നന്ദ ലക്ഷ്മി | PART- 14 - NANDHA LAKSHMI | SHAHUL MALAYIL | നന്ദു ആരാണെന്ന് ലക്ഷ്മിയെ അറിയിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น • 213

  • @NisaYousuf-cw8cd
    @NisaYousuf-cw8cd 7 หลายเดือนก่อน +47

    ആഹാ... സൂപ്പർ.. 👌👌.. നന്ദു ന്റെ മാസ്സ് എൻട്രി..
    എന്താ പറയാ.. ഒരു വല്ലാത്ത ഫീൽ.. രോമാഞ്ചം വന്നു പോയി

  • @anithajayaprakash2299
    @anithajayaprakash2299 7 หลายเดือนก่อน +26

    അത് പൊളിച്ചു എൻറെ കൃഷ്ണാ നീ കാത്തു ഇനി എന്തൊക്കെ കാണണം എനിക്ക് വയ്യേ❤❤❤❤❤

  • @SathiyaSuru
    @SathiyaSuru 7 หลายเดือนก่อน +7

    വിചാരിച്ചു നന്ദുവിന്റെ ഇങ്ങനെ ഒരു എൻട്രി എന്തായാലും പൊളിച്ചു 🥰🥰🥰പൊളി ❣️❣️❣️❣️

  • @lijinavk6200
    @lijinavk6200 7 หลายเดือนก่อน +6

    എല്ലാം നല്ല രീതിയിൽ അവസാനിക്കും നന്ദു.cool man💕

  • @shajimpshajimp6665
    @shajimpshajimp6665 7 หลายเดือนก่อน +9

    Super ..... ആകാശിനെ പോലെ തന്നെ Mass entry നന്ദു പൊളിച്ചു സതീശൻ താര പ്രിയ അവർക്ക് അങ്ങനെ തന്നെ വേണം നന്ദു ആരാണ് എന്നും ലക്ഷ്മിയും ലക്ഷ്മി കൊണ്ട് നന്ദു വീട്ടിൽ പോകുമ്പോൾ അവിടെയുള്ളവരുടെ പ്രതികരണവും എന്താവും❤ ഇനി നാളെ വരെ കാത്തിരിക്കണം❤❤❤❤

    • @Hibafathzzz
      @Hibafathzzz 7 หลายเดือนก่อน

      Shoo ee length onnum porathe pole

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 7 หลายเดือนก่อน +6

    നന്ദു മോനേ അടിട അവനെ വിടരുത് കൊല്ലണം അവനെ മാത്രമല്ലാ .താരയെയും.ഒരുപാട് പ്രതി ക്ഷയോട് കാത്തിരുന്ന മാസ്സ് എൻട്രി.haiyo 💕 you നന്ദു ❤❤❤❤❤❤❤

  • @Murshida-v6j
    @Murshida-v6j 7 หลายเดือนก่อน +9

    Nandante mass entry ❤❤❤❤appoyulla munsic❤️❤️❤️ polichu ❤️nandu lakshmi

  • @Dona-lf5ti
    @Dona-lf5ti 7 หลายเดือนก่อน +9

    ❤❤ നന്ദലക്ഷ്മി ❤❤
    ♥️♥️നന്ദു ♥️♥️ ലക്ഷ്മി ♥️♥️
    ഇവർ ഒന്നിക്കെട്ടെ.. 🥰🥰🥰♥️♥️♥️♥️

  • @athiraachu3366
    @athiraachu3366 7 หลายเดือนก่อน +8

    lechu manasilaakkum nandune elle tru love parayan pattula ......ethu sahajariyathilum kude undaakanam ..... waiting naale vara .....rahi sister kadhakal ellam enganeya thulasikkathir kure tenction adippichu eppam dha nandaleshmi ......super

  • @mayapadmanabhan956
    @mayapadmanabhan956 7 หลายเดือนก่อน +9

    Ayyo eniyum kathirikkan kashttam😀 super ayettunde❤👍❤❤❤❤❤❤

  • @Hibafathzzz
    @Hibafathzzz 7 หลายเดือนก่อน +7

    ക്ഷമ എന്താന്ന് മനസിലായത് ഇക്കാന്റെ സ്റ്റോറി കേൾക്കാൻ തുടങ്ങിയപ്പോൾ ആണ്
    Waiting for nxt part ❤️❤️
    നന്ദു ❤️ലക്ഷ്മി

