എന്റെ പൊന്നോ എന്നാ ഒരു ഫീൽ ആയിരുന്നു അന്നും ഇന്നും കേൾക്കുമ്പോൾ, സ്മാർട്ട് ഫോൺ ഒന്നും അധികം ഇറങ്ങത്താ കാലം, സാധാ nokia സെറ്റിൽ പാട്ട് bluetooth vazhi കേറ്റി എപ്പോഴും കേൾക്കും, എന്തൊരു ഫീലാണ്, അതൊക്കെ ഇനി kittuvo 🥰❤️🔥❤️🔥❤️🔥🤗🤗😞
കുറെ നാളുകൾക്കു ശേഷം വീണ്ടും കാണുകയും കമെന്റുകൾ വായിക്കുകയും ചെയ്തു. ഇന്നും ഇത് ഇഷ്ടപ്പെടുകയും കാണുകയും ചെയ്യുന്നവർ ഉണ്ട് എന്നതിൽ ഒരുപാട് സന്തോഷം. എല്ലാവർക്കും ❤️
ഉണ്ടോ.. എന്നോ...... നാട്ടിലേക്ക് പോകാൻ വേണ്ടി കോഴിക്കോട് മോഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നും വാങ്ങിയതാണ് . ഇതിന്റെ കാസറ്റ്.... ആദ്യം കേൾക്കുന്നത് വലിയങ്ങാടി ബീച്ചിൽ നിന്നും... 🥰
Kure kalathe ente thirachilinoduvil ee sundaranaya pattukarane njn kandathiirikkunnu🥰🥰🥰 Njn mathram alla ente vtle pala aalukalum..... Ee songile കണ്ണിലിതെന്നും നിൻ മുഖമാ.... Enn thudangunna portion muthal ee songile aa pallavi enn thanne aan prayaa thonnunu 😉 Ath vare ulla bhakham eppalum kelkkumayiruunu ann share chatilayirunnu ee patt first tym kandath appo thanne save aaki ennum pani edukkumbo kelkem cheyyum Ee mothalintee aa chiriyum rankum okke kanditt veendum veendum keteena aalaa njn🫰🏻😅 Any super voice and vocal capacity 👍🏻👍🏻👍🏻👍🏻😘😘😘😘
എന്റെ ചേട്ടനെ വിളിക്കുമ്പോ ഉള്ള caller ടോൺ ആയിരുന്നു. ഇപ്പൊ കേൾക്കുമ്പോഴും ആ പ്രണയ നിമിഷങ്ങൾ ഓർമ വരും . 10 വർഷം പ്രെണയിച്ചിട്ട് കൊതിതീരാത്ത ഞങ്ങൾ ഇപ്പോഴും ഈ പാട്ട് കേട്ട് പഴയ കാലങ്ങൾ ഓർക്കാറുണ്ട്
*ആ കാലത്ത് കല്യാണ വീഡിയോ ഡിസ്കിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ടുകളിൽ ഒന്ന് uffff ഇപ്പഴും അതേ ഫീൽ 2023 വീണ്ടും❤* *ഇനി 2030 ൽ കാണുന്നവർ ഉണ്ടെങ്കിൽ like അടിച്ചോളൂ😁*
90's kids വല്ലാത്തൊരു ഭാഗ്യം ചെയ്തവരാആണ്.... Before And After Internet രണ്ടും ഞങ്ങൾക്ക് അനുഭവിക്കാന്‍ പറ്റി...❤
SO true Bro
@BinuNaveen-qn4rf❤
1:02
80 സ് കിഡ്സ് എന്താ മണ്ണപ്പം ചുടാൻ പോയോ
Sgag
ഈ പാട്ട് യൂട്യൂബ് നിങ്ങള്‍ക്ക് recommend ചെയതത് ആയിരിക്കില്ല നിങ്ങള്‍ തിരഞ്ഞെടുത്തത് ആയിരിക്കും ❤
എന്റെ പൊന്നോ എന്നാ ഒരു ഫീൽ ആയിരുന്നു അന്നും ഇന്നും കേൾക്കുമ്പോൾ, സ്മാർട്ട് ഫോൺ ഒന്നും അധികം ഇറങ്ങത്താ കാലം, സാധാ nokia സെറ്റിൽ പാട്ട് bluetooth vazhi കേറ്റി എപ്പോഴും കേൾക്കും, എന്തൊരു ഫീലാണ്, അതൊക്കെ ഇനി kittuvo 🥰❤️🔥❤️🔥❤️🔥🤗🤗😞
👍
Never
Sathyam
2010 ന് ശേഷം അല്ലെ സ്മാർട്ട് ഫോൺ ഒക്കെ വന്നത്
F
ഒരായിരം നല്ല ഓർമ്മകൾ കൊണ്ടുവന്നു ഈ സോങ് കേട്ടപ്പോൾ ജലാലിക്ക ഇങ്ങള് പൊളിയാട്ടോ സൂപ്പർ 😍😍😍
🥰🥰🥰
💞💞💞💞
ജലാൽ ഇക്ക തിരിച്ചു വരണം..... നല്ലൊരു പാട്ടുകാരൻ എന്നതിലുപരി നല്ല മനുഷ്യൻ ആണ് 😍😍..... Enik anubhavamund 😍
Sathyam...
