ഒരു കാലത്ത് സീഡി കടകളിൽ സിനിമ സീഡികളെക്കാൾ വിറ്റ് പോയിരുന്നത് ആൽബം സോങ് സീഡികൾ ആയിരുന്നു ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം വലുതായിരുന്നു 2006 to 2009 ആൽബം സോങ്ങിന്റെ സുവർണ കാലമായിരുന്നു.!🔊🎶🤗
ഹെഡ് ഫോൺ വെച്ച് ഈ പാട്ട് കട്ട് കണ്ണടച്ചിരുന്നാൽ പഴയ ആ ഓർമ്മയിലൂടെ സഞ്ചരിച്ച് പോകാം പലതും ഓർത്തെടുക്കാം വല്ലാത്തൊരു സുഖമാണ് ഈ പാട്ടിന് പാർട്ടിയുടെ തുടക്കം അതിലും പൊളിയാണ്🎉
സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും ഇല്ലാത്ത ആ കാലം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങൽ ആണ്.. നോക്യടെ N73 മൊബൈലിൽ ഈ പാട്ട് കാണുന്നത്, ഇന്നും ഒരു നനുത്ത ഓർമ്മയാണ്..
19..06..2022.. ഇന്ന് ഈ സോങ് കേട്ടു പഴയ കാര്യങ്ങൾ എല്ലാം ഓർത്തു വെറുതെ ഒന്ന് അയവിറക്കി.... തിരിച്ചു കിട്ടാത്ത ചില ഓർമ്മകൾ കൂടി.... ബാക്കിയാക്കി..... 😥💕✌️
அருமையான பாடல் தொகுப்பு. பொது மக்களுக்கு யு-டியூப் மூலம் தாரை வார்த்த சாஜிமில்லினம் அவர்களுக்கு நன்றி. நல்ல பாடல் வரிகள், தெளிவான படபிடிப்பு, அருமை. இதில் 85% பங்கு வாழ்த்தை பெறுவது - இசை. வெகு அருமை. -விஜயராகவன் எம்.ஜி, அருப்புக்கோட்டை.
ഈ പാട്ട് ഇറങ്ങുന്ന സമയത്തു ഞാൻ മലപ്പുറം ജില്ല യിലെ താനൂരിൽ. ആന്റി യുടെ വീട്ടിൽ നിന്ന് ദേവധാർ സ്കൂളിന്റെ അടുത്ത് itc പഠിക്കുവാ ആയിരുന്നു. അന്ന് ആ സ്ഥലത്ത് ഓക്കേ ഉള്ള ലോക്കൽ ചാനലിൽ എപ്പോഴും ഈ പാട്ട് ഉണ്ടായിരുന്നു 😊👌💕 അന്ന് itc ക്ലാസ്സ് നെ പോകുന്ന സമയത്തു ബസിലും, മറ്റു സ്ഥലങ്ങളിലും എല്ലാം മൊഞ്ചത്തി പെൺകുട്ടികളെ കാണുമ്പോൾ. ഈ പാട്ട് മനസ്സിൽ വരും 😊അപ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 👌💕 അവരെ ഓക്കേ ചുമ്മാ നോക്കും.പക്ഷെ ആരും വീണിട്ട് ഇല്ല 😔 വർഷങ്ങൾക്കു ഇപ്പുറം. അവിടെ നിന്ന് ഒരു മൊഞ്ചത്തി പെണ്ണ് എന്റെ ഖൽബിൽ കേറി 🥰mash allh 🙏
ഇങ്ങനെ ഉള്ള ഒരു കാലഘട്ടത്തിലെ കാര്യങ്ങൾക് എങ്ങനെയാണു ഒരേപോലെ നമ്മളുടെ nostalgic emotionsine intnse ആയി triggor ചെയ്യാൻ സാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? അന്നൊക്കെ ഇതൊക്കെ tv യിലൂടെ വന്നാലേ മിക്കവര്ക്കും കാണാൻകഴിയുമായിരുന്നോള്ളൂ.. അതുകൊണ്ടാവാം ഇന്നും ആ connection കിട്ടുന്നത്..
