Let everything finish... People fights against each other..എല്ലാം തീരട്ട്... അത്ര മാത്രം മനുഷ്യൻ തരം താണു...പരസ്പര മത്സരം... അതിനു മതം കൊണ്ടുവരും ഇടക്ക്... പിന്നെ രാജ്യം രാജ്യത്തോട് യുദ്ധം.. ഈ ഭൂമി നമ്മുക്ക് ആർക്കും സ്വന്തമല്ല... ആറടി മണ്ണാണ് നമ്മുടെ അവകാശം... പിന്നെ എന്തിനു മത്സരം... പരസ്പരം സ്നേഹിക്കുക....God is love...
ഖുർ ആൻ എന്താണെന്നു അറിയാത്തതുകൊണ്ടാ താങ്കൾ ഇങ്ങനെ പറയുന്നേ ദീൻ മുഴുവൻ ഇസ്ലാമിൽ ആക്കി സ്വർഗം നേടാനാ അവർ കഷ്ട്ടപെടുന്നേ. അവരുടെ നല്ല ജീവിതം തുടങ്ങുന്നതുതന്നെ 6 അടി മണ്ണിൽ പോയശേഷം ആണ്. പിന്നെ 72 ഹൂറികളുമായി അടിപൊളി ലൈഫ്
People in Kerala should be wise at present. As a believer in Lord Jesus Christ i know Almighty God is in control. That is why mullaperiyar dam has not broken yet. But now a days while natural disasters are happening frequently it is our responsibility to save the people in Kerala by decommissioning the mulla periyar dam., the water bomb..So the social media should be active until the mulla periyar dam issue gets solved 😊
കേരളം ഇതിൽ ഉൾപ്പെടും എന്നാ രാണ് പറഞ്ഞത്. വെറുതെ ജനങ്ങളെ ആശങ്കപ്പെടുത്താതെ. എല്ലാ വർഷവും ഒക്ടോ- നവംബർ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധവും ചുഴലിക്കാറ്റും പതിവാണ്.ആ കടലിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് ബംഗാൾ ഓഡിഷ ആന്ധ്ര എന്നീ സ്റ്റേറ്റുകൾ
ത്തിരി വർഗ്ഗീയതമൂത്തിരിക്കുന്നു. ഒരു ഇളക്കിമറിക്കൽ ആവശ്യമാണ് വെള്ളപ്പൊക്കം കഴിഞ്ഞ് എല്ലാം മറന്നു. വർഗ്ഗീയവാദികൾ വീണ്ടും നക്കാപിച്ച രാഷ്ട്രീയത്തിന് വേണ്ടി വിമർശനം തുടങ്ങി.
We all are living at the end of our Eara. Such types of natural disasters on the way coming days. All human power there is some limit. Creator have grate plans. That will be fulfilled very soon.
🙏🙏🙏🙏 എല്ലാരേയും കാത്തു കൊള്ളേണമേ
Let everything finish... People fights against each other..എല്ലാം തീരട്ട്... അത്ര മാത്രം മനുഷ്യൻ തരം താണു...പരസ്പര മത്സരം... അതിനു മതം കൊണ്ടുവരും ഇടക്ക്... പിന്നെ രാജ്യം രാജ്യത്തോട് യുദ്ധം.. ഈ ഭൂമി നമ്മുക്ക് ആർക്കും സ്വന്തമല്ല... ആറടി മണ്ണാണ് നമ്മുടെ അവകാശം... പിന്നെ എന്തിനു മത്സരം... പരസ്പരം സ്നേഹിക്കുക....God is love...
