Aathiraaravam
Aathiraaravam
  • 1 341
  • 965 441
ബാലിവിജയം
ബാലി : കലാമണ്ഡലം ശിബി ചക്രവർത്തി,പെരുമാങ്ങോട് ക്ഷേത്രം
18/12/24
มุมมอง: 345

วีดีโอ

നളചരിതം ഒന്നാംദിവസം
มุมมอง 759 ชั่วโมงที่ผ่านมา
നളചരിതം ഒന്നാംദിവസം ഹംസം - നര്‍മ്മദ വാസുദേവന്‍ ദമയന്തി - നന്ദന തെക്കുമ്പാട് പാട്ട് - ശ്രീ. അത്തിപ്പറ്റ രവി & ജിഷ്ണു അത്തിപ്പറ്റ
ആദിമൂലേ ശക്തി
มุมมอง 37512 ชั่วโมงที่ผ่านมา
ആദിമൂലേ ശക്തി വരികൾ : - K L M Suvarddhan ആലാപനം : - ലതാ മാധവൻ, അഞ്ജനാ മാധവൻ. അവതരണം : - ദുർഗ്ഗ തിരുവാതിര സംഘം ; ചോറ്റാനിക്കര. വേദിയിൽ : - ദീപാമണി, അമൃതാ വിനോദ് , ബിന്ദു ബിജു , ഉഷാ നാരായണൻ കുട്ടി , രജനി മനോജ് , അനുപമാ സുനിൽ, അൽജാലക്ഷ്മി, ഗംഗാ സന്തോഷ്. ഇടയ്ക്ക : - വാസുദേവൻ മുതുകുറുശ്ശി . വേദി : - പടിയ്ക്കൽ കാവ് ഭഗവതി ക്ഷേത്രം ; പുതിയകാവ്
ബാലിവിജയം
มุมมอง 28212 ชั่วโมงที่ผ่านมา
രാവണൻ കലാമണ്ഡലം സോമൻ, നാരദൻ - രാഹുൽ അറക്കൽ, ബാലി കലാമണ്ഡലം ശിബി ചക്രവർത്തി പെരുമാങ്ങോട് ക്ഷേത്രം 18/12/24
നളചരിതം ഒന്നാം ദിവസം
มุมมอง 10814 ชั่วโมงที่ผ่านมา
ദമയന്തി: കുമാരി നന്ദന തെക്കുംപാട് തോഴിമാർ : ശ്രീമതി സന്ധ്യ മധു, കുമാരി ഗൗരിനന്ദന ഹംസം: കുമാരി നർമ്മദ വാസുദേവൻ
യാമി യാമി ഭൈമീ, കാമിതം ശീഘ്രം സാധയി-
มุมมอง 9216 ชั่วโมงที่ผ่านมา
പെരുമാങ്ങോട് ക്ഷേത്രം 19/12/24
മണ്ണുതിന്നോ നീയെൻ( കുമ്മി )
มุมมอง 784วันที่ผ่านมา
മണ്ണുതിന്നോ നീയെൻ ( കുമ്മി ) വരികൾ : - K L M Suvarddhan ആലാപനം : - കീർത്തനാ കൃഷ്ണകുമാർ അവതരണം : - പിഷാരോടി സമാജം ; മുംബൈ, വനിതാ വിഭാഗം വേദി :- ഗുരുവായൂർ
16 December 2024
มุมมอง 146วันที่ผ่านมา
16 December 2024
16 December 2024
มุมมอง 85วันที่ผ่านมา
16 December 2024
നളചരിതം ഒന്നാം ദിവസം
มุมมอง 55วันที่ผ่านมา
നളചരിതം ഒന്നാം ദിവസം
9 December 2024
มุมมอง 3514 วันที่ผ่านมา
9 December 2024
30 November 2024
มุมมอง 2921 วันที่ผ่านมา
2024 നവംമ്പർ 23 ന് കൂടലാറ്റുപുറം കുടുംബയോഗത്തോട് അനുബന്ധിച്ച് നടന്ന പരിപാടി
30 November 2024
มุมมอง 2021 วันที่ผ่านมา
30 November 2024
അമ്പലമുറ്റത്തൊരു
มุมมอง 1.8K21 วันที่ผ่านมา
അമ്പലമുറ്റത്തൊരു
പുറപ്പാട്
มุมมอง 19021 วันที่ผ่านมา
പുറപ്പാട്
സന്താനഗോപാലം
มุมมอง 6921 วันที่ผ่านมา
സന്താനഗോപാലം
30 November 2024
มุมมอง 3621 วันที่ผ่านมา
30 November 2024
മാധവജയശൌരേ മഹാത്മൻ
มุมมอง 24421 วันที่ผ่านมา
മാധവജയശൌരേ മഹാത്മൻ
27 November 2024
มุมมอง 18828 วันที่ผ่านมา
27 November 2024
പെരിങ്ങോട് സ്കൂൾ ടീം
มุมมอง 232หลายเดือนก่อน
പെരിങ്ങോട് സ്കൂൾ ടീം
14 November 2024
มุมมอง 14หลายเดือนก่อน
14 November 2024
23 November 2024
มุมมอง 193หลายเดือนก่อน
23 November 2024
24 November 2024
มุมมอง 166หลายเดือนก่อน
24 November 2024
24 November 2024
มุมมอง 40หลายเดือนก่อน
24 November 2024
24 November 2024
มุมมอง 94หลายเดือนก่อน
24 November 2024
24 November 2024
มุมมอง 69หลายเดือนก่อน
24 November 2024
25 November 2024
มุมมอง 143หลายเดือนก่อน
25 November 2024
25 November 2024
มุมมอง 59หลายเดือนก่อน
25 November 2024
25 November 2024
มุมมอง 119หลายเดือนก่อน
25 November 2024