2024 ആയാലും ഇതെല്ലം കേൾക്കാൻ ആളുണ്ട് എന്നുള്ളതാണ് 🙂 ല്ലേ... 🚶♂️ല്ലേന്ന്
Und rishaade
Und .
Undello
Und
ഉണ്ട് bro
ആദ്യത്തെ മ്യൂസിക് എന്റെ പോന്നോ ഒരു രക്ഷയില്ല..... അടിപൊളി ആണ് 😍😍😍😍....നമ്മുടെ ആാാ പഴയ ഓർമ്മകൾ... ഇനിയൊരിക്കലും തിരിച്ചു വരില്ലല്ലോ 😔😔
💯💯
സൂപ്പർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🌹🌹❤🌹
@@saleenaansary5711 ❤️
@@saleenaansary5711 😂
😔😔
ഈ സമത് ഇറങ്ങിയ ആൽബങ്ങൾ എല്ലാം നല്ല നിലവാരം ഉള്ളതായിരിന്നു...
Correct
Adipoli
Yes
Yes
അതെ ഇപ്പൊ അതില്ല
പഴയ ഹൈസ്കുൾ കാലഘാട്ടത്തിലേക്ക് പോയി...2007 to 2010
@sreeraj. design yes, really
Mm
2007-010 ഒരു നൊമ്പരമാക്കിയ ഗാനം
സത്യം
Sathyammm
കേൾക്കുമ്പോൾ... 11 വർഷമുൻപുള്ള ആ നല്ല ഓർമ്മകളിലേക്ക് വീണ്ടും സഞ്ചരിച്ച പോലെ
Yes
Yes
2006 ൽ relase
തുടക്കത്തിലെ ആ Music കേൾക്കുമ്പോൾ തന്നെ നമ്മൾ 90's പിള്ളേർ ഒരുപാട് കാലം പിറകോട്ട് പോകും.. ആ നല്ല കാലത്തേക്ക് ❤️❤️❤️❤️❤️❤️❤️❤️
സത്യം oru വല്ലാത്ത ഫീൽ ആണ്.
True
😒😒😒😒miss that golden days😒😒
Sathyam
2q
വെറുതേ ഇരിക്കുമ്പോൾ ഇടക്ക് ഈ പാട്ടൊക്കെ കേള്‍ക്കുമ്പൊ വല്ലാത്ത ഫീലാ... പഴയ പല ഓര്‍മ still watch 2k19 May 😎✌
Sathyam I feel it😐💝😢😔
Pazaya oormakal .......😊
തീർച്ച
really
2022 here..🔥
2024 ആയിട്ടും ഇ സോങ് സേർച്ച് ചെയ്ത് വന്നവർ ഉണ്ടോ
ഉണ്ടേ
Yes
Njanum undey
എത്ര കാലം കടന്നു പോയാലും ഈ പാട്ടൊക്കെ വേറെ ലെവൽ തന്നെ അല്ലെ ❣️❣️..
