ഇത്തരം കുട്ടികളെ അവരുടെ താല്പര്യം മനസിലാക്കി ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചു അവർക്കു വേണ്ടിയുള്ള സൗകര്യം ചെയ്തുകൊടുത്തു നമ്മുടെ രാജ്യത്തിനു മുതൽക്കൂട്ടുണ്ടാക്കണം.
ചക്കരമുത്തിന് എല്ലാ അഭിനന്ദനങ്ങളും❤❤❤ എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം, വീട്ടിലേക്ക് വരുന്ന വഴിക്ക് നല്ല പുല്ലു വളർന്നു നിൽപ്പുണ്ട് കുഞ്ഞിനെ തന്നെ ആ വഴിക്ക് വിടരുത്. ഇഴജന്തുക്കൾ ഒക്കെ കിടന്നാൽ അറിയില്ല❤❤ അച്ഛനും അമ്മയും കൂടുതൽ കൂടുതൽ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കണം❤️❤️ എല്ലാവർക്കും അതിനുള്ള ആയുസ്സും ആരോഗ്യവും ഒക്കെ ഭഗവാൻ നൽകട്ടെ❤️❤️❤️👍👍👍👍
പൊന്ന് മുത്തേ 🙏🙏🙏❤️❤️❤️❤️ഈ കഴിവ് ഭാവിയിൽ മോൾക്ക് ഏറ്റവും വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏.. കണ്ണ് വെക്കുക എന്നുള്ള ഒരു കാര്യം സത്യം ആണെങ്കിൽ ഈ കുഞ്ഞിന് അത് പറ്റാതെ ഇരിക്കണേ 🙏ഈശ്വരാ 🙏... മിടുമിടുക്കി 👍❤️
ചക്കരയുമ്മ വാവേ . ആ കൊഞ്ചലുള്ള സംസാരത്തിലൂടെ മോള് പറയുന്ന പേരുകൾ കേൾക്കാൻ എന്തൊരു രസം ഉമ്മ... ഉമ്മ... എല്ലാ വിധ ഐശ്വര്യവുണ്ടാകട്ടെ കുഞ്ഞിവാവക്ക് . ലോക പ്രശസ്തയായി തീരട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു .
അത്ഭുതം തന്നെ ഇതൊക്കെ കയാണു ദൈവത്തിൻ്റെ അടയാളങ്ങൾ എന്നാലും കൂടിയെ ഒരുപാടു ബുദ്ധിമുട്ടിപ്പിക്കരുത് തുബിയെ കൊണ്ടു കല്ലെടിപ്പിക്കുന്നതുപോലെ ഒരേ സമയം ഒരല്പം വിശ്രമം പോലും കൊടുക്കാതെ നിറുത്താതെ ചോദ്യങ്ങൾ ചോദിക്കരുത് മിടുമിടുക്കിക്ക് ആശംസകൾ
മദ്രസ്സയിൽ പോയി പൊട്ടിത്തെറിക്കാൻ പഠിക്കാതെ കുട്ടി മറ്റുകാര്യങ്ങൾ പഠിച്ചതുകൊണ്ടാണ് ഇത്രയും മിടുക്കിആയത്. മിടുക്കിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏
ഇനിയെന്തിനു... വേറെ സ്വത്ത്... ദൈവം.. ഈ... മുത്തിനെ.. നിങ്ങൾക്ക്.. മനസ്സറിഞ്ഞു. തന്നുവല്ലോ... 🙏🙏🙏🙏.. ദൈവത്തിനും... ഈ. കുഞ്ഞിന്റെ... മാതാ പിതാക്കൾക്കും... 🙏🙏🙏🙏🙏.. ഒന്ന് എനിക്ക് പറയുവാനുള്ളത്... നിങ്ങളുടെ.. ഈ പൊന്നു മോളെയും നിങ്ങൾ രണ്ടു പേരയും.. സർവേശ്വരൻ... അങ്ങോളം... ധാരാളം അനുഗ്രഹിക്കട്ടെ... 👌👌👌🙏🙏🙏👏👏👏👍👍👍👍
എന്റെ പൊന്നു മുത്തേ...... മുപ്പത്തിമുക്കോടി ഉമ്മ...........I love you so much.... ചക്കരേ നിന്നെ നേരിട്ട് ഒന്ന് കാണണം എന്ന് തോന്നുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🍨🍨🍭🍨🍨🍨🍰🍰🍰🍰🍰🧁🧁🧁🧁🎂🎂🎂🎂
വളരെ വളരെ ഗംഭീരം. അഭിനന്ദനങ്ങൾ ഓരോ മലയാളകവികളുടെ പേരും ഈരണ്ടു വരി കവിതകളും കൂടി പഠിപ്പിക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് കവികളുടെയും മഹാന്മാരുടെയും ചിത്രം കണ്ടു് തിരിച്ചറിയാൻ പഠിപ്പിക്കണം. ഇംഗ്ളീഷിലെ മഹത്തുകളുടെ ചിത്രങ്ങൾ കാണിച്ച് തിരിച്ചറിയാൻ പഠിപ്പിക്കണം.
