കാട്ടിലെ ആന ഇരണ്ടത്തിലും മൂത്രത്തിലും സ്ഥിരമായി നിൽക്കാറില്ല അതുകൊണ്ട് പാദരോഗം വരുന്നില്ല. നന്നായി നടക്കുന്നുണ്ട് പട്ട മാത്രം അല്ല പല തീറ്റയാണ് അതുകൊണ്ട് ഇറണ്ടക്കെട്ടും ഇല്ല, വെളുത്ത നഖം ലക്ഷണം ആണെന്നത് ആനയുടെ സ്വഭാവത്തിൽ ആണ് കറുത്ത നഖം ഉള്ള ആനകൾക്ക് ദേഷ്യം ഉണ്ടാവും അത് വെളുപ്പിച്ചാൽ മാറുമോ?
പുള്ളി പറഞ്ഞു ത് എല്ലാം സത്യം ഇത് ആണ് പണി കാരൻ ഒരുപാട് സന്തോഷം ❤❤❤❤
ഇത് ഒരു മാസം രണ്ടും മാസത്തെ പണിയല്ല.... ഇതാണ് ആന പണി ❤️🙏
Puliyannoor balan🔥 chettane patti chodhikkanam 👍🏻
K
പൊന്നൻ ചേട്ടന്റെ വീഡിയോ ഇട്.... Plzz
ഇനി യും ഒരുപാട് പറയൻ ഉണ്ട് അത് എല്ലാം കേൾക്കാൻ കാത്തു ഇരികുന്ന് ചേട്ടാ ❤❤❤
അമ്മാവൻ പറഞ്ഞത് തന്നെ മരുമകൻ വിനോദും പറഞ്ഞു മൂത്തകുന്നം കമ്മറ്റിയോട്
ചത്തു പോയി എന്ന് പറഞ്ഞത് സങ്കടം ആയി ചരിഞ്ഞു എന്നല്ലേ പറയാ
ഇനിയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു
Ponan ചേട്ടന്റെ വിഡീയോ ചെയ്യു
Next week cheyyam❤️
❤❤👌
😍😍😍
🔥❤
🎉
👌👌👌
❤❤❤❤❤
❤❤❤❤
♥️♥️♥️👏👏👏
കാട്ടിലെ ആന ഇരണ്ടത്തിലും മൂത്രത്തിലും സ്ഥിരമായി നിൽക്കാറില്ല അതുകൊണ്ട് പാദരോഗം വരുന്നില്ല. നന്നായി നടക്കുന്നുണ്ട് പട്ട മാത്രം അല്ല പല തീറ്റയാണ് അതുകൊണ്ട് ഇറണ്ടക്കെട്ടും ഇല്ല, വെളുത്ത നഖം ലക്ഷണം ആണെന്നത് ആനയുടെ സ്വഭാവത്തിൽ ആണ് കറുത്ത നഖം ഉള്ള ആനകൾക്ക് ദേഷ്യം ഉണ്ടാവും അത് വെളുപ്പിച്ചാൽ മാറുമോ?
ശിഷ്യമാരെ കുറിച്ച് ചോദിക്ക്
ദയവു ചെയ്ത് ഓഡിയോ ക്ലാരിറ്റി ശ്രദ്ധിക്കുക 🤦🏻♂️🤦🏻♂️🤦🏻♂️🙏🏻
Sure
❤❤❤❤
❤❤