എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം അന്നയുടെ സ്റ്റോറി ആയിരിന്നു എന്നാൽ ഇപ്പോൾ രാഖി ചേച്ചി യെയും ഒത്തിരി eshttam👍ആക്കുന്നു ഇനിയും ഒത്തിരി കഥകൾ എഴുതണം 👍❤️❤️❤️🌹🌹
Super❤❤ ഒത്തിരി ഇഷ്ടമായി Story❤ പാവം ലക്ഷ്മിയുടെ കഥ കേട്ട് സങ്കടം വന്നു സ്വന്തം അച്ഛന് എങ്ങനെ ദ്രോഹിക്കാൻ തോന്നുന്നു അത് സ്വന്തം മോളോട് : നന്ദൻ അവിടത്തെ മുതലാളിയാണ് ലക്ഷ്മി അറിയുമ്പോൾ എന്ത് സംഭവിക്കും ലക്ഷ്മിയെ കാത്ത് ഇനി അവിടെ എന്തൊക്കെ കാത്തിരിക്കുന്നു❤❤ ലക്ഷ്മി നന്ദൻ പ്രണയ നിമിഷത്തിനായി waiting❤❤❤
പെർഫ്യൂമിന്റെ മണം..പാവങ്ങളുടെ മനസ്സറിഞ്ഞാകഥാപാത്രം ആണ്. ആകാശ് നന്ദൻ ഒരുപോലെ ആണ്. ആകാശിന് മംഗ്ലീഷ് ഓവർ ആണ്. നന്ദുന് കുറവും. ഓവർ കലിപ്പൻ സ്വഭാവം ആകാശിന്. നന്ദുന് അത്ര ഇല്ലന്നു തോന്നുന്നു.. വരും പാർട്ടിലെ അറിയാൻ pattu😀...🥰🥰🥰
Oh poli sadanam akashum nandanum avidayo antho oru bantham ulla pole thonnu angilum akashine pole kalipp illl n thonnun pinne laksmi ala kollam but parvathyna pole chankutttam illl a atho oro vishaman undakki but its agreat story my. Mind tellls that ❤❤❤❤❤❤ Kathirikkkunu Nandan❤❤❤ Lakshmi pranaya nimishangalk Thulasikarhir pole 45 ep onnu set aganna pole agalla oru alpa nerathe avam pllzzzzzz❤❤❤😂😂😂😂😂😂
parune sambhavicha pole avathe erunna mathy ....engilum akash varma super ....kadicha pottath english ....ok ...lachu nallathu maatharam eni varatte.....🙏🙏👍👍👍👍
നന്ദുവിന്റെയും ലക്ഷ്മിയുടെയും മനോഹരമായപ്രണയ കഥ ♥️ഒരുപാടിഷ്ടമുള്ള കഥ 👌👌🥰🥰🥰🥰
💕നന്ദലക്ഷ്മി 💞 എന്തോ വല്ലാത്തൊരു 💞ഫീലിംഗ് 💞 ഹൃദയത്തോട് chernnapole💞 തോന്നലാണോ 💞
2പാർട്ട് കൊണ്ടേ മനസ്സിൽ കൊണ്ട സ്റ്റോറി നന്ദ ലക്ഷ്മി ♥️
ലക്ഷ്മിടെ അവസ്ഥ കേട്ടു സങ്കടം വന്നവർ ഉണ്ടോ 🥺🥺
തുളസികതിർ പോലെ ആകട്ടെ ഈ സ്റ്റോറി യും നമ്മുടെ ആകാശ് ❤പാർവതി ❤️പോലെ ആകട്ടെ നന്ദനും ലക്ഷ്മിയും ❤❤❤❤❤❤നന്ദ ലക്ഷ്മി
പക്ഷെ പാർവതിയെപോലെ ബോൾഡ് അല്ല ലക്ഷ്മി പാവാ
❤നന്ദനും, ♥️ആകാശും ഒരുപോലെ അല്ലെങ്കിലും എവിടെയൊക്കെയോ ഒരു സാമ്യം തോന്നിയവരുണ്ടോ???💞💞 പരിമിതമായ സുഗന്ധത്തിൽ പോലും 😍
