ശതമാനം എളുപ്പത്തിൽ കണ്ടെത്താം|Maths Tricks|Psc Maths Tricks|Percentage Psc Tips And Tricks

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2021
  • Percentage tricks
    Mathstricks
    Maths shortcutmethod
    Psc maths tricks
    TELEGRAM LINK
    t.me/psctipsandtricksyoutube
    #keralapsc
    #mathstricks
    #percentagetricks

ความคิดเห็น • 995

  • @muhammedalipc3774
    @muhammedalipc3774 2 ปีที่แล้ว +284

    ന്റെ പൊന്നോ ഇന്നാ കണ്ടത് ജീവിതത്തിൽ അത്യാവശ്യം വേണ്ട അറിവുകൾ തരുന്ന ടീച്ചർക്ക് അഭിനന്ദനങ്ങൾ ❤🌹

    • @Psctipsandtricks
      @Psctipsandtricks  2 ปีที่แล้ว +12

      Thank you🙏🙏🙏

    • @rookev1788
      @rookev1788 2 ปีที่แล้ว +4

      @@Psctipsandtricks നിങ്ങളുടെ മൊബൈൽ നമ്പറും തരാമോ സംശയം ചോദിക്കാൻ വേണ്ടിയിട്ടാണ് ക്ലാസ് എന്നത് വേഗം ചെന്ന് കൊള്ളായിരുന്നു

    • @dilnasharath1336
      @dilnasharath1336 2 ปีที่แล้ว +1

      thank you mam

    • @mubeenashihab827
      @mubeenashihab827 2 ปีที่แล้ว +1

      Thanks

    • @tipsandtricks869
      @tipsandtricks869 2 ปีที่แล้ว +1

      Thank you so much 🥰🥰🥰🥰🥰

  • @alitm1843
    @alitm1843 ปีที่แล้ว +50

    പഠിക്കുന്ന കാലത്തു ഇതു പോലെ പറഞ്ഞു തരാൻ ആരും ഉണ്ടായിരുന്നില്ല. വളരേ നന്ദി.

  • @rahul71282
    @rahul71282 2 ปีที่แล้ว +94

    കണക്ക് ടീച്ചർമ്മാർ പോലും ഇത്ര ഈസി ആയി പർഞ്ഞ് തന്നിട്ട് ഇല്ല സ്കൂളിൽ പഠിച്ച കാലങ്ങളിൽ 😍😍 മിസ്സ് സൂപ്പർ ആണ് ❤

    • @sarabelluradka4567
      @sarabelluradka4567 ปีที่แล้ว

      😊😍😍😘

    • @ratheeshc9969
      @ratheeshc9969 7 หลายเดือนก่อน

      എന്ത്‌ സ്കൂൾ പഠിപ്പിച്ചട്ട് മനസിലാകാത്തത് താങ്കൾക്ക് ചെവിക്ക് problem undo

    • @user-gx9gz5tz7z
      @user-gx9gz5tz7z 5 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @hyderhirahyderav8271
    @hyderhirahyderav8271 2 ปีที่แล้ว +24

    യാതൊരു മടുപ്പും ഇല്ലാതെ വളരെ ഈസിയായി മനസ്സിലാവുന്നുണ്ട് ,താക്സ് .ദൈവം ദീർഘായുസ്സ് നൽകട്ടെ!

  • @premabalan4898
    @premabalan4898 3 ปีที่แล้ว +65

    ഇതുപോലുള്ള അദ്ധ്യാപകരെയാണ് വിദ്യാലയങ്ങളിൽ നിയമിക്കേണ്ടത്.

  • @GAMERS_CLUB_02
    @GAMERS_CLUB_02 3 ปีที่แล้ว +148

    എന്തായാലും ചേച്ചിയുടെ വിഡിയോകൾ കണ്ട് തുടങ്ങിയതിനു ശേഷം കൊറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു....