മോളുടെ കഴിവ് അത് അംഗീകരിക്കാതെ തലമില്ല.❤❤❤ പക്ഷെ ആ കുഞ്ഞിനെ ഇതിന് പ്രാപ്തയാക്കിയ മാതാപിതാക്കൾക്ക് 'ബിഗ് സല്യൂട്ട് അവരുടെ പരിശ്രമത്തിൻ്റെ ഫലം ആണ് ഇത്. സത്യത്തിൽ എനിക്ക് മാതാപിതാക്കളോടാണ് അസൂയ തോന്നുന്നത് ❤❤❤❤
കുഞ്ഞിനെ നല്ല വഴിക്കു നടത്തുന്ന മാതാ പിതാക്കളെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ!!!
പൊന്നു മുത്തിന് കണ്ണ് തട്ടാതിരിക്കട്ടെ.. ഈ കുഞ്ഞിനെ മീഡിയ യ്ക്ക് മുൻപിൽ കൊണ്ടു വന്ന സഹോദരന് അഭിനന്ദനങ്ങൾ..... 🙏🙏🙏🙏👍👍👍👍👍👍
Apolkannu thattiyallo😢
Aameen
കണ്ണ് ആരെയും തട്ടില്ല സാർ.
Amen 🙏
My Loving God protect this beautiful Mole 🙌🧒🫡🙏✌️🧑🎓💯🇮🇳
മോൾക്ക് ഈശ്വരൻ നല്ല ആരോഗ്യവും ദീർഘായിസും നൽകട്ടെ!
മോളേമിടുമിടുക്കിയായിഇനിയു൦വരട്ടേദൈവ൦അനുവദിക്കട്ടേന൯മനേരുന്നു❤👌💯🙋♀️👍
പൊന്നുമോളെ 🫂🫂🫂🫂🫂🫂🫂
അടിപൊളി പൊന്നു. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ലോകം അറിയുന്ന ഉയരങ്ങളിൽ എത്താൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ. ❤️❤️❤️❤️
പൊന്നുമോളാ ദൈവം കൂടുതൽ അനുഗ്രഹം തരും. കൂടുതൽ ഉയരത്തേൽ എത്തട്ടെ
ഈ സിദ്ധി പ്രായം കൂടുംതോറും കൂടുതൽ പുഷ്ടി പ്രാപിക്കട്ടെ. മാതാപിതാക്കളുടെ പ്രോഹാത്സഹന
ങ്ങൾക്കും അവതാരകന്റെ സന്മനസ്സിനും അഭിനന്ദനങ്ങൾ .
ഇത്തരം കുട്ടികളെ അവരുടെ താല്പര്യം മനസിലാക്കി ഗവണ്മെന്റ് പ്രത്യേകം ശ്രദ്ധിച്ചു അവർക്കു വേണ്ടിയുള്ള സൗകര്യം ചെയ്തുകൊടുത്തു നമ്മുടെ രാജ്യത്തിനു മുതൽക്കൂട്ടുണ്ടാക്കണം.
