നന്ദ ലക്ഷ്മി | PART- 8- NANDHA LAKSHMI | SHAHUL MALAYIL | നന്ദൻ ലക്ഷമിയെ പ്രൊപ്പോസ് ചെയ്യുന്നു

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @NusaibaShameer
    @NusaibaShameer 7 หลายเดือนก่อน +134

    രാഖി ചേച്ചിയുടെ സ്റ്റോറികൾക്ക് adict ആയവരുണ്ടോ? എല്ലാ സ്റ്റോറികളും സൂപ്പറാണ് 👌🏻👌🏻👌🏻👌🏻I like this story 🥰🥰🥰🥰🥰

    • @AdriaAntony
      @AdriaAntony 7 หลายเดือนก่อน +8

      Undee❤️

    • @athirasanal9271
      @athirasanal9271 7 หลายเดือนก่อน

      Yes adict chechi ❤❤❤

    • @sajinisajini3888
      @sajinisajini3888 7 หลายเดือนก่อน

      Und

    • @sajinisajini3888
      @sajinisajini3888 7 หลายเดือนก่อน

      Chechi 👌👌👌👌നന്ദു 🥰🥰❤️❤️💞💞ലക്ഷ്മി

    • @sherlywilson5935
      @sherlywilson5935 7 หลายเดือนก่อน

      നന്ദനും ലക്ഷ്മിയും.....
      പക്ഷേ ഒരുപാട് അടുത്തതിന് ശേഷം നന്ദൻ ആരാണ് എന്നറിയുമ്പോൾ ലക്ഷ്മി അവൾ പിന്മാറുമോ ഓർക്കുമ്പോൾ എന്തോപോലെ..,.

  • @sooryarajesh6068
    @sooryarajesh6068 7 หลายเดือนก่อน +68

    ലക്ഷ്മിയോട് ♥️നന്ദൻ 💕തന്റെ പ്രണയം തുറന്നുപറയുന്നത് കേൾക്കാൻ ഞാൻ 💞ആഗ്രഹിച്ചിരുന്ന നിമിഷം 💞

  • @SYEDJAFFERALISHAKILABANU
    @SYEDJAFFERALISHAKILABANU 7 หลายเดือนก่อน +21

    നന്ദൻ ലക്ഷ്മി യോട് പ്രണയം തുറന്നു പറഞ്ഞ നേരം offf എന്താ ഒരു ഫീലിംഗ് ❤❤❤. സന്തോഷം തോന്നി.ഇങ്ങനത്ത ഫീലിംഗ് കഥകളിൽ മാത്രം ആണ് ഇക്ക. ഇതു പ്രേമിക്കുന്ന ഇല്ല പ്രേമിച്ചു കല്യാണം കഴിച്ച ഓരോരുത്തരുടെയും ഫീലിംഗ്.അത് പറയാൻ പറ്റില്ല ലൗ അനുപവിച്ചാലെ അറിയു ❤❤❤❤❤❤❤❤

  • @chinjukannankannan236
    @chinjukannankannan236 7 หลายเดือนก่อน +10

    Twist,,,,,😳🤔 Enthu venelum aayikotte , Nandhum Lakshmiyum set aakanam enikathumathy , naaleku kattawaiting 😊

  • @SainabaAbu-l1w
    @SainabaAbu-l1w 7 หลายเดือนก่อน +24

    എന്റെ പോന്നോ super story...... 👌🏻👌🏻👌🏻👌🏻ഇപ്പൊ വൈകുന്നേരം ആയാൽ വല്ലാത്തൊരു സന്ദോഷം ആണ് story കേൾക്കാൻ 🥰👌🏻👍🏻👍🏻👍🏻👍🏻

    • @pooja4782
      @pooja4782 4 หลายเดือนก่อน

      ഞാൻ നാളെ തേയ്ക്ക് കാത്തിരിക്കില്ല അതിന് ഉള്ള ക്ഷമ ഇല്ല ഒരുമിച്ചേ കാണു ഒത്തിരി ഇഷ്ട്ടം akkunnu🌹❤️❤️താങ്ക്സ് ചേച്ചി

  • @vijithakumariv.l7187
    @vijithakumariv.l7187 7 หลายเดือนก่อน +7

    ഒത്തിരി ഇഷ്ടായി 🥰

  • @devipriyads6285
    @devipriyads6285 7 หลายเดือนก่อน +9

    അങ്ങനെ അത് set ആയി 😍☺️❤

  • @jasminnizarmulloli-nq6nf
    @jasminnizarmulloli-nq6nf 7 หลายเดือนก่อน +5

    ഒത്തിരി നല്ല സ്റ്റോറി
    അവരെ പിരിക്കരുതേ
    നന്ദു സ്ട്രോങ്ങ്‌ ആണ്. ആകാശിനെ പോലെ. ❤️♥️♥️♥️♥️♥️♥️♥️നന്ദു ❤️ലക്ഷ്മി ❤️♥️♥️♥️♥️♥️♥️👌👌👌👌. നെക്സ്റ്റ് പാർട്ടിന് കാത്തിരിക്കുന്നു.

