Mammooty's Mass Movie Floped And Suresh Gopi Scored | മമ്മൂട്ടിയുടെ ആ ചിത്രം തകർന്നു.....
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- മമ്മൂട്ടി അഭിനയിച്ച സ്റ്റാലിൻ ശിവദാസ് ഒരു മാസ് മൂവി ആയിരുന്നു.. പക്ഷെ ആ ചിത്രം വിജയിച്ചില്ല... അതിനു ഒരു കാരണം ഉണ്ടായിരുന്നു.. ആ സത്യം ചിത്രത്തിന്റെ നിർമാതാവ് ദിനേശ് പണിക്കർ വെളിപ്പെടുത്തുന്നു
എന്റെ പൊന്നോ പത്രവും ഈ തൊലിഞ്ഞ പടവും തമ്മിൽ compare ചെയ്യല്ലേ. കഷ്ട്ടം ആണ്. പത്രം pwoliiiiii 🔥🔥🔥🔥
ഊത്ത പടം സ്റ്റാലിൻ ശിവദാസ്
പത്രം കിടിലം സിനിമ 👌👌
Suresh gopi👌...pathram pole Oru padam erangiyenkil ♥️
1.Mohanlal
2.Suresh gopi
3.Mammootty
Godman, Ezhupunna Tharakan, Siddhartha, Stalin Sivadas, Thachiledethu Chundan, Pallavoor Devanarayanan, Elavamkodu Desam, Megham continuous flops for Mamooty during that period and then found some solace with Valyettan
Meghan nice padam aarunnu comedy songs pakshe mammookka score cheyyan sadichillah sreenivasan aarunnu nallonam character cheythe
Megham flop anoo
Disaster star mohanlal fan kona
@@rohithk5037 ഉള്ള കാര്യം പറയുമ്പം Fan fightum കൊണ്ടു വരുന്ന കൊറേ konakal
@sree ulla karyam reply suit parayumbo oro kona kond varunna oolakal
അഫിപ്രായ സ്വാതന്ത്രത്തിനു വേണ്ടി രാവും പകലും കിടന്നു പിടക്കുന്ന കമ്മി പരിഷകൾ ഒരു സമയത്തു കേരളത്തിൽ സിനിമയുടെ തിരക്കഥ പോലും വാങ്ങി വായിച്ചു അവരുടെ അനുവാദം കിട്ടിയ ശേഷം ആയിരുന്നു ചിത്രീകരണത്തിന് അനുവദിച്ചത് എന്ന് അറിയുമ്പോൾ ശരിക്കും മനസിലാക്കാം ഇവറ്റകളുടെ മനസ്സിലിരിപ്പ് !!
അരാഷ്ട്രീയ വാദികളെ പ്രോഝാഹിപ്പിക്കേണ്ട ഗതികേട് ഇടതുപക്ഷത്തിനില്ല...😾
Damodaran മാഷ് എഴുതിയ തിരക്കഥ 15 ദിവസം ഇരുന്ന് തിരുത്തിയിട്ട് യാതൊരു ഉളുപ്പുമിലാതെ പറയുന്നു ഞാൻ മനസ്സിൽ കണ്ട സിനിമ അല്ല ഇതെന്ന്. കഷ്ടം
ഒരു സിനിമയിലെ വിമർശനം പോലും സഹിക്കാൻ സഹിഷ്ണുത ഇല്ലാത്തവർ ആണ് മാർക്സിസ്റ്റ് കൾ ഈ കഥ കേട്ടില്ലേ.. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന വളരെ ലൈറ്റ് വിമർശനം മാത്രം ഉള്ള പടം റിലീസ് ചെയ്യാൻ പോലും സമ്മതിച്ചില്ല... അത് പോലെ TP 51 എന്ന പടം..
എന്നിട്ട് ഇത്തരം യാതൊരു അസഹിഷ്ണുതയും കാണിക്കാത്ത മറ്റുള്ളവരെ ജനാധിപത്യ വിരുദ്ധർ എന്ന് കുപ്രചരണം നടത്തുകയും ചെയ്യും... !