മുത്തേ കുഞ്ഞിന് കണ്ണുകിട്ടാതിരിക്കട്ടെ ഉമ്മ 👍👍👍👍👍🙏🙏🙏🙏🙏❤❤❤❤❤❤
മുത്തേ ഭഗവാന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏🙏👍👍👍👍👍👍👍
Good good❤❤❤❤
👌👌💖💯🙏
മോള് അടിപൊളി❤
അത്ഭുതം.. ഇതൊരു അനുഗ്രഹമാണ് ഈ കഴിവിനെ ഇനിയും വളർത്തി എടുക്കണം... ഉയരങ്ങളിൽ എത്തട്ടെ അച്ഛനും അമ്മയ്ക്കും ഒരുപാട് നന്നി നമസ്കാരം 🙏
ചക്കരമുത്തിന് എല്ലാ അഭിനന്ദനങ്ങളും❤❤❤ എന്റെ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം, വീട്ടിലേക്ക് വരുന്ന വഴിക്ക് നല്ല പുല്ലു വളർന്നു നിൽപ്പുണ്ട് കുഞ്ഞിനെ തന്നെ ആ വഴിക്ക് വിടരുത്. ഇഴജന്തുക്കൾ ഒക്കെ കിടന്നാൽ അറിയില്ല❤❤ അച്ഛനും അമ്മയും കൂടുതൽ കൂടുതൽ കുഞ്ഞിനെ പ്രോത്സാഹിപ്പിക്കണം❤️❤️ എല്ലാവർക്കും അതിനുള്ള ആയുസ്സും ആരോഗ്യവും ഒക്കെ ഭഗവാൻ നൽകട്ടെ❤️❤️❤️👍👍👍👍
❤
മിടുക്കിമോൾ എല്ലാവിധ അഭിനന്ദനങ്ങൾ നേരുന്നു 🌹🌹🌹🌹🌹🌹
❤❤❤❤❤❤❤❤❤❤ മിടുക്കി കുട്ടിയുടെ മാതാപിതാക്കൾക്ക് ശതകോടി പ്രണാമം👏👏👏👏👌👌👌👌👌❤️❤️❤️
പൊന്ന് മുത്തേ 🙏🙏🙏❤️❤️❤️❤️ഈ കഴിവ് ഭാവിയിൽ മോൾക്ക് ഏറ്റവും വലിയ ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏.. കണ്ണ് വെക്കുക എന്നുള്ള ഒരു കാര്യം സത്യം ആണെങ്കിൽ ഈ കുഞ്ഞിന് അത് പറ്റാതെ ഇരിക്കണേ 🙏ഈശ്വരാ 🙏... മിടുമിടുക്കി 👍❤️
സരിഗകുട്ടിക്കു അഭിനന്ദനങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ മോൾക്ക് ചക്കര ഉമ്മ മോളുടെ ചിരി സൂപ്പർ 😍
പൊന്നുമോൾക്ക് കണ്ണ് തട്ടല്ലേ ദൈവേ 🙏🏻🙏🏻🙏🏻🥰🥰🥰ഈ മോള് ഒരുപാട് ഉയരത്തിൽ എത്തും 🥰🥰
മോൾ ഒന്നും കൊണ്ടും ഭയപെടെണ്ട സർവ ശക്ത്തികളും മോളുടെ കൂടെയുണ്ട്👍 വിമാനം അല്ലാ അതു ക്കും മേലെ മോൾ എത്തും എന്ന് ഉറപ്പ്👍👍👍👍
പറയാൻ വാക്കുകളില്ല പൊന്നു മോളേ.... ദൈവം അനുഗ്രഹിക്കട്ടെ...അച്ഛനും അമ്മയ്ക്കും ആശംസകൾ ⭐🩶🩵💝💙🤗👍
Mole ഇതെല്ലാം പഠിപ്പിച്ച അച്ഛനും അമ്മയ്ക്കും ആണ് വലിയ ബിഗ്ഗ് salute
സ്വർഗനന്ദിനീ സ്വപ്നവിഹാരിണീ ഇഷ്ടദേവതേ സരസ്വതീ.....
പറന്നുപറന്നുചെല്ലാൻ പറ്റാത്തകാടുകളിൽ
കൂടൊന്നുകൂട്ടിഞാനൊരു പൂമരക്കൊമ്പിൽ........
