പാവം പാവം രാജകുമാരൻ ഷൂട്ടിനിടയിലെ തമാശക്കഥകൾ | Kamal | EP 11

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 74

  • @pradeeppk5081
    @pradeeppk5081 10 หลายเดือนก่อน +71

    വർഷത്തിൽ ഒന്നോ രണ്ടോ തവണ ഞാൻ പാവം പാവം രാജകുമാരൻ കാണാറുണ്ട്. എന്തുകൊണ്ടോ ഈ പടം വളരെ ഇഷ്ടമാണ് 🥰

    • @nazeerabdulazeez8896
      @nazeerabdulazeez8896 10 หลายเดือนก่อน +6

      അന്ന് തീയറ്ററിൽ പോയി കണ്ടിരുന്നു പിന്നെ 30 തവണ എങ്കിലും കണ്ടു കാണും അതിമനോഹരം ആയ ക്ലൈമാക്സ്‌

    • @rinojoserinojose3394
      @rinojoserinojose3394 10 หลายเดือนก่อน +1

      സെയിം ഞനും

    • @binuthomas1533
      @binuthomas1533 10 หลายเดือนก่อน

      എനിക്കും

    • @muhammadshafeeq32
      @muhammadshafeeq32 10 หลายเดือนก่อน +3

      എത്ര കണ്ടാലും മടുക്കാത്ത ശ്രീനിവാസന്റെ ചില മൂവി കൾ പാവം പാവം രാജകുമാരൻ നെറ്റിപ്പാട്ടം കിന്നരിപുഴയോരം തലയണമന്ത്രം വടക്കുനോക്കിയന്ത്രം ഒരു കൊച്ചു ഭൂമി കുലുക്കം ചിന്താവിഷ്ടയായ ശ്യാമള

    • @syamkumar6397
      @syamkumar6397 10 หลายเดือนก่อน +1

      ​@@muhammadshafeeq32അങ്ങനെ ഒരവധിക്കാലത്ത് ...... നല്ല പടമാ...

  • @praveenabraham3148
    @praveenabraham3148 10 หลายเดือนก่อน +11

    എനിക്ക് ഒരുപാടു ഇഷ്ടപെട്ട ശ്രീനിവാസൻ സിനിമ.
    പാവം പാവം രാജകുമാരൻ.
    അതിലെ ശ്രീനിവാസൻ, സിദ്ദിഖ്, മണിയൻപിള്ള, ജഗദീഷ്, ഇന്നസെന്റ്, മാമുക്കോയ
    എല്ലാരും കിടു

  • @nizhal144
    @nizhal144 10 หลายเดือนก่อน +7

    എന്റെ ഗൾഫിലെ വിരസമായ കുറേ നാളുകള്‍ ഈ സിനിമ കാണുവാന്‍ ഞാന്‍ വിനിയോഗിച്ചു ഒത്തിരി ഇഷ്ടപ്പെട്ട സിനിമ ..പഠിച്ചത് sringapuram boy's high school ഇല്‍ ഇതെന്റെ nostalgic സിനിമ കൂടിയാണ് ❤

  • @binuthomas1533
    @binuthomas1533 10 หลายเดือนก่อน +6

    എത്ര തവണ കണ്ടു എന്നറിയില്ല ഇപ്പഴും കണ്ടുകൊണ്ടേയിരിക്കുന്നു. എന്താന്നറിയില്ല. ഭയങ്കര ഇഷ്ടമാണ് ഈ പടം യാതൊരു മടുപ്പും ഇല്ലാത്ത സിനിമയാണെന്ന് തോന്നില്ല

  • @drpssreekumar
    @drpssreekumar 10 หลายเดือนก่อน +2

    നല്ല സ്ക്രിപ്ററ് ..അതാണ് വിജയം ..നല്ല പാട്ടുകള്‍ ....പാതിമെയ് മറഞ്ഞതെന്തേ, സൌഭാഗ്യതാരമേ....കണ്ണാടിക്കയ്യിൽ...