  • @Praseetha_prasee
    @Praseetha_prasee 7 หลายเดือนก่อน +10

    ലക്ഷ്മി ❤️❤️❤️❤️നന്ദൻ ❤❤പ്രണയത്തിനായി കാത്തിരിക്കുന്നു ❤❤❤

  • @renjith6375
    @renjith6375 7 หลายเดือนก่อน +10

    ഇന്നത്തെ സ്റ്റോറി കേൾക്കാൻ നേരത്തെ വന്നു 🥰💓

  • @asabava
    @asabava 7 หลายเดือนก่อน +5

    ❤Ragi നായർ story അടിപൊളി ❤

  • @HimaKumar-w5n
    @HimaKumar-w5n 7 หลายเดือนก่อน +2

    Super story. Thulasikathir pole ee storyikum adicte anu. Next part waiting

  • @kochumonjoshi3346
    @kochumonjoshi3346 7 หลายเดือนก่อน +17

    ❤❤ നന്ദൻ ❤❤ ലക്ഷ്മി ❤❤
    💞💞 നന്ദ ലക്ഷ്മി 💞💞

  • @nishap5873
    @nishap5873 7 หลายเดือนก่อน +5

    എന്നുo ‌വെകുനേരം 4മണി വേഗത്തിൽ അയൽ മതിയിരുന്നു. എന്റെ പൊന്നോ നമിച്ചു. 💞💞💞💞💞

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +18

    ♥️♥️നന്ദലക്ഷ്മി ♥️♥️
    ♥️നന്ദു ♥️ലക്ഷ്മി ♥️

  • @Nadeera-b8z
    @Nadeera-b8z 7 หลายเดือนก่อน +5

    Pavam nadu. Happyila..Lakshmi.super. story adipoli.

  • @Sheeja-sreeraj9254.2ago
    @Sheeja-sreeraj9254.2ago 7 หลายเดือนก่อน +3

    അതിനായി കാത്തിരിക്കുന്നു ❤️❤️❤️❤️

  • @sreeragisree7321
    @sreeragisree7321 7 หลายเดือนก่อน +29

    നന്ദുവിന്റെയും ലക്ഷ്മിയുടെയും പ്രണയം കാണാൻ waiting...❤️❤️❤️

  • @Rahul-iu7jl
    @Rahul-iu7jl 7 หลายเดือนก่อน +3

    സൂപ്പർ സ്റ്റോറി ❤️❤️❤️❤️
    ❤️❤️നന്ദ❤️❤️ലക്ഷ്മി❤️❤️

  • @nowrinyousafali7351
    @nowrinyousafali7351 7 หลายเดือนก่อน +9

    Katta waiting arnnu❤

  • @no-man4579
    @no-man4579 7 หลายเดือนก่อน +5

    This story is so heartwarming,,, always wait 4 this upload… Hope Nandan & Laxmi holds their hand tight together in every hard situation ❤❤❤

  • @sruthiranjith3241
    @sruthiranjith3241 7 หลายเดือนก่อน +2

    👌👌❤️❤️ നന്ദു ലക്ഷ്മിയെ കൈവിടാതിരിക്കട്ടെ👍🏻

  • @shajimpshajimp6665
    @shajimpshajimp6665 7 หลายเดือนก่อน +10

    Super❤ പ്രണയം തുറന്ന് പറഞ് നന്ദുവും ലക്ഷ്മിയും❤ അനന്തു പറഞ്ഞത് പോലെ അവന്റെ വീട്ടിലുള്ളവർ ഈ ബന്ധത്തിന് സമ്മതിക്കുമോ നന്ദൻ ആരാണ് ലക്ഷ്മി അറിയുമ്പോൾ എന്ത് സംഭവിക്കും❤❤❤ നന്ദു ലക്ഷ്മി മുത്തശ്ശി❤ ശ്രീദേവി മാധവൻ ശോഭ പ്രഭാകരൻ❤ അനന്തു ശ്വേത❤❤

