സുകുമാരൻ നായർക്ക് വെള്ളപ്പള്ളിയോട് എന്ത്? | NSS | TG MOHANDAS | ABC TALKS | ABC MALAYALAM

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 270

  • @mathewphilipose5626
    @mathewphilipose5626 11 หลายเดือนก่อน +74

    ടി ജി സാറിന്റെ അവതരണശൈലി.... വളരെ ചിന്തനീയമാണ്.... അഭിനന്ദനങ്ങൾ...കൂടുതൽ കൂടുതൽ പ്രശോഭിക്കട്ടെ 🙏

    • @geetharajan6450
      @geetharajan6450 11 หลายเดือนก่อน +4

      T G പുലിയൊന്നുമല്ല.. പൂപ്പുലിയുമല്ല..... (ഇദ്ദേഹം ഇതിഹാസ പട്ടികയിൽ ഉള്ള ആളാണ്. അറിവ് അപാരമാണ്. നേരത്തെയൊക്കെ ശബ്ദം ഒരുപാട് വിറയൽ ഉണ്ടാകുമായിരുന്നു. ഇപ്പോൾ ഒരുപാട് മാറ്റം.)

  • @JosephMJohn-pz7fk
    @JosephMJohn-pz7fk 11 หลายเดือนก่อน +81

    നാണം കേട്ട നയന്മാര് ഇപ്പോൾ കോൺഗ്രെസ്ടിനും കമ്മ്യൂണിസ്റ്റ്‌ നും support കൊടുത്തു സ്വയം നശിക്കുന്നു

    • @sumakt6257
      @sumakt6257 11 หลายเดือนก่อน

      Not all of them. there are certainly some who are more practical and intelligent than the other dumb group

    • @SGRR5485
      @SGRR5485 11 หลายเดือนก่อน +1

      Satyam

    • @zhedge5791
      @zhedge5791 10 หลายเดือนก่อน +3

      Not 100%, maybe devided equally among the 3 fronts.
      Lots of politicians give lucrative posts to nairs who have visibilty in the community to influence the nair votes- but this is very localised strategy.
      Look at some key posts in left front or congress.
      These people are wily guys who have no morals or affinity to an ideology. Its just selfish motives drive them to be in the UPA or left camp.

    • @rajisankar298
      @rajisankar298 10 หลายเดือนก่อน

      Sathyam

    • @nabeeltc85
      @nabeeltc85 10 หลายเดือนก่อน

      10 out 20 LDF ministers are Nairs.Opposition Leader is Nair.All probable CM candidates in UDF are Nairs...5 MPs are Nairs...LDF implemented 10 pc FC reservation,incrrease FC scholarship amount more than minorities and OBC. what more you guys want from LDF and UDF

  • @jyothib9572
    @jyothib9572 11 หลายเดือนก่อน +38

    നായരിൽ ഒരാണേ ഉണ്ടായിരുന്നുള്ളൂ അത് മന്നം ആയിരുന്നു. ഇപ്പോ ആരൂല്ല.

    • @athira2126
      @athira2126 11 หลายเดือนก่อน +2

      സത്യം 💯

    • @PradeepKumar-yp6ku
      @PradeepKumar-yp6ku 10 หลายเดือนก่อน +1

      Podo

    • @ashwinkumar.s5993
      @ashwinkumar.s5993 6 หลายเดือนก่อน +1

      Nayanmaaril aaanugal ishtampole ondayirrun,nayanmaarude athrem aaanugal keralthil vere oru samudayathilum ilaa.
      Veluthampi dalawa muthal ethrooo per

  • @jobinsjimsha7771
    @jobinsjimsha7771 11 หลายเดือนก่อน +38

    TG sir എന്നെപോലെ തലതിരിഞ്ഞു നടക്കുന്നവർക് അങ്ങയുടെ വാക്കുകൾ ഉപകാരപ്രതമാവുന്നുണ്ട് 🌹

    • @SamJoeMathew
      @SamJoeMathew 11 หลายเดือนก่อน +3

      ഉപകാരപ്രദം....ഉപകാരപ്രതം അല്ല.

    • @jobinsjimsha7771
      @jobinsjimsha7771 11 หลายเดือนก่อน +1

      @@SamJoeMathew 🌹

    • @NerdCentral_
      @NerdCentral_ 11 หลายเดือนก่อน

      Enth upakaaram?

    • @jayathranps1319
      @jayathranps1319 11 หลายเดือนก่อน +2

      ​@@SamJoeMathewGoogle Malayalam 😂

  • @People_review
    @People_review 11 หลายเดือนก่อน +58

    താനൂരിൽ ബോട്ട് ദുരന്തം ഉണ്ടായപ്പോൾ സഹായ ധനം പ്രഖ്യാപിക്കാൻ എടുത്ത സമയവും അതെ സമയം dr വന്ദന ഗവണ്മെന്റ് ആശുപത്രിയിൽ കൊല്ലപ്പെട്ടപ്പോൾ സഹായം കൊടുക്കാനും എടുത്ത സമയം നോക്കുക. പണ്ട് mahnole ൽ അപകടത്തിൽ അന്തരിച്ച നൗഷാദിനൊപ്പം അതെ സമയത്ത് ഇതേ രീതിയിൽ മറ്റുള്ളവരെ സഹായിക്കുമ്പോൾ കൊല്ലപ്പെട്ട രണ്ടു യുവാക്കൾക്ക് കൂടി സഹായം നൽകാത്തത് എന്താണ് എന്ന് വെള്ളാപ്പള്ളി ചോദിച്ചതാണ് ഇവിടുത്തെ ഇടതും വലതും ന്യൂനപക്ഷവും ചേർന്ന് വെള്ളാപ്പള്ളിയെ വേട്ടയാടിയത്