Really
By the way to 2big and 212innhe 12innhe 2wway to get a chance 2
Sathyam
ഓർമകളിലേക്ക് ഒരു തിരിഞ്ഞു നോട്ടം
ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം വീണ്ടും ഓർത്തു പോവുന്നു
👍👍
Ee song enikk orupad memmories nalkunnu
നല്ല പാട്ട്
Ethe albam song ✨️👍🏻👍🏻
Ini orikkalum thirichu kittaatha aa Nalla kaalam...😔💕
വെള്ളിനിലാവിൽ മിന്നും പോലെ കാജ്ഞവനിയിലെ രാജകുമാരി
അവിടെ ഇതുമ്പോ ufffffffff
പല ഓർമകളും കടന്നു വരും ഇനി വയ്യ പാട്ടു കേൾക്കാൻ 😊😔🥺
Exactly 😓
Sathym
@@fathimathulrafeena8147 😊❤️
Same അവസ്ഥ... പഴയ പ്രണയകാല ചിന്തകളിലാണ്ടു പോയി..❤🥰😞
❤️
2024 ഇൽ കേൾക്കുന്നവർ ഉണ്ടോ?
Aah
Ond
Ondeyy🙃🙃🙃
യെസ്
Undu koiii
കുറെ നാളുകൾക്കു ശേഷം വീണ്ടും കാണുകയും കമെന്റുകൾ വായിക്കുകയും ചെയ്തു. ഇന്നും ഇത് ഇഷ്ടപ്പെടുകയും കാണുകയും ചെയ്യുന്നവർ ഉണ്ട് എന്നതിൽ ഒരുപാട് സന്തോഷം.
എല്ലാവർക്കും ❤️
Always loved your magical voice. Which gives lots of memories happiness, sadness etc…
@@redrose7425❤️🥰
@redrose7425 ❤
എന്റെ കല്യാണത്തിന്റെ സിഡി ഉള്ള സോങ് ആണ് 😘😘😘😘
👍
Enteyum
....... 😍........... 🎼❤️......... 💓.............
Enteyum
Enteyum
2024 ൽ കേൾക്കാൻ പോകുന്നവർ ഉണ്ടോ?
