CHANDRIKAYIL ALIYUNNU SEBASTIAN, CHITHRA [MURALEESANGEETH ORKESTRA]

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 1.1K

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +89

    എത്ര തവണ കേട്ടാലും മതി വരാത്ത ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്

  • @tpvinodtpv
    @tpvinodtpv ปีที่แล้ว +51

    ആ പഴയ കാല ഗാനമേളയുടെ.. നിഷ്കളങ്കത.. നോക്കിയെ 👌👌.. എത്ര മനോഹരം 😘😘😘😘..

  • @jojijoji4892
    @jojijoji4892 5 หลายเดือนก่อน +13

    ഓഹ് വിശ്വസിക്കുവാൻ
    കഴിയുന്നില്ല
    ഒറിജിനലിനെ വെല്ലുന്ന
    Aalapanam😍

    • @MuraliPR59
      @MuraliPR59  5 หลายเดือนก่อน +1

      Thanks 🙏

    • @LexiAzhik
      @LexiAzhik 3 หลายเดือนก่อน

      ഓർക്കസ്ട്ര,പാട്ടുകാർ,മ്യൂസിക് ഡയറക്ടര്,എല്ലാവരും ചേർന്നപ്പോൾ പാട്ട് ഒറിജിനലിനെയും വെല്ലും.😍👍👏🙏

    • @LexiAzhik
      @LexiAzhik 3 หลายเดือนก่อน

      ഞാൻ മിക്കപ്പോഴും ഇതേ പാട്ട് കേൾക്ക്സറുണ്ട് .congratulations👏👏👏

  • @KrishnaK-eo5ur
    @KrishnaK-eo5ur หลายเดือนก่อน +6

    ചേച്ചി ഒരു രക്ഷയും ഇല്ല റിയൽ സിംഗിംഗ്....

  • @tvabraham4785
    @tvabraham4785 ปีที่แล้ว +31

    ഓ, എന്താ മാസ്മരികത. എന്നാ മാധുര്യം അവരുടെ ശബ്ദത്തിന്. Sweet, sweet, sweet. രണ്ടു പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @rajanrajasree2039
    @rajanrajasree2039 2 ปีที่แล้ว +37

    ഈ പഴയ സുവർണ്ണ ഗാനങ്ങൾ
    ഈ 84ൻ്റെ നിറവിലും, എനിക്ക്
    കേൾക്കാൻ സാധിച്ച, ഒരു
    ഭാ.ഗ്യവാനാണ് ഞാൻ.

    • @MuraliPR59
      @MuraliPR59  2 ปีที่แล้ว +2

      Thanks 🙏

    • @shereefkkv1693
      @shereefkkv1693 หลายเดือนก่อน +1

      ഇപാട്ടിന് എത്ര വർഷത്തെ പഴക്കം കാണും ഒന്ന് പറയൂ

  • @josephchacko6537
    @josephchacko6537 ปีที่แล้ว +30

    സണ്ണിയുടെ ശബ്ദം സൂപ്പറാണ് . സണ്ണി വളരെ ആസ്വദിച്ചും അനായാസവുമായി പാടുന്നു. അതുപോലെ തന്നെ ചിത്രയും. രണ്ടു പേരും കൂടി പാടിയിട്ട് എത്ര Perfection !! Record കേട്ടതു പോലെ !! ഓർക്കെസ്ട്രാ അതി ഗംഭീരം !!! സംഗീതം നയിക്കുന്നതു കൊണ്ട് Flute വായിക്കാൻ മറന്നു പോകുമോയെന്ന് ഭയപ്പെട്ടു !! പക്ഷേ on time സംഭവം വായിച്ചു. അഭിനന്ദനങ്ങൾ

    • @MuraliPR59
      @MuraliPR59  ปีที่แล้ว +6

      വളരെ വളരെ സന്തോഷം 🙏

    • @KL50haridas
      @KL50haridas หลายเดือนก่อน

      😂😂

  • @ravisarmanputhillam6705
    @ravisarmanputhillam6705 ปีที่แล้ว +20

    ദേവരാജൻ മാഷ് - സംഗീത ലോകത്ത് ഇനി സംഭവിക്കാൻ സാധ്യതയില്ലാത്ത അപൂർവ്വ തേജസ് . ഗാനമേളകൾക്ക് ഇപ്പോൾ തൊണ്ണൂറുകൾ പിടിച്ച് പുറകോട്ട് പോകേണ്ട സ്ഥിതിയാണ്. പാട്ട് അസ്സലായി❤❤

    • @thomastt4006
      @thomastt4006 ปีที่แล้ว +1

      Supper

    • @jamesjoseph2753
      @jamesjoseph2753 7 วันที่ผ่านมา

      ഇത് മൂർത്തി സ്വാമിയുടെ ഗാനമാണെന്ന് തോന്നുന്നു..

