hind Good sar ❤❤❤❤❤❤Jai Indian Army Jai Sars and Madam Jai Hind Sar ❤

  • @mathewaugustine8650
    @mathewaugustine8650 6 ชั่วโมงที่ผ่านมา +3

    A big salute to colonel Dinny for serving our Bharath Matha.

  • @ഗ്രീൻപീസ്
    @ഗ്രീൻപീസ് 4 ชั่วโมงที่ผ่านมา

    Excellent analysis and response from the army officer. Very educational.

  • @MohanDas-iz5ud
    @MohanDas-iz5ud 6 ชั่วโมงที่ผ่านมา +1

    TGSIR verygood ❤❤❤❤❤

  • @LaxmiSreekumar
    @LaxmiSreekumar 2 ชั่วโมงที่ผ่านมา

    Very good discussion

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 ชั่วโมงที่ผ่านมา +5

    നമ്മുടെ സ്വന്തം സംഭവ് മൊബൈലുകൾ സൈന്യത്തിന് കിട്ടിയത് പറഞ്ഞില്ലല്ലോ.... നമ്മുടെ മാത്രം ടെക് : ആണ് അതിൽ ഉള്ളത് ....😊

  • @Jyodeepak
    @Jyodeepak 5 ชั่วโมงที่ผ่านมา

    JAI JAWAN 🇮🇳 🙏JAI HIND 🇮🇳 🙏
    GREAT EXPLANATION FOR ORDINARY PERSONS❤

  • @sanalkumar715
    @sanalkumar715 3 ชั่วโมงที่ผ่านมา

    Thank you both ❤

  • @kvpillai
    @kvpillai 4 ชั่วโมงที่ผ่านมา

    വളരെ നല്ല സംഭാഷണം!

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 3 ชั่วโมงที่ผ่านมา

    നമ്മളൊക്ക ഇവിടെ ഇരുന്ന് തല്ല് കൂടുന്നതും തല പൊളിക്കുന്നതും നമ്മുടെ പട്ടാളം ഉള്ള കാരണം 🙏🙏❤️❤️🇮🇳🇮🇳🇮🇳🔥🔥🔥

  • @sahadevannairk2866
    @sahadevannairk2866 5 ชั่วโมงที่ผ่านมา

    ഇങ്ങനെയുള്ള ചർച്ചകളാണ് ആവശ്യം

  • @kgireesan5349
    @kgireesan5349 5 ชั่วโมงที่ผ่านมา

    പ്രതിരോധ മേഖലക്ക് സംഭവ് സ്മാർട്ട്‌ ഫോൺ എന്നപോലെ ഭാരത പ്രജകൾക്കും വിശ്വസ്ഥമായ ഒരു സംവിധാനം വളരെ അത്യാവശ്യം...

  • @sheelamohan7664
    @sheelamohan7664 5 ชั่วโมงที่ผ่านมา

    വളരെ informative ആയ discussion. 👍🏼

  • @devidasmenon5926
    @devidasmenon5926 4 ชั่วโมงที่ผ่านมา

    Good debate and Thanks for the clarity brought about in the discussion. 🎉

  • @sureshvijayan6696
    @sureshvijayan6696 2 นาทีที่ผ่านมา +1

    🙏🙏🙏💕💕💕💕💕💕💕🙏🙏🙏

  • @betelgeuse5702
    @betelgeuse5702 4 ชั่วโมงที่ผ่านมา

    അടുത്ത കാലത്ത് കണ്ട നല്ല ഒരു വീഡിയോ...... 🙏🏼

  • @RamakrishnanNair-rv8oc
    @RamakrishnanNair-rv8oc 4 ชั่วโมงที่ผ่านมา

    Col. Dinny Sir,& T.G. Sir randu perkkum Koopu kai.