  • @manikandan417
    @manikandan417 ปีที่แล้ว +15

    ഇത് പോലുള്ള ടീച്ചറെ അന്ന് കിട്ടിയിരുന്നേൽ ജീവിതം മറ്റെന്തോ ആകുമായിരുന്നു ❤🥰

  • @Sandeep-ny7rg
    @Sandeep-ny7rg 3 ปีที่แล้ว +11

    പഠിക്കുന്ന സമയത്ത് ഇഷ്ടം ഇല്ലാതിരുന്ന വിഷയം ആയിരുന്നു കണക്കു. ടീച്ചർ ടെ കണുമ്പോൾ ഒരുപാട് ഇഷ്ടം തോനുന്നു കണക്കിനോട്

  • @vargheset7001
    @vargheset7001 3 ปีที่แล้ว +14

    എനിക്ക് ഏറ്റവും കൂടുതൽ അടി കിട്ടിയിട്ടുള്ള subject. അങ്ങനെ ഉള്ളവർ ആരെങ്കിലും ഉണ്ടോ

  • @navaschukkudunvs9277
    @navaschukkudunvs9277 3 ปีที่แล้ว +26

    താങ്കളുടെ വോയ്സ് തട്ടീം മുട്ടീം മീനാക്ഷിയുടെ same.

  • @johneyvattamala2929
    @johneyvattamala2929 ปีที่แล้ว +25

    Very simple presentation of basic concepts and easy to understand. Thank you teacher!

  • @rajanknb
    @rajanknb ปีที่แล้ว +8

    വളെരെ നല്ല ടീച്ചർ. വളരെ നല്ല ക്ലാസ്സ്‌. 🙏🙏
    ഇനി ശതമാനം എന്നത് സംസ്‌കൃത പദം ആണ്.
    സംസ്‌കൃതത്തിൽ ശതം എന്നാൽ 100. മാനം എന്നാൽ പോലെ. അപ്പോൾ 10‰ എന്നാൽ നൂറിൽ 10 പോലെ.
    അതുപോലെ സംസ്കൃതത്തിൽ വി എന്നാൽ പക്ഷി എന്ന് അർത്ഥം. മാനം എന്നാൽ പോലെ. അപ്പോൾ വിമാനം എന്നാൽ പക്ഷി പോലെ (ഒരു സാധനം) എന്ന് അർത്ഥം.

  • @sumapk4821
    @sumapk4821 3 ปีที่แล้ว +62

    👌 👌 ഇതുപോലെ ടീച്ചർമാർ പറഞ്ഞു തന്നിരുന്നെങ്കിൽ നന്നായി kanakkupadikkamayirunnu

  • @bijip6169
    @bijip6169 3 ปีที่แล้ว +46

    Super class ...നന്നായി പഠിച്ചു...thanks ഇനിയും കൂടുതൽ maths പറഞ്ഞു തരണം..full support ആയി ഉണ്ട്..തീർച്ചയായും share ചെയ്യും

  • @ramesankadavil5447
    @ramesankadavil5447 ปีที่แล้ว +11

    നല്ല ക്ലാസ്സ്‌ എല്ലാം പെട്ടെന്ന് മനസ്സിലായി... 👏

  • @sudhababu6149
    @sudhababu6149 3 ปีที่แล้ว +12

    52 വയസിൽ മാത്‍സ് പഠിക്കുന്ന ഞാൻ 🥰🥰🥰👏👏മനസ്സിൽ ആകുന്നുണ്ട് ട്ടോ താങ്ക്സ്

  • @ajeeshtpajeesh9845
    @ajeeshtpajeesh9845 ปีที่แล้ว +6

    വിലപ്പെട്ട അറിവ് സമ്മാനിച്ച ടീച്ചർക്ക് 🙏🙏🙏

  • @krnbhs
    @krnbhs 2 ปีที่แล้ว +14

    Nalla presentation. Keeping viewers interested. Percentage concept theory bhagam oru videoviloode parayanam ennu apekshikkunnu. Anyway, full marks to the presenttion.. Innu oru stretchil 4 videos kandu.. Keep it up.. 👌👌👍👍

  • @linishmathew3387
    @linishmathew3387 ปีที่แล้ว +1

    എൻറെ പൊന്നോ നമിച്ചു മേടം ഇന്നുവരെ ഇങ്ങനെ ഒരു ക്ലാസ് കേട്ടിട്ടില്ല ഇനി അഗോട്ടുള്ള ജീവിതത്തിൽ പ്രയോജനപ്പെടും 🙏🙏🙏

  • @jaseenakp8782
    @jaseenakp8782 4 หลายเดือนก่อน +1

    ഹായ് mam സൂപ്പർ ക്ലാസ്സ്‌. ഞാൻ കണക്കിൽ കുറച്ചു baakilot ആണ്. ഇതുപോലത്തെ ടീച്ചറിന്റെ ക്ലാസ്സ്‌ കിട്ടിയാൽ വളരെ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റും. Sure. Thanku