  • @shajin7201
    @shajin7201 2 ปีที่แล้ว +26

    2 പേരും നന്നായിട്ട് പാടിയിരിക്കുന്നു, സ്വരവും ഭാവവും നന്ന്, ഒക്കെഷ്ട്ര യും അടിപൊളി.

  • @madhavankaduppady6296
    @madhavankaduppady6296 ปีที่แล้ว +25

    എന്റെ ബാല്യകാല മുതൽ ഇന്നുവരെ കേട്ട ഗാനങ്ങളിൽ എന്നെ സ്വാധീനിച്ചത് ദേവരാജൻ മാസ്റ്റർ സംഗീതം ചെയ്ത ഗാനങ്ങൾ മാത്രം.. ദക്ഷിണാമൂർത്തി സ്വാമിയേ മറക്കുന്നില്ല.. പക്ഷേ, ദേവരാജൻ മാസ്റ്റർ സൃഷ്ടിച്ച ഗാന സാമ്റാജ്യം മറ്റൊരു കവിക്കോ, ഗാനരചയിയാവിനോ.. ആത്മനിർവൃതി നൽകിയിട്ടുണ്ടോ.. ഇല്ല.. ദക്ഷിണാമൂർത്തി സ്വാമി എന്നോട് നേരിട്ട് പറഞ്ഞത് ' എടാ, ഞാൻ പോലും, പത്തു രാഗത്തിലേ ഒരു ഗാനത്തിൽ ഉപയോഗിച്ചിട്ടുള്ളു.. പക്ഷേ, അവൻ പതിന്നാലു രാഗങ്ങൾ ഒരു ഗാനത്തിന് സംഗീതം ചെയ്തു... അവന്റെ അറിവ്, ആർക്കും ചിന്തിക്കാൻ കഴിയില്ല... ഒരിക്കലും ദേവരാജൻ മാസ്റ്ററെ നേരിട്ട് കാണാൻ സാധിച്ചില്ല.. എന്റെ വിധി... എന്കിലും, എന്റെ മാനസ ഗുരു.. ദേവരാജൻ മാസ്റ്റർ..

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj ปีที่แล้ว

      അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ്.......
      ദേവരാജൻ മാഷ് ക്ക് തുല്ല്യ൯
      ദേവരാജൻ മാഷ് മാത്രം
      ഇനി അങ്ങനെയൊരു ജന്മം ഉണ്ടാകാ൯ പോകുന്നില്ല......

    • @rashea4155
      @rashea4155 ปีที่แล้ว

      😅😮😢🎉🎉😂😂

  • @devarajanmamoottil5079
    @devarajanmamoottil5079 3 ปีที่แล้ว +38

    എത്ര കേട്ടാലും പുതുമ നഷ്ടപ്പെടാത്ത മനോഹരമായ ഒരു ഗാനം

    • @MuraliPR59
      @MuraliPR59  2 ปีที่แล้ว

      Thanks 🙏

    • @sajeevck4202
      @sajeevck4202 2 ปีที่แล้ว +1

      Oruthan entha aatane,avanano ithinte Sangeetha m?

    • @arathyammu4481
      @arathyammu4481 2 ปีที่แล้ว

      @@MuraliPR59 lĺĺ

  • @sudhrshananp1221
    @sudhrshananp1221 ปีที่แล้ว +6

    Sri. P. Jayachandran Sir nte
    valare impameria ganam.
    Eniku valare ishtapetta
    ganangalil important one.
    .......Thanks Sri Jayachandran sir.

  • @sreekumarkn1614
    @sreekumarkn1614 หลายเดือนก่อน +3

    ഇടക്കിടക്ക് ഈ video കാണും . ഒരു നല്ല ഗാനമേള അസ്വദിക്കുന്ന സംതൃപ്തി കിട്ടുന്നുണ്ട് . മുരളിയുടെ മുരളി ക ഒരു രക്ഷയുമില്ല കേട്ടോ . Super എന്നു പറഞ്ഞാൽ കുറഞ്ഞു പോകും . അതുക്കും മേലെ 😊 എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏❤

    • @MuraliPR59
      @MuraliPR59  หลายเดือนก่อน

      വളരെ വളരെ സന്തോഷം നന്ദി 🙏🌹❤️

  • @yousafvk2980
    @yousafvk2980 ปีที่แล้ว +11

    എത്രയോ തവണ കേട്ടു,എന്നിട്ടും മതി വരുന്നില്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ,ഞങ്ങൾ പ്രാർത്ഥിക്കുന്നതാണ്, 🙏🙏അഭിനന്ദനങ്ങൾ🌹🌹💝💝

  • @johnyjohny176
    @johnyjohny176 2 หลายเดือนก่อน +3

    ഒരിക്കിലും തിരിച്ച് കിട്ടാത്ത എൻ്റെ പ്രേമ കാലം! അവൾ ഇന്നില്ല സ്വാർഗത്തിൽ പോയിട്ട് 25 വർഷം😢😢😢😢

    • @MuraliPR59
      @MuraliPR59  2 หลายเดือนก่อน

      ❤️

  • @chandrannair4035
    @chandrannair4035 10 หลายเดือนก่อน +3

    എന്തൊരു മനോഹാരിത❤

    • @MuraliPR59
      @MuraliPR59  10 หลายเดือนก่อน

      🙏

  • @antonysebastain9805
    @antonysebastain9805 4 ปีที่แล้ว +42

    കൊള്ളാം നന്നായി ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഗാനം സൂപ്പർ ഇതു പോലെയുള്ള ഗാനങ്ങൾ ഇനിയും പ്രതിക്ഷിക്കുന്നു !

  • @pankajakshanln6012
    @pankajakshanln6012 ปีที่แล้ว +12

    സാങ്കേതിക വിദ്യകളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഇത്ര മനോഹരമായി ഈ ഗാനം പാടിയ ഗായകർക്ക് അഭിനന്ദനങ്ങൾ. ഇവരൊക്കെ എവിടെയാണ് ?. ഒട്ടും തനി മ നഷ്ടപ്പെടാതെ പാടിയിരിക്കുന്നു.

  • @ajithprakash9937
    @ajithprakash9937 ปีที่แล้ว +6

    No one to replace Prem Nazeer. Mammootty and Mohanlal yet to learn fm him. No big canvas just few close ups and a beautiful melody .Will remain allways.

  • @sunilkumarg9470
    @sunilkumarg9470 10 หลายเดือนก่อน +3

    ഭാര്യമാർ സൂക്ഷിക്കുക....... വളരെ നല്ല സിനിമ ആയിരുന്നു 🙏🙏🙏🙏നല്ലത് പോലെ രണ്ട് പേരും പാടി 🌹🌹👍👍👍

    • @MuraliPR59
      @MuraliPR59  10 หลายเดือนก่อน

      🙏

  • @valsalabhaskar3294
    @valsalabhaskar3294 3 ปีที่แล้ว +25

    കേൾക്കാൻ കൊതിക്കുന്ന പാട്ട് നന്നായി പാടി 👍👍👍

  • @raghuramanr1837
    @raghuramanr1837 4 หลายเดือนก่อน +3

    ഓൾഡ് ഈസ് ഗോൾഡ്
    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ പണ്ട് പാട്ട് എഴുതിയിരുന്നവരും സംഗീതം നൽകിയിരുന്നവരും പാടിയിരുന്ന വരും അതൊരു തപസ്സിയായി കരുതിയാണ് ചെയ്തിരുന്നത്
    ഇപ്പോൾ അത് തമാശയായി അത്രയേ ഉള്ളൂ വ്യത്യാസം

    • @MuraliPR59
      @MuraliPR59  4 หลายเดือนก่อน

      🙏

  • @chandranmullankara1296
    @chandranmullankara1296 4 ปีที่แล้ว +35

    കൊള്ളാം അതിമനോഹരം അഭിനന്ദനങ്ങൾ

  • @parameswarannair-zr5ws
    @parameswarannair-zr5ws 4 หลายเดือนก่อน +2

    മറക്കാൻ കഴിയില്ല ഈ ഗാനം '

    • @MuraliPR59
      @MuraliPR59  4 หลายเดือนก่อน

      🙏❤️

  • @divakaranpuliyassery8745
    @divakaranpuliyassery8745 3 ปีที่แล้ว +17

    നന്നായി പാടി. അഭിനന്ദനങ്ങൾ. ഉയരങ്ങളിലേക്ക്

  • @devanarayanan1619
    @devanarayanan1619 หลายเดือนก่อน +2

    👍👍👍👍 അങ്ങനെ എഴുതാൻ വയലാറിനേ കഴിയു....🔥🔥🔥🔥🔥

    • @MuraliPR59
      @MuraliPR59  หลายเดือนก่อน

      ഇത്‌ ശ്രീകുമാരൻ തമ്പി സാർ ആണ് എഴുതിയത് 🌹

  • @murugank.murugan3859
    @murugank.murugan3859 2 ปีที่แล้ว +16

    ഇത്രയും മെച്ചപ്പെട്ട രീതിയിൽ ഈ ഗാനം കേൾക്കാനാവുമെന്ന് ഒരിക്കലും
    പ്രതീക്ഷിച്ചില്ല. ഗായികയുടെ ആലാപനം പറയാൻ വാക്കുകളില്ല.