സർഗ്ഗമോൾ ഉയരങ്ങളിലേക്കുളള പ്രയാണത്തിൽ നമൂക്കൊരുമിച്ച് കൈകോർക്കാം❤❤❤
മോൾക്ക് വിജയാശംസകൾ❤❤❤
Thanks all the best - vlog, google, youtube etc ❤❤❤
7 മിടുക്കി മോൾഉന്നതങ്ങളിൽ എത്താൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💙🧡💜💛💚💟
❤
പൊന്നു മിടുക്കിക്കുട്ടിയും ഇതൊക്കെ പഠിപ്പിച്ച അമ്മയും അപ്പയും Super Super !!!💯💯💯💯
മിടുക്കി കുട്ടി'ചക്കരമുത്തിനെ ഇതുപോലെ പരിശീലിപ്പിച്ച മാതാപിതാക്കളെ വണങ്ങുന്നു 'ഉയരങ്ങളിൽ എത്താനുള്ള ദൈവാനുഗ്രഹവും കൃപയും സർവേശ്വരൻ നൽകട്ടെ എന്ന് ആശംസിക്കുന്നു ' ❤❤
മോളുട്ടി സൂപ്പർ 👍കുട്ടിയെ പുറംലോകത്തേക്ക് എത്തിച്ച ചേട്ടനും 👌🙏❤️
മോൾക്ക് അഭിനന്ദനങ്ങൾ. മോളെ നന്നായി പ്രാർത്ഥിക്കുക. ദൈവം മോളെ അനുഗ്രഹിക്കട്ടെ. 🌹🌹🌹♥️
വാവേ ഒത്തിരി സ്നേഹത്തോടെ ഉമ്മ , മഹാദേവനും മഹാദേവീയും അനുഗ്രഹിക്കട്ടെ. ❤ .
ഞാ മുന്ജന്മത്തിൽ വിശ്വസിക്കുന്നു. ഈ mol കഴിഞ്ഞ ജന്മം വലിയ ആരോ ആയേരിക്കും.. ഈശ്വരൻ മോളെ അനുഗ്രഹിക്കട്ടെ.. ഈ കഴിവിൽ mol ഉയരങ്ങളിൽ എത്തണം.. K. ട്ടോ molu
Same😊
ചുന്ദരി കുട്ടിക്ക് ചക്കരമുത്തം
എവിടേയും വിജയാശംസകൾ കുഞ്ഞു മോളേ..
Mega likes to you '❤❤❤❤
ജഗദീശ്വരൻ കുഞ്ഞിനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ🙏💐
ചക്കരയുമ്മ വാവേ . ആ കൊഞ്ചലുള്ള സംസാരത്തിലൂടെ മോള് പറയുന്ന പേരുകൾ കേൾക്കാൻ എന്തൊരു രസം ഉമ്മ... ഉമ്മ... എല്ലാ വിധ ഐശ്വര്യവുണ്ടാകട്ടെ കുഞ്ഞിവാവക്ക് . ലോക പ്രശസ്തയായി തീരട്ടെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു .
അത്ഭുതം തന്നെ ഇതൊക്കെ കയാണു ദൈവത്തിൻ്റെ അടയാളങ്ങൾ എന്നാലും കൂടിയെ ഒരുപാടു ബുദ്ധിമുട്ടിപ്പിക്കരുത് തുബിയെ കൊണ്ടു കല്ലെടിപ്പിക്കുന്നതുപോലെ ഒരേ സമയം ഒരല്പം വിശ്രമം പോലും കൊടുക്കാതെ നിറുത്താതെ ചോദ്യങ്ങൾ ചോദിക്കരുത് മിടുമിടുക്കിക്ക് ആശംസകൾ
Sathyamanu bro.....
മിടുക്കിക്കുട്ടി പുറം ലോകം കാണിച്ച മോന് അഭിനന്ദനങ്ങൾ♥️
പഠിച്ച് വലിയ ഒരു പൊസിഷനിൽ എത്താൻ ദൈവം സഹായിക്കട്ടെ ഗോഡ് ബ്ലെസ് യു മോളൂ🙏👍💐
💐ഇത്രയും പരിശീലിപ്പിച്ച കുഞ്ഞിന്റെ അമ്മയിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏
അച്ഛനും അമ്മയ്ക്കും വല്ല്യ നമസ്കാരം കുഞ്ഞിന് ആയിരം ആഷിർ വാദം നേരുന്നു 💓🙏🏼🙏🏼🙏🏼
അപൂർവ ജന്മം 👌🏼🙏🏼🙏🏼🙏🏼😁😁😁👍🏼👍🏼👍🏼
എന്റെ പൊന്നൂന് കണ്ണ് തട്ടരുതേ. എടീ പൊന്നീ, വാവേ ഉമ്മ മക്കളേ.❤🙏👍.