  • @IamSilviajoseph
    @IamSilviajoseph 2 ปีที่แล้ว +37

    ആത്മാർത്ഥത ഉള്ള ടീച്ചർ ആണല്ലോ...😘

  • @Yathra.
    @Yathra. ปีที่แล้ว +6

    അക്ഷരം തെറ്റാതെ വിളിക്കാം ടീച്ചർ❤

  • @babukalathilparambil8703
    @babukalathilparambil8703 ปีที่แล้ว +1

    ടീച്ചറെ എന്റെ പേര് അമൽ കൃഷ്ണ ടീച്ചർടെ ക്ലാസ്സ് എനിക്ക് നല്ല ഉപകാരപ്പെട്ടു താങ്ക്യൂ ടീച്ചർ

  • @josephchathamkuzhy274
    @josephchathamkuzhy274 2 ปีที่แล้ว +1

    മോളുടെ ഒട്ടുമിക്ക വീഡിയോകളും കാണാറുള്ള ഒരു സബ്സ്ക്രൈബറാണ്.ഇതിനപ്പുറം ഒരു അദ്ധ്യാപിക സ്വപ്നങ്ങളിൽ മാത്രം. ദൈവം മോളെ അനുഗ്രഹിയ്ക്കട്ടെ. കൊച്ചു കുട്ടികൾ മുതൽ ഈ വീഡിയോകൾ ശ്രദ്ധിക്കാറുള്ളതുകൊണ്ട് എന്തെങ്കിലും വസ്തുക്കളുമായി അക്കങ്ങളെ ബന്ധിപ്പിച്ചു പഠിപ്പിച്ചാൽ നന്നായിരിക്കും. ഉദാ: പലിശ പഠിപ്പിക്കുമ്പോൾ രൂപ പൈസ എന്നിങ്ങനെയും കുട്ടാനും കുറയ്ക്കാനുമൊക്കെ പഠിപ്പിക്കുമ്പോൾ മിഠായി, ഓറഞ്ച് എന്നിങ്ങനെയും .കണക്ക് ഒട്ടും അറിയില്ലാത്തവരെയും വീഡിയോ ലക്ഷ്യമിടുന്നതു കൊണ്ടാണ് ഈ നിർദ്ദേശം. PSC മാത്രമാണ് ലക്ഷ്യമിടുന്നതെങ്കിൽ ഈ നിർദ്ദേശം അവഗണിയ്ക്കാവുന്നതാണ്.

  • @ahammedkabeer2661
    @ahammedkabeer2661 5 หลายเดือนก่อน +4

    Very simple presentation of basic concepts and easy to understand. THANK YOU TEACHER ❤

  • @sajinsachu6266
    @sajinsachu6266 2 ปีที่แล้ว +3

    അടി പൊളി ക്ലാസ് 😍👌😍
    നന്നായിട്ട് മനസിലാവുന്നുണ്ട്

  • @habeebrahman2228
    @habeebrahman2228 ปีที่แล้ว +1

    വളരെ ഈസിയായി മനസ്സിലാക്കാൻ പറ്റുന്ന ക്ലാസ്സ് 💯 thanks ടീച്ചർ ❤️❤️❤️

  • @sennaxaviour5273
    @sennaxaviour5273 2 ปีที่แล้ว +1

    വളരെ നന്ദി.
    എനിയ്ക്ക് ശതമാനം കണക്കുകൂട്ടാൻ അറിയില്ലായിരുന്നു. ഇപ്പോൾ വളരെ എളുപ്പമായി തോന്നുന്നു.

  • @silentsoul5395
    @silentsoul5395 ปีที่แล้ว +3

    ബാക്കി ക്ലാസ്സ്‌ ഓക്കേ കാണാറുണ്ട് മിസ്സിന്റെ.. But ആദ്യമായിട്ടാ ഇന്ന് maths കണ്ടത്...... Powli ക്ലാസ്സ്‌ 🔥

  • @BasiMon-gh4zj
    @BasiMon-gh4zj 2 หลายเดือนก่อน +3

    Ee video upakarappettavar like adi ❤❤❤❤❤😊😊😊😊😊

  • @shipasubhashsubhash1039
    @shipasubhashsubhash1039 ปีที่แล้ว

    Nalla class ........iniyum classukal pretheekssshikunnu.......super. super..🙏🙏🙏

  • @kamparamvlogs
    @kamparamvlogs 3 ปีที่แล้ว +1

    സ്കൂളിൽ പഠിച്ചപ്പോൾ ടീച്ചർമാർ ഇങ്ങനെ പഠിപ്പിച്ചില്ല.
    കണക്ക് മനസ്സിലാകാത്തതിന് സ്കൂളിലെ തന്നെ ഹിന്ദി സാറിന്റടുത്ത് ട്യൂഷനു പോയപ്പോൾ വിഡിയോയിലെപ്പോലെയാണ് പഠിപ്പിച്ചത്.