    • @vishnusatheesan4785
      @vishnusatheesan4785 11 หลายเดือนก่อน

      ഇപ്പോളും അത് തുടർന്ന് പോകുന്നു ഈ ഇടയ്ക്ക് പ്രതിയെ പിടിക്കാൻ പോയി വള്ളത്തിൽ നിന്ന് വീണു മുങ്ങി മരിച്ച പോലീസ് കാരന് നഷ്ട പരിഹാരം ഒന്നും കൊടുത്തില്ല പക്ഷെ basheer ന്റെ ഫാമിലിക്ക്കോ

  • @vegalona1139
    @vegalona1139 11 หลายเดือนก่อน +30

    Well said
    TG ❤

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +31

    ടിജി സാറേ ഇനിയും എല്ലാ നേതാക്കളും ഐക്യത്തിന് വേണ്ടി തയ്യാറാകും.. കാരണം ഹിന്ദുക്കളെ ഇപ്പോഴും രാഷ്ട്രീയ അടിമകൾ ആയി കാണുന്ന ഭരണകൂടം ആണ് ഇവിടെയുള്ളത്.. മറ്റു പിന്നോക്ക വിഭാഗങ്ങളുടെ സ്ഥിതി അങ്ങനെയല്ല.. അതൊക്കെ മനസ്സിലാക്കാൻ തലമണ്ട വേണം.. എല്ലാ നേതാക്കളും അതൊക്കെ മനസ്സിലാക്കാൻ സമയമായി 👍👍

    • @deepa7447
      @deepa7447 10 หลายเดือนก่อน

      Nrt😊🦎🦎😅ttt😅y😅👀😅😅ty😅😅👀👀👀👀😅

    • @rathishkumarprmarayoor2420
      @rathishkumarprmarayoor2420 28 วันที่ผ่านมา

      അതിനു വിലങ്ങു തടി സുകുമാരൻ നായർ ആണ്

  • @Gk60498
    @Gk60498 11 หลายเดือนก่อน +22

    Excellent conversation ❤❤

  • @karthikeyanpn6454
    @karthikeyanpn6454 11 หลายเดือนก่อน +7

    ❤❤❤❤❤ നമസ്തേ ശ്രീ TG മോഹൻദാസ്. നന്ദി നമസ്കാരം സർ.

  • @binukumarsivanpillai2590
    @binukumarsivanpillai2590 10 หลายเดือนก่อน +4

    ബിജെപിയുടെ യാഥാർഥ്യബോധമില്ലാത്ത നിലപാടായിരുന്നു BDJS കൂട്ട്ക്കെട്ട് വിജയിക്കാതെ പോയതിന്റെ കാരണം.

  • @anjalimohan3013
    @anjalimohan3013 11 หลายเดือนก่อน +32

    Sir പെണ്ണുങ്ങളെ കളിയാക്കരുത്....... 27 കൊന്തമാരെ 27 പെണ്ണുങ്ങൾ എന്ന് പറഞ്ഞത് തെറ്റിപ്പോയി..... എന്ന് ഒരു നായർ പെണ്ണ് 😢🥲🥲

    • @ushanandini6721
      @ushanandini6721 11 หลายเดือนก่อน +2

      😄😄

    • @priyav9172
      @priyav9172 11 หลายเดือนก่อน +2

      😂😂

    • @prabhurajanb
      @prabhurajanb 11 หลายเดือนก่อน +2

      😂😂😂❤സൂപ്പർ കമന്റ്‌

    • @PRAKASHMS1997
      @PRAKASHMS1997 11 หลายเดือนก่อน +2

      😂😂😂

    • @baburajsreela
      @baburajsreela 10 หลายเดือนก่อน +1

      Support...,

  • @BijuAkshra
    @BijuAkshra 11 หลายเดือนก่อน +9

    ഞാൻ ഒരു നായരാണ് എങ്കിലും ടി ജിയുടെ ആദ്യത്തെ വാചകം തന്നെ സത്യമാണ്.. 27 പെണ്ണുങ്ങളെ ഉൾപ്പെടുത്തി ഒരു ഡയറക്ടർ ബോർഡ്. അതിന് നയിക്കാൻ സുകുമാരൻ നായർ... (നല്ലനായർന്ന് വിളിക്കാമോ എന്നറിയില്ല.) മന്നത്ത് പത്മനാഭൻ പാരമ്പര്യം ഉൾക്കൊള്ളുന്ന അവരുടെ തലമുറയെ അവഗണിച്ച് മനുഷ്യൻ എന്ന് വിളിക്കാനാണ് താൽപര്യം.. കേരള രാഷ്ട്രീയത്തിൽ എൻഎസ്എസിന് ഇപ്പോഴും വലിയൊരു സ്ഥാനമുണ്ട്.. അതിനെ ഉപയോഗിക്കാൻ കഴിയുന്നവർ നേതൃത്വത്തിൽ വരണം..

  • @PankajakshenPilla
    @PankajakshenPilla 11 หลายเดือนก่อน +13

    TG you are real observer
    Keep up for better Kerala

  • @samuelrajan4399
    @samuelrajan4399 11 หลายเดือนก่อน +51

    If the Nairs, Ezhavas and Christians join together, no one can beat them.

    • @mohananv3311
      @mohananv3311 11 หลายเดือนก่อน +11

      ഇന്നത്തെ സ്ഥിതിയിൽ ഇവർ ഒന്നിച്ച് നിൽക്കണം ഇടതിനേയും വലതിനേയും തോല്പിക്കണം.