. ഈ കുരുന്നിന്റെ ഓർമശക്തി കൊണ്ടു തന്നെ വളർന്ന് ഉന്നതങ്ങളിൽ എത്താൻ സാധിക്കട്ടെ. പ്രാർത്ഥി അന്നു
അടിപൊളി മോളെ. മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
Cute kutty.. ആ പാക്കറ്റ് മിട്ടായി കിട്ടിയപ്പോൾ കുഞ്ഞിന്റെ സന്തോഷം കാണാൻ......!!
മിടുക്കി മിടുമിടുക്കി ❤❤എല്ലാ അനുഗ്രഹങ്ങളും ഭാവിയിൽ ലഭിക്കട്ടെ 🙏🙏😘😘
പൊന്നു മോളെ.ദൈവം.അനുഗ്രഹിച്ചുണ്ട്.ഒരു.പാട്.ഉയരങ്ങളിൽ.എത്തട്ടെ..❤
പൊന്നു മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🙏🙏🥰
മോളുട്ടി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.😊❤
അടിപൊളി കുഞ്ഞിന്റെ അമ്മയെ ആണ് അഭിനന്ദനങ്ങൾ 👍👍👍❤️❤️❤️😄😄😄
അടിപൊളി കഴിവ് തന്നെ അല്ലാഹുവേ ഈ പൊന്നു മോളെ ഉയരങ്ങളിൽ എത്തിക്കണേ നാഥാ ആമീൻ.
മദ്രസ്സയിൽ പോയി പൊട്ടിത്തെറിക്കാൻ പഠിക്കാതെ കുട്ടി മറ്റുകാര്യങ്ങൾ പഠിച്ചതുകൊണ്ടാണ് ഇത്രയും മിടുക്കിആയത്.
മിടുക്കിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ 🙏🙏🙏🙏
@@m.g.pillai6242അറിയാത്ത പിള്ള ചൊറിയുമ്പോൾ അറിയും.
ആമീൻ🤲🏻🤲🏻
Chakkarakutty midukikutty aannu tto🤝👌👏🎀🌹💐
Inniyum arivil valaranem mole😘🍫🍫👍
ഈ ഓർമ്മകൾ എന്നും ഉണ്ടാക്കട്ടെ മോളെ സന്തോഷം 🙏🙏🙏🙏💜💜🥰
പൊന്നേ മുത്തേ ചക്കരേ ആയിരം ഉമ്മ❤❤❤🌹🤝🤝🌹🍿🍿🍫🍫👍👌👏
മിടുക്കി മോള് 🥰🥰🥰 സത്യം ആണ് മോൻ പറഞ്ഞത് വിലക്കുകൾ ആണ് കുട്ടി കൾക്ക് അവരുടെ കഴിവുകൾ വികസിപ്പിച്ചെടുത്ത മാതാ പിതാക്കൾക്ക് ബിഗ് സല്യൂട്ട് 👌👌🥰🥰👍
മാതാപിതാക്കൾക്കു ഒരു വലിയ സെല്യൂട്ട്
ഈശ്വരാനുഗ്രഹം മോൾക്കു എപ്പോഴും ഉണ്ടാവട്ടെ
പൊന്നുമോൾ ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു❤
ഈശ്വരൻ മോളെ നിറഞ്ഞു അനുഗ്രഹിക്കട്ടെ 🙏❤️😘
മോളെ. സൂപ്പർ.. സൂപ്പർ സൂപ്പർ
പൊന്നു മോൾക്ക് ഈശ്വരൻ നല്ല ആരോഗ്യവും കഴിവുകളും നൽകട്ടെ...ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഇനിയെന്തിനു... വേറെ സ്വത്ത്... ദൈവം.. ഈ... മുത്തിനെ.. നിങ്ങൾക്ക്.. മനസ്സറിഞ്ഞു. തന്നുവല്ലോ... 🙏🙏🙏🙏.. ദൈവത്തിനും... ഈ. കുഞ്ഞിന്റെ... മാതാ പിതാക്കൾക്കും... 🙏🙏🙏🙏🙏.. ഒന്ന് എനിക്ക് പറയുവാനുള്ളത്... നിങ്ങളുടെ.. ഈ പൊന്നു മോളെയും നിങ്ങൾ രണ്ടു പേരയും.. സർവേശ്വരൻ... അങ്ങോളം... ധാരാളം അനുഗ്രഹിക്കട്ടെ... 👌👌👌🙏🙏🙏👏👏👏👍👍👍👍
മോൾക്കും കുടുംബത്തിനും നല്ലത് വരട്ടെ 👍🙏🙏❤
കൊച്ചു മോൾക് ഒരുപാട് ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
മാതാ പിതാക്കൾക്ക് അഭിനന്ദനങ്ങൾ ❤❤❤
ദൈവം കൂടുതൽ അറിവ് നൽകി കുഞ്ഞിനെ❤ അനുഗ്രഹിക്കട്ടെ
ഈ കുഞ്ഞിന് ഒരു ലോക അവാർഡ് സംഭാവന കൊടുക്കണം. 👍❤️🙏
Very good.
