നന്ദ ലക്ഷ്മി | PART- 6 - NANDHA LAKSHMI | SHAHUL MALAYIL | പിറന്നാൾ സമ്മാനം
ฝัง
- เผยแพร่เมื่อ 19 ธ.ค. 2024
- തുളസിക്കതിർ എന്ന സൂപ്പർ ഹിറ്റ് കഥയ്ക്ക് ശേഷം
രാഖി നായർ എഴുതുന്ന മറ്റൊരു കഥ
ഇതു നന്ദന്റെയും ലക്ഷ്മിയുടെയും കഥ
അവരുടെ പ്രണയത്തിന്റെ... സഹനത്തിന്റെ...
വിശ്വാസത്തിന്റെ കഥ
നന്ദ ലക്ഷ്മി
A tome and jerry show
കട്ടക്കലിപ്പന്റെ ലക്ഷ്മി
NANDHA LAKSHMI
NANDHA LAKSHMI RAKHI NAIR
WRITING - RAKHI NAIR
PRESENATION- SHAHUL MALAYIL
EDITING - FAISAL CM
#shahulmalayilstories #rakhinair #malayalamstory #thulasikathir #nandhalakshmi
ഇന്നത്തെ ദിവസം ബോറടിച്ചു പകച്ചു പണ്ടാരമടങ്ങി 😂ഇനി നന്ദലക്ഷ്മി ❤️ശരണം എന്നുകരുതി കുത്തിയിരുന്നവരുണ്ടോ 🤣😂 ഈ എന്നെപോലെ 😂🤣 ❤❤❤
സത്യം❤❤
Sathyam
Y
Sathyam
ഓ സത്യം സത്യം ഞാൻ അവസാനം പ്രേതം movies കണ്ടു 😌
എന്താ എന്ന് അറിയില്ല രാഗി ചേച്ചിടെ കഥകൾക് ഒരു പ്രതേക വശ്യത ആണ് പെട്ടെന്ന് addict ആവും ഒപ്പം ഇക്കാടെ voice കൂടെ ആവുമ്പോൾ പറയേണ്ടല്ലോ ❤️❤️
Sathyam❤
Sathiyama
Very True
ഈ കഥ കേൾകു ബോൾ.. നമുടെ ആകാശ്. പാർവതി യെ. ഓർമ വരുന്നു..... അത് പോലെ നല്ല ഒരു കഥ യാണ് ന ദ്ധ ലക്ഷ്മി.... ലച്ചു സൂപ്പർ.... നല്ല കഥ സമാനിച്ച രാഗി ക് അഭിന്തനങ്ങൾ ❤️❤️❤️❤️❤️
രാഗി ചേച്ചി പൊളിച്ചു ട്ടോ ,ചേച്ചിടെ സ്റ്റോറി അല്ലെങ്കിലും no one alle ❤❤❤❤❤
പിറന്നാൾ ആശംസകൾ നേരുന്നു ഷാഹുൽ 🌹
കഥ സൂപ്പർ ആണ്....
രാഗിചേച്ചീ👌👌👌👌👌
നന്ദു ♥️ലക്ഷ്മി
പ്രണയനിമിഷങ്ങൾക്കായി വെയ്റ്റിംഗ് 🥰🥰🥰
രാഗി ചേച്ചിയുടെ കഥ കേൾക്കുംന്തോറും ആകാംശ കൂടുതലാണ് next part katta waitting
Yes... അടുത്ത പ്രണയം... നന്ദ and ലക്ഷ്മി.... ❤️❤️❤️❤️
Hpy ബെർത്തിടെ ഷാഹുലിക്കാ ഇനിയും ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു ഭാഗ്യം നൽകുമാറാകട്ടെ 🤲🏻
കഴിഞ്ഞ 5 പാർട്ട് കൊണ്ട് adikite aaya സ്റ്റോറി ♥️നന്ദ ♥️ലക്ഷ്മി ♥️
മനോഹരമായ കഥ അതിലുപരി അതിൽ ലയിപ്പിച്ചു ഇരുത്തുന്ന അവതണവും ശബ്ദഗാംഭീരവും അങ്ങേയ്ക്ക് ഒരായിരം പിറന്നാൽ* ആശംസകൾ
Happy Birthday Ekka 🎁💐🥰🥰🥰🥰സ്റ്റോറി സൂപ്പർ... ഒരു രക്ഷയുമില്ല അതിൽ അടിറ്റായി പോയി.... പിന്നെ ഇക്കയുടെ വോയിസ് 🔥🔥🔥🔥🔥🔥