  • @abymathew8647
    @abymathew8647 5 หลายเดือนก่อน +2

    എനിക്കും ഒന്ന് തിരിച്ചു പോകാൻ
    തോന്നുന്നു 😭😭😭
    ആ പഴയ life

    • @MuraliPR59
      @MuraliPR59  5 หลายเดือนก่อน

      സന്തോഷം 🙏

  • @thankachankmthankachankm5701
    @thankachankmthankachankm5701 3 ปีที่แล้ว +21

    ദക്ഷിണാമൂർത്തി സ്വാമികൾ, ശ്രീക്കുമാരൻതമ്പി സർ , ദാസ് സാർ , പ്രേംനസീർ സർ. ഷീലാമ്മ Black and white movi...... .ചിന്തകളെ പിറകോട്ട് കൊണ്ടുപോയ ഈ ഗാനം എത്ര പ്രാവശ്യം കേട്ടുവെന്ന് ഓർമ്മയില്ല .പഴയ ഗാനപ്രേമികൾക്ക് ഒരു വലിയ മുതൽക്കൂട്ട് തന്നെ .രണ്ടു പേർക്കും ഭാവുകങ്ങൾ നേരുന്നു. പിന്നണിയിൽ അവസരങ്ങൾ കിട്ടട്ടെയെന്നു ആശംസിക്കുന്നു. ഓർക്കെസ്ട്ര സൂപ്പർ.

  • @gopins7756
    @gopins7756 ปีที่แล้ว +2

    Artificial intelligence at the best. Thanks dear, You tube. Superb 👌

  • @ramachandrank2804
    @ramachandrank2804 2 หลายเดือนก่อน +2

    നല്ല പാട്ട്. ഏറെ ഇഷ്ടപ്പെട്ടു. സുന്ദരിയാണ്. നോക്കിയിരിക്കാൻ തോന്നും. പാട്ട് പാടുമ്പോൾ കണ്ണടച്ച് പിടിക്കരുത് 👍🏻

  • @123e8r
    @123e8r ปีที่แล้ว +3

    എത്ര മനോഹര മായിട്ടാണ് പാടുന്നത് ഇവർ ippol🌹 എവിടെ യാണാവോ അല്ലെ

    • @MuraliPR59
      @MuraliPR59  ปีที่แล้ว

      എറണാകുളത്ത്

  • @thomasmandapathil1733
    @thomasmandapathil1733 2 ปีที่แล้ว +2

    Sebastbain num Chitra yum manoharamayi padiyirikunnu Congragulation

  • @thulaseedharanpillai1756
    @thulaseedharanpillai1756 ปีที่แล้ว +3

    എത്ര പ്രാവശ്യം കേട്ടാലും പിന്നെയും പിന്നെയും...

  • @JoseEj-cg9vp
    @JoseEj-cg9vp 23 วันที่ผ่านมา +1

    രണ്ടു പേരും എത്ര ഹൃതിയമായി പാടി മനോഹരം ❤️❤️❤️❤️

    • @MuraliPR59
      @MuraliPR59  22 วันที่ผ่านมา

      Thanks🙏

  • @mohananpk6462
    @mohananpk6462 3 ปีที่แล้ว +22

    Wonderful.
    Heard many times.
    Thank you both and to your team.

    • @MuraliPR59
      @MuraliPR59  2 ปีที่แล้ว

      Thanks 🙏

    • @mjsmehfil3773
      @mjsmehfil3773 2 ปีที่แล้ว +1

      Thank you very much...
      M.J.Sebastian
      Kochi,Kerala.

