Suresh Gopis Attitude when Silk Smitha Expired | സിൽക്ക് മരണപെട്ടപ്പോൾ സുരേഷ് ഗോപി ചെയ്തത്?

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025
  • മോഹൻലാലിനെ നായകൻ ആക്കാനായി തീരുമാനിച്ച ചിത്രം ആയിരുന്നു രാജപുത്രൻ... പക്ഷെ അവിചാരിതമായി മോഹൻലാലിന് പകരം സുരേഷ് ഗോപി എത്തി.... ഒരുപാട് അവിചാരിതമായ സംഭവങ്ങൾ നിറഞ്ഞതായിരുന്നു രാജപുത്രൻ സിനിമയുടെ പിന്നാമ്പുറങ്ങൾ.... ആ രഹസ്യങ്ങൾ ചിത്രത്തിന്റെ നിർമ്മാതാവ് ദിനേശ് പണിക്കർ വെളിപ്പെടുത്തുന്നു.........

ความคิดเห็น • 223

  • @AshrafPPallath
    @AshrafPPallath 6 ปีที่แล้ว +107

    ദിനേഷ് ജി താങ്കൾ ഒരു നിർമ്മാതാവിലുപരി ഒരു നല്ല മനസ്സിനുടമയാണ്,നല്ലതു വരട്ടെ!!

  • @rageshkbhaskar2820
    @rageshkbhaskar2820 5 ปีที่แล้ว +125

    കേൾക്കുമ്പോൾ തന്നെ റോമാഞ്ചം... Suresh ettan....💕

    • @irshadchathery4605
      @irshadchathery4605 4 ปีที่แล้ว

      സുമേഷേട്ടൻ ഏട്ടൻ

    • @vysakhalone2057
      @vysakhalone2057 3 ปีที่แล้ว

      @@irshadchathery4605 ടാ എണീറ്റ് പോടാ

  • @dileept.g8776
    @dileept.g8776 5 ปีที่แล้ว +18

    Rajaputhram was a hit..... good news.
    Those days all Sureshgopi films will run three weeks almost with 90 percentage in all stations..... Mass Maharaj of those days.... Suresh Gopi.

  • @subairkochikkarandirector1920
    @subairkochikkarandirector1920 5 ปีที่แล้ว +72

    ഞാനാണ് രാജപുത്രൻ എന്ന ചിത്രത്തിന്റെ ആർട്ടിസ്റ്റ് കോർഡിനേറ്റർ

  • @roopesh197
    @roopesh197 6 ปีที่แล้ว +47

    Market level of super star suresh gopi👌👌❤

  • @sckkpn2834
    @sckkpn2834 6 ปีที่แล้ว +45

    സുരേഷ് ഗോപി super

  • @boysnallanchi
    @boysnallanchi 4 ปีที่แล้ว +26

    അന്നത്തെ ഒന്നരകോടി.ഇന്നാണെങ്കിൽ ഏകദേശം 15 കോടി.അന്ന് total collection 12 കോടി.ഇന്നത്തെ ലെവൽ 100cr

  • @aayi_DKN
    @aayi_DKN 6 ปีที่แล้ว +39

    Market of sg in tamil and telugu

  • @aiginatony2737
    @aiginatony2737 4 ปีที่แล้ว +17

    വിജയരാഘവനെ പറ്റി ഒന്നും പറഞ്ഞില്ലല്ലോ മൂവിയിൽ സുരേഷ് ഗോപിയുടെ റൈറ്റ് ഹാൻഡ് ആയിരുന്നു

  • @Gkm-
    @Gkm- 6 ปีที่แล้ว +104

    അന്നത്തെ കാലത്ത് മമ്മൂട്ടി മോഹൻലാലിന് കേരളത്തിന് പുറത്തു ഒരു മാർക്കറ്റ് പോലും ഇല്ലാത്ത സമയത്ത് ആണ് സുരേഷ് എട്ടൻ മാസ്