  • @Athiraprasad-5898
    @Athiraprasad-5898 7 หลายเดือนก่อน +12

    ❤️നന്ദൻ ❤️ലക്ഷ്മി ❤️

  • @AmeyaTT
    @AmeyaTT 7 หลายเดือนก่อน +2

    നന്ദൻ❤❤❤ ലക്ഷ്മി❤❤❤❤❤

  • @hymasatheesh5578
    @hymasatheesh5578 7 หลายเดือนก่อน +9

    💚💙നന്ദ ലക്ഷ്മി 💙💚
    💙💚നന്ദൻ 💜💜ലക്ഷ്മി 💚💙

  • @ArshadArfan
    @ArshadArfan 7 หลายเดือนก่อน +3

    💚💚super story💚💚
    🧡🧡നന്ദ ലക്ഷ്മി 🧡🧡
    ❤️❤️നന്ദു 🤍🤍ലക്ഷ്മി ❤️❤️

  • @sindhur5057
    @sindhur5057 7 หลายเดือนก่อน +6

    കേട്ടിട്ട് വരാം 🥰🥰

  • @pooja4782
    @pooja4782 4 หลายเดือนก่อน

    പൊളി ❤️👍👍👍🌹❤️❤️ഒന്നും പറയാൻ ഇല്ല ഒത്തിരി ഇഷ്ട്ടം ആയി

  • @athmajoel5972
    @athmajoel5972 7 หลายเดือนก่อน +2

    ലക്ഷ്മി നന്ദ 🥰

  • @Nancysonu-c7m
    @Nancysonu-c7m 7 หลายเดือนก่อน +3

    Katta waiting arnn poli❤❤❤❤❤

  • @geethgeevarghese3532
    @geethgeevarghese3532 7 หลายเดือนก่อน +2

    Wonderful ❤❤ . Kathiruna nimisham🥰🥰🥰🥰

  • @muhammedaneesh1288
    @muhammedaneesh1288 7 หลายเดือนก่อน +7

    First❤❤❤

  • @sruthisivankutty
    @sruthisivankutty 7 หลายเดือนก่อน +4

    ❤❤നന്ദ ലക്ഷ്മി ❤❤
    ❤❤നന്ദൻ ❤❤ലക്ഷ്മി ❤❤

  • @nimlanimla6055
    @nimlanimla6055 7 หลายเดือนก่อน +5

    ❤❤❤Nandalekshmi❤❤❤
    ❤❤Nandan❤❤❤Lekshmi❤❤

  • @AnnathRinumol
    @AnnathRinumol 7 หลายเดือนก่อน +19

    ഈ കഥയിലെ ശത്രുക്കൾ ഒന്നുമില്ല ശത്രുക്കളൊന്നും വേണ്ട ലക്ഷ്മിയും നന്ദനയും പെട്ടെന്ന് ഒന്നിപ്പിക്കണം

    • @arafanousha3588
      @arafanousha3588 7 หลายเดือนก่อน +2

      Und.... Nalla high class villan

    • @unicorn-oe1ey
      @unicorn-oe1ey 7 หลายเดือนก่อน +1

      ​@@arafanousha3588 ith engane kandee Mumb thanne please rply

    • @arafanousha3588
      @arafanousha3588 7 หลายเดือนก่อน +2

      @@unicorn-oe1ey enik.kadha climax vare ariyaa but shahulkkanodulla craze kaaranaa njaan ivdee

    • @unicorn-oe1ey
      @unicorn-oe1ey 7 หลายเดือนก่อน +2

      @@arafanousha3588 engane ariyaa evade vaayichee

    • @arafanousha3588
      @arafanousha3588 7 หลายเดือนก่อน

      @@unicorn-oe1ey lipiyil but payment cheyyanam

  • @Vijiunni97
    @Vijiunni97 7 หลายเดือนก่อน +14

    ഞാൻ വന്നു ട്ടോ.. എല്ലാവരും എത്തിയോ ❤️ സത്യം അറിയുമ്പോൾ ലക്ഷ്മിയുടെ അവസ്ഥ എന്തായിരിക്കും... അവരേ ഒരിക്കലും അടർത്തി മാറ്റരുത്.. മനോഹരമായ പാർട്ടുകൾക്കായി വെയ്റ്റിംഗ് ❤