Sss😌😌
ഉണ്ടോ.. എന്നോ...... നാട്ടിലേക്ക് പോകാൻ വേണ്ടി കോഴിക്കോട് മോഫ്യൂസിൽ ബസ് സ്റ്റാൻഡിൽ നിന്നും വാങ്ങിയതാണ് . ഇതിന്റെ കാസറ്റ്.... ആദ്യം കേൾക്കുന്നത് വലിയങ്ങാടി ബീച്ചിൽ നിന്നും... 🥰
😂
പൊളിച്ചു കൈയിൽ തന്നല്ലോ ബ്രോ ഒന്നും പറയാനില്ല അടിപൊളി 👌👌👌❤️❤️👏👏👏
Tnku
എത്ര വർഷം കഴിഞ്ഞാലും മറക്കാൻ പറ്റില്ല ❤
❤️
ഒരുപാട് ഓർമ്മ സമ്മാനിച്ച song 💓
🥰
❤❤❤
ssssss❤😂❤😂❤😂❤😂❤😂
എൻ്റെ സ്കൂൾ കാലഘട്ടം സമ്പന്നമാക്കിയ വരികൾ....💕
Zeenath
❤️
അന്നും ഇന്നും ഒരേ feel 😍
പണ്ട് സ്കൂളിൽ പോകുമ്പോൾ ബസിൽ ഇടുന്ന കുറെ പാട്ടുകൾ അതിൽ ഒന്ന് ❤
❤
Njn 2k kid ahn ...... Ee patt orupad ishtyiii...oppam ee ikkakaneyum...... Kalynam kainjo avo... 😌
njan kaliyanam kazhijidilla
മാഞ്ഞു മറഞ്ഞ ഓർമ്മകൾ ഇരട്ടി മധുരമായി നിറഞ്ഞൊഴുകുവാണെൻ ഹൃദയത്തേരിൽ 🥰🥰🥰
എന്നെപോലെ പാട്ട് കേട്ടു comment വായിച്ച് ഓർമകളിലേക്ക് പോകുന്ന ആരേലുമുണ്ടോ 😀?
my😂😢❤
Njanum
Njanum
👍
✋
കുട്ടിക്കാലം മനോഹരമാക്കിയ പാട്ട്..🎵🤗💖
❤️
സത്യം
ഞാൻ എപ്പോഴും പാടും e song
2024കേക്കുന്നവർ ഉണ്ടോ 🥰...എന്തൊരു നല്ല voice 😍😍
❤
2025 il kelkkunavar undo
2025 ആയിട്ട് പറയാം 😂
Yes🥰
Ippo kettukondirikkuvaanu 😢
Und
സ്കൂളിൽ പഠിക്കുന്ന കാലം ക്ലാസ്സിൽ ഏറ്റവും കൂടുതൽ പാടിയ പാട്ട് 🥰🥰
Same😂😂
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം❤❤
മൂന്നോ നാലോ വയസുള്ള ടൈമിൽ കേട്ടതാ ഇപ്പഴും അദേ ഫീൽ 😍
Aah best 😂
@@SalmanFaris0000😂😂
❤️
2025 ൽ കാണുന്നാ വർ ഉണ്ടോ
orupadu ormakal thanna aa nalla kaalam😭😭😭 missing a lot
സത്യം really
Sathyam
Yas
എൻ്റെ മുത്തിൻ പിണങ്ങുമ്പോൾ ഞാൻ ഒരുപാട് പാടികൊടുത്ത പാട്ട്
Kure kalathe ente thirachilinoduvil ee sundaranaya pattukarane njn kandathiirikkunnu🥰🥰🥰
Njn mathram alla ente vtle pala aalukalum.....
Ee songile കണ്ണിലിതെന്നും നിൻ മുഖമാ....
