സന്തോഷ്‌ ശിവൻ അത് ചെയ്യാൻ വരുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല | Kamal | EP 09

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 28

  • @sarathchandran3632
    @sarathchandran3632 8 หลายเดือนก่อน +11

    ഞാൻ ആദ്യമായി വാങ്ങിച്ച ഓഡിയോ കാസറ്റ് 'ഉള്ളടക്കം '... മികച്ച സിനിമ അനുഭവം ❤

  • @Sreejith_calicut
    @Sreejith_calicut 7 หลายเดือนก่อน +4

    കമൽ 💥കാക്കോത്തി കാവിലെ അപ്പുപ്പൻ താടികൾ 💥ഇപ്പോഴും അങ്ങനെ ഒരു കഥാപാത്രം അവിടെ എവിടെയും ഉണ്ട് എന്നൊരു തോന്നൽ ഉണ്ട് മനസ്സിൽ ❤

  • @nazeerabdulazeez8896
    @nazeerabdulazeez8896 8 หลายเดือนก่อน +11

    അന്തിവെയിൽ പൊന്നുരുകും എന്ന പാട്ട് അതി മനോഹരം ❤

  • @ravikumarpv6395
    @ravikumarpv6395 8 หลายเดือนก่อน +3

    Combination with Mohanlal and Kamal is very good in all their past films.

  • @KasimKp-bz3gw
    @KasimKp-bz3gw 8 หลายเดือนก่อน +2

    കമൽ ഇക്ക 🙏🙏👍🙏🙏👍👍 നമ്മൾ നടൻ നിറം മഴയെത്തും മുൻപേ കാകോത്തി കാവിലെ അപ്പൂപ്പൻ താടികൾ കൈകുടന്ന നിലാവ് ശുഭയാത്ര 🙏👍👍🙏🙏👍👍🙏🙏👍🙏👍👍🙏👍🙏🙏👍🙏🙏🙏🙏🙏👍👍🙏

  • @aravindrajkr108
    @aravindrajkr108 8 หลายเดือนก่อน +26

    സിനിമ ജീവിതം അവസാനിപ്പിക്കുന്നതിനു മുൻപ് സാർ മോഹനൻലാൽ ആയി ഒരു സിനിമ കൂടി ചെയ്യണം എന്ന് ഞങ്ങൾക്ക് ആഗ്രഹം ഉണ്ട്

    • @BovesVarghese-ze9ur
      @BovesVarghese-ze9ur 8 หลายเดือนก่อน

      Mohanlal date kodukilla

    • @theprovocateur24
      @theprovocateur24 7 หลายเดือนก่อน

      enthu mairinaanu? nalla directors kore undello ivide

  • @miadmuhsin
    @miadmuhsin 8 หลายเดือนก่อน +11

    എന്റെ അഞ്ചു പ്രിയ ചിത്രങ്ങളിൽ ഒന്ന്...❤

  • @iamanooprs
    @iamanooprs 5 หลายเดือนก่อน +2

    Amalaye kanikkunna first scene shooting cheythathu Trivandrum Mookunnimala hills il aanu ❤😊

  • @akshayappus23
    @akshayappus23 8 หลายเดือนก่อน +6

    പിന്നീട് ഏറ്റവും കൂടുതൽ best ഡയറക്ടർ state അവാർഡ് ഉള്ള ഡയറക്ടർ ആയി കമൽ സർ

  • @abrahamolickal4045
    @abrahamolickal4045 8 หลายเดือนก่อน +4

    Excellent movie ഉള്ളടക്കം 1991. 👌👌

  • @ChanduSurendran
    @ChanduSurendran 3 หลายเดือนก่อน

    എന്റെ പ്രിയപ്പെട്ട സംവിധായകൻ ❤️ കമൽ സർ ❤️

  • @tarikhh202
    @tarikhh202 8 หลายเดือนก่อน +3

    Ulladakkam was a fantastic movie. Sir all your movies are great.

  • @josephjoseph7579
    @josephjoseph7579 8 หลายเดือนก่อน +1

    Kamal mohanlal movie waiting. Kamal squeezed mohanlals one of the best performances. Ayal Katha ezhuthuka, Ulladakam, unnikalle , orkapurathu and Mizhennerpookal

  • @binodpissac9753
    @binodpissac9753 8 หลายเดือนก่อน +4

    ഇതേ കഥ തന്നെ ആണ്, ശ്രീനിവാസൻ, രൂപം മാറ്റി മഴയത്തും മുൻപെ എന്ന സിനിമ ഉണ്ടാക്കിയത്.

    • @nazeerabdulazeez8896
      @nazeerabdulazeez8896 8 หลายเดือนก่อน +4

      എന്ത് സാമ്യം ഈ രണ്ടു സിനിമകൾ തമ്മിൽ

    • @SabuXL
      @SabuXL 7 หลายเดือนก่อน

      Thread similarity dear.

  • @SabareeshSabari-hj5vt
    @SabareeshSabari-hj5vt หลายเดือนก่อน

    ഉള്ളടക്കം ✨

  • @rameshar2246
    @rameshar2246 8 หลายเดือนก่อน +1

    ഇതിലും എത്രയോ മനോഹരമായ സിനിമയാണ് താള വട്ടം...

    • @SabuXL
      @SabuXL 7 หลายเดือนก่อน

      Copy...😮
      Scene by scene.😅

  • @baijuunni5926
    @baijuunni5926 8 หลายเดือนก่อน

    Pls mic athra aduthuvechu samsarikunnathu booranu shwasam vidunna shabdamkelkumbozhoke oru....

  • @SuriyaGayathri
    @SuriyaGayathri 8 หลายเดือนก่อน

    Does anyone watch the first 2 mins of highlights?!

  • @rajeshkh8287
    @rajeshkh8287 8 หลายเดือนก่อน +2

    Vishnulokam is an average film only....

    • @rajeevlakshmi5511
      @rajeevlakshmi5511 8 หลายเดือนก่อน +1

      അത് ഇയാൾക്ക്

    • @vibe1776
      @vibe1776 8 หลายเดือนก่อน

      Actually flop.....​@@rajeevlakshmi5511

  • @jenharjennu2258
    @jenharjennu2258 8 หลายเดือนก่อน +3

    വിഷ്ണുലോകവും ഇതും ആവറേജ് movies only