ഇത് പോലെ ഫാസിസ്റ്റുകൾ വേറെ ആരും ഇല്ല.. !വൈരുദ്ധ്യാത്മക അവസരവാദം...
ഗോപിയേട്ടൻ ഇഷ്ട്ടം ❤❤❤❤
ദാമോദരൻ മാഷെ അപാകത !
80's ലെ അദ്ദേഹത്തിന്റെ പടങ്ങൾ ഒന്ന് കാണുന്നത് നല്ലതാണ്. ഒന്ന് പോലും മോശമല്ല സൂപ്പർ ഡ്യൂപ്പറാണ്.
കഥതിരുത്തി നശിപ്പിച്ചിട്ട് അദ്ദേഹത്തെ കുറ്റപ്പെടുത്തുന്നു😠😠😤😤
Shanavas
Very correct
മോശം സിനിമകളും എഴുതിയിട്ടുണ്ട് ആള്‍.
@@ShyamNarayananTK അന്നത്തെ കാലത്തെ രജ്ഞിപണിക്കരായിരുന്നു ദാമോദരൻ മാഷ് .പിന്നീട് ഇന്നത്തെ കാലത്തെ ദാമോദരൻ മാഷായി മാറി രജ്ഞിപണിക്കർ .രഞ്ജി പണിക്കരും രജ്ഞിത്തു ഷാജി കൈലാസുമൊക്കെ ദാമോരൻ മാസ്റ്റർ ഐ വി ശശി ടീമിനെറെ കോപ്പിയായിരുന്നു. പിന്നിട് പുതിയ തലമുറ പഴയ തലമുറയെ ഓവർ ടേക്ക് ചെയ്തു.സുരേഷ് ഗോപി രജ്ഞി പണിക്കർ ഷാജി കൈലാസ് ടീമിൻറ ഏകലവ്യൻ ആവർഷത്തിലെ സൂപ്പർ ഹിറ്റായ മോഹൻലാൽ രഞ്ജിത് ഐ വി ശശി ടീമിനെറ ദേവാസുരത്തിനെ ഓവർ ടേക്ക് ചെയ്തിരുന്നു.
സ്റ്റാലിൻ ശിവദാസ് ❤❤❤❤ എനിക്കു എന്തോ ഇഷ്ട്ടം ആയിരുന്നു. ഇപ്പോൾ ആ അറിഞ്ഞേ ഫ്ലോപ്പ് എന്ന്. ഒരു കാര്യം ഉറപ്പാ മിനി സ്ക്രീൻ വഴി അദ്ദേഹം അതിന്റെ രുചി ജങ്ങളെ അറിയിച്ചു
Sureshettan😘
Pathram😍😍
അവർ തമ്മില്‍ യാതൊരു പ്രശ്നം ഇല്ല ഇവിടെ comment boxil തമ്മില്‍ തെറി വിളിച്ച് പരസ്പരം ചളി വാരി എറിയുന്നു
സ്‌റ്റാലിൻ ശിവദാസ് പകുതി കണ്ട് മതിയാക്കിയതാ
സിദ്ധാര്‍ത്ഥ , സ്റ്റാലിന്‍ ശവദാസ് ഓര്‍മ്മിപ്പിക്കല്ലേ പൊന്നേ..
ഇന്ദ്രപ്രസ്ഥം
സിദ്ധാർത്ഥ വാച്ചബിൾ ആണ്
@@aneeshkc5111 kandirikkam... Kude verorennam undayrunnu prince
@@rejanr.j5884 prince ha ha cerupikal movie
@@aneeshkc5111 Aneesh WTF you telling asshole
Suresh gopi അതുല്യനായ നടനാണ്. മമ്മൂട്ടി മൊട പിടിച്ച സാധനം
suresh gopi great actor of all time in mallu industry
SG super 👌👌👌👌💯
മമ്മൂട്ടി എന്ത് മാസ്സ് കാണിക്കാൻ എല്ലാം ഡ്യൂപ്പ്
pathram movie is a true brilliance from joshy and suresh ettan dont compare pathram movie with this disaster film
90 s suresh gopo da ore padayottam ayirunu. 90s mammooka da prathana ethiraligal lalettanum suresh gopiyum a yirunu
90s മത്സരം ഉണ്ടാരുന്നെങ്കിലും ലാലേട്ടന്റെ മുകളിൽ ആരും എത്തിയില്ല
malayalathil no1mohanlal 2 sureshgobi mass hero👍👍👍👍
This movie Stallin Sivadas released at Adoor Smiths Theatre and second day I watched in housefull packed. I liked the movie.... But in climax scene, the color of blood was pink.... Direction was bad. But, script was good. But, don't compare with Pathram and this movie. Pathram is a class movie of Joshi Sir, Suresh cheattan, NF Sir, Haneefikka, Manju Madam and over all Bharat Murali Sir......