    • @sameersameer4063
      @sameersameer4063 6 ปีที่แล้ว +6

      Poda Potta

    • @kuttappann871
      @kuttappann871 6 ปีที่แล้ว +23

      മമ്മൂട്ടി മോഹൻലാൽ കേരളത്തിന് പുറത്ത് മാർക്കറ്റില്ലാത്ത കാലമോ?? പൊന്നാശാനെ...മമ്മൂക്കയുടെ അന്നത്തെ റേഞ്ച് അറിയുവോ?? മൂപ്പർ അന്ന് തമിഴിലെ വരെ ടോപ് 10 മാർക്കറ്റുള്ള നടന്മാരുടെ ലിസ്റ്റിൽ കേറിയ പുള്ളിയ....1995ൽ ഇവിടെ കിംഗ് തകർത്തോടുന്ന സമയത്ത് തന്നെ ഇറങ്ങിയ മക്കൾ ആച്ചി എന്ന മൂപ്പരുടെ തമിഴ് പടം തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്‌ടിച്ച പടമാണ് ...അതും രജനികാന്തിന്റെ ബ്രഹ്മാണ്ഡ പടം മുത്തു,കമലിന്റെ ബ്രഹ്മാണ്ഡ പടം കുരുതിപ്പുനൽ ഈ രണ്ടും ഒരുമിച്ച് ഇറങ്ങിയ 1995 ദീപാവലിക്ക് ഈ രണ്ടു നെടുംതൂണുകളുടെ ഒപ്പം റിലീസ് ചെയ്തിട്ടും ഹിറ്റ് അടിച്ചു...അതും മുത്തു ഒക്കെ ആൾ ടൈം ഹിറ്റായി നിക്കുമ്പോ ആണ് സൈഡിൽ കൂടെ മമ്മൂക്ക ഹിറ്റ് അടിച്ചത് തമിഴ്‌നാട്ടിൽ.....മമ്മൂട്ടിയുടെ ഇവിടെ പൊട്ടിയ ഇന്ദ്രപ്രസ്ഥം തമിഴിൽ ഡൽഹി ദർബാർ എന്ന പേരിൽ സൂപ്പര്ഹിറ് ആയിരുന്നു...മോഹൻലാലിൻറെ ആ ടൈമിലെ കാലാപാനി ആയിരുന്നു സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വല്യ worldwide റിലീസ് നടത്തിയ സിനിമ അതും ഒരേ സമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലും...ഹിന്ദിയിൽ സാക്ഷാൽ ബച്ചൻ ആണ് പടം വിതരണം ചെയ്തത്...തമിഴിൽ കലൈപുലി ധാനു ആണ് വിതരണം ചെയ്തത്...അതും അന്നൊരു ഡബ്ബിങ് സിനിമക്ക് കിട്ടുന്ന ഏറ്റവും വല്യ വിതരണത്തുകയായ 1 കോടിക്(ഈ ദിനേശ് പറഞ്ഞ രജപുത്രന്റെ ബജറ്റ്)....കേരളത്തിൽ ബജറ്റ് കാരണം ഹിറ്റായില്ല ആ പടം എന്നിട്ടും തമിഴിൽ സൂപ്പര്ഹിറ് ആയിരുന്നു....4 ആഴ്ചയാണ് ആ ടൈമിൽ സൺ ടീവി ടോപ് 5 ൽ തുടരെ നിന്നത്...കാലാപാനി തമിഴിൽ ഹിറ്റായപ്പോഴാ തമിഴിൽ സാക്ഷാൽ മണി രത്നം പുള്ളിയെ തന്നെ MGRന്റെ ബയോപിക് ബിഗ് ബഡ്ജറ്റ് ഇരുവർ ചെയ്യാൻ വിളിച്ചത്...അതും ഐശ്വര്യ റായിയുടെ ഫസ്റ് പടം...പോട്ടെ രജനികാന്തിന്റെ ബാഷ സൗത്ത് ഇന്ത്യയിലെ ഏറ്റവും വല്യ ഹിറ്റായതിന് ശേഷം അതിന്റെ സംവിധായകൻ സുരേഷ് കൃഷ്ണ തൊട്ടടുത്ത പടം ചെയ്തത് മോഹൻലാലിനെ വെച്ച...മൂന്ന് ഭാഷയിൽ പ്രിൻസ്...മൂപ്പർക്ക് ഈസിയായി രജനി,ചിരഞ്ജീവി,കമൽ ഡേറ്റുകൾ കിട്ടുന്ന സൗത്ത് ഇന്ത്യയിലെ നമ്പർ 1 ആയിരുന്ന കാലം. ഗോപിക്കൊന്നും അന്യനാട്ടിൽ ഇതുപോലെ ഒരു ഓളം ഉണ്ടോ...ചുമ്മാ ഓടി ഓടി എന്നുപറയുന്നതല്ലാതെ... ഗോപിക്ക് ആകെ തെലുങ്കിൽ മാത്രം ഇവർ രണ്ടുപേരേക്കാൾ ഹോൾഡ് ഉണ്ടായിരുന്നു..അവിടെ പോലും മെയിൻ പടങ്ങളിൽ ഒന്നും വിളിച്ചില്ല..മോഹൻലാലിൻറെ അഭിമന്യു ഒക്കെ തമിഴ്‌നാട്ടിൽ 150 ദിവസം ഓടിയ പടമാണ് 'അരസൻ' എന്ന പേരിൽ ഡബ്ബിങ് ചെയ്ത്...ഞാൻ കോയമ്പത്തൂർ ആ ടൈമിൽ പഠിച്ചത..130 ദിവസമാണ് അവിടത്തെ ലോക്കൽ തിയേറ്ററുകളിൽ ഓടിയത് .' രാമായണ കാറ്റേ' തമിഴ് വേർഷൻ അന്നത്തെ റേഡിയോ ബ്ലോക്ബസ്റ്റർ ആയിരുന്നു അവിടെയൊക്കെ..മമ്മൂട്ടിയുടെ സിബിഐ ഒക്കെ ഒരു 300 ദിവസമാണ് ചെന്നൈ സഫയറിൽ ഓടിയത്.... അതുപോലെ മമ്മൂട്ടിയുടേം മോഹൻലാലിൻറെ ഇവിടെ പൊട്ടിയ മൂന്നാം മുറ,അയ്യർ ദി ഗ്രേറ്റ്,സാമ്രാജ്യം ഒക്കെ അവിടെ 100 ഓടിയ പടങ്ങളാണ്...നായർ സാബോക്കെ 150 ദിവസമാണ് കോയമ്പത്തൂർ ഓടിയത്.. ഇതൊക്കെ ഇറങ്ങുമ്പോ ഗോപി ഇവരുടെ ഒക്കെ പടങ്ങളിൽ വില്ലനും സഹനടനും ആയിരുന്നു.

    • @roshanjoseph3706
      @roshanjoseph3706 6 ปีที่แล้ว +10

      Mammottyde aa hold suresh gopide commissioner irangythode pokkai...ipozhum ettavum kooduthal tamililum pratykich telungilum dubb cheyyunnat suresh gopide thanne padangal aanu...
      Pinne suresh gopi oru kalath telungile nadanmareklum market keezadakuyavan thannanu...angerde star valueum holdum ipozhum mammootykum mohanlalinum illaaa..ath vitt pidik makkle..

    • @manojdasdas7949
      @manojdasdas7949 6 ปีที่แล้ว

      Right

    • @ajaymathew3599
      @ajaymathew3599 6 ปีที่แล้ว +3

      @@kuttappann871 moonnam mura kerathil hit arunalo ?

  • @jagadeeshchandran8832
    @jagadeeshchandran8832 3 ปีที่แล้ว +2

    രജപുത്രൻ സൂപ്പർ പടം

  • @athulrajan9079
    @athulrajan9079 6 ปีที่แล้ว +43

    Sureshgopi king

  • @Nidhin502
    @Nidhin502 5 ปีที่แล้ว +8

    Super movie ever . One of my dad's favorite

  • @Rocky-dm7bi
    @Rocky-dm7bi 3 ปีที่แล้ว +1

    SG ALWAYS IN OUR ❤️ silk smitha sg combo ന്യൂഇയർ നാടോടി

  • @arjunvmenon9245
    @arjunvmenon9245 6 ปีที่แล้ว +25

    Superstar Suresh gopi rocks

  • @akhilviswanath4667
    @akhilviswanath4667 6 ปีที่แล้ว +13

    Superstar ♥♡♥

  • @manidasmanikkan8773
    @manidasmanikkan8773 6 ปีที่แล้ว +30

    Action king

  • @barathchandranbarathchandr4803
    @barathchandranbarathchandr4803 6 ปีที่แล้ว +35

    Plz come back suresh gopi sir

    • @mdsuresh2729
      @mdsuresh2729 6 ปีที่แล้ว +2

      shameer vc yes

    • @MasterBinOfficial
      @MasterBinOfficial  6 ปีที่แล้ว +7

      തിരിച്ചു വരവ് ഉണ്ടാകും എന്ന് പ്രതീക്ഷികാം..

  • @ajithvelayudhan3453
    @ajithvelayudhan3453 5 ปีที่แล้ว +7

    Superstar Sureshettan

  • @നല്ലവൻമുത്തു
    @നല്ലവൻമുത്തു 6 ปีที่แล้ว +12

    Rajaputhran super movie.

  • @JINSPETER
    @JINSPETER 6 ปีที่แล้ว +17

    06:25 athaanu chiyaan Vikram 💕

    • @winit1186
      @winit1186 5 ปีที่แล้ว

      Jince Peter olakkede moodu..... 20 vayassu mathram praayamulla oru penkuttiyumothaanu aashante ippozhatthe vaasam

    • @JINSPETER
      @JINSPETER 5 ปีที่แล้ว

      @@winit1186 athoru puthiya arivanallo

    • @winit1186
      @winit1186 5 ปีที่แล้ว

      Jince Peter Saligramathilottu varoo... ivide ellaarvarkkum ariyaam....