  • @MANEESHAMOHAN-i3g
    @MANEESHAMOHAN-i3g 7 หลายเดือนก่อน +22

    ❤❤❤❤❤അവരെ ഒരുപാട് സങ്കടം കൊടുക്കരുത് plzzzzzz

  • @jannetjoseph8714
    @jannetjoseph8714 7 หลายเดือนก่อน +1

    Keep Happy Lekshmi❤Nandhu👍

  • @aneeshakishoraneena6643
    @aneeshakishoraneena6643 7 หลายเดือนก่อน +5

    നന്ദൻ ❤️ലക്ഷ്മി ❤️

  • @Dona-lf5ti
    @Dona-lf5ti 7 หลายเดือนก่อน +3

    ❤❤❤ നന്ദലക്ഷ്മി ❤❤❤
    ❤ നന്ദു ❤ ലക്ഷ്മി ❤❤
    ലക്ഷ്മിയോട് പ്രണയം പറഞ്ഞ നന്ദു ♥️♥️♥️♥️

  • @mayapadmanabhan956
    @mayapadmanabhan956 7 หลายเดือนก่อน +1

    Super story avar orumikkanam waiting❤❤❤❤❤❤❤❤

  • @aryakrishnan2199
    @aryakrishnan2199 7 หลายเดือนก่อน +5

    ക്യാപ്ഷൻ കണ്ടപ്പോൾ തന്നെ 🥰🥰😆

  • @jinirajeev813
    @jinirajeev813 7 หลายเดือนก่อน

    അടിപൊളി സൂപ്പർ സൂപ്പർ...... ഒന്നും പറയാൻ ഇല്ല രാഖി മോളെ ww🥰ww🥰

  • @shifushifana6813
    @shifushifana6813 7 หลายเดือนก่อน +1

    ഞാൻ വന്നൂ❤❤

  • @AfeefaThasilm
    @AfeefaThasilm 7 หลายเดือนก่อน +6

    ക്യാപ്ഷൻ കണ്ടിട്ട് സന്തോഷം ആയി 🥰

  • @deepanidhin7192
    @deepanidhin7192 7 หลายเดือนก่อน +2

    Njan, wait cheythu... ente Raakhi yude story..❤❤❤.

  • @anilasalimon2523
    @anilasalimon2523 7 หลายเดือนก่อน +8

    നന്ദു ഒരിക്കലും ലക്ഷ്മിയെകൈവിടില്ല എന്ന് കേട്ടാൽ മതി

  • @VidyaJithin
    @VidyaJithin 7 หลายเดือนก่อน +1

    ❤❤❤❤❤ നന്ദലക്ഷ്മി❤❤❤❤

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +17

    💚💛നന്ദു ♥️ലക്ഷ്മി 💛💚

  • @athiraachu3366
    @athiraachu3366 7 หลายเดือนก่อน

    super part nandum.lechum prenayikkatte 👍👍👍👍👍👍🔥🔥❤️❤️

  • @ManeefManjusha-zu6kn
    @ManeefManjusha-zu6kn 7 หลายเดือนก่อน +1

    നാട്ട് സുന്ദരി❤❤❤❤❤❤❤

  • @yasmi492
    @yasmi492 7 หลายเดือนก่อน +3

    Supr🥰🥰🥰

  • @preethij795
    @preethij795 7 หลายเดือนก่อน +1

    Supar❤❤❤nandan❤❤❤lekshmi❤❤❤

  • @SALINI466
    @SALINI466 7 หลายเดือนก่อน +1

    🌿 🄽🄰🄽🄳🄰 🄻🄴🄺🅂🄷🄼🄸 🌿
    🌿 ന ന്ദ ല ക്ഷ് മി 🌿

  • @kishorps1581
    @kishorps1581 7 หลายเดือนก่อน

    നല്ല ഒരു കഥയാണ് രാഗി നായർ നമുക്ക് സമ്മാനിച്ചിരിക്കുന്നത്

  • @jinijose2647
    @jinijose2647 7 หลายเดือนก่อน +3

    അടുത്ത കഥ മനസ്സിൽ ആയി... അവൻ അവളോട് പറയുന്നതിന് മുന്നേ വേറെ വഴിയിൽ അവൾ അവനാരാണെന്ന് മനസ്സിൽ ആകുന്നു