  • @Sreejith_calicut
    @Sreejith_calicut 9 หลายเดือนก่อน +2

    നിഷ്കങ്കമായ മനസിന്‌ ഉടമ ആണ് കമൽ സാർ എന്ന് സംസാരം കേട്ടാൽ അറിയാം ❤

  • @wphacks
    @wphacks 10 หลายเดือนก่อน +9

    ഞാൻ എപ്പോഴും റിലാക്സ് അകാൻ കാണുന്ന സിനിമ

  • @Sreejith_calicut
    @Sreejith_calicut 9 หลายเดือนก่อน +2

    Nalla അവതരണം.. ബോർ അടിക്കാതെ കാണാൻ ഇരിക്കാൻ പറ്റിയ പരിപാടി

  • @funfactfuture
    @funfactfuture 10 หลายเดือนก่อน +1

    ഒരു കാലഘട്ടത്തിന്റെ നല്ല ഒരു സിനിമയാണ് അത് അന്നും ഇന്നും.. പിന്നെ ഇന്നത്തെ പടങ്ങൾ കുറച്ച് കാലം കഴിഞ് അടുത്ത തലമുറയ്ക്ക് അതും fun ആയി തോന്നും സ്വാഭാവികം

  • @coconutpunch123
    @coconutpunch123 10 หลายเดือนก่อน +2

    ഒരുപാട് ഇഷ്ടമുള്ള സിനിമ. അന്നത്തെ കാലത്തെ സിമ്പിൾ ലൈഫ് വരച്ചു കാട്ടുന്ന സിനിമ

  • @gireeshneroth7127
    @gireeshneroth7127 10 หลายเดือนก่อน +5

    ആ സിനിമയിലെ ജോൺസൺ മാഷിന്റെ പാട്ട് അതിമനോഹരം. എത്ര. നല്ല കഥയും.വേ.

  • @VinodKumar-gx7wj
    @VinodKumar-gx7wj 10 หลายเดือนก่อน +7

    This is one of the movies I saw 20 times!

  • @abhijithugopan7870
    @abhijithugopan7870 10 หลายเดือนก่อน +2

    ഈ തലമുറയിലും പറ്റിക്കാൻ പറ്റും കമൽ സർ..ഞങ്ങളുടെ ഒരു സുഹൃത്തിനെ മറ്റൊരു സുഹൃത്ത് ഒരു ഫേക്ക് ഫേസ്ബുക്ക് അക്കൗണ്ട് വഴി ഒരുപാട് നാൾ പറ്റിച്ചിരുന്നു.ഒടുവിൽ ഞങ്ങൾ എല്ലാരും ഒരുമിച്ചുള്ള യാത്രയ്ക്ക് ഇടയിൽ ഈ രഹസ്യം പരസ്യമാവുകയും ഒട്ടേറെ പ്രണയ ബന്ധങ്ങൾ ഒരേ സമയം കൊണ്ട് നടന്നിരുന്ന പ്രിയപ്പെട്ട കൂട്ടുകാരൻ നിശ്ചലൻ ആയി നിന്ന് പോവുന്നതും ഞങ്ങൾ കാണേണ്ടി വന്നു...അത്രയ്ക്ക് വിശ്വാസ്യതയോട് കൂടി ആയിട്ട് ആയിരുന്നു "Fake ID" അവനോട് രാപകൽ ഇല്ലാതെ സല്ലപിച്ചു കൊണ്ടിരുന്നത്.😂

  • @lakshmis4888
    @lakshmis4888 10 หลายเดือนก่อน +3

    One of the most underrated movies. Ente top 5 favs il ulla movie.

  • @praveenkumar-oy3vx
    @praveenkumar-oy3vx 10 หลายเดือนก่อน +1

    കിടിലൻ പടം ആയിരുന്നു ഇടയ്ക്കു ഇടയ്ക്കു കാണാറുണ്ട് 👌

  • @syamsagar439
    @syamsagar439 10 หลายเดือนก่อน +5

    താങ്ക്യൂ കമൽ സാർ

  • @arunthaarak4626
    @arunthaarak4626 9 หลายเดือนก่อน +1

    എന്തൊരു ക്ലൈമാക്സ്‌ 🔥🔥

  • @PerformancebikersIndia94
    @PerformancebikersIndia94 10 หลายเดือนก่อน +1

    It’s the best of ever ❤

  • @poojaswathi42
    @poojaswathi42 10 หลายเดือนก่อน

    അതിമനോഹരമായ ചിത്രം ശ്രീനി സിദിഖ് ജഗദീഷ് രേഖ ജയറാം ❤

  • @harikrishnan680
    @harikrishnan680 10 หลายเดือนก่อน

    Orupad ❤❤❤❤❤ ishtam repeat kandathinu kanakilla

  • @dreamshore9
    @dreamshore9 10 หลายเดือนก่อน +7

    ഈ സിനിമയിൽ വെപ്രാളപെട്ടു ഒടുവിൽന്റെ മലയാളം ക്ലാസ്സിൽ പോയി ഹിന്ദി class എടുക്കുന്ന ശ്രീനിവാസൻ 😂