    • @sindhukn2535
      @sindhukn2535 11 หลายเดือนก่อน

      @@mohananv3311but they will not !!!

    • @ajayaghoshsivaram5859
      @ajayaghoshsivaram5859 11 หลายเดือนก่อน +5

      TG സർ പറഞ്ഞപോലെ നല്ല കഴിവുള്ള ആരെങ്കിലും ഇടയിൽ വന്നാൽ ഇപ്പറഞ്ഞ എല്ലാവരും ഒന്നാകും.
      സത്യത്തിൽ ഇതിനിടെ കുത്തിതിരിപ്പ് ഉണ്ടായിരുന്നത് രാഷ്ട്രീയക്കാരാണ്.
      അതിൽ ഇടതു പക്ഷം മുന്നിൽ..

    • @jayeshmohan5833
      @jayeshmohan5833 11 หลายเดือนก่อน

      Most of the ezhavas are communists

    • @dingribeast
      @dingribeast หลายเดือนก่อน

      WHY NOT DALITS, BRAHMINS AND TEMPLE CASTES?

  • @csnair-co6gh
    @csnair-co6gh 11 หลายเดือนก่อน +16

    TG is very correct 👍

  • @sunilcheroor2208
    @sunilcheroor2208 11 หลายเดือนก่อน +21

    ടി ജി മോഹൻദാസ് സാർ, ഈ മനുഷ്യൻ കസേരയിൽ കയറിയിരിക്കുന്നതല്ലാതെ സമുദായത്തിന് അഭിവൃദ്ധിക്ക് വേണ്ടി യാതൊന്നും ചെയ്തതായി അറിയില്ല.😂😂😂

    • @kumarankutty2755
      @kumarankutty2755 10 หลายเดือนก่อน

      ഒന്നും ചെയ്യില്ല. അവർ കാശുണ്ടാക്കും. വെള്ളാപ്പള്ളിയും അപ്പുറത്തിരുന്നു ഇത് തന്നെ ചെയ്യുന്നു. ഏതു സമുദായത്തിന്ടെ ആയാലും നേതാവായാൽ അങ്ങനെയാണ്. പണത്തിനു ഒരു കുഴപ്പം ഉണ്ട്. അതെത്ര കുമിഞ്ഞു കൂടിയാലും 'കൊണ്ടുവാ, കൊണ്ടുവാ' എന്ന് അതുണ്ടാക്കുന്നവൻ പറഞ്ഞു കൊണ്ടിരിക്കും. ഗണപതിക്ക്‌ കുബേരൻ സദ്യ കൊടുത്തതുപോലെ.

  • @vk9141
    @vk9141 11 หลายเดือนก่อน +4

    - TG സാർ പറഞ്ഞതു് ശരിയാണ് ഇപ്പോഴത്തെ കേരള സർക്കാ ത് പോലെ👌👌👍

  • @sebastiancjchettanil8342
    @sebastiancjchettanil8342 10 หลายเดือนก่อน +2

    കേട്ടിരിക്കാൻ ഒരു രസമുണ്ട് 👌

  • @ProfullaBalakrishnan-vh7vo
    @ProfullaBalakrishnan-vh7vo 11 หลายเดือนก่อน +16

    TG SIR rocks.

    • @abinjames778
      @abinjames778 11 หลายเดือนก่อน

      😊😅may 😅😊

    • @abinjames778
      @abinjames778 11 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊 Baiju 😅and 😅😊😅😊😅😊😊😊😊😊😊😊😊😊m😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊m😊😊😊😊😊.😊😊😊😊😊😊😊😊😊😊😊😊😊

  • @sasikurup2353
    @sasikurup2353 10 หลายเดือนก่อน +3

    TG യുടെ പ്രതികരണം ഉഗ്രൻ!!!!

  • @johnsonks5456
    @johnsonks5456 11 หลายเดือนก่อน +12

    സുകുമാരൻ നായർക്ക് ED യുടെ ഒരു നോട്ടം വന്നിട്ടുണ്ട്. ചെറിയ ഒരു ഉൾക്കിടിലം. അത്രമാത്രം.

  • @premkumarb8421
    @premkumarb8421 11 หลายเดือนก่อน +37

    എൻഎസ്എസ് എസ്എൻഡിപി ഐക്യം കാലട്ടത്തിൻ്റെ അവശ്യം...അതിനു വേണ്ടി രണ്ട് നേതാക്കൾ മുന്നോട്ട് വരിക..സമുദായ അംഗങ്ങൾ അത് പ്രതിഷി ക്കുന്നൂ.🙏🙏🙏

    • @sureshbtasb4060
      @sureshbtasb4060 11 หลายเดือนก่อน

      Hindu Ikya Vedi.

    • @SGRR5485
      @SGRR5485 11 หลายเดือนก่อน +1

      Ella jathikalum orumich nilkanam

    • @PRAKASHMS1997
      @PRAKASHMS1997 11 หลายเดือนก่อน +2

      😂😂😂 നായാടി മുതൽ നമ്പൂതിരി വരെയുള്ളവരെ ഒരു ചരടിൽ കോർക്കുന്ന പരിപാടി ഒന്നുകൂടി പൊടി തട്ടിയെടുക്കുക. സംഗതി ഗംഭീര വിജയമായിരികും. ഇപ്പോൾ സകല ജാതികളും നല്ല terms ൽ ആണ്.😂😂😂

    • @arunbaijuvg6295
      @arunbaijuvg6295 10 หลายเดือนก่อน +2

      ആദ്യം പരസ്പരം കല്യാണം കഴിക്കാനുള്ള സാഹചര്യം ഉണ്ടാകട്ടെ; ഐക്യം താനേ ഉണ്ടായികൊള്ളും. ആരും ഐക്യം ഉണ്ടാക്കേണ്ട ആവശ്യമില്ല.