  • @naziyashafeer5097
    @naziyashafeer5097 7 หลายเดือนก่อน +1

    കാത്തിരിക്കുന്നു ഇവരുടെ പ്രണയനിമിഷങ്ങൾക്കായി ❤️❤️

  • @naseejamm2604
    @naseejamm2604 7 หลายเดือนก่อน +3

    Avar.thammil.piriyathirikatte❤❤❤❤. Lakshmi pavam.alle

  • @SreejaJayanvlog
    @SreejaJayanvlog 7 หลายเดือนก่อน +1

    നന്ദൻ 💞💞💞ലക്ഷ്മി

  • @MARIACHINNUTHOMAS
    @MARIACHINNUTHOMAS 7 หลายเดือนก่อน

    അടിപൊളി ഒത്തിരി ഇഷ്ട്ടമായി 🥰🥰🥰

  • @akhilaml158
    @akhilaml158 7 หลายเดือนก่อน +1

    Super super super

  • @sandhyad587
    @sandhyad587 7 หลายเดือนก่อน +1

    Story super ❤but lekshmi sathyam ariyam entha aakum anne nalla tension unde😢

  • @shahulhameed8513
    @shahulhameed8513 7 หลายเดือนก่อน +2

    Hi വന്നു

  • @najilnaja9491
    @najilnaja9491 7 หลายเดือนก่อน +1

    Lachu❤nandhu

  • @Preejarajesh-be2vc
    @Preejarajesh-be2vc 7 หลายเดือนก่อน +1

    Super super story 💕

  • @nijaraju4890
    @nijaraju4890 7 หลายเดือนก่อน +1

    Nandu❤lakshmi kaividaruth

  • @minijestine-qi2hg
    @minijestine-qi2hg 7 หลายเดือนก่อน +1

    Super 👌👌👌👌👌❤️❤️❤️❤️❤️🥰🥰🥰🥰🥰

  • @SruthiKishor-w6g
    @SruthiKishor-w6g 7 หลายเดือนก่อน +2

    I love you this story

  • @karthikbkarthikb3596
    @karthikbkarthikb3596 7 หลายเดือนก่อน +1

    Super

  • @SameerathajudheenThajudheen
    @SameerathajudheenThajudheen 7 หลายเดือนก่อน

    കാത്തിരിന്നു ❤❤❤❤

  • @asyaaboobackar5558
    @asyaaboobackar5558 7 หลายเดือนก่อน +1

    എനിക്ക് തോന്നിയത് തുളസികാതിരിന്റെ സെയിം പിച്ച്

  • @HARIFX_
    @HARIFX_ 7 หลายเดือนก่อน +1

    Super story' ❤❤

  • @niyav7497
    @niyav7497 7 หลายเดือนก่อน +1

    Super ikka

  • @vaigaponnu3615
    @vaigaponnu3615 7 หลายเดือนก่อน +3

    ❤❤❤❤❤❤❤🥰

  • @saleenakpsaleenakp7983
    @saleenakpsaleenakp7983 7 หลายเดือนก่อน

    സൂപ്പർ

  • @purple_moonstar
    @purple_moonstar 7 หลายเดือนก่อน +2

    നിതയേം ബാലുവിനേം പോലെ ആയാൽ മതിയായിരുന്നു ശ്രീദേവിയും മാധവനും...മകന്റെ ഇഷ്ട്ടങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവർ...😊🤌🏽

  • @vijaycpky1095
    @vijaycpky1095 7 หลายเดือนก่อน +1

    Super❤❤❤❤❤

  • @angrygirlbs4348
    @angrygirlbs4348 7 หลายเดือนก่อน +3

    😍

  • @rishamathew7978
    @rishamathew7978 7 หลายเดือนก่อน +1

    Nice

  • @Ayanasaneeshgs2ch
    @Ayanasaneeshgs2ch 7 หลายเดือนก่อน +1

    👌

  • @navyajaison3426
    @navyajaison3426 7 หลายเดือนก่อน +3

    ❤❤❤

  • @siniliju7545
    @siniliju7545 7 หลายเดือนก่อน +1

    Suppr❤❤

  • @reshmaachu122
    @reshmaachu122 7 หลายเดือนก่อน +2

    എപ്പോഴേ കാത്തിരിക്കുന്നു 🥺എന്താ ലേറ്റ് ആയെ 🥺

    • @saravanansruthi4490
      @saravanansruthi4490 7 หลายเดือนก่อน

      വല്ലപ്പോഴും കാത്തിരുന്നല്ലേ കഥ കേൾക്കാൻ സുഖമുള്ളു 😅😅

    • @reshmaachu122
      @reshmaachu122 7 หลายเดือนก่อน

      @@saravanansruthi4490 😁

  • @Dona-lf5ti
    @Dona-lf5ti 7 หลายเดือนก่อน

    ❤❤ നന്ദലക്ഷ്മി ❤❤
    ♥️ നന്ദു ❤ലക്ഷ്മി ♥️♥️
    നന്ദു ആരാണെന്ന് ലക്ഷ്മിയെ അറീക്കിക്കാ..