    • @vipinmohanan6051
      @vipinmohanan6051 4 ปีที่แล้ว

      @@winit1186 നമ്മളെ ചിയാൻ വിക്രമിനെ പറ്റി ആണോ പറയുന്നേ

  • @ashprince234
    @ashprince234 6 ปีที่แล้ว +31

    Suresh Gopi the superstar , romancham

  • @dileept.g8776
    @dileept.g8776 5 ปีที่แล้ว +34

    In Andhra 2007, CD rental shops will keep CDs with star's name, portion to identify the movies.... When I was searching a Telugue movie, I shocked when I saw the stall for Suresh Gopi movies..... All Suresh Gopi movies they dubbed and CDs kept there... Finally I want to say that, once upon a time he was a big star and heard that Telugue stars toiled him to avoid his movie release in Telugue.....
    But, he not marketed himself...... Straight forward person with too good mind.

    • @dileept.g8776
      @dileept.g8776 5 ปีที่แล้ว

      Read as TOINED instead of TOILET in my said comment.

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 ปีที่แล้ว

    കേൾക്കാൻ നല്ല രസമുണ്ട്

  • @aayi_DKN
    @aayi_DKN 6 ปีที่แล้ว +40

    Action king
    SG

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 ปีที่แล้ว

      Adithya Divakaran ആക്ഷൻ കിങ് എന്ന് അയാളെ പറയാൻ നാണമില്ലെടോ? ഇന്ത്യൻ സിനിമയിൽ ഒരേ ഒരു ആക്ഷൻ കിങ് ഉള്ളു. അർജുൻ... അർജുൻ സർജ

    • @aayi_DKN
      @aayi_DKN 4 ปีที่แล้ว +1

      @@santhoshthomassanthoshthom6660 ore oru megastar aaa ulle Chiranjeevi sir alle chetta

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 ปีที่แล้ว

      Adithya Divakaran chiranjeevik ethra national awardund? Ayale avideyullavar angane vilikkunnu ennumathram. Kazhivunokkiyal mammootty mathramanu megastar. Ithupole suresh gopiyude enthokand vivaramillathavar chumma vilikkunnu. Stunt nokku.. ennitt para.. arjun super. Pinne last oru vakk kandu.. areya udheshichath? Veettilullavare nattukare parijayappeduthunnathenthinaa??

    • @aayi_DKN
      @aayi_DKN 4 ปีที่แล้ว +1

      @@santhoshthomassanthoshthom6660 Suresh Gopi is a national award winning

    • @santhoshthomassanthoshthom6660
      @santhoshthomassanthoshthom6660 4 ปีที่แล้ว

      Adithya Divakaran അല്ലെന്നു ആര് പറഞ്ഞു.. നമ്മുടെ വിഷയം ആക്ഷൻ കിങ് ആണ്. Ok dear..

  • @sidheeqvaramanangalath447
    @sidheeqvaramanangalath447 6 ปีที่แล้ว +6

    Vikram sir🥰❤️🥰✌️✌️✌️

  • @jebinsvlog7343
    @jebinsvlog7343 4 ปีที่แล้ว +13

    സുരേഷേട്ടൻ 👌

  • @praveenprakash7570
    @praveenprakash7570 5 ปีที่แล้ว +3

    Action King Suresh Gopi

  • @axiomservice
    @axiomservice 4 ปีที่แล้ว +1

    Es sir
    Vikram us so great like Vijay and ajith.
    Zeenu chungom east alpy dist Kerala state

  • @saijushyjupulukkool871
    @saijushyjupulukkool871 3 ปีที่แล้ว +1

    Mammookka ayirunnegil Padam 200cr collection ADI Like Urappikkam

    • @nabhanmuhammed1955
      @nabhanmuhammed1955 3 ปีที่แล้ว

      Olakka....vyakthiyil alla karyam ...kadhapathrathilaa karyam.....

  • @ashrafmenachery
    @ashrafmenachery 3 ปีที่แล้ว +1

    താങ്കൾ മെയിൻ നടന്റെ കാര്യം മറന്നുപോയി. മനപ്പൂർവം അല്ല എന്ന് അറിയാം. നമ്മുടെ ഭാവഭിനയ രാജാവ് M. G.സോമൻ

  • @aloshy2712
    @aloshy2712 4 ปีที่แล้ว +7

    ചിയാൻ വിക്രം 😘😍

  • @taara2707
    @taara2707 4 ปีที่แล้ว +1

    Sureshettan😘😘😘

  • @kuttappann871
    @kuttappann871 6 ปีที่แล้ว +113

    രജപുത്രൻ ഞങ്ങടെ തിയേറ്ററിൽ ആണ് ഓടിയത് കൊല്ലത്ത്. നഷ്ടം അല്ലായിരുന്നു എന്നാണ് ഓര്മ. പക്ഷെ വല്യ ഹിറ്റുമില്ല. തട്ടുകേടുകൾ ഉണ്ടാക്കിയില്ല അത്യാവശ്യം ചിലവ് പടം ആയിരുന്നു. പക്ഷെ ഇങ്ങേർ ചുമ്മാ തള്ളുവ. ഒന്നര കോടിയോ!!! ഇതിലും ബ്രഹ്മാണ്ഡ ഐറ്റംസ് യുവതുർകി ഒക്കെ സെവൻ ആർട്സ് വിജയകുമാർ ഇതേ ബഡ്ജറ്റിൽ തീർത്തതാ ആ ടൈമിൽ. ഒന്നെങ്കി ഇയാൾ നിർമാതാവ് എന്ന നിലയിൽ പൊട്ടനാണ്. അതുകൊണ്ടാണ് കടക്കെണിയിൽ ആയി മൂഞ്ചി കുത്തുപാള എടുത്തത്. അതല്ലെങ്കി കൊല തള്ള്. എന്തായാലും ഈ പറയത്തക്ക വണ്ണം ഗോപി സാറിന് മൈലേജ് ഉണ്ടാക്കി കൊടുത്തുമില്ല ഭീകര കളക്ഷനുമില്ല. ഗോപി സാർ ഇതുകഴിഞ്ഞ് കുറച് സിനിമകൾ തുടരെ തിരിച്ചടി കിട്ടി. മഹാത്മാ,ഗംഗോത്രി,മാസ്മരം,യുവതുർകി,ഭൂപതി എന്നൊക്കെ പറഞ്ഞ്. ഈ പറഞ്ഞ തെലുങ്കന്മാരുടെ മാർക്കറ്റ് പിടിക്കാൻ തമിഴ് സ്റ്റൈലിൽ തട്ടികൂട്ടിയത് മിക്കതും. അത് അദ്ദേഹത്തിന് വല്യ പരുങ്ങൽ ഉണ്ടാക്കി. പിന്നെ കളിയാട്ടം വന്നു ലേലം വന്നു.ഇന്നേ അദ്ദേഹം തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല 3 കൊല്ലം, തെങ്കാശിപ്പട്ടണം കഴിഞ്ഞ് ആക്ഷനിൽ നിന്നൊക്കെ ഒരാവശ്യവുമില്ലാതെ റിട്ടയർ ചെയ്തില്ലെങ്കി പിന്നെയും മുകളിൽ പോയേനെ. തെങ്കാശിപ്പട്ടണം,പത്രം ...ഞാൻ 100% ഉറപ്പിച് പറയും ടിക്കറ്റ് വിറ്റുപോയ കണക്ക് വെച് കൊല്ലം ജില്ലയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഓടിയ 10 മലയാള പടങ്ങളിൽ രണ്ടെണ്ണം ഇതാണ്.നരസിംഹത്തിന് രാജമാണിക്യം വരുന്ന വരെ ആകെ വെല്ലുവിളിച്ച പടം ഗോപി സാറിന്റെ തെങ്കാശി പട്ടണം ആണ്. സമ്മർ ഇൻ ബേത്ലഹേം എന്റെ എക്കാലത്തെയും പ്രിയപ്പെട്ട സുരേഷ് ഗോപി സിനിമ . കൊല്ലത്തിന്റെ അഭിമാനം ജയൻ സാർ,സുരേഷ് ഗോപി സാർ,മുകേഷ് സാർ. ഫാത്തിമ കോളേജിലെ പഠിപ്പി പയ്യനായിരുന്നു.

