ഗുണനം കാൽകുലേറ്ററിനെക്കാൾ വേഗത്തിൽ|Multiplication Tricks|Maths Tricks

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 1K

  • @muralidharanpoduval5331
    @muralidharanpoduval5331 3 ปีที่แล้ว +17

    കണക്കു സ്കൂളിൽ പഠിക്കുന്ന കാലത്ത് എനിക്ക് ഒരു പേടിസ്വപ്നമായിരുന്നു. കണക്കു മാഷ് അടിച്ചു പഠിപ്പിക്കുമായിരുന്നു അതുകൊണ്ട് തന്നെ മാഷ് ക്ലാസ്സിൽ വരുമ്പോൾ തന്നെ പേടിയായിരുന്നു അങ്ങനെ കണക്കിനെ തന്നെ വെറുത്തുപോയി. അന്ന് ഇത്ര ലളിതമായി പറഞ്ഞു തരാൻ ഇത് പോലൊരു ടീച്ചർ ഉണ്ടായിരുന്നെങ്കിൽ ഞാൻ കളക്ടർ ആയേനെ... ഇപ്പോൾ 55 കഴിഞ്ഞു. ഇപ്പോഴും ഇതൊക്കെ പഠിക്കാൻ ഒരു പാട് താല്പര്യം തോന്നുന്നു പഠിക്കുന്നു. ഈ തലമുറയെയെങ്കിലും കണക്ക് ഒരു പേടിസ്വപ്നം ആവാതിരിക്കട്ടെ.. ടീച്ചർക്ക്‌ ഒരായിരം നന്ദി. കണക്കിലെ കളിയുമായി ഇനിയുമിനിയും പുതിയ വീഡിയോയുമായി വരുമല്ലോ.

  • @sureshmp3002
    @sureshmp3002 ปีที่แล้ว +59

    പഠിക്കുന്ന സമയത്ത് താങ്കളെ പോലുള്ള അദ്ധ്യാപികമാരാണ് പഠിപ്പിക്കുന്നതെങ്കിൽ തീർച്ചയായും കുട്ടികൾക്ക് നല്ല റിസൽട്ട് കിട്ടും താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @حميدسواقهندي
      @حميدسواقهندي ปีที่แล้ว

      Iam. From. കർണാടക. വളരെ. നല്ല. ക്ലാസ് 👍👍

    • @KalidasanS-e2x
      @KalidasanS-e2x 4 วันที่ผ่านมา +1

      👍🏻👍🏻👍🏻 supper class

  • @devidamodaran230
    @devidamodaran230 3 ปีที่แล้ว +331

    ഒരു നല്ല അദ്ധ്യാപിക കൂടിയാണെന്ന് പറഞ്ഞോട്ടെ. നല്ല ക്ലാസ് ✍️👌

  • @dharsaabilash1379
    @dharsaabilash1379 3 หลายเดือนก่อน +6

    ഞാൻ 8 ൽ പഠിക്കുന്ന ഒരു കുട്ടിയാണ് miss ന്റെ ക്ലാസ്സ് കേൾക്കുന്നത് വരെ math എനിക്ക് ഇഷ്ടമില്ലാത്ത വിഷയം ആയിരുന്നു എന്നാൽടീച്ചറുടെ ക്ലാസ് കേട്ടതിനു ശേഷം മാക്സ് ഒരു ഗെയിം കളിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത് .എൻ എം എം എസ്പരീക്ഷയ്ക്കായി ഞാൻ ഒരുപാട്എന്നാൽ ഈ ക്ലാസിൽ നിന്ന് എനിക്ക് ഒരുപാട് കാര്യങ്ങൾ ലഭിക്കാൻ സാധിച്ചു.മറ്റ് ഏതൊരു ക്ലാസുകളിലും വെച്ച് ഞാൻ കണ്ടതിൽ വച്ച് എനിക്ക് നന്നായി മനസ്സിലാക്കാൻ കഴിയുന്നത് ടീച്ചറുടെക്ലാസ്സാണ്.എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.എൻ എം എം എസ് സംബന്ധിച്ചുള്ള മാറ്റ് ക്വസ്റ്റ്യൻസ്ഇട്ടാൽ വളരെ ഉപകാരപ്രദമായിരിക്കും.
    ❤ my name Ameya P.A

  • @marianikita2902
    @marianikita2902 3 ปีที่แล้ว +52

    Super class .Thank you for explaining in a simple way

  • @shareefnaduthodi2287
    @shareefnaduthodi2287 2 ปีที่แล้ว +18

    Teacher I don't know how to learn maths but now I know how to learn maths thanks a lot 😊