2024ൽ ഈ പാട്ട് കേൾക്കാൻ വന്നവരുണ്ടോ... 🥰
😎😎
UNdoi😂
Und
☝🏻
Yss 5/4/2024 4.31pm
മധുരിക്കും....ഓർമകൾ.... ഒരു തിരിച്ചു പോക്കു.... എന്റെ കുട്ടികാലം😍😍😍
ഈ പാട്ട് ഇറങ്ങിയ ആ സമയം തിരിച്ചു കിട്ടിയിരുന്നെങ്കിൽ...ആഗ്രഹിച്ചു പോകുന്നു ഒരുപാട്..... ആ നല്ല കാലം ❤
Really 😅
😔😢
കിട്ടാത്തത് കൊണ്ടല്ലേ ഇത്രേം മധുരമായി തോന്നുന്നേ
വെറുതെ ഇരിക്കുമ്പോള്‍ പഴയ പാട്ടുകള്‍ ഒക്കെ ഒന്ന് പൊടി തട്ടി എടുക്കാന്‍ വന്നതാ 😍😌😌
Njanum😍
ഞാനും 🤩🤩🤩
Njanum
@@ayanasasidharan3688 ry
ഞാനും
ഒരു കാലത്ത് സീഡി കടകളിൽ സിനിമ സീഡികളെക്കാൾ വിറ്റ് പോയിരുന്നത് ആൽബം സോങ് സീഡികൾ ആയിരുന്നു ഈ പാട്ടൊക്കെ ഉണ്ടാക്കിയ ഓളം വലുതായിരുന്നു
2006 to 2009 ആൽബം സോങ്ങിന്റെ സുവർണ കാലമായിരുന്നു.!🔊🎶🤗
Correct 💯
2022 തുടങ്ങി .... ആ പഴയ2006 -2007 കാലത്തെ ഓർമ്മകൾ ഓർക്കാൻ വന്നവരില്ലേ .....😍🥲🥲😍
100% 😔
Yes
yes
2023ഡിസംബർ 7 എന്റെ ഭാര്യയുടെ Birthday ഇന്നുതന്നെ ഇത് കേൾക്കാൻ തോന്നി
100%
ഹെഡ് ഫോൺ വെച്ച് ഈ പാട്ട് കട്ട് കണ്ണടച്ചിരുന്നാൽ പഴയ ആ ഓർമ്മയിലൂടെ സഞ്ചരിച്ച് പോകാം പലതും ഓർത്തെടുക്കാം വല്ലാത്തൊരു സുഖമാണ് ഈ പാട്ടിന് പാർട്ടിയുടെ തുടക്കം അതിലും പൊളിയാണ്🎉
2020ൽ കാണുന്നവരുണ്ടോ 😍😍😍😍 പഴയ കാലം ഓർമ വരുന്നു ഇത് കേൾക്കുമ്പോൾ 😘
Und
Sry bro 2021ayi kalkunbam
>പെണ്ണേ നീയെൻ കനവിൽ
>മുഹബ്ബത്തിൻ ഗസലായ് മൂ
>ളുമോ...2
>നീയെൻ അരികിൽ...അനു
>രാഗ പൂങ്കുയ്ലായി വീണ മീ
>ട്ടി പാട്ടുപാടാൻ വാ വാ....
(പെണ്ണെ നീയെൻ)
>നീ.....മഴയായി മാനത്ത് വാ
>നീ...കുളിരായി ചാരത്ത് വാ [2]
>>പുലർക്കാല കുളിരിൽ തൂമ
>ഞ്ഞിൻ ഇതളായി പൂവായി വി
>രിഞ്ഞ നിന്റെ മേനിയിൽ അ
>ലിയാനായ്...
>പെണ്ണേ നീയെൻ കനവിൽ
>മുഹബ്ബത്തിൻ ഗസലായ് മൂ
>ളുമോ....മുഹബ്ബത്തിൻ ഗസ
>ലായി മൂളുമോ....
>നീ.....തിരയായി തീരത്ത് വാ
>നീ....തെന്നലായി വീശുവാൻ
>വാ...2
>>മഴമേഘ ചിറകിൽ മഴവില്ല്
>>പൂത്തെങ്കിൽ മാരിവില്ലിൻ
>കൊട്ടാത്തിൽ റാണിയാവാ
>ൻ പോരാമോ....
(പെണ്ണേ നീയെൻ)
ഈ പാട്ടുകളൊക്കെ ഏറ്റവും കൂടുതൽ എൻജോയ് ചെയ്തത് 90's പിള്ളേർ ആണെങ്കിലും ഇതിന്റെ അണിയറ പ്രവർത്തകർ മുഴുവൻ 80'സ് ആയിരിക്കും... 🥰
എത്ര കേട്ടാലും മടുപ്പ് തോന്നുന്നില്ല...
എജ്ജാതി രോമാഞ്ചം...
നല്ല സംഗീതങ്ങൾ ആ കാലഘട്ടത്തെ നമ്മുടെ ജീവിതത്തെ ഓർമിപ്പിക്കുന്നു , 15 വർഷത്തിന് ശേഷം ഇന്ന് കേൾക്കുമ്പോൾ ഓർക്കുന്നു പ്രവാസം .