    • @PeaceOfMind99935
      @PeaceOfMind99935 10 หลายเดือนก่อน +1

      എനിക്ക് ആ സിനിമയിൽ വളരെ ഇഷ്ടപ്പെട്ട സീൻ ആണ് 😂

  • @flyerpeep9005
    @flyerpeep9005 10 หลายเดือนก่อน +1

    Everude oke Thani nattinpurathe kadhaparayunna Pazheya cinemakall tharunna satisfaction epolethe 100cr clubil Ulla otta pad angel tharoola.... athrek relaxing agent anu avayoke kuttikalam vasanthamakkiya chithrengel... Respect sreeniyettan

  • @JohnyDsilva-yn6xi
    @JohnyDsilva-yn6xi 9 หลายเดือนก่อน

    16:01 ആ ബസ് Sajna അല്ലേ? അഴീക്കോട് കൊടുങ്ങല്ലൂർ അന്നമനട റൂട്ടിൽ സർവീസ് നടത്തിയിരുന്ന sajna... ഞാൻ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ആ ബസ്സിൽ... ഇപ്പോൾ ആ റൂട്ട് തന്നെ ഇല്ല...

  • @dipina.u9403
    @dipina.u9403 3 หลายเดือนก่อน

    Aa naattukaaran aaya njan ipolum athile povarundu aa colleage building ipoolum undu avarude veedu location ok polichu

  • @navaneethvenugopal5951
    @navaneethvenugopal5951 10 หลายเดือนก่อน

    My fav movie..I can see North paravur townhall... nostalgic

  • @vishnuprasad2685
    @vishnuprasad2685 10 หลายเดือนก่อน +1

    ശ്രീനിവാസൻ ❤️

  • @kiranms1979
    @kiranms1979 10 หลายเดือนก่อน +1

    super story

  • @antojames9387
    @antojames9387 10 หลายเดือนก่อน +1

    പ്രാദേശിക വാർത്തകൾ, ആയുഷ്ക്കാലം, അഴകിയ രാവണൻ, ഗദ്ദാമ, ഗോൾ...തുടങ്ങിയ സിനിമാ ചിത്രീകരണ വിശേഷങ്ങൾ കമൽ പറയണം.

  • @SureshBabu-bj9mq
    @SureshBabu-bj9mq 10 หลายเดือนก่อน

    എന്നും കാണാൻ തോന്നുന്ന സിനിമ 🎉

  • @akkientertainments3287
    @akkientertainments3287 7 วันที่ผ่านมา

  • @lostlove3392
    @lostlove3392 10 หลายเดือนก่อน +1

    Fake profileil aannungale cheat cheyunnathu ippozhum undu. Catfishing enna parayunnathu.

  • @jahangeerjahan4334
    @jahangeerjahan4334 10 หลายเดือนก่อน

    ഇന്ന് ഒന്നൂടി കണ്ടു 😅❤

  • @martinantony3437
    @martinantony3437 10 หลายเดือนก่อน +1

    ചാനലുകളിൽ ഈ സിനിമ വന്നാൽ മിസ്സ് ചെയ്യാറില്ല..

  • @rainynights4186
    @rainynights4186 9 หลายเดือนก่อน

    Hi kamaludeen

  • @minisreenivas3841
    @minisreenivas3841 10 หลายเดือนก่อน +3

    ഗോപുരവാസലിലെ.. എന്ന tamil movie ആണ് ആദ്യം കണ്ടത്..

  • @leenudhigambaran2880
    @leenudhigambaran2880 9 หลายเดือนก่อน

    Njanairunnenkil atokarane baril kondupoyene

  • @babunp3427
    @babunp3427 10 หลายเดือนก่อน +1

    ആ സിനിമകാണാത്ത മലയാളി ഉണ്ടോ

  • @arjunrockey5969
    @arjunrockey5969 10 หลายเดือนก่อน +9

    താനൊരു മാന്യൻ ആണെന്ന് കരുതിയതാണ് ഞങ്ങൾക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധം. പീഡിപ്പിച്ച പെൺകുട്ടിക്ക് ഏതെങ്കിലും സിനിമയിൽ ചാൻസ് കൊടുത്തോ?

    • @nizhal144
      @nizhal144 10 หลายเดือนก่อน +3

      താങ്കൾ പുണ്യാളന്‍ ഒന്നുമല്ലല്ലോ

    • @shakeerful
      @shakeerful 10 หลายเดือนก่อน +5

      നാളെ കൊടുത്താ മതിയോ

    • @athuljojuk3761
      @athuljojuk3761 10 หลายเดือนก่อน

      He is a good human, allegations aren't proved

  • @AP-pb7op
    @AP-pb7op 10 หลายเดือนก่อน +2

    ഇയാൾക്കെതിരെയുള്ള me too കേസ് ഒക്കെ എന്തായി?