    • @kuttappann871
      @kuttappann871 6 ปีที่แล้ว +22

      @Vyga Media കൂടുതൽ ഓടുന്നതും കൂടുതൽ കളക്ഷൻ കിട്ടുന്നതിലും തമ്മിൽ വ്യത്യാസം ഉണ്ട് ഭായ്...പ്രാഞ്ചിയേട്ടൻ 200 ദിവസം ഓടിയ പടമാണ്...പക്ഷെ കഷ്ടി തട്ടുകേടില്ലാതെ ഓടിയെ ഉള്ളു...അതെ സമയം 120 മാത്രം ഓടിയ ട്വെന്റി 20 കളക്ഷനിൽ ചരിത്രം ആയിരുന്നു. രണ്ടും രണ്ടാണ്. വല്യ ഹൈപ്പ് പ്രതീക്ഷകൾ ഇല്ലാതെ വന്നു മൗത് പബ്ലിസിറ്റി കൊണ്ടോടുന്ന സിനിമകൾ കൂടുതൽ ദിവസം ഓടും. എന്നുകരുതി കളക്ഷനിൽ ഒന്നാമൻ ആകണമെന്നില്ല. 1995ലെ ഏറ്റവും കളക്ഷൻ അടിച്ച സിനിമയാണ് ദി കിംഗ്...എന്റെ ഓര്മ ശരിയാണെങ്കിൽ ആ സിനിമ 100 ദിവസം റെഗുലർ ഓടിയത് ഒരു തിയേറ്ററിലോ മറ്റോ ആണ് ഓൾ കേരള. കാരണം അത്രക്ക് വല്യ റിലീസും ഇനിഷ്യൽ ഹൈപും ആണ് ആ സിനിമക്ക് കിട്ടിയത്.എക്കാലത്തെയും വല്യ റെക്കോർഡാണ് ഗോഡ്ഫാദർ 400 ദിവസം ഓടിയത്..പക്ഷെ ആ സിനിമ ഒരു റെക്കോർഡ് വിജയം പോയിട്ട് ആ വർഷത്തെ പോലും ഏറ്റവും വല്യ വിജയം അല്ലായിരുന്നു.... കമ്മിഷണറോടെ ആണ് ഗോപിക്ക് സ്റ്റേബിൾ മാർക്കറ്റ് ഉണ്ടായത്. അതിന് മുൻപേ തന്നെ സൂപ്പർസ്റ്റാർ വിളി ലഭിച്ചെങ്കിലും. പത്രവും തെങ്കാശിപട്ടണവും കഴിഞ്ഞേ കൊല്ലത്തായാലും കേരളത്തിൽ എവിടെയായാലും സുരേഷ് ഗോപിക്ക് മറ്റൊരു ഹിറ്റ് വരൂ.തെങ്കാശി പട്ടണം 50 ദിവസം ഓടിയത് തന്നെ റെക്കോർഡ് സ്‌ക്രീനുകളിൽ ആയിരുന്നു...ദൃശ്യം ,പുലിമുരുഗൻ ഇറങ്ങിയപ്പോഴാ പൊളിഞ്ഞത്.അത്രക്ക് അധികം കാലം നിലനിന്ന റെക്കോർഡ്. കൊല്ലത്തിന്റെ ചരിത്രം കണ്ട ഏറ്റവും വല്യ ഹിറ്റുകൾ ചിത്രവും മൈ ഡിയർ കുട്ടിച്ചാത്തനും ആണ് ഇന്നത്തെ കളക്ഷൻ അടിസ്ഥാനത്തിൽ അല്ല...എക്കാലത്തെയും വല്യ കണക്കിൽ...ടിക്കറ്റ് വില്പനയുടെ കാര്യത്തിൽ ഒരു ടോപ് 10 എടുത്താൽ മോഹൻലാലിന് ചിത്രം,മണിച്ചിത്രത്താഴ്,കിലുക്കം ഉറപ്പായും വരും.. ഗോപിക്ക് മണിച്ചിത്രത്താഴ്,തെങ്കാശിപ്പട്ടണം,പത്രം..

    • @Cinemakkaryam
      @Cinemakkaryam 6 ปีที่แล้ว +4

      Thanks for the valuable info. Suresh Gopikku telungil valya market aanu undaayirunnathaayi kettittundu. Athinekurichu kooduthal ariyaamenkil share cheyyaamo?

    • @sumeeshkumar1842
      @sumeeshkumar1842 5 ปีที่แล้ว +6

      യുവതുർക്കി hit film aanu Trivendrum

    • @sanithk7066
      @sanithk7066 5 ปีที่แล้ว +4

      ഗോപിസാര്‍ പഠിപ്പിച്ചുണ്ടോ

    • @kutsan8350
      @kutsan8350 5 ปีที่แล้ว +3

      Jayaprakash K oru തീയേറ്ററിലും പോയില്ല. 175.. padam. Lafam alla. ഇക്കയുടെ oru പടവും reelice സെന്ററിൽ 200പോയില്ല. കേരളത്തിൽ
      .

  • @varunnair113
    @varunnair113 5 ปีที่แล้ว +25

    Karunagapally T N P theateril 50 days odi

    • @Rocky-dm7bi
      @Rocky-dm7bi 3 ปีที่แล้ว

      അതിലും കൂടുതൽ ആന്ധ്രയിൽ ഓടി

  • @sreejithtechfoodtravel1146
    @sreejithtechfoodtravel1146 4 ปีที่แล้ว +1

    Rejaputhran was average in Malayalam but was hit in tamil and superhit in telugu

  • @shajubernard8288
    @shajubernard8288 4 ปีที่แล้ว

    It's valuable experience sir

  • @nikhilgeorge4758
    @nikhilgeorge4758 3 ปีที่แล้ว +1

    Praja enna Mohanlal filim Suresh gopikke koduthankil kollamayirunnuu

  • @winit1186
    @winit1186 5 ปีที่แล้ว +17

    Mosham direction kondu mathram kaaryamaayi sradhikkapedaathe poya film
    Shaji Kailas ayirunnenkil.....???