❤️❤️❤️❤️
കുടുക്കില്ലാത്ത ട്രൗസർ ഇട്ടു നടന്നിരുന്ന ടൈമിൽ ഈ പാട്ട് കേട്ട് പ്രേമം ഫീൽ തോന്നിയിരുന്ന കാലം 😍😍😍😍
അതെന്താ ട്രൗസറിന്റെ കുടുക്ക് പൊട്ടിപ്പോയതാണോ
2023 ൽ ഈ പാട്ട് കാണാൻ വന്ന
കൂട്ടുക്കാരും കൂട്ടുക്കാരികളും ഉണ്ടോ ഇവിടെ...ഉഫ്ഫ് പണ്ട് കേട്ട അതേ ഫ്രഷ്‌നെസ് തന്നെ ഇപ്പോഴും ഈ പാട്ടിന്..🤗💖
ഉണ്ട്
ഉണ്ട് 😍
✌🏻
Yes❤
❤️❤️
സ്മാർട്ട് ഫോണും സോഷ്യൽ മീഡിയയും ഇല്ലാത്ത ആ കാലം ഓർക്കുമ്പോൾ ഇന്നും ഒരു വിങ്ങൽ ആണ്.. നോക്യടെ N73 മൊബൈലിൽ ഈ പാട്ട് കാണുന്നത്, ഇന്നും ഒരു നനുത്ത ഓർമ്മയാണ്..
നല്ല രസാ ഈ പാട്ട് കാണാനും കേൾക്കാനും 😍😍😍😍😍വീണ്ടും വീണ്ടും കാണുന്നവരുണ്ടോ...??? 👍👍👍
❤️❤️❤️
Und
❤
2030 ഇലും ഇത് കേൾക്കാൻ ആളുണ്ടാവുമോ 🥰,
@@hafseenajishadelayedath2098 ❤️
എത്രയോ തവണ ഇത് കേട്ടതും കണ്ടതും ആണ്. പക്ഷേ ദേവിക നമ്പ്യാരെ ഇപ്പോഴാണ് മനസിലായത്... ❤️❤️❤️
ലോകം ഇനി ഒരിക്കലും തിരിച്ചു തരില്ല എന്റെ ബാല്യം 😤😤😤😤😤😤
19..06..2022.. ഇന്ന് ഈ സോങ് കേട്ടു പഴയ കാര്യങ്ങൾ എല്ലാം ഓർത്തു വെറുതെ ഒന്ന് അയവിറക്കി.... തിരിച്ചു കിട്ടാത്ത ചില ഓർമ്മകൾ കൂടി.... ബാക്കിയാക്കി..... 😥💕✌️
*-എത്ര തവണ കേട്ടാലും മടുപ്പ് വരാത്ത പാട്ട്🤗"ഈ പാടിനോട് ഒരു വല്ലാത്ത മുഹബത്താണ്🤗❤️-*
2019 ഈ song kettavar ondo?