സൂപ്പർ ♥️രാഗി ചേച്ചി സൂപ്പർ സ്റ്റോറി ♥️ഷാഹുലിക്ക പിറന്നാൾ ആശംസകൾ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏼
സൂപ്പർ കേട്ടോ കേൾക്കാൻ 👍👍👌👌
റബിന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥന യോടെ🤲🏻🤲🏻🤲🏻 ഒരായിരം ജന്മദിനാശംസകൾ ശാഹുൽ ഇക്കാ 🎉🎉🎉❤❤❤
നല്ല സ്റ്റോറി ആണുട്ടോ Rakhi and shahul thank u soooooo ❤️❤️❤️❤️❤️❤️much
ഇന്നത്തെ പാർട്ട് സൂപ്പർ ആയിരുന്നു
6 പാർട്ട് ആയിട്ടുള്ളെങ്കിലും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി സ്റ്റോറി
എല്ലാ പാർട്ടും വളരെ മനോഹരമായി മുന്നേറുന്നു 🥰🥰
ഇന്ന് 10 മണി 3 മണി Story ഒത്തിരി miss ചെയ്തു. . പിറന്നാൾ ആശംസകൾ ഇക്കാ❤❤നന്ദൻ ലക്ഷ്മി Super നന്ദൻ ആരാണ് ലക്ഷ്മി അറിയുമ്പോൾ എന്ത് സംഭവിക്കും ഇവരുടെ പ്രണയ നിമിഷങ്ങൾക്ക് വേണ്ടി Waiting❤❤❤
ഞാൻ ഈ പാർട്ട് കേൾക്കട്ടെ ❤❤❤❤❤
❤️❤️super story❤️❤️
💚💚നന്ദലക്ഷ്മി 💚💚
💚💚നന്ദു 🧡🧡ലക്ഷ്മി 💚💚
അതാണ് ഞങ്ങളുടെ ആവശ്യവും പ്രാർത്ഥനയും. ഒരുപാട് കലം ആയുരാരോഗ്യ സൗഖ്യത്തോടെ ഇരിക്കാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു💐💐💐💐❤️❤️❤️❤️🥰🥰🥰🥰
Happy Birthday ika🎉🎉🎉അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ഇനിയും ഒരുപാട് കഥകൾ കേൾക്കാൻ ഭാഗയം നൽകട്ടെ നങ്ങൾക് 🎂🎂
Shahulkkaa🥰 ഒരുപാട് കാലം ഈ മധുര മനോഹര ശബ്ദത്തിൽ ഞങ്ങൾക്ക് കഥകൾ കേൾക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🥰 ആരോഗ്യവും ദീർഘായുസും ഉണ്ടാവാൻ പടച്ചോനോട് ദുആ ചെയ്യുന്നു 🤲
Sheeeii നന്ദു ഇത്ര പെട്ടെന്ന് വീണുപോകും എന്ന് ഞാൻ കരുതിയില്ല but എന്തായാലും കൊള്ളാം നല്ല രസമുണ്ട്
ഇന്നത്തെ story സൂപ്പർ 😍😍. അടുത്ത പ്രണയം തുടങ്ങി കഴിഞ്ഞു. വരട്ടെ കാത്തിരിക്കുന്നു ഇവരുടെ പ്രണയ നിമിഷത്തിന്. Plzz എത്രെയും പെട്ടന്ന് തന്നെ നന്ദൻ ആരാണ് എന്ന് ലക്ഷ്മി അറിയണം.
Supper stry. But akash varmayude deshyam vashiyum onnulye nandhanu. Firstile nandhan veenallo lakshmide munnil 😁. Edhayalum kollam supper
ഇക്കാ സൂപ്പർ കഥ ഒന്നും പറയാനില്ല❤ ഇച്ചിരി നീളം കുറവായിരുന്നു സാരമില്ല. ഇക്കാന്റെ ഫാനായതുകൊണ്ട് ഇക്ക പറഞ്ഞത് സന്തോഷത്തോടെ കേട്ടു. വിഷമം തോന്നിയില്ല