  • @bennysonpanicker5555
    @bennysonpanicker5555 3 ปีที่แล้ว +7

    വളരെ നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു

    • @Psctipsandtricks
      @Psctipsandtricks  3 ปีที่แล้ว

      🙏🙏

    • @shreekanthshoranuril
      @shreekanthshoranuril 3 ปีที่แล้ว

      55 വയസ്സ് വരെ എഴുതിക്കൊണ്ടിരിക്കാല്ലോ ല്ലേ.

  • @iy9030
    @iy9030 3 ปีที่แล้ว +23

    Thank you teacher.. Super class❤️❤️❤️

  • @joypajoypa540
    @joypajoypa540 ปีที่แล้ว

    അടിപൊളി ക്ലാസ്സ്‌. ടീച്ചർനെ അഭിനന്ദനങ്ങൾ

  • @vijayaraghavancr7634
    @vijayaraghavancr7634 3 ปีที่แล้ว +4

    Really Great, thank you Teacher.

  • @josephvs3559
    @josephvs3559 3 ปีที่แล้ว +7

    Nice class, pl keep it up.
    May God bless us.

  • @Anna-mf4oe
    @Anna-mf4oe 3 หลายเดือนก่อน +1

    GoodTeacher. ThankyouTeacher. ഇങ്ങനെയാവണം ടിച്ചർ❤

  • @ratheesannarayan2822
    @ratheesannarayan2822 2 ปีที่แล้ว

    വളരെ വ്യക്തമായ വിശദീകരണം

  • @aravindakshannambiar2890
    @aravindakshannambiar2890 3 ปีที่แล้ว +9

    യഥാർത്ഥ സ്റ്റെപ് പറഞ്ഞതിനു ശേഷം ഈസി മെത്തേഡ് പറഞ്ഞാൽ കൂടുതൽ ഗുണകരമാകും

    • @rajaneruvatt3742
      @rajaneruvatt3742 3 ปีที่แล้ว

      700 ന്റെ 1 ശതമാനം 7 ആണെങ്കിൽ 18 ശതമാനം =18×7=126 ഇങ്ങനയും ചെയ്യാം

  • @AbdulkadirMueeni
    @AbdulkadirMueeni 3 ปีที่แล้ว +18

    ഞാൻ സ്കൂളിൽ പോകുന്ന കാലത്ത് ഇങ്ങനെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ച് പോയി

  • @neenuvs4886
    @neenuvs4886 2 ปีที่แล้ว

    Nalla class. Iniyum maths tips pratheeshikkunnu 🥰

  • @saleelmuhammad5109
    @saleelmuhammad5109 3 ปีที่แล้ว

    Super ഇനിയും Tips ഉകൾ പ്രതീക്ഷിക്കുന്നു. Sis

  • @salimkunju9180
    @salimkunju9180 3 ปีที่แล้ว +6

    Nice class.... Thank you Teacher

  • @anandanp8813
    @anandanp8813 3 ปีที่แล้ว +4

    Thank you teacher... Very clear...👌

  • @balakrishnanm6420
    @balakrishnanm6420 3 ปีที่แล้ว +2

    വളരെ ഉപകാരപ്രദമായ അറിവുകൾ പകർന്നു തരുന്ന വീഡിയോ.അഭിനന്ദനങ്ങൻ🌷🌷

  • @SatheeshKumar-dt1hc
    @SatheeshKumar-dt1hc 11 หลายเดือนก่อน

    ഇങ്ങനെയാണ് പഠിപ്പിക്കേണ്ടത്, നല്ല ക്ലാസ്സ്‌ 🙏🙏🙏

  • @bushra.vbuahra.velliyengal314
    @bushra.vbuahra.velliyengal314 3 ปีที่แล้ว +3

    Good class🌹🌹👌

  • @rasheedtp1026
    @rasheedtp1026 2 ปีที่แล้ว +3

    ശതമാനം ഇത്ര എളുപ്പമാണ് ഇപ്പൊ മനസ്സിലായി 😊

  • @anawinsoumya6432
    @anawinsoumya6432 11 หลายเดือนก่อน

    Thank you നന്നായി മനസ്സിലാകുന്നുണ്ട്

  • @josemani5757
    @josemani5757 ปีที่แล้ว +1

    Super class. A big hats off to the teacher.