Ividund
Pinne
Und
2024 ayi ippoyum 😢❤
2019 ഇവിടെ എത്തിയപ്പോൾ റിവേഴ്‌സ് ഗിയർ വീണു
ആ പഴയ ഓർമകൾ ഒരുപാട് മനസ്സിലേക്ക് ഓടി വരുന്നു.. മധുരമുള്ള ഇന്നലെകൾ ❤️❤️❤️
ഓർമകൾക്ക് മധുരം ആണ്... But song കേൾക്കുമ്പോൾ കരച്ചിൽ വരുന്നു... നമ്മുടെ നല്ല കാലം എല്ലാം എവിടെയോ പോയി ഗയ്‌സ് 😔😔😔
സത്യം 😢
Yes
Athe
വോയിസ് ❤️❤️♥️♥️♥️♥️നെഞ്ചിൽ തട്ടുന്നു ❤️അത്ര ഗംഭീര ❤️
ഈ പാട്ടും കേട്ടുകൊണ്ട് എന്റെ പാഷൻ പ്ലസ് ബൈക്കും എടുത്ത് ഞാനും, സജീഷും അവന്റെ മഞ്ജുവിനെ കാണാൻ പോയ ആ തിരിച്ചു കിട്ടാത്ത ആ കാലം ഓർമ വരുന്നു
ആൽബം സോങ് കേൾക്കാറില്ലേലും പണ്ട് ഇത് കേൾക്കുമ്പോഴുള്ള ആ ഫീൽ 🥰
പഴകുന്തോറും ഓർമകൾക്ക് മധുരം കൂടും 😭😭😭
വലുതാവണ്ടായിരുന്നു ♥️
ഈ സോങ് ഇൻക്ക് ഭയങ്കര ഇഷ്ട്ട ഇന്ഷഹല്ലഹ് എന്റ കല്ലിയാണതിന് ഞാൻ ഈ സോങ് സ്റ്റേജിൽ കയറി പാടും ❤
കണ്ണൂർ ആബിദ് സൂപ്പർ സോങ് 😍😍👍
ഞാൻ പത്തിൽ പഠിക്കുമ്പോൾ ഇറങ്ങിയ ആൽബം അന്ന് പിള്ളേരൊക്കെ ഈ പാട്ടും പാടി കൊണ്ട് നടക്കുകയായിരുന്നു
എന്തെക്കെ നഷ്ട്ടപ്പെട്ട പോയാ പോലെ
shaddi itit undairnille
Shariyan broo
ഇപ്പോൾ സ്നേഹിക്കാൻ തുടങ്ങിയപ്പോൾ ഇങ്ങനത്തെ പാട്ടിനു addicted ആയതു ഞാൻ മാത്രം ആണോ 💗💗💗💖💖💖
Allaaa😇
അത് കൊറച്ചു കഴിഞ്ഞാൽ മാറിക്കോളും
@@Lonesniper41 പോ ഹമുക്കേ നെഗറ്റീവ് അടിക്കാതെ😀😀
@@shafeekkunjikka1 kalyanam kazhicho. Snehicha kuttiye
@@sinishafeek7624 Insha അല്ലാഹ് കല്യാണം കഴിക്കണം
0:13 flute..0:37 guitar 🎸😍❤️
ചെറുതിലെ ആദ്യായിട്ട് tv കാണുബോൾ ഇഷ്ട്ടപെട്ട സോങ് 🥰🥰🥰🥰🥰♥️♥️❣️❣️ദേവിക അല്ലെ ഇത് മാഷിന്റെ ഇപ്പോഴാണ് ആളെമനസിലായെ 🥰🥰🥰അന്ന് 6,7,,, വയസ്സ് ഉള്ളപ്പോൾ അറില്ലായിരുന്നു ✌🏻🥰🥰🥰🥰🥰🥰
School vittu varumboll dew drops lu ennum ee songum koode venm ennu vjaarichirunna oru kaalam... 😍😍😍 ethile heroye swapnam kandu nadannirunna praayam 😌🤩🤩🤣🤣🤣
2024l nalla eni etre kalamayalum ee pattokke ennum nammude manassil evegreen songs thanne aayirikkum😊
നല്ലൊരു പാട്ടാണ്, ഞാനിപ്പോഴും ആസ്വാദിക്കുന്നു 🌹👌🌹
*2025 ൽ ഈ പാട്ട് കേൾക്കാൻ വന്ന മുത്ത് മണികൾ ഉണ്ടോ ഇവിടെ😁💖*
ഈ നൂറ്റാണ്ടിലെ മികച്ച ഗായകൻ..ആബിദ് കണ്ണൂർ
അത് ചേട്ടൻ വേറെ ഗായകരുടെ പാട്ടു കേൾക്കാത്തതു കൊണ്ടാണ്
Yes Nammuda Abid Kannur
Aa yesydasinu oru chance kodukkuoo..