ദാമോദരൻ മാഷിന്റെ രാഷ്ട്രീയ കാഴ്ചപ്പാട് out dated ആയിപ്പോയി, രഞ്ജി പണിക്കർ ആയിരുന്നു അന്നത്തെ പുതിയ തീപ്പൊരി .
ഇടത് പക്ഷത്തെ പൊക്കി വച്ച പാവം ഇദ്ദേഹം ജനങ്ങളുടെ മനസ്സിൽ ട്രന്റ് മാറിപ്പോയത് അറിഞ്ഞില്ല, അത് വേറൊരു അബദ്ധം.
CPM നെ ഉയർത്തി കാട്ടാൻ നേക്കി' മൂഞ്ചിപ്പോയി.പിന്നേ മമ്മൂട്ടി യെപ്പോലോരു അഹാകാരമുള്ളയാളെയിം കൂടീ ആകുമ്പോൾ പരാജയം ഉറപ്പല്ലേ
Pha
മമ്മൂട്ടിയെ പോലെ ഒരു അഹങ്കാരിയും സിപിഎം നേ പൊക്കി പറഞ്ഞതും ആയ ഒരു സിനിമ ആയിരുന്നു അടിമകൾ ഉടമകൾ.. എന്നിട്ട് മെഗാഹിറ്റ് ആയില്ലേ??
ഇതേപോലെ ഈ അഹങ്കാരി അഭിനയിച്ച് നമ്മൾ മലയാളികൾ എല്ലാവരും സ്നേഹിക്കുന്ന എത്ര എത്ര സിനിമകൾ മലയാളത്തിൽ ഉണ്ട്..
പിന്നെ ഇങ്ങനെ മുഞ്ചിയ വർത്തമാനം പറയുന്നത് തന്ത ഇല്ലത്തരം ആണെട maithaindi
Mohanlaline pole anotny gundaye munpil nirthi alalo mammootty jeevikunath
Oru vadakkan veeragatha Kerala Varma Pazhassi Raja ithu poleyulla ethu characterum njangalude mammookkaku mathrame chayyan pattum ..ithu pole okke shirt azhich abinayikkan mohanlal line pattila mula kanum
പത്രം സൂപ്പർ ആയിരുന്നു
പക്ഷേ അതേ തീമിൽ ഏതാനും വർഷം മുമ്പ് പിടിച്ച അക്ഷരം ( സിബി മലയിലിൻെറ) തകർന്നു പോയി. കാരണം ഒന്നു മാത്രം. പാവം 'സിറോസ് കോപ്പിക്ക' അന്ന് Star value ഇല്ലായിരുന്നു.
@William Edward ചങ്ങാതീ ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പരിശോധിച്ചാലും. പുള്ളിക്ക് അന്ന് star value ഇല്ലാത്തത് കൊണ്ട് തന്നെയല്ലേ ചങ്ങാതീ ആ നല്ല പടം തകർന്നത്. ഒരു പക്ഷേ പത്രത്തേക്കാൾ മികച്ച കഥയും അവതരണവും ആയിരുന്നു അക്ഷരം സിനിമയുടേത്.
@@SabuXL ath sheriya..he is an underrated actor
@@krishnapriyakichu4019 'അക്കാലത്ത് അങ്ങനെ ആയിരുന്നു' എന്ന് പാഠഭേദം വരുത്തിയാലും ചങ്ങാതീ.