തിത് അത് തന്നെ പ്രേമം മുടിഞ്ഞ പ്രേമം... infatuation ഒന്നും അല്ല... ഇനി അത് എത്രേം പെട്ടന്ന് പറയണം... ആ നിമിഷത്തിനായി കാത്തിരിക്കുന്നു💗🤩
പ്രണയ നിമിഷങ്ങൾ കൈ കാത്തിരിക്കുന്നു❤❤
Poli 👌🏻👌🏻👌🏻👌🏻നന്ദു ❤️ലക്ഷ്മി ❤️🥰🥰🥰🥰🥰🥰
തുളസി കതിർപോലെ നന്ദലക്ഷ്മിയും ഒരുപാട് ഇഷ്ടമായി തുടങ്ങി❤❤
Hbd sahulikka and ലക്ഷ്മി 🥰
Adipoliiiii🎉🎉
നല്ല കഥ എനിയ്ക്ക് ഇഷ്ടമായി
സൂപ്പർ chechi ഒത്തിരി ഇഷ്‌ടമായി നന്ദു ❤❤❤❤ലക്ഷ്മി
ഇന്നലെ കഥകേട്ടു തിരക്ക് കാരണം വൈകിയാണ് കേട്ടത്
birthday wish ചെയ്യാൻ മറന്നു പോയി സോറി
വൈകിയാണെങ്കിലും ആശംസകൾ നേരുന്നു
ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുന്നു
Happy Birthday Shahul Ikka 🍬🍭🎂 Episode Pwolichu , Naaleku Kattawaiting Aanu , Saree Kittumpol Ulla Lakshmiyude Mugham 😊😊😊😊
ഈ ശബ്ദവിസ്മയം മറ്റുള്ളവർക്ക് നൽകുന്ന സന്തോഷത്തിന് ഒരുപാട് ആഴം ഉണ്ട്, 🎂പിറന്നാൾ ആശംസകൾ ഇക്ക 🎂🎂
രാഖി മോള് സൂപ്പർ കഥ. ഇക്കാ. പിറന്നാൾ സമ്മാനം. പ്രാർത്തന മാത്രമേ ഉള്ളു. ബക്കാനേ കുടുബത്തേയും. ഷെരി ജിനേയും രാഖിയേയും ദൈവം അനുഗ്രഹിയ്ക്കട്ട്. : പിറന്നാൾ. വിഷ് ഞാൻ ഇന്നല് തന്നും ' എന്ന് ഇക്കാന് ഓർ മ ഉണ്ടോ. പാണ്ടിക്കാട വെച്ച് നമ്മൾ. സെൽ ഫീ എടുത്തു മണി ചേച്ചി. ചാനൽ ഉണ്ട് എന്ന് പറഞ്ഞില്ലേ❤❤❤❤❤❤❤❤❤
ആകാശ് ഒരു റയർ പിസ് ആണ് നന്ദു പാവം കഥ അടിപൊളി 👍
ഹാപ്പി ബർത്ത് ഡേ ഇക്കാ
Belated wishes ikka❤️
♥️♥️നന്ദലക്ഷ്മി ♥️♥️
♥️നന്ദു ♥️ലക്ഷ്മി ♥️
❤
കഴിഞ്ഞ 5പാർട്ടുകൾ കേട്ടവർ വരൂ ♥️
വന്നു
Njan vannu
വന്നു
Vannu
വന്നു 😂😂❤❤❤❤
Rakhi ചേച്ചി.. സ്റ്റോറി സൂപ്പർ 💞💞💞
ആദ്യം വിചാരിച്ചത് ആകാശ് നെ പോലെ ഒരു കട്ട കലിപ്പൻ സായിപ്പ് ആയിരിക്കും നമ്മുടെ നന്ദൻ എന്നാണ്. പക്ഷെ... ഇതൊരു പാവം. ആകാശും പാർവതി യും ഉടക്കി യും, അടിപിടി കൂടിയും അവസാനം ഒന്നയവർ ആണ്. എന്നാൽ ഇവിടെ നന്ദൻ തുടക്കം തന്നെ പാവം പൂച്ചക്കുട്ടി ലക്ഷ്മി ക്ക് മുന്നിൽ മൂക്കും കുത്തി വീണല്ലോ. 😄😄😄
Aa story ude Peru parayuo plzzzzz
തുളസികതിർ @@saranyar4604
തുളസിക്കതിർ 💞💞💞💞💞
ലക്ഷ്മി നന്ദനെ ഡ്രൈവർ എന്ന സംസാരം വർണ്ണനെയും കേൾട്ട് അറിയാതെ ചിരിച്ചുപോയി.. അപ്പോൾ ആകാശി നെ ഓർമവന്നു എത്ര ഗെറ്റ് ഔട്ട് പറയുമായിരുന്നു..😂😂😂
Happie bday shahulikka sry 4late wish❤️🥳....