  • @vijayakumarspillai2755
    @vijayakumarspillai2755 2 ปีที่แล้ว +3

    മിടുക്കി തന്നെ 👍

  • @vavavava6609
    @vavavava6609 3 ปีที่แล้ว +12

    ഞാൻ ഇന്ന് സബ്സ്ക്രൈബ് ചെയ്തിട്ടുള്ളൂ .നന്നായിട്ടുണ്ട്

  • @ponnammaks3958
    @ponnammaks3958 3 ปีที่แล้ว +1

    very good , very very good moluuuuu വളരെഉപകാരപ്രദമായ , വളരെ ലളിതമായി പഠിക്കാൻ പറ്റുന്ന വീഡിയോ. എങ്ങനെനന്ദി പറയണം എന്നറിയില്ല...thaankyu. മോളെ...,

  • @abhilashgopinathan7958
    @abhilashgopinathan7958 ปีที่แล้ว

    👏👏👏👏ക്ലാസ്സ്‌ എനിക്കും ഇഷ്ടപ്പെട്ടു. എത്ര സിംപിൾ ആയി പറഞ്ഞു തന്നു ടീച്ചർ.

  • @thomasmekkattu95
    @thomasmekkattu95 ปีที่แล้ว +3

    Super class👍

  • @mattgamixmatgamix7114
    @mattgamixmatgamix7114 3 ปีที่แล้ว +4

    നല്ലത് പോലെ മനസ്സിലായി നന്ദി കുട്ടി.

  • @2Abduljabbar
    @2Abduljabbar 2 ปีที่แล้ว

    She is very good teacher
    Clarity of teaching excellent

  • @soumyasreepadham5550
    @soumyasreepadham5550 ปีที่แล้ว

    Thanks, സൂപ്പർ സൂപ്പർ ക്ലാസ്സ്‌

  • @harilalgopalannair1058
    @harilalgopalannair1058 3 ปีที่แล้ว +7

    ശതമാനം( per cent)എന്നതിന്റെ concept പറഞ്ഞുകൊടുക്കേണ്ടിയിരുന്നു.
    % means the value related to the value 100(ie per... Cent.
    Cent =100th)
    ഈ value 100 ൽ എത്ര ആകും എന്നതാണ് %.
    അല്ലാതെ സ്ഥാനം മാറ്റി point ഇടുക എന്നല്ല explain ചെയ്യേണ്ടത്
    100 ന്റെ 1/10th ആണ് 10.
    അതിനാൽ ഏതിന്റെയും 10% എന്നത് അതിന്റെ 1/10th ആണ്
    അതിനാൽ 1/10 കിട്ടാൻ 10 കൊണ്ട് devide ചെയ്യണം അതിന് ആണ് ഒരു സ്ഥാനം മാറ്റി point ഇടുന്നത്
    അപ്രകാരം concept പറഞ്ഞുകൊടുത്താൽ പെട്ടെന്ന് മനസ്സിലാകും

    • @user-kk9wb8zn5j
      @user-kk9wb8zn5j ปีที่แล้ว +1

      എടോ അവർ അത് വളരെ എളുപ്പത്തിൽ പറഞ്ഞ് മനസ്സിലാക്കി

    • @user-uh9zg7sr3j
      @user-uh9zg7sr3j 9 หลายเดือนก่อน

      Ith endhuvaaa🤧🙄🙄

  • @rajanim5311
    @rajanim5311 ปีที่แล้ว +3

    Good class teacher

  • @alameluism
    @alameluism ปีที่แล้ว

    മാഡം വളരെ ഉപകാരപ്രദമായ അറിവാണ്. ഇതിലും എളുപ്പം ദശാംശം ഇട്ട് ഒരു ശതമാനത്തെ നമുക്ക് കിട്ടേണ്ട ശതമാനത്തെ ഗുണിച്ചാൽ മതിയല്ലോ. അങ്ങനെ ചിന്തിക്കു തിൽ തെറ്റുണ്ടോ.