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +229

    ആകാശിനെപ്പോലെ നന്ദുവിന്റെയും മാസ്സ് എൻട്രി ♥️♥️കാത്തിരുന്നവർ ആരൊക്കെ ♥️

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +105

    ഇന്നത്തെ പാർട്ടിന് എന്നെപോലെ കാത്തിരുന്നവർ വരൂ ♥️

  • @sooryarajesh6068
    @sooryarajesh6068 7 หลายเดือนก่อน +83

    ❤നന്ദുന്റെ റോയൽ 💞entry യും mass ഇടിയും കാണാൻ കാത്തിരുന്നവർ ondo 🎉🎉🎉🎉

    • @NusaibaShameer
      @NusaibaShameer 7 หลายเดือนก่อน +4

      ഞാൻ ഉണ്ടേ.. 🥰

    • @AlanAlan-i4n
      @AlanAlan-i4n 7 หลายเดือนก่อน +2

      Pinnillea 😂🎉🎉🎉🎉🎉🎉

    • @gloryjoy880
      @gloryjoy880 7 หลายเดือนก่อน +2

      Ofcourse

    • @SindhuSurendren
      @SindhuSurendren 7 หลายเดือนก่อน +2

      ❤❤❤

  • @Smitha-yn2vz
    @Smitha-yn2vz 7 หลายเดือนก่อน +4

    കാത്തിരിക്കുന്നു നാളത്തെ part കേൾക്കാൻ.❤❤നന്ദു ❤❤ലക്ഷ്മി ❤❤

  • @vihithabinoj2650
    @vihithabinoj2650 7 หลายเดือนก่อน +7

    നന്ദു ന്റെ വരവിൽ മനസ്സിൽ ഒരു മഞ്ഞു വീണ സന്തോഷം ❤️❤️

  • @vs6892
    @vs6892 3 หลายเดือนก่อน +2

    സുഹൃത്തുക്കളേ ലക്ഷ്മിയുടെ നന്ദേട്ടൻ വന്നു. ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ. ഞാൻ ഈ കഥ വായിച്ചു തുടങ്ങിയത് ആഗസ്റ്റ് മുപ്പത്തിയൊന്ന് 2024 ശനിയാഴ്ചയായിരുന്നു. അതുകൊണ്ടാണ് ഞാനിപ്പോൾ ഇവിടെ ഇക്കാര്യം പറഞ്ഞത്.

  • @niyajohny4207
    @niyajohny4207 7 หลายเดือนก่อน +2

    Nandan nte entry polichu aha oru rakshayum ella innathe part polichu . Nandan ara ennu Lakshmi yodu parayamo . Nandan ❤ Lakshmi avar etherm pettannu onnikkatte super story adipoli waiting for next part

  • @ShiduIzzappy
    @ShiduIzzappy 7 หลายเดือนก่อน +5

    ഇന്നത്തെ part ഒരുപാട് ഇഷ്ടായി ❤️❤️

  • @HarshaAliyar
    @HarshaAliyar 7 หลายเดือนก่อน +10

    വന്നു വന്നു ❤❤❤ nandettan

  • @reshmaachu122
    @reshmaachu122 7 หลายเดือนก่อน +24

    അയ്യോ അടിപൊളി ക്യാപ്ഷൻ കണ്ടപ്പോ ഒരുപാട് സന്തോഷം തോനുന്നു 🥰🥰

  • @fathimabeevi4686
    @fathimabeevi4686 7 หลายเดือนก่อน +1

    തുളസിക്കതിർ ഓർമ വന്നു 😌🤍ആകാശ് 🫶🏻പാർവതി miss ചെയ്യുന്നു...secnd part നു waiting ആണ് 🫂