ความคิดเห็น

  • @RoseRose-ok7il
    @RoseRose-ok7il 21 ชั่วโมงที่ผ่านมา

    Sreevd

  • @sarathsk75
    @sarathsk75 3 วันที่ผ่านมา

    Super 👌

  • @haridaspp2533
    @haridaspp2533 4 วันที่ผ่านมา

    Super❤ sree jagadambikaye nama

  • @tr.sachi_n
    @tr.sachi_n 5 วันที่ผ่านมา

    Elegant ❤

  • @kmanju8491
    @kmanju8491 5 วันที่ผ่านมา

    പല്ലവി :- ആദി മൂലേശക്തീ പാലിനീ ആദ്യരൂപിണി ആനന്ദേ മൽ ചിത്തേ ആടണേ ആനന്ദമൂർത്തേ അത്ഭുത ചരിത വിക്രമേ ആസുരീകമായോരാശാ പാശമങ്ങഴിച്ചീടുവാൻ ആമയം തീർത്തു രക്ഷിയ്ക്കാൻ ആഗമിച്ചീടണേ ശിവേ അനുപല്ലവി :- ആദിയന്തമാർക്കും ചൊല്ലിടാൻ ആവതില്ലേ ത്വൽ മാഹാത്മ്യങ്ങൾ ദേവ ദൈത്യർക്കും വിശ്രുതമായുള്ളോരു ഗ്രമായയാലീ ലോകമെല്ലാം വിഭ്രമിപ്പിച്ചീടുന്നോരു വിശ്രുതേവണ ങ്ങീടുന്നേൻ ചരണം :- വിദ്രുമാഭയോടു കൂടിടും ത്വൽപാദമേറ്റം നിശ്ചയം ശരണം ഒന്നതേ വിശ്വമൊക്കെയും നിറഞ്ഞു നിൽക്കുമമ്മെ മായേ ശുഭേ വന്ദനം വിശ്വനായി കേ വേദ മൂലേ വിമോഹിനി - K L M Suvarddhan