ഇതൊക്കെയല്ലേ നമ്മൾ സപ്പോർട്ട് ചെയ്യണ്ടത് 🙏🏻👍🏻
വവച്ചിയെ എല്ലാ കഴിവുകളോടു കൂടി ദൈവം മുന്നോട്ടു നയിക്കട്ട.
മിടുക്കി കുട്ടി ഉന്നതങ്ങളിൽ എത്തട്ടെ ബിഗ് സല്യൂസ്
Meaningful name...Sarga.🌹. High power memory... All the Best..🥇🥇🥇🥇👍👍👍👍👍👍🙏🙏
സൂപ്പർ മോളു. ഗോഡ് ബ്ലെസ് മ 🙏🙏🙏🌹🌹🌹
Apara siddhiyulla kutty.Eswaran anugrahikatte.Eniyum uyarangalil ethatte.❤❤😊
എന്റെ പൊന്നു മുത്തേ...... മുപ്പത്തിമുക്കോടി ഉമ്മ...........I love you so much.... ചക്കരേ നിന്നെ നേരിട്ട് ഒന്ന് കാണണം എന്ന് തോന്നുന്നു.❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🍨🍨🍭🍨🍨🍨🍰🍰🍰🍰🍰🧁🧁🧁🧁🎂🎂🎂🎂
മോൾക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
പൊന്നേ ചക്കര കുട്ടി god bless you❤❤❤❤❤❤❤❤❤❤❤❤
ഈ മോളെ കണ്ണു തട്ടാതെ നോക്കണേ ചേച്ചീ ഞങ്ങളുണ്ട് കൂടെ
Congratulations Molu. Keep it up.🌹🌹🌹🌹
പൊന്നുമോളെ ദൈവം അനുഗ്രഹിക്കട്ടെ. ചക്കരയുമ്മ❤❤
🙏🏻🙏🏻🙏🏻🙏🏻🙏🏻 മോളേ ഞങ്ങൾ തോറ്റു. മോളുടെ അമ്മയ്ക്ക് അച്ചനു വലിയ സലോട്ട്
Super chakkare 😘😘😘😘God bless molu
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവാന്‍ പ്രാര്‍ത്ഥിക്കുന്നു. മകള്‍ക്ക് നല്ലൊരു ഭാവിജീവിതം ഉറപ്പാണ്.
എന്റമ്മോ.. ഒരു രക്ഷേമില്ല. മോളു ദൈവം അനുഗ്രഹിക്കട്ടെ 🙏❤️🙏
ഈ പൊന്നുമോളുടെ അമ്മയ്ക്കും അച്ഛനും ഒരായിരം അഭിനന്ദനങ്ങൾ 💝💝💝കുട്ടികളുടെ കഴിവിനെ സപ്പോർട് ചയ്യുന്നതാണ് ഏത് മക്കളുടെയും വിജയത്തിന്റെ രഹസ്യം 😍😍😍മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ 💝💝💝💘ഇനിയും ഉയരങ്ങളിൽ എത്തട്ടെ 💝💝💝💞💞💞
മോൾ വലിയ ആളായി തീരട്ടെ❤❤❤
വളരെ വളരെ ഗംഭീരം. അഭിനന്ദനങ്ങൾ ഓരോ മലയാളകവികളുടെ പേരും ഈരണ്ടു വരി കവിതകളും കൂടി പഠിപ്പിക്കാൻ ശ്രമിക്കണം. പ്രത്യേകിച്ച് കവികളുടെയും മഹാന്മാരുടെയും ചിത്രം കണ്ടു് തിരിച്ചറിയാൻ പഠിപ്പിക്കണം. ഇംഗ്ളീഷിലെ മഹത്തുകളുടെ ചിത്രങ്ങൾ കാണിച്ച് തിരിച്ചറിയാൻ പഠിപ്പിക്കണം.