  • @the-bloom-of-arts
    @the-bloom-of-arts 3 ปีที่แล้ว +8

    Enikk ee class kandappalan manisilayath thankyou miss ♥️🙏🙏

  • @dilsamrat07
    @dilsamrat07 3 ปีที่แล้ว +1

    You are life saver. കുട്ടിക്കാലത്ത് താങ്കൾ എൻ്റെ ടീച്ചർ ആയിരുന്നെങ്കിൽ എന്നാശിച്ചുപോയി. വളരെ സരളമായി പറഞ്ഞു തന്നു. കിടക്കട്ടെ എൻ്റെ വക ഒരു subscribe ഉം like ഉം

  • @nadhaavlogs831
    @nadhaavlogs831 2 ปีที่แล้ว +5

    ഞാൻ ഇന്നാണ് ചേച്ചിയുടെ സബ്സ്ക്രൈബ്ർ ആയത് എനിക്ക് നല്ല മനസ്സിലാകുന്നുണ്ട് ക്ലാസുകൾ 👌

  • @sithujoseph477
    @sithujoseph477 4 วันที่ผ่านมา +1

    Very good class thanks 😊😊😊😊😊

  • @manchusatheesan1347
    @manchusatheesan1347 2 ปีที่แล้ว +8

    Thank you 👍🏻👌🏻👏🏻. Good class

  • @sujashibu349
    @sujashibu349 2 ปีที่แล้ว +2

    Thank you so much 💓 itra manasilaki tharuna chechik

  • @WARRIERSKITCHEN6
    @WARRIERSKITCHEN6 3 ปีที่แล้ว +54

    | am 48 years old man ആണ് ഒരു തവണ അനുജത്തിയുടെ വീഡിയോ കാണാനിടയായി വളരെ നല്ല അവതരണം ഇപ്പോൾ ഞാൻ എല്ലാ വീഡിയോയും കാണുന്നു.

    • @Psctipsandtricks
      @Psctipsandtricks  3 ปีที่แล้ว +6

      Thank you🙏🙏🙏

    • @hasujahahasujaha4794
      @hasujahahasujaha4794 3 ปีที่แล้ว +7

      48 വയസ്സ് ഒരു വയസ്സനല്ല ടോ ഒരു പുരുഷായുസ്സിൻ്റെ പകുതി പോലും ആയില്ല അതിന് ഇനിയും 12 വർഷം ഉണ്ട് 48 വർഷത്തെ ജീവിതാനുഭവം വെച്ച് ഒരു പുതിയ ജീവിതം തുടങ്ങ്

    • @mollyjoseph6802
      @mollyjoseph6802 3 ปีที่แล้ว

      👍

    • @jafarppm1475
      @jafarppm1475 3 ปีที่แล้ว

      @@hasujahahasujaha4794 പൊളിച്ച്

    • @krishnadurgacs2177
      @krishnadurgacs2177 3 ปีที่แล้ว

      @@Psctipsandtricks dxdj

  • @muhammedvm1526
    @muhammedvm1526 3 ปีที่แล้ว +9

    very useful. Thank you so much. ❤️❤️❤️

  • @GAMERS_CLUB_02
    @GAMERS_CLUB_02 3 ปีที่แล้ว +40

    ചേച്ചിയുടെ വീഡിയോ എല്ലാം വളരെ ഉപകാരപ്രദമാണ്...എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയുന്നുണ്ട്..

  • @adithyan.igvolg5881
    @adithyan.igvolg5881 3 ปีที่แล้ว +1

    Nannayi manasilavunnund chechi thank you so much......😊

  • @syedsnk1
    @syedsnk1 3 ปีที่แล้ว +37

    Thank you teacher
    Iam 60 years old and eldest student in your classroom 😄😄
    Very interesting so i watched all your classes better than wasting time on watching time killer videos thanks again 🎁🏆💐🍧

  • @lailakareem5797
    @lailakareem5797 ปีที่แล้ว +1

    ❤❤ l❤u class thank you nallanam padippichu

  • @ayishafarha8848
    @ayishafarha8848 3 ปีที่แล้ว +6

    Teacher ith manassilaakkaan vegam kayichu
    Thanks teacher❤️❤️❤️

  • @sanala7988
    @sanala7988 ปีที่แล้ว +4

    you are a excellent teacher.