  • @Vijeyan-u7w
    @Vijeyan-u7w 5 หลายเดือนก่อน +2

    കലാകുടുംബം എന് പ്രയോഗം സർഥകമാക്കിയ കുടുംബത്തിന് എല്ലാവിധ ആശംസകളും

    • @MuraliPR59
      @MuraliPR59  5 หลายเดือนก่อน

      വളരെ സന്തോഷം 🙏🌹

  • @ka.2068
    @ka.2068 3 ปีที่แล้ว +77

    2021 ൽ ഈ ഗാനം കേൾക്കുന്നത് ഞാൻ മാത്രമോ,,, അടിപൊളി ആലാപനം,,, ലൈവ് ഓർക്കസ്ട്ര കലക്കി....

    • @rassik142
      @rassik142 3 ปีที่แล้ว +5

      Dear, don't ask this type of questions because people those who love music will listen these songs.

    • @prathapanpt3337
      @prathapanpt3337 3 ปีที่แล้ว +2

      @@rassik142mmmmmmmm

    • @shylajak6437
      @shylajak6437 3 ปีที่แล้ว +2

      Alla njanum und

    • @kvthomas1717
      @kvthomas1717 3 ปีที่แล้ว +2

      അല്ലാ, ഞാനും കേൾക്കുന്നുണ്ട്✓✓✓

    • @gopalakrishnangksuper4734
      @gopalakrishnangksuper4734 3 ปีที่แล้ว +2

      super song's

  • @vijayakumarkg3155
    @vijayakumarkg3155 หลายเดือนก่อน +1

    ദൈവത്തിന്റെ സ്തുതി ഗീതങ്ങൾ, അർത്ഥ വ്യാപ്തി എല്ലാം അതി ഗംഭീരം. ആശീർവാദങ്ങൾ.......

  • @mathewkl9011
    @mathewkl9011 3 ปีที่แล้ว +25

    Beautifully sung by both Sebastian and Chithra. Big Salute to orchestra team and master.

    • @marymichael1389
      @marymichael1389 3 ปีที่แล้ว +1

      Beautiful 🙏🙏🥀😂

    • @MuraliPR59
      @MuraliPR59  2 ปีที่แล้ว

      Thanks 🙏

    • @mjsmehfil3773
      @mjsmehfil3773 2 ปีที่แล้ว +1

      Thanks ...
      So kind of you..
      M.J.Sebastian
      Kochi,Kerala.

    • @prasannakumar646
      @prasannakumar646 ปีที่แล้ว

      ​well sung by both singers

  • @ramakrishnan.kramakrishnan2634
    @ramakrishnan.kramakrishnan2634 หลายเดือนก่อน +1

    There is no time bar to listen such beautiful songs specially it is from a black and white movie.Mr.Sivaji Ganesan's good acting and melody voice of Sri.A.M.Raja is a good credit of the song. Thats why we are saying always OLD is GOLD. While listening such song I remember my school days,where I was a student of 4th standard. Anyhow really thankful for U tube channel to provide such songs even after 72 yrs.🙏

    • @MuraliPR59
      @MuraliPR59  หลายเดือนก่อน

      🙏🌹🙏

  • @annammaanna6383
    @annammaanna6383 2 ปีที่แล้ว +4

    2022 ൽ ഈ ഗാനം കേൾക്കുന്നത് ഞാൻ മാത്രമാണോ? .... ചിത്ര വളരെ വൈകിയാണ് രംഗത്ത് എത്തിയത്. അതിൽ ഞാൻ വളരെ അതികം സക്കടപ്പെടുന്നു. ഞാൻ ഈ ഗാനം 100 തവണ കേട്ടിട്ടുണ്ട്. വളരെ അധികം നന്ദി.

  • @babumullakkara1955
    @babumullakkara1955 ปีที่แล้ว +7

    രണ്ട് പേരും മനോഹരമായി പാടി ❤

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 ปีที่แล้ว +3

    Very good ..congrats..
    Even after decades ifeelit great....

  • @gopeekrishnaneelakandan8191
    @gopeekrishnaneelakandan8191 3 ปีที่แล้ว +5

    വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാവുന്നു... Super singers..

  • @moncygeorge7633
    @moncygeorge7633 3 ปีที่แล้ว +8

    So beautiful & melodious old song.Old is Gold .God bless u

  • @UnniAhammedHajiVNPkd
    @UnniAhammedHajiVNPkd 9 หลายเดือนก่อน +2

    Super allthebeste goodnight congratulations mashaallah ramazanmubharak happy kingfamaly 💯💯💯💐💐🌺🌺🌺🌺🌺🌺✅👏✔️✔️✔️