അവതരണം👌👌👌👌👌👌👌
എന്നും പെട്ടെന്ന് 4 PM ആയി രു ന്നെങ്കിൽ Super
Super
നന്ദന്റെ മാത്രം ലഷ്മി ❤❤❤❤
❤️നന്ദൻ ❤️ലക്ഷ്മി ❤️
നല്ല കഥയും നല്ല അവതരണവും
Nandha Lakshmi story super❤Nandhum Lakshmi super🎉🎉❤❤
ഒരു പാട് ഇഷ്ടം ആയി ❤❤❤
ഓരോ പാർട്ടിനും വേണ്ടി കാത്തിരിക്കുന്നു ഇക്കാടെ വോയിസിൽ സ്റ്റോറി സൂപ്പർ 👌🏻
Happy birthday ഇക്കാ...... 🎂🎂🎂ഇനിയും ഒരുപാട് കഥകൾ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻story അടിപൊളിയാണ് എന്ന് പറയേണ്ടതില്ലല്ലോ.... രാഖി ചേച്ചിയുടെ story അല്ലെ super ആണ് ഓരോ ദിവസവും....... 👌🏻👌🏻👌🏻🥰ഇനി നാളെ ആവണ്ടേ എന്നുള്ള വിഷമം മാത്രമേ ഉള്ളു 👌🏻👍🏻🥰🥰🥰🥰
Tnx..rakhi Nair ...veendum oru feel good story thannathinu thulasikathirinu shesham orupad ishttam thonniya story aanu nandalakshmi...and happy bday shahul ikka🎉
Nalla story anuu... adipoli akunnund
Shahulji happy birthday 🎂🎉🥳❤ ലക്ഷ്മിക്കും ❤🎉
നന്ദുനെയും ലക്ഷ്മിനെയും പ്രണയം നിമിഷങ്ങൾക്ക് കാണാൻ കാത്തിരിക്കുന്നവർ ഉണ്ടോ
പൊളി സ്റ്റോറി 👌👌👌👌
❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
നന്ദന്റെയും ലക്ഷമിയുടെയും പ്രണയനിമിഷങ്ങൾക്കായി കാത്തിരിക്കുന്നു ❤️❤️❤️❤️❤️
Belated happy birthday shahulka😍😍
എന്തു നല്ല story
Supper ❤Rakhi Chechi super
E story thanna rakhik thanks. Nalla story.
🥰🥰🥰❤️❤️
ഓരോ പാർട്ടും മനോഹരം 😂😂🥰🥰🥰❤️❤️❤️
Supper story ❤❤❤❤.nandhanum.lakshmiyum.❤❤❤
Aameen 🤲
Aakash ❤ parvathy ഒരുപാടു മിസ്സ് ചെയ്യുന്നു . എന്നാൽ ഈ കഥ കൊള്ളാം. എനിക്ക് ഒരുപാടു ഇഷ്ട്ടായി. നന്ദലക്ഷ്മി പൊളി അല്ലേ 😅😅
njan light ayyi poyi. super part ....nandu super lechune snehikkan nandune pattu .....❤️❤️❤️❤️🔥🔥🔥🔥🔥
Ee story super aannutto ❤❤❤❤❤
Super ikka❤❤ really like thulasikatir
Happy birthday shahul ♥️🥰♥️
🎉🎉🎉🎉HBD shahulkka 🌹🌹
💙💙നന്ദ ലക്ഷ്മി 💙💙
💙💙നന്ദൻ 💞💞ലക്ഷ്മി 💙💙
💞💞💞💞💞💞💞💞💞💞💞💞
Enik ishtamaayi njan ella partum kandu
Happy Birthday Shahulkka story super❤
♥️♥️super♥️♥️
Happy birthday Shahul.....God bless u & ur family
കഥ സൂപ്പർ👍🌹❤️
എന്തൊരു അവസ്ഥ ആണ്.10 മണിക്ക് story ഇല്ല 😮💨3 നും എല്ലാം. ആകെ കൂടി 1 മണിടെ story മാത്രം.4 mani ആവാൻ കാത്തിരിക്കുകയായിരുന്നു 😇
Haaaapppyyy birthday ikkaaaa
Cake കൊണ്ടുവന്ന ചേട്ടനു൦ ഒരുപാട് സ്നേഹ൦ 😊😊😊😊😊😊
പിറന്നാൾ ആശംസകൾ ഇക്ക ❤️❤️
Happy birthday shahul🥰🥰🥰🥰
Echiri late ayi poyi ikkoo hpy bdy❤🎉
ഹാപ്പി ബർത്ത് ഡേ ശാഹുൽ ഇക്ക ❤❤
Supr🥰🥰🥰
God bless all team lot of love
Happy birthday shahul ekka 🎂🎂🎂🎂🎂
Poll👌👌👌👌👌👌നന്ദു❤ ലക്ഷ്മി❤🥰🥰🥰
Happy bday ikkakka.....❤❤
Happy Birthday ikkah..❤❤❤❤ nandha Lakshmi 🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤
Happy Birthday shahul chettaa.. God bless you ❤️❤️
സൂപ്പർ സൂപ്പർ സൂപ്പർ ❤
Sorry. കാണാൻ late ആയിപോയി. Story supper. ഒരുപാടു നാൾ ഇതുപോലെ കഥകൾ പറയാൻ കഴിയട്ടെ എന്നു പ്രാർത്ഥിക്കുന്നു. ജന്മദിനാശംസകൾ 🌹