Enn thudangunna portion muthal ee songile aa pallavi enn thanne aan prayaa thonnunu 😉
Ath vare ulla bhakham eppalum kelkkumayiruunu ann share chatilayirunnu ee patt first tym kandath appo thanne save aaki ennum pani edukkumbo kelkem cheyyum
Ee mothalintee aa chiriyum rankum okke kanditt veendum veendum keteena aalaa njn🫰🏻😅
Any super voice and vocal capacity 👍🏻👍🏻👍🏻👍🏻😘😘😘😘
സന്തോഷം, നന്മകൾ നേരുന്നു 🥰❤️
ഞൻ സ്കൂളിൽ പോയ്കൊണ്ടിരുന്ന ബസ്സിൽ എപ്പോഴും ഇതുപോലെയുള്ള ആൽബം സോങ് ആണ്. അത് കേൾക്കാൻ വേണ്ടി സ്ഥിരം ആ ബസ്സിൽ തന്ന പോകും 🤍🤍
❤
2024 il kelkkunnavar undo😅
Mm njan
Ninta vappa padiyathaa
എന്റെ ചേട്ടനെ വിളിക്കുമ്പോ ഉള്ള caller ടോൺ ആയിരുന്നു. ഇപ്പൊ കേൾക്കുമ്പോഴും ആ പ്രണയ നിമിഷങ്ങൾ ഓർമ വരും . 10 വർഷം പ്രെണയിച്ചിട്ട് കൊതിതീരാത്ത ഞങ്ങൾ ഇപ്പോഴും ഈ പാട്ട് കേട്ട് പഴയ കാലങ്ങൾ ഓർക്കാറുണ്ട്
Riyali
❤️🥰
13years backilek sanjarichu.aa +2 bachilek poyi😍🤗🤩
Njanum
Njanum
S njanum
Njanum
Athe
എന്താല്ലേ ഈ പട്ടിറങ്ങി തിളങ്ങി നിൽക്കുന്ന സമയം ഹോ ഓർക്കാനും കൂടി വയ്യ മനസ്സ് പിടക്കാൻ തുടങ്ങി 😘😘നൊസ്റ്റു
❤
എന്റെ പൊന്നോ.... 😉😉😘പാടുന്നത് കണ്ടിട്ട് കടിച്ചുതിന്നാൻ തോന്നാ എന്താ ഒരു feel 🥰🥰😘
😅😅😅
❤️🥰✌🏻
*ആ കാലത്ത് കല്യാണ വീഡിയോ ഡിസ്കിൽ സ്ഥിരമായി ഉണ്ടായിരുന്ന പാട്ടുകളിൽ ഒന്ന് uffff ഇപ്പഴും അതേ ഫീൽ 2023 വീണ്ടും❤*
*ഇനി 2030 ൽ കാണുന്നവർ ഉണ്ടെങ്കിൽ like അടിച്ചോളൂ😁*
എത്ര കേട്ടാലും മടുത്തു പോകാത്ത പാട് ❤️
Thnku
2025 il kelkkunnavarundoo..???
3:01 3:08 😢😢😢😢🎉🎉 3:32 3:33 3:35 🎉🎉😂😂😂😂
അടിപൊളി ആൽബം സോങ് ❤❤❤❤❤👍👍👍പൊളി
വോയിസ് ഒരു രക്ഷ ഇല്ല,, എന്നാ ഫീലാ 😍😍😍❤🔥
❤️
UKGil padikkumbo ketta paattanu,njan ippo 7thil ethi,ippazhum ishttanu,ee paatt🥰
Reels ill arrellum padiyeth kett vannavar evade like adichollio
2023 ith arengelum kelkkunnundoooo njn und enikk kallayil oru penn settayi athukond njn ennum kelkkum ❤🥰
Enikkundairunnu ippol illa
Kaanan kodiyund ippol aval avidethanne undo kettich vere poitndo onnum ariyilla
കുട്ടിക്കാലം അടിപൊളിയാക്കിയ പാട്ടു.
Old song oke ennum oru feel thanne aanu ithine oke vellan vere songs illya....❤️🩹💯
Oohh my megs..അറിയാതെ ഓർത്തുപോയി 😢😊
ഞങ്ങൾ തമ്മിൽ പിണങ്ങിയാൽ ഈ പാട്ടു കേൾപ്പിക്കും പിന്നെ സെറ്റ് ആയി ❤
അപ്പോ കേട്ട്യോള് എന്റെ ഉമ്മാനെ പോലെ കല്ലായിക്കാരി ആണോ😊
❤️😀
2025 കേൾക്കുന്നവർ ഉണ്ടോ ?
വെള്ളിനിലവിൽ മിന്നും പോലെ 💖"കാഞ്ചന വനിയിലെ രാജകുമാരി "💖 uff🔥
ഇന്ന് 9-1-2025 ഞങ്ങളുടെ സ്കൂളിൽ ഇദ്ദേഹം വന്നു ഈ പാട്ട് മക്കൾക്ക് live ആയി പാടിക്കൊടുത്തു. ജലാൽ മാഗ്നസ്...❤
അന്നും ഇന്നും എന്നും ഓര്മ്കളിൽ നിറഞ്ഞു നിൽക്കുന്ന song 👍👍😍
Ethra kettalum madhiyavatha song ..annum ennum ❤❤❤ loveable songzz
കുന്തുങ്ങൽ തറവാട്ടിലെ മാണിക്കല്ലാണവൾ ❤🔥🔥
വെള്ളിനിലാവിൽ മിന്നും പോലെ..