  • @saijushyjupulukkool871
    @saijushyjupulukkool871 3 ปีที่แล้ว +1

    Please comment Idu

  • @yedhukrishna4168
    @yedhukrishna4168 3 ปีที่แล้ว +1

    ഏട്ടൻ ചെയ്തെങ്കിൽ വിജയിക്കില്ല അത് സുരേഷ് ഗോപിക്കെ ചെറു

  • @saijushyjupulukkool871
    @saijushyjupulukkool871 3 ปีที่แล้ว +1

    Mohanlal Abhinayichal Padam pottumo

  • @satyadethb1854
    @satyadethb1854 6 ปีที่แล้ว +5

    Murali last odi kayariyathu Benz allallo Ambassador Car alle??

    • @rahimkvayath
      @rahimkvayath 6 ปีที่แล้ว +2

      അംബാസിഡറിന്റെ മോഡൽ ആയിപ്പോയതാണ്, മൂപ്പര് വാങ്ങിയത് Benz ആരുന്നു.... ഹ ഹ

  • @VMCTALKS
    @VMCTALKS 3 ปีที่แล้ว

    SG🔥🔥🔥

  • @nikhilm6772
    @nikhilm6772 4 ปีที่แล้ว

    Padam super ....

  • @ArunKumar-gz8xj
    @ArunKumar-gz8xj 4 ปีที่แล้ว

    Aa paranja rangam thanneya ente ormayil vannathu...mazhayathe rangam

  • @sunnyjacob7350
    @sunnyjacob7350 6 ปีที่แล้ว +10

    Silk Smitha Expired? I wonder if this is correct at all. This is used only in India. Native speakers don't use the word expired to tell about the death of a person.

  • @pk-96
    @pk-96 4 ปีที่แล้ว

    Ahh film hit ayirno!!

  • @chinjuchinji8430
    @chinjuchinji8430 4 ปีที่แล้ว +1

    Innathe pala films 100 crore club il nediyittundekilum annathe films athilum nannayi odiyathann,nalla films um aann

  • @aiginatony2737
    @aiginatony2737 4 ปีที่แล้ว

    ഇയാൾക് ഇതിലെ കഥയൊന്നും ഓർമയില്ല മഴയത്ത് സുരേഷ് ഗോപിയും ശോഭനയും തെറ്റുന്ന സീൻ ആണ് 13:00

  • @axiomservice
    @axiomservice 4 ปีที่แล้ว

    Enthanu cinema
    Enginauu cinema ennu dinesh sir
    Paranju thannu.
    Thanku
    Zeenu chungom east alpy dist Kerala state

  • @manojdasdas7949
    @manojdasdas7949 6 ปีที่แล้ว +2

    Great man

  • @pauloseputhenpurackal3135
    @pauloseputhenpurackal3135 4 ปีที่แล้ว +1

    chettante jail experience engane

    • @martinsam8787
      @martinsam8787 4 ปีที่แล้ว

      Ee pavam manushabe aa kovalan dileep jailil kettiyadhu annu

  • @mhmdsinan7654
    @mhmdsinan7654 6 ปีที่แล้ว +12

    താങ്കൾ ഈ സിനിമയുടെ നിർമാതാവാണോ എന്താ നിങ്ങൾ പറയുന്നത് മാമുക്കോയ ഇതിൽ ഹ്യൂമർ ചെയ്യുന്നത് എന്ന് മാമുക്കോയ 'ഇതിൽ രണ്ട് സീനിൽ മാത്രമേ വരുന്നുള്ളു പിന്നെ ശോഭനയും സുരേഷ് ഗോപി മായുള്ള സിനിൽ ശോഭനയാണ് മഴയത്ത് നിൽക്കുന്നത് സുരേഷ് ഗോപി വീട്ടിൽ നിന്ന് ഇറങ്ങി വരുന്നത് ഇയാൾ ഈ ഫിലിം കണ്ടില്ലന്ന് തോന്നുന്നു എല്ല നടൻ നടിമാരേയും പറഞ്ഞു ശോഭനയേ മാത്രം പറഞ്ഞില്ല ഈ സീനിനെ കുറിച്ച് പറഞ്ഞത് അല്ലാതെ

  • @m.komalakumar8520
    @m.komalakumar8520 4 ปีที่แล้ว +1

    It is high time to direct a movie.......

    • @tvoommen4688
      @tvoommen4688 4 ปีที่แล้ว

      Good ...... But first of all, change your painkili name (if it is real)

  • @rrassociates8711
    @rrassociates8711 5 ปีที่แล้ว +19

    യുവതുർക്കി അമിതാഭ് ബച്ചൻ നിർമിച്ച പടമായിരുന്നു ,

    • @amarns3026
      @amarns3026 4 ปีที่แล้ว

      Sathyam ano

    • @arunnair1358
      @arunnair1358 4 ปีที่แล้ว

      Yes... amithabh bachan

    • @figh761
      @figh761 4 ปีที่แล้ว +2

      Anganae ambitabh bachan pichakkaran ayi.Ambani helped his rivaval

    • @rrassociates8711
      @rrassociates8711 4 ปีที่แล้ว

      @@figh761 ക്ഷമിക്കണം .സന്തോഷത്തിനു വഴിയില്ല, പടത്തിൻ്റെ തെലുങ്ക് ഡബിംഗ് അമിതാബിൻ്റെ കൈ അത്രക്കു പൊള്ളിച്ചില്ല. തെലുങ്ക് മാർക്കറ്റ് കൂടി കണ്ടാണ് അയാൾ ഗോപിയെ വെച്ചു പടമെടുത്തത്

    • @rajkiranthomas3579
      @rajkiranthomas3579 4 ปีที่แล้ว +6

      @@figh761 തെലുങ്കിൽ ബ്ലോക്ക്‌ബസ്റ്റർ ആയിരുന്നു പടം... ഇന്ന് മലയാളികൾക്ക് അല്ലു അർജുൻ എങ്ങനെ ആണോ അതിനേക്കാൾ വലിയ സൂപ്പർ star ആയിരുന്നു സുരേഷ് ഗോപി തെലുങ്കിൽ അന്ന്... ഇന്നും ഫാൻസ്‌ ഉണ്ട്... തമിഴിലും നന്നായി മാർക്കറ്റ് ഉണ്ടായിരുന്നു.. ലാലേട്ടനും മമ്മൂക്കക്കും സ്വപ്നം കാണാൻ പറ്റാത്ത നേട്ടം.

  • @santhutimes2672
    @santhutimes2672 4 ปีที่แล้ว

    Action KiNG

  • @praveenm4470
    @praveenm4470 4 ปีที่แล้ว

    Nammuda movie concept vekthikale nokkiyanu . Ella nadan markkum angana thanna

  • @MultiSudhy
    @MultiSudhy 5 ปีที่แล้ว

    13:10 നല്ല പൊരി വെയിൽ ഉള്ളപ്പോഴാണ് അത് ഷൂട്ട് ചെയ്തത്

  • @siyavulhakhkhaq1696
    @siyavulhakhkhaq1696 6 ปีที่แล้ว +7

    രാജപുത്രൻ സാമ്പത്തികമായി വിജയിച്ചോ സർ ?