Mohanlali cinema nadan ennathinekkalupari oru nalla manushyananu.Mathapithakkalude vinayavum elimayum addehathinte swabavathil prathipalikkunnu. Mathathinte pearil nadanmare vimarshikkunnathu Sariyayaya keezhvazhakkamalla.
U said it
കിരീടം 😍😍
സ്റ്റാലിൻ ശിവദാസ് എനിക്കിഷ്ടപെട്ട സിനിമയാണ്
😄😄😄🤣
'പത്രം' തോൽപ്പിച്ച ' സ്റ്റാലിൻ ശിവദാസ് '.
🚩🚩
മമ്മുട്ടിയെയും ഷിറ്റ് ഗോപിയേയും കമ്പയർ ചെയ്യരുത്. ഗോപി ഇപ്പോൾ ചൊറിയും കുത്തി വീട്ടിൽ ഇരിക്കുകയാ 😆😆
സുരേഷ് ഗോപി നല്ല നടനുമാണ് നല്ല മനുഷ്യൻ കൂടി ആണ് എന്ന് വച്ച് വേറെ ആരും അങ്ങനെ അല്ല എന്നല്ല
പത്രം മികച്ച സിനിമ സ്റ്റാലിൻ ശിവദാസ് തലി പൊള്ളീ സിനിമ
Gopakumar M
സ്റ്റാലിൻ ശിവദാസ് പൊളിഞ്ഞ പടം
Odiyanekaal Odiyaan chance illa.
Chila rodhana comment kal
Chirippichukondeyirikkum
ഇതിന്റെ കാരണം മമ്മൂട്ടിയാണ് പോട്ടൂലെ പിന്നെ 😁😁😁😁
ഒന്ന് പോടെ
ദിനേഷ് പണിക്കർ എന്ന് എടുത്തു പറയണേ. വേറൊരു ദിനേഷ് ഉണ്ട് പകപോക്കി ദിനേഷ്
അത് ചന്തി വിള ദിനേശ് അല്ലെ?
@@SK-yd3ki 😂😂😂
N. F. Varghese
അഡ്വാൻസിന് കനം പോരല്ലോ എന്ന് മമ്മൂട്ടി പറഞ്ഞു എന്നറിയുമ്പോൾ ..
കുറച്ച് വർഷങ്ങൾക്ക് മുമ്പ് .മലയാളത്തിലെ ഒരു മുൻനിര പത്രത്തിന്റെ സൺഡേ സപ്ലിമെന്റിൽ ഫ്രന്റ് പേജിൽ മുഴുവനായിട്ട് ഫോട്ടോ അടക്കം.
മമ്മൂട്ടിയെ നായകനാക്കി ഫാന്റം .. എന്ന സിനിമ നിർമ്മിച്ച .ഒരു ഡോക്ടർ വളരെ സങ്കടത്തോടും അതിലുപരി 100% സത്യത്തോടും കൂടി കുറച്ച് കാര്യങ്ങൾ പറയുകയുണ്ടായി .
സിനിമ എട്ട് മാറുച്ചത്തിൽ പൊട്ടീന്ന് മാത്രമല്ല . ആ പാവം പിന്നീട് എല്ലാം നഷ്ടപ്പെട്ട് വഴിയാധാരമായി എന്നാണ് കണ്ണീരോടെ അദ്ദേഹം പറഞ്ഞ് നിർത്തുന്നത്.
ഉണ്ടവനറിയില്ലല്ലോ .???
ഉണ്ണാത്തവന്റെ വിശപ്പ് ,,,,,,
മംഗലശ്ശേരി നീലകണ്ഡൻ
ആ നിർമ്മാതാവ് കഥ കേൾക്കാതെയാണോ പടം തുടങ്ങിയത്
ഫാന്റം ആര് അഭിനയിച്ചാലും കണക്കാണ്
14.25മിനിറ്റ് : "രാഷ്ട്രീയത്തിനു പകരം കുറച്ചുകൂടി നല്ല കാര്യങ്ങൾ" !
അപ്പം രാഷ്ട്രീയം അത്ര നല്ല കാര്യമല്ല, അല്ലേ !?