  • @vinlife469
    @vinlife469 3 ปีที่แล้ว +5

    നൈസ് teaching keep it up👍❤❤❤👍👍👍👍👍👍

  • @SunithaP-vf9mq
    @SunithaP-vf9mq 2 ปีที่แล้ว +8

    You are the best teacher ...!!!!
    God bless you . Go ahead...

    • @Psctipsandtricks
      @Psctipsandtricks  2 ปีที่แล้ว +2

      Thank you for your valuable comment🙏🙏🙏

    • @SunithaP-vf9mq
      @SunithaP-vf9mq 2 ปีที่แล้ว

      @@Psctipsandtricks thank you

  • @dileepkumarkunnumbathpaduv9097
    @dileepkumarkunnumbathpaduv9097 ปีที่แล้ว +1

    ഇതൊക്കെ 90 കളിൽ സ്കൂളിൽ പഠിച്ച തലമുറ പഠിച്ചിട്ടുള്ളതാണ്...
    97 ശതമാനം ഈ രീതിയിൽ കാണണമെങ്കിൽ... കുറച്ചു ബുദ്ധിമുട്ട് അനുഭവിക്കും കൂട്ടുകാരെ...

  • @sheebanadhanan5132
    @sheebanadhanan5132 2 ปีที่แล้ว

    Orupadu helpful anutto chechi

  • @ravindrannair151
    @ravindrannair151 3 ปีที่แล้ว +6

    വളരെ നല്ല ക്ലാസ്സ്‌

  • @soorajp.m5064
    @soorajp.m5064 2 ปีที่แล้ว +3

    Helpful class
    Thank you 😊

  • @KORaju-nd7pt
    @KORaju-nd7pt ปีที่แล้ว

    ഇത്‌ ഇത്രയും കറക്കി പഠിപ്പിക്കേണ്ട കാര്യം ഇല്ല.As I am a Maths Professor

  • @mohanms2086
    @mohanms2086 3 ปีที่แล้ว +2

    വളരെ നന്നായി മനസ്സിലാക്കാൻ സാധിക്കുന്നു. വളരെ ഈസി..... വളരെ നന്ദി

  • @saikumar2440
    @saikumar2440 2 ปีที่แล้ว

    Thank you.. 👏useful video that I watch today...

  • @aadishsuresh7903
    @aadishsuresh7903 3 ปีที่แล้ว +5

    Nice

  • @glancybabu5455
    @glancybabu5455 3 ปีที่แล้ว +3

    Very helpful 👍

  • @elizabethjoseph5085
    @elizabethjoseph5085 ปีที่แล้ว

    Very good class. Thanks so much

  • @amoraamo3068
    @amoraamo3068 3 ปีที่แล้ว +1

    സൂപ്പർ ..... ഈശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ

  • @regivarghese6409
    @regivarghese6409 ปีที่แล้ว +3

    It is very simply narrated & is very useful in daily life

  • @chandrancc4929
    @chandrancc4929 3 ปีที่แล้ว +14

    സർ, ലസാഗു, ഉസാഘ എന്നിവ പഠിക്കാനുള്ള ഒരു വീഡിയോ അവതരിപ്പിക്കാമോ?

    • @Psctipsandtricks
      @Psctipsandtricks  3 ปีที่แล้ว +4

      വീഡിയോ ചെയ്തിട്ടുണ്ട്
      Link
      ലസാഗു
      th-cam.com/video/BPsB7GHIzCo/w-d-xo.html
      ഉസാഘ
      th-cam.com/video/oTa7D3a_lSM/w-d-xo.html

  • @jenniferannjames
    @jenniferannjames ปีที่แล้ว +1

    Ente ponnu misse...percentage oru tharathil ente thalel varata sadhanam aayirunu, vaikiyanenkilum epol padicheduthu..thanks miss❤️