  • @fathimaprensess5476
    @fathimaprensess5476 2 ปีที่แล้ว +7

    Tnq 😊❤

  • @akrakrktr8137
    @akrakrktr8137 3 ปีที่แล้ว +3

    Ellla classsum nallapole manasilakunundu thanks 👍👍👍👍

  • @Foodivibesvlog
    @Foodivibesvlog 3 ปีที่แล้ว +1

    Videos ellam upharapettuu thankyyy🙏🙏🙏🙏👍

  • @binoypaul2987
    @binoypaul2987 3 ปีที่แล้ว +4

    Ethrayum kalam avide ayirunnu.. 25 varsham munpu arunjirunenkil njan polichenne etokke vachuu…✌️👍Thanks for the trick. Well presented.🤝

  • @Rin__sha00
    @Rin__sha00 2 ปีที่แล้ว +2

    Tanks techar മനസ്സിലാകുന്നുണ്ട് 👍🏻👍🏻

  • @rasharasha3972
    @rasharasha3972 3 ปีที่แล้ว +4

    അടിപൊളി ക്ലാസ്സ്‌ ചേച്ചി Thank you😍

  • @statusmaniac7844
    @statusmaniac7844 3 ปีที่แล้ว +1

    Thankyu miss👍👍 good clss

  • @haseenaam4273
    @haseenaam4273 3 ปีที่แล้ว +4

    Supper class 👌

  • @faseelahaneef3982
    @faseelahaneef3982 3 ปีที่แล้ว

    Supper class👌 .ellam nannai manassilavunnund👍

  • @vijimole2516
    @vijimole2516 3 ปีที่แล้ว +5

    Good classes

  • @prasobkb8481
    @prasobkb8481 3 ปีที่แล้ว

    എനിക്കു ഭയങ്കരമായി ഉപകാരപെട്ടു വളരെ നന്ദി ഉണ്ട് thanks

  • @ahanprabhakar3242
    @ahanprabhakar3242 3 ปีที่แล้ว +26

    എല്ലാം നല്ല ക്ലാസുകൾ
    അഭിനന്ദനങ്ങൾ ടീച്ചർ
    നല്ല ടീച്ചിങ്.... Good job keep it
    എല്ലാവിധ ആശംസകൾ... 👌👌👍🏻👍🏻👍🏻

  • @suneesh.d7888
    @suneesh.d7888 3 ปีที่แล้ว +5

    Thank you mam🙏🙏🙏

  • @proudindian6082
    @proudindian6082 3 ปีที่แล้ว +30

    THANKS FOR THIS GREAT LESSON , I EXPECT MORE VIDEOS THANKS A LOT

  • @monishaam3636
    @monishaam3636 7 หลายเดือนก่อน

    ടീച്ചർ പറയുന്നത് പെട്ടന്ന് മനസിലാക്കാൻ പറ്റുന്നുണ്ട് സൂപ്പർ ക്ലാസ്സ്‌ 👍

  • @hamsakuttyambadath7075
    @hamsakuttyambadath7075 2 ปีที่แล้ว +3

    Thankuuu chechiii valare nalla cls aahn i like uhh❤📚

  • @eswariks1364
    @eswariks1364 3 ปีที่แล้ว +1

    നല്ല വിശദീകരണം.. . വളരെ ഉപകാരപ്രദമാണ് .

  • @ShimnaVp
    @ShimnaVp 10 หลายเดือนก่อน

    Thank you🎉🎉 Good ക്ലാസ്

  • @ammusajeev320
    @ammusajeev320 3 ปีที่แล้ว +10

    Good teaching... Keep it up 🥰🥰

  • @hasnaliya1040
    @hasnaliya1040 2 ปีที่แล้ว +1

    Missinod aganee നന്ദി പറയണം എന് അറിയില്ല ഞാൻ ഒട്ടും പ്രാതിഷിച്ചില്ല
    മെക്സ് എത്ര സിംപിൾ ആയിരിക്കും THANK YOU miss ❤❤❤❤❤❤

  • @anasthalalappuzha
    @anasthalalappuzha ปีที่แล้ว +6

    Very easy tricks
    Excellent 👌👌👌
    Thank you for explaining in a simple way
    Thanks a lot ❤
    God bless you

  • @albarithulwayanad9040
    @albarithulwayanad9040 3 ปีที่แล้ว +4

    Masha allah 😍😍😍😍😍😍😍😍

  • @nandunk5702
    @nandunk5702 2 ปีที่แล้ว

    Nallavannam manasilayittunde you are great teacher

  • @smitharaju3641
    @smitharaju3641 3 ปีที่แล้ว +6

    ഹായ് mam മോൻ വീഡിയോ കാണുമ്പോൾ തന്നെ ബുക്കിൽ ചെയ്തു നോക്കും മനസിലാകുന്നുണ്ട് 👍👍👍👍😍😍😍😍🌹🌹🌹🌹