    • @MuraliPR59
      @MuraliPR59  9 หลายเดือนก่อน

      🙏🌹

  • @MadhuPappan
    @MadhuPappan 9 หลายเดือนก่อน +3

    എത്രകേട്ടാലും മതിയാവില്ല

    • @MuraliPR59
      @MuraliPR59  9 หลายเดือนก่อน

      Thanks 🙏

  • @Sakthidharan-g3z
    @Sakthidharan-g3z 3 หลายเดือนก่อน +2

    മുരളിയേട്ടാ ആശംസകൾ:
    നിങ്ങളുടെ ഓടക്കുഴൽ വായന ഒരു രക്ഷയുമില്ല🥰👍🙏

    • @MuraliPR59
      @MuraliPR59  3 หลายเดือนก่อน

      വളരെ സന്തോഷം 🙏

  • @kgsivaprasad2356
    @kgsivaprasad2356 5 ปีที่แล้ว +50

    മനോഹരമായി പാടി... ഒപ്പം ഓർക്കസ്ട്രയും വളരെ ഭംഗിയായി...!!! 👌

  • @lajiraghavanraghavan2849
    @lajiraghavanraghavan2849 ปีที่แล้ว +2

    Exemplary, unparalleled, matchless........

  • @shilpakulkarni6171
    @shilpakulkarni6171 4 ปีที่แล้ว +10

    നന്നായി പാടി സെബാസ്ററ്യനും ചിത്രക്കും അഭിന്ദനങ്ങൾ

    • @mjsmehfil3773
      @mjsmehfil3773 2 ปีที่แล้ว +2

      Thank you..
      M.J.Sebastian
      Kochi,Kerala

    • @MuraliPR59
      @MuraliPR59  ปีที่แล้ว

      🙏

  • @bindugopinathan6724
    @bindugopinathan6724 2 ปีที่แล้ว +2

    സൂപ്പർ 👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻സൂപ്പർ സൂപ്പർ എന്ത് രസ കേൾക്കാൻ ഗുഡ് ഗുഡ്

  • @sreejavinod2786
    @sreejavinod2786 5 ปีที่แล้ว +12

    താങ്കളുടെ നിർദ്ദേശങ്ങൾ.. ഗാനമേളയെ കൂടുതൽ ഇമ്പമുള്ളതാക്കുന്നു.. സത്യസന്ധത നിറഞ്ഞ ഗാനമേള... അഭിനന്ദനങ്ങൾ

  • @narayanankvalappil3640
    @narayanankvalappil3640 2 ปีที่แล้ว +2

    രണ്ട് പേരും വളരെ നന്നായി പാടി. പിന്നെ ആ ഓടക്കുഴൽ കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രകടനവും അടിപൊളി. അഭിനന്ദനങ്ങൾ

  • @ramachandranmannapra943
    @ramachandranmannapra943 2 ปีที่แล้ว +4

    Listening to this song after a long time. Song very close to original one. Both singers sang very well 👍 And ofcourse orchestra super... excellent 👌 performance ⭐

  • @ZakhirHussain-cn6iu
    @ZakhirHussain-cn6iu 7 หลายเดือนก่อน +1

    കൂടെവിടെ ചിത്രത്തിലെ ആ പാട്ട് നമ്മുടെ ടീച്ചർ ലക്ഷങ്ങളുടെ ഹൃദയത്തിൽ ഇടം നേടി

    • @MuraliPR59
      @MuraliPR59  7 หลายเดือนก่อน

      ❤️

  • @Bennodas
    @Bennodas 5 ปีที่แล้ว +19

    Beautiful orchestration and rendition by singers. Rare feat in days when most old songs are spoiled easily with synthetic drums, imitative voices etc

  • @murali1960
    @murali1960 4 หลายเดือนก่อน +1

    ഒർജിനലിനെ വെല്ലുന്ന സോങ് എല്ലാ അർഥത്തിലും മനോഹരം 🙏

    • @MuraliPR59
      @MuraliPR59  4 หลายเดือนก่อน

      Thanks 🙏

    • @murali1960
      @murali1960 หลายเดือนก่อน

      Ys

  • @n.unnikrishnan1709
    @n.unnikrishnan1709 4 หลายเดือนก่อน +1

    അനശ്വമായ ഗാനം. Very natural singing by both. Super orchestra.