  • @rukiyyaillikkal.i9930
    @rukiyyaillikkal.i9930 2 ปีที่แล้ว

    വളരെയധികം പ്രയോജനമുള്ള ക്ലാസ്

  • @ardrap102
    @ardrap102 3 ปีที่แล้ว +5

    Good Class ❤

  • @vinodanvannathamkandiyil3746
    @vinodanvannathamkandiyil3746 3 ปีที่แล้ว +4

    നല്ലവണ്ണം മനസിലാക്കി തരുന്നുണ്ട്

  • @aparnaappu1149
    @aparnaappu1149 2 ปีที่แล้ว

    Mam orupad upakarapettu😘😘thankyou so much🥰

  • @shaheenvlog8778
    @shaheenvlog8778 6 หลายเดือนก่อน

    Sooper class nannayi manassilayi

  • @ahammedkoya9288
    @ahammedkoya9288 3 ปีที่แล้ว +3

    എളുപ്പം മനസ്സിലാകുന്നുണ്ട്

  • @smhsmh1665
    @smhsmh1665 3 ปีที่แล้ว +8

    The 'knowledge' that can spend any one but the presentation of knowledge that's rare thing but that thing is in your hand Mam so keep it and go head Mam.., one suggestion Mam if you smiles and tells the last portions that will be a good thing Mam, have a bright future Mam👍🙏

  • @SREEHARI3
    @SREEHARI3 3 ปีที่แล้ว +1

    Thank you teacher.Ithu valare upayaogapradamaavum.God bless you.

  • @remyaardra9638
    @remyaardra9638 ปีที่แล้ว

    Orupadu thanks🙏🙇

  • @jpindia6304
    @jpindia6304 3 ปีที่แล้ว +3

    good presentation👍

    • @Psctipsandtricks
      @Psctipsandtricks  3 ปีที่แล้ว +1

      🙏🙏

    • @MonachanL
      @MonachanL 2 ปีที่แล้ว

      @@Psctipsandtricks super class🌹💞

  • @REGHUNATHVAYALIL
    @REGHUNATHVAYALIL 3 ปีที่แล้ว +3

    Good 👍

  • @sreejithv.d6295
    @sreejithv.d6295 2 ปีที่แล้ว +2

    Great class ❤

  • @ADITHYA1430
    @ADITHYA1430 ปีที่แล้ว

    ഞാനൊരു വീട്ടമ്മയാണ് മോളെ എന്റെ മകൾക്കുവേണ്ടി ക്ലാസ്സ്‌ കണ്ടു തുടങ്ങിയതാ ഇപ്പൊ ഞനിരുന്നു ക്ലാസ്സ്‌ കാണാറുണ്ട് നന്നായി മനസ്സിലാകും അന്ന് പഠിക്കാത്തത് ഇപ്പൊ പഠിക്കാൻ സാധിച്ചതിന് താങ്ക്സ് ❤️😘

  • @aparnabinu3914
    @aparnabinu3914 3 ปีที่แล้ว +21

    This makes me love maths, thanks alot teacher ❤️.. keep going

  • @jathavedanthekkedath5873
    @jathavedanthekkedath5873 3 ปีที่แล้ว +4

    അവതരണം ഗണിതത്തിനെ സ്നേഹിക്കാൻ കേൾവിക്കാരെ
    പ്രാപ്തരാക്കുംവിധം നന്നായിട്ടുണ്ട്. ഒരു നിർദേശം പറയട്ടെ. 18%കാണുന്നതിന് 20%ൽ നിന്ന് 2%കുറക്കുന്നതിന് പകരം (10%+8%)ആണ് ഗണിതത്തിൽ weak ആയവർക്ക്‌ ഗുണകരമാവുക. കാരണം കുറക്കുമ്പോൾ തെറ്റിക്കുന്നത് സാധാരണ കാണാറുണ്ട്.

  • @akhisivaakhisiva8557
    @akhisivaakhisiva8557 ปีที่แล้ว

    Nalla class, thank-you

  • @subhaanurag5665
    @subhaanurag5665 5 หลายเดือนก่อน +1

    👌class thanu... Tchr

  • @safiyashabeer6416
    @safiyashabeer6416 3 ปีที่แล้ว +4

    Ithokke shcoolil padikkunna Kaalath
    Arijirunnengil 😞😞😞

  • @vibinmathew9724
    @vibinmathew9724 3 ปีที่แล้ว +3

    Good teaching

  • @goutham2.062
    @goutham2.062 2 ปีที่แล้ว

    Super class. Nalla avatharanam

  • @simithanasim9526
    @simithanasim9526 ปีที่แล้ว

    Excellent teaching. Teachers ayal ingane venam.

  • @meenusidhan5181
    @meenusidhan5181 2 ปีที่แล้ว

    Thank you 💖 Teacher. Super class 👍