യെസ്, ഇംഗ്ലീഷും, പെർഫ്യൂം ❤️🥰🥰🥰🥰🥰🥰🥰🥰
Swabavam oru match um illa 😊perfume and english and business maathre match ullu
Mmm❤😂
@@Anu-ly9eh4se1fആണ്
Chudanallea. ❤❤❤❤
അടിപൊളി കഥാപാത്രം ആണ് നന്ദയും ലക്ഷ്മിയും ❤️❤️
ശരിക്കും വിഷമം വന്നു ഈ ചുരുങ്ങിയാ നിമിഷത്തിൽ തന്നെ ജനഹൃദയം സ്വീകരിച്ചു കഴിഞ്ഞു ഈ മനോഹരമായ കഥയെ❤️❤️❤️
സൂപ്പർ ആയിട്ടുണ്ട്❤❤❤ ഈവസാനം പറയുമ്പോൾ നമ്മൾ ഇങ്ങനെ ത്രില്ലടിപ്പിച്ചത് നിർത്തും❤❤❤❤
പാവം. ലക്ഷ്മിക്ക് നല്ലത് മാത്രം സംഭവിക്കട്ടെ 💐💐💐❤️❤️❤️
2ദിവസം കൊണ്ട് ഇ കഥ മനസ്സിൽ പതിഞ്ഞു 😍
എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടം അന്നയുടെ സ്റ്റോറി ആയിരിന്നു എന്നാൽ ഇപ്പോൾ രാഖി ചേച്ചി യെയും ഒത്തിരി eshttam👍ആക്കുന്നു ഇനിയും ഒത്തിരി കഥകൾ എഴുതണം 👍❤️❤️❤️🌹🌹
മനസ്സിന് പിടിച്ച് ഉലയ്ക്കുന്ന കഥ. സൂപ്പറാണ്.❤❤❤❤❤❤❤❤❤❤❤❤❤❤
നമ്മുടെ ഇക്കാന്റെ കഥക്ക് എന്നും എല്ലാകമന്റ്സിനും ലൈക് അടിക്കുന്ന എത്രപേരുണ്ട് . ചുമ്മാ ഒരു quiriosity 🥰❤️🥰🥰❤️❤️ ഞാൻ ഇന്ന് ലൈക് അടിച്ചു
ഞാനും ❤️
Njan eppozhum cheyyarund 😂
@@user-hibzzzfathz 🥰❤️
Super❤❤ ഒത്തിരി ഇഷ്ടമായി Story❤ പാവം ലക്ഷ്മിയുടെ കഥ കേട്ട് സങ്കടം വന്നു സ്വന്തം അച്ഛന് എങ്ങനെ ദ്രോഹിക്കാൻ തോന്നുന്നു അത് സ്വന്തം മോളോട് : നന്ദൻ അവിടത്തെ മുതലാളിയാണ് ലക്ഷ്മി അറിയുമ്പോൾ എന്ത് സംഭവിക്കും ലക്ഷ്മിയെ കാത്ത് ഇനി അവിടെ എന്തൊക്കെ കാത്തിരിക്കുന്നു❤❤ ലക്ഷ്മി നന്ദൻ പ്രണയ നിമിഷത്തിനായി waiting❤❤❤
♥️♥️നന്ദലക്ഷ്മി ♥️♥️
♥️നന്ദു ♥️ലക്ഷ്മി ♥️
പെർഫ്യൂമിന്റെ മണം..പാവങ്ങളുടെ മനസ്സറിഞ്ഞാകഥാപാത്രം ആണ്. ആകാശ് നന്ദൻ ഒരുപോലെ ആണ്. ആകാശിന് മംഗ്ലീഷ് ഓവർ ആണ്. നന്ദുന് കുറവും. ഓവർ കലിപ്പൻ സ്വഭാവം ആകാശിന്. നന്ദുന് അത്ര ഇല്ലന്നു തോന്നുന്നു.. വരും പാർട്ടിലെ അറിയാൻ pattu😀...🥰🥰🥰
Yss💕
Yes
Athe
പുതിയ കഥ നിറഞ്ഞ മനസോടെ സ്വീകരിക്കുന്നു
എത്ര ദയാനിയമാണ് ആ വീട്ടിലെ അവസ്ഥ 😔😔😔
എന്റെ പൊന്നിക്കാ പരസ്യം വേണ്ട കഥയുടെ സുഖം പോകും 😮😮😮
❤️നന്ദൻ ❤️ലക്ഷ്മി ❤️
ആകാശിനെ അത്ര അങ്ങോട്ടു പോര നന്ദൻ ആകാശ് ആദ്യം തന്നെ വരുന്നത് തന്നെ സൂപ്പർ ആയിട്ടാണ് നന്ദൻ അത്ര പോര അത് ആകാശ തന്നെയാണ് സൂപ്പർ
