താരമനോഹര

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 6

  • @umadevio8959
    @umadevio8959 ปีที่แล้ว +2

    ❤.....Gambheeram...Lyrics...&also the dancing

  • @sreelathasunil
    @sreelathasunil ปีที่แล้ว +2

    തന്നായിട്ടുണ്ട് വരികളും കേൾക്കാൻ നല്ല സുഖം ഉള്ള വരികൾ

  • @anithavaidyamadham9944
    @anithavaidyamadham9944 3 ปีที่แล้ว +2

    അസ്സലായിണ്ട് .....കുട്ടീണ്ടല്ലോ...

  • @klmsuvarddhan7451
    @klmsuvarddhan7451 3 ปีที่แล้ว +4

    പല്ലവി:- താരമനോഹര നാരികളേ ..... ചാരുഗുണമെഴും രാവിലിന്നായ് ....പാരം പാടീടു തോംതത്തിന്തക പാരം പാടീടു പരിചൊടു താളമടിയ്ക്കു മേളങ്ങളോടാടിക്കളിയ്ക്കു വൃത്തത്തിൽ നിന്നാടിക്കളിയ്ക്കു .... വിരവോടിങ്ങീണത്തിൽ ഇമ്പത്തിൽ ആനന്ദമേറ്റിക്കൊണ്ടാടുക മോഹനീമങ്കകളേ നിങ്ങൾ മോദിയ്ക്കൂ തേൻ മൊഴിക്കൂട്ടങ്ങളേ ..... അനുപല്ലവി:- ചന്ദനഗന്ധസുഗന്ധികളേ .... ചന്തമെഴുന്ന ശ്രീധന്യകളേ .... ചന്തത്തിൽ പാടി തോം തത്തിന്തക ചന്തത്തിൽ പാടി മദരസഭാവത്തിലാടി ചടുലപദങ്ങളതാടി , വടിവൊടു മുദ്രകൾ കാട്ടി, പരിചൊടു തദ്ധിന്നം, തകധിന്നം, ധിത്തിന്നം, ധോം ധിന്നം നൃത്തമാടിത്തകർത്താടിടുക നിങ്ങൾ ചിട്ടയിലാട്ടങ്ങൾ ആടിടുക നല്ല ചിട്ടയിലാട്ടങ്ങൾ ആടിടുക.... ചരണം :- ചന്ദ്രസമാനമുഖികളേ എൻ തോഴിമാരേ ചാരു തന്വികളേ ...... ചിഞ്ചില നാദം തോം തത്തിന്തക ചിഞ്ചില നാദം മുഴക്കിക്കൊണ്ടഞ്ചിതമായി കരഘോഷം തീർത്തു കൈകൊട്ടി , കരതലംകോർത്തു കൊണ്ടാടി , രസമൊടു തകതരികിട, തികതരികിട, ണക തരികിട, ണംതരികിട താളത്തിൽ കുമ്മി കളിച്ചീടുക നല്ല താളത്തിൽ കുമ്മി കളിച്ചീടുക .... നിങ്ങൾ താളത്തിൽ കുമ്മി കളിച്ചീടുക ........ Written by K L M Suvarddhan

  • @jeevanpaniker8000
    @jeevanpaniker8000 3 ปีที่แล้ว +2

    💚💚💚💚💚💚💚

  • @valsala6643
    @valsala6643 3 ปีที่แล้ว +2

    😍😍🙏🙏