ഹേ മനോഹാരിണി

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น •

  • @bhagiarathymohan3098
    @bhagiarathymohan3098 ปีที่แล้ว +2

    Valsala madam super ❤

  • @kmanju8491
    @kmanju8491  ปีที่แล้ว +2

    1. ഹേ മനോഹാരിണി മൂർത്തി
    ശ്രീപാർവ്വതി
    പാഹി പരമേശി ദേവി ശിവേ (2)
    മാമലമേലെ മഹേശനോടൊത്തതി
    മോദമായ് വാഴും മഹേശ്വരിയേ
    അതിമോദമായ് വാഴും മഹേശ്വരിയേ
    2. പാപവിനാശിനി പർവ്വത നന്ദിനി
    പുണ്യപയോധി പരം പൊരുളേ (2 )
    മാമുനിമാർ തൻ മനസിലുണർന്നെഴും ആദിപരംപദതത്വമയേ
    ദേവി ആദിപരം പദ തത്വമയേ
    3. സർവ്വസുമംഗളേ ശോഭനേ സദ്ഗുണേ പോഷിണി ഈശ്വരി ശാംഭവിയേ (2)
    നിത്യേ അനാമയശക്തിയുതേ
    ശിവശങ്കരി ശാശ്വതബുദ്ധിയുതേ
    ശിവശങ്കരി ശാശ്വത ബുദ്ധിയുതേ
    4. പുണ്യഹിമശൈലപുത്രി ജയേ മായേ
    കീർത്തിയുതേ ശിവജ്ഞാനയുതേ ( 2 )
    ശങ്കരി ശാംഭവി ശക്തിസ്വരൂപിണി
    സന്തതം കാക്കുകെൻ ചിന്മയേ നീ
    ദേവി സന്തതം കാക്കുകെൻ ചിന്മയേ നീ
    5. ശക്തിത്രയേശ്വരി ഗൌരി നിരാമയി
    നാരായണി നാദേ നൃത്തരതേ (2)
    കഞ്ജവിലോചനേ കാമ്യേ കപർദ്ദിനി
    കൈവണങ്ങീടുന്നേൻ പാഹി പാഹി
    നിത്യം കൈവണങ്ങീടുന്നേൻ പാഹി പാഹി
    ( കുമ്മിപ്പാട്ട് )
    - K L M Suvarddhan

  • @gayathrirahul1389
    @gayathrirahul1389 ปีที่แล้ว +1

    🎉👌👏

  • @nishaen5322
    @nishaen5322 ปีที่แล้ว +1

    👌👌👏👏❤🌹🌹👍

  • @starsahad8273
    @starsahad8273 ปีที่แล้ว +1

    ❤️❤️e❤️🌹🌹🌹🌹🌹

  • @ajitharkmn2977
    @ajitharkmn2977 ปีที่แล้ว +1

    😍😍👏👏👏

  • @valsala6643
    @valsala6643 ปีที่แล้ว +1

  • @SravaniKaikottikkaliSankham
    @SravaniKaikottikkaliSankham ปีที่แล้ว +1

    ❤️❤️❤️❤️