  • @Sofiya.ashemeerSo
    @Sofiya.ashemeerSo ปีที่แล้ว

    Super class nallavanam manacilavunhund

  • @deepasajeev7452
    @deepasajeev7452 3 ปีที่แล้ว +4

    Thank you 😊

  • @jayachandrant2827
    @jayachandrant2827 ปีที่แล้ว +2

    ❤ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ക്ലാസ്സ്❤ KEEP GOING ❤

  • @arunrajan6356
    @arunrajan6356 3 ปีที่แล้ว +3

    Thankyou misse🙏🙏🙏

  • @abhijithc8687
    @abhijithc8687 2 ปีที่แล้ว +1

    Thanks chechi 🥰

  • @Artsbypathuvava
    @Artsbypathuvava 3 ปีที่แล้ว +5

    Thanks teacher👌👌😍😍🤩🤩

    • @radha3316
      @radha3316 2 ปีที่แล้ว

      Thanks.taecher

    • @radha3316
      @radha3316 2 ปีที่แล้ว

      ❤️❤️❤️🧡🧡🥰🥰😍🤩

  • @savithaabhilash813
    @savithaabhilash813 2 หลายเดือนก่อน

    Nalla classane supper, thanks

  • @muhammedsabith5948
    @muhammedsabith5948 3 ปีที่แล้ว +4

    Very Usefull👍

  • @haseenagafoor1164
    @haseenagafoor1164 2 ปีที่แล้ว +1

    Vala helpfully aayi chechi

  • @vrk6658
    @vrk6658 3 ปีที่แล้ว +3

    Useful videos

  • @dhilunaju8312
    @dhilunaju8312 ปีที่แล้ว

    Valare nalla class vegathil manassilavunnu....

  • @yathrika81
    @yathrika81 3 ปีที่แล้ว +4

    nalla class

  • @myfavorite1875
    @myfavorite1875 2 ปีที่แล้ว

    Thank you misse orupad thanks ❤❤❤❤🌹🌹🌹🙏

  • @mayavk2337
    @mayavk2337 3 ปีที่แล้ว +3

    Super class 🎉😻👌

  • @baijushammugan5860
    @baijushammugan5860 2 ปีที่แล้ว

    nala reethyill thane manasill aavunjude teacher, thanks ful 🙏🙇

  • @ajvadv6447
    @ajvadv6447 3 ปีที่แล้ว +4

    Thank you teacher keep it up

  • @nidhanalakath9056
    @nidhanalakath9056 3 ปีที่แล้ว +3

    Chechiyude ella vediosum valare helpfully vedios Aanu thanks chechi👍👌

  • @najeebasharaf3947
    @najeebasharaf3947 2 ปีที่แล้ว +1

    Wow.. Thankyou miss

  • @johnsonmukkath4979
    @johnsonmukkath4979 3 ปีที่แล้ว +4

    Super super 👌👌👌

  • @afeefashirin3929
    @afeefashirin3929 2 ปีที่แล้ว +17

    അഞ്ച് മുതലുള്ള മാക്സിൽ പഠിച്ചിരുന്ന മുഴുവൻ ഇക്വേഷൻ സും part ചെയ്യാമോ ടീച്ചറെ please

  • @pilakkalvlogs7734
    @pilakkalvlogs7734 3 ปีที่แล้ว +1

    Enik chehiyude tricks vallare ishtamaan ⭐👍👏

  • @davidtharu6498
    @davidtharu6498 3 ปีที่แล้ว +4

    Easy multiplication.thank you

  • @zubairdelampadi7390
    @zubairdelampadi7390 3 ปีที่แล้ว +8

    നല്ല പോലെ മനസ്സിലായി god bless you Teacher.

  • @priyareejith4045
    @priyareejith4045 3 ปีที่แล้ว

    Super class. Thank u

  • @praveenkm5349
    @praveenkm5349 3 ปีที่แล้ว +15

    Maths ഇഷ്ടമില്ലാത്തവർ പോലും ഇഷ്ടപ്പെട്ടു പോകും...! Excellent class..!