  • @varshats534
    @varshats534 7 หลายเดือนก่อน +47

    ആകാശിനെയും പാറുവിനെയും മിസ്സ് ചെയുന്നു 😢

    • @pavithrabiju4480
      @pavithrabiju4480 7 หลายเดือนก่อน +1

      Sathyam

    • @murshidajasir6018
      @murshidajasir6018 7 หลายเดือนก่อน +1

      ഈ story കേൾക്കുബോ full തുളസി kathir ഓർമ വരുന്നു 🥺

    • @FiduvanFidu-lb6zg
      @FiduvanFidu-lb6zg 6 หลายเดือนก่อน

      Und

  • @yasmi492
    @yasmi492 5 หลายเดือนก่อน +2

    Supr🥰🥰🥰

  • @KichukichuKichu-j8n
    @KichukichuKichu-j8n 7 หลายเดือนก่อน +3

    സൂപ്പർ.... ❤️❤️❤️mass entri പ്രേധീക്ഷിച്ചു..... ❤️കലക്കി... എന്തായാലും.... 🥰ആയ്യോാ .. ഇനി നാളവരെ കാത്തിരിക്കണല്ലോ എന്താവും എന്നറിയാൻ .... Waiting next part ❤️❤️❤️❤️❤️

  • @nishap5873
    @nishap5873 7 หลายเดือนก่อน +2

    ഹാവൂ സമാധാനം ആയി നന്ദു വിന്റെ മാസ്സ് എന്റ്റി സൂപ്പർ ഈ പാർട്ട്‌ എനിക്ക് ഒത്തിരി ഇഷ്ടം ആയി.

  • @busharabushara-dd6ml
    @busharabushara-dd6ml 7 หลายเดือนก่อน +5

    എനിക്ക് ഒരു പാട് ഇഷ്ടമായി ഇന്നത്തെ പാർട്ട്

  • @asabava
    @asabava 7 หลายเดือนก่อน +3

    ❤ ആഹാ അടിപൊളി❤

  • @noushadshahul4792
    @noushadshahul4792 7 หลายเดือนก่อน +8

    സുപ്പർ♥️♥️♥️

  • @Athiraprasad-5898
    @Athiraprasad-5898 7 หลายเดือนก่อน +25

    ❤️നന്ദൻ ❤️ലക്ഷ്മി ❤

  • @RajeevSumi-u8u
    @RajeevSumi-u8u 7 หลายเดือนก่อน +3

    Akashinte enty super ❤

  • @ArshadArfan
    @ArshadArfan 7 หลายเดือนก่อน +2

    💚💚super🧡🧡story💚💚
    🤎നന്ദ ലക്ഷ്മി 🤎
    💚💚നന്ദു 💙💙ലക്ഷ്മി 💚💚

  • @yousufmadathiparambil7645
    @yousufmadathiparambil7645 7 หลายเดือนก่อน +10

    Unniyettan firsteee.....

  • @semeenasemeena2252
    @semeenasemeena2252 7 หลายเดือนก่อน +10

    Waiting aerunu storyik ❤️❤️❤️

  • @Taekook__9811
    @Taekook__9811 7 หลายเดือนก่อน +4

    നന്ദു വന്നപ്പോൾ ലക്ഷ്മിയെ രക്ഷിക്കാൻ വന്നപ്പോൾ ഓർമവന്നത് 🙂ഇതുപോലെ ആകാശ് പാർവതിയെ രക്ഷിച്ചതാണ് ❤️🥰

  • @ummusalma4504
    @ummusalma4504 7 หลายเดือนก่อน +7

    സത്യം അറിയുമ്പോൾ ലക്ഷ്മി നന്ദു വിനെ മനസ്സിലാക്കില്ലേ.ഒരു പാർട്ട് കൂടി പ്ലീസ്❤❤❤❤❤❤❤❤❤❤❤❤❤❤

  • @kochumonjoshi3346
    @kochumonjoshi3346 7 หลายเดือนก่อน +8

    ❤❤ നന്ദ ലക്ഷ്മി ❤❤
    💞💞 നന്ദു 💞💞 ലക്ഷ്മി 💞💞

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +33

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 หลายเดือนก่อน +2

    നന്ദു ❤️ലക്ഷ്മി ❤❤❤❤എന്റെ പൊന്നോ മാസ് എൻട്രി സൂപ്പർമാഷേ ലക്ഷ്മി നന്ദുനെ മനസിലാക്കുന്ന രീതിയിൽ എഴുതണേ plzzzzzzz പിരിക്കല്ലേ 😔😔😔😔😔😔