കാഞ്ചന വനിയിലെ രാജകുമാരി ❤❤❤
I am from Chennai, but i am listening offenly.. but i foun difficult to get this song in search. Superb. Watching every day.
Thank you bro❤️
എൻ്റെ മുത്തിൻ പിണങ്ങുമ്പോൾ ഞാൻ ഒരുപാട് പാടികൊടുത്ത പാട്ട്
😅😅
എത്ര കേട്ടാലും മതി വരാത്ത song ആണ്. So beautiful
നല്ല സോങ് ആണ് ജലാൽക വേറെ ലെവൽ (❤️കുണ്ടുങ്ങൽ തറവാട്ടിലെ മാണിക്ക കല്ലാണ് അവൾ വൗ ❤️😇)
❤
14 രൂപക്ക് 144 MB നെറ്റ് കിട്ടുന്ന സമയത്ത് ഡൌൺലോഡ് ചെയ്തു കേറ്റി കേട്ടുകൊണ്ടിരുന്ന പാട്ട് ❤
Uff pwoli song🥰🔥🔥. Brotherinte nice voice aan😍😍💗💗
Tnku😍
Wahoooo.....aloikkan vayya a Kalam....Poli😍
Nalla resam ulla song Aaa feeling kudum ith kelkumbo 💯😘
സൂപ്പർ ഒന്നും പറയാനില്ല 🔥🔥🔥🔥
Voice super❤️😍
Thnku😍
കല്ലായീലൊരു പെണ്ണുണ്ട്
ആ പെണ്ണൊരു പവിഴ ക
ല്ലാണ്...മനസ്സിൽ നിറയും
പൂവാണ് ആ പൂവിനിതൾ
എന്നുയിരാ...K
കല്ലായിൽ ഒരു മഴവില്ല്😍
❤️✌🏻
അന്നും ഇന്നും ഈ പാട്ട് കേൾക്കുമ്പോൾ ഇതുവരെ കാണാത്ത ഒരു സുന്ദരി മനസ്സിൽ വരുന്നു ❤❣️
❤️
പിന്നെ. സൂപ്പർ അല്ലെ 😍😍😍😍. പാടിയതും മനോഹരം. 🥰🥰🥰🥰🥰🥰🥰🥰🥰
❤️
പ്രേമിച്ചു നടന്നിരുന്ന എന്റെ നല്ല കാലം....💔
സൂപ്പർ പൊളിച്ചു❤❤
നിൻ വരവും കാത്ത് കടവത്ത്... ❤️❤️❤️❤️
Orikalum therich kittatha kalam . apolum ith kattan mind oka relax akunth always fvrt .. Jalal also
Jalal nta songs alam fvrt an
Missing those days...what a feeling sir 😞 ❤
ഇത് കേൾക്കുമ്പോൾ എന്തൊന്ന് ഇല്ലാതെ ഒരു ഫീൽ ആണ് 💕
Always addicted to this song ❤
ഇയാൾ ഇപ്പോൾ എവിടെ.. പണ്ട് ഇയാൾ ഉണ്ടാക്കിയ ഓളം ഒന്ന് വേറെ തന്നെ ആയിരുന്നു.. Jalalmagna❤️
അടിപൊളി ♥️സൂപ്പർ 👌👌👌👌♥️
Tnku😍
സംഗതി ഇച്ചിരി പൈകിളി ആണെങ്കിലും ഇപ്പോഴും ഇത് കേൾക്കുമ്പോ എവിടൊക്കെയോ എത്തിപ്പെടുന്നൊരു ഫീൽ
Ethra kettalum madukkatha songs & super singing 🥰🥰🥰🥰🥰🥰
Pirisha thoppile raniyaai .