  • @sajinik-jl6tn
    @sajinik-jl6tn 7 หลายเดือนก่อน +1

    👌🏻👌🏻

  • @athira.e1936
    @athira.e1936 7 หลายเดือนก่อน +1

    ഞാൻ ഇന്ന് ബിസി ആയിരുന്നു അതു കൊണ്ട് ഇപ്പോഴാണ് കാണുന്നത്❤❤❤❤

  • @ancyfathima5943
    @ancyfathima5943 7 หลายเดือนก่อน +44

    ക്യാപ്ഷൻ കണ്ടു സന്തോഷമായവർ വരൂ

  • @renjithagireesh8308
    @renjithagireesh8308 7 หลายเดือนก่อน +1

    😍😍😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @NafeesathNafeesath-hq7mc
    @NafeesathNafeesath-hq7mc 7 หลายเดือนก่อน +1

    Nanda sathiyam parayanam

  • @sindhur5057
    @sindhur5057 7 หลายเดือนก่อน +7

    ഇതെക്കെ വീട്ടിലറിഞ്ഞാൽ നന്ദുവിന്റെ അച്ഛനും, അമ്മയും സമ്മതിക്കുമോ 🤔🤔🤔. കണ്ടറിയാം 🤔🤔

    • @arafanousha3588
      @arafanousha3588 7 หลายเดือนก่อน

      Boomikulukkam thanne nadakkum

    • @sindhur5057
      @sindhur5057 7 หลายเดือนก่อน

      @@arafanousha3588 🤣🤣🤣അതെ

    • @saravanansruthi4490
      @saravanansruthi4490 7 หลายเดือนก่อน +1

      ഒരു കുലുക്കം കഴിഞ്ഞാൽ ഒന്നിക്കും.....😂😂😂

    • @sindhur5057
      @sindhur5057 7 หลายเดือนก่อน

      @@saravanansruthi4490 അല്ലാതെവിടെ പോകാൻ.. 🤣🤣🤣നമ്മുടെ രാഖിയല്ലേ, അതെക്കെ സെറ്റാക്കും 🥰🥰🥰🥰

  • @maykdtmh2852
    @maykdtmh2852 หลายเดือนก่อน +1

    അനന്തുവിൻ്റെ ചിന്താഗതി എന്തൊ ഇഷ്ടപ്പെടുന്നില്ല. സൗന്തര്യത്തിൻ്റെ അളവു കോളിൽ തൻ്റെ സഹോദരൻ ഇഷ്ടപ്പെടുന്ന പെൺകുട്ടിയേയും താനുമായിട്ടൊരു വിവാഹ ജീവിതം സ്വപ്നം കാണുന്ന ശ്വേതയേയും ഇങ്ങനെ തൂക്കി നോക്കുന്നത് തികച്ചും നല്ലതല്ല. ശ്വേതയേയും നന്ദുവിനെയും ഒരുമിച്ചു വഞ്ചിക്കുന്ന പോലെയുണ്ട്.

  • @JasnaDua
    @JasnaDua 7 หลายเดือนก่อน +1

    💞💞💞💞💞❤️❤️❤️❤️🎉

  • @ajzalajmal2801
    @ajzalajmal2801 7 หลายเดือนก่อน

    ❤🥰❤🥰

  • @ArunArun-pw9ob
    @ArunArun-pw9ob 7 หลายเดือนก่อน +1

    🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @krishnankk9739
    @krishnankk9739 7 หลายเดือนก่อน +1

    👍❤ ഒരു മുത്തച്ഛൻ ഉണ്ടാകുമോ

  • @januthomas9652
    @januthomas9652 7 หลายเดือนก่อน +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aryakrishnan2199
    @aryakrishnan2199 7 หลายเดือนก่อน +2

    ഇതിൽ ഒരു പക്ഷെ vannu🤔

  • @Nadeera-b8z
    @Nadeera-b8z 7 หลายเดือนก่อน +2

    Ananduvinta kilipoyo.

  • @ponnuzzponnuzz1752
    @ponnuzzponnuzz1752 7 หลายเดือนก่อน

    Ok❤