പ്രിയ കൂട്ടുകാരനിൽ നിന്നും പയിസ വാങ്ങിയിട്ട് കനം ഇല്ല എന്ന് പറഞ്ഞ അ മഹാനുഭവന് ഒരു പൊൻതൂവൽ
Mammoty had a series of flops in 99, Stalin is one among them..all were bad scripts,choices..99,2000 was confusing state of Malayalam movies as no body could make film's success and including Mohanlal..Ustad and Praja did not meet expectations ...only Friends from Siddique Lal was big hit at that time..
2000 narasimham 2001 ravanaprabhu
1999.....Niram too.....
Malayalithil aetavum kooduthal flop is for mammotty
Malayathile etavum disasters aya nadan mohanlal
Malayalam films yallaam nalla stories aanu ..idhu arabic,english,Hindi,french, portuguese,korean bashagalilott mozhimaatiyaalay malayala cinema rakshapedu
ഇവർക്കു രണ്ടിനും വല്ല അപ്പൂപ്പന്മാരുടെയും റോൾ ചെയ്‌യതോടെ, 70 വ്സയസ്സിലും ഓരോ ഇളക്കങ്ങള്
യെസ്
മമ്മൂക്ക ഇഷ്ടം
പത്രം ഒക്കെ വേറെ ലെവൽ പടമല്ലേ അണ്ണാ.സ്റ്റാലിൻ ശിവദാസ് ഭയങ്കര ബോറാണ്
പാവം ഇക്ക ...ഒരു കാലത്ത് മമ്മൂട്ടി "മന്ജന്‍ " എന്ന് വിളിക്കും .... പൊക്കിക്കൊണ്ട് വന്ന സുരേഷ്ഗോപി ....ഏകലവ്യന്‍ കഴിഞ്ഞു ഹീറോ ആയപ്പോ ഇക്ക തകര്‍ന്നു ...തെങ്കഷിപ്പട്ടനത്തില്‍ അഭിനയിച്ചതിനു സുരേഷിനെ വഴക്ക് പറഞ്ഞ ഇക്ക പിന്നെ അതിനെക്കാള്‍ കൂതറ പദങ്ങളില്‍ വന്നു ....പിന്നെ പഴസ്സിയില്‍ സുരേഷിനെ പുറത്താക്കി ........പിന്നീടു സുരേഷ് തെറിയും അപ്രഞ്ഞു
കിങ് ആൻഡ് commisionareil സുരേഷ് ഗോപി മമ്മൂക്കയെ തകർത്തു diloguilum പെര്ഫോമൻസിലും
viswajith viswajith yes
Mohanlalinekal mikacha performer anu 90sil suresh gopi
👍
പത്രം വിജയിച്ചത് 'മഞ്ജു വാര്യരും മുരളിയും ഉള്ളത് കൊണ്ടാണ്
@@rohithk5037 appo mammootty onnum alla
Mammookka..The Face of Indian Cinema..
"അഡ്വാൻസിന് കനം പോരല്ലോ" എന്ന് നിർമ്മാതാവിനോട് മമ്മൂട്ടി. ഇയാൾക്ക് കാശിനോട് ഇത്രയും ആക്രാന്തമോ?!!
പോടാ
Edo അതൊരു തമാശ ആണെടോ
@@alenmathews തമാശയിലൂടെ ലക്ഷ്യം നോക്കൽ നല്ല ശീലമാ.. ഹഹഹ..
Szai cash venda annu parayunnadarada nankku tannal nee venda ennu paryo ee lokam tanne athinte purakeyalle oodunndu
@@saikiran9072 അത് അവരുടെ ജോലി ചെയ്യുന്നതിന്റെ കൂലി ആണ്..... തമാശ ആയിട്ട് അല്ലെങ്കിൽ അങ്ങനെ കാണാം.... അപ്പോളോ ???
പത്രം കിടു പടം
പുള്ളി തന്നെ പറഞ്ഞു
പത്രം കണ്ടൻ്റ് ഉള്ള പടം ആയിരുന്നെന്ന്🤣🤣
സുരേഷേട്ടനെ കുറ്റം പറയുന്നത് ശരിയല്ല
0.20മിനിറ്റ് : അതികായകനോ !?
അതികായൻ.