    • @PRAKASHMS1997
      @PRAKASHMS1997 10 หลายเดือนก่อน

      @@arunbaijuvg6295 കല്യാണം ആലോച്ചിച്ച് ചെല്ലുമ്പോൾ അറിയാം ഓരോരുത്തരുടെ തനിസ്വഭാവം.

  • @sunilcheroor2208
    @sunilcheroor2208 11 หลายเดือนก่อน +9

    ടിജി മോഹൻദാസ് സാർ ഇവരെ വെള്ളാപ്പള്ളിയെ യും സുകുമാരൻ നായരെയും നിഷ്പ്രഭരാക്കി വേണം ഹിന്ദു ഐക്യം സാധ്യമാക്കാൻ, അതിന് ഒറ്റ വഴിയെ ഉള്ളൂ അതിന് ഒറ്റ വഴിയേയുള്ളൂ🎉😂🎉

  • @prabhurajanb
    @prabhurajanb 11 หลายเดือนก่อน +6

    സുകുമാരൻ ചേട്ടന് കോൺഗ്രസ്‌ ഒരു ഹൃദയ വികാരമാണ്‌, കത്തോലിക്കാ സഭ കരളിലെ കുളിരും😂

  • @padmakumarvm3670
    @padmakumarvm3670 11 หลายเดือนก่อน +1

    excellent analysis. Vellappilli sir is also surrounded by certain cases and he is afraid to displease the present CM being afraid of opening his mouth against the CM even during Sabarimala agitations which affected all the Hindus. He and his wife both therefore abstained from the agitations, perforce following the CPM line of politics for the time being. During the Sabarimala agitation, they supported CPM line of thinking and participated in Navodhana Stree chain in Kerala. A coming together of SNDP and NSS against the LDF or UDF will be fatal for the political movement of Kerala.

  • @sunnymathew8151
    @sunnymathew8151 11 หลายเดือนก่อน +17

    We the syrian Catholics are with SREE MANNAM AND WITH SUKUMARAN NAIR SIR 😅

  • @sasidharanpillaig3651
    @sasidharanpillaig3651 11 หลายเดือนก่อน +30

    "വെള്ളാപ്പിള്ളിയെയും സുകുമാരൻ നായർ-രേയുംഅടുപ്പിക്കാൻ പ്രാപ്തിയുള്ള ഒരു ഹിന്ദു നേതാവ് ഉണ്ടെങ്കിൽ അവരിപ്പൊഴും അടുക്കും".......
    അതിനുള്ള പ്രാപ്തി തനിക്കുണ്ട് എന്നറിയാമായിരുന്നിട്ടും അങ്ങ് മാറി നില്ക്കുന്നത് എന്തു കൊണ്ടാണ്?..........ആ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നാണ് ഞങ്ങൾ ആശിക്കുന്നത്........

    • @aneeshsasi5589
      @aneeshsasi5589 11 หลายเดือนก่อน +1

      Malayalikal undavan vazhi illa...sakshal Amit Shah onnu randineyum pidichu chadichu pidichiruthi athutheerppakkan pattiyekkum..

    • @akg_aroor
      @akg_aroor 11 หลายเดือนก่อน

      😂

    • @kirangopi6619
      @kirangopi6619 10 หลายเดือนก่อน

      ശരിയാണ്

    • @abhi0909-o4e
      @abhi0909-o4e หลายเดือนก่อน

      Adukkum adikkum

  • @trivikramanunnithan7294
    @trivikramanunnithan7294 11 หลายเดือนก่อน +12

    എയാളു പൊകാതെ nss രക്ഷപെടില്ല

  • @mohanrailajapatharai2562
    @mohanrailajapatharai2562 11 หลายเดือนก่อน +15

    കോൺഗ്രെസ്സിൽ മദാമ്മയും മക്കളും NSS ൽ സുകുമാരനും ഉപജാപക വൃന്ദവും. അല്ലാതെയുള്ള വ്യത്യാസം സ്ഥാപനങ്ങളിൽ എല്ലാം സുകുമാരൻ നായരുടെ കുടുംബക്കാരും VITHINU ഉപജാപക വൃന്ദത്തിന്റെചിലരുടെ മക്കളും ജോലിക്കാരായ sthapanamanu NSS. അല്ലാതെ ഏതെങ്കിലും ഒരു പാവപ്പെട്ടവന്റെ മക്കൾ ജോലി ചെയ്യുന്നതായിട്ട് എനിക്ക് അറിവില്ല. KARANAM ENTE മക്കൾക്ക്‌ വേണ്ടി ചങ്ങനാശേരിയിൽ ഒന്ന് ശ്രെമിച്ചുനോക്കിയതാ. അവിടെ ചെന്നപ്പോഴാ നായർ സമുദായത്തിന്റെ GUNAM മനസിലായത്.