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน

    പൊളി സ്റ്റോറി 👌👌👌👌👌👌
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️
    നന്ദന്റെ mass entry പൊളിച്ചു 👌
    സതീശനും താരക്കും മോൾക്കും കിട്ടിയത് തീരെ കുറഞ്ഞു പോയി

  • @sandhyad587
    @sandhyad587 7 หลายเดือนก่อน +3

    Nale part katta waiting ane ikka nale part length kuttanm plzz

  • @anupp7694
    @anupp7694 7 หลายเดือนก่อน +1

    സൂപ്പർ എപ്പിസോഡ് പൊളിച്ചു ❤❤❤❤❤🥳🥳🥳🥳 അയ്യോ ഇനി എന്ത്😮 വെയ്റ്റ് 🙁😃❤❤❤

  • @misnak9238
    @misnak9238 7 หลายเดือนก่อน +81

    കഴിഞ്ഞ 13 പാർട്ടും കേട്ടവർ ആരൊക്കെ 👍

    • @sreethukrishna0414
      @sreethukrishna0414 7 หลายเดือนก่อน +2

      ആരും ഇല്ല ആദ്യം 13 ആണ് കേൾക്കുന്നെ 🤣

    • @misnak9238
      @misnak9238 7 หลายเดือนก่อน +2

      @@sreethukrishna0414 oo അതെയാ 😁

  • @maniyammedepachakappura
    @maniyammedepachakappura 7 หลายเดือนก่อน

    എല്ലാം. നന്നായി. അവസാനിയ്കുട്ട്: വളര് നല്ല കഥ. സൂപ്പർ ഇക്കാ.❤❤❤❤❤❤❤❤❤❤❤

  • @chinjukannankannan236
    @chinjukannankannan236 7 หลายเดือนก่อน +1

    Naale sathyam ariyumpol Lakshmi Bodham kettu Veezhathirunnal mathiyayirunnu,,,,, Next episodenu kattawaiting ,,,,,,,,😊

  • @shifushifana6813
    @shifushifana6813 7 หลายเดือนก่อน +2

    ഞാൻ വന്നൂ❤❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 7 หลายเดือนก่อน

    ഒരു പാട് നല്ല പാർട്ട്‌ അടിപൊളി. നന്ദു പൊളിച്ചു. അടുത്ത പാർട്ടിന് വെയ്റ്റിംഗ്. ❤️❤️♥️♥️♥️♥️♥️♥️♥️♥️നന്ദു ❤️ലക്ഷ്മി ❤️♥️♥️♥️♥️♥️♥️♥️👌👌👌👌💞💞👌👌💞💞💞💞👌👌

  • @AlloosVlog-c5u
    @AlloosVlog-c5u 7 หลายเดือนก่อน

    ആകാഷിനെ ഓർമ വന്നു കിടിലൻ എപ്പിസോഡ് ❤❤

  • @sarojashivdas6187
    @sarojashivdas6187 7 หลายเดือนก่อน +3

    Good luck nandu

  • @JasnaDua
    @JasnaDua 7 หลายเดือนก่อน +1

    നന്ദു❤❤ ലക്ഷ്മി❤❤❤❤

  • @juberiyashareef9240
    @juberiyashareef9240 7 หลายเดือนก่อน +9

    Kathirippayirunnu😍

  • @AlanAlan-i4n
    @AlanAlan-i4n 7 หลายเดือนก่อน +1

    Nalea varea njangalu wait cheyyanam allea ikka 😢😢😢😢😢

  • @renukaharidas2106
    @renukaharidas2106 7 หลายเดือนก่อน

    Haaaai പൊളിച്ചു നന്ദു 🥰🥰🥰🥰

  • @naseejamm2604
    @naseejamm2604 7 หลายเดือนก่อน

    Innathe part supper.nandhu.vintr.entry.supper.ini.enthakumo.entho❤❤. innathe part.aakshine.ormavannu

