കണ്ടതിൽ മികച്ച ഒരു interview ..മറ്റു ചിലരെ പോലെ ഉടക്കി വീഴ്ത്തി അടിച്ചു വീഴ്ത്തി എന്ന് ഉള്ള പറച്ചിൽ ഇല്ല , സത്യം മാത്രം .....നല്ല ഒരു ആന കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰
ഗെണേശൻ ആനക്ക് ഞാൻ നിന്നത് ആണ് എന്റെ പൊന്നോ ആനയുടെ ചങ്ങല പോലും തൊടാൻ ആന സമ്മതിക്കില്ല. ഈ പ്രാവശ്യം ചെമ്പുത്ര പൂരം ഞങ്ങൾ ഒരുമിച്ചു ആണ് എടുത്തത്. പവർ ആന 😘❤️
കാളിയറോഡ് നേർച്ചക്ക് നീലകണ്ഠൻ കയീന്ന് അകലാൻ കാരണം പാപ്പാൻ സ്മാൾ അടിച്ചപ്പോ ആനക്ക് കൊടുത്തില്ല. പാൻണ്ട്യൻ ആന ഒടുക്കത്തെ മദ്യപാനിയാണ്. ആ ചിട്ട പുതിയ പാപ്പാന് അറിയില്ല. പൊന്നൻ ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട് പാൻണ്ട്യനാനേടെ ചിട്ടവട്ടങ്ങൾ
രണ്ടു മുന്നു പയ്യന്മാർ മദ്യലഹരിയിൽ വന്നു ആനയെ തൊടണം പഴം കൊടുക്കണം എന്നു പറഞ്ഞു വന്നു പറ്റില്ലെന്ന് കൊട്ടിയം പറഞ്ഞു പിന്നിട് അതിനെ ചൊല്ലി വഴക്കായി പുള്ളിയുടെ അമ്മയെ കുറിച് മോഷമായി സംസാരിച്ചു പുള്ളിക്ക് കൈവിട്ടുപോയി പുള്ളി ആനപുറത്തു നിന്നു ചാടി പയ്യന്മാർ എതൊ കടയിൽ കേറി ഷട്ടർ ഇട്ട് അതാണ് 😊
കണ്ടതിൽ മികച്ച ഒരു interview ..മറ്റു ചിലരെ പോലെ ഉടക്കി വീഴ്ത്തി അടിച്ചു വീഴ്ത്തി എന്ന് ഉള്ള പറച്ചിൽ ഇല്ല , സത്യം മാത്രം .....നല്ല ഒരു ആന കിട്ടട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🥰
😍❤️❤️
ഇനി ആണ് 🔥🔥കഥ തൊട്ടാൽ പൊള്ളുന്ന ആനയും 🔥അയാ പാപ്പൻ 😍😍😍
😌🔥
ഗെണേശൻ ആനക്ക് ഞാൻ നിന്നത് ആണ് എന്റെ പൊന്നോ ആനയുടെ ചങ്ങല പോലും തൊടാൻ ആന സമ്മതിക്കില്ല. ഈ പ്രാവശ്യം ചെമ്പുത്ര പൂരം ഞങ്ങൾ ഒരുമിച്ചു ആണ് എടുത്തത്. പവർ ആന 😘❤️
@@afsalafsal3659 എനിക്കു അറിയാം വട്ട് ഉണ്ട് എന്നാൽ. ആനക്ക് എല്ലാം . ഓക്കേ സെറ്റ് ആണ് വട്ട് ഒന്നും മാറിയാൽ അറിയാം തനി സ്വഭാവം 💯
നീ ശെരിക്കും ഒരു ചട്ടകാരൻ ആണോ ----- 😡
ഗണേശൻ 💥💥💥 കുഞ്ഞുമോൻ ചേട്ടൻ 💥💥💥💥💥💥💥💥
🔥🔥😍
വയനാടൻ കുഞ്ഞുമോൻ😮💨🔥
🔥😍
@@Midhun_2xx4 അത് ഒരു വേറെ ലെവൽ മുതൽ ആണ്. കോട്ടായി രാജു ഏട്ടന്റ ശിഷ്യൻ💯💥
വട്ട് 💥💥💥
സ്കന്ദന്റെ കൂടെ ഉള്ള അഭിലാഷിന്റെ എപ്പിസോഡിന് വെയ്റ്റിംഗ് 🥰
😍❤️
അടിപൊളി എപ്പിസോഡ്
Thanks 😍❤️
🔥🔥🔥🔥🔥തീ എപ്പിസോഡ് 💥
🔥❤️
Aashan ❤
❤️😍