    • @athira2126
      @athira2126 11 หลายเดือนก่อน +6

      സത്യം... ഒരു admission പോലും ഉപകാരമില്ല... പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്... എന്തിനു ഇങ്ങനേ ഒരു sankadana... Nair സമുദായത്തിൽ തന്നെ ഒരുപാട് പട്ടിണി പാവങ്ങൾ ഉണ്ട് ഒര് സ്കോളർഷിപ് ഒരു വീടോ സ്ഥലമോ ഒന്നും കൊടുത് കണ്ടിട്ടില്ല 😢😢😢 angerum angerde കുടുംബ കാരും മാത്രം... സുകുമാരൻ നായർ de വീട്ടിലെ പട്ടിക്ക് വരെ Govt ജോലി ആണെന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് ( Aided/ ദേവസ്വം ബോർഡ് etc)😅😅

    • @sumakt6257
      @sumakt6257 11 หลายเดือนก่อน +5

      You are absolutely right

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 29 วันที่ผ่านมา

      😂😂😂😂😂👌🏻

  • @manoje.p7869
    @manoje.p7869 11 หลายเดือนก่อน +1

    Great person Kindagoor...marginalised....@todays Merit free ledearship

  • @mmcdrj2504
    @mmcdrj2504 11 หลายเดือนก่อน +3

    Beautiful statement sir, ഒരു ആണേ ഉള്ളു , ബാക്കി 26 ഉം പെണ്ണുങ്ങളാണ് 😄😄😄നമസ്കാരം സർ 🙏

    • @premachandranv2803
      @premachandranv2803 13 วันที่ผ่านมา

      തിരിച്ചാണ്.. ഒരു പെണ്ണും 26 അടിമകളും

  • @kbmnair2182
    @kbmnair2182 11 หลายเดือนก่อน +15

    സുകുമരൻനായർ കത്തോലിക്ക സഭയുടെ ഒരു ആനപാപ്പാൻ മാത്രം. അത് അന്നും അങ്ങനെ തന്നെ.

    • @കാഫിർമമ്മുകാരയ്ക്ക
      @കാഫിർമമ്മുകാരയ്ക്ക 11 หลายเดือนก่อน

      കത്തോലിക്കാ സഭയോ? അയാളോ ? കത്തോലിക്കാ സഭ ആനകളെ വളർത്തുന്നില്ല. പിന്നെ ഇതുപോലെ ഒരു നപുംസക ത്തേ കൊണ്ട് അവർക്ക് എന്ത് കാര്യം? നായന്മാർക്ക് പോലും മതിപ്പില്ലാത്ത ഒരു ഹൈ സ്കൂൾ വിദ്യാഭ്യാസം പോലുമില്ലാത്ത ചങ്ങായി.മകളെ എന്തൊക്കെയോ ആക്കാൻ ശ്രമിച്ചു . പിന്നെ ജീസുവിൻ്റെ യഥാർത്ഥ ആന ചെന്നിത്തലയാണ് അതും.ഇപ്പൊൾ പൊളിഞ്ഞു. കളളപ്പുള്ളി യുമായി ഒരിക്കൽ ഒക്കാൻ നോക്കി പിന്നെ ദേവസ്വം ബോർഡിലെ വീതം വെപ്പു സംബന്ധിച്ച് അടി ഉണ്ടായി. ഈഴവ ഗുണ്ടകൾ പെരുന്നയിൽ വന്നു അലമ്പുണ്ടാക്കി അതോടെ തീർന്നു ' നായർ - ഈഴവ എയ്ക്യം ' .
      പിന്നെ ഒരു സംശയം!
      യഥാർത്ഥത്തിൽ ഈ ഴവൻ ഹിന്ദു ആണോ?
      അല്ലെന്നാണ് E മാധവൻ എന്ന ആദ്യ കാല SNDP Secretary എഴുതിയത്.. സ്വതന്ത്ര ലോകം,: ഈഴവർ ഹിന്ദുക്കൾ അല്ല '(1924) എന്ന ഗ്രന്ഥം വായിക്കുക.

    • @mohanannair9468
      @mohanannair9468 11 หลายเดือนก่อน +3

      ഗണേശൻ ചെന്നു കണ്ടതിൽ ഹാപ്പിയാണ് മൾട്ടി പോപ്പ്

    • @adit27j
      @adit27j 11 หลายเดือนก่อน

      Yesss nml Nair karkk vendii onmm chaiyaar ilaaa

    • @Babubabu-tp3fz
      @Babubabu-tp3fz 11 หลายเดือนก่อน

      കൊങ്ങി കളിലെ അധികാര mohikalum ഉപയോഗിച്ചിട്ടുണ്ട്. ഇയാളുടെ അളിഞ്ഞ വാ😂

  • @ameyaroy8669
    @ameyaroy8669 10 หลายเดือนก่อน

    Congratulations for this analysis.

  • @padmakumar5797
    @padmakumar5797 21 วันที่ผ่านมา

    Absolutely correct TG Sir😂

  • @pradeepkrishnan9847
    @pradeepkrishnan9847 11 หลายเดือนก่อน +4

    👏👏👏🤣🤣🤣..1st dialogue nu...

  • @gopalakrishnannair8527
    @gopalakrishnannair8527 11 หลายเดือนก่อน +6

    സുകുമാരൻ നായർക്കെതിരെ നിരന്തരം പ്രചരണം നടത്തിയത് ചില സംഘപരിവാർ അനുകൂല ചാനലുകളാണ്... അതിലൊരു ചാനെൽ മന്നത്താചര്യന്റെ ചെറുകനായിരുന്നു ബാലശങ്കറെ മുൻനിർത്തി ചില കളികൾ നടത്തിനോക്കി... മന്നം സമാധി സന്ദർശിക്കാൻ പോലും ബാലശങ്കറെ സുകുമാരൻ നായർ അനുവദിച്ചില്ല എന്നൊക്കെ പ്രചരിപ്പിച്ചു... ബാലശങ്കറുടെ മരണം അവർക്കൊക്കെ തിരിച്ചടിയായി... കഴിഞ്ഞ NSS ജനറൽ സെക്രട്ടറി തെരെഞ്ഞെടുപ്പിലും സുകുമാരൻ നായർക്കെതിരെ തല്പര കക്ഷികൾ ചില കളികൾ കളിച്ചു..പക്ഷേ പരാജയപ്പെട്ടു... ക്രിസ്ത്യൻ സമുദായവും NSS ഉം എക്കാലവും നല്ല ബന്ധം പുലർത്തിയിരുന്നു.