കുട്ടിയെ നന്നായി പഠിപ്പിക്കൂ ശാസ്ത്ര സാഹിത്യ രംഗത്ത് അമാനുഷിക മഹാപ്രതികൾ തീരെ ഇല്ലാത്ത നമ്മുടെ രാജ്യത്ത് കുട്ടി ഈ വിടവ് നികത്താൻ സാധി ക്കുമാറാകട്ടെ
Wonderful. May God bless this child 🙏
പൊന്നുമോൾക്ക് ഇങ്ങനെയുള്ള ബുദ്ധിശക്തി നിലനിർത്തി കൊണ്ടുപോകാൻ ജഗതീശ്വരൻ എന്നും തുണയാവട്ടെ 🙏🏻🙏🏻
ദൈവത്തിന് sthudhi കുട്ടിയെ അനുഗ്രഹിക്കട്ടെ
മോൾക്കു എല്ലാ ഐശ്വരങ്ങളും ജഗദീശ്വരൻ നൽക്കെട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤🎉
മോളുടെ ആഗ്രഹങ്ങളെ ല്ലാം സാധിയ്ക്കാൻ കഴിയട്ടെ.
മോൾ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤❤
Superb.... 👍👏🏻🎉 Congrass Mole.... 🥰🥰🥰
മോളുടെ കഴിവ് അത് അംഗീകരിക്കാതെ തലമില്ല.❤❤❤ പക്ഷെ ആ കുഞ്ഞിനെ ഇതിന് പ്രാപ്തയാക്കിയ മാതാപിതാക്കൾക്ക് 'ബിഗ് സല്യൂട്ട് അവരുടെ പരിശ്രമത്തിൻ്റെ ഫലം ആണ് ഇത്. സത്യത്തിൽ എനിക്ക് മാതാപിതാക്കളോടാണ് അസൂയ തോന്നുന്നത് ❤❤❤❤
Sundari molu will become as the PIOLOT.Extraordinary Intelligence like a Robort.Thanking you.
പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ. God bess you.❤🙏
ദൈവം അനുഗ്രഹിക്കട്ടെ. നന്നായി വരണം കേട്ടോ.ം....😮
മിടുക്കി പൊന്നൂ 👍🏻👌🏻
Mole dhaivam anugrahikkatte 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
പെന്ന് മോൾക്ക് എല്ലാ വിത ആശംസകളും❤❤❤❤
മിടുമിടുക്കി ❤ കഴിവിന് ഒത്ത പേരും ഇട്ടിരിക്കുന്നു. ഗിന്നസ് ബുക്കിൽ വരുത്താൻ അവസരം ഉണ്ടാക്കൂ.
മിടു മിടുക്കി. ദൈവം അനുഗ്രഹിക്കട്ടെ❤
Congratulations dear Sarga baby
May god bless you abundantly ❤
ഈ മലയാളനാട്ടിൽ സ്വന്തം മക്കളെ സാമൂഹ്യ ബോധം പഠിപ്പിക്കുന്ന മാതാപിതാക്കൾക്ക് അഭിനന്ദനങ്ങൾ. കുഞ്ഞിലേക്ക് നെഗറ്റീവ് എനർജി വരാതെ ശ്രദ്ധിക്കുക.❤❤❤❤
പൊന്നുമോൾക്ക് അഭിനന്ദനങ്ങൾ 🙏🏾🙏🏾
Wonder kid😍😍😍😍
അത്ഭുത മോൾക്കും രക്ഷിതാക്കൾക്കും അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും അർഹിക്കുന്നു എല്ലാവിധ ഐശ്വര്യങ്ങളും നേരുന്നു
പ്രപഞ്ചനാഥൻ ഹിദായത്തും ദൈവത്തിന്റെ കാരുണ്യവും സംരക്ഷണവും നൽകി അനുഗ്രഹിക്കുമാറാകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ 🤲🙏❤👍❤🙏
God bless mole super girl 🎉🎉🎉🎉
Ente ponnumole dayvam anugraghikatte othiry uyaragalil ethatte❤
ഈ സുന്ദരി കുഞ്ഞിന്റെ മാതാപിതാക്കൾക്ക് ബിക് സല്യൂട്ട്
എന്താ പറയേണ്ടത്.....no words❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