ഖുർ ആൻ എന്താണെന്നു അറിയാത്തതുകൊണ്ടാ താങ്കൾ ഇങ്ങനെ പറയുന്നേ ദീൻ മുഴുവൻ ഇസ്ലാമിൽ ആക്കി സ്വർഗം നേടാനാ അവർ കഷ്ട്ടപെടുന്നേ. അവരുടെ നല്ല ജീവിതം തുടങ്ങുന്നതുതന്നെ 6 അടി മണ്ണിൽ പോയശേഷം ആണ്. പിന്നെ 72 ഹൂറികളുമായി അടിപൊളി ലൈഫ്
അടിക്കും കേരളം ദുഷ്ടന്മാർ ഭരിക്കുന്നു
കേരളം ഉൾപ്പെടുന്നില്ല. പക്ഷെ ക്യാപ്ഷൻ 😂😂😂
ആർക്കും ആപത്തൊന്നും ഇല്ലാതിരിക്കട്ടെ ദൈവമേ 🙏🙏🙏
വിജയന്റെ വീടിന്റെ പൊതിയട്ടെ 🙏🏻🙏🏻🙏🏻🙏🏻
God save us from disasters and calamities.Praise be to Lord Jesus christ
വരട്ടെ എല്ലാം പോകട്ടെ നശിച്ചു ലോകവും ഭൂമിയും ഒരു സ്ഥലത്തു യുദ്ധം
ക്ലിപ്പ് ഹൗസ് പറക്കും
മിക്കവാറും വലിയ ധന നഷ്ടം കേരളത്തിൽ പ്രതീക്ഷിക്കാം😂
People in Kerala should be wise at present. As a believer in Lord Jesus Christ i know Almighty God is in control. That is why mullaperiyar dam has not broken yet. But now a days while natural disasters are happening frequently it is our responsibility to save the people in Kerala by decommissioning the mulla periyar dam., the water bomb..So the social media should be active until the mulla periyar dam issue gets solved 😊
കേരളത്തിൽ മഴ മാത്രം. കാരണം ചുഴലി ബംഗാൾ കടലിൽ
ഇല്ലാത്തതു പറയരുത്
കേരളം ഇതിൽ ഉൾപ്പെടും എന്നാ രാണ് പറഞ്ഞത്. വെറുതെ ജനങ്ങളെ ആശങ്കപ്പെടുത്താതെ. എല്ലാ വർഷവും ഒക്ടോ- നവംബർ മാസങ്ങളിൽ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ധവും ചുഴലിക്കാറ്റും പതിവാണ്.ആ കടലിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. പ്രത്യേകിച്ച് ബംഗാൾ ഓഡിഷ ആന്ധ്ര എന്നീ സ്റ്റേറ്റുകൾ
രാജ്യംഅമേരിക്കക്കൊപ്പംവളർന്നോ😅😅😅
സഹോദര ഒറീസ്സയിലും ബംഗാളിലും കരകയറുന്ന ചുഴലികാറ്റു തമിഴ്നാട്ടിലേക്കു എങ്ങനെ വരും
പ്രതേകിച്ചും 🤭🤭🤭😂😆🤣
ത്തിരി വർഗ്ഗീയതമൂത്തിരിക്കുന്നു.
ഒരു ഇളക്കിമറിക്കൽ ആവശ്യമാണ്
വെള്ളപ്പൊക്കം കഴിഞ്ഞ് എല്ലാം മറന്നു.
വർഗ്ഗീയവാദികൾ വീണ്ടും നക്കാപിച്ച രാഷ്ട്രീയത്തിന് വേണ്ടി വിമർശനം തുടങ്ങി.
🙏🙏
Source: trust me bro
Keralavum ഈ അധമന്മാരു൦ ഒടുങ്ങിയാൽ മതിയാരുന്നു
Geo Engineering ✅💯
Athu Sariyanu Duranthangal Avasanikkan 19 May 2026 Kazhiyanamallo😂😂😂😂
Yamakaalan is rulling kerala so his colleagues will visit him periodically.