    • @bindubala9154
      @bindubala9154 11 หลายเดือนก่อน +4

      Chuku nte kudumbakkkar mathram NSS kondu rakshapettu

    • @anandu.s6886
      @anandu.s6886 11 หลายเดือนก่อน

      ​@@bindubala9154😂😂

    • @bluewhite505
      @bluewhite505 11 หลายเดือนก่อน

      ​@@bindubala9154സ്വന്തം kudumbathu ഒന്നും കിട്ടിയില്ല അതിന്റെ വിഷമം ആണല്ലേ

  • @shijuvelliyara9528
    @shijuvelliyara9528 11 หลายเดือนก่อน +4

    😂 100% സത്യം

  • @radhakrishnapillai8082
    @radhakrishnapillai8082 6 หลายเดือนก่อน

    I fully agree with you.

  • @radhakrishnapillaic1229
    @radhakrishnapillaic1229 11 หลายเดือนก่อน +1

    ആ കിടങ്ങൂർ തിരിച്ച് വന്നപ്പോൾ NSS ൻ്റെ ഏഴയലത്ത് പോലും അടുപ്പിച്ചില്ല

  • @shibuedappathottiyil1760
    @shibuedappathottiyil1760 11 หลายเดือนก่อน +2

    T G 👍

  • @vinodpp4022
    @vinodpp4022 11 หลายเดือนก่อน +1

    വിളിച്ചു പറഞ്ഞെങ്കിലും പല പ്രാവശ്യം അതിനെ Support ചെയ്തിട്ടുണ്ട്.

  • @AjiAji-hl9nw
    @AjiAji-hl9nw 25 วันที่ผ่านมา

    പെരുന്നയും കണിച്ചു
    കുളങ്ങരയും ആയി ചർച്ചയ്ക്ക് വേദിയൊരുക്കാനുള്ള നിലവാരം ഒന്നും കേരളത്തിലെ ഹിന്ദു ഐക്യവേദിക്കില്ല നിലവിലുള്ള ആജീവനാന്ത ചുമതലക്കാർ ഒഴിഞ്ഞു കഴിവുള്ള നേതൃത്വം വരേണ്ടത് ഐക്യവേദിയിൽ അത്യാവശ്യമാണ്.
    കാഴ്ചപ്പാടും ആത്മാർത്ഥതയും കഴിവും ഇല്ലാത്ത ബിജെപി നേതൃത്വത്തിന്റെ പിടിപ്പുകേടാണ് ബിജെപി ബിഡിജെഎസ് ബന്ധവും.

  • @gopala3539
    @gopala3539 11 หลายเดือนก่อน +1

    ആശാരി ശിവസേനയോടും അങ്ങിനെയാണ് ചെയ്‍തത്

  • @kishorekumar-qr8rh
    @kishorekumar-qr8rh 11 หลายเดือนก่อน +4

    Nss sndp christians ഒന്നിച്ചു കേരളത്തിൽ നല്ല ഭരണം വരണം. Ldf udf വേണ്ട ❤

    • @purushothamankani3655
      @purushothamankani3655 11 หลายเดือนก่อน

      അതായത് bjp യെ support ചെയ്യണം എന്നല്ലേ..?
      വന്നാൽ.. നല്ല കാര്യം.. 😊

  • @premachandranv2803
    @premachandranv2803 13 วันที่ผ่านมา

    NSS ന്റെ ചരിത്രത്തിൽ ഇത്ര അധഃപതിച്ച സെക്രട്ടറി ഇതുവരെ ഉണ്ടായിട്ടില്ല ഇനി ഉണ്ടാവുമോ എന്നും അറിയില്ല.. ഇക്കാര്യത്തിൽ ടി ജി ക്ക് 'എന്തോ' soft corner

  • @chandranpillai2940
    @chandranpillai2940 11 หลายเดือนก่อน +1

    പലർക്കും നേരം വെളുക്കാൻ ഏറെ താമസിച്ചു പോയി ...

  • @johnmathew8053
    @johnmathew8053 11 หลายเดือนก่อน +3

    രണ്ട് സമുദായ നേതാക്കൾക്കും പിണറായിയെ പേടി ആണ് എന്ന് തോന്നുന്നു.....

  • @KaleshCn-nz3ie
    @KaleshCn-nz3ie 11 หลายเดือนก่อน +11

    പി കെ നാരായണ പണിക്കർ ഒരു നല്ല നേതാവ് ആയിരുന്നു 👍

    • @dilipkumartr5243
      @dilipkumartr5243 11 หลายเดือนก่อน +1

      Waste ayirunnu

    • @Zenon-t5g
      @Zenon-t5g 11 หลายเดือนก่อน

      ​@@dilipkumartr5243than waste avathe nokiko

    • @sureshpanampilly400
      @sureshpanampilly400 10 หลายเดือนก่อน +1

      സഭയുടെ സ്വന്തം പണിക്കർ 😂😂

    • @rajisankar298
      @rajisankar298 10 หลายเดือนก่อน +1

      💯 correct

  • @JaganNair___2255
    @JaganNair___2255 11 หลายเดือนก่อน +1

    T. G സർ😄😄.... 27 പെണ്ണും ഒരു ആണും 👍👍

  • @sanalkumarb1915
    @sanalkumarb1915 11 หลายเดือนก่อน

    Correct.