Pathram second part varunnu, name ' news night'
Mammoottye vech padam pidichavarokke eppol peruvazhiya
Saif Muhammed ഓ അറിഞ്ഞില്ല ആരും പറഞ്ഞില്ല. ഒന്ന് പോടാപ്പാ
Pathram super
സ്റ്റാലിൻ ശരാശരിക്കും താഴെയുള്ള ഒരുമൂവി ആയിരുന്നു. പത്രം ഒരു നല്ല സിനിമയും. ഏത് നടന്റെ പടമായാലും നല്ല പടമാണെങ്കിൽ സ്റ്റാലിനെക്കാൾ കളക്റ്റ് ചെയ്യും അതിലെന്താ ഇത്ര പുതുമ..... കോപ്പിലെ ഹെഡ്ലൈൻ
അന്നിട്ടു സുരേഷേട്ടൻ ഇപ്പോൾ എന്തായി?...
എന്റെ രാമാനുജൻ അന്ന് റീലീസിന് തയ്യാറായി നിൽക്കുകയായിരുന്നു ഇക്കാ കരഞ്ഞു പറഞ്ഞതുകൊണ്ട...റീലീസ് മാറ്റിയത്....ഇല്ലെങ്കിൽ...മറ്റൊരു മെഗാസ്റ്റാർ ഉണ്ടായേനെ..മലയാളത്തിൽ
Eniqu oru padam produce cheyyanam
പത്രം നല്ല ചിത്രം ആയിരുന്നു
Good
valarey satyasandanaya manushyan.
ബാക്കി പ്രേക്ഷകരും ട്രിം ചെയ്തു.
When Actors or Actresses take advance in Cash from producers, Do they report the real amount to income tax department at the time of filling income tax return ? Why the advance is paid in Cash?
People are to be blamed first
For being mad about these so called actors and considering them as gods or godesses
They are just entertainers, nothing else
Yesterday also a bollywood actress , some shetty was arrested
He is talking about back in the 90s when it was normal for people to handle cash for most transactions... Most people used to believe that banks can't be trusted with their hard earned money cause there were many incidents of private banks collapsing with owners/managers absconding with the money... Thats the reason behind that mentality back then :)
Stalin sivadas ente ponno tallipolly padam
Stalin sivadas.... oarmippikkalle ponne .....
സുരേഷേട്ടൻ നല്ലമനുഷ്യൻ
Chanduvine tholpikan avila makkaleee.....😉😎
sureshetan 👍
പത്രം ♥
സുരേഷേട്ടൻ ♥
ദാമോദരൻ മാഷ് എത്ര ഹിറ്റുകൾ സമ്മാനിച്ചുട്ടുണ്ട് എന്നറിയാവോ ആ മാഷിന്റെ കഥയും തിരക്കഥയും വെട്ടി ചുരിക്കിയാൽ പിന്നെ ആ പടം വിജയിക്കുമോ മലയാളത്തിൽ ഏറ്റവും കൂടുതൽ സൂപ്പർ ഹിറ്റുകൾ തീർത്ത സ്ക്രപ്രീറ്ററാണ് T. ദാമോദരൻ മാഷ് അപ്പോ പരാജയത്തിന്റ ഉത്തരവാദി താങ്കളാണ് പത്രമെന്ന സിനിമയോ സുരേഷ് ഗോപിയോ ദാമോദരൻ മാഷോ TS.സുരേഷ് കുമാറോ മമ്മൂട്ടിയോ അല്ല താങ്കൾ തന്നെ
ശരിക്കും അങ്ങനെ ഒരു സിനിമ ഇറങ്ങിയാരുന്നോ
മമ്മൂട്ടിയുടെ khushbu ....
Sg ന്നാ സുമ്മാവാ......
💪💪💪💪💪💪👌👌👌👌👌👌
1999-ൽ സ്റ്റാലിൻ ശിവദാസ് എന്ന പടം പൊട്ടിയത് സുരേഷ് ഗോപിയുടെ പടം ഹിറ്റായതുകൊണ്ടല്ല. ഒട്ടും അല്ല . സ്റ്റാലിൻ ശിവദാസ് എന്ന പടം ഒരു ബഹളം മാത്രമാണു - നല്ല പടമല്ല!