  • @Midumolooty
    @Midumolooty 7 หลายเดือนก่อน

    Nalathe part en katta waitting

  • @HimaKumar-w5n
    @HimaKumar-w5n 7 หลายเดือนก่อน

    Innathe part super. Nadhate entry adipoli. Next part waiting

  • @nimlanimla6055
    @nimlanimla6055 7 หลายเดือนก่อน +3

    ❤❤Nandan❤❤❤Lekshmi❤❤
    ❤❤❤❤Nandalekshmi❤❤❤❤

  • @Seemachechiishetam
    @Seemachechiishetam 7 หลายเดือนก่อน +1

    സൂപ്പർ 💚💚💚

  • @naziyashafeer5097
    @naziyashafeer5097 7 หลายเดือนก่อน

    Mass എൻട്രി പൊളിച്ചു ❤️❤️❤️

  • @vijithakumariv.l7187
    @vijithakumariv.l7187 7 หลายเดือนก่อน

    പൊളിച്ചു തിമിർത്തു ❤

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน

    ❤❤നന്ദന്റെ മാസ്സ് എൻട്രി പൊളിച്ചു ❤❤

  • @reshmaachu122
    @reshmaachu122 7 หลายเดือนก่อน +12

    ഇന്നലെ തന്നെ നന്ദു വരും എന്നു വിചാരിച്ചു ശശി ആയ ഞാൻ 😁😁😁

    • @aminaanas6527
      @aminaanas6527 7 หลายเดือนก่อน

      ഞാനും 😁😁😁

  • @SreejaJayanvlog
    @SreejaJayanvlog 7 หลายเดือนก่อน +1

    നന്ദൻ 💞💞💞ലക്ഷ്മി

  • @AfeefaThasilm
    @AfeefaThasilm 7 หลายเดือนก่อน +18

    ലക്ഷ്മി സത്യങ്ങൾ അറിയുമ്പോൾ എന്തായിരിക്കും പ്രതികരണം ഉണ്ടാവാ

  • @jayalekshmiakku9115
    @jayalekshmiakku9115 7 หลายเดือนก่อน +1

    Super romanjam vanne

  • @Nancysonu-c7m
    @Nancysonu-c7m 7 หลายเดือนก่อน +1

    Nandhan❤❤ Lakshmi ❤❤

  • @hymasatheesh5578
    @hymasatheesh5578 7 หลายเดือนก่อน +2

    💙💙നന്ദ ലക്ഷ്മി 💙💙
    💙💙നന്ദൻ 💞💞ലക്ഷ്മി 💙💙

  • @HashimAfsal
    @HashimAfsal 7 หลายเดือนก่อน +1

    സൂപ്പർ സ്റ്റോറി ❤❤❤

  • @jansanjansan4623
    @jansanjansan4623 7 หลายเดือนก่อน +3

    ഞാനും ❤️

  • @NusaibaShameer
    @NusaibaShameer 7 หลายเดือนก่อน +40

    നന്ദന്റെ ❤mass entry🎉കത്തിരുന്നവർ ആരൊക്കെ 🥰

    • @Hibafathzzz
      @Hibafathzzz 7 หลายเดือนก่อน +2

      Me♥️

    • @sooryarajesh6068
      @sooryarajesh6068 7 หลายเดือนก่อน +2

      😍😍

    • @shameemaumar1667
      @shameemaumar1667 3 หลายเดือนก่อน

      ​@@sooryarajesh6068 നിങ്ങളൊക്കെ സ്ഥിരം ആണല്ലോ..... ഞാൻ പുതിയ ആളാ

  • @Nadeera-b8z
    @Nadeera-b8z 7 หลายเดือนก่อน

    Super,super.nanda & lachu.