  • @renjithkumar2276
    @renjithkumar2276 11 หลายเดือนก่อน

    Super Sir - You told . Only Sukmaran Nair annyittu - baki ella pennungall annenu - very correct

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 11 หลายเดือนก่อน +5

    ജനറൽ സെക്രട്ടറി ഒഴികെ എല്ലാ ഡയറക്ടർ ന്മാരും അച്ചിമാരാ.

  • @NS-vq5cc
    @NS-vq5cc 11 หลายเดือนก่อน +8

    സുകുമാരൻ നായർ എന്നും കോൺഗ്രസ്‌ ന് വേണ്ടി nss നെ കൂട്ടി കൊടുത്തു

  • @DileepKumar-jp2vf
    @DileepKumar-jp2vf 6 หลายเดือนก่อน

    ആണല്ല പെണ്ണല്ല അടിപൊളി വേഷം........ ആണായാൽ കാണില്ലെ പേരിന് നാണം........😂

  • @AnilKumar-ii5nl
    @AnilKumar-ii5nl 10 หลายเดือนก่อน

    വോയിസ്‌ ഇത്തിരി കൂടുതൽ വേണം, തീരെ സൗണ്ട് ഇല്ല

  • @indiramoothedath5741
    @indiramoothedath5741 หลายเดือนก่อน +1

    സ്ത്രീ വിരുദ്ധം സൂക്ഷിച്ചോളൂ

  • @nitheeshnarayanan6895
    @nitheeshnarayanan6895 11 หลายเดือนก่อน

    ഇരുവരും 👌👏❤🙏

  • @b2bspy503
    @b2bspy503 11 หลายเดือนก่อน

    അത് പൊളിച്ചു.. ആണായിട്ടു ഒരാളെ ഉള്ളൂ 😂😂😂😂

  • @manikandakumarm.n2186
    @manikandakumarm.n2186 11 หลายเดือนก่อน

    🙏TG ❤️👍

  • @Zenon-t5g
    @Zenon-t5g 11 หลายเดือนก่อน +6

    സംഘടനകൾ വോട്ട് ബാങ്ക് ആയി മാറേണ്ട സമയം അധികരിച്ചിരിക്കുന്നു

  • @vinayakumarbvk
    @vinayakumarbvk 11 หลายเดือนก่อน +3

    എന്നിട്ടും ദേവസ്വം ബോർഡ്‌ ആക്ട് ഉണ്ടാക്കി. അതാണ് കോൺഗ്രസ്!😄🙏

  • @mathewskurien883
    @mathewskurien883 11 หลายเดือนก่อน +3

    ചതിയാപ്പള്ളി നടേശന്റെ അതേഅടവ്തന്നെയാണ്
    സുകുമാരൻ നായരും കാലങ്ങളായി ചെയ്തു കൊണ്ടിരിക്കുന്നത്.

  • @anandu.s6886
    @anandu.s6886 11 หลายเดือนก่อน

    Tg sir❤

  • @suneeshnayar9911
    @suneeshnayar9911 11 หลายเดือนก่อน

    👏👏👏👏

  • @saneeshsanu1380
    @saneeshsanu1380 11 หลายเดือนก่อน

    TG🔥

  • @sreekumark641
    @sreekumark641 11 หลายเดือนก่อน

    വരും, ഒരു "പെണ്ണ്"കൂടി വരും, ഡയറക്ടർ ബോർഡിലേക്ക്, അത് """"ആൺപിറപ്പിന്റ """" മകൾ 😄

  • @advshibukumar1842
    @advshibukumar1842 10 หลายเดือนก่อน

    🎉🎉🎉

  • @Kumar84717
    @Kumar84717 21 วันที่ผ่านมา

    👍👌👌🧡🧡

  • @handyman7147
    @handyman7147 10 หลายเดือนก่อน

    സമദൂരം വഴി ബഹുദൂരം പിന്നോട്ട് .

  • @anilpalliyil4774
    @anilpalliyil4774 11 หลายเดือนก่อน

    ടി.ജി. ക്ക് ഒരു പാലം ആയിക്കൂടെ.🎉

  • @indiramoothedath5741
    @indiramoothedath5741 หลายเดือนก่อน

    പാലം പണിയാൻ സാറിന് ശ്രമിച്ചു കൂടെ

  • @SudheerSudhi-o8z
    @SudheerSudhi-o8z หลายเดือนก่อน

    സമദൂരം , ഇലക്ഷൻ അടുക്കുമ്പോൾ ഈ സമദൂരത്തെ കിണാം

  • @vijayachandradas5633
    @vijayachandradas5633 10 หลายเดือนก่อน

    T. G യുടെ assessment തെറ്റിയ ഒരു interview.

  • @aliaspv3248
    @aliaspv3248 11 หลายเดือนก่อน +1

    എൻഎസ്എസ് ആസ്ഥാനത്ത് അരിവെപ്പ്കാരനായിരുന്നു അല്ലെങ്കിൽ കഞ്ഞി.

  • @ank6680
    @ank6680 11 หลายเดือนก่อน +8

    Nss Rss നോട് ചേർന്നുനിൽക്കണം അതാണ് ശരി

    • @SGRR5485
      @SGRR5485 11 หลายเดือนก่อน

      E nakki nair samadhikila.samadooram parajit congress nu rahasyamai vote cheyan parayunna oola aanu

  • @esnarayanan2499
    @esnarayanan2499 11 หลายเดือนก่อน

    Mama media Kaley bahishkaricha
    Sukumaranmaranu super hero!!!!!!