ശരിയാണ് പക്ഷെ നന്ദൻ ആകാശിനെ പോലെ ദെഷ്യം ഇല്ല സ്‌നേഹം മാണ് മുന്നിട്ട് നിൽക്കുന്നത് ദേഷ്യം വന്നാൽ അത് ഒരു ഒന്ന് ഒന്നര ദഷ്യമാണ് ലക്ഷ്മി ആണ് അവൻ എല്ലാം
നല്ല സ്വഭാവം ഉള്ള ഹീറോ ❤
Yss
Akashintea athreyum variila.athu verea levela, manasariyunna gadharvana, ellavarudeyum
@@AlanAlan-i4nMm prethegich parvathyude eg:(chechiyude marrege)
ലക്ഷ്മി മുടികെട്ടുന്നത് പാർവതിയുടെ പോലെ ആണല്ലോ ❤ കഥ സൂപ്പർ
Mm
Mm njanum sredhichu❤
Entho vallatha feelulla story❤❤❤❤❤
Super story adipoli waiting for next part ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
💞💞നന്ദൻ &ലച്ചു 💞💞ഒത്തിരി ഇഷ്ടം ആയി. 👌🏻👌🏻👌🏻👌🏻
നല്ല കഥ ഒരു പാട് ഇഷ്ടായിട്ടോ ❤️
❤❤ നന്ദൻ ❤❤ ലക്ഷ്മി ❤❤
💞💞 നന്ദ ലക്ഷ്മി 💞💞
Enthokke paranjaalum akash vere level thannayirunnuu🥹💗💗
പൊളി സ്റ്റോറി 👌👌👌👌
❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
ഇന്ന് സ്റ്റോറി അടിപൊളി ആയിരുന്നു നാളത്തെ പാർട്ടിനായി കാത്തിരിക്കുന്നു ❤❤❤❤❤❤
നന്ദു❤ ലക്ഷ്മി❤❤❤
Aiwaahh!!!❤This story ❤orupaad ishttaayiii 💗😻
💚💚super story💚💚
നന്ദ 😘 ലക്ഷ്മി 🥰🥰
മനസ്സ് നിറഞ്ഞ കഥ 😘
Oh poli sadanam akashum nandanum avidayo antho oru bantham ulla pole thonnu angilum akashine pole kalipp illl n thonnun pinne laksmi ala kollam but parvathyna pole chankutttam illl a atho oro vishaman undakki but its agreat story my. Mind tellls that ❤❤❤❤❤❤
Kathirikkkunu
Nandan❤❤❤ Lakshmi pranaya nimishangalk
Thulasikarhir pole 45 ep onnu set aganna pole agalla oru alpa nerathe avam pllzzzzzz❤❤❤😂😂😂😂😂😂
💞💞💞💞
Kodumkattinu mubulla shathatha avum, nadhanum lakhshmiyum
@@AlanAlan-i4n angane anangil polikum 💖💖
💞💞💞💞💞💞💞💞💞💞💞
💙💙💙നന്ദ ലക്ഷ്മി 💙💙💙
💞💞💞💞💞💞💞💞💞💞💞
സൂപ്പർ ❤😂😂😂
സൂപ്പർ തുടക്കം തന്നെ അടിപൊളി രാഖി മോളെ 🥰🥰🥰🥰🥰
അടിപൊളി ♥️🥰♥️🥰♥️
വന്നു ❤
ഫസ്റ്റ് 👍🏻👍🏻
superaaaa❤❤❤❤
Waiting for next episode ❤
സസ്പെൻസ്....
ചങ്കിടിപ്പിക്കല്ലേ ഷാഹുൽ
ഒരു അറ്റാക്ക് കഴിഞ്ഞതേയുള്ളു.... ആ ലക്ഷ്മിക്കുട്ടി ജീവിച്ചോട്ടെ മോനേ...