1. ഇതിനു നല്ല കഥയില്ല . ഈ കഥ രണ്ടു പേജിൽ എഴുതിയാൽ ഏറ്റവും തല്ലിപ്പൊളി കഥക്കുള്ള അവാർഡ് കിട്ടും .
2. ആദ്യം മുതൽ അവസാനം വരെ അടിയും ബഹളവും
3. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയം കാണിച്ചിട്ട് അവസാനം അതു ഒരു Moral Re-Armament-ന്റെ പണിയാക്കി മാറ്റി!
4. കേരളത്തിലെ പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി അവസാനം സ്റ്റാലിൻ ശിവദാസ് സാക്ഷാൽ സ്റ്റാലിൻ , മാവോ തൊട്ടു ടിയനന്മെൻ സ്കൊയർ വരെ എടുത്തിട്ടത് എന്തിനാണു ? എന്താ ഇവിടത്തെ പരാജയപ്പെട്ട പാർട്ടി സാക്ഷാൽ സ്റ്റാലിനേക്കളും മാവൊയേക്കാളും വലുതാണോ ?
5. ഒന്നിൽ കൂടുതൽ സംഭവങ്ങളും തീമുകളും എല്ലാം കൂടി ഒരു പടം കൊണ്ടു തീർക്കാനുള്ള വ്യാമോഹമാണു പടം പൊട്ടാൻ കാരണം. Individualഅഭിനയം മാത്രം നന്നായിട്ട് കാര്യമില്ല!
6. Entertainment valueവും പ്രധാനം തന്നെയാണു ! പകരം ഈ പടം ഒരു ഡോക്കുമെന്ററി ആയി മാറി . ജനങ്ങൾ പടം കാണാനാണു വരുന്നത് !
ഇത് കണ്ടപ്പോൾ എനിക്ക് മനസ്സിലായ ഒരു കാര്യം,താങ്കൾ ഒരിക്കലും ആൽമാർഥം ആയി സിനിമയെ സ്നേഹിക്കുന്ന ഒരു നിർമാതാവ് അല്ല.ചെറിയ budget ആ ഒരുവാക്ക് ആവർത്തിച്ച് ആവർത്തിച്ച് വരുന്നു.സ്റ്റാലിൻ ശിവദാസ് ഒരു നല്ല ചിത്രം അല്ല.താങ്കൾ പറഞ്ഞ മാറ്റങ്ങൾ വരുത്തി ആണ് ആ ചിത്രം പുറത്തിറക്കിയത് എന്ന് പറഞ്ഞല്ലോ.
ഇതിൽ ദാമോദരൻ മാസ്റ്റർക്ക് എവിടെയാണ് തെറ്റ് പറ്റിയത് എന്ന് കൂടി പറഞ്ഞിരുന്നെങ്കിൽ ഞങ്ങൾക്ക് അറിയാൻ സാധിച്ചെനെ എന്താണ് ഇൗ ചിത്രത്തിന്റെ കഥക്ക് സംഭവിച്ചതെന്ന്.ദാമോദരൻ മാസ്റ്റർക്ക് അത്തരം ഒരു തെറ്റ് വരാൻ വഴിയില്ല.
അങ്ങേര് ഒരുപാട് വലിച്ചു നീട്ടി എഴുതും
തമിഴിൽ അപ്പഴേക്കും ഖുഷ്ബു ഔട്ട് ആയിരുന്നു
BGM ജോൺസണോ രാജാമണിയോ Sp Venkatesho ചെയ്തിരുന്നെൽ ചിത്രം വിജയിച്ചേനെ ഒരു പക്ഷെ
Khushbu and Geetha. Pakshe Mohanlaloo?
suresh gopi movie mamooty movieye thakarthu kalanju alle
Face of Indian cinema mammukka
Theettam ഇക്ക
Njan oru kuttanadan story thannal sir
Filim.edukkamo.
Zeenu chungom east alpy dist Kerala state.