ninn varavum kaathu kadavathu.... 🖤
❤
Jaalu.... Super... What a feel... 🎉
🥰
സ്നേഹിച്ചയാളെ കിട്ടാത്തതുകൊണ്ട് ഒരുപാട് കരഞ്ഞു..😢 പക്ഷെ ഇന്ന് ഞാൻ ഒരുപാട് ഹാപ്പിയാണ് എനിക്ക് എന്റെ കുട്ടേട്ടനെ ഒരുപാട് ഇഷ്ട്ടമാണ്
❤✌🏻എന്നും സന്തോഷമായിരിക്കട്ടെ
ജലാൽ മാഗ്ന സൂപ്പർ ഗായകൻ 👍🏻💕👍🏻
തപ്പുകൊട്ടി താളമിട്ട് താലപ്പൊലികളിൽ
തുലാം തുള്ളിയുയരുന്നൂ തോരാ മഴയിൽ
മദ്ധ്യാഹ്നമൂകതകളിൽ മൂടുപടങ്ങളിൽ
മഴ പാടുന്നൂ കുളിരിൻ ഗീതങ്ങൾ
മിന്നിമറയുന്നൂ ചൂടൻ പകലുകൾ
(തപ്പുകൊട്ടീ...)
സൊറ പറയും ഹുങ്കാരങ്ങൾ
സോപാനം പാടുമീ മഴക്കാറ്റുകൾ
തണുപ്പിൽ നനയുന്നൂ പുണരുന്നൂ
താരും തളിരും ഈറനണിയുന്നൂ
ഓരോരോ തുള്ളിയും ഇലകളിൽ
ഒന്നൊന്നായി പറന്നിറങ്ങി ചാറ്റലുകളായി
(തപ്പുകൊട്ടീ...)
ഈയൽ പൊടിയും ഇറക്കാലികളിൽ
ഇന്നുയരും പൂരത്തിൻ ആരവങ്ങൾ
മാമ്പൂവിൻ മദനഗന്ധം നിറയുമ്പോൾ
മോഹത്തിൻ ഗാനവുമായീ മാക്രികൾ
കറുത്ത മണ്ണിൻ കരുണയിൽ മുളപൊട്ടും
കാലം കാത്തുവച്ച കുഞ്ഞു മുകുളങ്ങൾ
(തപ്പുകൊട്ടീ...)
2025 ഇൽ കേൾക്കുന്നവർ ഉണ്ടോ?
2025 aayo😅😮
2030 aanu
🤔🤔🤔🤔
2024ൽ കേൾക്കാൻ വന്നവർ ഉണ്ടോ
Your voice so beautiful
👍🥰🥰
Njan kure thappi nadannu ee paatt youtubil annonnum kittiyilla. Dewdrops vazhiyaan ith kettath ipo pineyum thappi pidich kettodirikkunnu❤️❤️
അതിമനോഹരം👏👏👏👏👌👌👌
Appo 2024 il njan mathramanu adyamayittu ee pattu kelkkunnathuq
❤
ഇപ്പഴും ഒരു മാറ്റവും ഇല്ല... പാട്ട് 👌👌👌👌👌❤❤❤
സൂപ്പർ mon 🥰🥰
❤
I don't like album songs but this song and this guy ❤❤i love him ❤❤❤
❤
ജലാൽക്കാ.. ഇങ്ങളെ ഒരു പൊളി ഐറ്റം
എനിക്ക് ഇഷ്ടപെട്ട പാട്ട് ആണ് ഇതു
Old video പൊളിയാ അതിൽ നിങ്ങൾ ❤️❤️❤️
❤️thanku bro
E patukarane enikothiri ishtan🥰🥰
Tnku🥰
❤️
oru rakshayilla...superbbbbbbb😍
2024 il kellunnavar ondooii
Busnte window side irun7 eee pattu kellumbo ulla oru feel Pazhaya kalathileku epozho odichenna pole... fnds, love, ellam miss akunu... 2024il kanunnavaru like
🥰
Missing those dayz...... ❤️❤️