    • @marwanbacker
      @marwanbacker 6 ปีที่แล้ว

      Flop aanu

    • @chekkukasrod5790
      @chekkukasrod5790 6 ปีที่แล้ว +2

      Hit aayirnn

    • @ajithaji4002
      @ajithaji4002 6 ปีที่แล้ว +2

      Athe ,vijayichu enny interview il parayunnundallo

    • @ajithaji4002
      @ajithaji4002 6 ปีที่แล้ว

      @@marwanbacker aaru paranju. Producer thanne hit aanennnu parayannu

  • @gameingVORTEX
    @gameingVORTEX 4 ปีที่แล้ว

    Ningal ithra okke padam produce cheuthittundu

  • @AJ-vm7dg
    @AJ-vm7dg 5 ปีที่แล้ว +5

    രജപുത്രൻ ഫ്ലോപ്പ് ആയിരുന്നു ... നല്ല പരസ്യം ഉണ്ടായിരുന്നു ഏഷ്യാനെറ്റ് ചാനലിൽ 😀😀 പക്ഷെ ഓടിയില്ല .

    • @VijAy54724
      @VijAy54724 5 ปีที่แล้ว

      Thaan nthokkeya ee parayunne

    • @harishgp2702
      @harishgp2702 4 ปีที่แล้ว

      @@VijAy54724 അതെ രജപുത്രൻ ഫ്ലോപ്പ് ആയിരുന്നു

    • @rajkiranthomas3579
      @rajkiranthomas3579 4 ปีที่แล้ว

      @@harishgp2702 അല്ല സുഹൃത്തേ.... തെലുങ്കിൽ ഒക്കെ അത്യാവശ്യം നന്നായി ഓടി

    • @malluinsight
      @malluinsight 4 ปีที่แล้ว

      പടം hit. തിയറ്ററിൽ ഓടിയ പടം ആണ്

  • @unnikrishnan2045
    @unnikrishnan2045 3 ปีที่แล้ว

    Prasanth Vikram

  • @EasyHunt007
    @EasyHunt007 5 ปีที่แล้ว +2

    Mr.producer (11:12 min) മുരളി ഓടിക്കയറിയത് ഏത് കാറിലാന്നാ പറഞ്ഞേ? Benz? നിങ്ങൾ പറഞ്ഞ ആ കാറിനെ ഇന്ത്യയിൽ അംബാസിഡർ എന്നു പറയും !
    ചേട്ടൻ പറ്റിക്കപ്പെട്ടോ? പ്രൊഡ്യൂസർ ഒന്ന് പടം കാണണെ!

  • @akhilpauly4229
    @akhilpauly4229 5 ปีที่แล้ว +1

    RAJAPUTHRANTE BOX OFFICE COLLECTION EATHRA AANU

  • @subairkochikkarandirector1920
    @subairkochikkarandirector1920 5 ปีที่แล้ว

    Master bin no: സെന്റ് ചെയ്യാമോ?

    • @sreejith6181
      @sreejith6181 4 ปีที่แล้ว

      എന്നെ പ്രൊഡക്ഷൻ കൺട്രോളർ ആക്കാമോ

  • @binubalakrishnans5242
    @binubalakrishnans5242 4 ปีที่แล้ว

    💖

  • @shihabms4054
    @shihabms4054 4 ปีที่แล้ว +8

    ഒരു പ്രൊഡ്യൂസർ കൊടുക്കുന്ന ചെക്ക് മിക്കവാറും മടങ്ങും.. അയാളെ "ചെക്ക് മടങ്ങണ ചങ്ങാതി" ന്നാ വിളിക്കാന്ന് മുകേഷ് ഒരു interview യിൽ പറയുന്നത് കേട്ട്... അത്‌ ഇയാളാണോ?🤔 ഇയാളാണല്ലോ ചെപ്പ് കിലുക്കണ ചങ്ങാതി യുടെ producer... (ഒരു modus operandi style ആലോചന, 😜 )

    • @sreens8166
      @sreens8166 4 ปีที่แล้ว +4

      മലയാള സിനിമയിലെ ഏറ്റവും വലിയ ദുരന്തം മുകേഷ് ആയിരുന്നെന്ന് ഒരു വിധം നിർമാതാക്കൾ ഒക്കെ പറയും..ചെറ്റ ..സെറ്റിലുള്ള സുന്ദരികളെ മൊത്തം കിട്ടിയാലും ആർത്തി തീരാത്ത കാമ ഭ്രാന്തൻ ആണ് മുകേഷ്..

    • @eldhosegeorge8094
      @eldhosegeorge8094 4 ปีที่แล้ว

      @@sreens8166 സതൃം...

    • @rayees30
      @rayees30 4 ปีที่แล้ว

      @@sreens8166 ആളൊരു romantic ആണ് ഏത് പെൺകുട്ടികളും വീഴും

  • @tvoommen4688
    @tvoommen4688 4 ปีที่แล้ว

    I have always wondered why many Malayalam films are like "pandy" films..... Now I know the reason !

  • @anishg6367
    @anishg6367 6 ปีที่แล้ว +7

    ഇദ്ദേഹം പറയുന്നു വല്യ ഹിറ്റാണന്ന്. എന്തോ, ചങ്ങനാശേരി അപ്സരയിൽ എട്ടാമത്തെ ദിവസം പടം കാണാൻ ഞാൻ പോയപ്പോൾ പടത്തിന് ആകെ അൻപതിൽ താഴെയേ ആളുണ്ടായിരുന്നുള്ളു. പിന്നെ സുരേഷ്- ശോഭന പ്രണയരംഗത്തിന് അപാര കൂവലായിരുന്നു. തെറ്റു പറയരുത് വിജയരാഘവനാണ് കയ്യടി നേടിയത്.

    • @prashobprashob727
      @prashobprashob727 5 ปีที่แล้ว +1

      Anish G u r right man.I don’t know why he is saying this nonsense

    • @varunnair113
      @varunnair113 5 ปีที่แล้ว

      Hit movie

    • @RJ-oc7ok
      @RJ-oc7ok 5 ปีที่แล้ว +4

      Anish G enthayalum 8 divasam odiya kondanallo ningl 8 mathe divasam kanan poyath..
      pinne idheham changanasseride matram karyamlla parayunnath..keralam mothathileyuma

  • @vinutvtravelvlog946
    @vinutvtravelvlog946 4 ปีที่แล้ว

    വിജയരാഘവൻ മറന്നോ

  • @roshanjoseph3706
    @roshanjoseph3706 6 ปีที่แล้ว +10

    Ivide pottunna suresh gopi padangal ellam telungil van vijayamanu ipozhum....ennal mammottyko lalino aa hold telungil illa ipo...verte yutubil thanne search cheyta kittum ettavum kooduthl dubb cheyunth sgde padangalanu

    • @jenharjennu872
      @jenharjennu872 6 ปีที่แล้ว

      Samrajayam iyar the great

    • @binujoseph242
      @binujoseph242 6 ปีที่แล้ว

      മോഹൻലാൽ &വിക്രം ..കൂട്ടുകെട്ടിൽ ...ഈ സിനിമ ..ഇറങ്ങേണ്ടതായിരുന്നു ....അല്ലേ ....