    • @MuraliPR59
      @MuraliPR59  3 หลายเดือนก่อน

      Thanks a lot🙏

  • @gopinathannairmk5222
    @gopinathannairmk5222 ปีที่แล้ว +3

    അതിമനോഹര ആലാപനം.🌹🌹🌹
    (തമ്പ് ലൈൻ കാണുക.
    Orchestra ആണ് ശരി. )

  • @surendrantk1575
    @surendrantk1575 2 ปีที่แล้ว +2

    വീണ്ടും ചിത്രയു° സെബാസ്റ്റന് മോെടൊപ്പം

  • @romeopublicity7084
    @romeopublicity7084 2 ปีที่แล้ว +5

    BEAUTIFULL SONG , WONDERFUL SINGING SALUTE TO YOUR TEAM

  • @KL50haridas
    @KL50haridas หลายเดือนก่อน +1

    പഴയകാല ഗാനമേള സൂപ്പർ.. 👍👍🎉

    • @MuraliPR59
      @MuraliPR59  หลายเดือนก่อน

      Thanks 🙏

  • @VenuKkurup
    @VenuKkurup 5 ปีที่แล้ว +38

    രണ്ടു പേരും നന്നായി പാടി... male ശബ്ദം വളരെ നന്നായി..

  • @bijushreya5299
    @bijushreya5299 7 หลายเดือนก่อน +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം.. ഈ പടത്തിന്റെ പേര് തന്നെ സൂപ്പർ.. ഭാര്യമാർ സൂക്ഷിക്കുക 😜 ഈ പാട്ട് കെട്ടാണ് എന്നും ഉറങ്ങുന്നത്. പാടിയ രണ്ട് പേർക്കും ഒരു Big Hi... ചിത്ര മുരളി ചേച്ചി ഗംഭീര പെർഫോമൻസ് 🌹🌹

    • @MuraliPR59
      @MuraliPR59  7 หลายเดือนก่อน

      Thanks 🙏

  • @thankachanm.a9261
    @thankachanm.a9261 5 ปีที่แล้ว +4

    Very Very fantastic Mr.Sebastian and Chitra . Orkestra also well done.

  • @JoseEj-cg9vp
    @JoseEj-cg9vp หลายเดือนก่อน +1

    കേൾക്കാൻ എന്ത് റസ്സമാണ് സൂപ്പർ

    • @MuraliPR59
      @MuraliPR59  หลายเดือนก่อน

      🙏🌹

  • @vasudevanmbabu605
    @vasudevanmbabu605 2 ปีที่แล้ว +4

    നന്നായ് പാടി അഭിനന്ദനങ്ങൾ

  • @tonyalbertkj
    @tonyalbertkj 4 ชั่วโมงที่ผ่านมา

    Sweet and Vanishing lovely voice Sister ❤ Congratulations & Best Wishes, " God bless you"😊

  • @srivishakamvibes465
    @srivishakamvibes465 2 หลายเดือนก่อน +3

    ❤❤❤ഉണ്ട് ❤❤❤👍👍👍

    • @MuraliPR59
      @MuraliPR59  2 หลายเดือนก่อน

      🙏❤️🌹

  • @shivadhasant2953
    @shivadhasant2953 2 ปีที่แล้ว +2

    മനോഹരമായ ആലാപനം ഒറിജിലിനെ, പിന്നിലാക്കിയ ആലാപനം

  • @jayalakshmichembully7745
    @jayalakshmichembully7745 2 ปีที่แล้ว +3

    Hai... Chithra Arun... കേട്ടിട്ടും കേട്ടിട്ടും mathivarunnilla... 🙏👍❤️

  • @ajayakumar245
    @ajayakumar245 21 วันที่ผ่านมา +1

    Ever green melodious song by two nice voices. Congrats

    • @MuraliPR59
      @MuraliPR59  20 วันที่ผ่านมา

      Thanks 🙏

  • @pramodvayanattu3885
    @pramodvayanattu3885 3 ปีที่แล้ว +8

    Nice to hear after a long time !!!!

  • @annammaanna6383
    @annammaanna6383 2 ปีที่แล้ว +2

    ചിത്രയേ മലബാറിലെ പരിപാടിയിൽ പാടിക്കാൻ മുരളി സർ prayannikkanam.

  • @drparameswarannambudiri9042
    @drparameswarannambudiri9042 3 ปีที่แล้ว +11

    How beautiful Wonderful singing
    Salutes to orchestra also

  • @RadhakrishnanP-rg2bz
    @RadhakrishnanP-rg2bz 6 หลายเดือนก่อน +2

    സെബാസ്റ്റ്യൻ എന്ന ഗായകൻ 80കളിൽ കൊച്ചിൻ, കലാഭനിൽ, പാടിയ ആ ഗായകൻ തന്നെയാണോ..?❤

    • @MuraliPR59
      @MuraliPR59  6 หลายเดือนก่อน

      Yes🙏

  • @paulrubenkavu1436
    @paulrubenkavu1436 3 ปีที่แล้ว +8

    Very calm n quite better than original performance... 101 marks 4 them...

