രാജ്യത്തിൻറെ ദുരവസ്ഥ ? പ്രത്യേകിച്ചും ഹിന്ദുക്കളുടെ | T.G.MOHANDAS |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • #tgmohandas #pathrika #nupursharma #judiciary
    നൂപുർ ശർമയുടെ അവസ്ഥ ആർക്കും ഉണ്ടാകരുത്. ഭയന്ന് ജീവിക്കുന്ന ഒരു ഹിന്ദു സനാതനി സ്ത്രീ. എന്തിനു ഭയം ? എഴുതിവച്ച സത്യം പറഞ്ഞതിന്. മാധ്യമ ചാനലുകൾ തള്ളി . നിയമ വിശകലനം ചെയ്യുന്നവർ തള്ളി എന്തിനേറെ ഏവരും തള്ളി . അവിശ്വസനീയമായ സത്യാനന്തര കാലം. തലയും ഉടലും വേർതിരിക്കും എന്ന് അതായത് സർ തൻ സെ ജൂദ എന്ന് മൈക്ക് സെറ്റു കെട്ടി പറഞ്ഞ മൗലവി കുറ്റ വിമുക്തൻ. നിയമം അങ്ങനെയാണ്. എന്ത് പറയാൻ ? ആരോട് പറയാൻ ? ഹിന്ദു സനാതനികളുടെ ജന്മം വീണ്ടും ബാക്കി. എന്നേലും ഉണരുമോ ഈ ജനത ?
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

ความคิดเห็น • 245