Please ...pattumenkil mathitto
Vineeth srinivasan
Sonu nigam onnum onnumalla ivanu munpil
ഈ പാട്ടുകളൊക്കെ ഇപ്പോൾ കേൾക്കുമ്പോൾ മനസ്സിലൊരു നീറലാണ്. കഴിഞ്ഞ കാലം തിരിച്ചുകിട്ടില്ലല്ലോ എന്നോർത്ത്😢
ആബിദ് കണ്ണൂർ എന്റെ ഇഷ്ട്ടം ഗായകൻ
Ohohoho
Ente shafikka 😍😍
Enteyum shafikaaa
എന്റെ thanseerkka 😍
@@abdulhaseeb6817 😆😆 aa myranoo
തൻസീർ കൂത്തുപറമ്പിന്റെ വരവോടെ ഇല്ലാതായ....മനോഹര കാലഘട്ടം
മുൻപ് ഉള്ള വെഡിങ് വീഡിയോയിൽ മെയിൻ ആയി വരുന്ന സോങ് 😍😍😍😍😍
👍👍👍👍👍👍👍👍
Nostu...... parayan vakkukalilla...... Kelkkumbo innum enthu rasamanenno🥰🥰🥰90's kuttykalkku ithepolum oru haramanu.....
Eepatttum kett എന്റെ mithu mole പ്രണയിച്ചു നടന്ന 5class ഓർമ്മകൾ 🤗🤗🤗🤗
........ ഇപ്പോൾ avale കാണുമ്പോൾ ഇതുപോലത്തെ song മനസ്സിൽ ഓടിവരും
😂 same pich
I love this song...😍
Katnataka 😍
2020 കേൾക്കുന്നവർ ഇവിടെ കാമോണ്
Parinayam serial actress Devika alle?
Good song
2021 il kelkkunnundu
2021 il
@@noormuhammed9291 💗
Orikkalum thirikekittatha aaaa nallkaaalm...... Orkumpo evdokkeyo oruvingl.....
Ennum schoolil ninn vann kerala vision il mappila pattukal kanum njn annathe songs okke parayan vakukalilla super duper. Nostalgic feeling eni inganeyulla mappila pattukal orikkalum undakilla😍😍😍
കാലം എത്ര പോയാലും ഈ പാട്ട് ന്റെ മഹിമ 🤍✨️
ഇ song kelkumbol മറന്നുപോയ payyaya ഓർമ്മകൾ manasillek വരുന്നു
Payyaya അല്ല പഴയ
ഇണ്ടടോ നല്ല ഫീലാ മ്മളെ പെണ്ണ് ബെറുതെ വന്നു പോവുന്നു മനസ്സിൽ ഇത് കേൾക്കുമ്പോൾ🥰🥰🥰ലോവ് ടു
2024 ൽ കേൾക്കുന്നവർ ഉണ്ടൊ ❤️
illa
Yes 😊
@@muhammedazeez4797 good boy 👍🏻
😂s
അപ്പർത്തെ വീട്ടിൽ ടി വിയും സിടിയും വാങ്ങിയ സമയത്ത് ഉക്കൂൾ വിട്ട സമയം ഓടി വരുമായിരുന്നു ഈ song ഓക്കേ കേൾക്കാൻ 😍😍😍
அருமையான பாடல் தொகுப்பு. பொது மக்களுக்கு யு-டியூப் மூலம் தாரை வார்த்த சாஜிமில்லினம் அவர்களுக்கு நன்றி. நல்ல பாடல் வரிகள், தெளிவான படபிடிப்பு, அருமை. இதில் 85% பங்கு வாழ்த்தை பெறுவது - இசை. வெகு அருமை. -விஜயராகவன் எம்.ஜி, அருப்புக்கோட்டை.