    • @lostlove3392
      @lostlove3392 10 หลายเดือนก่อน +1

      Kalla case aayirunenkil Dileepine pole pettene.

    • @najimu4441
      @najimu4441 9 หลายเดือนก่อน

      പുള്ളി ഇപ്പോൾ ജയിലിലാണ്..

    • @BichuDeepa
      @BichuDeepa 9 หลายเดือนก่อน

      അവസരം കൊടുത്തില്ലെങ്കിൽ ഞങ്ങൾ മി ടു വിൽ വന്നു പണി കൊടുക്കും കൂതറ പണി

    • @JWAL-jwal
      @JWAL-jwal 9 หลายเดือนก่อน

      ​@@najimu4441,*കമലോ? എന്താ സംഭവം*?

  • @saidumuhammed1313-b5c
    @saidumuhammed1313-b5c 9 หลายเดือนก่อน

    Chandi വിള താങ്കളെ വല്ലാതെ വിമർശിക്കുന്നുണ്ട് ആയാളുടെ vlogil മറുപടി പറഞ്ഞു ഡെ

  • @vijeeshkb8563
    @vijeeshkb8563 10 หลายเดือนก่อน

    Kodungallur

  • @Kaipa3380
    @Kaipa3380 10 หลายเดือนก่อน

    അഴകിയ രാവണൻ ഒരു എറിയാട്ടുക്കാരനല്ലെ
    😂

  • @jacksonbimmer4340
    @jacksonbimmer4340 10 หลายเดือนก่อน +1

    ആ ഡയലോഗ് സ്വപ്നകൂടിൽ ഹനിഫിക്ക പറയുന്നുണ്ട്😂😂

  • @Alphonsa-ns3iu
    @Alphonsa-ns3iu 10 หลายเดือนก่อน

    എന്തു വലിയ തമാശ

  • @satheeshekek3877
    @satheeshekek3877 10 หลายเดือนก่อน

    കമാൽ
    കമ്ൽ അല്ലല്ലോ

    • @wanderingsoul7538
      @wanderingsoul7538 10 หลายเดือนก่อน +1

      സതീശന് സതീഷ് ആകാമെങ്കിൽ കമാലിന് കമൽ എന്നാക്കാം 😏

    • @rajeevjacob532
      @rajeevjacob532 10 หลายเดือนก่อน

      കമാലുദ്ദീൻ

    • @RockyRock-vv3ex
      @RockyRock-vv3ex 10 หลายเดือนก่อน +1

      Ayikkodedo athinentha

  • @suchindath6905
    @suchindath6905 10 หลายเดือนก่อน +4

    പാവം പാവം രാജകുമാരൻ ഒരു ബംഗാളി ഫിലിം adaptation ആണ്...അല്ലെങ്കിൽ ഈ പടത്തിന്റെ adaptation ആണ് അത്...കുട്ടികാലത്തു ഞാൻ അത് ദൂരദർശനിൽ കണ്ടിട്ടുണ്ട്...ആ ബംഗാളി സിനിമ കണ്ടിട്ടാണ് ഞാൻ പാവം പാവം രാജകുമാരൻ കണ്ടത്. .പിന്നീട് ആ ബംഗാളി സിനിമ ഞാൻ കുറെ തപ്പി.(അത് ബംഗാളി ആയിരുന്നോ എന്ന് പോലും നിശ്ചയം ഇല്ല )

    • @RanjiRanji-sc1jt
      @RanjiRanji-sc1jt 10 หลายเดือนก่อน

      ഒന്ന് ചിരിക്കു എന്ന മലയാള ചിത്രം ആണിതിനാധാരം

    • @RockyRock-vv3ex
      @RockyRock-vv3ex 10 หลายเดือนก่อน

      Pavam pavam rajakumarabte copy ayirikkum

    • @george-mathew
      @george-mathew 10 หลายเดือนก่อน +1

      ആ ബംഗാളി സിനിമ ബംഗാളി ഭാഷയിലല്ല.
      😂😂

  • @saleemek6836
    @saleemek6836 9 หลายเดือนก่อน

    ഇൻ്റർവ്യൂ കണ്ട് സിനിമ കണ്ടവർ ഇവിടെ കമോൺ

  • @AbhayKrishnan007
    @AbhayKrishnan007 10 หลายเดือนก่อน

    കമൽ സർ.. യുട്യൂബ് ചാനൽ തുടങ്ങി അതിലൂടെ എല്ലാ കഥകളും പറഞ്ഞൂടെ.. ഓരോ സിനിമക്കും നൂറ് കഥകൾ ഉണ്ടാകില്ലേ സർ...