പത്രം സൂപ്പർ പടം
നിങ്ങൾ പണ്ട് സിനിമ കാണുന്ന ആളുകൾ ആണെങ്കിൽ നിങ്ങൾക്ക് മനസ്സിലാകും സ്റ്റാലിൻ ശിവദാസ് പത്രവും 2 കാലഘട്ടങ്ങളിലായി വന്നു സിനിമകളാണ് കൂട്ടിയോജിപ്പിച്ചത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലായില്ല
ഈ രണ്ട് സിനിമയും റീലിസ് ചെയ്തത് 1999-ൽ ആണ്
Sheena Biju ...yes...pathram block buster megahit...stalin utter flop
അല്ല രണ്ടും ഒരേ സമയത്തായിരുന്നു. എനിക്ക് ഓർമയുണ്ട്
സിബിഐ5മമ്മൂട്ടി വീൽചെയറിൽ ഊന്നുവവദി ഉപയോഗിക്കുന്ന ഓഫിസർ ആയി അഭിനയിച്ചാൽ നന്നാകും അയാളുടെ രൂപത്തിന് അതാണ് നല്ലത്
ഒന്നുപോടാ കുണ്ണേ
@@suneshsaseendran60 😀
ആവശ്യത്തിന് നല്ല comments ഇവിടെ ഒരുപാട് പേർ പറഞ്ഞു കഴിഞ്ഞു so ഞാനിനി ഈ കൂതറ പടത്തെ പറ്റി ഒന്നും പറയുന്നില്ല.
Pathrathoduu compare chyeyyan polmm pattathaa Stalin shivadas
പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ സിനിമയിൽ നായകനടൻ നമ്മുടെ മമ്മൂക്ക 😍😍
PS Calicut opp
അതെ തോൽവി നമുക്കൊരു പ്രശ്നമല്ല.......
@@റോങ്ങ്മാൻഇനിസൊസൈറ്റി correct 💯
@@sanipolouse835 എന്ത് മൂ..r
ചെങ്കൊടി ആയിരുന്നു പേരങ്കിൽ പടം ഒന്നും കൂടെ ങ്കുമ്മാ യേനെ
Sir ningal ivarodellam ulla karyam thurannu parayunnathu. Ningale ivar sangiyakkukayanu. Mohanlal, PM Modiji ye kandathinnu addehatheyum sangiyakkiyirikkukayanu.
Commi kuttan marod poyi chakkan para
Avarude abhiprayam ketitt vende nammuk jeevikkan
@@MikeJohnMentzer Very Correct.👍👍🙏🙏
Patram oru veere level padam aannu...
I like suresh gopi sir films but why he lost his stardom
@William Edward if he did all jonour films, he would have continued that stardom
S S good movie
ഖുശ്‌ബു മമ്മൂട്ടിയുടെ കീപ് ആണന്നു സിനിമാ ഫീൽഡിൽ അങ്ങാടി പാട്ട് ആണ്..
Poda
ആണോ?
Pathram 1999
Sir nar onnu ayakkumo pls
Suresh Gopi arodenthu cheythu,title ithu vendayirunnu.
Hero parayunnathu anusarichu heroine
Select cheyyunna reethy mattanam
Zeenu chungom east alpy dist Kerala state
.
Script writer ezhuthi kond vannath elaa sirumaaarum irinn "TRIM" cheythit....
Damodharan mash um nzan um aayit vibe sheriyaayilaaaan!!!!
Come back Action king
പ്രശ്നം content ഇല്ല. അതായിരുന്നു Stalin ഓടാതിരുന്നത്
ചെങ്കൊടി🤣🤣🤣🤣
Sidharhtede producer theruvila ayennanu annu kettath
Good script aayirunnu.but direction failed
Mammooty sir oru abhinayathinye akshaya ghaniyanu. Peranbu yathra what a movies. Outstanding performance of mammootty sir.
Over acting Mathrame ullu.. Worst actor.. Soundaryam konde Mathram Rakshapetta nadan
@@josephjoseph7579 nee nthonade paryunnne pne mammookkke umbbanano 3national award koduthe... സൗന്ദര്യം konde ketttiyathaerikkumallle... vere oraale nammak ishtttanu veche matte aalle degrade chiyunnathe athra nallathalla
@@muhammedrafy6637 athu sheriyanu