ihk
Nigal paranjath valare shariyan
Yes crect
എന്ത് കൊണ്ട് ഇത് നേരെത്തെ പറഞ്ഞില്ല 😫
സത്യമാണോ ഈ പറയുന്നത് 😂😂😂
ഈ പാട്ട് ഇറങ്ങുന്ന സമയത്തു ഞാൻ മലപ്പുറം ജില്ല യിലെ താനൂരിൽ. ആന്റി യുടെ വീട്ടിൽ നിന്ന് ദേവധാർ സ്കൂളിന്റെ അടുത്ത് itc പഠിക്കുവാ ആയിരുന്നു. അന്ന് ആ സ്ഥലത്ത് ഓക്കേ ഉള്ള ലോക്കൽ ചാനലിൽ എപ്പോഴും ഈ പാട്ട് ഉണ്ടായിരുന്നു 😊👌💕 അന്ന് itc ക്ലാസ്സ് നെ പോകുന്ന സമയത്തു ബസിലും, മറ്റു സ്ഥലങ്ങളിലും എല്ലാം മൊഞ്ചത്തി പെൺകുട്ടികളെ കാണുമ്പോൾ. ഈ പാട്ട് മനസ്സിൽ വരും 😊അപ്പോൾ വല്ലാത്ത ഒരു ഫീൽ ആണ് 👌💕 അവരെ ഓക്കേ ചുമ്മാ നോക്കും.പക്ഷെ ആരും വീണിട്ട് ഇല്ല 😔 വർഷങ്ങൾക്കു ഇപ്പുറം. അവിടെ നിന്ന് ഒരു മൊഞ്ചത്തി പെണ്ണ് എന്റെ ഖൽബിൽ കേറി 🥰mash allh 🙏
ഈ പാട്ട് ഒക്കെ ഒരു പത്തു പതിനേഴു കൊല്ലം മുൻപ് കേട്ടതാ ❤❤❤. അന്ന് ഹൈസ്കൂൾ കാലഘട്ടം. ആൽബം പാട്ടിന്റെ സുവർണ കാലഘട്ടം 💙💙
super പടാണ്👌👌👌😊😊😊😊😊
Mubeena N K lsttam lla
Mubeee
പാട്ട്
Super song
Nostalgia🍀
പ്രേമം ആൽബം പാട്ടിലും സിനിമയിലും മാത്രമേ ഉള്ളു എന്ന് തോന്നുന്നു യഥാർത്ഥ ജീവിതത്തിൽ ഇല്ല
Onnaavaan kayinjillelum 13 varshamaayi ippoyum njangal snehikkunnu
🤔
ശരിയാ. ജീവിതത്തിൽ പ്രണയമുണ്ടെങ്കിലും അതിലേക്ക് ജീവിതം കടന്നു വരുമ്പോളാണ് പ്രശ്നങ്ങളുണ്ടാകുന്നത്. ഉദാഹരണത്തിന് ദാമ്പത്യം.
Yes
ഈ കാലഘട്ടം കഴിഞ്ഞു പോയല്ലോ എന്ന വേദനയോടെ 2022 ന്റെ അവസാനം കേൾക്കുന്നവരുണ്ടോ 🥺😢?
പഴകുംതോറും വീഞ്ഞിന്റെ വീര്യം കൂടും അതുപോലെ ആണ് എത്ര വർഷം കഴിഞ്ഞു കേട്ടാലും പഴയ ഫീലിൽതന്നെ നമ്മളെ കൊണ്ടുപോകുന്നു ❤️❤️❤️❤️❤️❤️❤️❤️
താജ്മഹൽ എന്ന ഈ ആൽബത്തിലെ സോങ്ങ് ഞാൻ എനിക്ക് കിട്ടുന്ന പ്രോഗ്രാമിലും പാടാറുണ്ട് 👍🏻❤️
Singer ano
Ee songin oppam ethilla epozhathey mappila pattu allankilum old is gold enn alley
Sorry broo ഇതിനെ മാപ്പിള പാട്ടായി കാണരുത് ഇതിനെ ആൽബം song എന്ന് വിശേഷിപ്പിക്കുക
Ivar randuperum ippo cinema yil ❤️
First BJM❤❤
12വർഷം പിറകോട്ടുപോയി മനസ്സിന് വിഷമം വര. നല്ല ഓർമ്മകൾ
ഞാൻ ഫസ്റ്റ് പ്രണയിക്കുമ്പോൾ ഈ സൊങ് ഫുൾ ടൈം കേൾക്കുമായിരുന്നു ഇപ്പോഴും ഞാൻ ഈ സൊങ് കേൾക്കുമ്പോൾ അവളെ ഞാൻ ഓർക്കാറുണ്ട്
Ippo ellaam set aaayille
ഇങ്ങനെ ഉള്ള ഒരു കാലഘട്ടത്തിലെ കാര്യങ്ങൾക് എങ്ങനെയാണു ഒരേപോലെ നമ്മളുടെ nostalgic emotionsine intnse ആയി triggor ചെയ്യാൻ സാധിക്കുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ..? അന്നൊക്കെ ഇതൊക്കെ tv യിലൂടെ വന്നാലേ മിക്കവര്ക്കും കാണാൻകഴിയുമായിരുന്നോള്ളൂ.. അതുകൊണ്ടാവാം ഇന്നും ആ connection കിട്ടുന്നത്..