  • @tknprasad
    @tknprasad 3 ชั่วโมงที่ผ่านมา

    Cpt. നായർ സാറിൻ്റെ നേതൃത്വത്തിൽ 90 കളിൽ വളരെ നല്ല രീതിയിൽ ജമ്മു റെയിൽവേ സ്റ്റേഷനിൽ പെർഫോം ചെയ്തിട്ട് ഉണ്ട്. 80 കളിൽ എയർ ഫോഴ്സ് ബാംഗളൂർ പോലിസും ആയും ഡൽഹിയിൽ പോലിസും ആയും അവർ അവരുടെ പരിതി വിട്ടപ്പോൾ പോലിസും ആയി ഏറ്റ് മുട്ടുക മാത്രം ഡൽഹിയെ ഏതാണ്ട് സ്തബ്ദം ആക്കി. അംബാസഡർ മാരുടെ വണ്ടികൾ വരെ തടയുന്ന അവസ്ഥ ഉണ്ടായി എന്ന് ആണ് എൻ്റെ ഓർമ്മ.

  • @santhoshkumar-fm7rf
    @santhoshkumar-fm7rf 5 ชั่วโมงที่ผ่านมา +2

    ടി ജി സർ താങ്കൾ വിഷയത്തെ വ്യതിചലിപ്പിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല

  • @UnniKrishnan-qx9kc
    @UnniKrishnan-qx9kc 2 ชั่วโมงที่ผ่านมา

    Thanks for good information

  • @Midhun-h
    @Midhun-h 4 ชั่วโมงที่ผ่านมา

    A poignant and insightful talk, thank you guys for bringing these kind of stuffs..

  • @GirishKrishnan-q7c
    @GirishKrishnan-q7c 5 ชั่วโมงที่ผ่านมา

    ഒരായിരം കോടി സല്യൂട്ട് 🙏🏽🙏🏽🙏🏽

  • @satheesht.v.7322
    @satheesht.v.7322 4 ชั่วโมงที่ผ่านมา

    Interesting subject

  • @jayapalcheramangalam561
    @jayapalcheramangalam561 3 ชั่วโมงที่ผ่านมา

    Namo Narayana ❤️

  • @anilmadhu8904
    @anilmadhu8904 5 ชั่วโมงที่ผ่านมา +1

    Very good interview.lnteligent officer, Namaste both of you.

  • @sureshvijayan6696
    @sureshvijayan6696 3 นาทีที่ผ่านมา +1

    🙏🙏🙏❤️❤️❤️❤️❤️❤️❤️🙏🙏🙏

  • @sureshpg911
    @sureshpg911 4 ชั่วโมงที่ผ่านมา

    ജയ്ഹിന്ദ്💯💯💯💯💯💯💯

  • @ramakrishnadas5423
    @ramakrishnadas5423 2 ชั่วโมงที่ผ่านมา

    Tg sir.. അദ്ദേഹം പറയുന്നത് പൂർത്തിയാക്കിയിട്ട്, അങ്ങ് ചോദ്യം ചോദിക്കാൻ ശ്രെദ്ധിക്കുമല്ലോ
    വളരെ അറിവ് പകർന്ന സംഭാഷണം

  • @UmaGayathri-e5r
    @UmaGayathri-e5r 3 ชั่วโมงที่ผ่านมา

    ജയ് ഭാരത് 🫡🙏🙏🙏

  • @csnair-i2o
    @csnair-i2o 5 ชั่วโมงที่ผ่านมา

    Very informative, thanks 🙏

  • @sahadevannairk2866
    @sahadevannairk2866 4 ชั่วโมงที่ผ่านมา

    ഗുഡ് speech

  • @subrahmanyabhat5480
    @subrahmanyabhat5480 4 ชั่วโมงที่ผ่านมา

    Very informative video, thanks to both of u sir

  • @prakashkumar-bt5sk
    @prakashkumar-bt5sk 5 ชั่วโมงที่ผ่านมา

    Col dinny Sir very good person &commander

  • @KG-kf4tx
    @KG-kf4tx 4 ชั่วโมงที่ผ่านมา +1

    ഇംഗ്ലീഷ് ചമ്മച്ച ഇന്ത്യൻ ഓഫീസർ ഇതെ ഇപ്പോഴും തുടരുന്നു