  • @sreevidhyasajikumar336
    @sreevidhyasajikumar336 6 วันที่ผ่านมา

    Super super 👍👍🙏♥️

  • @kmanju8491
    @kmanju8491 11 วันที่ผ่านมา

    മണ്ണു തിന്നോ നീയെൻ പൊൻ മകനേ ചൊല്ലു തിണ്ണം പറയു നീ ഉണ്ണിക്കണ്ണാ അണ്ണൻ പറഞ്ഞല്ലൊ മണ്ണു നീ തിന്നെന്നു കള്ളം പറയൊല്ലേ കണ്ണേ കണ്ണാ ദെണ്ണം വന്നീടുമെന്നുണ്ണി കൃഷ്ണാ, മണ്ണുതിന്നീടിൽ എന്തിതു കാട്ടുന്നേവം വെണ്ണ പോരാഞ്ഞിട്ടോ കണ്ണാ നീയെന്തിതു മണ്ണു ഭുജിച്ചതീ വണ്ണമിന്നു " ഇത്ഥം ചൊടിച്ചമ്മ ചൊൽവതു കേട്ടപ്പോളക്കൊച്ചു കൃഷ്ണനോ കൊഞ്ചിക്കൊണ്ടും പേടി ഭാവിച്ചു മൊഴിഞ്ഞു മധുരമായ് മാതാവെശോദ യോടായിക്കൊണ്ടും "തിന്നില്ല ഞാനമ്മേ മണ്ണൊന്നും , ഈയണ്ണൻ കൂട്ടരും ചൊൽവതു സത്യമല്ല എൻമുഖം കണ്ടിട്ടങ്ങമ്മയ്ക്കു റയ്ക്കാമെൻ വാക്കിലെ സത്യമ സത്യങ്ങളും " കണ്ണൻ്റെ മുത്തു മൊഴിയതു കേട്ടപ്പോൾ ചൊല്ലി യശോദയും കണ്ണനോടായ് "എങ്കിലെന്നുണ്ണീ നീ വായ് പൊളിയ്ക്കൂ തിണ്ണം അവ്വണ്ണമെങ്കിൽ ഞാൻ വിശ്വസിയ്ക്കാം " അമ്മതൻ ചൊല്ലതു കേട്ടപ്പോൾ കണ്ണനും തന്നുടെ ചെം ചോരി വായ് മലരെ ആശു തുറന്നപ്പോൾ ഈശ്വരായെന്നോർത്തു ആശ്ചര്യപ്പെട്ടു യശോദയേവം ഈക്ഷിച്ചെശോദ ആ കേശവ വക്ത്രത്തിൽ വിശ്വങ്ങളെത്രയോ ചിത്രം ചിത്രം സ്വർഗ്ഗലോകാദി ഉഡുമണ്ഡലാദിയും പഞ്ചഭൂതങ്ങൾ പല ലോകങ്ങൾ ഉജ്ജ്വലമായ് ക്കണ്ടങ്ങുന്നതലോകങ്ങൾ മണ്ഡലങ്ങൾ പല മട്ടിലമ്പോ ! ഇക്ഷിതിയേയും വ്രജവാസികൾക്കൊപ്പം തന്നേയും കണ്ടതങ്ങുണ്ണിവായിൽ ശങ്കിച്ചെശോദയും കാണ്മതു സ്വപ്ന മോ ജാഗ്രത്തോ ചിന്തിച്ചൊരു മാത്ര പോൽ പിന്നെയുറച്ചതെന്നുണ്ണിക്കണ്ണൻ മായാ ലീലകൾ തന്നെയതൊന്നുമാത്രം ഈശ്വരൻ തന്നെയിവനെന്നു നിശ്ചയം ഈക്ഷിച്ചു നോക്കീടിൽ ബോദ്ധ്യസത്യം ഈശ്വരനാകുമെൻ കേശവാ നീ തന്നെ ആശ്രയം ഈയുള്ളോൾക്കെന്നുമെന്നും ഉള്ളുണർന്നിത്ഥം യശോദ വിചിന്തിച്ചു നിൽക്കവേ കേശവൻ ആശാ പാശം വിശിയെറിഞ്ഞ ങ്ങെശോദ തൻ ചിത്തത്തിൽ ആശയും വന്നൂ യശോദാ ചിത്തേ എൻമകനെന്നുണ്ണി പേടിച്ചു നിൽപ്പയ്യോ ഇത്ഥം വിചാരിച്ചെശോദയമ്മ മായാവശഗയായ് പൊന്നുണ്ണിക്കണ്ണനെ മാറോടണച്ചു മടിയിൽ വെച്ചു - K L M Suvarddhan