    • @kuttappann871
      @kuttappann871 6 ปีที่แล้ว +1

      മമ്മൂട്ടി മോഹൻലാൽ കേരളത്തിന് പുറത്ത് മാർക്കറ്റില്ലേ? ...മമ്മൂക്കയുടെ അന്നത്തെ റേഞ്ച് അറിയുവോ?? മൂപ്പർ അന്ന് തമിഴിലെ വരെ ടോപ് 10 മാർക്കറ്റുള്ള നടന്മാരുടെ ലിസ്റ്റിൽ കേറിയ പുള്ളിയ....1995ൽ ഇവിടെ കിംഗ് തകർത്തോടുന്ന സമയത്ത് തന്നെ ഇറങ്ങിയ മക്കൾ ആച്ചി എന്ന മൂപ്പരുടെ തമിഴ് പടം തമിഴ്‌നാട്ടിൽ കോളിളക്കം സൃഷ്‌ടിച്ച പടമാണ് ...അതും രജനികാന്തിന്റെ ബ്രഹ്മാണ്ഡ പടം മുത്തു,കമലിന്റെ ബ്രഹ്മാണ്ഡ പടം കുരുതിപ്പുനൽ ഈ രണ്ടും ഒരുമിച്ച് ഇറങ്ങിയ 1995 ദീപാവലിക്ക് ഈ രണ്ടു നെടുംതൂണുകളുടെ ഒപ്പം റിലീസ് ചെയ്തിട്ടും ഹിറ്റ് അടിച്ചു...അതും മുത്തു ഒക്കെ ആൾ ടൈം ഹിറ്റായി നിക്കുമ്പോ ആണ് സൈഡിൽ കൂടെ മമ്മൂക്ക ഹിറ്റ് അടിച്ചത് തമിഴ്‌നാട്ടിൽ.....മമ്മൂട്ടിയുടെ ഇവിടെ പൊട്ടിയ ഇന്ദ്രപ്രസ്ഥം തമിഴിൽ ഡൽഹി ദർബാർ എന്ന പേരിൽ സൂപ്പര്ഹിറ് ആയിരുന്നു...മോഹൻലാലിൻറെ ആ ടൈമിലെ കാലാപാനി ആയിരുന്നു സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വല്യ worldwide റിലീസ് നടത്തിയ സിനിമ അതും ഒരേ സമയം തമിഴിലും തെലുങ്കിലും ഹിന്ദിയിലും...ഹിന്ദിയിൽ സാക്ഷാൽ ബച്ചൻ ആണ് പടം വിതരണം ചെയ്തത്...തമിഴിൽ കലൈപുലി ധാനു ആണ് വിതരണം ചെയ്തത്...അതും അന്നൊരു ഡബ്ബിങ് സിനിമക്ക് കിട്ടുന്ന ഏറ്റവും വല്യ വിതരണത്തുകയായ 1 കോടിക്(ഈ ദിനേശ് പറഞ്ഞ രജപുത്രന്റെ ബജറ്റ്)....കേരളത്തിൽ ബജറ്റ് കാരണം ഹിറ്റായില്ല ആ പടം എന്നിട്ടും തമിഴിൽ സൂപ്പര്ഹിറ് ആയിരുന്നു....4 ആഴ്ചയാണ് ആ ടൈമിൽ സൺ ടീവി ടോപ് 5 ൽ തുടരെ നിന്നത്...കാലാപാനി തമിഴിൽ ഹിറ്റായപ്പോഴാ തമിഴിൽ സാക്ഷാൽ മണി രത്നം പുള്ളിയെ തന്നെ MGRന്റെ ബയോപിക് ബിഗ് ബഡ്ജറ്റ് ഇരുവർ ചെയ്യാൻ വിളിച്ചത്...അതും ഐശ്വര്യ റായിയുടെ ഫസ്റ് പടം...പോട്ടെ രജനികാന്തിന്റെ ബാഷ സൗത്ത് ഇന്ത്യയിലെ ഏറ്റവും വല്യ ഹിറ്റായതിന് ശേഷം അതിന്റെ സംവിധായകൻ സുരേഷ് കൃഷ്ണ തൊട്ടടുത്ത പടം ചെയ്തത് മോഹൻലാലിനെ വെച്ച...മൂന്ന് ഭാഷയിൽ പ്രിൻസ്...മൂപ്പർക്ക് ഈസിയായി രജനി,ചിരഞ്ജീവി,കമൽ ഡേറ്റുകൾ കിട്ടുന്ന സൗത്ത് ഇന്ത്യയിലെ നമ്പർ 1 ആയിരുന്ന കാലം. ഗോപിക്കൊന്നും അന്യനാട്ടിൽ ഇതുപോലെ ഒരു ഓളം ഉണ്ടോ...ചുമ്മാ ഓടി ഓടി എന്നുപറയുന്നതല്ലാതെ... ഗോപിക്ക് ആകെ തെലുങ്കിൽ മാത്രം ഇവർ രണ്ടുപേരേക്കാൾ ഹോൾഡ് ഉണ്ടായിരുന്നു..അവിടെ പോലും മെയിൻ പടങ്ങളിൽ ഒന്നും വിളിച്ചില്ല..മോഹൻലാലിൻറെ അഭിമന്യു ഒക്കെ തമിഴ്‌നാട്ടിൽ 150 ദിവസം ഓടിയ പടമാണ് 'അരസൻ' എന്ന പേരിൽ ഡബ്ബിങ് ചെയ്ത്...ഞാൻ കോയമ്പത്തൂർ ആ ടൈമിൽ പഠിച്ചത..130 ദിവസമാണ് അവിടത്തെ ലോക്കൽ തിയേറ്ററുകളിൽ ഓടിയത് .' രാമായണ കാറ്റേ' തമിഴ് വേർഷൻ അന്നത്തെ റേഡിയോ ബ്ലോക്ബസ്റ്റർ ആയിരുന്നു അവിടെയൊക്കെ..മമ്മൂട്ടിയുടെ സിബിഐ ഒക്കെ ഒരു 300 ദിവസമാണ് ചെന്നൈ സഫയറിൽ ഓടിയത്.... അതുപോലെ മമ്മൂട്ടിയുടേം മോഹൻലാലിൻറെ ഇവിടെ പൊട്ടിയ മൂന്നാം മുറ,അയ്യർ ദി ഗ്രേറ്റ്,സാമ്രാജ്യം ഒക്കെ അവിടെ 100 ഓടിയ പടങ്ങളാണ്...നായർ സാബോക്കെ 150 ദിവസമാണ് കോയമ്പത്തൂർ ഓടിയത്.. ഇതൊക്കെ ഇറങ്ങുമ്പോ ഗോപി ഇവരുടെ ഒക്കെ പടങ്ങളിൽ വില്ലനും സഹനടനും ആയിരുന്നു.