  • @Shamnu-i3q
    @Shamnu-i3q 10 หลายเดือนก่อน

    thank you so much ninghale padachon anugrahikkatee❤

  • @sajeenajamal6455
    @sajeenajamal6455 3 ปีที่แล้ว +2

    Thank you teacher super class

  • @sufainaashraf1989
    @sufainaashraf1989 3 ปีที่แล้ว +4

    Thanks Mathis teacher 😍😍

  • @JyothiMadhu-l4l
    @JyothiMadhu-l4l หลายเดือนก่อน

    Very helpful mam . Thank you very much mam.🎉🎉❤❤

  • @naseemarafeek4567
    @naseemarafeek4567 2 ปีที่แล้ว +4

    Thank you soo much 🥺🥺❣️

  • @diyat2333
    @diyat2333 3 ปีที่แล้ว +1

    very very very us full Tr ☺☺

  • @riyarinshariyarinsha5810
    @riyarinshariyarinsha5810 3 ปีที่แล้ว +4

    Tnx😘

  • @sujalal8468
    @sujalal8468 3 ปีที่แล้ว +3

    Adipole class👏👏👏👍

  • @jeevathrijoy9223
    @jeevathrijoy9223 3 ปีที่แล้ว +1

    Thank you

  • @somyshijo2012
    @somyshijo2012 3 ปีที่แล้ว +5

    Super👍🏻👌👌👌

  • @splitfiresplitfirezz1341
    @splitfiresplitfirezz1341 3 ปีที่แล้ว

    Super chechi 😍thank uuu

  • @sajimonelanjimattathilgopa1200
    @sajimonelanjimattathilgopa1200 2 ปีที่แล้ว +3

    ഈശ്വരൻ നല്ലത് തരട്ടെ. 🙏🙏🙏🙏🙏🙏🙏

  • @Glamglowww
    @Glamglowww 3 ปีที่แล้ว +2

    Hi teacher nalla class ayerunu

  • @reemafathima7733
    @reemafathima7733 3 ปีที่แล้ว +4

    ❤️🥰Supper class I am like it very nice class❤️

  • @ishanka24
    @ishanka24 4 หลายเดือนก่อน

    Thank you ma'am ❤❤❤

  • @abdulmalappuram9490
    @abdulmalappuram9490 2 ปีที่แล้ว +3

    Adipoli poli poli poli poli poli poli poli poli ,👌🏼👌👌👌👌👍👍👍👍👍👍👍👍👍👍👍

  • @Haseena-ml4tn
    @Haseena-ml4tn 2 ปีที่แล้ว

    Nalla class Ann enikk I'd nallonam manasilayi pinhe ningalk sherikum teacher aano wow beautiful and nice class this multiple is very useful for all thank you so much mam 👍👍

  • @aryalachuzz3724
    @aryalachuzz3724 3 ปีที่แล้ว +2

    Excellent 👍👍👍👍❤️

  • @MoonBotop
    @MoonBotop 3 ปีที่แล้ว +3

    Nice tips

  • @kannanunni7640
    @kannanunni7640 3 ปีที่แล้ว +1

    Thanku Teacher edh ippam enikk simple a

  • @Razal407
    @Razal407 3 ปีที่แล้ว +13

    Excellent class 👍👍👍

  • @hakeem5099
    @hakeem5099 3 ปีที่แล้ว +3

    Supper class

  • @sunithaprakash5528
    @sunithaprakash5528 3 ปีที่แล้ว +2

    Thank you chechi ☺

  • @shajahan8808
    @shajahan8808 3 ปีที่แล้ว +3

    Wow ..super

  • @rameshkundoor7129
    @rameshkundoor7129 3 ปีที่แล้ว +1

    നല്ല വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു

  • @kadeejamammi8170
    @kadeejamammi8170 ปีที่แล้ว

    Adipoli class allam nanayi manasilavunud miss👍

  • @ajayasick2259
    @ajayasick2259 2 ปีที่แล้ว +8

    Chechi nannayit manasilayi super class thank you for everything love you chechi❤️❤️

  • @farhanfarhan7099
    @farhanfarhan7099 3 ปีที่แล้ว

    Super class. Adipoli. Cute. Teacher. Tnx 😘😊😊😊😊😊😍😍😍

  • @sktsha9
    @sktsha9 3 ปีที่แล้ว +10

    പൊളിക്ക് ടീച്ചറെ ❤️❤️❤️❤️❤️❤️
    ഞാൻ ഇപ്പോഴാണ് ആദ്യമായി കാണുന്നത്🔥🔥🔥🔥🔥🔥

  • @reshmadivya7095
    @reshmadivya7095 2 ปีที่แล้ว

    Tr good class thank you more video plz

  • @joshyjoseph746
    @joshyjoseph746 3 ปีที่แล้ว +6

    Superrr class💯