  • @sreedevithekkad9207
    @sreedevithekkad9207 16 วันที่ผ่านมา

  • @sreedevithekkad9207
    @sreedevithekkad9207 16 วันที่ผ่านมา

  • @sreedevithekkad9207
    @sreedevithekkad9207 16 วันที่ผ่านมา

    Super

  • @AishwayaAnand
    @AishwayaAnand 21 วันที่ผ่านมา

    🙏🏻

  • @rajanipeethambaran1460
    @rajanipeethambaran1460 22 วันที่ผ่านมา

    ❤❤

  • @vineetha4528
    @vineetha4528 22 วันที่ผ่านมา

    ❤❤❤

  • @DANCEKOCHU
    @DANCEKOCHU 22 วันที่ผ่านมา

    ❤❤

  • @kmanju8491
    @kmanju8491 22 วันที่ผ่านมา

    അമ്പലമുറ്റത്തൊരു കൊമ്പനെ കൂട്ടരേ നിങ്ങൾ കണ്ടോ അമ്പമ്പോ ചന്തമേറും ഗജവീരൻ കൊമ്പനാനക്കറുമ്പൻ കമ്പമേറ്റുന്നൊരിമ്പം വരുത്തുന്ന വമ്പെഴും കൊമ്പു രണ്ടും അമ്പേയുയർത്തി കൊമ്പൻ, തുമ്പങ്ങൾ അമ്പേ കൊഴിച്ചിടുന്നു തീറ്റകൾ തിന്നിടുന്നു കൊമ്പൻ്റെ കുമ്പ പെരുത്തിടുന്നു തുമ്പിക്കൈയാട്ടിടുന്നു കൊമ്പനോ അമ്പോ തിളങ്ങീടുന്നു തൂണൊക്കും നാലുകാലിൽ കാൽമണികൾ വട്ടക്കയർ കഴുത്തിൽ മട്ടൊക്കും മട്ടിലിഭം മരുവുന്നീശൻ തിടമ്പുമേറ്റി ആട്ടി ചെവി അഴകിൽ ആൽത്തറമേളത്തിൻ താളത്തിലായ് അമ്പോറ്റിയ്ക്കിമ്പമേകി അവനങ്ങു നിൽപ്പു നിലയഴകിൽ കണ്ഠേ കുടമണിയും മസ്തകേ മിന്നും കനകാഭയും കണ്ണിണയ്ക്കാനന്ദമായ് കരിവീരൻ കണ്ടിടാനെന്തു ചന്തം ചന്തത്തിൽ പന്തങ്ങളിങ്ങന്തിയ്ക്കു ചാലേ കൊളുത്തിയിതാ ചിന്നും നറുശോഭയിൽ വാരണക്കൊമ്പൻ വിളങ്ങിടുന്നു വെൺചാമരാലവട്ടം വീശുന്നു വെൺപ്രഭ വീശിടുന്നു വെൺതാര ശോഭയോടെ പട്ടുക്കുട മേലെ മരുവിടുന്നു താളങ്ങൾ മാറി മാറി ഏറുന്നു മേളം മുറുകിടുന്നു മാലോകരാവേശത്തിൽ മോദത്താൽ ആർത്തുവിളിച്ചിടുന്നു ( കുറത്തിപ്പാട്ട് ) - K L M Suvarddhan

  • @thankamani5443
    @thankamani5443 23 วันที่ผ่านมา

    🙏🙏🙏🙏🙏

  • @sasipk9049
    @sasipk9049 25 วันที่ผ่านมา

    🤔🤔🤔

  • @aryadevikt8717
    @aryadevikt8717 26 วันที่ผ่านมา

    മനോഹരം

  • @Bhadrabhalabhadra
    @Bhadrabhalabhadra 28 วันที่ผ่านมา

    സൂപ്പർ

  • @SarithaKk-nt5jl
    @SarithaKk-nt5jl 29 วันที่ผ่านมา

    Super🥰🥰👍🏻

  • @asokank6816
    @asokank6816 หลายเดือนก่อน

    രണ്ട് പേർക്കും നല്ല ഭാവി യുണ്ട്

  • @jayareghu2097
    @jayareghu2097 หลายเดือนก่อน

    Super dears❤

  • @vaisakhmkvmk3901
    @vaisakhmkvmk3901 หลายเดือนก่อน

    നന്നായി... നാരായണേട്ടാ

  • @EMSANDEEP
    @EMSANDEEP หลายเดือนก่อน

    👌👏👏

  • @Mb-dl4iq
    @Mb-dl4iq หลายเดือนก่อน

    അസ്സലായി...എല്ലാ പാട്ടുകളും Super..... എല്ലാവർക്കും അഭിനന്ദനങ്ങൾ!!!!

  • @Mb-dl4iq
    @Mb-dl4iq หลายเดือนก่อน

    അസ്സലായി കുട്ടേട്ടാ.. യുഗ്മഗാനം !!!!!! സന്തോഷം.. രണ്ടു പേർക്കും അഭിനന്ദനങ്ങൾ!!! ( മുല്ലപ്പിള്ളി രമേശൻ)

  • @ashakrishnakumar3861
    @ashakrishnakumar3861 หลายเดือนก่อน

    👏👏👏👏👍👍👍👍

  • @Sreemrid
    @Sreemrid หลายเดือนก่อน

    Assssal...