😂💞💞
💜💙💜💙💜💙💜
എല്ലാ പാർട്ടുകളും 20 minutes നു കൂടുതൽ ഉണ്ടാവുമോ..... വീഡിയോ length പിന്നെ പിന്നെ കുറയാതിരുന്നാ മതിയായിരുന്നു 😢😢
കഥ സൂപ്പറായി വരുന്നുണ്ട് 👌❤️❤️❤️👍🏻
Super story ❤❤
Super ഇനി നാളെ ആവണ്ടേ... 👌🏻👌🏻👌🏻👌🏻🥰🥰🥰🥰
Supr🥰🥰🥰
Suparrrr orupad ishttamayi ❤️❤️❤️❤️❤️
ഒരുപ്പാട് ഇഷ്ട്ടമായി ❤️❤️❤️❤️❤️❤️
ഹായ് ഞാൻ വന്നു
parune sambhavicha pole avathe erunna mathy ....engilum akash varma super ....kadicha pottath english ....ok ...lachu nallathu maatharam eni varatte.....🙏🙏👍👍👍👍
നന്ദൻ❤
ലക്ഷ്മി❤ സൂപ്പർ
Enthayalum adipoli story
akashinte athra nandhan kalip illa thonnunnu 😅
Pinne nammude parvathy nalla strong aanu but lakshmi pavam aan thonnunnu ❤
Yss💞
കഴിഞ്ഞ 2 പാർട്ടുകൾ കൊണ്ട് ഈ മനോഹര കഥയ്ക്ക് അടിക്ട് ആയവർ ആരൊക്കെ ♥️
എന്നും താനുണ്ടോ എന്ന് ഞാൻ 🥰❤️❤️❤️🤗നോക്കാറുണ്ട്
ഞ്യാൻ 😁
ഞാൻ 😂😂❤❤❤❤
❤
Me too
ഹാജർ 🙋🏻♀️
Nandan, Lakshmi. Super,
💞💞💞👍
Good story ❤
❤❤❤
ഒരുപാട് ഇഷ്ടമായി 💓
🥰❤️❤️
❤❤❤❤❤❤❤സൂപ്പർ
❤❤NANDHALAKSHMI❤❤
❤❤Nandhan❤ Lakshmi ❤❤
Nayakan oru usharillalo
Yaney poley e Stryk Kath Nina arengilu undoo❤❤❤
Mm🥰
❤❤❤nandhu❤ Lakshmi ❤❤❤
Wow superb ❤
💖💖💖Nandhu❤Lekshmi💝💝💝
ലക്ഷ്മിക്കും അമ്മുമ്മക്കും നല്ലൊരു വീട് കൊടുക്കുമോ 🥰
Nokkam💞,, വീടാണോ 💞കൊട്ടാരം ആണോ 💞
@@sooryarajesh6068🤣🤣🤣
👌🏻👌🏻
Super❤❤
Super super ❤❤
❤️❤️❤️❤️❤️❤️
2 part kondu tanne hridayam keezhadakkiya katha ❤❤❤
ഞാൻ വന്നൂ❤❤
ഞാൻ വന്നു നിങ്ങൾ വന്നോ 😊
നീ എപ്പോ വന്നു 🤔
പിന്നില്ലേ 💞
Innathe episode kandappol entho valiya santhosham thonni 😊 Ella partum onnichu kaanan thonnunnu 😜 Athrakum nalla story aanu😊
Rakhi nair storiesinu oru prathyeka addiction alle. Athenikk maathraano thonniye❤
No enikum
Enikkum❤️
❤ super
👌👌
Yes. Njanum unde.....
🥰🥰🥰🥰
Super
❤❤️😘👌😍❤❤🎉🎉😍😘😘
❤❤❤❤❤🥰🥰🥰
❤❤ok
✋
❤️❤️❤️❤️❤️❤️😍😍😍😍😍
💖💖💖💖💖💖💖💖
വന്നു 😂😂😂
Uppayum ummayum illatha njan ath illatha varke athinte vethana ariyu😢😢😢
ലക്ഷ്മിയെ കാത്തിരിക്കുന്നത് എന്താണ് ഇനിയും എന്തെല്ലാം അനുഭവിക്കണം
💓💓💓💓💓💓💓👍
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