    • @roshanjoseph3706
      @roshanjoseph3706 6 ปีที่แล้ว +4

      Thangl itilum kooduthal thelivukal nirathiyalum suresh gopikkula pidi ipozhum ivarkiila
      Karanam..oru samayam telungil suresh gopide padam kanan matram telgu aaradhakar kathirunna time und..aviduthe super tarangalk polum star vAlue kurykkum enna otta karanam kond sg thanne ida pettu avide pullide padangal ban cheyyichu..
      Mammootyko lalino patatha karyamanith..
      Pinne mammootyde king irangya time kazinjane sgde commissioner irangith..annu thott mammotyde star value pottich suresh gopi keri..ipozhum ath angne thanne

    • @Anijerrys
      @Anijerrys 5 ปีที่แล้ว +1

      @@roshanjoseph3706 ഒരു വിയോജിപ്പ് ..
      കമ്മീഷണർ ആണ് ആദ്യം റിലീസ് ആയത് .കിംഗ് അല്ല

  • @ANILKUMAR-pu8hr
    @ANILKUMAR-pu8hr 4 ปีที่แล้ว

    Googmovies

  • @shanavas-w7d
    @shanavas-w7d 6 ปีที่แล้ว +11

    രജപുത്രൻ ബ്രഹ്മാണ്ഡ പടം🤭🤔😬😖😏
    😬😖😏

  • @prashobprashob727
    @prashobprashob727 6 ปีที่แล้ว +6

    Sir with all respect let me tell you this movie was a worst experience to the audience.It was a futile attempt of ranjit to become renji panicker.There is a break up scene of suresh gopi and sobhana.Sir Its really horrible.This is the first time someone is saying it is a blockbuster.

    • @akhilviswanath4667
      @akhilviswanath4667 6 ปีที่แล้ว

      കഷ്ടം , പടത്തിൻറ്റെ Producer പറഞ്ഞാൽ പോലും വിശ്വാസമില്ലാത്ത കുറെ ടീമുകൾ :D

    • @saayvarthirumeni4326
      @saayvarthirumeni4326 2 ปีที่แล้ว

      It aas one of the best scene, the break up scene, if u didn't like doesn't mean the movie is flop

  • @subsubashashsubash8902
    @subsubashashsubash8902 5 ปีที่แล้ว

    Averege cenema rajaputhran

  • @arunrs7255
    @arunrs7255 3 ปีที่แล้ว

    vikram

  • @ismail007pathri7
    @ismail007pathri7 6 ปีที่แล้ว +10

    രജപുത്രൻ പൊട്ടിപ്പോയ പടം .

    • @ajithaji4002
      @ajithaji4002 6 ปีที่แล้ว +3

      Eda..aa padathinte producer aanu parayunnathu nalla labham kitiya cinema aanu rajaputhran aanennu .

    • @ismail007pathri7
      @ismail007pathri7 6 ปีที่แล้ว +6

      @@ajithaji4002 അതദ്ദേഹം ഓർമപ്പിശകു കൊണ്ട് പറയുന്നതാവും .ആദ്യ ആഴ്ച ഞാൻ കാണാൻ പോയപ്പോൾ ആളു വളരെ കുറവ് .കൂടാതെ അദ്ദേഹം ഒരു പാട് കാലം പിന്നെ നിർമാതാവായി ഇരുന്നിട്ടില്ല .പിന്നെ എന്നെ " എടാ " എന്ന് സംബോധന ചെയ്യാൻ ഞാൻ താങ്കളുടെ തന്തയല്ല എന്ന് വിനയപൂർവ്വം ഓർമിപ്പിക്കുന്നു

    • @MrJJNath
      @MrJJNath 4 ปีที่แล้ว +1

      Sudappiku suresh gopi allergy aanu 🤣🤣

    • @unnikrishnanedplmk4657
      @unnikrishnanedplmk4657 2 ปีที่แล้ว

      No

  • @vikingsfc6615
    @vikingsfc6615 4 ปีที่แล้ว +1

    Dillep tangale akatakkiya karym kooda parayo

  • @angelroseinheaven
    @angelroseinheaven 6 ปีที่แล้ว

    😎

  • @indian6346
    @indian6346 4 ปีที่แล้ว

    മറ്റു നായകൻമാരേക്കാൾ എത്രയോ ഉന്നതിയിലാണ് സുരേഷ് ഗോപി. മനുഷ്യത്വത്തിന്റെ കാര്യത്തിൽ. ഇപ്പോഴല്ലേ നമ്മൾ മനസ്സിലാക്കുന്നത്. ഒരു പെൺകുട്ടി ക്രൂരമായി പീഢിക്കപ്പെട്ടപ്പോൾ സൂപ്പറന്മാരുടേയും വാലാട്ടികളുടേയും നിഷ്പക്ഷതാ തനിനിറം നമ്മൾ കണ്ടതാണ്.ദാ ഇപ്പോൾ ഒരു പെരും കള്ളന്റെ കാര്യം വന്നപ്പഴും. ഇങ്ങനെ പോയാൽ ഇവന്റെയൊക്കെ വലിപ്പം എന്നു പൊട്ടിത്തകരുമെന്ന് ദൈവത്തിനറിയാം.പത്മശ്രീ സരോജ് കുമാർ സിനിമ ഇറങ്ങണ്ടത് ഇപ്പോഴായിരുന്നു.

  • @alwingeorge9160
    @alwingeorge9160 3 ปีที่แล้ว

    കളിവീട് rajasenan alle director

    • @mrboban5049
      @mrboban5049 3 ปีที่แล้ว

      സിബി മലയിൽ

  • @sharafasks
    @sharafasks 6 ปีที่แล้ว +1

    Enth labham kitty ath mathram paranjilla

  • @jaganat3333
    @jaganat3333 6 ปีที่แล้ว +3

    malayalathil ottakkutty arinjillallo

    • @mdsuresh2729
      @mdsuresh2729 6 ปีที่แล้ว

      jagan A T poda naari

    • @rajkiranthomas3579
      @rajkiranthomas3579 4 ปีที่แล้ว

      അതിന് നീ എന്നുണ്ടായ കുട്ടിയാ.. ഇന്നലത്തെ മഴക്ക് മുളച്ചതിനൊന്നും ആൽമരത്തെ പറ്റി അറിയാൻ വഴിയില്ല. 😏

  • @Lalappan315
    @Lalappan315 4 ปีที่แล้ว +1

    രജപു(തന്‍, മഹാത്മ, മാഫിയ,ഭൂപതി, യുവതുര്‍ക്കി ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ

    • @abhijithu6323
      @abhijithu6323 4 ปีที่แล้ว

      യുവ തുർക്കിയിലെ ആദ്യത്തെ ആ ജയിൽ സീൻ ഒക്കെ കിടുവായിരുന്നു. കട്ട ഡാർക് മൂഡ്. പിന്നെ ഊംബിച്ചു

    • @unnikrishnanedplmk4657
      @unnikrishnanedplmk4657 2 ปีที่แล้ว

      Enthakarym.

  • @retheeshsr1512
    @retheeshsr1512 3 ปีที่แล้ว

    മൂവി was not good flop....

  • @thomaspmathew4245
    @thomaspmathew4245 6 ปีที่แล้ว +1

    Flop movie,

    • @binoyk3186
      @binoyk3186 3 ปีที่แล้ว

      Onnu podo producer alle parayunnathu

  • @podipooram2024
    @podipooram2024 2 ปีที่แล้ว

    ❤❤❤