  • @Mb-dl4iq
    @Mb-dl4iq หลายเดือนก่อน

    ഗംഭീരമായി..... അഭിനന്ദനങ്ങൾ !!!

  • @sreesdreamworld186
    @sreesdreamworld186 หลายเดือนก่อน

    Apha❤❤

  • @PeethambaranVM-be8sd
    @PeethambaranVM-be8sd หลายเดือนก่อน

    കേമം.

  • @Mb-dl4iq
    @Mb-dl4iq หลายเดือนก่อน

    വളരെ മനോഹരമായി അവതരിപ്പിച്ചു. കൂടലാറ്റുപുറത്തിൻ്റെ ഉത്ഭവ കഥയെ ഇത്ര ഭംഗിയായി അവതരിപ്പിച്ച മിടുക്കികൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ!!!!!!!

  • @sulajaet7587
    @sulajaet7587 หลายเดือนก่อน

    🎉🎉🎉❤❤❤

  • @anujankv5759
    @anujankv5759 หลายเดือนก่อน

    നന്നായിട്ടുണ്ട്

  • @VGR-g5u
    @VGR-g5u หลายเดือนก่อน

    Super Duper performance.Congratulations Uma& Aparna❤

  • @narayananpurayannur1090
    @narayananpurayannur1090 หลายเดือนก่อน

    Nicely sung

  • @umadevikrishnadas3401
    @umadevikrishnadas3401 หลายเดือนก่อน

    Assal kali👌👌

  • @sreekumarint1497
    @sreekumarint1497 หลายเดือนก่อน

    ❤❤❤❤

  • @ushamm5086
    @ushamm5086 หลายเดือนก่อน

    👌

  • @visalakshymallissery869
    @visalakshymallissery869 หลายเดือนก่อน

    Pl can you send me this kaikottekali song itself

    • @kmanju8491
      @kmanju8491 หลายเดือนก่อน

      പുസ്തകം ഇറക്കിയിട്ടുണ്ട് .

  • @BalachandranK-c4p
    @BalachandranK-c4p หลายเดือนก่อน

    കൈ കൊട്ടി കളി Super Like👍😍👌

  • @JayakrishnanSankaran-ey7bm
    @JayakrishnanSankaran-ey7bm หลายเดือนก่อน

    Assalayittund

  • @chandrikakarangarachandrik2997
    @chandrikakarangarachandrik2997 หลายเดือนก่อน

    Super

  • @Ahimsa123
    @Ahimsa123 หลายเดือนก่อน

    കുടുംബ ഭരദൈവങ്ങളെ നാഗ ദൈവങ്ങളെ തറവാട് പരദൈവങളെ കുലപരദൈവങ്ങളെ നാഗ യക്ഷി നാഗരാജവെ ശരണം പെരളശേരി നാഗത്താൻ കോട്ട ശരണം

  • @Savithajayan456
    @Savithajayan456 หลายเดือนก่อน

  • @gopikaa_kn
    @gopikaa_kn หลายเดือนก่อน

  • @Ashtamagalayam
    @Ashtamagalayam หลายเดือนก่อน

    ❤❤

  • @aryadevikt8717
    @aryadevikt8717 หลายเดือนก่อน

    👌👌👌👌

  • @sreesree5098
    @sreesree5098 หลายเดือนก่อน

    👌

  • @kmanju8491
    @kmanju8491 หลายเดือนก่อน

    പല്ലവി :- വാഴേണം വാണി വിശ്രുതേ .... വേദവാദി വിജ്ഞരുടെ വാഗ്വിലാസമതി ലതി സരസമായി വിലസിടുന്ന ശാരദചരണമിന്നു തൊഴുതിടുന്നു സാമ്പ്രതം അനുപല്ലവി : - വാക് ദോഷം മാറ്റി ഞങ്ങളിൽ .. വാക് ദേവി വിലാസത്തോടു വാണു കൊണ്ടു വിളങ്ങിടാൻ വരണമിന്നു കനിവുതിർത്തു നല്ലൊരു വര മതിന്നു തരണമൻ പെഴും ശുഭേ ചരണം :- വീഴുന്നേൻ വിദ്യേ ത്വത്പദേ വീണാപാണി സരസ്വതി വാണീമാതേ വിധിപ്രിയേ വിരവൊടിന്നു മരുവിടിങ്ങു ഞങ്ങളിൽ ശുഭമുതിർത്തു ശിവമതായ് വിളങ്ങുക - K L M Suvarddhan