കാളിയറോഡ് നേർച്ചക്ക് നീലകണ്ഠൻ കയീന്ന് അകലാൻ കാരണം പാപ്പാൻ സ്മാൾ അടിച്ചപ്പോ ആനക്ക് കൊടുത്തില്ല. പാൻണ്ട്യൻ ആന ഒടുക്കത്തെ മദ്യപാനിയാണ്. ആ ചിട്ട പുതിയ പാപ്പാന് അറിയില്ല. പൊന്നൻ ചേട്ടൻ പറയുന്നത് കേട്ടിട്ടുണ്ട് പാൻണ്ട്യനാനേടെ ചിട്ടവട്ടങ്ങൾ
Neelakandane oru kuzhapavum illand hamsa kondu nadanittund
കേശു ആനകുട്ടി ❤🔥
😍🔥
Vayalar sharon പാപ്പാന്റെ ഒരു വീഡിയോ ചെയ്യണം
❤
🔥
😍🔥
❤❤❤❤❤
❤️😍
👌👌👌
❤🔥🔥
💫
😍❤️
Pombra Radhakrishnan interview eddukku broooo
ചേട്ടാ നെന്മാറ സുധി ചേട്ടന്റെ interview ചെയ്യാമോ
സത്യം
Sreevijayam karthikeyane kurichu chodikku
വട്ട് ന്റെ ഗണേശാൻ 🔥
🔥🔥
Konarkk kannan aanayum aayi parapookavil undaya anubavam choiku 😂
Njan paraju taramada myreaaa
Comentil eppo ettal egana kanana sahodhara... Eni poyi chettane vilichu coment kanichuchothichu parenju varumbo time. Chilav kuduthala😂..... Cash koduko chothipikam ariyan athra agraham undo kochu kallan😂...... 100 shari chythalum 1 thett kandathan kure malarukal.... Thettuchayatha arund gopi🫣🫢🫢🫢🫢🫢poyi uragada.......
Pulli vellam adich seen ayatha .
Sree vijayam karthikeyan annaye 2014 L chumathalaullappo undaya case enthayirinu
Surya നാരായണൻ 2മനായിട്ട് ഉണ്ടായിരുന്നു അല്ലോ പറഞ്ഞില്ലല്ലോ
ശ്രീ വിജയം കാർത്തികേയൻ ആനയുമായുളള പ്രശ്നം എന്താണെന്ന് ചോദിച്ചാൽ നന്നായിരുന്നു
രണ്ടു മുന്നു പയ്യന്മാർ മദ്യലഹരിയിൽ വന്നു ആനയെ തൊടണം പഴം കൊടുക്കണം എന്നു പറഞ്ഞു വന്നു പറ്റില്ലെന്ന് കൊട്ടിയം പറഞ്ഞു പിന്നിട് അതിനെ ചൊല്ലി വഴക്കായി പുള്ളിയുടെ അമ്മയെ കുറിച് മോഷമായി സംസാരിച്ചു പുള്ളിക്ക് കൈവിട്ടുപോയി പുള്ളി ആനപുറത്തു നിന്നു ചാടി പയ്യന്മാർ എതൊ കടയിൽ കേറി ഷട്ടർ ഇട്ട് അതാണ് 😊
@@krishnathulasi3954 ആനയുടെ കണ്ണ് അടിച്ചു പൊളിച്ചതിനേ കുറിച്ചാണ് ഞാൻ ചോദിച്ചത്.അത് ഇപ്പോഴും യൂട്യൂബിൽ വാർത്തയായി കിടക്കുന്നുണ്ട്
Sk pandyan
Hamza jkuttan
Raman ninna kadha parayune ellalio
E ചെറുപ്ലശേരി നീലകണ്ടൻ ആണോ ponnnan ചേട്ടൻ ഒരാഴ്ച ഇടിച്ചു എന്ന് പറഞ്ഞത്
athe anandhagiri PANDYAN Bhaskar🔥
Ippo pulli ethu aanayila
ശങ്കരനാരായണ ആനക്ക്
ഇപ്പൊ ഇതുവരെ ആനയ്ക്ക് കേറിയിട്ടില്ല്
❤
❤❤❤
❤❤❤
❤❤❤
❤️😍