  • @sutheshraj7151
    @sutheshraj7151 11 หลายเดือนก่อน +2

    സുകുമാരൻ നായർ എപ്പോൾ ആളാവാൻ നോക്കിയാലും നടേശൻ മുതലാളി വെട്ടും😅

    • @Babubabu-tp3fz
      @Babubabu-tp3fz 11 หลายเดือนก่อน +1

      Keralthil ആരും 50% ഇല്ല. ഒറ്റക്കർക്കും ആരേം വെട്ടാൻ പറ്റില്ല

    • @MooraparambilYogesh
      @MooraparambilYogesh 3 หลายเดือนก่อน

      Natesan oru chukkum cheyyilla kore vachakamadi mathram😂

  • @balagovindansreevalsam8079
    @balagovindansreevalsam8079 11 หลายเดือนก่อน

    NSS SNDP പാലമാകാൻ TG യ്ക്ക് കഴിയും!

  • @keerthips3627
    @keerthips3627 11 หลายเดือนก่อน

    👍👍👍

  • @sasidharavarier8819
    @sasidharavarier8819 หลายเดือนก่อน

    സാർ എൻ എസ് എസ് എസ് എൻ ഡി പി മുതലായ കുടുംബ sangkhadakalb

  • @VijayagopalanKP
    @VijayagopalanKP 2 วันที่ผ่านมา

    ആ പാലം പണിയാൻ ടിജിക്ക് ഒന്ന് ശ്രമിച്ചു കൂടെ?

  • @PR-dz3yl
    @PR-dz3yl 11 หลายเดือนก่อน +2

    I still remember some ignorant nair guys bad mouthing SN. Yes,he does not know how to speak like suresh gopi. Coz SN not a politician or diplomat so as SG. But look at NSS. HE TOOK BOLD STEPS IN THE NAME OF SABARIMALA, GANAPATHY,RESERVATION FOR MAJORITY. STAFF AT PERUNNA ARE DISCIPLINED. EARLIER STAFF WERE TAKEN EVERYTHING FOR GRANTED. EVEN MANNAN SAMADHI WAS DUSTY. NOW YOU SEE. YES CORRUPTION STILL EXISTS. LONG WAY TO GO.

  • @viswambharannair5476
    @viswambharannair5476 11 หลายเดือนก่อน

    🙏🙏

  • @sunildutt7275
    @sunildutt7275 11 หลายเดือนก่อน

    ഒരാണ് മതി.പെണ്ണുങ്ങൾ വേണം എന്നില്ല.

  • @sebastiancjchettanil8342
    @sebastiancjchettanil8342 10 หลายเดือนก่อน

    🙏👌👍🤔

  • @somarajakurupm4328
    @somarajakurupm4328 11 หลายเดือนก่อน +1

    കുലദ്രോഹിയാണ് സമുദായത്തിന്റെ

  • @sathinair2743
    @sathinair2743 11 หลายเดือนก่อน +1

    കുമാരൻ = പിണറായി
    രണ്ടും ഒരു പോലെ .

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 11 หลายเดือนก่อน

    Correct, next who?

  • @minis405
    @minis405 11 หลายเดือนก่อน

    Sure athu thanne anu vendathu❤

  • @sagartalks637
    @sagartalks637 11 หลายเดือนก่อน

    TG oru political preist aanu

  • @bhargaviamma7273
    @bhargaviamma7273 7 หลายเดือนก่อน +1

    😅😅😅😅😅😅
    😅😅😅😅😅😅
    😅😅😅😅😅😅😅

  • @rajendranpillai1553
    @rajendranpillai1553 11 หลายเดือนก่อน

    🙏സത്യം🌹

  • @anilkumarcs6495
    @anilkumarcs6495 11 หลายเดือนก่อน

    എല്ലാ മതസംഘടനകളിലും ഒരാണും ബാക്കി പെണ്ണുങ്ങളും ഉള്ളു.

  • @unnikrishnan-tm5ue
    @unnikrishnan-tm5ue 10 หลายเดือนก่อน

    NSS - le ekadhipathi
    Bharanam illathakkanam.

  • @bindugovindaraj9271
    @bindugovindaraj9271 หลายเดือนก่อน

    ശാസ്ത്രം പുംസവനം എന്ന ഒന്നു പറഞ്ഞുവച്ചിട്ടുണ്ടല്ലോ......!!!!?????

  • @npm2503
    @npm2503 11 หลายเดือนก่อน

    ക്ഷമിക്കണം ഒരു തിരുത്ത് "പ്രസക്തി"

  • @backup4038
    @backup4038 11 หลายเดือนก่อน

    avsaragaludae kuravanu issue....? create opportunities...

  • @subramoniawarrierwarrier7393
    @subramoniawarrierwarrier7393 11 หลายเดือนก่อน

    🙏👍👌🙏✔️

  • @somanathankg2311
    @somanathankg2311 11 หลายเดือนก่อน

    Nalla Nayanmare Kanathathu Konda,Avarroke Veettil Adangi irikkukaya

  • @sumeshss2636
    @sumeshss2636 11 หลายเดือนก่อน +1

    പ്രിയപ്പെട്ട ടി.ജി
    അങ്ങ് നേരത്തേ വെള്ളാപ്പള്ളിയേയും ഇപ്പോൾ സുകുമാരൻ നായരേയും നല്ല വ്യക്തികളായി വ്യാഖ്യാനിക്കുന്നതായി കണ്ടു
    ഇങ്ങനെ ചെയ്ത് അങ്ങ് ചെറുതാകാതിരിക്കാൻ ശ്രമിക്കുക
    അഡ്വ ജയശങ്കർ സാറിനെ കണ്ട് പഠിക്ക്