  • @kunjumonmon5001
    @kunjumonmon5001 3 ปีที่แล้ว +2

    എന്താ വരികൾ. എത്ര കേട്ടാലും മതി വരാത്ത ഗാനം.

  • @roneywilnorraymond1080
    @roneywilnorraymond1080 4 ปีที่แล้ว +30

    Both of them singing nicely, orchestration is superb. I love it.

  • @MuruganvaasthuK.Murugan-oe4ye
    @MuruganvaasthuK.Murugan-oe4ye ปีที่แล้ว +1

    ഓടകുഴൽനാദം അതിന്റ മാസ്മരീകത❤❤❤❤എല്ലാം ഒന്നിനൊന്ന് മെച്ചം

  • @ramachandrang5813
    @ramachandrang5813 3 ปีที่แล้ว +7

    Super performance... both singers did so well .. nice orchestra ... 👍👏

  • @Laksh59
    @Laksh59 3 ปีที่แล้ว +8

    Expect more nolstagic songs.
    Done very well.
    👏👏👏

  • @paulrubenkavu1436
    @paulrubenkavu1436 3 ปีที่แล้ว +4

    Very calm n quite better than original recording... God with them... (Paul Cochin)

  • @mangattu
    @mangattu 2 ปีที่แล้ว +6

    Great music by a the team . Every one is worth a applause

  • @asiftruewood840
    @asiftruewood840 3 ปีที่แล้ว +5

    Nostalgic song..super orchestration.congrats team

  • @sureshsami
    @sureshsami ปีที่แล้ว +4

    ❤ മനോഹരം ❤

  • @ДокторУнни
    @ДокторУнни 5 ปีที่แล้ว +7

    കലക്കി കേട്ടോ നിങ്ങള് രണ്ടു പേരും

  • @muralidharanpillai49
    @muralidharanpillai49 2 ปีที่แล้ว +4

    Really great and I like the song as well as Singing

  • @gopins7756
    @gopins7756 2 ปีที่แล้ว +8

    What a sweet memories of the era 💖💖 one of my repeatable favourite songs.💘💘

  • @pradeepmk5068
    @pradeepmk5068 3 ปีที่แล้ว +9

    വളരെ നല്ല ആലാപനം. അഭിനന്ദനങ്ങൾ

  • @tomithomas2151
    @tomithomas2151 4 ปีที่แล้ว +15

    Both Sebastian and Chithra sung very well. Fantastic performance. Melodious orchestra. Almost perfect like the original track of Dasettan and P.Leela.

    • @joyp5002
      @joyp5002 3 ปีที่แล้ว +3

      I feel it is crossing the original..... superb.... mellifluous..... ì have no other word to express the feel I had listening to this beautiful singing....

    • @MuraliPR59
      @MuraliPR59  2 ปีที่แล้ว +1

      Thanks 🙏

  • @narayanannamboodiri2326
    @narayanannamboodiri2326 3 ปีที่แล้ว

    Ippozhaanu ee post kaanunnathu. Perfect orchestra and singing. Nannaayi aaswadichu. Oppam manassil evideyo oru vingal. Poypoya nalla kaalangal orthupoyi. Singersinum orchestrakkum nalla naalekal nerunnu.

  • @zachariaps4629
    @zachariaps4629 ปีที่แล้ว +3

    ഓർച്സ്ട്രാ മാസ്റ്ററുടെ ബാറ്റണും ചലനങ്ങളും സ്വല്പം ഇടർച്ച ഈ മനോഹരമായ കലാപരിപാടിക്ക് വന്നില്ലേ...

  • @tomithomas2151
    @tomithomas2151 9 หลายเดือนก่อน +1

    Sunny Sebastian and Chitra Arun give us nostalgic moments. Thank you all for this great melodious song.

    • @MuraliPR59
      @MuraliPR59  9 หลายเดือนก่อน

      🙏🌹

  • @divakarnambi2096
    @divakarnambi2096 2 ปีที่แล้ว +5

    So beautifully sung...congrats

  • @govindannk5254
    @govindannk5254 3 ปีที่แล้ว +2

    വളരെ മനോഹരം അഭിനന്ദനങ്ങൾ

  • @muralidharan-q5f
    @muralidharan-q5f ปีที่แล้ว +4

    ഒർജിനൽ ഗാനതെ മറികടന്നു 🙏

  • @sudhikumar2909
    @sudhikumar2909 ปีที่แล้ว +3

    Beautiful, song, murali,sudhi