Ya Allah Nee Kakkallah 🤲 😢
അള്ളാ ഇപ്പോ തിരക്കിലാണ് ഹാമസ് തീവ്രവാദകൾക്ക് ഹൂറികളെ ഉണ്ടാക്കിക്കൊണ്ടുക്കണം. അതുകൊണ്ട് ഇപ്പോ വിളിച്ചാലും പ്രശ്നം പരിഹരിച്ചുതരാൻ ചാൻസ് ഇല്ല
B
😮😮
AL HAMDULILLAH
കേരളത്തിൽ ഈ കാറ്റ് നാശം വിതക്കില്ല എന്ന് വിദഗ്ധർ പറയുന്നുണ്ട് പിന്നെ നിങ്ങൾക്ക് എങ്ങനെ റിപ്പോർട്ട് കിട്ടി
ഞാൻ 4 ചുഴലിക്കാറ്റിനെ ആവാഹിച്ച് ഗതിമാറ്റി വിട്ട ആളാണ് - ഈ ചുഴലിക്കാറ്റിനെ ആവാഹിച്ച് പടിഞ്ഞാറൻ ദിശയിൽ ആവാഹിച്ച് വിടും
കോളടിച്ചല്ലോ പിരിവുതുടങ്ങാം 😝💰💰
എങ്ങനെ ദുരന്തങ്ങൾ ഉണ്ടാകാതിരിക്കും?? അതുപോലെയുള്ള പ്രവർത്തികൾ അല്ലേ ചെയ്യുന്നത്? ഒരു പാവം ADM നെ കൊല ചെയ്തത് ദൈവവും പ്രകൃതിയും സഹിക്കുമോ???
ദുരന്തം ഉണ്ടാവാൻ സർക്കാർ ആഗ്രഹിക്കും. അതോടെ ദിവ്യ case അടിയിൽ പോവുമല്ലോ. പത്രക്കാരും ജനങ്ങളും അതിന്റെ പുറകെ പോവും
എല്ലാവരും മുക്കി മന്ത്രിയുടെദുരിധാശ്വാസ നിധിയിൽസംഭാവന ചെയ്യുക ഞങ്ങൾപങ്കിട്ട് തിന്നോളാം സോറി തനോളാം😜😜😜😜 എന്ന് എന്ന് കേരളതീഫ് മിനിസ്റ്റർ
We all are living at the end of our Eara. Such types of natural disasters on the way coming days. All human power there is some limit. Creator have grate plans. That will be fulfilled very soon.
ചുമ്മാ തള്ളി മറി ക്കല്ലേ മാപ്രേ ഒന്നും സമ്പവിക്കില്ല 😢
അങ്ങനെ കരുതി ഇരുന്നോ
Pinu bhagavan ullappol mattoru durantham onnumalla😅😅😅😅
You are perfect a Joker, First Grade Joker...
Vijayan ennu idaan paadille?
durantan erayum vegam puratakua ellenkil eniyum palatum kanendi varum
Pinu alla adikkum
ജനങ്ങളെ ഭീതിയിൽ ആക്കരുത്. Its rong information
Athinu mandrake marannam...
This guy thinks orrisa is next to trivandrum.
Odisha alla orissa aanu
Odisha thettalla. Randum sariyanu.
മുൻപ് ഒറീസ്സ ആയിരുന്നു ഇപ്പോൾ ഒഡിഷ ആണ്..
Heading misleading
ഡോ .... ഇയാൾ കാലാവസ്ഥാ വാർത്തകൾ കേൾക്കാതെയാണോ ഇതിടുന്നത്. വ്യൂസ് കൂട്ടാൻ എന്ത് തോന്നിവാസവും ടൈറ്റിൽ ആയി കൊടുക്കുന്നോടെ .ഇയാൾ IMD സൈറ്റ് പോയി നോക്ക്
താങ്കൾ ഇംഗ്ലീഷുകാരനാണോ? തിരുവനന്തപുരം ഇതിൽ "ഡ ശബ്ദം എങ്ങനെ ഉണ്ടാവും. കഷ്ടം തന്നെ.
🙏🙏🙏