Kekumbo entho oru nostu feeel payaya kaaalam😢❤❤❤❤
Album പാട്ടുകളെ എത്ര കളിയാകുന്നുന്നവരുടെ മുൻപിൽ പിടിച്ചു നിൽക്കുന്ന പാട്ടുകളിൽ ഒന്ന് ❤
ഒരു മനോഹരമായ കാലഘട്ടത്തിന്റെ ഓർമപ്പെടുത്തൽ... ഇപ്പോൾ വയസ്സ് 35, ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ മനസ്സിലൊരു വിങ്ങൽ... 🥲
Me to now 24😢 i heard when was like 10 😢😢💔
Sharikm nostalgia😣pandathe mappila patoke kekan enth rasamannn ipazhatha patukallooooo😤 . Shafi kolllam , thajundeeen, saleem kodathooor ivarokeyan shariyaya patukarrr😍
എന്റെ കല്യാണ ആൽബം song 😍❤️
ഇതിലെ നടിയും നടനും അന്നും ഇന്നും ഇങ്ങനെ തന്നെ ഉണ്ട്
Nmmal. Matram maari feck
*എന്നാ പിന്നെ 2023ൽ വീണ്ടും കാണാൻ വന്നവരൊക്കെ ഇങ്ങോട്ട് പോര് മ്മക് ഒരുമിച്ചിരുന്ന് കാണാം നമ്മുടെ കുട്ടിക്കാലം പാടി നടന്ന പാട്ട് അല്ലെ ഇത്🤩🤩*
I saw the album about 100 & more times.
ഒരുത്തി set ആയിട്ട് ഇത് കേൾക്കുമ്പോൾ ഉള്ള ഫീൽ ❤️
തിരിച് കിട്ടാത ആ ഒരു കാലഗട്ടം🙂
2020ലും2021ലും 2022ലും കേൾക്കുന്നവരു ണ്ടോ
Sorry njan 2050ലാ കേൾക്കുന്നേ 😂😂😂
നമസ്കാരം
ഒരുപാട് വർഷങ്ങൾ പിറകോട്ട് പോയിരുന്നെങ്കിൽ എന്റെ ആ കാലം❤❤❤ പ്രണയവും നോക്കിയാ ഫോണും അങ്ങനെ ആ നല്ല കാലം... 90kid💔
Orcastra vere level eshttapattu 😍😍😇🥰
Nalla tone ❤❤❤njan cherpathil keda feeling❤
ഇത് സലാല മൊബൈൽസ് ലെ മനാഫ് (കോഴി) അല്ലേ 🤔😀
Anwer
"ലൂക്ക" ടോവിനോയുടെ ഫിലിം പിന്നെ "രാജമ്മ യാഹൂ " ചാക്കോച്ചനും ആസിഫ് അലിയും അഭിനയിച്ച ഫിലിം.., ഈ രണ്ടിലും ഉണ്ട്
Matram alla oru maksikan abaradha
Yes
😂😂
Veruthe pazhaya ormakalilekk kond pokalle 😭😭😭
2009 I'll enta marriage video yill ulla song❤
2021 നിൽ ഈ song കേൾക്കാൻ വന്നവർ ഇങ്ങു പൊന്നെ 🤚
2022
2024👍
Ma fvrt#one 😘💟ishtta song varikal super😃🤗🎶🎵🎧🎶🎼
11 march 2022.....stil now favrt😍😍😍🥰🥰🥰🥰🥰
മാപ്പിള പ്പാട്ടിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ട്❤