  • @vineethas2760
    @vineethas2760 7 หลายเดือนก่อน

    വെയിറ്റ്

  • @Aizah1883-v3l
    @Aizah1883-v3l 7 หลายเดือนก่อน

    ഇന്നത്തെ പാർട്ട്‌ പൊളിച്ചു

  • @minijestine-qi2hg
    @minijestine-qi2hg 7 หลายเดือนก่อน +1

    Waiting for next part ❤❤❤

  • @prameelasathi-ln5ue
    @prameelasathi-ln5ue 7 หลายเดือนก่อน

    Suparrr❤️❤️❤️❤️

  • @pavithrabiju4480
    @pavithrabiju4480 7 หลายเดือนก่อน

    Ayioooo❤❤❤❤❤❤❤❤

  • @minig2667
    @minig2667 7 หลายเดือนก่อน +1

    Super 👌

  • @yousufmadathiparambil7645
    @yousufmadathiparambil7645 7 หลายเดือนก่อน +2

    Firsteeeeeeee

  • @athirapk2629
    @athirapk2629 7 หลายเดือนก่อน +1

    Waiting next episode

  • @naseemaabdulla6346
    @naseemaabdulla6346 7 หลายเดือนก่อน +2

    Nandha Lakshmi ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @naseemaabbaas-nj1dy
    @naseemaabbaas-nj1dy 7 หลายเดือนก่อน +1

    പേട്ടന്ന് അടുത്ത പാർട്ട്

  • @maryvincy2735
    @maryvincy2735 7 หลายเดือนก่อน

    സൂപ്പർ

  • @Sreelekshmi-lj2ss
    @Sreelekshmi-lj2ss 7 หลายเดือนก่อน +2

    Super❤❤❤❤

  • @Taekook__9811
    @Taekook__9811 7 หลายเดือนก่อน +1

    Akashineyum parvathiyeyum valland miss cheyyunnu😢

  • @jannetjoseph8714
    @jannetjoseph8714 7 หลายเดือนก่อน

    Missing Akash❤Paru, favorite thulasikathir

  • @rifariya4798
    @rifariya4798 7 หลายเดือนก่อน +2

    Storinte length koottumo school oppen aavunnadhin munb theerkkaana pls😭🙏🙏🙏🙏🙏oru reply

  • @muhammedaneesh1288
    @muhammedaneesh1288 7 หลายเดือนก่อน +2

    നന്ദു വിന് മാത്രമല്ല ഞങ്ങൾക്കും നിർണായക മാണ്

  • @jannetjoseph8714
    @jannetjoseph8714 7 หลายเดือนก่อน

    Waiting for Nandhu's mass entry & marriage 💑

  • @jinirajeev813
    @jinirajeev813 7 หลายเดือนก่อน

    നന്ദു മാസ്സ് എൻട്രി പൊളിച്ചു 🥰🥰🥰🥰ഇനി എന്താകും 🤔🤔🤔

  • @SoumyaSarathkumar-pt7sb
    @SoumyaSarathkumar-pt7sb 7 หลายเดือนก่อน

    ♥️♥️super♥️♥️

  • @aryakrishnan2199
    @aryakrishnan2199 7 หลายเดือนก่อน +4

    നന്ദുവിന്റെ വരവ് കാത്തിരുന്നവർ ആരെല്ലാം

  • @sruthiranjith3241
    @sruthiranjith3241 7 หลายเดือนก่อน

    👏🏻👏🏻👏🏻👏🏻👌🏻❤️❤️❤️❤️

  • @sajinisajini3835
    @sajinisajini3835 7 หลายเดือนก่อน +2

    👌👌👌

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 7 หลายเดือนก่อน

    എനിക്കുറപ്പുണ്ടായിരുന്നു ഫോൺകോള് കേട്ടിട്ടുണ്ടാവും എന്ന് ❤

  • @vishnug3145
    @vishnug3145 7 หลายเดือนก่อน

    Super❤❤❤❤❤❤❤

  • @mallubox144
    @mallubox144 7 หลายเดือนก่อน +2

    👍👍👍❤❤❤❤

  • @NusaibaShameer
    @NusaibaShameer 7 หลายเดือนก่อน +10

    നന്ദു ആരാണെന്നു ലക്ഷ്മിയോട് പറയുമോ?

  • @krishnapr2797
    @krishnapr2797 7 หลายเดือนก่อน +2

    ❤❤❤

  • @SainabaAbu-l1w
    @SainabaAbu-l1w 7 หลายเดือนก่อน +2

    വേഗം തുറന്നു പറഞ്ഞോ.... ഞാൻ പ്രാർത്ഥിക്കാം 🤲🏻🤲🏻🤲🏻🤲🏻😂

  • @ajzalajmal2801
    @ajzalajmal2801 7 หลายเดือนก่อน

    ❤🥰❤🥰